സൗദിയിൽ മലയാളിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർക്ക് വധശിക്ഷ

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1,6 тыс.

  • @subairtp718
    @subairtp718 2 месяца назад +1542

    സ്വന്തം നാട്ടുകാരായിരുന്നാലും ശിക്ഷ വിധിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ലാത്ത സൗദി ഭരണകൂടങ്ങൾക്ക് അഭിനന്ദനങ്ങൾ ❤👍

    • @abdussaleem1535
      @abdussaleem1535 2 месяца назад +6

      ❤👍

    • @santhoshprakash9817
      @santhoshprakash9817 2 месяца назад +3

      Good 👌

    • @alen4509
      @alen4509 2 месяца назад

      ഇതാണ് നിയമം ഇതാവണമെടാ നിയമം 👍 നാല് സൗദി സ്വദേശികൾക്ക് എതിരെ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് ഒരു രാഷ്ട്രീയക്കാരും വന്നില്ല സ്വജനപക്ഷക്കാരായ ഒരു സിസ്റ്റവും വന്നില്ല. വന്നിട്ട് കാര്യമില്ല എന്ന് അവർക്ക് അറിയാം. കാരണം അവിടെ നടപ്പാക്കുന്നത് ഇസ്ലാം ശരിയത്തും ഭരിക്കുന്നത് ആൺകുട്ടികളുമാണ് 👍👍

    • @adilm3475
      @adilm3475 2 месяца назад +6

      News മുഴുവൻ കേട്ടിട്ട് coment ഇടടോ... താൻ ok എന്ത് കേട്ടാലും തനിക്കൊന്നും മനസ്സിലാവൂല...

    • @flowersazhar8015
      @flowersazhar8015 2 месяца назад

      വാർത്ത ഫുൾ കാണടോ ​@@Jasmine-wy3hc

  • @halofriends
    @halofriends 2 месяца назад +1311

    ഇതിൽ ഒരു കാര്യം ശ്രദ്ദിക്കേണ്ടത് മരണ പെട്ട ആളുടെ കുടുംബം മാപ്പ് കൊടുത്താലും സൗദി ഭരണ കൂടം മാപ്പ് നൽകില്ല. അത്രയും ക്രൂരമായാണ് അയാളെ കൊലപ്പെടുത്തിയത്.അത് കൊണ്ട് തന്നെ രാജ്യദ്രോഹ വകുപ്പിൽ പെടുത്തിയാണ് ഈ കേസ് സൗദി പരിഗണിച്ചത്.. ഗുഡ് 👍

    • @കുഞ്ഞുമോൻ-ബ9ശ
      @കുഞ്ഞുമോൻ-ബ9ശ 2 месяца назад +30

      ഇവിടെ ഈ നിയമം വന്നിലെങ്കിൽ 😢

    • @kabeerkalathil9221
      @kabeerkalathil9221 2 месяца назад

      ​@@കുഞ്ഞുമോൻ-ബ9ശവന്നാൽ ഭരിക്കാൻ ആള് കാണില്ല...😊

    • @flyingmychildren
      @flyingmychildren 2 месяца назад +19

      Indiayilum nadappakkatte

    • @subairmisna
      @subairmisna 2 месяца назад +1

      ഇവിടെ നിരപരാധികൾക്ക് ജയിലും ഗോവിന്ദച്ചാമി 51 വെട്ടുകാർ മറ്റു കൊലയാളികൾ ബിരിയാണി തിന്ന് ജയിലിൽ സുഗിക്കുന്നു

    • @nooradesigns3387
      @nooradesigns3387 2 месяца назад +102

      എന്റെ അമ്മോൻ ആണ്.. ഞങ്ങളെ എല്ലാരേം നെടും തൂണ് aaynu അവൻ.. ങ്ങങ്ങൾക്ക് ഇന്നും സഹിക്കാൻ ആവുന്നില്ല.. ഞങ്ങൾ എങ്ങനെ മാപ്പ് കൊടുക്കും 😔ഇനി ഇവർ കാരണം ഞങ്ങളെ പോലെ ഒരു കുടുംബവും ആവാതിരിക്കട്ടെ

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 2 месяца назад +3036

    സൗദി നിയമത്തിനു അഭിനന്ദനങ്ങൾ

    • @karthyanimonacha
      @karthyanimonacha 2 месяца назад +53

      34 Kodi ormayundo

    • @FarisPachu-bm2gn
      @FarisPachu-bm2gn 2 месяца назад +54

      Ath cheytha kutathin ann mone​@@karthyanimonacha

    • @Ashraf-jl2py
      @Ashraf-jl2py 2 месяца назад +17

      But oru kuzhppam und family map kodutha veruthe videum ,Appol marichavnu Neethi Kittumo?

    • @sakariyakalari
      @sakariyakalari 2 месяца назад +13

      ​@@karthyanimonachaവാർത്ത മുഴുവനും കേൾക്കു.

    • @drfairoosavlogs7503
      @drfairoosavlogs7503 2 месяца назад +4

      Avade kore kolapathakangal nadakkunnund....pidikkappedilla...ente oru ayalvasiye 28 kollam mumb kanathayi....oru vivaravum illa..

  • @vishnusivadas3485
    @vishnusivadas3485 2 месяца назад +74

    ഇതാവണം നിയമം. ഇതാവണം ഭരണകൂടം.. സൗദിക്ക് അഭിനന്ദനങ്ങൾ

    • @Monu-o4l
      @Monu-o4l 2 месяца назад +1

      @@vishnusivadas3485 sheriya for India?

  • @sharafillath
    @sharafillath 2 месяца назад +2062

    ഇവിടെ ആയിരുന്നേൽ ജാമ്യത്തിൽ ഇറങ്ങി രണ്ടോ മൂന്നോ കൊലപാതകം ചെയ്തിട്ടുണ്ടാവും.

    • @UNITEDINDIAN007
      @UNITEDINDIAN007 2 месяца назад +41

      Mp ആവും

    • @agk.2
      @agk.2 2 месяца назад +1

      Ividuthe pole
      Panamullavanu manipulate cheyyanum
      Niraparathikale frame cheyyan saudiyil impossible Anu.
      Investigation confirm aytte avde proceed akku.
      Athukond yadhartha prathi thanneyavum shikshikkapeduka
      India athpolalla so
      Ee scheme Indiayil orikkalum practical alla. 😢

    • @TwahiraVkp
      @TwahiraVkp 2 месяца назад +12

      😂😂😂😂

    • @clubkeralabysreejesh
      @clubkeralabysreejesh 2 месяца назад +8

      അധികാരമോഹം... ☝️
      അതുകൊണ്ട് വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ഭയന്നിട്ട് എല്ലാ കുറ്റകൃത്യത്തിനും കൂട്ടുനിൽക്കുന്നു...☝️

    • @dilnascrazyworld1469
      @dilnascrazyworld1469 2 месяца назад +14

      ​​@@UNITEDINDIAN007 mp all PM

  • @viswamk8666
    @viswamk8666 2 месяца назад +576

    ഇതാണ് ഭരണാധികാരികൾ, സൗദിയുടെ കോടതിയുടെ നിയമ സംഹിതകളുടെ മികവുകൾ മറ്റു രാജ്യങ്ങൾക്കും മാതൃ ക യാവട്ടെ. ബിഗ്‌ സല്യൂട്ട് 🙏👍👌🇮🇳

    • @sureshpoduval6951
      @sureshpoduval6951 2 месяца назад +7

      നിങ്ങൾ ഓർക്കുന്നുണ്ടോ 34 കോടിയുടെ രക്തപ്പണം !! സൗദിയിലെ ആറാം നൂറ്റാണ്ടിലെ നിയമം മറികടക്കാൻ ഞങ്ങൾ മലയാളികൾ ഏർപ്പാട് ചെയ്തു##

    • @nizarkallara8638
      @nizarkallara8638 2 месяца назад

      അപ്പൊ ഇതേതു നൂറ്റാണ്ടിന്റെ വിധി ആണ് വാക്കുകൾ മാറ്റാൻ കഴിയില്ല ​@@sureshpoduval6951

    • @saifukalliyil3737
      @saifukalliyil3737 2 месяца назад

      @@sureshpoduval6951അപ്പൊ കൊല ചെയ്തിട്ടുണ്ടെങ്കി അവരെ വെറുതെ വിടണോ. .. എടൊ മനപ്പൂർവ്വം നരഹത്യ ചെയ്തതും സാഹചര്യത്താൽ പറ്റിപ്പോകുന്നതും രണ്ടും രണ്ടാണ്. . അതുകൊണ്ടാണ് കുടുംബം മാപ്പ് കൊടുത്താലും കാര്യം ഇല്ലെന്ന് കോടതി പറഞ്ഞത്. .. എന്നിട്ടെന്തേ ഇന്ത്യയിലുള്ള ഒരു വിധം സങ്കികളും അവിടേക്ക് വലിഞ്ഞു കേറുന്നത് ഇവിടെ പട്ടിണി കിടന്ന് ചത്തൂടെ

    • @sharifcheru7348
      @sharifcheru7348 2 месяца назад +27

      ​​@@sureshpoduval6951​ 34 kodi saudi kudumbam chothichathalla, maap kodukkillenn avar paranjappo malayali pramukar avarude pinnaale nadann angott vaagdhanam cheyidhadan. chummaa vittaal gulfil kolapaathaakam koodum

    • @suhrabikalodi894
      @suhrabikalodi894 2 месяца назад

      Ss

  • @shamsudheenmtvilayilelamka1937
    @shamsudheenmtvilayilelamka1937 2 месяца назад +122

    സൗദി സർക്കാറിന് ഒരായിരം അഭിനന്ദനങ്ങൾ ❤ ഇങ്ങനെ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കിൽ നാട് നന്നായിരുന്നേനേ

  • @sunnygeorge7570
    @sunnygeorge7570 2 месяца назад +42

    ഇങ്ങനെ ഒരു നിയമവും. അത് നടപ്പാക്കുന്ന കോടതിയും ആണ്. ഇവിടെയുള്ള ബഹുഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നത്.

  • @Vyshnavpuramedam
    @Vyshnavpuramedam 2 месяца назад +894

    ഇവിടെ ബിൽകിസ് ബാനു എന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത് അവരുടെ കുട്ടിയെ കൊന്ന പ്രതികൾക്ക് രാജ്യം ബഹുമതികൾ നൽകി ആദരിക്കുന്നു.😢

    • @sureshpoduval6951
      @sureshpoduval6951 2 месяца назад

      നിങ്ങൾ ഓർക്കുന്നുണ്ടോ 34 കോടിയുടെ രക്തപ്പണം !! സൗദിയിലെ ആറാം നൂറ്റാണ്ടിലെ നിയമം മറികടക്കാൻ ഞങ്ങൾ മലയാളികൾ ഏർപ്പാട് ചെയ്തു!

