കടിച്ച പാമ്പിന് തിരിച്ച് രണ്ട് കടി കൊടുത്ത് യുവാവ്; പാമ്പ് ചത്തു, യുവാവ് രക്ഷപ്പെട്ടു | Bihar

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,2 тыс.

  • @lifetaleswithakki
    @lifetaleswithakki 3 месяца назад +3345

    പാമ്പിനെകാൾ വിഷമുള്ള മനുഷ്യർ ഉണ്ട്😅😅

    • @adarshvm151
      @adarshvm151 3 месяца назад +57

      Nalla resam alle swantham case varumbol ee rasam undavilla

    • @geniusmasterbrain4216
      @geniusmasterbrain4216 3 месяца назад +29

      സത്യം, നാട്ടിൽ എമ്പാടും ഉണ്ട്

    • @mathewpauline
      @mathewpauline 3 месяца назад +7

      Horible

    • @user-er5xr6ev8k
      @user-er5xr6ev8k 3 месяца назад +66

      ഇപ്പോൾ മനസ്സിലായില്ലേ ലോകത്ത് ഏറ്റവും വിഷമുള്ള ജീവി മനുഷ്യനാണെന്ന് 😂

    • @fathimajamal160
      @fathimajamal160 3 месяца назад +6

      ടെ, ഇനി സന്തോഷ്‌ പാമ്പിനെ
      കടിച്ചുവെന്നുംപറഞ്ഞു നിങ്ങളാരും പാമ്പിനെ കടിക്കാൻപോവരുത്ട്ടോ.

  • @നമഹ
    @നമഹ 3 месяца назад +372

    ലെ പാമ്പ് : ഛെ... നാണക്കേട്... ഒന്നും വേണ്ടായിരുന്നു 😮‍💨😮‍💨😮‍💨

  • @ktjamshid38
    @ktjamshid38 3 месяца назад +495

    രാജവെമ്പാലയെ പോലെ 24മണിക്കൂറും പാമ്പായി നടക്കുന്ന ഈ യുവാവിന് എന്ത ഒരു മൂർഖൻ പാമ്പ് 😄😄😄

    • @PAJJUFAWAZ
      @PAJJUFAWAZ 3 месяца назад +2

      😂😂😂😂😂2024 best comedy chirich marichu mone poli

    • @Swadiq.n.k
      @Swadiq.n.k 3 месяца назад +1

      😂😂😂

    • @abdukhadar7937
      @abdukhadar7937 3 месяца назад

      Ee maprakku news illaa

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 3 месяца назад +960

    ലെ പാമ്പ് : അപമാനിച്ചു മതിയായെങ്കിൽ ഞാൻ പോയ്ക്കോട്ടെ

    • @Saji202124
      @Saji202124 3 месяца назад +28

      Engot povan chathille

    • @SINU__EFX
      @SINU__EFX 3 месяца назад

      സ്വർഗത്തിലോട്ടായിരിക്കും ​@@Saji202124

    • @sonimarajesh2415
      @sonimarajesh2415 3 месяца назад +1

      😂😂

    • @soldierlover3
      @soldierlover3 3 месяца назад +1

      Ee ഊമ്പിയ comment നിർത്താറായില്ലേ kunne അതും ആവശ്യം ഇല്ലാത്ത sthalath

    • @LabeebLabi-jc7kq
      @LabeebLabi-jc7kq 3 месяца назад +1

      പോയി 😆

  • @sujithrasuji8727
    @sujithrasuji8727 3 месяца назад +98

    ഇതിൽനിന്നും എന്ത് മനസ്സിലായി... പാമ്പിനെക്കാൾ വിഷമുള്ള ജീവിയാണ് മനുഷ്യൻ

  • @mariyababymariya
    @mariyababymariya 3 месяца назад +232

    ഇതു പോലെ ഗതി കെട്ട പാമ്പ് ലോകത്തു ഉണ്ടാവുമോ ദയിവമേ

  • @athulanil6799
    @athulanil6799 3 месяца назад +49

    ലെ വാവ: അതിഥി മരിച്ചു മനുഷ്യൻ്റെ കടിയേറ്റ്

  • @Achu-t4x
    @Achu-t4x 3 месяца назад +216

    Positive energy.... പ്രതികരിക്കണം 👌👌👌👌👌

  • @pravibalakrishnan4536
    @pravibalakrishnan4536 3 месяца назад +111

    ഇന്നത്തെ കാലത്ത് ഇത് പോലൊരു വാർത്ത ഇതുപോലൊരു ചാനലിൽ ഇത്രയും പ്രാധാന്യത്തോട് കൂടി സംപ്രേക്ഷണം ചെയ്യാൻ കാണിച്ച ധൈര്യത്തിന് വാർത്താ മുതലാളിക്ക് അഭിനന്ദനങ്ങൾ... 🙏🏼

    • @sivantirur579
      @sivantirur579 3 месяца назад +5

      പാമ്പിനെ കടിച്ചതിന് അയാളുടെ പേരിൽ കേസ് എടുക്കുമോ😊

    • @abidmalu7986
      @abidmalu7986 3 месяца назад +1

      Sathyam

    • @shailajap6407
      @shailajap6407 3 месяца назад

      😂😂😂😂😂😂😂😂😂...Keralathil Athu Nadakkum😂😂😂​@@sivantirur579

    • @8485noodls
      @8485noodls 3 месяца назад

      😂😂

  • @samvoyager7695
    @samvoyager7695 3 месяца назад +143

    ഇങ്ങനെയാണേൽ ഞാൻ കളിക്കൂല്ല എന്ന് പാമ്പ് 😂

  • @googleuser7718
    @googleuser7718 3 месяца назад +682

    ഈ വാർത്ത കേട്ട കേരള ഗവൺമെൻ്റും😊 കേരള കോടതിയും ആ വ്യക്തിക്ക് എതിരെ കേസ് എടുത്തു😊 25 ലക്ഷം പിഴയും😊5 വർഷം തടവും😊 പാമ്പിൻ്റെ കുടുംബത്തിന് 5 ലക്ഷം നൽകണമെന്ന് ആവശ്യപ്പെട്ടു😊

    • @തബലഭാസ്കരൻ
      @തബലഭാസ്കരൻ 3 месяца назад +18

      കേരള കോടതി 🙄

    • @MrRobin2604
      @MrRobin2604 3 месяца назад +17

      രാഹു കാണ്ടി ഉടനെ പ്രതികരിക്കും.

