ഒഴിവാക്കപ്പെടുന്ന പോലെ തോന്നുന്നുണ്ടോ ? Staywow Malayalam Motivational Speech

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 655

  • @3Angelsin3AnglesMRF
    @3Angelsin3AnglesMRF 3 года назад +574

    ഒഴിവാക്കാൻ ഉള്ള ഒരു അവസരം പോലും ഒരാൾക്കും കൊടുക്കരുത്. നമ്മുക്ക് എപ്പോഴും നമ്മുടേതായ ഒരു stand വേണം, ആര് ചേർത്ത് പിടിച്ചില്ലെങ്കിലും എനിക്ക് ആരോഗ്യം ഉണ്ടെങ്കിൽ ഞാൻ ജീവിക്കും എന്ന stand🤩

  • @aneeshjamal6933
    @aneeshjamal6933 3 года назад +812

    90%ആളുകളും ആവിശ്യത്തിന് മാത്രമാണ് നമ്മളെ സമീപിക്കുന്നത് .

  • @vavak8429
    @vavak8429 3 года назад +422

    എനിക്ക് എല്ലാവരും ഉണ്ട്.. പക്ഷെ ആരും ഇല്ലാത്ത പോലെ തോന്നും 😪

  • @AjithKumar-kb5jk
    @AjithKumar-kb5jk 2 года назад +307

    പറയുമ്പോ എല്ലാവരും ഉണ്ട്. പക്ഷേ ഒരു സങ്കടം വന്ന അത് പറയാൻ പോലും ആരും ഇല്ല.

    • @spmsolus
      @spmsolus 2 года назад +5

      Yes

    • @diyanakk484
      @diyanakk484 2 года назад +2

      Sathyam

    • @foodfactory4189
      @foodfactory4189 2 года назад +1

      Same😞

    • @sajithasanusajithasanu7329
      @sajithasanusajithasanu7329 2 года назад +4

      Satyam 100% ....
      Annodu allam Parayunna aalukal unde avarde class il nadanna sambhavagalum allam pakshe anikoru vishamam varumbo avaroodu parayane vacha avaru aa aa ne paranje ante kaaryam muzhuvanum keelkate avarde adutha story parayum😢

    • @aesmoods6977
      @aesmoods6977 2 года назад

      💯💯💯

  • @zuhrakasaragod9665
    @zuhrakasaragod9665 4 года назад +410

    എനിക്ക് ഞാനവനല്ലേ പറ്റു... ഇഷ്ടപ്പെടുന്നവർ ഇഷ്ടപെട്ടാൽ മതി...

  • @suranrajvr1000
    @suranrajvr1000 4 года назад +192

    നമുക്ക് എപ്പഴും ചിരിച്ചും സന്തോഷിച്ചും ഇരിക്കാൻ പറ്റില്ലല്ലോ.
    കൂടുതൽ സങ്കടങ്ങളും കുറച്ചു സന്തോഷവും അതാണ്‌ ജീവിതം

  • @shalimashali9188
    @shalimashali9188 Год назад +31

    ചില അവഗണനകൾ നല്ലതാണ് ...നാം അർക്കും സ്വന്തമല്ലെന്നും..ആരും നമുക്ക് സ്വന്തമല്ലെന്നും ഓർമപെടുത്തനുള്ള തിരിച്ചറിവാണ്..

  • @saijukumar5928
    @saijukumar5928 6 лет назад +593

    ഇ തോന്നും അല്ലാതെയും ഉണ്ട്‌ ചില ആൾക്കാർക്ക്‌ നമ്മ്ളെ കോണ്ടുളള ഉപകാരങ്ങൾ കഴിഞ്ഞാൽ അവരു നമ്മളെ ഒഴിവാക്കും...

  • @dude34561
    @dude34561 2 года назад +157

    എവടെ ചെന്നാലും അവഗണയും പരിഹാസവും 🙂

  • @midhunsasi6092
    @midhunsasi6092 6 лет назад +68

    ഇന്നലെ ഇതുപോലെ ഒരു സിറ്റുവേഷൻ എനിക്ക് ഉണ്ടായിരുന്നു. ഈ വീഡിയോ എനിക്ക് വളരെ സഹായകമായി . എല്ലാത്തിലും ഒരു നെഗറ്റിവിറ്റി ചിന്തിക്കുന്ന ആളാണ് ഞാൻ . അതുപോലെ തന്നെ സെൽഫിഷ് ..മറ്റുള്ളവർ പറയുന്നത് കേൾക്കാതെ സ്വന്തം സുഖം സന്തോഷം മാത്രം ചിന്തിക്കുന്ന ഒരാളാണ് ..
    ഈ വീഡിയോ എനിക്ക് മാറ്റങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കാം....

    • @nuhparu
      @nuhparu 2 года назад

      😓 nammalod mindaan arkum thalpriym indaakilla

  • @Ibrahim-vi5dd
    @Ibrahim-vi5dd 5 лет назад +333

    ചില ആളുകൾ ഞങ്ങളെ കൊണ്ടുള്ള ഉപകാരം കഴിഞ്ഞാൽ നൈസായിട്ടു ഒഴിവാക്കും

  • @abhijith8811
    @abhijith8811 6 лет назад +45

    ചേച്ചി പറഞ്ഞതെല്ലാം വളരെ ശരിയാണ്... എനിക്കറിണ്ടാ കാര്യങ്ങൾ എല്ലാം ഇതിൽ ഉണ്ടാരുന്നു..... പിന്നെ ആളുകളുടെ സോപാവം അത് അങ്ങനെയൊക്കെ അരിക്കും..... അത് കുടുംബക്കാരായാലും കുട്ടുകാരായാലും.....പിന്നെ ചില സമയങ്ങളിൽ ആവിശ്യം ഉള്ളപ്പോൾ മാത്രം മ്മളെ മതി........ പിന്നെ ചിലർ മനസുകൊണ്ട് ഒഴിവാക്കിയാലും.... മനസില്ല മനസോടെ നമ്മളെ കൂടെ കുട്ടുന്നവരും ഉണ്ട്...അത് കുട്ടുകാരായാലും..... അത് എപ്പോഴെങ്കിലും നമ്മളെക്കൊണ്ട് എന്തെങ്കിലും ആവിശ്യം വരും എന്ന് വിചാരിച്ചരിക്കും

