പ്രകൃതിയോടിണങ്ങി ഒരുവീട്|Cloud House|Latest Trending home|Home tour malayalam|Home|Homedetailed

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 741

  • @homedetailed
    @homedetailed  Год назад +113

    ഇത് Dr. Interior ചാനൽ അല്ല നമ്മുടെ Homedetailed എന്ന പുതിയ ചാനൽ ആണ് തെറ്റിദ്ധരിച്ചാരും subscribe ചെയ്യാതിരിക്കരുത്, 😄plz subscribe ❤️

    • @pariskerala4594
      @pariskerala4594 Год назад +2

      Hallil Roller Blinds ആണെന്ന് തോന്നുന്നു

    • @homedetailed
      @homedetailed  Год назад +3

      @@pariskerala4594 athe 👍❤️

    • @midumidhun6732
      @midumidhun6732 Год назад +1

      Athu chettanea knadapo manasilayi 💗💗💗

    • @homedetailed
      @homedetailed  Год назад +1

      @@midumidhun6732 😄😄😄

    • @koshygeorge7826
      @koshygeorge7826 Год назад +1

      Video... 😇

  • @ajithalex7335
    @ajithalex7335 Год назад +39

    വ്യത്യസ്തമായ ഒരു വീട് ഒരുക്കിയവർക്കും അതു ചാനൽ മുഖേനെ ഞങ്ങളെ അറിയിച്ചതിനും നന്ദി. താങ്കളുടെ അവതരണം ഒരു പ്രോഗ്രാം ആയി കാണാൻ കഴിയില്ല. നമ്മൾ പരസ്പരം സംസാരിക്കുമ്പോലെ തോന്നുന്നു. അഭിനന്ദനങ്ങൾ

    • @homedetailed
      @homedetailed  Год назад +4

      Thank you so much ഇതാണ് എനിക്കുള്ള അവാർഡ് ❤️🙏

    • @bijipv1975
      @bijipv1975 7 месяцев назад

      Good concept.nice presentation

  • @vazhayilathefoodexplorers2416
    @vazhayilathefoodexplorers2416 Год назад +81

    Architect pwoli.... പ്രകൃതിയെ നശിപ്പിക്കാതെ നല്ല ഒരു വീട് നിർമിച്ചതിനു ഒരു സല്യൂട്ട്

    • @homedetailed
      @homedetailed  Год назад

      ❤️❤️❤️❤️

    • @homedetailed
      @homedetailed  Год назад +1

      @@vboyaluva1750 ഒരു ആൾ അയാളുടെ വീട് ആയാൾക്ക് വേണ്ട പോലെ നിർമിച്ചു, ആലുവയിൽ വന്ന് കാശ് ചോദിച്ചിട്ടില്ല ഇങ്ങേര് കൊടുത്തിട്ടുമില്ല. പിന്നെ എന്തിന്റെ കേടാണ് ഹേയ്, എന്ന് എനിക്ക് ചോദിക്കാല്ലോ അല്ലെ

    • @homedetailed
      @homedetailed  Год назад +1

      @@vboyaluva1750 പിന്നല്ല 👍

    • @ryan.renjith8624
      @ryan.renjith8624 Год назад +1

      Evide? Maram murikkathathano prakrithiye nashippokkathe? Out door Floor il muzhuvanum tiles undu. Housinte safety, style um poyi. Motham karangi nadakkanam .prayamzkumbo thalassemia karangi veenolum.

  • @divyakr8608
    @divyakr8608 Год назад +32

    വീഡിയോടൊപ്പം കറങ്ങി ഇരുന്ന് വീട് കണ്ടു 🙇‍♀️
    നല്ല വീട് 😍😍😍❤❤❤

  • @fathimasubair4422
    @fathimasubair4422 Год назад +38

    വീടെല്ലാം അടിപൊളി വീഡിയോ കണ്ടു കഴിഞ്ഞപ്പോഴത്തേക്കും തലകറങ്ങി

  • @sibybaby7564
    @sibybaby7564 Год назад +63

    വളരെ ആത്മാർത്ഥമായ അവതരണ രീതിയും വ്യത്യസ്തമായ വീടിൻറെ ഡിസൈനും, ഇതുപോലെയുള്ള വ്യത്യസ്തമായ വീടുകളുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നു. 🔥❤️🔥

    • @homedetailed
      @homedetailed  Год назад +1

      Thank u so much, തീർച്ചയായും ❤️❤️❤️🙏

    • @rahulsadasivan5245
      @rahulsadasivan5245 Год назад

      Please improve the lighting in your coming videos.