    • @sheenaraveendran3057
      @sheenaraveendran3057 3 месяца назад +5

      😂😂😂😂

    • @Hitman-055
      @Hitman-055 3 месяца назад +9

      കേരളത്തിൽ പാമ്പ് ഡൈവമാണ് ! സനാതനം😂😂

    • @DevalalVk
      @DevalalVk 3 месяца назад

      ഇന്ന് ഇവിട പറഞ്ഞു​@@Hitman-055

  • @greenplanet9142
    @greenplanet9142 3 месяца назад +55

    പാമ്പ് വേറെ ഏതെങ്കിലും ജീവിയെ തൊട്ടു മുൻപ് കടിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിഷ സഞ്ചിയിൽ വിഷം കാണില്ല അല്ലെങ്കിൽ വളരെ കുറവായിരിക്കും. അത് കൊണ്ടായിരിക്കും അയ്യാൾ രക്ഷപെട്ടത് അല്ലാതെ തിരിച്ചു കടിച്ചത് കൊണ്ടല്ല.

  • @HAPPY-st7ee
    @HAPPY-st7ee 3 месяца назад +20

    വേറെ ഒരു പാമ്പിനെ കടിച്ച് മരണമടഞ്ഞ പാമ്പിച്ചിക്ക് ആദരാഞ്ജലികൾ 😢😢😢

  • @niyaskollam9495
    @niyaskollam9495 3 месяца назад +278

    പാമ്പേ നീ മനസ്സിലാക്കണം നിന്നെക്കാൾ വിഷം മനുഷ്യർക്കുണ്ട് 😮

    • @തബലഭാസ്കരൻ
      @തബലഭാസ്കരൻ 3 месяца назад +12

      സാഹിത്യമൊക്കെ കൊള്ളാം.. പക്ഷെ ലോജിക്കില്ല

    • @fasalbabumanchery7192
      @fasalbabumanchery7192 3 месяца назад +4

      Sashikalaye udheshichano..?

    • @Abhijith814
      @Abhijith814 3 месяца назад

      ​@@fasalbabumanchery7192alla njammante Sakkeer Hussaine kurichu aayirikkum

    • @livestream-zx8jc
      @livestream-zx8jc 3 месяца назад +2

      നീയും ആ വർഗ്ഗം തന്നെയല്ലേ

  • @saheedkpsaheed7851
    @saheedkpsaheed7851 3 месяца назад +7

    ലെ പാമ്പ് : ഇനി മുതൽ ആരെ കണ്ടാലും ചത്തപോലെ കിടക്കാം അതാണ് നല്ലത്, വെറുതെ എന്തിനാ ചെറിയ കടി കൊടുത്തു വലിയ കടി വാങ്ങുന്നത് 😢

  • @ammuttyum-chinnuttanum
    @ammuttyum-chinnuttanum 3 месяца назад +42

    ഇതു കേട്ട് മറ്റുള്ളവർ ചെയ്യാതിരിക്കട്ടെ

  • @innale.marichavan
    @innale.marichavan 3 месяца назад +382

    കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു വിഷമിറക്കിയ മഹാൻ 😹

    • @LinikALinesH3429
      @LinikALinesH3429 3 месяца назад +36

      എടൊ താൻ ഇന്നലെ മരിച്ചിട്ട് ഇന്ന് എങ്ങനെ കമന്റ് ഇട്ട്🤔... എന്തായാലും ആദരാഞ്ജലികൾ🌹😢

    • @meghamohan4919
      @meghamohan4919 3 месяца назад +23

      ​@@LinikALinesH3429അയാള് എന്നും ഇന്നലെ മരിച്ചവൻ ആണ് 😂

    • @mufeedasamad9243
      @mufeedasamad9243 3 месяца назад +4

      ​@@LinikALinesH3429😂😂😂

    • @innale.marichavan
      @innale.marichavan 3 месяца назад +14

      @@LinikALinesH3429 ആത്മാവിനു കമന്റ്‌ ഇടാലോ 🙂

    • @Rajina518
      @Rajina518 3 месяца назад

      😂​@@meghamohan4919

  • @ThaziesWorld
    @ThaziesWorld 3 месяца назад +115

    മനുഷ്യന്റെ കടിയേറ്റ് അതിഥി മരിച്ചു
    എന്ന്
    വാവ ചേട്ടൻ

  • @വിനീത്-പ2പ
    @വിനീത്-പ2പ 3 месяца назад +14

    ലെ പാമ്പ് :ഡാ 🫡ഞാനാട പാമ്പ് 😢

  • @sreejithsreegokulam4953
    @sreejithsreegokulam4953 3 месяца назад +349

    ഈ വാർത്തയ്ക്കു എന്തെങ്കിലും വിശ്വാസ്യതയോ തെളിവോ ഉണ്ടോ? തെറ്റായ സന്ദേശം സമൂഹത്തിൽ പടരാൻ ഇടയാകില്ലേ?

    • @Advocateപടവീരൻ
      @Advocateപടവീരൻ 3 месяца назад +46

      😂😂😂 ഉണ്ടല്ലോ ആ യുവാവിനെ കൊണ്ടുപോയ ആശുപത്രി അധികൃതർ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്

    • @muhammednajmal7394
      @muhammednajmal7394 3 месяца назад +58

      കടിച്ച പാമ്പ് ഏതാണെന്നു പറഞ്ഞില്ലല്ലോ കടിച്ചത് വിഷം ഇല്ലാത്ത പാമ്പ് ആണെങ്കിലോ

    • @user-er5xr6ev8k
      @user-er5xr6ev8k 3 месяца назад +10

      സത്യമാണ് ഒരു 4വർഷങ്ങൾക്ക് മുൻപും ബീഹാറിൽ ഇതുപോലൊരു സംഭവം നടന്നിട്ടുണ്ട് അത് പിന്നെ പാമ്പിനെ കടിച്ചുമുറിച്ചു മൂന്നു നാല് പീസാക്കികളഞ്ഞു

    • @Rajank-c7x
      @Rajank-c7x 3 месяца назад

      ​@@muhammednajmal7394വാവസുരേഷിനെ കടിച്ചത് വിഷമുള്ള പാമ്പാണ്, അങ്ങേര് നാടുനീങ്ങിയിട്ടില്ല.!!!

