Self-love ഉണ്ടെങ്കിൽ Confidence താനെ വന്നുകൊള്ളും | Theertha Anilkumar | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 26 окт 2024
  • Have you ever been belittled or made fun of your appearance in front of people? Then we think you could relate to this story of Theertha Anilkumar, a professional model and psychologist from Thalassery. Theertha, since her childhood, has been fat shamed a number of times in many ways which made her feel so bad about herself at one point of time. Most of the people out there don’t understand that body shaming, even at its simplest forms, can bring down the confidence levels in anyone. After a turn of events in life, Theertha understood the importance of self-love and how necessary it is to accept our body as it is and move ahead with pride. Theertha always had a goal to be sufficient enough to look after her single-mother more than anything else. Being a non-Kochi resident, Theertha had to face so many troubles including serious financial crises and loneliness. Theertha’s life had changed due to a resolution she had taken a while back to fight body politics when an Ad director evidently showed double standards. Being an example of a plus-size model, Theertha continues to inspire lakhs of people from Kerala who are going through the same thing in the Malayalam modelling industry.
    This episode of Josh Talks reinforces that looks are not what it matters but its your personality and perseverance. Let us know your thoughts and feedback in the comment section below!
    ആളുകളുടെ മുന്നിൽ നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ രൂപം കാരണം നിന്ദിക്കപ്പെടുകയോ കളിയാക്കപ്പെടുകയോ ചെയ്തിട്ടുണ്ടോ? തലശ്ശേരിയിൽ നിന്നുള്ള പ്രൊഫഷണൽ മോഡലും മനശാസ്ത്രജ്ഞയുമായ തീർത്ഥ അനിൽകുമാറിന്റെ ഈ കഥ നിങ്ങൾക്കിഷ്ടപ്പെടുമെന്ന് ഞങ്ങൾ കരുതുന്നു. കുട്ടിക്കാലം മുതൽ തന്നെ പല രീതികളിലൂടെ പലതവണ പലരിൽ നിന്നും തീർത്ഥ തന്റെ ശരീരത്തെ പറ്റി വളരെ മോശം അഭിപ്രായം കേട്ടിട്ടുള്ളതിനാൽ ഇത് ഒരു ഘട്ടത്തിൽ തന്നെക്കുറിച്ച് തന്നെ മോശമായ ഒരു തോന്നൽ തീർത്ഥയ്ക്കുണ്ടായിരുന്നു. ജീവിതത്തിലെ ചില സംഭവങ്ങൾക്ക് ശേഷം, നാം നമ്മെത്തന്നെ സ്നേഹിക്കുന്നതിന്റെ പ്രാധാന്യവും നമ്മുടെ ശരീരത്തെ അതേപടി സ്വീകരിച്ച് അഭിമാനത്തോടെ മുന്നോട്ട് പോകേണ്ടത്തിന്റെ ആവശ്യവും എത്രത്തോളം അനിവാര്യമാണെന്ന് തീർത്ഥ മനസ്സിലാക്കി. മറ്റെന്തിനെക്കാളും ഉപരിയായി അമ്മയെ പരിപാലിക്കാൻ പര്യാപ്തമായിരിക്കുക എന്ന ലക്ഷ്യമാണ് തീർത്ഥയ്ക്ക് എപ്പോഴും ഉണ്ടായിരുന്നത്. കൊച്ചിയിലെത്തിയ തലശ്ശേരിക്കാരിയായിരുന്നതിനാൽ കുറച്ച് കാലം തീർത്ഥയ്ക്ക് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളും ഒറ്റപ്പെടലുകളും നേരിടേണ്ടിവന്നു. ഒരു പരസ്യ സംവിധായകൻ Double Standards കാണിച്ച് ആളുകളുടെ മുന്നിൽ വച്ച് അപമാനിച്ചതിനെ തുടർന്ന് ശരീര രാഷ്ട്രീയത്തിനെതിരെ പോരാടുന്നതിന് താൻ എടുത്ത ഒരു തുടക്കം തീർത്ഥയുടെ ജീവിതം മാറ്റിമറിച്ചു. ഒരു പ്ലസ്-സൈസ് മോഡലിന്റെ ഉദാഹരണമെന്ന നിലയിൽ, മലയാള മോഡലിംഗ് വ്യവസായത്തിൽ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന കേരളത്തിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് തീർത്ഥ പ്രചോദനം നൽകുന്നു.
    ജോഷ് Talks-ന്റെ ഈ എപ്പിസോഡ് പറഞ്ഞുവയ്ക്കുന്നത് നിങ്ങൾ കാണാൻ എങ്ങനെ ഇരിക്കുന്നു എന്നതിനേക്കാൾ പ്രാധാന്യമുള്ളത് നിങ്ങളുടെ വ്യക്തിത്വവും സ്ഥിരോത്സാഹവുമാണ്. ചുവടെയുള്ള കമെന്റ് ബോക്സിൽ നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും ഞങ്ങളെ അറിയിക്കുക!
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #JoshTalksMalayalam #ZeroToHero #Bodyshaming