  • @murshidpalliyali4190
    @murshidpalliyali4190 2 года назад +70

    ഇപ്പോയത്തേ കാലത്ത് കൂട്ടുകൂടാൻ വണ്ടി ക്യാഷ് ബ്യൂട്ടി കുറച്ച് ചീത്ത സ്വഭാവം must ആണ്

    • @rainbowpetsworld3104
      @rainbowpetsworld3104 2 года назад +2

      💯💯💯

    • @abhirami292
      @abhirami292 Год назад +5

      അതു സത്യം തന്നെ ആണ്. എനിക്ക് ഭംഗി ഇല്ല എന്നു പറഞ്ഞു avoid ചെയ്തിട്ടുണ്ട് ഞാൻ എന്റെ അച്ഛനും അമ്മയും പറയുന്നത് കേട്ടു ജീവിക്കുന്ന ആളാ. . ഇതു ആലോചിച്ചു ഞാൻ കിടക്കുമ്പോൾ
      വിഷമം വരും.

    • @abinsanthosh6091
      @abinsanthosh6091 Год назад +1

      @@abhirami292 don't worry, ellam marum, santhosham varum. Stay positive

  • @muhammedsavad6205
    @muhammedsavad6205 3 года назад +269

    Just smile 😌

  • @HARIHari-vq1ui
    @HARIHari-vq1ui 4 года назад +148

    എന്നെ ആരും സ്നേഹിച്ചിട്ടില്ല' അതാണ് കാര്യം

    • @sajijoseph5152
      @sajijoseph5152 3 года назад +3

      Athenthaa enneyum aarum snehilka,,

    • @josephbabu4945
      @josephbabu4945 3 года назад +8

      Sherikum ullu turanu noku chilarenglm kaanum

    • @DvJRED
      @DvJRED 3 года назад +1

      Enne ellavarum snehikkum

    • @Kenkunarmy
      @Kenkunarmy 3 года назад +2

      നിങ്ങൾക് diacord app ഉണ്ടോ?

    • @Kenkunarmy
      @Kenkunarmy 3 года назад +11

      ഓരോരുത്തരും friends ഇല്ല എന്ന് പറഞ്ഞ് comment ഇടുന്നു ഞാനാടകം. പിന്നെ ഞാൻ ചിന്തിച്ചു. എന്തുകൊണ്ട് ഈ കമന്റ്‌ ഇട്ടേക്കുന്ന എല്ലാവരും friends ayal?

  • @galena_pvt
    @galena_pvt 2 года назад +39

    No true friends no gang always alone enjoying the life❤️❤️❤️❤️🔥

  • @muhammadmammu9208
    @muhammadmammu9208 5 лет назад +268

    ചിലർ മണി and beauty yum & ussar ഉണ്ടെങ്കിൽ മാത്രം കൂടെകൂട്ടും

    • @jintuzsam381
      @jintuzsam381 4 года назад +5

      Yes

    • @azeezchangarath8267
      @azeezchangarath8267 4 года назад +14

      Anghaneullavare koode koooottaruth

    • @binithamanoj6875
      @binithamanoj6875 4 года назад +3

      ശരിയാണ്

    • @mlpm3543
      @mlpm3543 4 года назад +35

      Sheriyan bro enikk beauti kuravan.entel panavum kuravan athond Aarum mind cheyyarilla.but njan oru nishkalangan ellavareyum sahayikkum.nalla avagana kittiyitundo adhonda koode cherupam muthal kalicha ente natile close friend adakam nice aayit enne oyivakkiyitund.enth cheyyana..but oru naal njan nalla nilayilethum.

    • @aravindsomadas4187
      @aravindsomadas4187 4 года назад +8

      @@mlpm3543 aa olakalod poyi panni nokkan parayada mone . First thing beauty enna sathanam alla oralude character decided cheyanne . Ninodu arelum konakan Vann thirich paranjonnam allathe kettond nilkaruth .

  • @IrfanIrfan-ii4fq
    @IrfanIrfan-ii4fq 3 года назад +63

    അങ്ങനെ അല്ല നമ്മളെ അവഗണിക്കുന്നവരെ തിരിച്ചും അത്പോലെ അവഗണിച്ചാൽ തീരുന്നപ്രേശ്നമേ ഒള്ളു നമുക്ക്

    • @happycats496
      @happycats496 2 года назад +18

      Athin nammude avaganana avark oru prashnam allengillo??

    • @happycats496
      @happycats496 2 года назад +5

      Nammk angane ozhikkan pattatha aal nammle ozhivaakiyaloo??