    • @abuzayan1247
      @abuzayan1247 2 месяца назад

      മോങ്ങിയും , അമിട്ടുമല്ലേ അവിടെ അതിൻ്റെയാ ? പക്ഷേ സൗദിയിൽ മനുഷ്യരാണെല്ലൊ ഭരിക്കുന്നത് ?

    • @mohammedmamutty6705
      @mohammedmamutty6705 2 месяца назад +56

      രാജ്യമല്ല വ്യക്തികൾ.
      രാജ്യമെന്നത് തിരുത്തണം 🙏

    • @hafeelhafeel1237
      @hafeelhafeel1237 2 месяца назад +36

      രാജ്യ ദ്രോഹികൾ

    • @mohammedmamutty6705
      @mohammedmamutty6705 2 месяца назад +5

      @@hafeelhafeel1237 👌👌👌👌👌🙏

  • @thesolotraveler8261
    @thesolotraveler8261 2 месяца назад +148

    സ്വന്തം പൗരന്മാർ ആണേലും ഒരെ നിയമം 👍🏼👍🏼👍🏼

    • @Loveyourenemy-m7h
      @Loveyourenemy-m7h 2 месяца назад +2

      അതു എല്ലാ രാജ്യത്തും അങ്ങനെ തന്നെ

    • @ArshedArshu-t7g
      @ArshedArshu-t7g 2 месяца назад +1

      ഇന്ത്യയിൽ ഉണ്ടോ 😂

    • @Loveyourenemy-m7h
      @Loveyourenemy-m7h 2 месяца назад

      @@ArshedArshu-t7g ഇന്ത്യയിൽ ഇല്ലെങ്കിൽ താൻ പാകിസ്ഥാനിൽ പൊയ്ക്കോ. തൻ്റെ തല അവർ എടുക്കും

    • @Monu-o4l
      @Monu-o4l 2 месяца назад

      നമുക്ക് ഇന്ത്യയിൽ ഭൂരിപക്ഷം ഹിന്ദു ആയത് കൊണ്ട് ഹിന്ദു ശരിയാ ലോ കൊണ്ട് വന്നല്ലോ
      ,ശരിയാ നിയമത്തിൽ ഇസ്ലാം എന്നു പറഞ്ഞത് ഹിന്ദു നിയമത്തിൽ ഹിന്ദു എന്ന് ആക്കുന്നു എന്ന് മാത്രം to.

    • @Loveyourenemy-m7h
      @Loveyourenemy-m7h 2 месяца назад

      @@ArshedArshu-t7g Ok. മുസ്ലിങ്ങൾ ക്രിമിനൽ കുറ്റം ചെയ്താൽ ശരിയാ നിയമം അനുസരിച്ച് ശിക്ഷ കൊടുക്കാം എന്ന് നിയമം കൊണ്ടുവരണം. അപ്പോള് കാണാം എത്ര മുസ്ലിമിന് കൈയും തലയും കാണുമെന്ന്.

  • @shajiwayanad8469
    @shajiwayanad8469 2 месяца назад +174

    അതാണ് നിയമം " അല്ലാണ്ട് കുറച്ചു പേരെ കൂടി കൊന്ന് വീണ്ടും വാ എന്ന് പറഞ്ഞു " ജാമ്യത്തിൽ വിടുകയല്ല വേണ്ടത്

    • @Monu-o4l
      @Monu-o4l 2 месяца назад +1

      @@shajiwayanad8469 sheriya നിയമം ഇന്ത്യയിൽ വേണ്ടേ?

    • @ayishameharintp287
      @ayishameharintp287 2 месяца назад

      Sattiyam

  • @Anoop-k23
    @Anoop-k23 2 месяца назад +22

    അതാണ് അറബ് നിയമം വിദേശികൾക്കും സ്വദേശിക്കും ഒരേ ശിക്ഷ big salute soudi Arabi ❤️

    • @EqualJustice-4-all
      @EqualJustice-4-all 2 месяца назад +2

      അത് അറബ് നിയമം അല്ല. ഇസ്ലാമിക ശരിയ നിയമമാണ്

  • @arifmc1
    @arifmc1 2 месяца назад +293

    ഇവിടെ നമ്പർ ഇല്ലാത്ത വണ്ടിയിൽ bgm ഇട്ട് കറങ്ങി നടക്കുന്നു 😊😊😊😊

    • @Dingan33
      @Dingan33 2 месяца назад +1

      Aaru

    • @sijukottackal1808
      @sijukottackal1808 2 месяца назад +5

      ​@@Dingan33തില്ലൻകേരി, ആയങ്കി ഒക്കെ ആകും 😂

    • @JohnsonMaplachery
      @JohnsonMaplachery 2 месяца назад

      Ividuthe,judjimare,saudyil,,vitu,padipikanam,,,endanu,niyamam,,athengine,,nadapakanamennum,,,,,,

    • @JohnsonMaplachery
      @JohnsonMaplachery 2 месяца назад

      Currect

    • @Sasidharan-ne8en
      @Sasidharan-ne8en 2 месяца назад

      😂😂😂😂

  • @kiranaj3015
    @kiranaj3015 2 месяца назад +81

    മനുഷ്യ ജീവന് വില കല്പിക്കാത്ത കേരളത്തിൽ ഈ നിയമം നടപാക്കണം.

    • @YazeenHajara
      @YazeenHajara 2 месяца назад +6

      Indiayil

    • @blacktiger1514
      @blacktiger1514 2 месяца назад +4

      ഇന്ത്യയിൽ എന്ന് പറ

    • @MansoorThottiyil-f1v
      @MansoorThottiyil-f1v 2 месяца назад

      Keralathinu swanthamaya neethinyaya vyavastha illa. Manushyare Vanya mrigangale kollum pole kollunna uththaraendia adangunna indiayude niyamam thanne ulloo keralathilum

    • @donvtor24
      @donvtor24 2 месяца назад +5

      കുഴപ്പം കേരളത്തിന്റെയല്ല ഇന്ത്യൻ സംവിധാനത്തിന്റെ യാണ്

    • @rafeequethoombath6055
      @rafeequethoombath6055 2 месяца назад +2

      സ്വർഗീയ up.... ഹിന്ദുത്വ ആൾകൂട്ടം കൊല്ലുന്നു

  • @Niyas777kdy
    @Niyas777kdy 2 месяца назад +346

    സൗദി അറേബ്യയിലുള്ള നട്ടല്ലിന് ഭലമുള്ള ഭരണാതിക്കാരികൾക്കും തൻ്റെടമുള്ള നിയമങ്ങൾക്കും എൻ്റെ വക ഒരു ബിഗ് സല്യുട്ട് .

    • @tekbeezvlogs9248
      @tekbeezvlogs9248 2 месяца назад

      ശിയാക്കളും സമസ്തക്കാരും(ബ റെൽവി)ആണ് പ്രതികൾ

    • @basheerk1657
      @basheerk1657 2 месяца назад

      Big salute

    • @thirthavc
      @thirthavc 2 месяца назад

      Saudi il oru aadu jeevitham annu malayikalllki palarrkim..athu entha bharanadhikarikal kanunillle🤬

    • @Monu-o4l
      @Monu-o4l 2 месяца назад

      നമുക്ക് ഇന്ത്യയിൽ ഭൂരിപക്ഷം ഹിന്ദു ആയത് കൊണ്ട് ഹിന്ദു ശരിയാ ലോ കൊണ്ട് വന്നല്ലോ
      ,ശരിയാ നിയമത്തിൽ ഇസ്ലാം എന്നു പറഞ്ഞത് ഹിന്ദു നിയമത്തിൽ ഹിന്ദു എന്ന് ആക്കുന്നു എന്ന് മാത്രം to.

  • @jasirhussain2600
    @jasirhussain2600 2 месяца назад +15

    "നിരാലംബരും, നിരായുധരും, നിഷ്കളങ്കരും ആയവരെ കൊല്ലുന്നതിന് മാപ്പില്ല "
    Striking point 👍

  • @Hshjjdk
    @Hshjjdk 2 месяца назад +110

    അർഹിക്കുന്ന ശിക്ഷ 👍👍👍👌👌

  • @shivaniprasad7834
    @shivaniprasad7834 2 месяца назад +75

    ഇതാണ് നിയമം, നമ്മുടെ നീതി ന്യായ കോടതികൾ കണ്ണ് തുറന്ന് കാണട്ടെ

    • @shinekar4550
      @shinekar4550 2 месяца назад

      Umbiya court

    • @mythoughtsaswords
      @mythoughtsaswords 2 месяца назад

      അതിന്‌ ഇവിടെ കോടതികള്‍ക്ക് കണ്ണ് ഉണ്ടായിട്ട് വേണ്ടേ
      😅😅😅😅😅😅😅😅😅😅😅😅😅

    • @thirthavc
      @thirthavc 2 месяца назад +1

      Ithano niyamam..ithu kadatham annu..not human🤬

    • @jprakash7245
      @jprakash7245 2 месяца назад +1

      കള്ളക്കേസിൽ കുടുങ്ങി ഈ പ്രാകൃത നിയമത്തിന്റെ തല പോകാത്ത ശിക്ഷ കിട്ടിയാലേ പഠിക്കൂ....🤮🫤

    • @sreenav6462
      @sreenav6462 2 месяца назад +1

      Few months before 34cr kodthilel kollume nn paranja same legislation thane ale ith😂paisa kitya vidum enn💀

  • @theworldisyourbookmark8318
    @theworldisyourbookmark8318 2 месяца назад +359

    "നിരാലംബരും , നിരായുധരും , നിഷ്കളങ്കരും ആയവരെ കൊല്ലുന്നതിനു മാപ്പ് ഇല്ല "
    Sharia law👍🏻

    • @WranglerDude
      @WranglerDude 2 месяца назад +8

      നിരാലംബരും നിരായുധരും നിഷ്കളങ്കരുമായ കാഫ്റീങ്ങളെ കൊന്നാൽ മാപ്പു കിട്ടുമോ…

    • @Sakkariyahameed
      @Sakkariyahameed 2 месяца назад +7

      @@WranglerDudeഏതു മതത്തിൽ പെട്ടത് ആയാലും കൊല്ലപ്പെട്ടത് മനുഷ്യൻ ആണൊ അത് കൊന്നത് ആരായാലും അതു സൗദി ആയാലും ഇസ്ലാം നിയമം അനുസരിച് മാപ്പില്ല.... പിന്നെ ഇസ്ലാം വിരോധം മാറ്റിവെച്ചു പഠിച്ചാൽ തെറ്റിദ്ധാരണകൾ തീർച്ചയായും മാറും

    • @WranglerDude
      @WranglerDude 2 месяца назад

      @@Sakkariyahameed Ella rajyangalilum ingane thanne aanu.