    • @pradeepkk5532
      @pradeepkk5532 3 месяца назад +2

      Yes you ll yeah..

  • @shahalshahal7250
    @shahalshahal7250 3 месяца назад +11

    ഇത് എല്ലാ പാമ്പിനുമുള്ള ഒരു മുന്നറിപ്പായിരിക്കുന്നു.. ഇനി കടിക്കാൻ വന്നാൽ ഇതായിരിക്കും അവസ്ഥ..

  • @sahlshezilvlogs6721
    @sahlshezilvlogs6721 3 месяца назад +11

    ചില മനുഷ്യർ പാമ്പിനെക്കളും വിഷ്ജന്ധുക്കളാണ്😢😢😢

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 3 месяца назад +271

    പാമ്പ് നെ തിരിച്ചു കടിച്ച വിഷമത്തിൽ പാമ്പ് ആത്മഹത്യ ചെയ്‍തത് ആണ്....
    വേറെ ഒരു പാമ്പിനും ഈ ഒരു ഗതി വരുത്തല്ലേ 😅🤭

  • @ss97508
    @ss97508 3 месяца назад +51

    പാമ്പ് കടിച്ചു പാമ്പ് മരിച്ചു
    . thats all😂

  • @muhsinasathar
    @muhsinasathar 3 месяца назад +34

    ശാസ്ത്രീയമായ എന്തെങ്കിലും തെളിവ് ഇല്ലാതെ ഇതൊക്കെ പ്രചരിപ്പിക്കാതിരിക്കുന്നതാണ് നല്ലത് 😊😊

    • @johnsonpthomas3432
      @johnsonpthomas3432 3 месяца назад +4

      ആൻ്റി വെനത്തേക്കാൽ.. ആത്മ വിശ്വാസം ആണ് വേണ്ടത് എന്ന് സൂചിപ്പിക്കുന്നു

  • @ArunArun-li6yx
    @ArunArun-li6yx 3 месяца назад +236

    വിഷപ്പാമ്പാണെങ്കിൽ അവനു കിട്ടിയത് ഡ്രൈ ബൈറ്റ് ആണ് . ഇല്ലെങ്കിൽ അവൻ അപ്പോൾ തന്നെ നാടു നീങ്ങിയേനേ ( മരിച്ചേനേ ) . തിരിച്ചു കടിച്ചാൽ ചിലപ്പോൾ കിട്ടിയ കടിയുടെ എണ്ണവും കൂടും . അതുകൊണ്ട് ആരും പാമ്പിനേ തിരിച്ച് കടിക്കാൻ പോകരുത് .

    • @jimilmaanaaden1061
      @jimilmaanaaden1061 3 месяца назад +14

      ഇത് scintifical answer ആണ് ഇത് നമ്മുക്ക് വേണ്ട നമ്മുക്ക് mystery വേണം

    • @Fun_facts_Zzz
      @Fun_facts_Zzz 3 месяца назад +1

      Ohho dry bite? Udayipp

    • @niya143
      @niya143 3 месяца назад +14

      പേടി ഇല്ലാത്തവർ rakshapeda ചാൻസ് കൂടുതൽ ആണ്... Bp കൂടി വിഷം പെട്ടന്ന് പമ്പ് ആകില്ലല്ലോ

    • @muralidharanvp5252
      @muralidharanvp5252 3 месяца назад +8

      Correct. Bite of a poisonous snake need not necessarily be a poisonous bite always.That must be why he escaped from death. Biting a snake in return will only be more dangerous and never advisable

    • @RejilaMol
      @RejilaMol 3 месяца назад

      Venndum vennndum agne cheyuka

  • @dasanb.k2010
    @dasanb.k2010 3 месяца назад +32

    അയാളുടെ പേരിൽ കേസ് വരും, കേരളമാണോ? നവാഡ, രക്ഷപ്പെട്ടു

  • @badarudheen8094
    @badarudheen8094 3 месяца назад +4

    എന്ത് രസമാണ് നിങളെ കാണാൻ ഇത് പറയുമ്പോൾ ❤.

  • @unniunni6803
    @unniunni6803 3 месяца назад +8

    പാബ് ഡേയ് എന്നെ കടിക്കെലെ ഞാൻ ഒരു പബ് ആണ് എന്നെ നാണം കെടുത്തല്ലേ 😅😅😅

  • @DewallVlog-ee9ji
    @DewallVlog-ee9ji 3 месяца назад +98

    വിഷമില്ലാത്ത പാമ്പ് ആയിരിക്കും അത് മീഡിയ മൂർഖൻ പാമ്പിന്റെ ചിത്രം കൊടുത്തത് കൊണ്ട് കാണികൾ തെറ്റിദ്ധരിക്കും 😂

    • @anilmelveettil4703
      @anilmelveettil4703 3 месяца назад

      😂

    • @bijuchoyyapurath5498
      @bijuchoyyapurath5498 3 месяца назад +1

      തീർച്ചയായും.

    • @ironman6848
      @ironman6848 3 месяца назад

      ജനങ്ങളുടെ റീച്ച് കിട്ടാൻ എന്ത് കോപ്പിലെ വാർത്തയും Highlight ചെയ്തു പറയുന്ന മാധ്യമ ഹിജഡകൾ' - രാജവെമ്പാലയുടെ പോട്ടം കൊടുത്ത് ആളുകളെ വിഡ്ഢികളാക്കുകയാണ്

    • @akshayaachu3051
      @akshayaachu3051 3 месяца назад +1

      അതെ അത് തന്നെയാണ് സത്യം...... വിഷമില്ലാത്ത പാമ്പ് ആവും.... വ്യക്തത ഇല്ലാതെ ഇത്തരം വാർത്ത സമൂഹത്തിൽ ethichavark എതിരെ കേസ് എടുക്കണം പിള്ളേച്ചാ......