Комментарии • 328

  • @MYMOGRAL
    @MYMOGRAL 4 года назад +429

    ബോഡി ഷെയ്മിംഗ് ഒരു
    തന്ദ്രമാണ്.. നല്ലത് അംഗീകരിക്കാതെ
    കുറവുകൾ പറഞ്ഞു മാനസികമായി
    ഒരാളെ തളർത്താനുള്ള തന്ത്രം 😐😐

    • @vvskuttanzzz
      @vvskuttanzzz 4 года назад +1

      ❤💯

    • @mystictech629
      @mystictech629 4 года назад

      Sathyam

    • @uturn-therighttimetoswitch7688
      @uturn-therighttimetoswitch7688 4 года назад +5

      അതേ അതെ. പക്ഷെ നമ്മൾ അത് നെവർ മൈൻഡ് ചെയ്യണം. തീർത്ഥ പറഞ്ഞപോലെ, നമ്മുടെ ശരീരം എങ്ങനെ ആണോ ഇരിക്കുന്നത് ആ അവസ്ഥയെ നന്നായി സ്നേഹിക്കണം. അപ്പോൾ നമുക്കു നമ്മുടെ സ്വപ്നങ്ങളെ കയ്യെത്തിപ്പിടിക്കാൻ പറ്റും 100%.

    • @sinsina-aindian4552
      @sinsina-aindian4552 4 года назад +11

      ഇന്നും കൂടി എന്റെ തടി നോക്കി ഒരാൾ പറഞ്ഞതെ ഉള്ളൂ തടി ഒന്ന് കുറക്കണെന്ന് 😬😃😂

    • @sinsina-aindian4552
      @sinsina-aindian4552 4 года назад +5

      @@uturn-therighttimetoswitch7688 എത്രക്കാലം കേട്ടില്ലാന്ന് നടിക്കും 😜കേൾക്കുന്ന നമുക്ക്‌ മടുക്കുമെൺങ്കിലും പറയുന്നവർക്ക്‌ മടുക്കില്ലാ

  • @sharmitklm7522
    @sharmitklm7522 4 года назад +230

    Njanum kurach thadichiya💋💋💋💋🧡🧡💛💛💛💜💜 thadichi pillere ishttam

  • @dhanalakshmimadhu6092
    @dhanalakshmimadhu6092 3 года назад +100

    ഞാൻ അവിടെ നിന്ന് സംസാരിക്കുന്നതു പോലെ ആണ് എനിക്ക് തോന്നിയത് .... എനിക്ക് തടിച്ചി വിളിയെക്കാൾ കൂടുതൽ കറുത്ത കുട്ടി എന്ന പേരായിരുന്നു..... സഹിച്ചിട്ടുണ്ട് ഒരുപാടു.... തളർന്നില്ല ഒരിക്കൽപോലും 😊
    And now I'm a successful model✌️❤️

  • @vaishnavisuresh
    @vaishnavisuresh 4 года назад +102

    Sherikum relate cheyyanavunund enik... That feeling 🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃🙃

