Sad video | killed all koi fish | നല്ല ഓർമ്മകൾ സമ്മാനിച്ച്‌ അവർ പോയി.. കോയ്ഫിഷിനെ കൊന്ന് കളഞ്ഞു...

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 8 тыс.

  • @thahaneesmedia9388
    @thahaneesmedia9388 3 года назад +5362

    ഞാൻ pet സ്റ്റേഷനിൽ 2 തവണ പോയിട്ടുണ്ട്.... ആദ്യമായി പോയപ്പോൾ ഞാൻ ഏറ്റവും ആസ്വദിച്ചത് ഈ മീനുകൾക്കുള്ള ഫീഡിങ് ആയിരുന്നു.... അത് വല്ലാത്തൊരു അനുഭവം തന്നെ ആയിരുന്നു ❤❤❤❤❤😔
    5 ഡേയ്‌സ് മുൻപാണ് ഞാൻ രണ്ടാം തവണ പോയത്. 😔😔 ആദ്യം ക്ലോസ് ആണ് കയറ്റാൻ പറ്റില്ല എന്ന് പറഞ്ഞു.... പിന്നെ നമ്മൾ വല്ലാതെ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അവർ zabikkane വിളിച്ചു.. സമ്മതം വാങ്ങി ഞങ്ങളെ 2 ആളെ കയറ്റി....
    അവിടെ കയറിയപ്പോൾ തന്നെ ഞാൻ സ്റ്റാഫുകൾക്കിടയിൽ ഒരു ഉന്മേഷക്കുറവ് ശ്രദ്ധിച്ചു..... ഞങ്ങൾ ആദ്യം പോയതും ഈ പോണ്ടിന്റെ അടുത്തായിരുന്നു.... ഒഴിഞ്ഞ ആ പോണ്ട് കണ്ട് ഞാൻ അവരോട് ചോദിച്ചു... മീനുകളൊക്കെ എങ്ങോട്ടാ മാറ്റിയെന്ന്..... വളരെ വിഷമത്തോടെ അവിടുത്തെ 2 ചേച്ചിമാർ എന്നോട് ഈ വിഷയം പറഞ്ഞു....... അതിൽ ഒരു ചേച്ചിയുടെ കൺ നിറഞ്ഞു കൊണ്ടാണ് പറയുന്നതന്നെനിക്ക് തോന്നി..... അവരുടെ വാക്കുകളിൽ ആ ജീവികൾക്ക് അവരുമായുള്ള ഇണക്കവും ഈ തോന്നിവാസം ചെയ്തവനോടുള്ള അമർഷവും നിഴലുക്കുന്നുണ്ടായിരുന്നു... 😭😭😭😭
    സത്യം പറഞ്ഞാൽ എനിക്കും വല്ലാതെ വെറുപ്പ് തോന്നി... മിണ്ടാപ്രാണികളോട് തെണ്ടിത്തരം കാട്ടിയ ആ സാമൂഹ്യ ദ്രോഹിയോട്.... പഴയ പെറ്റ്സ്റ്റേഷന്റെ ആ എനർജി എല്ലാം വർണ്ണാഭമായ ഈ പോണ്ടാണെന്ന് എനിക്ക് തോന്നി... 😭😭😭😭😭
    ആ ദുഷ്ടന്നുള്ള ശിക്ഷ പടച്ചോൻ നൽകട്ടെ.... സാബിക്ക ഏതറ്റം വരെയും പോയി അവനെ കുടുക്കിയേ തീരൂ.... 😔😔😔

  • @fishingfreaks
    @fishingfreaks 3 года назад +9744

    It’s very sad 😔

    • @shahinanasim1870
      @shahinanasim1870 3 года назад +123

      Uyyo. Fishing freaks🤩🤩🤩😍😍😍

    • @arshad_ar_3800
      @arshad_ar_3800 3 года назад +88

      Fishing freaks 🔥🔥🔥

    • @ayshamaryam3
      @ayshamaryam3 3 года назад +103

      allaah...bilaalikka

    • @Elavucosyt
      @Elavucosyt 3 года назад +34

      😔😔

    • @sjpolishwerk
      @sjpolishwerk 3 года назад +55

      😘😘❤സെബിൻ ഇച്ചായൻ

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 года назад +4821

    ചെയ്തവന് വെള്ളം കിട്ടാതെ ചാവും 😭😭😭

  • @petshomevadakkangara6887
    @petshomevadakkangara6887 3 года назад +705

    എല്ലാം നഷ്ടപെട്ടിട്ടും അതിന്റെ സങ്കടം മനസ്സിൽ ഒതുക്കി വെച്ച് പുറത്ത് ഞങ്ങളുടെ മുന്നിൽ ചിരിച്ചു പറയുന്നതിന് ബിഗ് സല്യൂട് 👍❤

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 года назад +724

    മനുഷ്യനാണ് ഈ ലോകത്തിലെ ഏറ്റവും വൃത്തികെട്ട ക്രൂരനായ ജീവി..

  • @farashthorakkattil4925
    @farashthorakkattil4925 3 года назад +633

    ചെയ്തവർ ഈ വീഡിയോ കാണുന്നുണ്ടാകും, ചിരിക്കുന്നുണ്ടാകും, പക്ഷെ മുകളിൽ ഒരുവൻ ഉണ്ട്, അവന്റെ മുന്നിൽ ചെയ്തവൻ രക്ഷപ്പെടില്ല..