  • @Shinekottiyam
    @Shinekottiyam Год назад +12

    Good house. But video edutha cameraman camera orupad shaking and speed. Thalakarakkam varunn. I like ur video. Pakshe eth edakk vech nirthi

    • @homedetailed
      @homedetailed  Год назад

      Thank u ഇനി ശ്രദ്ധിക്കാം ❤️❤️🙏

  • @lovemalakha6904
    @lovemalakha6904 Год назад +9

    വ്യത്യസ്തം തന്നെ വീട്. പക്ഷെ ഇഷ്ടപ്പെട്ടോ എന്ന് പറയാൻ കഴിയില്ല....

  • @anupamaviswam
    @anupamaviswam Год назад +26

    Was the cameraman flying? Kannu vedanichu..
    Beautiful interior.. windows especially 👌🏼

    • @homedetailed
      @homedetailed  Год назад +1

      ❤️❤️❤️❤️താങ്ക്സ്

    • @mohamedyoossufpb592
      @mohamedyoossufpb592 Год назад

      Please improve the video quality.You need to improve or replace Camera and cameraman too.Just a humble opinion

    • @mohamedyoossufpb592
      @mohamedyoossufpb592 Год назад +1

      And try to upload the video in raw format or simple color grading.

    • @anthuriumflowers1125
      @anthuriumflowers1125 Год назад

      Please change camer man

  • @akmedia2.057
    @akmedia2.057 Год назад +34

    വീഡിയോ എടുത്തവനും ഇരിക്കട്ടെ ഒരു കയ്യടി 👏

    • @homedetailed
      @homedetailed  Год назад +1

      😄❤️

    • @vineethg6259
      @vineethg6259 Год назад +20

      വീഡിയോ കണ്ടവരുടെ തല കറക്കിയതിനാണോ? 😀

  • @makeupgirl3356
    @makeupgirl3356 Год назад +26

    എന്ത് ഭംഗിയുള്ള വീട്... നിങ്ങളുടെ അവതരണം അതിനെ കൂടുതൽ മനോഹരമാക്കി 😊👍👍

  • @ramachandran5854
    @ramachandran5854 Год назад +3

    വീട് കൊള്ളാം നമ്മുടെ കാലാവസ്ഥയ്ക്കും സാഹചര്യത്തിനും യോജിച്ച വീടല്ല ഒന്നാമത് സേഫ്റ്റി ഇല്ല. രണ്ടാമത്തെ പ്രശ്നം ശക്തമായ ഇടിമിന്നൽ ഉള്ള നാടാണ് കേരളം വിൻഡോസിന് അത്രയും വലുപ്പം ആവശ്യമില്ല. കേരളത്തിൽ കളളന്മാരുടെ ശല്യം ഭയങ്കരം അവരുടെ ജോലി എളുപ്പമാക്കും. ഒററയ്ക്കു ആണ് ജീവിയ്ക്കുന്നതെങ്കിൽ പ്രശ്നമില്ല ❤️👍

  • @shajeerkhan1488
    @shajeerkhan1488 Год назад +2

    ആ വീട്ടിൽ എന്തൊക്കെ സാധനങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എന്നുള്ള കാര്യം വളരെ മനോഹരമായിട്ട് നിങ്ങൾ അവതരിപ്പിച്ചു

  • @easycooking5minutes741
    @easycooking5minutes741 Год назад +328

    വീട് സൂപ്പർ.. But വെരളി പിടിച്ച ക്യാമറാമാൻ കബഡി കളിച്ചോണ്ടാണോ വീഡിയോ പിടിക്കുന്നെ 😂

    • @homedetailed
      @homedetailed  Год назад +3

      😜😜😜😜😂

    • @roshniravi804
      @roshniravi804 Год назад +18

      Njn arelum cameramante karyam commentiyo ennariyn vannathaaaa. Sathyam... kanninu ntho pole video kandupo

