SUCCESS STORY |മാട്ടൂൽ പെറ്റ് സ്റ്റേഷൻ കാണാം,ഉടമ വി.ആർ സാബിറിനെ അറിയാം

Поделиться
HTML-код
  • Опубликовано: 9 фев 2025
  • #KannurVisionOnline #kannurNews
    മാട്ടൂൽ സെൻട്രൽ ബീച്ചിൽ അറബി കടലിന് അഭിമുഖമായി നില കൊള്ളുന്ന പെറ്റ് സ്റ്റേഷൻ തേടി ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഒഴുകിയെത്തുകയാണ്.
    ഒരു ചെറുപ്പാക്കരന്റെ നിശ്ചയദാർഢ്യവും പക്ഷിമൃഗാധികളോടുള്ള അടങ്ങാത്ത സ്നേഹവും ഒരു ദേശത്തിന്റെ മുഖഛായ മാറ്റിയ കഥയറിയാം കാണുക.
    ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
    subscribe our youtube channel👇
    / kannurvisiononlinenews
    Like our facebook Page👇
    / kannurvisiononline
    Follow Us on instagram👇
    / kannurvisiononline
    Visit Our website 👇
    www.kannurvision.in
    E-mail 👇
    news@kannurvision.in
    newsdeskkannurvision@gmail.com
    Join Our Telegram Group👇
    t.me/kannurvis...

Комментарии • 52

  • @Petstationkannur
    @Petstationkannur Год назад +26

    Thank you so much nawaskaa and kannur vision❤❤❤❤

  • @petsworld0965
    @petsworld0965 Год назад +13

    മ sha അല്ലാഹ് barakh അല്ലാഹ് ഫീകും നമ്മുടെ നാടിന്റെ അഭിമാനം അള്ളാഹു ഉയരങ്ങളിൽ എത്താൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @lazylucy1583
    @lazylucy1583 Год назад +6

    A great man from a blessed family , continue this good work 🤍🕊️

  • @unaishamza3433
    @unaishamza3433 10 месяцев назад +2

    Sabikka polichu… nalla interview

  • @rashid5
    @rashid5 Год назад +15

    ഇന്റർവ്യൂ ചെയ്യുന്ന ആൾ അതിഥി യെ മറുപടി പറയാനുള്ള സാവകാശം നൽകേണ്ടതാണ്.. അതിനിടയിൽ കയറി പോലീസ്കാർ ചോദിക്കുന്ന പോലെ ചോദിച്ചാൽ കാര്യം പൂർത്തീകരിക്കാൻ കഴിയുകയില്ല. മാത്രമല്ല കാണുന്ന നമുക്കും അത് അലോസരം ആണ്.. മുമ്പും ഞാൻ ഇത് സൂചപിച്ചിരുന്നു 🙏🏻

  • @anitababuraj9427
    @anitababuraj9427 10 месяцев назад +1

    God bless Sabir

  • @siddhikkv4175
    @siddhikkv4175 8 месяцев назад +1

    Best wishes

  • @pnambiarpepe
    @pnambiarpepe Год назад +1

    Great man with great vision....salute....

  • @jithkm479
    @jithkm479 Год назад +3

    സാബിർക്ക❤❤❤

  • @shihabshibz3310
    @shihabshibz3310 Год назад +2

    Pet stationil poyi anubhavichariyuka thanne venam. Parayunnathinekal manoharamanathe. 👍🏻👍🏻❤️

  • @satya12793
    @satya12793 Год назад +2

    സാബിറിന്റെ സ്വർഗം,,, നമ്മുടെയും 👍👍👍

  • @unnikrishnantp3156
    @unnikrishnantp3156 3 месяца назад

    സാബിർ എന്ന വൃക്തിയുടെ കഠിനാദ്ധ്വാനം, pets നോടുള്ള സ്നേഹവും, അറിവും, സഹന്ദീവികളെ സ്വന്തം ജീ വന് തുല്യം സ്നേഹം, ആവാസവ്യവസ്ത മനസിലാക്കി വിവിധയിനം Pets ന്ന് അനുകുല സാഹചര്യം നിലനിർത്തിക്കുവാൻ കാണിക്കുന്ന ശ്രദ്ധ, pet നെ കുറിച്ച് ജനങ്ങൾക്കു നൽകുന്ന അറിവ് uTube ലൂടെ എന്നു വേണ്ട പറഞ്ഞാൽ തീരാതവിശേഷണങ്ങളുടെ ഉടമയായ വ്യക്തി എന്നാണ് തുടക്കം മുതൽ petstation നെ കണ്ടുകൊണ്ടിരുന്ന എനിക്കു തോന്നിയത്

  • @pilsonsebastian
    @pilsonsebastian 11 месяцев назад

    Super

  • @adhilmohamed1313
    @adhilmohamed1313 11 месяцев назад +4

    ഇയാൾ പറയാൻ സമ്മതിക്കുന്നില്ലലോ 😂😂 സാബിക്ക... ഇങ്ങടെ ഇന്റർവ്യൂ കാണാൻ കൊതി കൊണ്ട് ഇരുന്നതാ 😂😂😂 ഇങ്ങേരുടെ മൈക്ക് ഓഫ്‌ ചെയ്ത് വെച്ചാമതിർന്നു 😂😂😂