    • @dvmalayalam6304
      @dvmalayalam6304 2 года назад +16

      @@happycats496 yes... അതൊന്നും അവർക്കൊരു പ്രശ്നമേ ആയിരിക്കില്ല... എന്നാൽ നമ്മൾ.. അതും ചിന്തിച്ചിരിക്കും🤪

    • @nuhparu
      @nuhparu 2 года назад +2

      @@dvmalayalam6304 shariya

    • @nishithabalan3259
      @nishithabalan3259 Год назад

      പിന്നല്ല

  • @veenashabin8755
    @veenashabin8755 2 года назад +26

    എനിക്കും ഫ്രണ്ട്‌സ് ഇല്ല.. എന്റെ pbm ആയി എനിക്ക് ആകെ തോന്നിയത് ഞാൻ ഒട്ടും stylish അല്ല.. എന്റെ ഫ്രണ്ട്സിനൊക്കെ അങ്ങനെ ഉള്ളവരെയ ഇഷ്ടം... എന്നോട് പറഞ്ഞിട്ടുണ്ട് അത് 😭

    • @KrishnaKichumma-pl6wi
      @KrishnaKichumma-pl6wi 11 месяцев назад +1

      Enik kore frds ind pakshe ipo padikunnidath frds illa avark nammale frdsayi kananum kazhiyilla clasil otykavunnath vallathoru pain aanu chilapo clas nirthiyalo ennu vare thonnum pakshe ente lakshym oru job aanu ath enik vnm ath kond pidich nikunnu.. Koode oralenkilum venm😊

  • @dhanishdhani2048
    @dhanishdhani2048 3 года назад +39

    Enik sneham tharaan ente poocha ind ,avan mathi 😍😌

    • @Advx_ith
      @Advx_ith 2 года назад +1

      അതാണ് 😻♥️

  • @worldofstory5021
    @worldofstory5021 5 лет назад +24

    മാഡം പറഞ്ഞത് ശരിയാണ്. ഒന്നു രണ്ടു അനുഭവങ്ങൾ ഉണ്ട്. But ചില സമയങ്ങളിൽ നമ്മളെ അവോയ്ഡ് ചെയുന്ന രീതിയിൽ അനുഭവ പെട്ടിട്ടുണ്ട്.അതിന്റെ കാരണം ഇതിൽ ഒന്നും അല്ല. അതാണ് എനിക്ക് സംശയം

  • @ibin8495
    @ibin8495 2 года назад +20

    1:11 അത് ഞാൻ ആണ് 😂.
    ഞാൻ ഒരു good ഫ്രണ്ട് ആവും💪😎.
    ഇവർക്ക് exam ഇന് നമ്മളെ ആവശ്യം വരൂ😂

  • @achooz5836
    @achooz5836 2 года назад +20

    നമ്മൾ നമ്മളല്ലാതായാൽ എല്ലാവരും ഉണ്ടാവും ല്ലേ..........

  • @vidhyaunni7056
    @vidhyaunni7056 Год назад +10

    Nte frnds enne eppozhum avoid cheyum. Njngal 4 per aanu but bench il enne attath iruthi avar 3 per thammil eppozhum samsaram ayirikum. Oraal vannilenkil vere 2 per samsarichondirikum. Ennod aarum samsarikilla. Njn enthelum paranjalo cheythalo kaliyakalum kuttapeduthalum mathram. Cls kazhinj povumbol njn ennum thanichu povum. Eniku vendi arum wait cheyilla. Njn nth paranjalum avar ennod dheshyapedum 😢

  • @HariAchu-x4g
    @HariAchu-x4g 2 года назад +27

    ഞാൻ പയിക്കര നെഗറ്റീവ് മയിന്റാണ് അതു കൊണ്ടായിരിക്കും അല്ലെ എല്ലാരും ഒറ്റപ്പെടുത്തുന്നത്🥺

  • @yaziii1133
    @yaziii1133 2 года назад +13

    എനിക്കൊരു കൂട്ടുകാരൻ ഉണ്ട് പുള്ളി അപ്പോഴും end ആവശ്യത്തിനും കൂടെ നിന്നിട്ട് ഒള്ള ആൾ ആണ്

  • @Videocorner-ow2nj
    @Videocorner-ow2nj Год назад +15

    ഞങ്ങള് ഒരു മുന്ന് പേരുള്ള ഒരു friends group ആണ്. മറ്റെ രണ്ടു friendsum എപ്പോഴും എപ്പോഴും ഒരുമിച്ച് നടക്കും എന്നെ ഒഴിവക്കുന്നപോലെ ആണ്.അവർ എപ്പോഴും ഒരുമിച്ച് സംസാരിക്കും .ഞാൻ വെറുതെ ഇങ്ങനെ അവർഡെ പുറകെ പോണം.ചെലപോൾ എന്നോട് സംസാരിക്കാറില്ല.നല്ല ഒറ്റപ്പെടൽ feel ചെയ്യുന്നുണ്ട്.ആവശ്യങ്ങൾക്ക് വേണ്ടി മാത്രം എന്നോട് മിണ്ടുന്നു.....🙂💔

  • @pachupachu2390
    @pachupachu2390 2 года назад +27

    ഞാൻ നെഗറ്റീവ് ആണ്‌ 😄 എപ്പഴും sad 😄 കുഞ്ഞിലേ കാലിനു ബലമില്ല മുതുക് വേദന അഭസ്മരം വായ നാറ്റം എല്ലാം ഒരുമിച്ചു വന്നാൽ ഞാൻ അല്ലാത്തവർ ആണേൽ മരിച്ചു പോയിക്കാണും 🤭

  • @mehakmedia1634
    @mehakmedia1634 6 лет назад +56

    എല്ലാവരും ആഗ്രഹിക്കുന്നത് എല്ലാരും നമ്മളെ അംഗീകരിക്കണം എന്ന്. ശെരിയാണെങ്കിൽ ലൈക്‌ അടിക്കൂ...