    • @supertasty457
      @supertasty457 Год назад +9

      S.. thala karangunnu kaanumpo. Speed koodthal

    • @homedetailed
      @homedetailed  Год назад +6

      @@roshniravi804 ഈ കമന്റ് കേട്ട് മെരിച്ചിരിക്കുന്ന ഞാൻ 😂🙏

    • @homedetailed
      @homedetailed  Год назад +1

      @@supertasty457 👍❤️next വീഡിയോ കാണുക ❤️

  • @joyjoseph5888
    @joyjoseph5888 Год назад +5

    വീട് സൂപ്പർ സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല. ഇതിൻ്റെ നിർമാതാവിന് ആശംസകൾ.

  • @rosemaryfrancis7211
    @rosemaryfrancis7211 Год назад +2

    നല്ല അവതരണം. കമ്മനീയമായ ഇന്റീരിയർ. പക്ഷെ ടെക്നിക്കൽ terms use ചെയ്യുമ്പോൾ ഒന്ന് refer ചെയ്യുന്നത് നന്നായിരിക്കും. ഉദാഹരണം spiral stair ആയി കാണിച്ചിരിക്കുന്നത് യഥാർത്ഥത്തിൽ circular stair ആണ്

  • @nandakumarnandakumar8528
    @nandakumarnandakumar8528 Год назад +16

    He is such an nature lover...all... architectures should be like that.....👍

  • @sangeethavarma5892
    @sangeethavarma5892 Год назад +4

    Valare nalla video👌. Video edukkunnath kurach slow akkiyal ellavarkkum sukhamayi kanam .kurachu koode details manasilavukayum cheyyum.

    • @homedetailed
      @homedetailed  Год назад +1

      Sure,ഇന്നത്തെ കാണണെ set🙏ആകിയിട്ടുണ്ട് 👍👍

  • @elizabethalex5003
    @elizabethalex5003 Год назад +3

    Anyway..Tala kurachu karangiyalum video full kandu.. coz ingane vattathil ulla veedu ishtamulla oraal aane..pinne presentation interesting aane.. 😀 special 🤝 to Mr.Harikrishnan.. and partner. 🥰

    • @homedetailed
      @homedetailed  Год назад

      താങ്ക്സ് for your words sis ❤️🙏

  • @navaneeed
    @navaneeed Год назад +9

    ഈ വീട് കുറെയായി തപ്പി നടക്കുകയായിരുന്നു thank you Ajay sir

  • @rajeevrajagopal609
    @rajeevrajagopal609 Год назад +2

    അജയ് വളരേ നല്ല ഡിസൈൻ, ഒരു സംശയം open spaces ധാരാളമുണ്ട് എയർ സർക്കുലേഷൻ ഉണ്ടു but ഇതിലൂടെ പല്ലി, പാറ്റ, ചിലന്തി തുടങ്ങി ജീവികൾ അകത്തു കടക്കില്ലേ? പിന്നെ ബാക്കി പറയണ്ടല്ലോ.. എത്ര ക്ലീൻ ചെയ്താലും നടക്കില്ല...

    • @homedetailed
      @homedetailed  Год назад

      ഒന്നൂടെ കണ്ട് നോക്കിക്കേ, സംശയം മാറും 👍❤️

  • @shobharadhakrishnan78
    @shobharadhakrishnan78 Год назад +16

    Appreciate your idea of protecting and conserving the trees while constructing.

  • @sam1923athonda
    @sam1923athonda Год назад +19

    Really excellent...Both house and presentation...Like the house, like the presentation...Flawless...Infinity...Keep going

  • @rachanashajan4339
    @rachanashajan4339 Год назад +9

    Hats off Hari Krishnan & Team.

  • @nadhiyahamza1739
    @nadhiyahamza1739 Год назад +1

    Eee chettanu elllathine kurichu nalla krithyamaya arivund avadhanavum polli😊

  • @vanniedevi8322
    @vanniedevi8322 Год назад +12

    Stunning...very differently...compared most houses....colors...material....Superbwork I say.