    • @Monu-o4l
      @Monu-o4l 2 месяца назад

      ഇന്ത്യയിൽ 80% ഹിന്ദുക്കൾ ഉള്ളത് കൊണ്ട് നമുക്ക് ഹിന്ദു ശരിയാ ലോ കൊണ്ട് വരാം.
      Shariya law നിന്നും ഒരു വ്യത്യാസം മാത്രം അണുള്ളൂ,അതിൽ ഇസ്ലാം എന്ന് പറഞ്ഞത് ഇന്ത്യയിൽ ഹിന്ദു എന്ന് ആകും.
      😂😂ok അല്ലെ

    • @theworldisyourbookmark8318
      @theworldisyourbookmark8318 2 месяца назад +2

      @@Monu-o4l wow പശുവിന്റെ പേരിൽ തെരുവുകളിൽ അത് കാണുന്നുണ്ട്.. മനോഹരമായിരിക്കുന്നു

  • @AayishaM-j3v
    @AayishaM-j3v 2 месяца назад +30

    സൗദി ഭരണ കൂടത്തിന് അഭിനന്ദനങ്ങൾ 👍🏾

  • @nooradesigns3387
    @nooradesigns3387 2 месяца назад +38

    8 വർഷത്തെ ഞങ്ങളെ കണ്ണീരിന് ഇന്ന് നീതി കിട്ടിയ ദിവസം 🤲🏼 അവനെ ഞങ്ങൾക്ക് ഇനി തിരിച്ചു കിട്ടില്ല എന്നാലും ഇനി ഇവർ കാരണം ഞങ്ങളെ കുടുംബം പോലെ മറ്റൊരു കുടുംബവും അനാഥരായി തീരില്ലല്ലോ.. 2 പിഞ്ചു മക്കൾ യതീമായത് പോലെ ഇനി ഒരു കുഞ്ഞുങ്ങളും ഉപ്പ യില്ലാതെ ആവില്ലല്ലോ 😔 അൽഹംദുലില്ലാഹ്

    • @jfryteg
      @jfryteg 2 месяца назад +1

      ഇസ്ലാം അള്ളാഹു akbar ❤️

    • @sainulabid2455
      @sainulabid2455 2 месяца назад +2

      alhamdulillah❤ kollapettath nattukaran anegilum cheida pravarthikk shiksha arhikkunnu

    • @mylifemyjourney6365
      @mylifemyjourney6365 2 месяца назад

      നിങ്ങളുടെ ആരാണ്

    • @nooradesigns3387
      @nooradesigns3387 2 месяца назад

      @@mylifemyjourney6365 അമ്മാവൻ

  • @fathima_Rafida_
    @fathima_Rafida_ 2 месяца назад +381

    എല്ലാ നാട്ടിലും ഈ നിയമം വന്നിരുന്നെങ്കിൽ... 😔🤲🏻

    • @kristyantony5248
      @kristyantony5248 2 месяца назад +12

      ശരിയാത്തു നിയമം ഇന്ത്യയിൽ നടക്കില്ല.

    • @gramshyks6063
      @gramshyks6063 2 месяца назад

      Onnu pode evideyokke ella karyavum vishathaamyu padichitte vidhiyokke nadapakku.
      Pinne vadha shikshayonnum aganeyonnu oru rajyathum epozhum nadakunilla ithupole islam oola countrisil mathrame nadakollu🫡

    • @msdvideos4447
      @msdvideos4447 2 месяца назад

      ​@@kristyantony5248​​അതിന് കുണ്ടൻ സംഘികൾ ഭരണ ഘടന അംഗീകരിക്കുന്നുണ്ടോ ഇല്ലല്ലോ അവർ അത് നശിപ്പിക്കാൻ നോക്കുന്നു ഇവിടെ ഭരണ ഘടന അല്ല കുഴപ്പം നിയമ പാലകർ ആണ് അത് നടപ്പാകുന്നവർ ആണ് ഭരണ ഘടന കുണ്ടൻ സംഘികൾക്ക് എതിരാണ്

    • @gyd3151
      @gyd3151 2 месяца назад +30

      ​@@kristyantony5248പേരല്ലേ പ്രശ്നം... ശരീഹത്ത് നിയമം എന്ന്. പറയുന്നതിന് പകരം " ശരിയായ നിയമം " എന്ന് പേരു മാറ്റി നടപ്പാക്കാമല്ലോ 🤔🤔🤔
      സുൽത്താൻ ബത്തേരിയുടെ പേരു മാറ്റി ഗണപതി വട്ടം എന്നാക്കും പോലെ 🤔🤔🤔

    • @SonaSonapranav
      @SonaSonapranav 2 месяца назад

      ​@@kristyantony5248
      Sahodhara
      Eni niyamam kaalam theerumanikkum

  • @Orappingal
    @Orappingal 2 месяца назад +175

    ഇവിടെ ആണെങ്കിൽ രാജ്യം ഭരിച്ചനെ. സൗദി നിയമം big salute

    • @sureshpoduval6951
      @sureshpoduval6951 2 месяца назад

      നിങ്ങൾ ഓർക്കുന്നുണ്ടോ 34 കോടിയുടെ രക്തപ്പണം !! സൗദിയിലെ ആറാം നൂറ്റാണ്ടിലെ നിയമം മറികടക്കാൻ ഞങ്ങൾ മലയാളികൾ ഏർപ്പാട് ചെയ്തു^

    • @sadikkm2672
      @sadikkm2672 2 месяца назад +1

      We absolutely support Saudi law all countries should implement this law then we can prevent killing

    • @SaiPall-f3q
      @SaiPall-f3q 2 месяца назад +2

      Entho kuthiparayunnathu pole😂

    • @thirthavc
      @thirthavc 2 месяца назад

      Ee niyamam nammalde nattil varunnathu naaadu 100 varsham pinnilootu pokum..kadan manushar aanu saudies

    • @Monu-o4l
      @Monu-o4l 2 месяца назад

      നമുക്ക് ഇന്ത്യയിൽ ഭൂരിപക്ഷം ഹിന്ദു ആയത് കൊണ്ട് ഹിന്ദു ശരിയാ ലോ കൊണ്ട് വന്നല്ലോ
      ,ശരിയാ നിയമത്തിൽ ഇസ്ലാം എന്നു പറഞ്ഞത് ഹിന്ദു നിയമത്തിൽ ഹിന്ദു എന്ന് ആക്കുന്നു എന്ന് മാത്രം to.

  • @rafeekP-z9w
    @rafeekP-z9w 2 месяца назад +21

    ഇത്തരം ശിക്ഷ ഉറപ്പാക്കിയാൽ നമ്മുടെ നാട്ടിലും സമാധാമുണ്ടാകും

    • @Monu-o4l
      @Monu-o4l 2 месяца назад

      @@rafeekP-z9w ശരിയാ ഫോർ ഇന്ത്യ?

  • @sahadsahad673
    @sahadsahad673 2 месяца назад +71

    ശ്രദ്ധിക്കണം ആ പറഞ്ഞ കോടതിയുടെ വാക്കുകൾ. അറിയാതെ കൊല്ലപ്പെട്ടത് alla. അശ്രദ്ധമൂലം നമ്മളെ കൈയിൽ ഒരാൾ മരണപ്പെട്ടാൽ m മരണപ്പെട്ട വ്യക്തിയുടെ കുടുംബം മാപ്പ് നൽകിയാൽ രക്ഷപ്പെടും. അതാണ് നമ്മുടെ ഫൈസൽ കേസിൽ നമ്മൾ കണ്ടത്.
    എന്നാൽ മനപ്പൂർവ്വം ഒരു വ്യക്തിയെ ആക്രമിച്ച് കൊലപ്പെടുത്തിയാൽ. അതിൽ നിന്ന് രക്ഷപ്പെടാൻ ആർക്കും പറ്റില്ല എന്നതാണ് സാരം.
    ഒരു നിരപരാധിയെ ഒരു കാരണവുമില്ലാതെ യാണ് കൊലപ്പെടുത്തിയത്.
    നമ്മുടെ നാടിൻറെ നേരെ തിരിച്ചാണ്.
    കൊലപ്പെടുത്തിയത് ഒരു പാവപ്പെട്ട ആരും ചോദിക്കാൻ വരാത്ത ഒരു വ്യക്തിയെ ആണെങ്കിൽ. പ്രതികൾ പെട്ടെന്നു രക്ഷപ്പെടും.
    നേരം മറിച്ച് വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളുടെ ആരെങ്കിലും ആണെങ്കിൽ.. അവർക്ക് വലിയ ശിക്ഷ വാങ്ങിക്കൊടുക്കാൻ എല്ലാവരും വരും. കോടതികൾക്ക് കൊടുത്താൽ അവർ വേണ്ടതായ ശിക്ഷ തരും

    • @alexanderthomas8448
      @alexanderthomas8448 2 месяца назад

      Ethu thanne yadhuvinte karyathilum nadannathu...

    • @jimilmaanaaden1061
      @jimilmaanaaden1061 2 месяца назад +2

      തൻ്റേത് അല്ലാത്ത കാരണം ആണെങ്കിലും വീട്ടുകാർ മാപ്പ് കൊടുക്കണം കൊടുത്തിലെങ്കിൽ തീർന്നു എന്ത് നല്ല നിയമം😊

    • @Rebel883
      @Rebel883 2 месяца назад +3

      ​@@jimilmaanaaden1061നിന്നെ അറിയാതെ കൊന്നാൽ നിന്റെ വീട്ടുകാർ ക്ഷമിക്കട്ടെ

    • @basheerk1657
      @basheerk1657 2 месяца назад

      Sathayittum shariyaa

    • @napar8761
      @napar8761 2 месяца назад +1

      ​@@jimilmaanaaden1061
      വല്ലാത്ത കണ്ട് പിടുത്തം
      തീവ്ര വാതികളുടെയ് മനസ്സ് ഏത്ര പുഴുത്ത്ത

  • @abdulvajidcabdulvajidchali2880
    @abdulvajidcabdulvajidchali2880 2 месяца назад +229

    ഒരു ഭാഗത്തു 1 ആളെ കൊന്നതിനു 5 പേർക്ക് വധശിക്ഷ നടപ്പാക്കുമ്പോൾ നമ്മുടെ രാജ്യത്തും .... അതുപോലെ പശ്ചാത്യ രാജ്യങ്ങളും ഒരുപാട് പേരെ കൊന്നവർക്ക് ഒരു ശിക്ഷയും നടപ്പാകാതെ വെറുതെ വിടുന്നു....

    • @sureshpoduval6951
      @sureshpoduval6951 2 месяца назад +11

      നിങ്ങൾ ഓർക്കുന്നുണ്ടോ 34 കോടിയുടെ രക്തപ്പണം !! സൗദിയിലെ ആറാം നൂറ്റാണ്ടിലെ നിയമം മറികടക്കാൻ ഞങ്ങൾ മലയാളികൾ ഏർപ്പാട് ചെയ്തു#

    • @saifukalliyil3737
      @saifukalliyil3737 2 месяца назад

      @@sureshpoduval6951നിനക്കുള്ള മറുപടി തൊട്ട് മുന്നെ നീ ഇട്ട ചോദ്യത്തിൽ ഉണ്ട്. ...