  • @aju2433
    @aju2433 4 года назад +82

    ഞാനും 1996 ലാണ് ജനിച്ചത്.ജനിച്ച സമയത്ത് ഞാനും ഒരു തടിയനായിരുന്നെന്ന് കുടുംബക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.അന്ന് ആരെങ്കിലും പ്രാകിയോ എന്നറിയില്ല.ഇന്ന് ഞാൻ മെലിഞ്ഞ ശരീരം ആയി.ഇന്ന് ഞാൻ പ്രവാസിയാണ്.നാട്ടിലുള്ളത്പോലെ ഇവിടെയുള്ളവരും പറയും "മെലിഞ്ഞ ശരീരം മതിയോ തടി വേണ്ടേ" എന്നെല്ലാം.തടി ആയാലും മെലിഞ്ഞ ശരീരം ആയാലും മരണം വരെ ജീവിതത്തിൽ ആരോഗ്യം ഉണ്ടായാൽ മതി.

  • @ananthu8053
    @ananthu8053 4 года назад +219

    ഇതൊന്നും ഒരു തടി അല്ല. തടി ഉള്ളതായി തോന്നുന്നും ഇല്ല.

    • @lekshmikannan8016
      @lekshmikannan8016 3 года назад +3

      Seriya njan ethinnum vannam und

    • @DreamWorld-oh5ze
      @DreamWorld-oh5ze 3 года назад +3

      Thadi Ath egane venam enullath namude ishtam anu Ath kk allathe eth oru thadi allanu parayanpattila ethum nalla thadi anu but silm akunathum thadi ayirikunathum namude ishtam anu

    • @ananthu8053
      @ananthu8053 3 года назад +3

      @@DreamWorld-oh5ze 110 കിലോ ഉള്ള എന്നോട 😂😂 തടിയെ പറ്റി പറയുന്നത്

    • @DreamWorld-oh5ze
      @DreamWorld-oh5ze 3 года назад +1

      @@ananthu8053 thadiyil agane nbrs ella 70 80 kuduthal ellathine ellam thadi ennuthanna parayunath allathe 100.150 enonum parayitt karyam ella

    • @ananthu8053
      @ananthu8053 3 года назад

      @@DreamWorld-oh5ze ohh ശരി നാ

  • @shrinevision
    @shrinevision 4 года назад +19

    തീർത്ഥ ഇനിയും ഉയരങ്ങളിൽ കീഴടക്കാൻ കഴിയട്ടേ എന്നും പോരാടുന്നവർക്കേ വിജയം ഉണ്ടാവും ഇനിയും ജീവിതതോടു പോരാടുക വിജയിക്കുക...! ആശംസകൾ

  • @aryamohandas745
    @aryamohandas745 3 года назад +16

    Unnikumba, anakutty,thadichi,dundumol..ellam nte perukal anu,but I enjoy it..every creature is beautiful in it's own way 😎✌

    • @bpositivevlogsmubashirafas4144
      @bpositivevlogsmubashirafas4144 3 года назад +1

      ഗുണ്ടുമണി, ജാക്കി, തടിയത്തി, കിന്റൽ മാനു, ഉണ്ട, ഇതൊക്കെ എന്റെ പേരുകൾ 😄😄

  • @kl10veettukaaryangal41
    @kl10veettukaaryangal41 3 года назад +29

    തടി കാരണം ഇനി കേൾക്കാൻ ബാക്കിയൊന്നുമില്ല,🤦

    • @hanijaleel6323
      @hanijaleel6323 3 года назад

      Thadi illyathadhinnu njn edhokke kelkkunnu🙄🙄

  • @anusree3299
    @anusree3299 4 года назад +16

    Starting il evideyokeyo thadide karyathil same experience. Body shaming. Ende life ilu valya oru change indakan karanam aya aal Theertha 😊❤ ee motivation mathi positive aayi chindikan. My own experience 😍

  • @adv.arjunashok
    @adv.arjunashok 3 года назад +15

    Enikum thadi und, school., college, office elladuthum arenkilum enne insult cheyythe erunnittum illa..... But njan fight cheyyukayanu thadi ullavar ntha manushyar aalle.....