  • @anassrvithura6922
    @anassrvithura6922 Год назад +2

    ആദ്യമായാണ് ചാനൽ കാണുന്നത്. മികച്ച അവതരണം. മനോഹരമായ വിട്. സ്ബ്സ്ക്രൈബ് ചെയ്യുന്നു. ആശംസകൾ ❤️

  • @ishashinu5972
    @ishashinu5972 Год назад +2

    വളരെ നല്ല അവതരണം.ക്യാമറാമാൻ വേറെ ലെവൽ

  • @renjiths5213
    @renjiths5213 Год назад +5

    വീട് കാണാൻ അടിപൊളി. But ഞാൻ കേട്ടിട്ടുള്ളത് vaastu പ്രകാരം വീടിൻ്റെ/റൂമിൻ്റെ shape, square or rectangle ആയിരിക്കണം എന്നാണ്. 🤔🤔

    • @homedetailed
      @homedetailed  Год назад

      Ok 👍❤️

    • @angoorangoor9501
      @angoorangoor9501 Год назад +7

      വീട വെക്കുന്നവരെ രണ്ടായി തിരിക്കാം , വാസ്തു നോക്കുന്നവർ ,നോക്കാത്തവർ .....ഈ വീട് വസ്തു നോക്കാത്തവർക്ക് വേണ്ടി ഉള്ളതാണ് . കാലാവസ്ഥ , ഭൂപ്രകൃതി എന്നിവയാണ് അവർ നോക്കിയിരിക്കുന്നത് എന്നാണ് ഇത് കണ്ടിട്ട് എനിക്ക് മനസിലായത്

    • @pinkpurple4340
      @pinkpurple4340 Год назад

      @@angoorangoor9501 Can you sleep in the bedroom with the windows open? Never.

  • @munavarmoideen
    @munavarmoideen Год назад +35

    Fantastic work ,hatsoff mr harikrishnan deserves big applause

  • @fredinthomas3142
    @fredinthomas3142 Год назад +2

    Adipoli designs and space management..finishing korach koodi Akamane thonni…hats off to architect.

  • @zayangaming5252
    @zayangaming5252 Год назад +5

    Nalla veed enik ishtayi kanumbol thanne nalla thanupp feel cheyunnu

  • @gms5746
    @gms5746 Год назад +3

    എല്ലാം മനോഹരം, ഭിത്തിയും ഉറപ്പും കണ്ടറിയണം

  • @nagan3636
    @nagan3636 Год назад +2

    വെറൈറ്റി യാ പക്ഷേ നമുക്ക് പട്ടുല.നമ്മുടെ ചിന്തകളും കാഴ്ച്ച പാടുകളും ഫിക്സ് ഡ് അല്ലെ😀👍

  • @MySmallbigworld
    @MySmallbigworld Год назад +3

    Video okke kollam. Nannayitundu but onnu thalakarangi poyi as the camera was too fast.

  • @the_shadow000
    @the_shadow000 Год назад +5

    big fan of Kerala architect and design

  • @Gospel1ization
    @Gospel1ization Год назад +2

    Good house, good explanation, but if you are planning to build this house you have to stay atleast a week in this kind of project because by seeing this video itself my head is spinning, so stay and see whether you are comfortable or not.

