ജീവിതത്തിൽ ഒഴിവാക്കേണ്ട കാര്യങ്ങൾ | Malayalam Motivation Speech | Staywow

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 261

  • @nikhils6063
    @nikhils6063 6 лет назад +89

    👍....സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ....
    1. മറ്റുള്ളവർ നമ്മളെ കുറിച്ചെന്തു ചിന്തിക്കുന്നുവെന്നു നമ്മൾ ചിന്തിക്കാതിരിക്കുക...
    2. നേരിട്ട് ബാധിക്കാത്ത ഒരു വിഷയത്തിലും ഇടപെടാതിരിക്കുക...
    3. ഇഷ്ട്ടമില്ലാത്തത ആളുകളെ കുറിച്ച് ഓർക്കാതിരിക്കുക...
    4. ഈ ലോകം ഞാൻ ഇല്ലെങ്കിലും ഉണ്ടെങ്കിലും ഇങ്ങനെ തന്നെ മുൻപോട്ടു പോകും എന്ന് തിരിച്ചറിയുക...
    5. പ്രീയമുള്ളവരുടെ ഇഷ്ട്ടങ്ങൾ കണ്ടു പിടിക്കുക ..കുറ്റങ്ങളുടെ പുറകെ പോകാതിരിക്കുക...
    6. ക്ഷെമിക്കാൻ ശ്രമിക്കുക...
    7. ഒരു നാൾ ഇവിടം വിട്ടു പോകേണ്ടിയവരാണ് ഓരോരുത്തരം എന്ന് ഇടയ്ക്കിടെ ഓർക്കുക ..അപ്പോൾ ചുറ്റുമുള്ളതിനെ സ്നേഹിക്കാൻ തോന്നും...
    8. കുഞ്ഞു കുട്ടികളോട് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക...
    9. ചിരിക്കാൻ കിട്ടുന്ന അവസരവും കരയാൻ കിട്ടുന്ന അവസരവും ഭാഗ്യമെന്നു തിരിച്ചറിയുക...
    10. സ്നേഹത്തിന്റെ വില മനസ്സിലാക്കി നമ്മെ സ്നേഹിക്കുന്നവരെ തിരിച്ചും സ്നേഹിക്കുക.
    ഒരു കുഞ്ഞു കരച്ചിലിനും വലിയ മൌനത്തിനുമിടയിലുള്ള ഒരു പോരാട്ടമാണ് ജീവിതം....

  • @ajithr609
    @ajithr609 6 лет назад +7

    ചേച്ചിയുടെ അഭിപ്രായങ്ങൾ എല്ലാം വളരെ ശെരിയാണ് വളരെ ഉപകാരപ്രദവുമാണ്

  • @salimabdulrahuman1776
    @salimabdulrahuman1776 5 лет назад +1

    വളരെ വളരെ ഉപകാരപ്രദമായ ഉപദേശങ്ങളാണ് തന്നത് വളരെയധികം നന്ദി ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു

  • @parvathy9473
    @parvathy9473 6 лет назад +1

    മോളെ ഒരുപാട് നന്ദി ഉണ്ട് ഈ പ്രജോതന വാക്കുകൾക്കു.... നമ്മളുടെ ഇടയിൽ സംഭവിക്കുന്ന കാര്യങ്ങൾ തന്നെയാണ് ഈ പറഞ്ഞതൊക്കെ..

  • @butterflybtf5788
    @butterflybtf5788 6 лет назад +4

    ജീവിത വിജയം നേടാൻ നൽകുന്ന വിഡിയോകൾക്കു ഒരുപാടു നന്ദി

  • @shamsudeenshamsudeen.t4034
    @shamsudeenshamsudeen.t4034 Год назад

    Best messege മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @surendranelenchery643
    @surendranelenchery643 6 лет назад +8

    Hii
    I dont know ur name. But i tried one of your tips to solve my personal problem and it worked wonderfully. So keep going

  • @musthfas6192
    @musthfas6192 4 года назад +1

    Appa chechi nammal padichondirikkumbol adinidayil aramanikooril five mint bread eduthoode replay tharanee

  • @sathishkumar-gg5bz
    @sathishkumar-gg5bz 6 лет назад +1

    പെങ്ങളെ അടിപൊളി, ഒരുപാട് നന്ദി കൂടുതൽ കൂടുതൽ പുതിയ ആശയങ്ങൾ യുമായി വീണ്ടും വരിക.