  • @muhammadshamil4193
    @muhammadshamil4193 3 года назад +468

    സങ്കടം കാണിക്കാതെ ഉള്ള ആ ചിരി കാണുമ്പോൾ ഭയങ്കര സങ്കടം 😣

  • @kl8vloger678
    @kl8vloger678 3 года назад +184

    വീണ്ടും സെറ്റ് ചെയ്യണം. തളരാതെ മുൻപോട്ടു പോകണം . ദൈവം അനുഗ്രഹിക്കട്ടെ

  • @nasheeda123
    @nasheeda123 3 года назад +75

    ഈ ക്രൂരത ചെയ്തവരെ കണ്ടുപിടിക്കണം.. താങ്കളുടെ മനസ്സിൽ സങ്കടം ഇണ്ടായിട്ടും പുറമേ ചിരിക്കാൻ പറ്റുന്നുണ്ടല്ലോ..u r great 👍

  • @muhammedashif3016
    @muhammedashif3016 3 года назад +210

    പാവം ആരാണ് ഇത്ര മനസാക്ഷി ഇല്ലാത്ത വെക്തി ആ മീനുകളോട് പോലും ഇത്ര വെയിരാഗം 😪😪

    • @suii4063
      @suii4063 3 года назад

      ruclips.net/user/shortshMB6WZMkX7I?feature=share

    • @arunharidasan6329
      @arunharidasan6329 3 года назад +2

      Nayanta makkalaaa kashtammmm

    • @muhammadsufailpv9621
      @muhammadsufailpv9621 3 года назад

      ith cheythath athavanada
      pavam lesham ankilum manushathyam venamayirunnu😢😢😢

  • @muhammedniamdhashish17
    @muhammedniamdhashish17 3 года назад +214

    CCTV നോക്കി ആളെ കിട്ടിയാൽ പോസ്റ്റ്‌ ചെയ്യണം. ആ ദുഷ്ടനെ എല്ലാവരും കാണട്ടെ. പെട്സിനെ സ്നേഹിക്കുന്ന ഓരോ ഹൃദയവും അവനെ ശപിക്കുകയാണ്.

  • @Manoj-yq8xs
    @Manoj-yq8xs 3 года назад +43

    തീർത്തും സങ്കടകരം... ചെയ്തത് വളരെ നികൃഷ്ടം... പ്രകൃതം... മനുഷ്യത്വം തീരെ തൊടാത്ത ആരോ ചെയ്ത പൊറുക്കാൻ പറ്റാത്ത തെറ്റ്...

  • @GADGETSONEMALAYALAMTECHTIPS
    @GADGETSONEMALAYALAMTECHTIPS 3 года назад +1512

    Pediknda bro avasana samayam avanu avante makkal thanne avanu visham koduth kollum

    • @basilabraham890
      @basilabraham890 3 года назад +9

      #GOM BRO..Ath athr ollu❤️❤️

    • @beevibeevi9748
      @beevibeevi9748 3 года назад +2

      😭😭😭😭😭

    • @xfire8597
      @xfire8597 3 года назад +18

      Adu enda avante??? avalude ayikude??

    • @adarshs6970
      @adarshs6970 3 года назад +7

      Eda jojii🙄

    • @aswinaanil4879
      @aswinaanil4879 3 года назад +6

      @@xfire8597 ooooohhhhh get lost u negative vibes...😂😂😂

  • @khalisaibrahim2174
    @khalisaibrahim2174 3 года назад +276

    നോമ്പ് കാലം ച്യ്തവർക്. പടച്ചവൻ കൊടുക്കട്ടെ ആമീൻ 🤲🤲

  • @MeethMiri
    @MeethMiri 3 года назад +532

    Heart breaking.

  • @muhammednabeel1937
    @muhammednabeel1937 3 года назад +9

    ആദ്യമായി പോയപ്പോൾ ഞാൻ ഏറ്റവും ആസ്വദിച്ചത് ഈ മീനുകൾക്കുള്ള ഫീഡിങ് ആയിരുന്നു.... അത് വല്ലാത്തൊരു അനുഭവം തന്നെ ആയിരുന്നു ❤❤❤❤❤😔

  • @glintopaul1080
    @glintopaul1080 3 года назад +131

    വീട്ടിലെ ഒരു ഗപ്പി ചാവുമ്പോ ഉള്ള വിഷമം എനിക്കറിയാം അപ്പൊ ഇങ്ങടെ അവസ്ഥ പറയാതെ തന്നെ മനസിലാവും 🥺🥺🥺

    • @naseebaparvinMindcoach
      @naseebaparvinMindcoach 3 года назад

      Sathyam😭

    • @faadisworld2738
      @faadisworld2738 3 года назад

      Really

    • @artist12318p
      @artist12318p 3 года назад

      @@jsmotovlogs96 🥺 enteyum samsarikunna thathaye aaro pidichond poyi bro ath 3 pravishyam parnnupoyi thirichu vanna charithravum und ennalum 😔😔😔 evanokke engane thonnunnuvo entho Store il poyi paisa koduth medichoode?