  • @thajudeenpk
    @thajudeenpk Год назад +42

    bro , Big salute for mentioning Lgbtq community..!!😍😍😍👌👍👌

    • @homedetailed
      @homedetailed  Год назад +5

      ❤️❤️❤️🙏

    • @toniyajohn6443
      @toniyajohn6443 Год назад

      Mental diorder

    • @sajinimusab3799
      @sajinimusab3799 Год назад

      LGBTQ എന്നത് ഒരു വിഭാഗം അല്ല ബ്രോ. അത് വലിയ ഒരു ബിസിനസ് ആണ്. അതിനെ തലയിൽ വെച്ച് നടന്നോണ്ടിരുന്ന പശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങൾ ഇപ്പൊ അതിനെതിരെ ശക്തമായി പ്രതികരിച്ചു തുടങ്ങി.
      ഒരാൾ ട്രാൻസ് ആവുമ്പോ ഏകദേശം ഒന്നര മില്യൺ ഡോളർ ആണ് മെഡിക്കൽ ഇൻഡസ്ടറിക്ക് ലഭിക്കുന്നത്. അവരാണ് ഈ LGBT പ്രോപഗണ്ടയുടെ പിന്നിൽ. അറിയാതെ ചെന്ന് പെടരുത്.
      കാനഡയിൽ ഒക്കെ പ്രൈമറി സ്കൂളിലെ പിള്ളേരെ അച്ഛനമ്മമാരുടെ അനുവാദം ഇല്ലാതെ ഈ LGBT ക്കാർ പിടികൂടി സർജറി നടത്തിക്കളയുന്നു. ഇവർ അവിടുത്തെ നിയമം തന്നെ മാറ്റിയിട്ടുണ്ട്. എതിർത്ത എത്രയോ രക്ഷിതാക്കൾ ജയിലിൽ ആണ്. അത്ര പുരോഗമനം നമുക്ക് വേണോ❓️

  • @azim6441
    @azim6441 Год назад +5

    camara വീടാകെ കറങ്ങി നടക്കുകയാണ്.....ഒരു ഭാഗം ഇദ്ദേഹം പരിചയപ്പെടുത്തുമ്പോഴേക്കും വീടാകെ കാണിക്കുന്നു

  • @krishnakrish5051
    @krishnakrish5051 Год назад +5

    മികച്ച അവതരണം 👍... മനോഹരം ഈ മേഘവീട് ☁️

  • @fathimashihab1
    @fathimashihab1 Год назад +1

    Camera chettan skaters ittu kondaano video cheythath🫢 veedu super. But nannay njoy cheyan pateela😀 thala karanguna pole

  • @jithualexg9068
    @jithualexg9068 Год назад +1

    Dear frnd video yil light ndayum color ndayum kurave video yayum veedinday bhagiyayum badichittunde WB correct alaa atha main issues... Don't ignore the video quality... Great explanation & presentation .... Keep up the gud wrk

    • @homedetailed
      @homedetailed  Год назад

      Thank u so much der, ശ്രദ്ധിക്കാം ❤️❤️❤️🙏

  • @dheerajr6521
    @dheerajr6521 Год назад +2

    Camera visuals nalla over akkittund..anavasya movements and speed ...really irritating.rollercoaster il keriya pole😅..anyway hat's off for his effort👍

  • @jabidasanam1080
    @jabidasanam1080 Год назад +1

    വീട് ഗംഭീരം .കാമറാമേനോനേ.... 😇😇😇😇

  • @christinantony6574
    @christinantony6574 Год назад +2

    Broo nice presentation.
    Camara brightness lock cheythal nannairunnu

  • @rajeevbahrgavan5102
    @rajeevbahrgavan5102 Год назад +3

    This house feels like an intersettlar movie it hits basically in the part when you show the car porchh

    • @homedetailed
      @homedetailed  Год назад

      😄😄😄അടിപൊളി ❤️

  • @viskodvsa3078
    @viskodvsa3078 Год назад +3

    Ee video full kannannam ennund but thalakarangunna pole onnathe ee veedu karangiya irikunne athinte kude ee camera kude

  • @erwabierw2929
    @erwabierw2929 Год назад +1

    Bro.... Please tell your cameraman to slow down the rotation of the camera because watching this has made me feel queasy.

  • @esseworldboss3663
    @esseworldboss3663 Год назад +1

    മാജിക് ശോ മുതുക്കാടിന്റെ സംസാരം പോലെ അദ്ദേ വോയിസ്‌

  • @Easetaxwithshalini
    @Easetaxwithshalini Год назад +1

    സത്യത്തിൽ തല karagunoo ക്യാമറ ഇങ്ങനെ മൂവ് ആകുമ്പോൾ... 😀.. Anyway good vedio good presentation 👍. Beautiful house

    • @homedetailed
      @homedetailed  Год назад

      അവനെ ഞാൻ കണ്ടം വഴി ഓടിച്ചിട്ടുണ്ട് 😄😄🙏🙏

    • @Easetaxwithshalini
      @Easetaxwithshalini Год назад

      😀

  • @afrinmohammed
    @afrinmohammed Год назад +9

    Variety house…super Adipoli👌👍❤

  • @deepualan
    @deepualan Год назад +1

    The biggest mistake here is from the main door there is no air intake or passage instead a wall is blocking it just after the main door... Based on Vasthu this absolutely wrong.. Even if u don't believe vasthu still technically it is wrong...
    Pinne....Vellam kayarilano?? Ente chetta.. Appo chettan evide undayitula flood onnum kanditile??? Kayalnte theerath veedu.. Vellam kayarila pollum... Engine thuranu parayuna thangale nammikanam