  • @BOBBY.R-m1n
    @BOBBY.R-m1n 3 месяца назад +323

    അത് വിഷമുള്ള പാമ്പായിരിക്കില്ല!!! അല്ലങ്കിൽ അയാൾ പല്ല് തേക്കുന്ന വ്യക്തിയായിരിക്കില്ല.!!!

  • @naufalsadique3661
    @naufalsadique3661 3 месяца назад +1

    പാമ്പിനെക്കാൾ വലിയ പാമ്പ് ആണ് മനുഷ്യൻ 😂😂😂

  • @KhasimKhasim-n7o
    @KhasimKhasim-n7o 3 месяца назад +3

    ബീഹാറിൽ മാത്രം അല്ല അങ്ങനെ ഒരു വിശ്വാസം ഉള്ളത്. കേരളത്തിലും ഉണ്ട്. എന്നാൽ ആരും അങ്ങനെ ചെയ്യാറില്ല അതാണ് വാസ്തവം.

  • @nair123-md
    @nair123-md 3 месяца назад +1

    വല്ല പച്ചിലപ്പാമ്പോ, ചുമർ പാമ്പോ ആവും കടിച്ചത്.. പാമ്പിനെ അയാൾ കടിച്ചുകൊന്നതാവും 😂😂

  • @aruns4738
    @aruns4738 3 месяца назад +5

    Positive vibe ......! MASS DAAAAA......💪💪

  • @FRQ.lovebeal
    @FRQ.lovebeal 3 месяца назад +1

    *ഇവന്റെ ഭാര്യയെ സമ്മധിക്കനം 🤒🤒എങ്ങനെ ജീവിച്ചു നൈറ്റ് ഒക്കെ എത്ര കടി kond കാണും 🤒🤒എന്നിട്ടും ജീവിച്ചില്ലേ 😌*

  • @viralcookings
    @viralcookings 3 месяца назад +3

    ലെ പാമ്പ് : ചത്താലും വെറുതെ വിടില്ല

  • @basheervk7819
    @basheervk7819 3 месяца назад +1

    അയാൾക്കെതിരെ കേസെടുത്തില്ലേ.😀😀😀

  • @blacktiger1514
    @blacktiger1514 3 месяца назад +146

    കടിച്ചത് പാമ്പ് ആവില്ല നീർക്കോലിയോ ചേരയോ ആവും 😅

    • @gunsnroses1750
      @gunsnroses1750 3 месяца назад +13

      നീർക്കോലി ചേര പാമ്പല്ലേ

    • @rajaneeshrajendran7139
      @rajaneeshrajendran7139 3 месяца назад +11

      നീര്‍ക്കോലിയും ചേരയും രണ്ടും രണ്ടാണ് അല്ലാതെ ഒന്നല്ല

    • @shyjumuttannur8758
      @shyjumuttannur8758 3 месяца назад +6

      ​@@rajaneeshrajendran7139അതിന് ഇത് രണ്ടും പാമ്പ് അല്ലെ. പാമ്പ് കടിച്ചെന്നാണ് പറഞ്ഞത് അല്ലാതെ പട്ടിയെന്നല്ല 😂

    • @naveenvarghese4695
      @naveenvarghese4695 3 месяца назад +1

      Chera paamb allngl nee manushyanum alla😂😂

    • @aslammuhammed1374
      @aslammuhammed1374 3 месяца назад +3

      പാമ്പ് എന്താണെന്ന് അറിയാത്തവൻ 😂

  • @yakoobmuhammed2654
    @yakoobmuhammed2654 3 месяца назад

    വളരെനല്ല ധൈര്യമുള്ള മനുഷ്യൻ ഇദ്ദേഹത്തിന് ബിഗ് സലിയുട്ട്.

  • @muhammadshareef3223
    @muhammadshareef3223 3 месяца назад +82

    ഇപ്പോൾ മനസ്സിലായില്ലേ പാമ്പിനെക്കാൾ വിഷം മനുഷ്യനാണെന്ന് 😅

  • @sreenathas0597
    @sreenathas0597 3 месяца назад +1

    ലെ പാമ്പ് : ന്റെ ശിവനെ എത് നേരത്തട എനിക്ക് ലവനെ കടിക്കാൻ തോന്നിയത്.. Snake ഷവർമ തിന്നിട് ഉള്ളവൻ ആണ് അവൻ 🥲

  • @samuelisaac2468
    @samuelisaac2468 3 месяца назад +4

    അയാൾക്ക് എതിരെ കേസ് എടുക്കാൻ വല്ല വകുപ്പും ഉണ്ടോ...

  • @mothertasteworld6136
    @mothertasteworld6136 3 месяца назад +2

    എല്ലാ പാബുകളും ഈ വാർത്ത കൺടാൽ മതിയായിരുന്നു.

  • @rajeevkrishnan5632
    @rajeevkrishnan5632 3 месяца назад +3

    ഇത് കേരളത്തിലും മുൻപ് ഉള്ള വിശ്വാസമാണ്

  • @nishap.a944
    @nishap.a944 3 месяца назад +1

    ഈപ്പോഴാണ് ശരി ആയത് മനുഷമര് ആണ് ഈ ലോകത്തിലെ ഏറ്റവും ദുഷ്ടത എറിയ മൃഗം എന്ന് .😅😅😅
    Rip snake 😂😂😂 😂😂

  • @jithubruce8908
    @jithubruce8908 3 месяца назад +22

    പാമ്പിറ്റേ വിഷം തന്നെ ആണ് മരുന്നും അതു കൊണ്ടാണ് രക്ഷപെട്ടത്

    • @shahidshd4433
      @shahidshd4433 3 месяца назад +14

      Can't believe people who believe such non sense exists even in Kerala

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 3 месяца назад +8

      വിവരക്കേട് പ്രചരിപ്പിക്കരുത് ...