    • @MaheshS-ey9jh
      @MaheshS-ey9jh 2 месяца назад +1

      India oke, Eath foreign countries il Anne nigal aganje oru niyamam kandath?

    • @ash52927
      @ash52927 2 месяца назад

      ​@@sureshpoduval6951അവിടെ കൊല്ലപ്പെട്ടത് കയ്യബദ്ധം മൂലമാണ്

    • @Ashharudheen
      @Ashharudheen 2 месяца назад

      ​@@sureshpoduval6951 Ath aviduthe rule elle bro . 1400 years aayitt ith ingana thanne nilavil und ..pinna 6 aam nootaand eduth verunnavar nammude rajyasabyaude inogration ormayille ?!! Mars'lekk ayache space ship vitteth orma ille !.. enthina bro veruthe ingane....samoohathinte ideyil binnippu undakkune

  • @ayaanaslam8841
    @ayaanaslam8841 2 месяца назад +356

    എന്റെ മകൾ ഫാത്തിമ കളവ് നടത്തിയാൽ അവളുടെ കൈയും വെട്ടും എന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍ക്ക് ഇതല്ലാതെ കഴിയില്ല.

    • @abdulgafoor446
      @abdulgafoor446 2 месяца назад +6

      ഇത് പറയുബോൾ നഹൂ സുബില്ലാഹ് എന്ന് പറയണം

    • @Kiranam257
      @Kiranam257 2 месяца назад +36

      അതുകൊണ്ടാണല്ലോ അയാൾ തട്ടിപ്പോയ ശേഷം സഹാമ്പിമാരെല്ലാം വാളും വിഷം പുരട്ടിയ വാളും പ്രയോഗിച്ച് തമ്മിൽ തല്ലിച്ചത്തതും പാത്തുമ്മയും മക്കളും കൊല്ലപ്പെട്ടതും ! പ്രാകൃതനെ പ്രാകൃതത്വത്തെ വെള്ളപൂശരുത് മകനേ

    • @muhammedanas6772
      @muhammedanas6772 2 месяца назад +38

      ​@@Kiranam257ചരിത്രം മുഴുവൻ കൃത്യമായി പഠിക്കൂ. പിന്നെ മുസ്ലിം നാമധാരികൾ ചെയ്യുന്നതെല്ലാം ഇസ്ലാമിൻ്റെ നിയമം അനുസരിച്ചാണെന്ന് തെറ്റിദ്ധരിക്കരുത്

    • @collabjibz9602
      @collabjibz9602 2 месяца назад

      ​@@muhammedanas6772ഖുർആൻ പറയുന്നതും മുഹമ്മദ്‌ കാണിച്ചതും അനുസരിച്ചല്ലേ ഈ തീവ്രവാദം എല്ലാം നടക്കുന്നത്... എത്ര ആയത്തുകൾ വേണം തെളിവായി?

    • @VishnuM-ty5ci
      @VishnuM-ty5ci 2 месяца назад +27

      ഇതൊക്കെ കൊണ്ടാണ് നിന്നെയൊന്നും ആരും അടുപ്പിക്കാത്തത്. മകളുടെ കൈ വെട്ടും പോലും മോഷണത്തിന്. മകൾ മോഷ്ഠിച്ചാൽ ഞങൾ അതിന് തുല്യമായ ഒരു ശിക്ഷ കൊടുക്കും. കൈ അവൾക്ക് ഒരുപാട് കാലം ജീവിക്കാൻ വേണം.

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 2 месяца назад +5

    ഈ നിയമം നമ്മുടെ നാട്ടിലും വരണം എന്നാലെ നാട് നന്നാവു അഭിനന്ദനം സൗദി നിയമത്തിന്

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 2 месяца назад +25

    ഈ വാർത്ത കേട്ട് നമ്മുടെ കേരളത്തിലെ വാടക കൊലയാളികൾ ഞെട്ടി വിറച്ചിരിക്കും

    • @Monu-o4l
      @Monu-o4l 2 месяца назад

      @@Abdullatheef.E-i5p എസ്
      ശരിയാ ഫോർ ഇന്ത്യ അല്ലെ

  • @Leninindian
    @Leninindian 2 месяца назад +7

    സൗദി ഗവൺമെന്റിന് അഭിനന്ദനങ്ങൾ

  • @മീന
    @മീന 2 месяца назад +17

    നമ്മുടെ രാജ്യവും ഇങ്ങനെ ആയിരുന്നെങ്കിൽ 😔😔

  • @thanveerji
    @thanveerji 2 месяца назад +68

    ഇതു ആണ് ഇസ്ലാമിലെ നീതി, ആധുനികവും പുരോഗമനവും എന്നും നിലനിൽക്കുന്നതും, ഇത് തന്നെ. ഇസ്ലാം വെറും മതമല്ല ജീവിതരീതിയും ആണ് . അവിടെ സ്വദേശിയോ വിദേശിയോ. അവൻ്റെ വിശ്വാസമോ. അളവ് കോൽ അല്ല.. തീർത്തും സാമൂഹിക നീതി ഇസ്ലാമിലെ മനോഹരമാക്കുന്നു

    • @EmiG-tt5cm
      @EmiG-tt5cm 2 месяца назад +7

      Rofl 🤣.
      Stoning to death, blood money thannal viduna kure loopholes oke in other cases arum mindunila .
      Ivide terrorism nadathiya chilare thooki konapol mayathu niskaram nadathiyathu, niyamathinte abdyutha kamshikalude mentality status expose cheyunathu ayirunalo.

    • @CITYTIGERS225
      @CITYTIGERS225 2 месяца назад +4

      ഏത് സാദനം ആണ് അടിക്കുന്നത്..
      2024 ആയി.
      6 ആണ് നൂറ്റാണ്ട് അല്ല

    • @sreenav6462
      @sreenav6462 2 месяца назад

      Samoohika neethi Bangladeshil nalonam kanunind😂

    • @pappan5380
      @pappan5380 2 месяца назад

      ​@@sreenav6462
      ബംഗ്ലാദേശിൽ എന്താണ് സംഭവിച്ചത് ഒന്ന് പറയാമൊ.

  • @vipinthadathil6491
    @vipinthadathil6491 2 месяца назад +15

    ഇതൊക്കെയാണ് വിധി ❤

  • @ashrafkudallur3229
    @ashrafkudallur3229 2 месяца назад +142

    ആറാം നൂറ്റാണ്ടിലെ നിയമം എന്ന് പുച്ഛിക്കുന്ന മാന്യമഹാജനങ്ങൾ ഒന്നു മനസ്സിലാക്കണം ഇങ്ങനെയാവണം നിയമം

    • @Abhhi-h2o
      @Abhhi-h2o 2 месяца назад +24

      34 കോടി കൊടുത്ത അല്ലേ ഒരു ക്രിമിനൽ നേ ഇതേ 6 aam നൂറ്റാണ്ട് നിയമത്തിൽ നിന്ന് രക്ഷിച്ചു

    • @artvkd
      @artvkd 2 месяца назад +3

      ഇത് കഞ്ചാവ് നൂറ്റാണ്ട്. സർക്കാർ മദ്യ നൂറ്റാണ്ട് എന്ന് പറയും. 😂 ഞങ്ങള്ക് കഞ്ചാവ് നൂറ്റാണ്ട് മതി 😇. ആറ് കേൾക്കുമ്പോൾ ചെവി വേദനിക്കും 😂

    • @SHARIKROSHAN
      @SHARIKROSHAN 2 месяца назад

      34 koodiyil ningalilla.....athukond kooduthal kona veenda​....rashtrapithaavine konna vante kunna uumbunna sangikalaanoo ivide nallavan@@Abhhi-h2o

    • @rafeeqkhan6268
      @rafeeqkhan6268 2 месяца назад

      ​@@Abhhi-h2oathum niyamathil ondu video full aaytu kaanuka allathe sangikal pole mandatharam parayaruthu !!!!...

    • @INDIA_240
      @INDIA_240 2 месяца назад

      ​@@Abhhi-h2oഎടൊ മുസ്ലിം വിരോധി നീ ആദ്യം ആ കേസ് നോക്ക് ചുമ്മാ ദുഷിച്ച മനസ്സുമായി നടന്നിട്ട് ജീവിതം കളയല്ലേ വിഷമേ.. 🙏

  • @kuttapy100
    @kuttapy100 2 месяца назад +75

    ഇതാണ് നിയമം....

  • @harshavardhankiran
    @harshavardhankiran 2 месяца назад +6

    ഇതൊക്കെയാണ് നിയമങ്ങൾ ❤️ 👍👍👍

  • @sahaltvr
    @sahaltvr 2 месяца назад +6

    *നിയമത്തിന്റെ ഒരു ശക്തിയേ.... ഒരു കൊലപാതകത്തിൽ പങ്കാളിത്തമുള്ള അഞ്ചു പേർക്ക് വധശിക്ഷ. ആ നാട്ടിൽ ജീവിക്കുന്നവരുടെ സുരക്ഷയിൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്വം സൂപ്പർ ❤❤❤. ഇവിടെ നേരേ തിരിച്ചാണ് എങ്കിലും ഒരു പക്ഷെ ഊരിപ്പോരും...😢😢😢*

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 2 месяца назад +4

    സൗദി നിയമത്തിന്🙏👌🙏🙏👌 ഇതാണ് : യഥാർത്ഥ നിയമഠ: സത്യത്തിലൂന്നിയ ശരിയായ ശരിയത്ത് നിയമം

  • @SONUSULU
    @SONUSULU 2 месяца назад +141

    ❤️❤️❤️👍ഇസ്ലാമിക നിയമം ബെറ്റർ തൻ

  • @M.a.luzzzz
    @M.a.luzzzz 2 месяца назад +40

    ഈ നിയമം ഇവിടെയും വരണം 👍

    • @gramshyks6063
      @gramshyks6063 2 месяца назад +1

      Sheriyathu niyam nadapaakaan ithu islam rajyamalla
      Ithoru janathipathya rajyamaanu evide lokathile etavum valiya ezhuthapetta baranagadanjayulla rajyamaanu evide elaam nalla vrithikku neethi njayavum nokkiye nadapaakku elavarkkum thulya parikanana 🔥😎

    • @sureshpoduval6951
      @sureshpoduval6951 2 месяца назад

      നിങ്ങൾ ഓർക്കുന്നുണ്ടോ 34 കോടിയുടെ രക്തപ്പണം !! സൗദിയിലെ ആറാം നൂറ്റാണ്ടിലെ നിയമം മറികടക്കാൻ ഞങ്ങൾ മലയാളികൾ ഏർപ്പാട് ചെയ്തു####