    • @najathmanzil2559
      @najathmanzil2559 5 лет назад

      Sahooddrane.kittaan..yenthaanu..vazhi..chechi..onn..paranzhu..tharumoo..anikk.kootaayit..veenam..pleesse..anne..onnu..sahayi..kku.moo..marupadikkaayi..kathirikkunnu

    • @mehakmedia1634
      @mehakmedia1634 5 лет назад

      @@najathmanzil2559 ഇപ്പോൾ already ഒരു നല്ല അനിയൻ ഉണ്ട് എന്ന് ഉറച്ചു വിശ്വസിച്ചു ആ അനിയന്റെ കൂടെ ഉള്ള ഓരോ ജീവിത സന്തോഷ നിമിഷവും നല്ല emotion കൊടുത്തു visualisation ആയി കാണുക . ഉറപ്പായും പടച്ചോൻ നല്ല ഒരു അനിയനെ തരും.

  • @leonelover1799
    @leonelover1799 4 года назад +58

    Nammade life il ennum nammade koode ndaavum enn vijarikunna aarokke chila samayagallil nammal ninnum annya raayi povollee😢😔

    • @mlpm3543
      @mlpm3543 4 года назад +1

      Yes da sheriya

    • @ruvi573
      @ruvi573 3 года назад +4

      Nammal jenichath ottakalle ath pole aan jeevithathil nammal mathrame nammuk ndavollu marikunnathum jenikunnathum ottak pinnenthina jeevikan Vere aalukal

    • @AshamsRam
      @AshamsRam Месяц назад

      Yes correct 💯/💯

  • @asiyaa7743
    @asiyaa7743 3 года назад +27

    Aathmaarthatha korch koodippoyal friendship failures koodum👈

  • @firozmund6382
    @firozmund6382 Год назад +8

    നമ്മൾ നമ്മളായി സംസാരിക്കുക... അത് കണ്ട് നമ്മളെ ഇഷ്ട്ടപെടുന്നവർ നമുക്ക്

  • @lm10422
    @lm10422 2 года назад +21

    Birthdaykk arum status vekkilla, pinna freindsund but athrakkagg katta friendsilla ippo 10th vere undayrnu ippem ellam poyi but ippo ottakavumboyan comfort karanam sheelamayi ippo arenkilum Iggot vann mindyal thanne njn athikam kootakilla ottakitikumbulla sugam verethanya🤩

    • @sarovar3764
      @sarovar3764 2 года назад +7

      Same 10 th vare prashnamilla kore friends indayrnu
      Ippo +2 aarum illa undenkilum arkum enne athra ishtalla
      Avashta😪

    • @_.devi._____
      @_.devi._____ 2 года назад +8

      Ellarkkum inganokke thanneyaanalle !? 🥲

  • @jyothish5093
    @jyothish5093 6 лет назад +54

    ചേച്ചി പറഞ്ഞതെല്ലാം ശെരിയാണ്. ഒരാളുടെ സ്വഭാവമല്ലേ. അത് ആരെക്കൊണ്ടെങ്കിലും മാറ്റാൻ പറ്റുമോ

    • @shayi1869
      @shayi1869 4 года назад

      Orikkalum matan pattilla

  • @rejic3887
    @rejic3887 2 года назад +5

    നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ്.... വീണ്ടുവിചാരവും വിട്ടുവീഴ്ചയും ജീവിതത്തിൽ അത്യാവശ്യം ആണ്

  • @nikhilpablo7041
    @nikhilpablo7041 2 года назад +9

    സുഹൃത്തുക്കൾ എന്ന് പറയുന്ന ഒരു കൂട്ടം, ആ ഒരു കൂട്ടം ഒട്ടും മര്യാദ ഇല്ലാതെ പോകുന്നത് കാണുമ്പോ, ഒരു groupism👍അവിടെ നടക്കുമ്പോ, അത്‌ ചൂണ്ടി കാണിച്ചിട്ടുണ്ട്, നല്ല രീതിൽ എല്ലാവരേം ഒന്നിച്ചു ചേർത് മുന്നോട്ട് പോകാനും അവർക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്, അതെല്ലാം മുഖവിലക്ക് എടുക്കാതെ അവരുടെ രീതിൽ പോയാൽ, പിന്നെന്ത് ചെയ്യണം, ഒറ്റക്ക് നല്ല മനസോടെ നടക്കുന്നതാണ് നമ്മളെ അറീന്നവർ അറിഞ്ഞ പോരെ

  • @rohithharidas9159
    @rohithharidas9159 2 года назад +6

    ഇവിടെ പലർക്കും ആവശ്യത്തിന് മാത്രം നമ്മളെ മതി....
    ഒന്നും എക്ഷ്പെക്ട് ചൈതിട്ടല്ലെങ്കിലും അവരൊക്കെ അങ്ങനെ കാണിക്കുമ്പോ ഒരു വിഷമം.... അവർക്ക് അവരുടേതായ ബന്ധങ്ങൾ ഉണ്ട് എന്ന് നല്ലപോലെ മനസിലായ ശേഷം നമ്മളോട് ഇഷ്ടം കൊണ്ടല്ല എന്ന് അറിഞ്ഞതിനു ശേഷം അല്ലെങ്കിൽ മനസിലാക്കിയതിന് ശേഷം മാത്രം ഇടപെടുക

  • @Zenovance
    @Zenovance 2 года назад +16

    Alone is best.🙂🙂🙂 For our life. We are safe🥰😌😌😌😌

  • @masterreuju4385
    @masterreuju4385 4 года назад +111

    ചേച്ചി എനിക്ക് ഒരു സുഹൃത്ത് പോലും ഇല്ല. അപ്പോൾ ഞാൻ ഒരാളോട് എന്നെ സുഹൃത്താകുമോ എന്നു ചോദിച്ചു. അത് തെറ്റാണോ?