  • @anujosephcatwomankerala1245
    @anujosephcatwomankerala1245 3 года назад +125

    വിഷമിക്കരുത് ബ്രദർ... ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ട്

  • @NibinAugustine
    @NibinAugustine 3 года назад +1434

    Aayo...സഹിക്കാൻ പറ്റുന്ന അതിനേക്കാൾ വലിയ കാഴ്ചയാണല്ലോ

    • @abhishekpv9065
      @abhishekpv9065 3 года назад +3

      Hi nibi bro സുഖമല്ലേ

    • @nezim9803
      @nezim9803 3 года назад +19

      അവനൊക്കെ കെറോണ വന്ന് ചാവട്ടെ Rip❤️

    • @oldisgoldlikeold
      @oldisgoldlikeold 3 года назад +7

      ഈ video dislike cheydha aro ayirikkum

    • @nucleusnatureaquatics6338
      @nucleusnatureaquatics6338 3 года назад +4

      @@nezim9803 avane onnum corona ykku polum venda

    • @jacksongeorge4684
      @jacksongeorge4684 3 года назад +2

      Such a BAD news

  • @hemanthtp7195
    @hemanthtp7195 3 года назад

    ബായ് .നിങ്ങളുടെ ചിരിയാണ് ഈ ചാനൽ കാണാൻ എനിക്ക് പ്രചോദനമായത് അത് മായാതെ നോക്കണം അത് തകർക്കാൻ ആരെ കൊണ്ടും പറ്റില്ല ധൈര്യമായ് മുമ്പോട്ട് പോകുക

  • @abdulraseed2624
    @abdulraseed2624 3 года назад +90

    നെഞ്ച് പൊട്ടി ചിരിച്ചോണ്ട് പറയുന്ന ഇങ്ങളെ സങ്കടം അല്ലാഹ് കാണും....

  • @ecfairoozali
    @ecfairoozali 3 года назад +301

    😢😢😢
    അവനുള്ള ശിക്ഷ
    പടച്ച റബ്ബ് കൊടുക്കും
    😢😢

    • @thomman._5
      @thomman._5 3 года назад +3

      rabb aaru.....allahu aana

    • @M_rizan_23
      @M_rizan_23 3 года назад +3

      Mmm

    • @grandmaster9071
      @grandmaster9071 3 года назад +3

      അത് പോരാ അത് അവൻ പരലോകത്ത് വെച്ച് കിട്ടും but ഇവിടുന്നുള്ളത് ഇവിടുന്ന് തന്നെ കൊടുക്കണം

    • @oldisgoldlikeold
      @oldisgoldlikeold 3 года назад +2

      ഈ video dislike cheydha aro ayirikkum

    • @feminmk8786
      @feminmk8786 3 года назад

      Anganoral evideyum illa machane😊

  • @ypbush9327
    @ypbush9327 3 года назад +201

    നഷ്ടപ്പെട്ടതിനെക്കാൾ നല്ലത് റബ്ബ് തരട്ടെ ആമീൻ

  • @muhammadrafirafi5298
    @muhammadrafirafi5298 3 года назад

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് അതും വളരെ ദാരുണമായ ഈ വീഡിയോ ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഈ ചെയ്തവൻ എന്തായാലും മനുഷ്യഗണത്തിൽ പെട്ടവനല്ല

  • @GuppyWagon
    @GuppyWagon 3 года назад +696

    കുറച്ചു നാളുകൾക്കു മുന്നേ സമാനമായ അനുഭവം നമ്മുടെ ഫാമിലും ഉണ്ടായിരുന്നു..മാനസികമായി ആരോഗ്യമില്ലാത്തവരാണ് ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ ചെയ്യുന്നത്.. പറഞ്ഞിട്ട് കാര്യമില്ല സഹോദരാ..

    • @111-s3v
      @111-s3v 3 года назад +2

      Ororo oolakal

    • @shamnadk6381
      @shamnadk6381 3 года назад +11

      മാനിസകമായി ആരോഗ്യമുള്ള കൊടും ക്രിമിനൽസാണ് അവർ. കഠിന ശിക്ഷ മാത്രം ആണ് പരിഹാരം

    • @pj_athul
      @pj_athul 3 года назад +12

      ഈ നായിന്റെ മക്കൾ കാണിക്കുന്ന ഇത്തരം തന്തയില്ലായ്മത്തരങ്ങൾക്ക് ഒരിക്കൽ തിരിച്ചു കിട്ടും കേട്ടിട്ടില്ലേ karma is a boomerang

    • @amjad8757
      @amjad8757 3 года назад +2

      ഇത് ചെയ്തവന് നല്ല ശിക്ഷ ലഭിക്കട്ടെ

    • @shahidkp2652
      @shahidkp2652 3 года назад +4

      എൻ്റെ 30 കാർപ്പ് ചത്തു

  • @ashrafbanu1
    @ashrafbanu1 3 года назад +155

    ഈ ക്രൂരത ചെയ്തവൻക്ക് അല്ലാഹു തക്കമായ ശിക്ഷ കൊടുക്കട്ടെ aameen😭😭😭

  • @gamerdestriaa
    @gamerdestriaa 3 года назад +476

    എങ്ങനെ തോന്നുന്നു ഇങ്ങനെ മനുഷ്യത്വം ഇല്ലാതെ ദ്രോഹം ചെയ്യാൻ സാധിക്കുന്നു വേണ്ടായിരുന്നു ഈ ദ്രോഹം

  • @muhammadjasim6460
    @muhammadjasim6460 3 года назад +5

    എങ്ങനെ ആയാലും സാഭിക്കാന്റെ ചിരി അത് വേറെ ലെവൽ 🥰🥰😍

  • @jishnuputhiyapurayil1674
    @jishnuputhiyapurayil1674 3 года назад +112

    സാരമില്ല ബ്രോ അവനുള്ളത് ദൈവം കൊടുക്കും...ഇതുകൊണ്ടൊന്നും വോള്ഗ് നിർത്തരുത്..👍

    • @fasna.t9630
      @fasna.t9630 3 года назад +2

      വെഷമം വരുന്നു 😭😭

  • @vijayviswanath9118
    @vijayviswanath9118 3 года назад +90

    ഒരു മീൻ തന്നെ ചാവുമ്പോൾ സഹിക്കാൻ പറ്റാറില്ല, ഇത് കാണുമ്പോൾ ശരിക്കും വെഷമം തോന്നുന്നു, 😥😥