  • @jumanaruby5072
    @jumanaruby5072 4 года назад +22

    Really a massive inspiration for all the people outside including me who had been a prey of bodyshaming !!!
    Thadi ullavarkum swapnagalund agrahagalund..🌸

  • @sajinaummer7619
    @sajinaummer7619 4 года назад +41

    Thadichal parayum ayye thadichi enn melinjal parayum ithenth kolann.nammale kuzhappallado ath kanunnavarude kanninte kuzhappa

  • @asifasurumi9016
    @asifasurumi9016 4 года назад +78

    കൊള്ളാം ഇതാണോ തടി 😆😆✌️... തിമിരം ബാധിചവർ ആണോ ഈശ്വര

  • @കർളുകർളിച്ചി
    @കർളുകർളിച്ചി 3 года назад +80

    ഞാനും ഗുണ്ടുമണി ആണ് 😍

  • @geethak5612
    @geethak5612 4 года назад +20

    നീ നല്ല കുട്ടിയാണ് മോളേ, നല്ലത് വരട്ടെ

  • @Hanna-js7ud
    @Hanna-js7ud 4 года назад +90

    Mother lovers like cheyyuuuu

  • @binithajohnson4249
    @binithajohnson4249 3 года назад +5

    Hiii.. njnum kandaarunu picsoke❤️ bt ith kndapol nte kann niranju.. Karanam njnum ithiloode kadannu vannathaanu.. kureyoke vshamichirunu.. ipo irangi thirich. Am a dancer.. kaliyaakiyavarde munnil lyfil jayich kaanikan finght cheithondirikuaanu. Thank u my dear❤️ POSITIVE VIBES ONLY❤️ sprb❤️

  • @kl10veettukaaryangal41
    @kl10veettukaaryangal41 3 года назад +9

    പച്ചവെള്ളം കുടിച്ചു വീട്ടിലേക്ക് പൈസ അയച്ചിട്ടുണ്ട് ,എന്നു പറഞ്ഞപ്പോൾ ,എനിക്ക് നന്നായി വിഷമം വന്നു

  • @harlyquinn5127
    @harlyquinn5127 4 года назад +29

    ഞാനും കേട്ടിട്ടുണ്ട് ഉണ്ട് കേള്കുന്നുണ്ട് ഇപ്പോഴും 😐

    • @aswathysnair1762
      @aswathysnair1762 3 года назад

      പോവാൻ para parayunavr palatum parayum

  • @sreevava2474
    @sreevava2474 4 года назад +15

    I loved the way she used each and every word .

  • @Nowfiyajishad
    @Nowfiyajishad 3 года назад +7

    Chechi e thadi Ulla alkarude niskalangara. manasu thurannu vishvasika .best of luck

  • @fathimaa2757
    @fathimaa2757 3 года назад +2

    Sadarana alkarkokke midle class family aanu,anganayanu,inganayanu annokke parayan thanne oru kurachil polayanu.ivar athra smple aaytanu middle class family aanu,acchan auto driver aanu annoke parayunath.love it❤️❤️

  • @annetteshaju6291
    @annetteshaju6291 3 года назад +1

    felt so good after hearing this.....enthaa oru motivation....evdee poyaalumm kett maduthh....love ur body....respect ur body......

  • @nipunyaprakashan
    @nipunyaprakashan 4 года назад +11

    Such a beautiful & strong soul❤️Lit🔥

  • @vedicwisdom4923
    @vedicwisdom4923 4 года назад +5

    You are such a vibrant soul😊
    I just love the way you are💕
    God bless🙏

  • @uturn-therighttimetoswitch7688
    @uturn-therighttimetoswitch7688 4 года назад +6

    You said it Theertha you said it. Love our body as the way it is. Do self care.