  • @lincyjoy6290
    @lincyjoy6290 5 лет назад +1

    Correct..
    Valuable informations

  • @vinayakh6898
    @vinayakh6898 6 лет назад +2

    ചേച്ചി നമ്മുടെ stay now nde music ഉം നിങ്ങളുടെ vocalum very attrative and inspirational

  • @vimalkolarikkal2178
    @vimalkolarikkal2178 6 лет назад +7

    God bless you molu. You are doing a great job. 👍👍👍👍👍👍👍👍🕊🕊🕊🕊🕊

  • @ashlyvarghese4431
    @ashlyvarghese4431 4 года назад +1

    Good thought thanku👍

  • @sreejithknair5295
    @sreejithknair5295 6 лет назад +12

    Exalant !
    ഇന്നുവരെ.ഒരു വീഡിയോവിനു പോലും കമന്റിടാത്ത വ്യക്തിയാണ് ഞാൻ
    ഇതു കണ്ടപ്പോൾ ഇടണമെന്ന് തോന്നി
    ഒരു പരിഭവം മാത്രമേ ഉള്ളൂ....
    ജീവിതം എങ്ങനെ സന്തോഷകരമായി ആസ്വദിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായൊരു വീഡിയോ അത് വളരെ ചുരുങ്ങിപ്പോയി എന്നു തോന്നുന്നു
    വെറുതേ പറഞ്ഞു പോകുന്നതും അത് നിർത്തി നിർത്തി ചെറിയൊരു effective background music കൊടുത്തോ സമയം കുറച്ച് ദീർഘിപ്പിച്ചോ Part by Part ആയോ ഒക്കെ ഓരോ വിഷയങ്ങളും അവതരിപ്പിച്ചാൽ ഏതൊരു വ്യക്തിയേയും ഏറെ സ്വാധീനിക്കാൻ കഴിവുള്ള ഒരു നല്ല വീഡിയോ ആയിരിക്കും
    നിങ്ങളുടെ കൂട്ടായ്മക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @sumisumimahesh4006
    @sumisumimahesh4006 6 лет назад

    ella videosum super aanu ketto eniyum nalla videos pratheekshikunu all the bst god bless u....

  • @anishlalitharajan3831
    @anishlalitharajan3831 6 лет назад +1

    Samshayarogam. Familiyile samshayarogangalum, athu undaakunna prashnangal, parihara margangal ithine kurichu oru video idumo....pls
    Innathe lifeil husband - wifenu ettavum avishyamaya onnanu ithu.

  • @pmmohanan660
    @pmmohanan660 3 года назад

    You are right madam, good information, thanks

  • @kannanbiju756
    @kannanbiju756 6 лет назад +12

    ചേച്ചിക്കുട്ടി നിങ്ങൾ പറയുന്നതെല്ലാം ശരിയാണ് പക്ഷേ പെട്ടെന്ന് ഒന്നും മറക്കാൻ പറ്റില്ല

  • @mrben-qw9yg
    @mrben-qw9yg 2 года назад

    Ith nalla ubagaram und chechi👍

  • @CosmicVibgyor
    @CosmicVibgyor 6 лет назад +1

    Good thoughts Madam. Thanks!

  • @sharafussmvk600
    @sharafussmvk600 6 лет назад +1

    Tnx.. എന്തിനാ ചോദിച്ചാൽ നല്ലരു msg തന്നതിന് njn ഒരു വലിയ പ്രശ്നത്തിലായിരുന്ന ഇതിൽ പറഞ്ഞ എല്ലാം കാര്യങ്ങളും എന്നെ വല്ലാതെ തളർത്തുന്നു എനിക്ക് മുന്നോട്ട് പോകണം നല്ല നല്ല mag പ്രതീക്ഷിക്കുന്നു.....

  • @viswansv9197
    @viswansv9197 3 года назад

    Thank you..... Very good topic 💟👍

  • @jomonabraham2556
    @jomonabraham2556 5 лет назад +1

    very good 👍👍👍👍👍👍

  • @goodvibes...3204
    @goodvibes...3204 6 лет назад +10

    Chechikkuty nalla helpful vedio anu kto but past marakkanum future il past orthu orthu nalla jeevitham kalayathirikkan ulla oru separate vedio idavo plss

  • @smithasmi8199
    @smithasmi8199 6 лет назад

    All are very gud vedeos..
    Gud subjects and presentation.Thankz alot

  • @zealtube857
    @zealtube857 6 лет назад +1

    you are right chechiiii...,thanks for your simple ...suport.🍁

  • @radhikaraj1394
    @radhikaraj1394 6 лет назад

    oro vedeos aniku pratheesha nalki santoshikunnu thank you mole

  • @jijijoseph8633
    @jijijoseph8633 6 лет назад

    MOLUTTY GOOD. MAY GOD BLESS YOU. NALLA IDEAS AANU. YOUR MESSAGE CAN CHANGED ME A LOT

  • @leelapc2642
    @leelapc2642 6 лет назад

    Nice..useful video...good presentation...well done Molu

  • @ffraptorgaming7392
    @ffraptorgaming7392 6 лет назад

    Nyc....More and more influencing me...Thnku so much...