  • @ആര്യസ്റ്റാർക്
    @ആര്യസ്റ്റാർക് 3 года назад +64

    ഒരുത്തനെയും ഇനി കയറ്റണ്ട
    ഏതെങ്കിലും നിങ്ങളുടെ വളർച്ച ഇഷ്ടപ്പെടാത്തവനായിരിക്കും

  • @joshykureekattil1405
    @joshykureekattil1405 3 года назад +3

    സാരമില്ല ചേട്ടാ ഒരാൾ നോക്കിയാൽ തീർക്കാൻ പറ്റുന്നതല്ല നിങ്ങളുടെ നല്ല മനസ്സ് ഇനിയും മുന്നോട്ട് വിജയിക്കാൻ എല്ലാ വിധ പ്രാർത്ഥനയും നേരുന്നു

  • @muhsinmuchi2618
    @muhsinmuchi2618 3 года назад +245

    ഇപ്പോഴും ഉണ്ടോ ഇങ്ങനെയുള്ള മനുഷ്യർ........... 😡😡😡😡
    എന്തിനാടോ ഇങ്ങനെ... പോയ്‌ ചത്തൂടെ....... 😡

  • @n4jj
    @n4jj 3 года назад +59

    ചെയ്ത ആള് ഈ വീഡിയോ കണ്ടു ചിരിക്കട്ടെ അയാൾക്ക്‌ ഇതിനേക്കാൾ വലിയ ശിക്ഷ ദൈവം നൽകും

    • @dorabuji4582
      @dorabuji4582 3 года назад +1

      തീർച്ചയായും

  • @mmnasim5730
    @mmnasim5730 3 года назад +41

    ജീവന്റെവിലയറിയാത്ത ആ ജീവനുള്ള ജീവി ഏതാ.......
    ദൈവം അവന് അർഹിച്ചത് കൊടുക്കട്ടെ

  • @nahasar1605
    @nahasar1605 3 года назад +7

    ഇത് കാണിച്ചത് നന്നായി... ഇത് പോലെ ഞാനും മീൻ വളർത്തുന്നു... ഇനി ശ്രെദ്ധിക്കും...

  • @ajithancv9188
    @ajithancv9188 3 года назад +32

    Pets നെ ഇത്രയും സ്നേഹിക്കുന്ന താങ്കളുടെ ദുഖത്തിൽ പങ്കുചേരുന്നു.
    താങ്കൾക്കു ഈശ്വരൻ നല്ലതു വരുത്തട്ടെ

  • @rafeekvtrafeekvt7513
    @rafeekvtrafeekvt7513 3 года назад +5

    നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്ക്ചെര്ന്നു .ഇത് ചൈതവന് ആരായാലും റെമളാൻമാസത്തിൽ പടച്ചവൻ അതിന് ഉള്ള കൂലികൊട്ത്തോളും ഇൻഷാ അല്ലാഹ്

  • @petshomevadakkangara6887
    @petshomevadakkangara6887 3 года назад +32

    Insha allah ഇനിയും തുടങ്ങാനുള്ള ഒരു ഊർജം ഉണ്ടാക്കട്ടെ 👍

  • @Mamzarabdu
    @Mamzarabdu 2 года назад

    ആദ്യമായി നിങ്ങളുടെ വീഡിയോ കണ്ടു.. അടുത്ത പ്രാവശ്യം നാട്ടിൽ വന്നാൽ അവിടെ വരും. എന്ന് നിങ്ങളുടെ അടുത്ത ഗ്രാമത്തിലുള്ള ഒരാൾ

  • @SRBTrollersYT
    @SRBTrollersYT 3 года назад +90

    ഇന്നലെ പറഞ്ഞപ്പോൾ ഇത്രയും വിചാരിച്ചില്ല 😢

  • @ukmotives777
    @ukmotives777 3 года назад +10

    ആ ചിരിച്ചുകൊണ്ട് നിക്കുന്ന ഇക്ക
    മനസിന് കരയുന്നത് എനിക്ക് കാണാം😔 എന്തായാലും ഈ ചതി ചെയ്തവന് ദെയ്‌വം കൊടുത്തോളും
    ചേട്ടൻ sad ആകാതെ മുന്നേറുക full support 😘

  • @MSVKitchen
    @MSVKitchen 3 года назад +90

    സാബിർ ഭായി നിങ്ങൾ ഇത് പറയുമ്പോളും നിങ്ങളുടെ മുഖത്തു മാത്രമാണ് ആ ചിരി ഉള്ളത് ആ മനസ്സ് പിടയുന്നത് നമ്മുക്ക് കാണാം

  • @nyloozvlog617
    @nyloozvlog617 2 года назад

    ഇക്ക നിങ്ങൾ ഇനിയും ഉയരങ്ങൾ കീഴടക്കും സത്യം തളരാൻ പാടില്ല this is my request 🙏🙏🙏

  • @shamilv9129
    @shamilv9129 3 года назад +28

    ഇങ്ങനെ ചെയുന്നവർക്ക് അള്ളാഹു നല്ല പണികൊടുക്കട്ടെ ♥♥

    • @babikakodi
      @babikakodi 3 года назад

      ഏത് ദുഷ്ടൻ ആണ് ഈ തെണ്ടിത്തരം ചെയ്തത്.. എന്തായാലും ഭാഗവാൻ ഗുരുവായൂരപ്പൻ നല്ല പണി കൊടുക്കട്ടെ