    • @homedetailed
      @homedetailed  Год назад

      Ok എൻജിനീറേ 😂, ഇങ്ങനെയുള്ള കമന്റ്‌സ് അർഹിക്കുന്ന സ്ഥലത്ത് ഭദ്രമാണ്, മോനെ 👍

    • @deepualan
      @deepualan Год назад +1

      @@homedetailed ഇതു തന്നെ യാണ് തന്റെ വ്ലോഗിന്റെ പ്രശനവും... ഒരു ക്ലാരിറ്റി ഇല്ല പറയുന്നതിൽ.. ഒരു വാരിവലിച്ചിട്ടുള്ള പറച്ചിൽ...മേലെ ഉള്ള കമന്റ്‌ ഇൽ സീനിയർ എഞ്ചിനീയർ എന്താണാവോ പറയാൻ ശ്രമിച്ചേ എന്ന് ആർക്കറിയാം

  • @bhagyalakshmi4589
    @bhagyalakshmi4589 Год назад +4

    Feel like I just watched a miracle.. ☺️

  • @moonistone2000
    @moonistone2000 Год назад +3

    വീട് ഒക്കെ അടിപൊളി തന്നെ മഴ വെള്ളം മൊത്തം റോഡിലേക്ക് അല്ലെ ഒഴുക്കുക ഡ്രൈനേജ് സിസ്റ്റം ഒന്നും കണ്ടില്ല

  • @Brooklyn_09
    @Brooklyn_09 Год назад +2

    Nta mwonee ❤️ no words to explain what is feeling now. Levelll upp brain 🧠 architect 🔥🔥🔥.

  • @brocode666
    @brocode666 Год назад +2

    1st to keep cctv it's a big expensive in this shape.
    2nd
    .for long life stay it will be like a narrow jail..feel

    • @homedetailed
      @homedetailed  Год назад

      ഓരോ ആൾക്കാർക്കും ഓരോ ഫീൽ ❤️👍

  • @athiyathanseer3828
    @athiyathanseer3828 Год назад

    16:36 നല്ല ചോദ്യം. അദ്ദേഹത്തിന്റെ പറമ്പിലെ ഒരു മരം പോലും വെട്ടി മുറിക്കാതെ വീടുവെച്ചു 👏🏻👏🏻👏🏻
    ആരാന്റെ പറമ്പിലെ പൈൻ മരം വാങ്ങി, Door, window, wall ഭംഗിയായി wood കൊണ്ട് അലങ്കരിച്ചു.
    ഇതിൽ എവിടെയാണ് പരിസ്ഥിതി സ്നേഹം🤔 -അങ്ങനെ എന്തോ പുള്ളി ചെയ്തതായി വിഡിയോയിൽ പറയുന്ന പോലെ തോന്നി

    • @homedetailed
      @homedetailed  Год назад +1

      ഓ എന്തൊരു വ്യാഖ്യാനം, വെളിവ്കേടിന് മത്സരം വച്ചാൽ നിങ്ങൾക്ക് ഞാൻ 1 st പ്രൈസ് തരും no doubt 👍

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 Год назад +1

    Fantastic design keep it all 👌👌👌👍

  • @Kingsrealestategroups
    @Kingsrealestategroups Год назад +3

    ആത്മാര്‍ഥമായ അവദരണം...

  • @ashaletha6140
    @ashaletha6140 Год назад +3

    Excellent Design ! Colour combination great !
    Can concrete or Mosaic can be polished like mirror ?