    • @vijaykrishnapuram
      @vijaykrishnapuram 3 месяца назад

      Ingane parayan karanam antivenom edukkunnathu ee vishathil ninnu thanne ayathukondanu
      Pakshe arum rakshapeduthan illenkil onnu try cheyyam 😅

    • @Mycoplasma-sw6jz
      @Mycoplasma-sw6jz 3 месяца назад

      Paamb kadikkumbo athinte venom direct aayit blood ilott kerum ath aaan preshnam venom allaate extract cheyth kudichaal preshnm onnm illa

  • @AmalAmal-bw2bw
    @AmalAmal-bw2bw 3 месяца назад +1

    ഉണ്ണിത്താനോട് ചോദിച്ചാൽ ഇതിന്റെ ഗുട്ടൻസ് അറിയാം 😁

  • @Mgm_Audios
    @Mgm_Audios 3 месяца назад +4

    ഇത് കേട്ട് ആരും ചെയ്യാൻ നിൽക്കരുതേ. അവൻ ചെയ്തത് അവനുപോലും ഓർമയുണ്ടാകില്ല.ഇതുപോലുള്ള വാർത്തകളൊന്നും കൊടുക്കരുത്.

    • @SahadaKM
      @SahadaKM 3 месяца назад +1

      Kithaabil und Ith. Thirichu kadichal vishamelkkilla

  • @lailashaji7785
    @lailashaji7785 3 месяца назад +17

    ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒഎസ് സംഭവം ഉണ്ടായിട്ടുണ്ട് പക്ഷേ തിരിച്ചു കടിച്ചപ്പോൾ ഒരു കടിയിൽ നിർത്തിയ പാമ്പ് വീണ്ടും ഒരഞ്ചാറു കടി വച്ചു കൊടുത്ത് ആളെ ചുമരിൽ കേറ്റി

  • @rajeeshraj369
    @rajeeshraj369 3 месяца назад +2

    പാമ്പ് : ദൈവമേ അറിഞ്ഞില്ല, ആരും ഒട്ടും പറഞ്ഞൂ ഇല്ല ഞാൻ കടിച്ചത് രാജവെമ്പാലയെ ആണെന്ന് !!😢😂

  • @ramachandran5854
    @ramachandran5854 3 месяца назад +81

    ഇത് ശരിയാണ്. സമചിത്തതയോടെ പാമ്പിനെ കടിച്ചാൽ പാമ്പു ചാകും . നമ്മൾ രക്ഷപെടുകയും ചെയ്യും. കേരളത്തിലും പഴമക്കാർ ഇത് പറയാറുണ്ട്.

    • @sha2shareef
      @sha2shareef 3 месяца назад +7

      എന്തൊരു വിഡ്ഡിത്തം..... മനുഷ്യന് വിഷപ്പല്ലുകൾ ഉണ്ടോ .....😂😂😂😂

    • @krishnaprasad44
      @krishnaprasad44 3 месяца назад +9

      അമ്മാവോ വല്ല പെട്ടി ഓട്ടോ പിടിച്ചു ആണേലും 2024 ഇലേക്ക് വാ 🙄

    • @MrSherin41
      @MrSherin41 3 месяца назад

      തെറ്റായ സന്ദേശം അയാളെ കടിച്ചു എന്ന് പറയുന്ന പാമ്പ് വിഷമില്ലാത്ത പാമ്പായിരിക്കും ഏത് പാമ്പ് എന്ന് വാർത്തയിൽ ഇല്ല വിഷമുള്ള പാമ്പ് ആണെങ്കിൽ ഡ്രൈബൈറ്റ് ചെയ്യാൻ കഴിയും അതായത് വിഷം റിലീസ് ചെയ്യാതെ കടിച്ച് കാണും

    • @ramachandran5854
      @ramachandran5854 3 месяца назад

      ​മനുഷ്യൻ്റെ ഉമിനീർ മറ്റു ജീവികളുടെ ശരീരത്തിൽ പ്രവേശിച്ചാൽ അപകടസാധ്യത ഉണ്ട്. മനുഷ്യൻ മനുഷ്യനെ തന്നെ കടിച്ചാലും ആ മുറിവ് വല്ലാതെ പഴുക്കും. മരുന്നൊന്നും ചെയ്തില്ലെങ്കിൽ​ '''@@sha2shareef

    • @hishamhisham4641
      @hishamhisham4641 3 месяца назад

      ​@@krishnaprasad442024 അങ്ങ് ദൂരെ അല്ലെ ഒരു 2000 ഇല്‍ ഇറങ്ങിയ പോരെ

  • @evmkainikkara2016
    @evmkainikkara2016 3 месяца назад +1

    ക്കിട്ടിയ ചേൻസ് തളളി മറിച്ചോളണ്ണം കേട്ടോ.......

  • @sahadevanem3754
    @sahadevanem3754 3 месяца назад +3

    മനുഷ്യൻ അദ്യം പാമ്പിനെ കടിച്ചല് പാമ്പ് തിരിച്ചു കടിച്ചാൽ മനുഷ്യൻ ചാകുമോ 😂😂

  • @needhahasna
    @needhahasna 3 месяца назад +1

    ലെ പാമ്പ് :"ഡേയ്.. ഇത് ഇങ്ങനെ ഒന്നും അല്ലെടേയ് "😢

  • @nkgnkg4990
    @nkgnkg4990 3 месяца назад +7

    Best attired female among tv news readers in kerala ❤

  • @dishkrishna
    @dishkrishna 3 месяца назад

    ഓരോ നാട്ടിൽ ഓരോ വിശ്വാസങ്ങൾ ❤

  • @sangamam6941
    @sangamam6941 3 месяца назад +9

    അത് വിശ്വാസമല്ല, സത്യമാണ് 😊😊😊👍👍👍

  • @sebimathew7043
    @sebimathew7043 3 месяца назад +1

    മാതൃഭുമി പോലെ ഒരു സ്ഥാപനം ഇത്തരം വാർത്തകൾ കൂട്ടതൽ ഉത്തരവാദിത്യ ബോധത്തോടെ റിപ്പോർട്ട് ചെയ്യണം. പാമ്പിനെ പറ്റി പല തെറ്റിധാരണകളും നിലനിൽക്കുന്ന നാട്ടിൽ ഈ വാർത്തയോടൊപ്പം മുർഖനെ പോലെ വിഷമുള്ള പാമ്പുകളുടെ ചിത്രം കൂടി കാണിച്ചാൽ വിഷപാമ്പ് കടിച്ചാലും പ്രതിവിഷമായി അതിനെ തിരിച്ച് കടിച്ചാൽ മതി എന്ന് കുറച്ച് അൽപ്പജ്ഞാനികൾ എങ്കിലും വിചാരിക്കുകയും അങ്ങനെ ചെയ്ത് കൂടുതൽ കടിയേറ്റ് ഉടൻ മരണം സംഭവിക്കുകയും ചെയ്യും.