  • @junaid__spr4522
    @junaid__spr4522 3 года назад +50

    അല്ലാഹു ആമീന കൊന്നവർക്ക് ശിക്ഷ കൊടുക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഞാനുമൊരു കിളികളെ എല്ലാം വളർത്തുന്നതിനാണ് അതുകൊണ്ടാണ് ഞാൻ ഇങ്ങനെ പറഞ്ഞത്

  • @gamerdestriaa
    @gamerdestriaa 3 года назад +140

    Alllha പാവം ഒരുപാട് വിഷമം ആയി ആദ്യം കണ്ടപ്പോൾ തന്നെ

  • @jomonjoby161
    @jomonjoby161 3 года назад +1

    തളരാതെ മുന്നോട്ട് പോ Bro എല്ലാം ശരിയാകും .ഈ ക്രൂരത ചെയ്തവനെ ഈശ്വരൻ ശിക്ഷിക്കട്ടെ

  • @funnyexplaininmalayalam3435
    @funnyexplaininmalayalam3435 3 года назад +78

    ക്ഷമിച്ചതിന്റെ പ്രതിഫലം അള്ളാഹു തരട്ടെ. ആ മീൻ😌

  • @fathimazainab4424
    @fathimazainab4424 3 года назад +33

    ഇത്രയും sad comments ഇട്ട വീഡിയോ ഞാൻ ഇത് വരെ കണ്ടിട്ടില്ല 😔😢😢എന്തായാലും സാബിക ഈ ഓരോരാളുടെയും പ്രാർത്ഥനയും സപ്പോർട്ടും നിങ്ങളുടെ കൂടെയുണ്ട് ഇൻശാഅല്ലാഹ്‌ എത്രയും പെട്ടെന്ന് ഈ മിണ്ടാപ്രാണികളോട് ഇത്രയും വലിയ ക്രൂരത ചെയ്ത ആ sycho ക്കുള്ള ശിക്ഷ പടച്ചവൻ നൽകട്ടെ ആമീൻ 🤲🤲🤲

  • @Fasi831
    @Fasi831 3 года назад +35

    ഈ മിണ്ടാപ്രാണികളോട് ചെയ്തത് ആരായിരുന്നാലും അവർക്ക് അള്ളാഹു തക്കതായ ശിക്ഷ കൊടുക്കട്ടെ 🤲

  • @shirdigayathrivision
    @shirdigayathrivision 3 года назад

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് പക്ഷെ മീൻ വളർത്തുന്ന വിഷമം എനിക്ക് നന്നായിട്ട് അറിയാം .ഇതു ചെയ്ത ഏത് മോനായാലും വിളിക്കാൻ വാക്കു കിട്ടുന്നില്ല വളരെ വിഷമം

  • @abdulsamadkuttur
    @abdulsamadkuttur 3 года назад +415

    Enthoru kashtam...

  • @keralafishlovers3801
    @keralafishlovers3801 3 года назад +522

    😢😭😭

  • @amju777
    @amju777 3 года назад +104

    താങ്കളുടെ ദു:ഖത്തിൽ നമ്മളും ചേരുന്നു. തളരരുത്....👍🏻👍🏻👍🏻

  • @dreamworld4439
    @dreamworld4439 3 года назад +2

    ഇത്രയും ക്രൂരന്മാരായ മനുഷ്യർ.........
    എന്ത് ദേഷ്യം ആണെങ്കിലും അത് ഈ മിണ്ടാപ്രാണികളോടാണോ തീർക്കേണ്ടത്.........
    Pets നെ സ്നേഹിച്ചു വളർത്തുന്ന
    ആൾക്കാർക്ക് അതിന് എന്തേലും പറ്റിയാ ഉള്ള വിഷമം പറഞ് അറീക്കാൻ കഴിയില്ല 😭😢.........
    ഈ video കാണുമ്പോൾ വല്ലാത്ത ഒരു വിഷമം 😢.........

  • @munavvirmunnu510
    @munavvirmunnu510 3 года назад +74

    കാണുമ്പോൾ ഇത്രയും ഫീൽ ആകുന്നുണ്ട് എഗിൽ വളർത്തി വലുത് ആക്കിയ നിങ്ങൾ ക്ക് എത്ര ഫീൽ ആയിട്ട് ഉണ്ടാകും 😔

  • @nishraghav
    @nishraghav 3 года назад +99

    പെറ്റ്സ് നഷ്ടപെടുമ്പോൾ ഉള്ള വേദന അത് സഹിക്കാനാവില്ല. ദിവസങ്ങളോളം 😒

    • @nishraghav
      @nishraghav 3 года назад

      @COMIC CARTOON MOVIE EXPLAINER ❤️

  • @nas12358
    @nas12358 3 года назад +88

    ക്രൂരത കാട്ടിയവർ
    ക്രൂരമായി അനുഭവിക്കും
    എല്ലാം കാണുന്ന റബ്ബ് പരിഹരിക്കും
    ഇൻ ശാ അല്ലാഹ്