  • @ahammedkabeerkabeer4554
    @ahammedkabeerkabeer4554 6 лет назад +2

    good inspiration... 👍

  • @gayathrivarrier6226
    @gayathrivarrier6226 6 лет назад

    Great.... Highly inspirational videos.... Continue doing...I am always ur subscriber...superb

  • @aminanassar1803
    @aminanassar1803 6 лет назад

    Super chechi iniyum chechi ithu polulla nalla videos cheyyumenn vishvasikkunnu☺☺

  • @manojmmanojm4003
    @manojmmanojm4003 5 лет назад

    I am very thankful to you

  • @drsheenasreejith8738
    @drsheenasreejith8738 4 года назад

    Thank u dear 👏

  • @manuradhakrishnan7231
    @manuradhakrishnan7231 6 лет назад

    Jan video kandu nannayitund eniyum nalla video varum anu prathishikunu ....

  • @aoustinpallikkathyil6012
    @aoustinpallikkathyil6012 6 лет назад

    Thanks chechi for this video ee video othiri healpful anu

  • @manusworld2000
    @manusworld2000 4 года назад

    Thank you

  • @vijumpkelubazar3414
    @vijumpkelubazar3414 6 лет назад +2

    സൂപ്പർ .....

  • @ponnuzzz625
    @ponnuzzz625 4 года назад +2

    Anike oru 5000vattam subscribe chaithal kolam annnde..super

  • @surayyanahal543
    @surayyanahal543 6 лет назад

    Good chechi superrrr chechiyude vdo enik valare use fullan njan wt cheyyum

  • @shamsshams8882
    @shamsshams8882 6 лет назад

    God message sister Thang you

  • @vijumpkelubazar3414
    @vijumpkelubazar3414 6 лет назад +1

    ഇതുപോലെയുള്ള വീഡിയോ എനിയും പ്രതീക്ഷിക്കുന്നു

  • @방탄소년단아미-c1m
    @방탄소년단아미-c1m 3 года назад

    cheechi poliyan💥

  • @muhammedktgood5913
    @muhammedktgood5913 6 лет назад

    Good message thank you madam

  • @muhammedshajichungath7217
    @muhammedshajichungath7217 4 года назад

    We should nead confidense about our Life

  • @salih.manima
    @salih.manima 6 лет назад +1

    great information 👍

  • @nationalnational3565
    @nationalnational3565 6 лет назад

    Big Thanks ☺️☺️☺️

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 6 лет назад

    Nannayi molu.nallatu varatte

  • @priyankashaji9736
    @priyankashaji9736 6 лет назад

    Good voice.. Keep going stay blessed. And very helpful video

  • @kirangilly8040
    @kirangilly8040 4 года назад

    U r presentation style pwli 👌

  • @abdulrahmanbaniyas5319
    @abdulrahmanbaniyas5319 6 лет назад +2

    Love you, sister, good information

  • @josethomas1953
    @josethomas1953 6 лет назад

    നല്ല motivation U be what you are! Thank U very much Sister. One humble suggestion. Pl. Come with one motivational video only once a week I could view this one only now(belated)

  • @bineshmadhav7081
    @bineshmadhav7081 6 лет назад +1

    എല്ലാ വീഡിയോയും short ആക്കി present ചെയതാൽ നന്നായിരുന്നു

  • @KORAHSONPHILIP123
    @KORAHSONPHILIP123 6 лет назад

    It's very good message for pubilc

  • @praveentn9801
    @praveentn9801 6 лет назад +1

    Ho,ninne enik bhayankara ishtayi...Oro video kaanumbolum ninodulla eshtam koodi koodi varunnu...What to do.

  • @luckytips2551
    @luckytips2551 2 года назад +1

    😊 👍

  • @indusantosh6737
    @indusantosh6737 6 лет назад

    Thank u...

  • @muhammedrashee529
    @muhammedrashee529 6 лет назад

    Excellent msg

  • @binshad230
    @binshad230 5 лет назад

    Kiduve...