  • @alhamdhulillah1232
    @alhamdhulillah1232 3 месяца назад +4

    പാവം പാമ്പ്. അത് അതിലെ പോകുമ്പോ അയാള് പിടിച്ചു കടിച്ചു അതിനെ കൊന്നു. അയാൾക്കെതിരെ കേസ്സെടുക്കണം 😂

  • @kripzadamas
    @kripzadamas 3 месяца назад

    എന്തായീ കേക്കണേ! ശിവ! ശിവ!😱

  • @dipeesh.k.pk.p8025
    @dipeesh.k.pk.p8025 3 месяца назад +3

    Oru disclaimer ittude ....

  • @pesadicted3289
    @pesadicted3289 3 месяца назад +1

    ലെ പാമ്പ്: ഇനി ഇവനായിരിക്കോ നാഗർജുന്ന 😂

  • @siddiqueparambil
    @siddiqueparambil 3 месяца назад +12

    അയാളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു

  • @pranavbharathan4962
    @pranavbharathan4962 3 месяца назад +1

    എന്റെ കുടുംബത്തിലെ അപ്പൂപ്പൻ ഇങ്ങനെ പാമ്പിനെ കടിച്ചു കൊന്നിട്ടുണ്ട്... വൈദ്യൻ ആയിരുന്നു

  • @AnitaDevi-tw4dl
    @AnitaDevi-tw4dl 3 месяца назад +4

    ശരിയാണ് ചില മനുഷ്യർക്ക് പാമ്പിനേക്കാൾ വിഷം കൂടുതലാണ്😂

  • @SabuKoya-jc8ye
    @SabuKoya-jc8ye 3 месяца назад +1

    ഈ കേസ് കോടതിയിൽ നിലനിൽക്കില്ല തന്നെ അപായപ്പെടുത്താൻ ശ്രമിച്ച പാമ്പിനെ തിരിച്ച് അപായപ്പെടുത്തുകയാണ് യുവാവ് ചെയ്തത് അതുകൊണ്ടുതന്നെ കോടതിയിൽ ഇതുപോലെയുള്ള കേസുകൾ നിലനിൽക്കില്ല പിന്നീട് പാമ്പിന്റെ ബന്ധുമിത്രാദികൾ മേൽക്കോടതിയിൽ പോയിട്ടും കാര്യമുണ്ട് എന്ന് തോന്നുന്നില്ല എന്ന പ്രശസ്ത ബുദ്ധിമാൻ വക്കീലന്മാരായ മോഹൻദാസും രവിശങ്കറും ഒരു യൂട്യൂബ് ചാനലിലൂടെ ലോകത്തെ അറിയിച്ചു ഇവരുടെ അറിയിപ്പ് ലോകത്തിന് തന്നെ ആത്മവിശ്വാസം പകരുന്നതാണ് എന്ന് മലം നാടൻ സക്കറിയ

  • @sk-sk143
    @sk-sk143 3 месяца назад +3

    നീർക്കോലിയോ മറ്റോ ആയിരിക്കും, അല്ലെങ്കിൽ അവൻ ഭിത്തിയിൽ കേറിയേനെ 🥱

    • @chandramathykallupalathing413
      @chandramathykallupalathing413 3 месяца назад

      നീര്‍ക്കോലി എന്ന വാക്കിന്റെ അര്‍ഥം അറിയാത്തവനേ, വിവരക്കേട് പറയരുത്. Railway track ല്‍ ആണോ നീര്‍ക്കോലി ജീവിക്കുന്നത്?

  • @shefeekka9923
    @shefeekka9923 3 месяца назад +1

    എന്ത് പമ്പാ കടിച്ചത് എന്ന് പറ 😮.... നീർ കോലി വല്ലതും ആയിരിക്കും...,,,,😝 അല്ല പിന്നെ 😜

  • @balu9440
    @balu9440 3 месяца назад +12

    ദൈവമേ രാവിലെ എന്തൊക്കെ കേൾക്കണം ...... 😂😂😂

  • @ellisspicykitchen2862
    @ellisspicykitchen2862 3 месяца назад +1

    ഞാൻ മദ്രസയിൽ പഠിക്കുമ്പോൾ ഒരു ഉസ്താദ് പറഞ്ഞിരുന്നു പാമ്പ് കടിച്ചാൽ തിരിച്ചു പാമ്പിനെ കടിച്ചാൽ വിഷം നമ്മുടെ ശെരിരത്തിൽ കേറില്ല എന്ന് ഉസ്താദ് തമാശ പറയുന്നതാ എന്ന് വിചാരിച്ചു പക്ഷേ eഈ വീഡിയോ കണ്ടപ്പോൾ അത് സത്യം ആയി

  • @ummasdaily68
    @ummasdaily68 3 месяца назад +7

    പഴമക്കാർ പറയാറുണ്ട് നമ്മളെ കടിച്ച പാമ്പിനെ തിരിച്ച് കടിച്ചാൽ പാമ്പ് ചാവും മനുഷ്യൻ രക്ഷപെടും എന്ന് ഇത് സത്യം ആണ്

    • @athiraprasad8770
      @athiraprasad8770 3 месяца назад +2

      😂 ശാസ്ത്രം തോറ്റു മനുഷ്യൻ ജയിച്ചു 😂 വല്ല രാജവെമ്പാലയോ അണലിയോ കടിച്ചിരുന്നെങ്കിൽ പറയാൻ ഇ പഴഞ്ചൊല്ല് ഉണ്ടാക്കിയവൻ കാണില്ലായിരുന്നു 😂

  • @aadamrauf8401
    @aadamrauf8401 3 месяца назад +1

    പാമ്പിനെകണ്ടാല്‍ ആരും അടിച്ച്കൊല്ലാണ്ട് കടിച്ച്കൊല്ലും അതാണ് അതിന്‍റെ ഒരു ഇത്😊😊

  • @arungs69
    @arungs69 3 месяца назад +5

    Foolish reporting..Jus encouraging people to do nonsense..News reporters should go and study what a 'Dry bite' is and then give the News responsibly.