  • @akhildev6321
    @akhildev6321 3 года назад

    ഈ വീഡിയോ കാണാൻ താല്പര്യം ഇല്ല 😕. പക്ഷേ ലൈക്‌ ചെയ്തിട്ടുണ്ട് 🥰

  • @mspsalipallimalil168
    @mspsalipallimalil168 3 года назад +20

    ദുഃഖത്തിലും നിങ്ങളുടെ മുഖത്തെ ആ പുഞ്ചിരി പോളിയാണ് ബ്രോ 😌😌

  • @farashthorakkattil4925
    @farashthorakkattil4925 3 года назад +128

    ദ്രോഹികൾ, cctv നോക്കിയാൽ ആളെ കിട്ടുമോ?? എങ്കിൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം

  • @shahulhameedshahul4832
    @shahulhameedshahul4832 3 года назад +309

    സാരമില്ല ബ്രോ ക്ഷെമിക്കുന്നവന്റെ കൂടെ അല്ലാഹുവുണ്ട്

  • @raseenarasi9173
    @raseenarasi9173 3 года назад +1

    ഇത്രെയും ദുഷ്ട മനസ്സ് ഉള്ള ആൾക്കാർ. റബ്ബേ വല്ലാത്ത വിഷമം 😢😢😢😢.

  • @foot____ball7282
    @foot____ball7282 3 года назад +60

    എനിക്ക് നിങ്ങളുടെ സങ്കടത്തിൽ അല്ല സങ്കടം ഒന്നിനും ഇല്ലാത്ത ഈ മീനുകളെ കൊന്ന ഈ സാമൂഹ്യവിരുദ്ധർ ഈ ഒരു കുറ്റത്തിന് അനുഭവിക്കുക തന്നെ ചെയ്തു 😭🙏🙏

  • @sanshanvp
    @sanshanvp 3 года назад +36

    ഇത് കൊണ്ട് തന്നെ ആണ് corona വിട്ട് പോകാത്തത് 💔

  • @sallu7941
    @sallu7941 3 года назад +68

    ആ ഉമ്മാക് ഇഷ്ടപ്പെട്ട മീനുകളെ ഇല്ലാതാക്കിയവന് അള്ളാഹു തക്കതായ ശിക്ഷ കൊടുക്കട്ടെ
    ഇങ്ങനെയുമുണ്ടോ മനുഷ്യന്മാർ --അവനൊക്കെ വെള്ളം കിട്ടാണ്ട് മരിക്കും

  • @sameenasam9
    @sameenasam9 2 года назад

    Jaabi bro njan first time aanu vedio kaanunnath...aaake sankdam aaayiii...njan Last wk angott varan ninnathanu time late aayond pokan patiyila... Ini enik kanan polum patulalo ivare 😔

  • @jabirttkalathil12jabir18
    @jabirttkalathil12jabir18 3 года назад +25

    നാട്ടിൽ വന്നിട്ട് മക്കളെ കൊണ്ടു കാണിക്കാൻ വിചാരിച്ചിരുന്നു 😢😢ഇതു ആര് ചെയ്താലും നരകിച്ചു തീരും യാ അല്ലഹ് 🤲

    • @sirajukpba
      @sirajukpba 3 года назад

      Nhanum pokanirunnatha

  • @unnikuttan5
    @unnikuttan5 3 года назад +89

    ഇത് ചെയ്ത ആളെ വിടരുത്, എന്തു ചെയ്തിട്ടായാലും പിടിക്കണം, വല്ലാത്ത സങ്കടായിപ്പോയി, 😢

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 3 года назад +427

    ഹോ ബ്രോ... കണ്ടു നിൽക്കാൻ പറ്റുന്നില്ലല്ലോ... 😭😭

  • @annieantu935
    @annieantu935 2 года назад

    കണ്ടപ്പോൾ കണ്ണു നിറഞ്ഞുപോയി.. കരലലിയിക്കുന്ന കാഴ്ച..😥😥😥

  • @മാഫിഫുലൂസ്മാഫിമുഷ്കിൽ-ജ7സ

    റമളാൻ മാസത്തിൽ തന്നെ ഇങ്ങനെ ചെയ്യാൻ മനസുകാണിച്ച ആരാണോ അവർക്ക് റബ്ബ് തക്കതായ ശിക്ഷകൊടുക്കട്ടെ " ആമീൻ "

  • @servicevrty2173
    @servicevrty2173 3 года назад +28

    ഇത്രയും ക്രൂര മനസ്സുള്ളവർ നമുക്കിടയിൽ ജീവിക്കുന്നു ഈ റമദാൻ മാസത്തിൽ നമ്മുടെ പ്രാർത്ഥനയിൽ ആ വക്തിയെ നമ്മൾ ഒരിക്കലും കണ്ടുമുട്ടതിരിക്കട്ടെ എന്ന്‌ നമുക്ക് പ്രാർത്ഥിക്കാം

  • @ChefShameemsVarieties
    @ChefShameemsVarieties 3 года назад +210

    Zaabi .... ഈ ഒരു കാഴ്ച വല്ലാത്തൊരു വിഷമം തന്നെയാ... ഒരു കമന്റ്റിലൂടെ പറയേണ്ടതല്ല ആശ്വാസ വാക്ക്.... എന്നും കൂടെ തന്നെ

  • @mohammedhaneefamohammedhan8457
    @mohammedhaneefamohammedhan8457 3 года назад