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas4144 3 года назад +3

    ഞാനും ഗുണ്ട് ആണ് 😄😄 എന്താ ചെയ്യാ. തടിച്ചി, ഗുണ്ടുമണി, ഉണ്ട, ഇതൊക്കെ തന്നേ എന്റെ പേരുകൾ. ഓർക്കുമ്പോൾ ചിരി വരും.. മെലിഞ്ഞോർ എന്താ ഭാഗ്യ o ചെയ്തവർ ലെ എത്ര വേണേലും തിന്നാലോ.. കുറച്ചു തടി ഉണ്ടെന്ന് വെച്ച് ന്താ helthy ആയാൽ മതിയല്ലോ അൽഹംദുലില്ലാഹ്

  • @A4ACHU
    @A4ACHU 4 года назад +6

    Super!!!!! So true Body shaming is so widespread!!! Hugs to you and we are all with you in this fight!!!!

  • @annamariya900
    @annamariya900 3 года назад +2

    Chechii....... Kuttyyyyy....😍😍😍😍 ento oru confidence chechide video knaumbo...

  • @artist713
    @artist713 4 года назад +14

    Really inspiration, god bless you, thank you Josh

  • @reeyapopz7017
    @reeyapopz7017 3 года назад +7

    Thadi illatha irikkunnavar koora look. Kurach vannam ullavarkk rich look aanu. Nalla kudumbathil janikkunna kuttikal kunjile muthal chubby aayrikkum. Avarude parents avara nannaytt aanu nookkkunnath ennathinte thelivanu thadi. Cuteness 🤗🤗🤗🤩

  • @aparnarajeev5075
    @aparnarajeev5075 4 года назад +8

    Keep going forward with the same confidence 👌👌👌👍

  • @preetha6002
    @preetha6002 4 года назад +6

    Njnum angana thanneya.... Thadi korakkan ennodum ellarum parayalund.... Slim aayal look aavum ennellam... But aa timel thonnum korkkanam ennellam... But enk food ozhivakkan onnum pattunnilla...

  • @fathimavv3990
    @fathimavv3990 3 года назад +4

    Same avasthayaan njn janikkumbol thanne 4 kg indayirunnu ippozhum nalla weight und

  • @fathimavv3990
    @fathimavv3990 3 года назад +6

    Theertha your looks so pretty❤

  • @jasiasi2675
    @jasiasi2675 4 года назад +10

    Suuuper👍👍👍 njan thadiyulla karannathal cheruppam muthale kureanubavikunnu

  • @cupcake1094
    @cupcake1094 3 года назад +1

    Chechii.... Sherikum nte manasil ullath chechi paranja pole.. 💟

  • @sreevidyak6954
    @sreevidyak6954 4 года назад +2

    Hi Theertha ..superb..very happy to hear ur words..god bless u dear..

  • @sspsctipsandtricks8731
    @sspsctipsandtricks8731 4 года назад +95

    Theertha fans
    Like 👇

  • @aaluaalu23
    @aaluaalu23 3 года назад +11

    Suja karthika ye pole und

  • @yogamalayalamasha
    @yogamalayalamasha 4 года назад +2

    Stay blessed theertha ❤️🙏

  • @athiraammu3988
    @athiraammu3988 3 года назад +5

    Enikum thadi ind chechii ellarum egana parayum sagadam varum

  • @neerajtjithu7537
    @neerajtjithu7537 4 года назад +12

    Thalaserykarii..💪

  • @Lijijose66
    @Lijijose66 4 года назад +26

    Actually enikk vannam theere illa......but nannayi height vekkanind ellarum parayanath pokkam indayitt karyam illa vannam koodi venamenna.........
    Vannam vechalum prashnam, vannam vachillankilum prashnam😢😢

  • @jumanaruby5072
    @jumanaruby5072 4 года назад +2

    Loved each and every word ❤❤..
    Hats off to you chechii !!!

  • @flemymichael7864
    @flemymichael7864 3 года назад +2

    Njanum oru gundumani aaneee🤩 keep going Theertha👏👏👏

  • @remzworld7301
    @remzworld7301 4 года назад +3

    Thadichu irikunnath chilark patila asugangal varum.. Chilark ok ayirikum....regular exercise health nu nallathu thanne anu...