    • @Ahmed-kg2un
      @Ahmed-kg2un 2 месяца назад +4

      ​@@gramshyks6063 edoo even in America,konnavarku death sentence annu ,chilark ithupole family forgive cheydhal vittu kodukkum, ithra strong alla ennullu, ningalude preshnam islam aanu

    • @HatMan-dy2wb
      @HatMan-dy2wb 2 месяца назад

      Bilkins Banu and avarude kutt​iye konna casile prathikal ippo enth cheyyunnu,evide needhiyum nyayavum??@@gramshyks6063

    • @shajis5901
      @shajis5901 2 месяца назад

      ​@@gramshyks6063😂 അതുകൊണ്ടായിരിക്കും ബലാൽസംഗം ചെയ്തു കൊന്ന പ്രതിയെ വെറുതെ വിട്ട് പൂമാലയിട്ട് സ്വീകരിക്കുന്നത്.... വധശിക്ഷക്ക് അർഹരായ ക്രിമിനലുകളെ ജയിലിട്ട് തീറ്റി പോറ്റുന്നത്..😂 കൊലക്കേസ് പ്രതികൾ പോലും ജാമ്യത്തിൽ ഇറങ്ങി വീണ്ടും വീണ്ടും കൊല്ലുന്ന പരിപാടി ഇസ്ലാമിക ശരീഅത്തിൽ നടപ്പില്ല കോപ്പേ 😂😂

  • @Sidheek-qt1kz
    @Sidheek-qt1kz 2 месяца назад +182

    ഇസ്ലാം എത്ര ഭംഗിയുള്ള മതം എത്ര കൃത്യമായ നീതി 👍👍👍👍👍❤❤❤❤

    • @brintobenny8702
      @brintobenny8702 2 месяца назад +15

      Aaa bangy sharikkum asswadhikkanam enkil onnu madhathil ninnu purathupoyaal mathi..😅

    • @samSam-hj2oj
      @samSam-hj2oj 2 месяца назад

      ഖുറാൻ തീവ്രവാദികൾ എല്ലാം കരിയും . October 7 മറക്കില്ല . പണ്ഡിറ്റുകളെ ഒറ്റ രാത്രികൊണ്ട് കൊന്നും ബല സംഘം ചെയ്യുതും സ്വത്ത് തട്ടിയെടുത്തു ഓടിച്ചപ്പോൾ' human rights വേണ്ടായിരുന്നു. പർദ്ദ ധരിക്കാത്തതിന് തലവെട്ടുന്നവന്മാരാണ് ഇന്ന് human rights , democracy എന്ന് പറയുന്നത് .ഏത് Islamic countries ലാണ് ന്യൂനപക്ഷ അവകാശങ്ങൾ നൽകുന്നത് ?. പാർസികളുടെ പേർഷ്യയിലാണ് എവിടെയാണ് ? അതിലെ പാർസികൾ, ക്രിസ്റ്റിയാസികൾ, യഹുദർ , ഖുറേഷികളും അവരുടെ ആരാധാനലയങ്ങളും അംബലങ്ങളും സംസ്കാരങ്ങളും എവിടെ പോയി . ? മുസ്ലീമുങ്ങൾ ന്യൂനപക്ഷമാണെങ്കിൽ democracy, human rights പറയും ഭൂരിപക്ഷമയാൽ ഖുറാൻ സംസ്കാരം എടുത്തു ശരീയത്ത് എന്ന് തുള്ളും .മുഹമ്മദും ഖുറാനും ലോകത്ത് സമാധാനം നൽകിയിട്ടില്ല . രാജ്യങ്ങൾ തമ്മിൽ യുദ്ധം ഉണ്ടാവും . മദ്രസ പൊട്ടന്മാർക്ക് ഒന്നും അറിയില്ല.മുഹമ്മദിന് അനുകരിച്ചാൽ ഇസ്ലാമിക രാജ്യത്ത് പോലും തലവെട്ടും. ഇന്നീ കേരളം അടക്കം മുസ്ലീമിനെ യഥാർത്ഥ മുസ്ലിമായി ഇസ്ലാമിക ലോകവും ഖുറാനും മുഹമ്മദും അംഗീകരിക്കുന്നില്ല . പിന്നെ നീയൊകെ ഓലിയിടുന്നത് എന്തിനാണ്? 1947 -ന് മുമ്പുള്ള ദളിതരുടെ അവസ്ഥയാണ് കേരള മുസ്ലീമിന്. Sahih Muslim volume 3, part 33, number 3(1819),പെണ്ണിനെ ചോദിച്ചു അവിടെ ചെന്നാൽ , തലയുണ്ടാവില്ല.എന്നാൽ ഹിന്ദുക്കളയോ RSSകരെയെ കൊണ്ട് സന്തോഷത്തോടെ കെട്ടിക്കും . ഹിന്ദുക്കളുടെ ഇന്ത്യ വേണ്ടായെന്നു പറഞ്ഞു ,ലക്ഷങ്ങളെ കൊന്നു ,സ്വതന്ത്ര സമരത്തെ ഒറ്റി,സ്വതന്ത്യത്തെ തന്നെ ദീർഘിപ്പിച്ചു വിഭജിച്ചത് ഖുറാൻ സംസ്കാരമാണ്. . ആ ഹിന്ദു രാജ്യത്തിൽ ഹിന്ദു രാജ്യം ഉണ്ടാക്കാതെ democracy യും secularism തന്നത് 87%' ഉണ്ടായിരുന്ന ഹിന്ദുക്കൾ ആണ്. India is a great Hindu cultural country. Quran cultural countries are Pakistan, Taliban, Syria, Lebanon, Nigeria, Iran , Somalia etc . പക്കിസ്ഥാൻ ജനങ്ങൾ ഭരണഘടന കിറി , പുതിയത് എഴുതിച്ചു. അതാണ് മതഭ്രാന്ത്.ഇന്ത്യ വീഭജിച്ചിട്ട് നമ്മൾ ഒരിക്കലും അവരെ' അങ്ങോട്ട് ആദ്യം ആക്രമിച്ചിട്ടില്ല. 5000 റോക്കറ്റും 1800 പേരെ ക്രൂരമായി കൊന്ന ,280 പേരെ തട്ടികൊണ്ടുപോയവന്മാരെ എന്ത് ചെയ്യും.? മുബൈയിൽ 380 പേരെ കൊല്ലുന്നത് നമ്മൾ കണ്ടില്ലെ .? അവന് തുക്കിയപ്പോൾ ,ആ തീവ്രവാദിക്ക് 300 കുണ്ടന്മാരെയും ലഹരിയും 72 ഹുറികളെയും അള്ള എന്നൊരു ദേവൻ നൽകാൻ കേരളത്തിൽ വരെ പ്രാർത്ഥന നടത്തി. ഇല്ലാത്ത സ്വർഗ്ഗസുഖം കാണിച്ച് തീവ്രവാദം നടത്തിക്കുന്ന മതചിന്തയാണ് ലോക പ്രശ്നം, അതും 21-ാം നുറ്റാണ്ടിൽ .രാജ്യങ്ങൾ തമ്മിൽ യുദ്ധം ഉണ്ടാകും മതം തന്നെ പ്രോൽസാഹിപ്പിച്ചാലോ? ലെബനോൺ , മദ്ധ്യപൂർവ്വ ഏഷ്യയിലെ പാരീസ് എന്ന് അറിയപ്പെട്ടു സിറിയയും' എല്ലാംക്രിസ്റ്റിയൻ ഭ്രൂരിപക്ഷ യൂണിവേഴ്സ് സീറ്റികളുടെ കലവറ രാജ്യങ്ങൾ ആയിരുന്നു. മുസ്ലീമിന് രുറന്നു കൊടുത്തു, അപ്പോ തീർന്നു. Good trees gives delicious fruits . ആരാണ് ഉത്തവാദി? തലാക്ക് നീർത്തിയ ഇന്ത്യ എത്ര നല്ലകാര്യം ചെയ്തു. നല്ലതിന് നല്ലത് എന്ന് പറയണം. മതചിന്ത അധുനികതയോട് യോജിക്കണം . ഒട്ടക മൂത്രം സകലരോഗ പരിഹാരംഎന്ന് ഇന്ന് പറയുമോ? സൂര്യൻ കസേരയുടെ അടിയിൽ ഉറങ്ങുമോ? ചന്ദ്രൻ ചെളിയിൽ ഉറങ്ങുമോ? പ്രസവകാലം 7 മാസമാണോ?' സ്ത്രീകൾക്ക് പകുതി ബുധിയാണോ? അതൊക്കെ എടുത്തു ഇസ്ലാം യുവജനതഎടുത്തു മാറ്റുന്നത്നമ്മൾ കാണുന്നു. പാർദ്ദ പോലും' ഇറാൻ, സൗദിയടക്കം ജനങ്ങൾ തല വെട്ടിയിട്ടു പോലും' മറ്റാൻ ശ്രമിക്കുന്നു . മാറ്റങ്ങൾ വരണം

    • @samSam-hj2oj
      @samSam-hj2oj 2 месяца назад

      മുഹമ്മദ് ബലാസംഘം ചെയ്തതിന് യഹുദസ്ത്രീ വീഷം നൽകി കൊന്ന സമയവും അള്ള തഗ്ഗുമായി ഓടി. ഖുറാൻ തീവ്രവാദികൾ കരിഞ്ഞു പൊടിയാകുന്ന പോലെ

    • @Sidheek-qt1kz
      @Sidheek-qt1kz 2 месяца назад

      @@brintobenny8702 അതിന് ഇത് കുരിശ് പാർട്ടിയല്ല തോന്നുമ്പോ പുറത്ത് പോകാൻ ഇനി ആരെങ്കിലും ഇതുവരെ ഇസ്ലാമിൽ നിന്ന് പുറത്ത് പോയിട്ടുണ്ടോ ക്രി സങ്കി 😂

    • @jensontmathew1584
      @jensontmathew1584 2 месяца назад +3

      😂

  • @Shfeeqtirur
    @Shfeeqtirur 2 месяца назад +10

    ഇവിടെ ഈ വിധി നേരെ തിരിച്ചാണ്.. അഞ്ചു പേരെ കൊന്നാലും അഴിപോലും എണ്ണില്ല

  • @aswinpradeep4524
    @aswinpradeep4524 2 месяца назад +2

    ഇതൊക്കെയാണ് നിയമം ⚡💯

  • @ismuarabiancooking8191
    @ismuarabiancooking8191 2 месяца назад +7

    ഇന്ത്യയിലും വേണം ഇതുപോലെ നിയമം 👍👍💪

  • @MuhsunMuhsin
    @MuhsunMuhsin 2 месяца назад +108

    സൗദി പോലീസിന് ബിഗ്സലൂട്

  • @ebraheemebraheem2826
    @ebraheemebraheem2826 2 месяца назад +4

    ഒര് മലയാളി നാല് സൗദികൾ.
    അതാണ് ശരീഹത്ത് നിയമം❤️❤️

  • @ziyahulhaqu4558
    @ziyahulhaqu4558 2 месяца назад +94

    നൂറാം നൂറ്റാണ്ടിലെ ആളുകൾ കണ്ടു പഠിക്ക് 😊

    • @artvkd
      @artvkd 2 месяца назад

      ഇത് ചാണക നൂറ്റാണ്ട് 🤭

    • @gramshyks6063
      @gramshyks6063 2 месяца назад +1

      Enthaanu padikendathu njagal indiakaar

    • @msdvideos4447
      @msdvideos4447 2 месяца назад

      ​@@gramshyks6063കുണ്ടൻ സംഘികൾ ഇന്ത്യയെ ഒറ്റു കൊടുത്തവർ ആണ് ഷൂ നക്കികൾ

    • @ziyahulhaqu4558
      @ziyahulhaqu4558 2 месяца назад

      @@gramshyks6063
      ജാതിയും മതവും ഇല്ലാതെ വർണ്ണവിവേചനം ഇല്ലാതെ മനുഷ്യനായി സ്നേഹിക്കണം ഓക്കേ ഇന്ത്യക്കാരാ

    • @sureshpoduval6951
      @sureshpoduval6951 2 месяца назад

      നിങ്ങൾ ഓർക്കുന്നുണ്ടോ 34 കോടിയുടെ രക്തപ്പണം !! സൗദിയിലെ ആറാം നൂറ്റാണ്ടിലെ നിയമം മറികടക്കാൻ ഞങ്ങൾ മലയാളികൾ ഏർപ്പാട് ചെയ്തു!!