  • @uniqueUn1qU3
    @uniqueUn1qU3 3 месяца назад +1

    വല്ല രാജവെമ്പാലയും ആയിരുന്നേൽ കാണാമായിരുന്നു 😂

  • @aradhya4893
    @aradhya4893 3 месяца назад +3

    അല്ല പിന്നെ നമ്മളോട് പാമ്പിന്റെ കളി

  • @christochiramukhathu4616
    @christochiramukhathu4616 3 месяца назад

    ബീഹാറിലെന്നല്ല ആയുർവേദത്തിൽ ഇങ്ങനെ ഒരു അന്ധവിശ്വാസം ഉണ്ട്. അതാകട്ടെ അടിസ്ഥാനമില്ലാത്തതും അപകടവും ആണെന്ന് വിവരമുള്ള ഡോക്ടർമാരും പാമ്പാട്ടികൾ പോലും വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിട്ടും ഇതുപോലൊരു ചാനലിൽ വഴിതെറ്റിക്കുന്ന ഈ ന്യൂസ് കൊടുത്തതിൽ ദുഃഖമുണ്ട്.

  • @riyaz1269
    @riyaz1269 3 месяца назад +2

    പാമ്പിനേക്കാൾ വിഷമുള്ള മാപ്രകൾ ഉണ്ട് നാട്ടിൽ, പക്ഷെ തിരിച്ചു കടിച്ചിട്ടു കാര്യമില്ല! 😁🐍

  • @baburajm2127
    @baburajm2127 3 месяца назад +8

    ഇതോടെ പാമ്പുകളുടെ അഹങ്കാരംതീരും😂😂

  • @mohamedpp6263
    @mohamedpp6263 3 месяца назад

    എന്റെ കുട്ടിക്കാലത്ത് ഞാൻ കേട്ടിട്ടുണ്ട് നമ്മെ പാമ്പ് കടിച്ചാൽ ഉടനെ ആ പാമ്പിനെ തിരിച്ച് കടിച്ചാൽ മതി എന്നാൽ നമ്മൾക്ക് വിഷം കേറില്ല എന്ന് എന്നാൽ എനിക് അതിൽ വിശ്വാസം ഇല്ലായിരുന്നു. കാരണം മനുഷ്യന് പാമ്പിനെ പോലെ വിഷ പല്ല് ഇല്ലല്ലൊ. എന്നാൽ ഇപ്പൊ അത് വിശ്വാസമായി.

  • @vivekchalil
    @vivekchalil 3 месяца назад +3

    എന്താ വാർത്ത !! ല്ലേ !!

  • @baijuneethu2021
    @baijuneethu2021 3 месяца назад +1

    എന്നും പറഞ്ഞ് ഇവിടുത്തെ പാമ്പിനെ കടിച്ചതിന് തിരിച്ചു കടിക്കാൻ ചെല്ല് വിവരമറിയും 🤣🤣🤣😊

  • @AbdulbariBari-w4m
    @AbdulbariBari-w4m 3 месяца назад +21

    ശശികല ടീച്ചറുടെ വർഗ്ഗത്തിൽ പെട്ട ആൾ ആയിരിക്കും 😄😄😄

    • @anandab-zb2oz
      @anandab-zb2oz 3 месяца назад +5

      അല്ല. അസ്ത്രം 😂ഗഫൂർ & ഒവൈസി. അവർക്ക് ഉള്ള അത്ര വിഷം ആർക്കും കാണില്ല.

    • @saradahari6032
      @saradahari6032 3 месяца назад

      & Abdul nasar mahdani​@@anandab-zb2oz

    • @MrRobin2604
      @MrRobin2604 3 месяца назад +3

      വലിയ ന്യൂനന്റെ വർ്ഗം ആണോ?

    • @geethanambudri5886
      @geethanambudri5886 3 месяца назад

      അല്ലെടാ, നി ന്റെ വർഗം ആണ്,, പന്ന സുടാപ്പി ആണെടാ

  • @Jiju-jx6zg
    @Jiju-jx6zg 3 месяца назад +2

    ഇതുപോലെ പൊട്ടത്തരം ജെനങ്ങളിൽ എത്തിക്കരുതു

  • @prshajimallappallychurchof1807
    @prshajimallappallychurchof1807 3 месяца назад +2

    Not bihar in kerela also all of sudden we bite snake

  • @ShibuShibu-tc9ht
    @ShibuShibu-tc9ht 3 месяца назад +2

    ഇതുപോലുള്ള പൊട്ടത്തരങ്ങൾ പ്രചരിപ്പിക്കാൻ ചാനലുകാരെ കഴിഞ്ഞേ മറ്റൊരാളുള്ളൂ........ നമ്മൾ വിശ്വസിച്ചാലും ഇല്ലെങ്കിലും പാമ്പിൻവിഷം എല്ലാവർക്കും ഒരുപോലെ തന്നെ......😬

  • @ummarpambala5960
    @ummarpambala5960 3 месяца назад +15

    കേരളത്തിലും അങ്ങനെ ഒരു സംഭവം എനിക്കറിയാം ആള് എൻ്റെ അയൽവാസിയാണ് ഇപ്പോഴും ജീവിചിരിക്കുന്നു 80 വയസായി

    • @jithingeorge8343
      @jithingeorge8343 3 месяца назад

      Ee kadha okke cheruppathil nammalu kore kettittund😅

  • @ABBASPARAMBADAN
    @ABBASPARAMBADAN 3 месяца назад +1

    പരിഭ്രമിക്കാതിരുന്നാൽ വിഷം പെട്ടെന്ന് ശരീരത്തിൽ വ്യാപിക്കില്ല എന്നതാണ് ഇതിലെ ശാസ്ത്രീയമായ കാര്യം എന്ന് തോന്നുന്നു. തിരിച്ച് കടിക്കണമെങ്കിൽ അതിന് മാത്രം ധൈര്യം വേണമല്ലോ. ഏതായാലും ആരും തിരിച്ചു കടിക്കാൻ പോകേണ്ട . ധൈര്യം കൈവെടിയാതെ പ്രഥമ ശുശ്രൂഷ ചെയ്യുക പിന്നെ ഈ വിശ്വാസം കേരളത്തിലുമുണ്ട്; പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്.