    • @homedetailed
      @homedetailed  Год назад

      കോൺക്രീറ്റ് ❤️❤️

  • @faisalnazar7470
    @faisalnazar7470 Год назад +6

    Brillaint architect hats off

  • @marinamariam5367
    @marinamariam5367 Год назад

    Adipoli. But security strong ano? Glass brake cheyan pattumallo

    • @homedetailed
      @homedetailed  Год назад

      അങ്ങിനെ ചോദിച്ചാൽ 🙄❤️

  • @novaturient-4450
    @novaturient-4450 Год назад +1

    വളരെ നല്ല ഡീറ്റൈൽഡ് ആയിട്ടുള്ള അവതരണം

  • @tomgeorge5189
    @tomgeorge5189 Год назад +5

    👏👏 different style..

  • @subinr7412
    @subinr7412 Год назад +2

    Cameraman skill കാണിച്ചേ ആണോ 😂 എന്തായാലും പൊളി ❤️

    • @homedetailed
      @homedetailed  Год назад

      😜😜😜ഏറെക്കുറെ ❤️❤️❤️

  • @sreejagopinath244
    @sreejagopinath244 Год назад +18

    A variety house...nicely presented 👍

  • @angoorangoor9501
    @angoorangoor9501 Год назад +2

    📸 Camera man flying മൂടിലാണല്ലോ. ഒരു flow ഇല്ല ,next time correct ചെയ്യുമെന്ന് കരുതുന്നു.....

  • @afseenak.k9008
    @afseenak.k9008 Год назад +1

    കാണാൻ അടിപൊളി.. But എനിക്ക് സ്‌ക്വറ് ഹൌസആണ് ഇഷ്ടം

  • @noonecan6988
    @noonecan6988 Год назад +3

    Design adilpoli..but cloud mayiഎന്ത് ബന്ധം?

    • @homedetailed
      @homedetailed  Год назад

      വീഡിയോ യിൽ പറയുന്നുണ്ടല്ലോ മുഴുവൻ കാണു ❤️

  • @vinayakashok
    @vinayakashok Год назад +1

    How do xthey ensure the security for the full glass external doors and windows? I've been searching for a solution for such windows without the iron grills.. If possible please do a video for this..

  • @likhisuryan7201
    @likhisuryan7201 Год назад +6

    Modern yet elegant architectural home

  • @Brooklyn_09
    @Brooklyn_09 Год назад +1

    Eth oru introvert inte veed aayirikkum,😊✊❤️

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Год назад +1

    Nalla kothukundaajum🎉

  • @SeethaGopalakrishna
    @SeethaGopalakrishna Год назад +2

    Al architects have the most beautiful houses.

  • @Raishamujee7383
    @Raishamujee7383 Год назад +4

    Intro 👍👍👍😊 വീട് 👍

  • @muhammedmuneernp772
    @muhammedmuneernp772 Год назад +3

    Oru guesthouse.sinu kollaam.

  • @jabisk537
    @jabisk537 Год назад +1

    Thanks a lot for mentioning lgbtq community in a positive way🙏🙏

  • @abhikalyani7530
    @abhikalyani7530 Год назад +2

    Kand talakarangiya arelum undo😕😂 Anyway wonderful work 💙

    • @homedetailed
      @homedetailed  Год назад

      ഞാനുണ്ട് 😄😂❤️

  • @blossomsofheavens
    @blossomsofheavens Год назад +1

    i have never seen cloud like this shaped

  • @ashfaqkaliar2987
    @ashfaqkaliar2987 Год назад +1

    Hari 👍👍👍...No Architects

  • @vishnums4706
    @vishnums4706 Год назад +2

    Chetanate avatharanam super🙂

  • @brucewayne19157
    @brucewayne19157 Год назад +3

    Variety architecture Ajay polichu ❤️

    • @homedetailed
      @homedetailed  Год назад

      ❤️❤️❤️താങ്ക്സ്

  • @vrindasarkar4545
    @vrindasarkar4545 Год назад +3

    Genius !