  • @Rahul-jz3oz
    @Rahul-jz3oz 2 месяца назад +4

    കൈ അടിക്കട മക്കളെ ഇതാവണം നിയമം 😊🎉❤

  • @mdpal7166
    @mdpal7166 2 месяца назад +5

    അൽഹംദുലില്ലാഹ്...ഇതേ പോലെ ശിക്ഷ നടപ്പാക്കിയാൽ രസത്തിന് കൊല്ലൽ അവിടെ നിൽക്കും..

  • @nazarkaleekal2859
    @nazarkaleekal2859 2 месяца назад +3

    ഇത്‌ പോലെ എന്നാണ് നമ്മുടെ രാജ്യത്ത് നടപ്പിലാക്കുന്നത്. സ്വപ്നം കാണാനേ പറ്റു. നട്ടെല്ലുള്ള ഭരണാധികാരികൾ ഉള്ളടിത്തേ ഇത്‌ നടക്കു. സൗദി ഭരണകൂടത്തിന് അഭിനന്ദനങ്ങൾ

  • @shareefsky213
    @shareefsky213 2 месяца назад +82

    മലയാളി മലയാളിയെ ഒറ്റി😢
    ശിക്ഷ ഇത് പോര
    നല്ല മലയാളികളും ഉണ്ട്

    • @achu5088
      @achu5088 2 месяца назад

      നല്ല മലയാളി എങ്ങനെ മനസ്സിലാക്കാം..നെറ്റിയിൽ എഴുതി ഒട്ടിച്ചിട്ടുണ്ടോ..

    • @shareefsky213
      @shareefsky213 2 месяца назад

      @@achu5088 കുണ്ടിയിൽ എഴുതിയിട്ടുണ്ടാകും

  • @_x2659
    @_x2659 2 месяца назад +4

    Very good.... സൗദിക്ക് അഭിനന്ദനങ്ങൾ... നാല് പേർ സ്വദേശികൾ.... യാതൊരു ദയാദക്ഷിണ്യവും കാണിച്ചില്ല....അതാണ് നിയമം..

  • @IbrahimThansir
    @IbrahimThansir 2 месяца назад +86

    ആറാം നൂറ്റാണ്ടിലെ നിയമം എന്ന് പറയുന്ന കളിയാക്കുന്ന എല്ലാ പുന്നാര മക്കൾക്കും സമർപ്പിക്കുന്നു

    • @sureshpoduval6951
      @sureshpoduval6951 2 месяца назад +3

      നിങ്ങൾ ഓർക്കുന്നുണ്ടോ 34 കോടിയുടെ രക്തപ്പണം !! സൗദിയിലെ ആറാം നൂറ്റാണ്ടിലെ നിയമം മറികടക്കാൻ ഞങ്ങൾ മലയാളികൾ ഏർപ്പാട് ചെയ്തു!#

    • @IbrahimThansir
      @IbrahimThansir 2 месяца назад

      @@sureshpoduval6951 അവനു ദിയ ധനം നൽകിയാലും കുറ്റ വിമുക്തനാക്കില്ല എന്ന് നിയമം പറഞ്ഞിരുന്നേൽ 34 കോടികൾ സൗദിയിൽ ഒരു പേപ്പറിന്റെ വില പോലും കിട്ടില്ല.....
      ഇപ്പൊ പ്രതികൾ ആയിരുന്നു ആളുകൾക്കും ദിയ ധനം നൽകിയാൽ രക്ഷപ്പെടാൻ സൗദി പറഞ്ഞിരുന്നേൽ... 100 കോടി അവർ കൊടുത്തേനെ... എന്നാൽ ഇവർക്ക് മാപ്പില്ല....... നീ പറ്റുമെകിൽ ഒന്ന് മാറി നിന്ന് കരഞ്ഞോ.. വിഷമം തീരട്ടെ

    • @Quixotic_Advice
      @Quixotic_Advice 2 месяца назад

      ​@@sureshpoduval6951 ആറാം നൂറ്റാണ്ടിന്റെ നിയമം marikadakkaano.... ?
      Blood money കൊടുത്ത് രക്ഷപെടാനുള്ള വഴിയും ഈ പറഞ്ഞ ആറാം നൂറ്റാണ്ടിന്റെ നിയമത്തില്‍ ഉള്ളത് തന്നെയാ....

    • @9xm345
      @9xm345 2 месяца назад

      ​​@@sureshpoduval6951ആ മുപ്പത്തിനാല് കോടിയിൽ നിന്നെപ്പോലുള്ള ആളുകളുടെ ഒരു പണം പോലും ഉണ്ടാകില്ല

    • @muhammedanas6772
      @muhammedanas6772 2 месяца назад

      ​@@sureshpoduval6951എല്ലാ കമൻ്റിലും കോപ്പി പേസ്റ്റ് ചെയ്യാൻ താങ്കൾക്ക് എത്രയാ കൂലി ലഭിക്കുന്നത്? ഒരു ജീവൻ വെച്ച് കളിച്ചപ്പോൾ നമ്മൾക്ക് ആ തുക കൊടുക്കേണ്ടിവന്നു. ഇനിയാരുംഅതുപോലെ കളിക്കില്ലഎന്ന് തീരുമാനിക്കാനും കൂടെയാണ് ഇങ്ങനെയുള്ള നിയമം. 34 കോടി വിധിച്ച കോടതിക്കും അത് പിരിച്ച് കൊടുത്ത നമുക്കും നന്മ മാത്രമേ ലക്ഷ്യമുള്ളൂ

  • @JAMESB.C
    @JAMESB.C 2 месяца назад +2

    ഒരു മനുഷ്യന്റെ ജീവന് സൗദിയിൽ വിലയുണ് ഇന്ത്യയിൽ ഒരു വിലയും ഇല്ല 🙏

    • @EqualJustice-4-all
      @EqualJustice-4-all 2 месяца назад

      നമ്മുടെ രാജ്യത്തും വിലയുണ്ട്.... പക്ഷേ .....അധികാരികൾ നമ്മുടെ രാജ്യത്തെ ജനങ്ങളുടെ വിലയിൽ ഗൗരവം കൽപ്പിക്കുന്നില്ല. അതിലുപരിയായി നമ്മുടെ രാജ്യത്ത് നിയമങ്ങൾ പ്രാവർത്തികമാക്കുന്നില്ല. അതായത് കുറ്റവാളി ശിക്ഷിക്കപ്പെടുന്നില്ല . അതുകൊണ്ട് കുറ്റവാളികളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. അതിലുപരിയായി നിരപരാധികൾ പലപ്പോഴും ശിക്ഷിക്കപ്പെടുന്നു . എന്നാൽ യഥാർത്ഥ കുറ്റവാളി മറയ്ക്കകത്ത് ഒളിച്ചിരിക്കുന്നു. പക്ഷേ ഇസ്ലാമിക ശരിയത്ത് നിയമം നടപ്പിലാക്കുന്നതുപോലുള്ള രാജ്യങ്ങളിൽ .....കുറ്റവാളികളെ വെളിച്ചത്തു കൊണ്ടുവരികയും ശിക്ഷ കൃത്യമായി നടപ്പിലാക്കുകയും ചെയ്യും. അതാണ് അവരും നമ്മളും ആയിട്ടുള്ള വ്യത്യാസം

  • @FaisalFisal-ws4pe
    @FaisalFisal-ws4pe 2 месяца назад +2

    ഗുഡ് അതാണ് കോടതി കേരളത്തിൽ കോടതി പൈസ മാത്രം ആണ് വേണ്ടത് അതാണ് വീണ്ടും കൊലപാതകം വീണ്ടും നടക്കുന്ന

  • @sajukambrath7543
    @sajukambrath7543 2 месяца назад +44

    ഇരക്ക് അർഹിച്ച നീതി 🥰🥰അതാണ് ആറാം നൂറ്റാൻഡ് 🥰

    • @gramshyks6063
      @gramshyks6063 2 месяца назад

      😂

    • @sureshpoduval6951
      @sureshpoduval6951 2 месяца назад +2

      നിങ്ങൾ ഓർക്കുന്നുണ്ടോ 34 കോടിയുടെ രക്തപ്പണം !! സൗദിയിലെ ആറാം നൂറ്റാണ്ടിലെ നിയമം മറികടക്കാൻ ഞങ്ങൾ മലയാളികൾ ഏർപ്പാട് ചെയ്തു!#!#

    • @hamzathpp3017
      @hamzathpp3017 2 месяца назад

      Aa മലയാളികളിൽ കൂടുതലും ആറാം നൂറ്റാണ്ടിലെ നിയമം ഇഷ്ടപ്പെടുന്നവർ തന്നെയാണ്😅​@@sureshpoduval6951

    • @Anirudhan969
      @Anirudhan969 2 месяца назад

      @@sureshpoduval6951അത് മാപ്പ് കൊടുത്തത് കൊണ്ട് അല്ലേൽ കാണായിരുന്നു

    • @ShamsudheenShams-p3e
      @ShamsudheenShams-p3e 2 месяца назад

      ​@@sureshpoduval6951 from സങ്കി.. കോതപ്രണമം....