  • @viswansv9197
    @viswansv9197 4 года назад +17

    Just relax.. be calm..
    Be silent.. 👍👍

  • @jsrgk3945
    @jsrgk3945 5 лет назад +15

    Being serious doesn't mean that you are negative serious person's might be good at heart

  • @mazhathulli9274
    @mazhathulli9274 4 года назад +69

    Enik ellavareyum kelkananistam.. thirichulla marupadiyallathe enik samsarikan oru karyangalum ullathayit thonnarilla..
    Everyone including cousins, friends except my parents are like strangers for me.. onnum arodum confident face cheth ayi samsarikanavunnila..
    And Iam always emotional for silly matters, today also!!

  • @farsanasellu518
    @farsanasellu518 2 года назад +15

    Njan ippo padikkunna collegil ellaverum enne avannikkunnna pole +2 padicha schhooolil ellavvarrrkum enne nalla company ayyrrnnu

    • @dilfafathimamk8072
      @dilfafathimamk8072 2 года назад

      Helooo... Dear same avastha... Are you still in this condition..??.. If so msge

  • @jyothish5093
    @jyothish5093 6 лет назад +17

    എന്റെ കുഴപ്പം ഇതാണ്. തെറ്റാണെന്ന് എനിക്ക് തോന്നിയാൽ അത് ആരാണെങ്കിലും ഞാൻ പറയും. പിന്നെ ഒരു കാര്യവും സീരിയസ് ആയി എടുക്കില്ല. മാറ്റാനൊക്കെ ഒരുപാട് ശ്രെമിച്ചു.നടക്കുന്നില്ല

  • @shameershameer208
    @shameershameer208 6 лет назад +19

    Nammal orupad snehikkunnavaranu nammale ozhyivakkunnathengil Ath sahikkan kazhyiyatha vethanayaanu Athil ninnum engine overcome cheyyan patum

  • @Zijmmi_zij
    @Zijmmi_zij 2 года назад +9

    Chechi paranjath valare sheriyan ithil paranja ottumikkaswabavangalum enikkund
    Ende problems manassilakki thannathin thank you chechi🙏

  • @shinojv8839
    @shinojv8839 5 лет назад +24

    Simple but valuable thoughts... Very good video mole.

  • @aswathiviswanathan7825
    @aswathiviswanathan7825 3 года назад +14

    Njn face cheythinde ee situation☺️ it's really hurting chilappo njn negative aarnnondavmle🌚

  • @musthafamuthu6043
    @musthafamuthu6043 4 года назад +64

    Malayalathil paranjal dhurandam personality.😜👍

  • @achoos6774
    @achoos6774 4 года назад +52

    Njn endhu nallathu cheythalum athonnum nokkathe ente kuttangalum,kuravukalum matram kandu pidikkunnu

    • @mlpm3543
      @mlpm3543 4 года назад

      Aar

    • @arfathafaz1770
      @arfathafaz1770 4 года назад +2

      Endeyum

    • @shifanizam3995
      @shifanizam3995 3 года назад

      എന്റെയും😭

    • @mystriougurl3299
      @mystriougurl3299 3 года назад

      Avarnodokke povan para😏

    • @nuhparu
      @nuhparu 2 года назад

      Same avastheyaan enkilum avare maind akaade poyaal avar pinne nammale maind aknne illa

  • @anandhusatheesan4490
    @anandhusatheesan4490 2 года назад +16

    Enneyum ellarum avoid cheyyunnund . Njan chilappozhokke chinthikkarond enthina jeevikkunne enn . 🥲

  • @binum5814
    @binum5814 Год назад +5

    നമ്മൾ ആരെ സ്നേഹിച്ചാലും അവസാനം പരിഹാസം മാത്രംആയിരിക്കും എന്തായാലും ഈ വീഡിയോ എനിക്കിഷ്ടായി അറിവ്

  • @safenz2547
    @safenz2547 3 года назад +9

    Ente lifil njn ipozhum kure tension anubhavikkkunnund.enik kure friends und but lifil oru prashnam vannapo aake undaayath ente koode clgil padikkunna oru friendum ente oru cousinum maathram aan. mattullavar okke enik happiness undaakumbo maathram enne anneshikkal ollu.message ayachaal angot chodikkunnathin maathram answer tharum.friends kure undaayitt onnum karyam illa

  • @sudharmaappulalitha1952
    @sudharmaappulalitha1952 5 лет назад +10

    ചേച്ചി ഇനിയും ഇതുപോലെയുള്ള നല്ല ടിപ്സ് അപ്‌ലോഡ് ചെയ്യണേ 😇😇

  • @sandrar5665
    @sandrar5665 2 года назад +7

    Enikk kuttikaalam muthalle school and clgil angane friends onnum indaayitilla, palapozhum friends rejection and exclusion face chaithitund. Njaan nallonum helping aanu, aarem arinjond vedinippikkarilla. Ippo B. Ed chaiyyan.hostel life, classroom enjoymentl okke vellaath anxiety thonnarund. Hope I get a solution for it

  • @akhilnathps4697
    @akhilnathps4697 4 года назад +12

    Love Drama kalikkunnavare engane kaikaryam cheyyam
    For their achievements the play
    Even our relationships with mutual friends also get stoled

  • @ayshuuzz8382
    @ayshuuzz8382 Год назад +2

    ഞാൻ അധികം സംസാരിക്കാറില്ല. Ente ഓർമ വെച്ച നാൾ മുതലേ എനിക്ക് കൂട്ടുകാർ ഒന്നുമില്ല. Besty എന്ന് പറയാൻ ആരുമില്ല.