  • @akhileshkumarpk6622
    @akhileshkumarpk6622 Год назад +5

    Vdo കണ്ടു ആദ്യമായി തല ച്ചുറ്റിയ ഞാൻ 😂

  • @nandanagopl
    @nandanagopl Год назад

    Beautiful home and nyz presentation...need some correction in camera managing otherwise it's an calm and cool presentation the way u speak is very nyz 🥰keep going all the best buddies ...❤️

    • @homedetailed
      @homedetailed  Год назад

      ❤️❤️❤️thank u will correct it soon

  • @sreashtta816
    @sreashtta816 Год назад +2

    Onnuparayaanilla, super...👍🏻

  • @abhijithjk9975
    @abhijithjk9975 Год назад +5

    Interesting house, intro super

  • @musijefi4303
    @musijefi4303 Год назад +2

    Mashaallah adipoli veed😍😍😍

  • @thenavigatorofficial
    @thenavigatorofficial Год назад +1

    Good Presentation , but that camera person is spoiling it's beauty. His camera moves are so irritating 🤦🏾

  • @nazerudeenoa6233
    @nazerudeenoa6233 Год назад +4

    Congrates architects 👍

  • @meenukannan-pp5tp
    @meenukannan-pp5tp Год назад +1

    Camera ithrem fast il move cheyyarudh continuous..... Viewers nu correct vision kittillaa... Thalavedhana edukkum.... Next time sredhikku... 👍🏻☺️keep going

    • @homedetailed
      @homedetailed  Год назад

      ഇത് പഴയ വീഡിയോ ആണ് plz check the latest

  • @emerald.m1061
    @emerald.m1061 Год назад +4

    സംസാരം കുറച്ച് music കൂടി add on ചെയ്താ കുറേകൂടി നന്നാവും...ഹരികൃഷ്ണൻ ഒരു രക്ഷയുമില്ല 🙏🏼

    • @homedetailed
      @homedetailed  Год назад +2

      ഞാൻ ചെയ്യുന്നത് home detailing ആണ്, music aad ചെയ്ത് മറ്റ് ചാനലുകളിൽ ഉണ്ടല്ലോ അത് കാണാമല്ലോ , thank you 🙏

    • @emerald.m1061
      @emerald.m1061 Год назад +1

      @@homedetailed space fill ചെയ്യാനാണ് music add ചെയ്യാൻ പറഞ്ഞത്. താങ്കൾക്ക് അത്ര അസഹിഷ്ണുത ആണെങ്കിൽ കാണാതിരിക്കാം..

    • @homedetailed
      @homedetailed  Год назад

      @@emerald.m1061 thank you, ആ വലിയ മനസിന് 🙏

    • @rashmicp4356
      @rashmicp4356 Год назад

      @@emerald.m1061 what!!! Aaru enthanu kaanathirikandath? Your comment is confusing.

    • @rashmicp4356
      @rashmicp4356 Год назад +2

      Music usually kills the peaceful mood of the video.

  • @binsidhalubaib8749
    @binsidhalubaib8749 Год назад +1

    veed ellam kollaam . VEED polethanne thalakum aake oru karakam.😛

  • @shareefvallapuzha
    @shareefvallapuzha Год назад +3

    അതിമനോഹരം ❤

  • @soulmelodies
    @soulmelodies Год назад +1

    നിങ്ങളുടെ അവതരണം വളരെ ധൃതിയിൽ ചെയ്യുന്ന പോലെ.. എല്ലാം ഓടി ഓടി ഒരു hurry ഇൽ ചെയ്യുന്ന പോലെ.. Camera വർക്കും കണ്ണിനു ഒരു സുഖം ഇല്ല.

    • @homedetailed
      @homedetailed  Год назад

      Ok, ശരിയാക്കാം 👍❤️

  • @fawadkhadar2008
    @fawadkhadar2008 Год назад +1

    camera kurach prashnamanu. Odi nadakunna karanam thala karangunnu. Video muzhuvan kananamennund. But…

  • @ramithravindran
    @ramithravindran Год назад +1

    Retaining tress and building a beautiful house is a tuff task that showcases their real talents. I bow my head to real talents.
    Its my dream to build house in Kerala Thrissur surely I will connect this Architect discount tharne !!!!

  • @aswanimurali8788
    @aswanimurali8788 Год назад +2

    e video kaanumbo thalachuttunud chettah

  • @salychacko4613
    @salychacko4613 Год назад +1

    Keralathil evida ayalum chayumo only two bedroom,kitchen,living room, etc etc but the cost is too much nanayit ond but I can't belive the cost.

  • @MC-pj4qd
    @MC-pj4qd Год назад +2

    Excellent house... value for viewers time... thank you..