  • @decoroceilingsolutions8556
    @decoroceilingsolutions8556 2 месяца назад +1

    കണ്ടു പടിക്ക് സനാതന ധർമം നൂറ്റാണ്ടുകാരെ. ..big സല്യൂട്ട് ❤️

  • @shakkushakeerkt2804
    @shakkushakeerkt2804 2 месяца назад +5

    ഇതാണ് നിയമം ഇതായിരിക്കണം നിയമം Big Salut സൗദി👍

  • @googleuser7718
    @googleuser7718 2 месяца назад +96

    എടാ നിനക്ക് ഒക്കെ കേരളത്തിൽ കൊന്നാൽ പോരായിരുന്നോ. കേരളത്തിലെ നിയമങ്ങൾ നല്ലതാണ്😊 കേരളത്തിലെ വലിയ നിയമം എന്ന് പറഞ്ഞാൽ ബൈക്ക് 'ഹെൽമറ്റ്, ഇതെല്ലാം ആണ്😊

    • @nizarkallara8638
      @nizarkallara8638 2 месяца назад +9

      കേരളത്തിനായി പ്രത്യേക നിയമം ഉണ്ടോ 🤔

    • @jimilmaanaaden1061
      @jimilmaanaaden1061 2 месяца назад

      മറ്റേത് കൂടി പറ

    • @Rashid-tt2du
      @Rashid-tt2du 2 месяца назад

      ​@@nizarkallara8638അങ്ങനെ ഒരു നിയമം കൊണ്ടുവരണം..5 കോടി ആളുകൾ ഉള്ള കേരളത്തിൽ ക്രൈംസ് കൂടുതൽ ആണു..നിയമത്തെ പേടി ഇല്ല ആർക്കും..അതാണ് കുറ്റ കൃത്യങ്ങൾ കൂടുന്നത്..

    • @HAkeemlSmartline
      @HAkeemlSmartline 2 месяца назад

      ഏത്.😂😂😂​@@jimilmaanaaden1061

    • @callofdutycod9927
      @callofdutycod9927 2 месяца назад +1

      Kerathinu mathram ulla niyamam ethada thalli

  • @kuttu8286
    @kuttu8286 2 месяца назад +1

    കുറ്റവാളികൾക്ക് സൗദിയിൽ കൊടുക്കുന്ന ശിക്ഷ നമ്മുടെ നാട് മനസിലാക്കണം. സൗദി കോടതിക്ക് 🌹🌹🌹🌹🌹

    • @EqualJustice-4-all
      @EqualJustice-4-all 2 месяца назад

      ഇന്ത്യയിൽ ശരിഅത്ത് നിയമം നടപ്പിലാക്കുക അസാധ്യമാണ്. കാരണം ഇസ്ലാമിക വിശ്വാസത്തിൽ അധിഷ്ഠിതമായ അധികാരപരിധിയിൽ ഉള്ള ഒരു സമ്പൂർണ്ണ മുസ്ലീം രാഷ്ട്രമാണെങ്കിൽ മാത്രമേ ശരിഅത്ത് നിയമം നടപ്പിലാക്കാൻ കഴിയൂ. എന്നാൽ നമ്മുടെ രാജ്യം ഒരു ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കാണ്. നാനാത്വമാണ് നമ്മുടെ ഏകത്വം. നമ്മിൽ ഒരു പൊതു ക്രിമിനൽ നിയമം മാത്രമേ നടപ്പിലാക്കാൻ കഴിയൂ. ശരീഅത്ത് നിയമം നടപ്പാക്കുന്നതിനെ കുറിച്ച് ആരെങ്കിലും പറഞ്ഞാൽ, മറ്റുള്ളവർ അത് സാമുദായികവും മതപരവുമായ അടിസ്ഥാനത്തിൽ തെറ്റിദ്ധരിക്കുവാൻ ഇടവരും.

  • @abdulkhaderkhadukhaduakp8129
    @abdulkhaderkhadukhaduakp8129 2 месяца назад +10

    കൃമിനൽ കുറ്റം ചെയ്യുന്നവർ സൗദിയിൽ പോയി ചെയ്യണം 😊 എന്നാലേ അർഹിക്കുന്ന ശിക്ഷ അനുഭവിക്കാൻ കഴിയുക😅😅

  • @redlover7208
    @redlover7208 2 месяца назад +6

    ഇവിടെ ആയിരുന്നെങ്കിൽ തടിച്ച് കൊഴുത്തുണടാകും Great സൗദി ❤❤

  • @fasaludheenmt3005
    @fasaludheenmt3005 2 месяца назад +38

    ഇതാവണം നിയമം

    • @AnshajSali
      @AnshajSali 2 месяца назад +5

      ഒരു 34 കോടിയുടെ കഥയും ഇവിടെ ആണ് നടന്നത്

    • @smksmk2987
      @smksmk2987 2 месяца назад

      ​@@AnshajSaliഅറിവില്ലായ്മ ഒരു അലങ്കാരമാക്കരുത്

    • @Anwar-S007
      @Anwar-S007 2 месяца назад

      @@AnshajSali അതിനും ഒരു കഥയുണ്ട് ഒന്നും അറിയാത്തവർ അല്ല സൗദി ആ കേസ് ശെരിക്ക് ഒന്ന് പഠിച്ചിട്ട് വിമർശിക്കൂ

    • @caskcafe6271
      @caskcafe6271 2 месяца назад

      ​@@AnshajSaliഒന്ന് മാറി നിന്ന് കരയു ശവമേ

    • @nassirsha2331
      @nassirsha2331 2 месяца назад

      Ayin​@@AnshajSali

  • @alikunnath6013
    @alikunnath6013 Месяц назад

    ആധുനിക ലോകത്ത് ആരോഗ്യകരവും മാദർകാപരവും ദൈവീകപരവുമായ നിയമം പ്രാവർത്തികമാക്കിപ്പോരുന്ന സൗദിക്ക് എല്ലാവിധ അനുഗ്രഹങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു

  • @അൽഅമീൻറഹ്മത്ത്ഇക്കാ

    നല്ല കാര്യം. മറ്റുള്ളവർക്ക് ഒരു പാഠമാകട്ടെ

  • @shukoorkoyas293
    @shukoorkoyas293 2 месяца назад +2

    ഭരണാധികാരികളുടെയും രാജ്യത്തിൻറെ യും പവർ ആണത്

  • @muhammadshareef3223
    @muhammadshareef3223 2 месяца назад +13

    അങ്ങനെ അല്ലായിരുന്നല്ലോ നമ്മുടെ നാട്ടിലെ ചിലരൊക്കെ പറഞ്ഞിരുന്നത് സൗദിയിൽ കൊലപാതകം ചെയ്തവരെ തൂക്കിലേറ്റുമ്പോൾ അത് കാടത്തമാണ് എന്നൊക്കെ ആയിരുന്നല്ലോ നമ്മുടെ രാജ്യത്തും കൊലപാതകം ചെയ്യുന്നതുവരെ ഇതുപോലെ കൊന്നാൽ ഒരിക്കലും ഒരുത്തനും ചെയ്യാൻ ഒന്നും പുറകോട്ട് നിൽക്കും ഇതാണ് സൗദിയിലെ നിയമം. ഇവിടെ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും

    • @sureshpoduval6951
      @sureshpoduval6951 2 месяца назад

      നിങ്ങൾ ഓർക്കുന്നുണ്ടോ 34 കോടിയുടെ രക്തപ്പണം !! സൗദിയിലെ ആറാം നൂറ്റാണ്ടിലെ നിയമം മറികടക്കാൻ ഞങ്ങൾ മലയാളികൾ ഏർപ്പാട് ചെയ്തു)()

    • @kamarbanu5139
      @kamarbanu5139 2 месяца назад

      അത്‌ അബദ്ധം പറ്റി കൊല്ലപ്പെട്ടതാണ് അതു കൊണ്ടാണ് കുടുംബം മാപ്പ് കൊടുത്തത് കോടതി അംഗീകരിച്ചത് ​മനഃപൂർവം കൊന്നാൽ കുടുംബം ബ്ലഡ്‌ മണി കിട്ടി കേസിൽ നിന്നു ഒഴിവാക്കാൻ സമ്മതിച്ചാൽ പോലും കോടതി അംഗീകരിക്കില്ല ശിക്ഷ നടപ്പാക്കും കാര്യങ്ങൾ മനസിലാക്കി കമെന്റ് ഇടൂ @@sureshpoduval6951

    • @illuminatiON_LINE
      @illuminatiON_LINE 2 месяца назад

      Kolapathakam cheyunavane kollunathum... Qurn/nabi ye vimarshichal kollunathum orepole alla... Sakkath kodukunath nallatha... Enum paranju Islm nallathanu enu parayunath pole irikum😅😅

  • @sajinarayan-f5t
    @sajinarayan-f5t 2 месяца назад +8

    ഇതാണ് നിയമം... അല്ലാതെ ജയിലിൽ ഇട്ട് തീറ്റിപോറ്റില്ല.. ബിഗ് സല്യൂട്ട് സൗദി അറേബ്യ❤️🙏🏻

  • @MdAbdulla-m4b
    @MdAbdulla-m4b Месяц назад

    ഇതാണ് നിയമം..
    ഇതാണ് നീതി
    ഇതാണ് കോടതി
    ഇതാണ് നിയമം
    ഇതാണ് ലോകം ആഗ്രഹിക്കുന്നത്
    അഭിനന്ദനങ്ങൾ ആ നീതി നടപ്പിലാക്കിയ ഭരണം ലോകം ആഗ്രഹിക്കുന്ന ഭരണം....

  • @rjkottakkal
    @rjkottakkal 2 месяца назад +2

    എല്ലാവർക്കും ഒരേ നിയമം

  • @Haneefa-yr8zu
    @Haneefa-yr8zu 2 месяца назад +1

    ഇത് കൊണ്ടാണ് കുറ്റവാളികളും ആക്രമികളും ഇസ്‌ലാം നിയമം ഭയപ്പെടുന്നത്.
    ലോകത്ത് ഇത്തരം നീതി ആഗ്രഹിക്കുന്നില്ല ഭൂരിപക്ഷം മനുഷ്യരും.

    • @AloneMusk20
      @AloneMusk20 2 месяца назад

      കൊലപാതകത്തിന് കൊടുക്കുന്ന ഇസ്ലാം നിയമത്തെ ശിക്ഷ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു....❤

  • @മീന
    @മീന 2 месяца назад +5

    അഭിനന്ദനങ്ങൾ ❤️

  • @ansarica8804
    @ansarica8804 Месяц назад

    ഇങ്ങനെയാണ് നീതി നടപ്പാക്കേണ്ടത്. സൗദി 👍

  • @salimkh2237
    @salimkh2237 2 месяца назад +8

    ഇവിടെ 3000 പേരെ ചുട്ടവനും രാജ്യം ഭരിക്കാം😂

    • @elenraj98765
      @elenraj98765 2 месяца назад +1

      രണ്ടു കൈയും കൂട്ടിമുട്ടിയാലേ ശബ്ദം ഉണ്ടാകു ബ്രോ. പറയുമ്പോൾ നിഷ്പഷം ആയി പറയണം. ഒരു ജനത അർഹിക്കുന്ന നേതാക്കളെ കിട്ടും എന്ന് കാറൽ മാക്സ് മുത്തപ്പൻ പറഞ്ഞിട്ടുണ്ടെ . ഇവിടെയുള്ള എല്ലാ വിഭാഗം ജനങ്ങളിലും നല്ലവരും ചീത്തയും ഉണ്ട്. അതുകൊണ്ടു ആരെയും വെള്ള പൂശാനോന്നും മിനക്കെടേണ്ട.