  • @universallovers
    @universallovers 3 года назад +8

    Thanks for helping me alot... I love ur attitude ..positively active

  • @fathimaniya7a878
    @fathimaniya7a878 3 года назад +6

    Adyam vijarikkum nammude koode undavum enn pineya manassilava avar nammale avaganikanen ....
    Anubava guru

  • @bindhujas6106
    @bindhujas6106 4 года назад +29

    paradhooshanam parayunnavarkanu kootukar kooduthal😏

    • @kannurkannu3481
      @kannurkannu3481 3 года назад +4

      ഒരുപാടു friends ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ ആരും ഇല്ല

  • @mymusic-bo2oz
    @mymusic-bo2oz Год назад +1

    ഞാൻ എല്ലാരെയും ശ്രദ്ധിക്കുന്ന ഒരു വ്യക്തി ആണ്. പക്ഷെ എന്റെ കൂടെ നടക്കാനും, മിണ്ടാനും കൂട്ട് കൂടാനും ആർക്കും ഇഷ്ടം അല്ല... മാത്രമല്ല for eg ; ഞാൻ ഇപ്പോ ഒരു നാല് പേരുടെ കൂടെ നടക്കുകയാണെന്ന് വെച്ചോ... രണ്ടുപേർ മുൻപേ സംസാരിച്ചോണ്ട് പോവും.. അപ്പോ വേറെ ഒരാൾ പുറകിൽ പോകുന്ന കണ്ടാൽ ഞാൻ കൂടെ പോയാലും അവർ മാറി വീണ്ടും അവരുടെ കൂടെ പോകും.. ഒറ്റ പെടുത്തിയിട്ട്... എന്റെ ലൈഫിൽ ഇങ്ങനെ 3,4 പേരെ ഞാൻ കണ്ടിട്ടുണ്ട്... ഞാൻ fun& serious & sensitive person ആണ്. പക്ഷെ എന്താണെന്ന് അറിയില്ല.. എന്റെ വിഷമം കണ്ടാൽ പോലും ആരും കൂടെ വരില്ല.. എന്തുപറ്റി എന്ന് ഒന്ന് ചോദിക്കത്തു പോലും ഇല്ല.. ഞാൻ മാത്രം എപ്പോഴും കേറി മിണ്ടണം.. ആരേലും ഞാൻ എന്താ ഒറ്റയ്ക്കിരിക്കുന്നെ എന്ന് ചോദിച്ചാൽ. എന്നെയാണ് കുറ്റം പറയുക.. നീ ആരോടും പോയി mingle ആവാത്ത എന്താണെന്ന്??.. ഞാൻ വിഷമത്തിൽ tension ആയാൽ ഉടനെ ആ ടെൻഷനെ പിന്നേം കൂട്ടാൻ വരുന്ന ചിലർ. എന്നിട്ട് ഞാൻ ദേഷ്യപ്പെട്ടാൽ.ഉടനെ ഞാൻ വഴക്ക് ഉണ്ടാക്കാൻ വന്നു എന്ന് പറയും...ഈൗ വിഷമക്കൾ ഒക്കെ മാറി ഒന്ന് തന്നെ സിംഹത്തെ പോലെ തല ഉയർത്തി നടക്കാൻ പറ്റിയ മോട്ടിവേഷൻ ഉണ്ടെങ്കിൽ . please.. Arelum onnu reply chey🙏🏻😔

    • @WANDERLUST123
      @WANDERLUST123 Год назад

      എനിക്കും ഇതേ അവസ്ഥ ആണ് ഞാൻ അങ്ങോട്ട്‌ സംസാരിച്ച മാത്രം ഇങ്ങോട്ട് സംസാരിക്കും. കൂട്ടുക്കാർ ഉണ്ടേലും പല സമയങ്ങളിലും ഒറ്റപെട്ട അവസ്ഥയാണ്. സ്നേഹിക്കാൻ ഒരു പെണ്ണ് പോലും ഇല്ല, സിനിമ കാണാനും വേറെ എവിടേലും പോവാൻ പോലും മിക്കപ്പോഴും ഒറ്റക്കാണ് പോവുന്നത്.അങ്ങനെ കൊറേ വിഷമങ്ങളും ഒറ്റപ്പെടലും ഉണ്ട്. ഈ കാര്യങ്ങൾ മനസ്സ് തുറന്ന് പങ്കു വെക്കാൻ ആരുമില്ല.
      പക്ഷെ ഞാൻ സ്വയം സന്തോഷം കണ്ടെത്താൻ നോക്കാറുണ്ട്.
      Create your own happiness and enjoy life❤️

    • @jvjrocks4739
      @jvjrocks4739 Год назад

      ഒറ്റക്കാവാൻ nok അപ്പോ കുഴപ്പിണ്ടടാവില്ല.ഒറ്റക്കാവാംൻ പടിക്ക്.