  • @haredaschattikal3226
    @haredaschattikal3226 8 месяцев назад

    ❤❤❤❤❤❤❤

  • @hamzaalakkal2936
    @hamzaalakkal2936 Год назад

    Wow..
    Zaabi,
    All are awesome.... 🌹

  • @anusree114
    @anusree114 9 месяцев назад

    Zabikka pwoli❤️❤️

  • @maheshpp-mg1yq
    @maheshpp-mg1yq Год назад

    God bless you my brother ❤

  • @rameesrameesekp5071
    @rameesrameesekp5071 Год назад +1

    മാട്ടൂൽ കാരൻ 👍👍👌

  • @binoyms9573
    @binoyms9573 Год назад +1

    Passion ❤

  • @Greenary529
    @Greenary529 Год назад +12

    ഇയാൾ ഇടക്ക് കേറി സംസാരിച്ച അലമ്പക്കുന്നു...ചോദിക്കുന്നേം പറയുന്നെം ഇയാൾ തന്നെ...

  • @KairaliPets
    @KairaliPets 11 месяцев назад

    😍😍😍

  • @ameermusic5847
    @ameermusic5847 11 месяцев назад

    😍

  • @sajanjames4852
    @sajanjames4852 11 месяцев назад +1

    അവതാരകൻ സർ 😢

  • @miraclesumesh2jaan17
    @miraclesumesh2jaan17 Год назад

    👏👏👏

  • @yousufpk9443
    @yousufpk9443 Год назад +2

    കുളിപ്പിക്കുന്ന നായയാണെങ്കിൽ അതിനെ തൊടുന്നതിന് കുഴപ്പമില്ല മൂക്കിന് തൊടരുത് പക്ഷേ നായ നായയുടെ ശരീരത്തിൽ മൂക്കുകൊണ്ട് കുറെ തൊട്ടി ഇരിക്കും അപ്പോൾ അതും പ്രശ്നമാണ് നായയുടെ മൂക്കിലാണ് അണുക്കൾ ഉള്ളത് ശാസ്ത്രീയ വശം

  • @abdulkhaderav1288
    @abdulkhaderav1288 Год назад

    ❤❤❤🎉

  • @oneteam5619
    @oneteam5619 11 месяцев назад +2

    വെറും അർത്ഥമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു വഷളാക്കുകയാണ് അവതാരകൻ

  • @samadcp
    @samadcp Год назад

    😊😊😍😍😍

  • @AshrafAshraf-bf5cw
    @AshrafAshraf-bf5cw Год назад +1

    👍👍👍🤔mattool🤔👌👌👌

  • @parappangadinaser7677
    @parappangadinaser7677 Год назад

    Naser parappanagadi Qatar video super

  • @muhammedjunaid8763
    @muhammedjunaid8763 11 месяцев назад +2

    ഇതു എന്ത് ഇന്റർവ്യൂ ഒരു മാതിരി ചോദ്യം ചോദിച്ചോണ്ട്

  • @pilsonsebastian
    @pilsonsebastian 11 месяцев назад

    Thodupuzha

  • @sh-kp_12
    @sh-kp_12 Год назад

    26 :00 ❤

  • @StartActionCamera
    @StartActionCamera 10 месяцев назад +1

    Ethu konothile interviewer anu . Ayale parayan sammaykkathe interfere chayyaa

  • @Sahirjamshy
    @Sahirjamshy 11 месяцев назад

    Pet lover aanenkil ella animals noodum ishtamundaavum

  • @petsworld0965
    @petsworld0965 Год назад +32

    ഇന്റർവ്യൂ ചെയുന്ന ആൾ ശരിയല്ല

  • @anaperuma118
    @anaperuma118 Год назад +3

    Iyal enthu anchor aanu zaabika onnum samsarikute allenkil ningal oru mirror vachu ningalodu thanne samariku

  • @dilshaharis8364
    @dilshaharis8364 9 месяцев назад

    Anchor endho aanenna bhaavam.....anghere parayaan vidu

  • @b4bibin72
    @b4bibin72 Год назад +1

    Interview oru kaaryam muxhuvanakkan sammthikkunnilla...😡😡😡

  • @M.AP3535
    @M.AP3535 11 месяцев назад +1

    നിങ്ങൾക്കത് ശരിക്കും നോക്കി വായിച്ചാൽ പോരെ നിങ്ങളെന്തിനാ കണാടഊരിയെടുത്ത് താഴോട്ട് നോക്കി വായിക്കുന്നത് നിങ്ങൾക്ക് നാണമില്ലേ നോക്കി വായിച്ചു ഒരാളുടെ ഹിസ്റ്ററി പറയാൻ

  • @hafizswalih5
    @hafizswalih5 Год назад +2

    ഇയാൾ പറയാൻ സമ്മതിക്കുന്നില്ല ല്ലോ

  • @ameermusic5847
    @ameermusic5847 11 месяцев назад +1

    ഇയാൾ എന്ത് ചോദിക്കുന്നെ