    ഇത് കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി... 😢സാരമില്ല ഇക്കാ ഇത് ചെയ്തോൽക്ക് പടച്ചോൻ കൊടുത്തോളും ഞാനും അതിന് പ്രാർത്ഥിക്കുന്നുണ്ട്... ഇനി വിസിറ്റേഴ്സിന് നിയന്ത്രണം ഏർപ്പെടുത്തണം. ഇക്കാ തളരരുത്.. ഇനിയും മുന്നോട്ട് പോണം... 💪🏻💪🏻💪🏻😊😊😊

  • @sunilkumar-us6lk
    @sunilkumar-us6lk 3 года назад +65

    CCTv set akku bro

  • @siddiksalim8017
    @siddiksalim8017 3 года назад +328

    നിങ്ങൾ വിചാരിച്ചാൽ CCTV footage ഉൾപ്പെടെ പോലീസ് സ്റ്റേഷനിൽ കാണിച്ചാൽ അവർ കൃത്യമായി ആളെ പൊക്കും. മടിക്കരുത് ചെയ്തവൻ അനുഭവിക്കണം.

    • @jagsideas3383
      @jagsideas3383 3 года назад +4

      തീർച്ചയായും

    • @jagsideas3383
      @jagsideas3383 3 года назад +2

      Dont allow പീപ്പിൾ to Feed any animal

    • @abu_67
      @abu_67 3 года назад +2

      Enthayalum poyadh poyille 😔

    • @Noname-ch6rw
      @Noname-ch6rw 3 года назад

      M

    • @dangerdevil3458
      @dangerdevil3458 3 года назад +4

      @@abu_67 athum karuthi mindathe ninnal ivar ineem avarthikkum. Ith policene elppikkuka. Ellavarkkum oru padam aakatte

  • @shiblanasrinnadeem2316
    @shiblanasrinnadeem2316 3 года назад +234

    ഒരു മീൻ ചത്തത് കണ്ടു പണ്ട് ഞാൻ കരഞ്ഞത് ഓർമ വരുന്നു.....
    പാവം...🥺😪😪😪😪

  • @firozkhan-xi4py
    @firozkhan-xi4py 3 года назад

    തുറക്കണ്ട വിഡിയോ മതി
    ജീവനോടെ കാണാമല്ലോ 😭😭😭😭

  • @renjurajan5012
    @renjurajan5012 3 года назад +239

    ഇങ്ങനെയും മനുഷ്യർ ഉണ്ട്. 120 ജീവനുകൾ ഒരുമിച്ച് എടുത്തു.
    ആരായാലും criminal ആണ്. എല്ലാ ജീവനും വിലപ്പെട്ടതാണ്.

  • @pachakkadormozoman4157
    @pachakkadormozoman4157 3 года назад +158

    ഇനി CCTV മൊത്തം സെറ്റ് ചെയ്യുക നിന്റെ പ്ലാന്റിൽ എല്ലാ ഭാഗത്തും

    • @amjad8757
      @amjad8757 3 года назад +4

      ഇത് ശരിയാണ്

  • @fathyma9967
    @fathyma9967 3 года назад +10

    സുബ്ഹാനല്ലാഹ്. സാബിക നെഗറ്റീവ്എന്ന് പറഞ്ഞപോൾ ഇങ്ങനെ കരുതിയില്ല.

  • @alana2308
    @alana2308 3 года назад +1

    ചേട്ടൻ ഒരു പോസിറ്റീവ് മൈൻഡ് ഉള്ള ആളാണ്, ഇനി ഇതിലും കുറയും, വെറൈറ്റിയും, ആയി ഫിഷ് ഇനെ എടുത്തു നെഗറ്റീവ് മൈൻഡ് ഉള്ളവർക്ക് നല്ല ഒരു മറുപടി കൊടുക്കണം ചേട്ടാ.
    All the best 🙏❤️
    ❤️❣️❤️

  • @ponmudivlogs
    @ponmudivlogs 3 года назад +128

    ഏതെങ്കിലും മത്സ്യത്തിൻറെ വായിൽ പെട്ട് തന്നെ ഈ ക്രൂരത ചെയ്തവർ ചാവട്ടെ 😡😠

  • @bachuforever1419
    @bachuforever1419 3 года назад +37

    Very sad😥😥😥
    പെറ്റുകളെ ആക്രമിക്കുക
    വിഷം കൊടുത്തു കൊല്ലുക
    വന്യമൃഗങ്ങളോട് ക്രൂരത കാണിക്കുക
    മനസ്സ് മരവിച്ച ക്രൂരന്മാർക്കെ ഇതൊക്കെ ചെയ്യാൻ പറ്റൂ
    ഇവനെ പോലുള്ള ക്രൂരന്മാർക്ക് ഇന്ത്യയിൽ നല്ല ശിക്ഷ തന്നെ കൊടുക്കണം...

  • @nawazmenath
    @nawazmenath 3 года назад +17

    'എല്ലാരും പോയ്‌ന്, ആരും ബാക്കിയില്ല.'..നെഞ്ച് തകർന്ന ഒരു വാക്കായിരുന്നൂ bro...

  • @muhsiasifmuhsiasif7492
    @muhsiasifmuhsiasif7492 3 года назад

    Njan adyamayitta nigade video kanunnadh ennalum orupad veshamam thoni

  • @raheemthangal2975
    @raheemthangal2975 3 года назад +41

    എന്റെ മൂന്ന് കാർപ്പ് ഫിഷ് ചത്തു പോയപ്പോൾ ഉള്ള എന്റെ സങ്കടം എനിക്ക് മാത്രം അറിയൊള്ളു .....
    ഇതിപ്പോ........
    പാവം 😔😔😔

  • @ffappu5063
    @ffappu5063 3 года назад +35

    വിഷമിക്കേണ്ട ഞങ്ങളുണ്ട് കൂടെ🤝

  • @shalomforyou1132
    @shalomforyou1132 3 года назад +24

    Heart breaking scene 💔💔💔💔💔💔
    ചെയ്തവന്റെ തലയിൽ ഇടി വീഴട്ടെ... പരമ റാസ്കൽസ്..
    പരമ ചെറ്റ..
    ക്യാമറ ഇല്ലേ ചേട്ടാ..