  • @bijilc7943
    @bijilc7943 2 года назад +9

    ഒരു ചെറിയ doubt. ഇതിൽ പറഞ്ഞ ഒരു കാര്യം പോലും ഇല്ല. ഈ പറഞ്ഞ points ഒക്കെ wrong ആണ് 😞😞😔

    • @haripriyakr6532
      @haripriyakr6532 2 года назад

      Ningal parajathu shariyanu oru karayavum illatheyanu alukal ozhivakunnath

  • @jinshadmk6163
    @jinshadmk6163 4 года назад +7

    ഇവിടെ ഒന്നും മിണ്ടതിരുന്നിട്ടും ozivayipoyittum മറ്റുള്ളവർക്കു ഒരു ദ്രോഹം പോലും ഉണ്ടാകരുടെന്നു ആഗ്രഹിച്ചിട്ടും ഇവിടെ കൂടെ കൂട്ടുന്നില്ല അപ്പലാണ് ചേച്ചി പറഞ്ഞ itrem കാര്യങ്ങൾ

  • @sonaann5776
    @sonaann5776 2 года назад +2

    Athu pole തന്നെ എന്റെ കര്യങ്ങൾ ഒക്കെ share chyn കൂടി ആരുമില്ല ഫ്രണ്ട്സ് inden പറഞ്ഞിട്ടു avru but nammlk അങ്ങോട്ടു ഒള്ള പോലൊന്നും ഇങ്ങോട്ടു ഇല്ല ഇപ്പോ നല്ല ഒറ്റപെട്ട അവസ്ഥയാ എനിക്ക് .... ആകെ തകർന്ന അവസ്ഥ 🥲🙂

  • @subaircnk8832
    @subaircnk8832 4 года назад +20

    I am al ways lesening ur class

  • @shayi1869
    @shayi1869 4 года назад +14

    Aarudeyum swabavam orikkalum maatan pattilla.. maaraan avar sramukkum bt chila timel avarde yadhartha swabavam purath varum.

  • @NizarMuhammed
    @NizarMuhammed 6 лет назад +26

    ഏകദെശം ശെരിയാണ് കേട്ടോ !

  • @VinodKj-i1j
    @VinodKj-i1j Год назад +4

    Friends aaruom illathath nj matheamano

  • @anithaharidas7504
    @anithaharidas7504 5 лет назад +51

    തെറ്റിദ്ധരിച്ചു അത് ഏറ്റു പറഞ്ഞു ...തിരുത്താൻ തയാറായി ...പക്ഷെ ഓപ്പോസിറ്റ് നിൽക്കുന്ന ആൾ ക്ഷമിക്കാൻ തയാറായില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യണം ?

  • @amruthaAmmu.
    @amruthaAmmu. 4 года назад +23

    Chechi ende character chechi paranjapolokeyanu but parants rudalla. Pongachavumilla. But ntho ottapedal kuduthela 😓ende character change cheyyan pattunnilla 😭😭

    • @universallovers
      @universallovers 3 года назад +9

      Enik orikkal ithepole Daily thonnuvarnnu... When I was 13yrs.. Nammal active aayi kaanicch ellavarum kothikkunnathupoleyulla character nammalde ullil create cheythal mathi...talk smart.. Be positive, negative aavathirunnal Mathitto 😉🙂

    • @thejusks2274
      @thejusks2274 3 года назад +2

      @@universallovers 💕💕💕💕💕💕

    • @its_shaluz5938
      @its_shaluz5938 3 года назад

      Be positive da🤗nammal venam vecha nadakathatonnulla 🥰 keep a smile always with u dr 🤗❤

  • @noufalvu7884
    @noufalvu7884 2 года назад +1

    ഇതു പോലെത്തെ വീഡിയോ യാണ് ഞാൻ വൈറ്റ് ചെയ്തത് ok മോൾ പറയൂന്നാ കാര്യങ്ങൾ👌 കറക്റ്റ് ആണ് .അനുഭവം ഗുരു 👍👍👍👍👍👍👍👍.100% ok

  • @nisamunisam3679
    @nisamunisam3679 4 месяца назад +1

    Namuk onnikam ellavarkum.namukum Dhukavum santhosavum pank vekkan namukkum vende oru friendship.
    Athanu ellarudeyum santhosham
    Athu ennum Nila nilkkatte

  • @soumyaah9748
    @soumyaah9748 3 года назад +4

    Nangal oru 5 family nalla friends ayirunnu pettannu avaru eannod mathram oru agalcha kanikunnadh polea eanik thonni adhkond njan kurach onnu gap vittu but avaru eppo eannea mothathil ozhivakki eppo avaru pazhayapolea happy anu avarea kanumbol vallatha sangadam

  • @sonaann5776
    @sonaann5776 2 года назад +2

    എനിക്ക് ഒരു lover ഒണ്ടു കൊറച്ചു നാൾ ആയി എന്നെ nlonm ഒഴുവാക്കുന്നു... ഞാൻ msg അയച്ചു ചെല്ലുമ്പോ എല്ലം എന്നെ block akum njn egane oke contact chyan poyalum ene blk akum... 🙂 ഞാൻ സമാധാനം കൊടുക്കില്ല എന്റെ sophvm kolila എന്നൊക്കെ prn reason enik അറിയില്ല..... Antmarthamaayi snehichitum athu manasilakilla avan ipolum ene oro karanam prn ozhuvakuwaan🙂

  • @thasnimol7942
    @thasnimol7942 2 года назад +2

    ഫാത്തിക്കു കുറെ ചങ്ങായിമാരുണ്ട് പക്ഷെ ഞ്ഞാൻ ആരോടു സംസാരിക്കാൻ പോയാലും അവര്ക് ഒരു മൈന്റ് ഇല എനിക്കു കൂടുതൽ സംസാരിക്കാൻ അറിയില്ല എന്ത് സംസാരിക്കണ്ണമെന്ന് അറിയില എനിക്കു ഇപ്പോ 24 വയസായി എന്താ ചെയ്‌യേണ്ടി ന്നു ഒരു പിടതാവുമിലാ ഒരു പാട് തവണ മരിക്കണ്ണമെന്ന് തോന്നിയതാണ് ഇനി എന്താ ചെയ്യാടി അറിയില്ല. പിന്നെ ഞ്ഞാൻ എപ്പോഴും വിചാരിക്കും മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അപ്പുറത്തുള്ളവർ എന്ത് വിചാരിക്കുമെന്ന് തോന്നാറുണ്ട് അതിഞ്ഞ എന്താ വഴി ഞ്ഞാൻ ഇപ്പോ മരിക്കും നേരമ്പ് മുറിച്ചു ഒന്ന് റിപ്ലേ പറയു