  • @siddiqueparambil
    @siddiqueparambil 3 месяца назад +8

    ബീഹാറിൽ മാത്രമല്ല ചേച്ചീ നമ്മുടെ കേരളത്തിലും പഴയ ഉമ്മമാരും ഉപ്പമാരും പ്രായം ചെന്ന ആളകളും ഒക്കെ പറയാറുണ്ട്
    പക്ഷെ ഇതിന്റെ .ആദികാരികത എന്താണ് എന്ന് അറിയില്ല
    ശാസ്ത്രീയമായി ഇതിൽ ഒന്നും ഇല്ല ഇത് വരെ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല
    ഏതായാലും പണ്ട് മുതലേ ഇത് കേട്ട് കേൾവി ഉണ്ട്

  • @Rtechs2255
    @Rtechs2255 3 месяца назад +1

    *ലെ പാമ്പ് : പുല്ല് വേണ്ടായിരുന്നു....

  • @GodwinAlex-iv2qo
    @GodwinAlex-iv2qo 3 месяца назад +5

    ലെ പാമ്പ് : എന്നാലും എനിക്ക് ഈ ഗതി വന്നല്ലോ 🐍

  • @ArunSekhar-bx1ly
    @ArunSekhar-bx1ly 3 месяца назад +1

    ലെ പാമ്പ് : എനിക്ക് എന്തിന്റെ കേടായിരുന്നു

  • @vsadasivan7022
    @vsadasivan7022 3 месяца назад +5

    ഇരുകാലി പാമ്പ് കടിച്ചു ചേര ചത്തു. 😅😅😅

  • @ggft7su107
    @ggft7su107 3 месяца назад +17

    കടീച്ച പാമ്പിനെ തിരിച്ചു കടീച്ചാൽ
    വിഷം ഏൽക്കുകയില്ല കുറേക്കാലം മുമ്പ് നമ്മുടെ നാട്ടിലും അങ്ങനെ ചെയ്തിരുന്നത്രേ

    • @jimilmaanaaden1061
      @jimilmaanaaden1061 3 месяца назад +1

      😂😂😂 നിങ്ങളെ ഒരിക്കലും പാമ്പ് കടിക്കരുത് എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

    • @JR-cp5cp
      @JR-cp5cp 3 месяца назад

      പാമ്പിന് വിഷസഞ്ചിയും പല്ലുമായി നേരിട്ട് ബന്ധമുണ്ട് അത് കടിക്കും വിഷമേൽക്കും, മനുഷ്യന് മൂത്രസഞ്ചിയല്ലേ ഉള്ളൂ സുഹൃത്തേ അത് പല്ലുമായിട്ട് ബന്ധവുമില്ല

    • @SJ-yg1bh
      @SJ-yg1bh 3 месяца назад

      ​@@jimilmaanaaden1061അങ്ങനെ പറയരുത് 😂 അന്ധ വിശ്വാസികളുടെ എണ്ണം കുറയട്ടെ

    • @VENOMYT5
      @VENOMYT5 3 месяца назад

      ​@@SJ-yg1bh eey athukond alla.
      Paavam pambinu ithe pole gathikedu varaathe irikkaan 😂😂

  • @gouthamisaji7038
    @gouthamisaji7038 3 месяца назад +1

    പാമ്പേ പാമ്പേ ഇനിയെങ്കിലും പഠിച്ചോ ഞങ്ങളെ കടിച്ചാൽ ഇങ്ങനെയിരിക്കും

  • @saheert5887
    @saheert5887 3 месяца назад +5

    ബീഹാറിലെ പാവം പാമ്പുകൾക്ക് ഈ വിശ്വാസം അറിയാതെ പോയി അല്ലെങ്കിൽ അയാളെ കടിക്കില്ലായിരുന്നു 😂😂

  • @Heavensoultruepath
    @Heavensoultruepath 3 месяца назад +1

    ശുദ്ധ അസംബന്ധം ദയവായി ഇതൊന്നും വാർത്തയാക്കരുത് കുട്ടികൾക്ക് ഇത് ബാധകമാകും😢

  • @googleuser7718
    @googleuser7718 3 месяца назад +4

    ഈ വാർത്ത കേട്ട കേരള ഗവൺമെൻ്റ് എല്ലാവരുടെയും റേഷൻ കാർഡ് ഒരുപോലെ ആക്കുന്നു.😊 എല്ലാവർക്കും തുല്ല്യവകാശം😊

  • @achulachu7713
    @achulachu7713 3 месяца назад +1

    കേരളത്തിൽ ആരുന്നേൽ അവനു വനംവകുപ് case എടുത്തേനേ...😂😂😂

  • @SHAJIPANICKER-q8m
    @SHAJIPANICKER-q8m 3 месяца назад +4

    പാമ്പ് കടി രണ്ടുതരത്തിലുണ്ട്
    ഒന്ന് ആഹാരം ആണെന്നും പറഞ്ഞ് കടിക്കുന്ന കടി അതിനെ തീറ്റ കടി എന്നു പറയും
    ഇങ്ങനെ കടിക്കുമ്പോൾ വിഷം ഉള്ളിൽ കയറാറില്ല..
    രണ്ടാമത്തെ കടി ആക്രമണ ശേഷിയുള്ള കടിയാണ് അതായത് വിഷമുള്ള കടി ഈ കടയിലാണ് വിഷം ഉള്ളി കയറുന്നത്..
    ഈ കടി കടിക്കുമ്പോൾ ഫ്രണ്ടിലെ 2 പല്ലുകൾ മാംസത്തിൽ താഴ്ന്നു കയറിയതായി കാണാം