  • @salmanfariz3789
    @salmanfariz3789 3 года назад +20

    എല്ലാ വിഷമവും ഉള്ളില്‍ ഒതുക്കി പറയുന്നതാണെന്ന് ഈ വീഡിയോ കണ്ടവര്‍ക്ക് മനസിലാകും 😔💔.

  • @favaspachu5646
    @favaspachu5646 3 года назад +64

    ചെയ്തവൻ ഒരു കാലത്തും ഖുണം പിടിക്കില്ല 😡😡😡😡 കൂടുതൽ പറഞ്ഞാൽ തെറി വരും അതോണ്ട് ഞാൻ കൂടുതൽ പറയുന്നില്ല 😡😡😡😡😡 cctv നോക്കി അവനെ പിടിക്കണം. നിങ്ങൾ ഒരു പാവമായി പോയി അല്ലെങ്കിൽ അവനെ പിടിക്കായിരുന്നു 😭😭😭.
    ആ പാവം എല്ലാം കണ്ടിട്ടും ചിരിച്ചു നിക്കുന്നത് കണ്ടിട്ട് എനിക്ക് സങ്കടം തോന്നുന്നു 😭😭

  • @novlogsbyfahad
    @novlogsbyfahad 3 года назад +60

    എന്റെ ഗപ്പി പോണ്ടിലെ ഒരു ഗപ്പി ചത്താൽ പോലും എനിക്ക് സങ്കടം ആണ് ... ഇത് വല്ലാത്ത ചതി ആയിപ്പോയി

  • @shaffiramzi5719
    @shaffiramzi5719 3 года назад +129

    ഞാൻ ആദ്യമായി കാണുന്നത് ഈ ചാനല്‍ വല്ലാതെ വേഷമം തോണി കണ്ണ് നിറഞ്ഞു പോയി

    • @flyhigh192
      @flyhigh192 3 года назад

      Onnu poda oole

    • @shaffiramzi5719
      @shaffiramzi5719 3 года назад

      @@flyhigh192ninne poluthavark angane parayan pattu. Jeevndeyum jeevithathinteyum vila ariyathavar chilarund angane.
      Ni paranja bhaasha use cheyyan Yenikk ariyathadh kondalla. Yende a samskaaram adhalla ok

    • @flyhigh192
      @flyhigh192 3 года назад

      @@shaffiramzi5719 onnu poda

    • @sfkmedia2718
      @sfkmedia2718 3 года назад

      Njanum

    • @abdulshakeeb7256
      @abdulshakeeb7256 3 года назад

      @@flyhigh192 manasakshi vijayikatte.

  • @OHF
    @OHF 3 года назад +10

    This break our heart 💔💔💔

  • @muhammedziyad3937
    @muhammedziyad3937 3 года назад +6

    അള്ളാഹ്..... മിണ്ടാ പ്രാണികളോട് ചെയിത ഈ ക്രൂരതക് തക്കതായ ശിക്ഷ നീ കൊടുക്കേണമേ....😔😔😔 ഓരോ pet സ്നേഹികളുടെയും കണ്ണ് നിറയുന്ന രംഗം. Kandu nilkan കഴിയുന്നില്ല 😥😥😥

  • @Rayan-ur4vm
    @Rayan-ur4vm 3 года назад +9

    Bro നിങ്ങളുടെ vedios മിക്കതും കണ്ടിട്ടുണ്ട്.ഇതിവരെ ഒരു vedios ഉം like ഓ comment ഓ ചെയ്തിട്ടില്ല.ഇതു കണ്ടപ്പോൾ ഭയകാര സകടം ആയി...ഇനി എല്ലാത്തിനും like comt പൂർണ്ണ സപ്പോർട്ട് ഉണ്ടാകും...

  • @a2zdots465
    @a2zdots465 3 года назад +16

    കാണുമ്പോൾ സഹിക്കാൻ പറ്റുനില്ല 😪 മിണ്ടപ്രാണികളെ ഇങ്ങനെയും ചെയ്യുന്ന 😮മനുഷ്യന്മാരുണ്ടോ ദൈവമേ😪

    • @dolofter5362
      @dolofter5362 3 года назад +1

      ഉണ്ട്, മുൻപ് പറശ്ശിനിക്കടവ് snake പാർക്കിൽ മിണ്ടാപ്രാണികളെ കൊന്നൊടുക്കിയ......... മക്കൾ കേരളത്തിൽ ഉണ്ട്

  • @inshadibrahim7111
    @inshadibrahim7111 3 года назад

    ഞാനും ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്... ശരിക്കും വിഷമിച്ചു.. നിങ്ങൾ പറഞ്ഞില്ലേ ഭയങ്കര ഇഷ്ടത്തോടെ നോക്കിയിരുന്നതാണെന്നു.. ശരിയാ അവരോടുള്ള ഇഷ്ടം ഒരു പ്രത്യേക തരാം സന്തോഷമാണ്.,.
    ചെയ്തതാരായാലും അനുഭവിക്കും... തീർച്ച