  • @jinshadmk6163
    @jinshadmk6163 4 года назад +7

    Chilarku അവരുടെ ആവശ്യങ്ങൾ നടട്ടികിട്ടാണ് വേണ്ടി ഉപയോഗിക്കും അഫ്റ്റർ ഉസ്‌ oZivakkum പിന്നെ അടുത്ത് use അവശ്യംലപ്പോൾ വിളിക്കും

  • @sitesthangappan9879
    @sitesthangappan9879 2 года назад +3

    Evideyokke change koduvaranam ennu manasilakkithanna oru nalla video

  • @aswinsiva3202
    @aswinsiva3202 11 месяцев назад +3

    ente collegeile Ellavarum enne ottapeduthum ind

  • @duaskitchenworld6562
    @duaskitchenworld6562 4 года назад +15

    Onnum pratheekshikaathe mattulla vare sahaayikkuka

  • @viswansv9197
    @viswansv9197 4 года назад +3

    Yes afcouse......
    Best solutions..... is
    Be silent 👍

    • @Zijmmi_zij
      @Zijmmi_zij 2 года назад +2

      Njan silent ayirunnu smart avan nokiyappol undayirunna friends kudi poyikkitti

  • @greeshmamanikandan9389
    @greeshmamanikandan9389 4 года назад +9

    Aarkkum orupadu pradhanyam kodukkaruth athum ozhivakkalinu kaaranamavam

  • @NM_Mediaa
    @NM_Mediaa 2 года назад +4

    Over sincerity is another problem.

  • @fathimanasar6365
    @fathimanasar6365 Год назад +1

    It's very useful...

  • @basilpaulose8698
    @basilpaulose8698 2 года назад +4

    എനിക്ക് എല്ലാരേം നഷ്ടം ആയി 😞

  • @annabinu929
    @annabinu929 2 года назад +1

    Chechi njan positive irunalum arum mind cheyunila .chechi enk ഏതിനും tension an matan vazhi indo

  • @vidya.B5997
    @vidya.B5997 3 года назад +1

    Snehikyappedathavane snehikkanum manasilakkanum eppozhum koottayi avarude nizhal undavum

  • @midhuartz1757
    @midhuartz1757 3 года назад +7

    Loneliness protects me

  • @sasisasi6661
    @sasisasi6661 3 года назад +3

    Thank you..

  • @gowthamchandhu26
    @gowthamchandhu26 2 года назад +3

    Enikum arumillatha pole ake oru deshhavum verupum kalipum ellam feel cheyunnu enik ellarodum deshyapete samsarikanum patunullu mind entho pole

  • @sruthivasudevan
    @sruthivasudevan 2 года назад +6

    Family polum chilatime ottapeduthubol marikkn vare thoonum

  • @kichusahad3486
    @kichusahad3486 4 года назад +11

    Ee paranja karananghal onnum enikk illa....
    Ente Ooham sheriyanenkil aarum aarudeyum best friend alla...Ath veruthe ulla oru thonnal aan....Ath Family aanenkilum.....😎

  • @anilaremanan6238
    @anilaremanan6238 6 лет назад +7

    Nallaabilityundu,to talk,toexpresskeepitup

  • @hamzathhm398
    @hamzathhm398 6 лет назад +13

    ചേച്ചി പറഞ്ഞതിൽ ചെലത് എനിക്കും ഉണ്ട് ഇന്നി എന്റെ ലൈഫിൽ മാറ്റം വരുത്തും......👌👌👌👌

  • @remyarajesh249
    @remyarajesh249 4 года назад +8

    Gd advise tnx👍

  • @AshwinShiva-k9y
    @AshwinShiva-k9y 3 месяца назад +1

    Enick ente jeevithathil Enne ellarum otttaleduthund

  • @sanaramees4850
    @sanaramees4850 2 года назад +3

    Ellareyu chiripikunna enik maathro chirikkano santhoshikkano pattnilla ….

  • @galena_pvt
    @galena_pvt 2 года назад +2

    Njan nallonam padikkan sheremmikkun classnn ath aarkkum ishttapedilla so ath postive aaayitt aaan enikk nokkiyath

  • @gamingnote8179
    @gamingnote8179 2 года назад +6

    Njan marichath pole anu jivikkunnath

  • @nisamunisam3679
    @nisamunisam3679 4 месяца назад +1

    Ee comment boxil Ella comments vayichu.Ee oru problem enik matramalla
    Kure perkum undennu manassilayi.Ee comments itta ellavarum snehavum santhosavum ullavaraanu😅
    Appol nammalk ellarkum friendship ayikkoode.Njan ithinod okk anu
    Isthamullavar Like 👍 adikk
    Illel 👎 Like adikk 😄😄

  • @snehamathew1858
    @snehamathew1858 Год назад +6

    ഈ സ്വഭാവം എല്ലാം എനിക്ക് ഉണ്ട് അതോണ്ട് ഉള്ള ഫ്രണ്ട്‌സ് എല്ലാം പോയി 😄