    • @donvtor24
      @donvtor24 2 месяца назад

      ​@@elenraj98765എല്ലാവരിലും നല്ലതും ചീത്തയും ഉണ്ടാവാം എന്നാൽ എല്ലാവരും അവരെ പിടിച്ചു തലയിൽ കേറ്റി വെക്കില്ല ക്രിമിനലുകളെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്കില്ല. അതാണ് വ്യത്യാസം.

    • @donvtor24
      @donvtor24 2 месяца назад

      ചുട്ടാലെ ഭരിക്കാൻ പറ്റൂ അതാണ് ഇന്ത്യ. ഏറ്റവും വലിയ ക്രിമിനൽ ഏറ്റവും ഉന്നത സ്ഥാനത്ത്.

  • @francismo99
    @francismo99 2 месяца назад +1

    ഇവിടെ ആയിരുന്നെങ്കിൽ ആരും അറിയാതെ രാഷ്ട്രീയക്കാരും കള്ള വക്കീലന്മാരും കൂടി ഇല്ലാത്ത സംശയത്തിന്റെ പേരിൽ വെറുതെ വിടുമായിരുന്നു

    • @EqualJustice-4-all
      @EqualJustice-4-all 2 месяца назад

      അതുകൊണ്ടാണല്ലോ നമ്മുടെ രാജ്യത്ത് ദിനംപ്രതി കുറ്റവാളികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത്

  • @jithinatg8822
    @jithinatg8822 2 месяца назад +5

    ഇതാണ് നിയമം 🔥

  • @ismuarabiancooking8191
    @ismuarabiancooking8191 2 месяца назад +1

    ഇത് കൊലയാളികൾക്ക് ഒരു പാഠമാവട്ടെ❤❤

  • @Sasikochu
    @Sasikochu 2 месяца назад +6

    ഇതാണ് നിയമം 👌👌🔥🔥🔥🔥💐💐👌👌💐🔥

  • @-bi1oasis8r2efr
    @-bi1oasis8r2efr 2 месяца назад

    സൗദി നിയമവ്യവസ്ഥയ്ക്ക് അഭിനന്ദനങ്ങൾ 👍👍👍🙏🙏🙏

  • @jasic7296
    @jasic7296 2 месяца назад +4

    ഇങ്ങനെയാവണം നിയമം . Salute to Saudi

  • @sudheeshkumar6227
    @sudheeshkumar6227 2 месяца назад

    വളരെ നല്ല തീരുമാനം. ഇന്ത്യയിലും ഇതുപോലെ നിയമങ്ങൾ ശക്തമാകണം അതെങ്ങനെ ഇവിടെ നീതി പീഠം കണ്ണും കെട്ടിയെല്ലേ ത്രാസും പിടിച്ച് നിൽക്കുന്നത് പിന്നെങ്ങനെ നീതിയുടെ തട്ട് താഴുന്നത് കാണും നോട്ട് കെട്ട് ഉള്ളവൻ വിലയ്ക്ക് വാങ്ങുന്ന നീതി വളരെ ദുഖകരമാണ് നമ്മുടെ നിയമ വ്യവസ്ഥയെ ഓർത്ത്

  • @abdullakk4386
    @abdullakk4386 2 месяца назад +3

    അതാണ് നിയമം.. ഇതാണ് നീതി....

  • @prakasharavind3528
    @prakasharavind3528 2 месяца назад

    ഇതുപോലുള്ള നിയമം ഇന്ത്യയിൽ കൂടി വന്നുരെന്നെങ്കിൽ പൊന്നു തമ്പുരാനേ 🙏🙏🙏🙏qq

  • @suhailtp5004
    @suhailtp5004 2 месяца назад +6

    ഈ നിയമം നമ്മുടെ നാട്ടിൽ വന്നിരുന്നെകിൽ എത്ര സുരക്ഷിതമായേനെ

    • @sureshpoduval6951
      @sureshpoduval6951 2 месяца назад

      നിങ്ങൾ ഓർക്കുന്നുണ്ടോ 34 കോടിയുടെ രക്തപ്പണം !! സൗദിയിലെ ആറാം നൂറ്റാണ്ടിലെ നിയമം മറികടക്കാൻ ഞങ്ങൾ മലയാളികൾ ഏർപ്പാട് ചെയ്തു(

    • @Leon.s7
      @Leon.s7 2 месяца назад +4

      ​@@sureshpoduval6951copy pasting on every comment box.. 😂lol

    • @HatMan-dy2wb
      @HatMan-dy2wb 2 месяца назад

      Part time job aanennu thonunnu​@@Leon.s7

  • @sudheeshkumar6227
    @sudheeshkumar6227 2 месяца назад

    വളരെ നല്ല നിയമം . ഇന്ത്യയിലും ഇതുപോലെ നിയമം ശക്തമാകണം

  • @Prasad.759
    @Prasad.759 2 месяца назад +3

    അല്ലാഹ് ന്റെ നാട് അല്ലാഹ് ന്റെ ആളുകൾ അല്ലാഹ് ന്റെ ശിക്ഷ

    • @shahabaskk7669
      @shahabaskk7669 2 месяца назад +1

      Ninte achante andiyum

    • @Prasad.759
      @Prasad.759 2 месяца назад

      @@shahabaskk7669 വന്നാലോ മയമ്മദ് ഫാൻസ്‌ 🤣🤣😂.

  • @ganeshant7037
    @ganeshant7037 2 месяца назад +1

    ഇത് കേരളത്തിലാണ് എങ്കിൽ പ്രതികളെല്ലാം രക്ഷപെട്ടേനെ ,

  • @MALLUTROLLS1995
    @MALLUTROLLS1995 2 месяца назад +6

    വളരെ നല്ല തീരുമാനം❤

  • @zaidumar4042
    @zaidumar4042 2 месяца назад +1

    കൊലയാളികൾക്ക് തക്കതായ ശിക്ഷ കൊടുക്കുന്ന ഈ രാജ്യങ്ങളാണ് ലോകത്തിന് മാതൃക.

  • @yakoobmuhammed2654
    @yakoobmuhammed2654 2 месяца назад +3

    വളരെ നല്ലവിധി 👍👍👍👍👍

  • @sasidharan-zj7gt
    @sasidharan-zj7gt 2 месяца назад

    ആരാണ് ഏതു രാജ്യക്കാരാണ് എന്നൊന്നും നോക്കാത്ത സൗദി നിയമം ജയ് സൗദി

  • @AshrafAshraf-qc2op
    @AshrafAshraf-qc2op 2 месяца назад +6

    ഈ വാർത്ത കേട്ടു ചിരിക്കുന്ന ഗോവിന്ദ ചാമി

  • @razakpulikkal1880
    @razakpulikkal1880 2 месяца назад +4

    ഇതാവണമെടാ നീതി.....❤

    • @sumayyamamminikkanakathual9352
      @sumayyamamminikkanakathual9352 2 месяца назад

      ഇവിടുത്തെ പോലേ ജെനങ്ങളെ4 ആക്കി തിരിച്ചിട്ടില്ല അവിടെ എല്ലാവർക്കും നിയമം ഒന്നാണ് ഭരണഗടനയിലും നിയമ വ്യവസ്തയിലും ആരും ഇടപെടുകയോ അട്ടിമറി നടത്തുകയോ ഇല്ല പിൻവാതിൽ നിയമവും അവിടെ നടക്കില്ല എല്ലാവർക്കും ഒരേ നിയമം

  • @murshidmurshid6122
    @murshidmurshid6122 2 месяца назад

    എന്നാലും ഒരു മലയാളി വധശിക്ഷക്ക് വിധേയനായി എന്ന് കേൾക്കുമ്പോൾ 😮...
    അവനെ അറിയുന്നവരൊക്കെ ഉണ്ടോ ......അത്ഭുതം തന്നെ

  • @MuhammedNihal-ld1oe
    @MuhammedNihal-ld1oe 2 месяца назад +11

    നല്ല നീതി

    • @sureshpoduval6951
      @sureshpoduval6951 2 месяца назад

      നിങ്ങൾ ഓർക്കുന്നുണ്ടോ 34 കോടിയുടെ രക്തപ്പണം !! സൗദിയിലെ ആറാം നൂറ്റാണ്ടിലെ നിയമം മറികടക്കാൻ ഞങ്ങൾ മലയാളികൾ ഏർപ്പാട് ചെയ്തു1

  • @chakkocp8486
    @chakkocp8486 2 месяца назад +2

    ഇവിടെ ഇത് നടപ്പിലാക്കിയാൽ നമുക്ക് മുഖ്യമന്ത്രി ഇല്ലാതെ വന്നേനെ. ഭാഗ്യം

  • @anoopanoop219
    @anoopanoop219 2 месяца назад

    ഇതാവണം വിധി.. സൗദികോടതിക്ക് അഭിനന്ദനങ്ങൾ..🙏👍👍

  • @mansza_man
    @mansza_man 2 месяца назад +8

    ഈ നിയമമൊക്കെ ഇന്ത്യയിൽ വന്നാൽ, ഭരിക്കാൻ പേരുകേട്ട ആരും ഉണ്ടാവില്ല... പകരം വിദ്യാസമ്പന്നരായ യുവാക്കൾക്കും കഴിവുള്ളവർക്കും അവസരം ലഭിക്കുകയും ചെയ്യും...

    • @sureshpoduval6951
      @sureshpoduval6951 2 месяца назад

      നിങ്ങൾ ഓർക്കുന്നുണ്ടോ 34 കോടിയുടെ രക്തപ്പണം !! സൗദിയിലെ ആറാം നൂറ്റാണ്ടിലെ നിയമം മറികടക്കാൻ ഞങ്ങൾ മലയാളികൾ ഏർപ്പാട് ചെയ്തു#$@

  • @Comrade92
    @Comrade92 2 месяца назад +1

    മറ്റൊരു രാജ്യത്തു നമ്മളെ ഇഷ്ടത്തിന് ചിന്തിച്ചിട്ട് കാര്യം ഇല്ല നല്ല രീതിയിൽ നടക്കണം എല്ലാം നേരിടാൻ തയ്യാറായിട്ടേ ഏതൊരു രാജ്യത്തേക്കും കയറാൻ പാടുള്ളു പാടുള്ളു

  • @pradeepkrishnan176
    @pradeepkrishnan176 2 месяца назад +4

    നിയമം 🔥🔥🔥