  • @mujeebinspire3900
    @mujeebinspire3900 6 лет назад

    Thank you for the tips

  • @babykrishnan4386
    @babykrishnan4386 6 лет назад

    very good speech

  • @archanasivadas3791
    @archanasivadas3791 6 лет назад

    Chechiiiii... adipoli video😘😘😚😍

  • @ashikrahmant5887
    @ashikrahmant5887 6 лет назад

    Veri veri good speech molu

  • @sharathlalappu9021
    @sharathlalappu9021 6 лет назад +1

    നല്ലൊരു വീഡിയോ

  • @sumisumimahesh4006
    @sumisumimahesh4006 6 лет назад

    chechi weight loss cheyunathine kurichu video cheyumo pls...

  • @Callmehabi5862
    @Callmehabi5862 6 лет назад

    I like your's all programs

  • @shijinraj858
    @shijinraj858 6 лет назад +1

    good message

  • @savithrykumar7406
    @savithrykumar7406 6 лет назад

    V.good speech chechi,

  • @anizkdy
    @anizkdy 6 лет назад

    Nice tolk,njoyed...!!!!

  • @shabanaa4253
    @shabanaa4253 6 лет назад +2

    Nice vedio, useful vedio

  • @syamkrishnan989
    @syamkrishnan989 6 лет назад

    pwolichu kuttizzz👍

  • @farhanazayan2526
    @farhanazayan2526 6 лет назад

    Super chechi thank u so much

  • @anjanaanju5310
    @anjanaanju5310 6 лет назад

    Nice video chechi 😍

  • @valsammajose2494
    @valsammajose2494 6 лет назад

    Good message molu

  • @neenarajan4281
    @neenarajan4281 6 лет назад

    I like your inceperation

  • @athulk8403
    @athulk8403 6 лет назад

    thanks

  • @Rathish-gm4dy
    @Rathish-gm4dy 6 лет назад

    ഇഷ്ട്ടായി

  • @prashobchelora9876
    @prashobchelora9876 6 лет назад

    Nalla avatharanam

  • @sukanyasuku9739
    @sukanyasuku9739 6 лет назад

    sis... Nea. ഞാന്‍ ippol oru നിമിത്തമായി kanuakaya. Veronnumkondallaaa swanthamennu karuthi snehicha ആളുടെ rejection sahikkavunnathilum appuramaanu. Past വിട്ടു പോവുന്നില്ല. Ethra try cheythittum. Chila നേരത്ത് nammal aaarumallathayi povua sis..... Then nice voice modulation. Good well.

  • @anasanu4123
    @anasanu4123 6 лет назад

    Great talk. ..........go head....dear

  • @sslmank8375
    @sslmank8375 6 лет назад

    Super aaane tto....

  • @babuvthayyil6769
    @babuvthayyil6769 6 лет назад

    Very very good message

  • @techchennal7847
    @techchennal7847 4 года назад

    👍adipoli

  • @pradeeshk7730
    @pradeeshk7730 6 лет назад

    good talk

  • @salemabdul6648
    @salemabdul6648 6 лет назад

    sissy ur programme!super

  • @jibin8345
    @jibin8345 6 лет назад

    Well said keep going

  • @sabineshp7606
    @sabineshp7606 6 лет назад +2

    ഗുഡ്

  • @sobhanapavithran893
    @sobhanapavithran893 5 лет назад

    Athira kutty nalla video

  • @rafik8461
    @rafik8461 6 лет назад +1

    നല്ല അറിവിനെ യാണ് തരുന്നത് നന്ദി

  • @ajeshkm8262
    @ajeshkm8262 6 лет назад

    Wow....amazing

  • @noonaasvlog670
    @noonaasvlog670 6 лет назад

    അടിപൊളി .നന്നായിട്ടുണ്ട്

  • @shahaban8585
    @shahaban8585 6 лет назад

    Enikkum past thanneya prashnam ath enik koodutal depressionum sangadavum aan nalkunnath pakshe eppozhum past kaaryangal manassil varunnilla edakk aachinta varum enne vishamippikum

  • @suprabhaths5075
    @suprabhaths5075 6 лет назад

    very. good

  • @journeytowisdom1409
    @journeytowisdom1409 6 лет назад

    u r really awesome

  • @binuthomasmathew7923
    @binuthomasmathew7923 4 года назад

    Good message but ലഹരിയും മദ്യവും ഒഴിവാക്കാൻ പറഞ്ഞില്ല

  • @veritymedia873
    @veritymedia873 6 лет назад

    Good presentation. Nammude chila weeknessine engane overcome cheyyan sadikkum

  • @abdulhadhit4721
    @abdulhadhit4721 6 лет назад

    Itonnum inflnce cheyyatirikkan valla yandra manushynum aakanam😅😅 *good msge*

  • @subairkhalid8026
    @subairkhalid8026 6 лет назад

    സൂപ്പർ

  • @pradeeprajan4306
    @pradeeprajan4306 6 лет назад

    Nalla motivation annu too