  • @sheetalsasi3677
    @sheetalsasi3677 4 года назад +2

    Well Said dear😍😍👍👍✌️✌️full on support

  • @athiravijith3544
    @athiravijith3544 4 года назад +40

    Ithano thadi ithonum thadi allaa...normal

  • @nissamolpn7040
    @nissamolpn7040 3 года назад +1

    Theertha chechikk big salute

  • @shibiramin9121
    @shibiramin9121 3 года назад +3

    Theertha dheedhi..keep rocking😍

  • @uturn-therighttimetoswitch7688
    @uturn-therighttimetoswitch7688 4 года назад +37

    ഞാനും ഇങ്ങനെ സങ്കടപ്പെട്ട ഒരാള് തന്നെ ആയിരുന്നു. പക്ഷെ ഇപ്പൊ ഞാൻ വണ്ണം കുറച്ചു ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ കഴിച്ചുകൊണ്ടു തന്നെ. ആ ഐഡിയ എന്നെപ്പോലെ വിഷമിക്കുന്നവർക്ക് പറഞ്ഞു കൊടുക്കാൻ വേണ്ടി ഒരു ചാനലും തുടങ്ങി. വണ്ണമുള്ളതോ മെലിഞ്ഞിരിക്കുന്നതോ ഒന്നും ആരുടെയും ഒരു കുറവല്ല.

    • @entertainments2718
      @entertainments2718 4 года назад

      ഏതാ ചനെൽ

    • @uturn-therighttimetoswitch7688
      @uturn-therighttimetoswitch7688 4 года назад +1

      U TURN എന്നാണ് പേര്. ഈ ഐക്കണിൽ തൊട്ടാൽ മതി ഗോപിക, ചാനലിലേക്ക് എത്തും.

    • @entertainments2718
      @entertainments2718 4 года назад +2

      @@uturn-therighttimetoswitch7688 ok.thank u

  • @avvlogs41
    @avvlogs41 4 года назад +10

    Thadichitano, melinjitano enathalla karyam namude personality engane ano athu depend cheythirikum ellam❤

  • @binsikp5814
    @binsikp5814 4 года назад +35

    Msw ക്കാര് വന്നേ.. i am also a proffessional social worker

    • @jincysaju2803
      @jincysaju2803 4 года назад +1

      🖐

    • @shobithashobi500
      @shobithashobi500 4 года назад +1

      Msw padikane aadyam bsw edkno chechi plz rply

    • @binsikp5814
      @binsikp5814 4 года назад +2

      @@shobithashobi500 വേണ്ടടാ.. any degree.. എൻട്രൻസ് ഉണ്ടാകും

    • @shobithashobi500
      @shobithashobi500 4 года назад +2

      @@binsikp5814 tnx chechi 👍

    • @blackwhite4391
      @blackwhite4391 3 года назад +1

      Msw eduthal yethoke typ joli kittuga

  • @Abina_jaison
    @Abina_jaison 3 года назад +3

    Enikum oru model aavana ishttam🤩🤩

  • @amrithakrishnan1998
    @amrithakrishnan1998 3 года назад +10

    Gudumani ...അണ് njnum 🔥💪❤️

  • @നമസ്തേനമസ്തേ
    @നമസ്തേനമസ്തേ 4 года назад +33

    Thalasserykar like adi💪💪💪💪💪💪

  • @chappu1232
    @chappu1232 3 года назад +6

    Anty story chechi paranjath pole inde😁but age difference unde anike 15 vayasaane.....75kg unde😳😳😳😳😳😳anneyum line adikaan arum illla😵😵body shaming unde enthaayalum njan wieght loss cheyyum.......nokikoooo😀my next year resolution aneeee

    • @thefitgirlnxtdoorbysnehach8309
      @thefitgirlnxtdoorbysnehach8309 3 года назад

      Do it now....dont wait fr next year...
      But u know..be bulky or skinny, if ur biological functions are working ur fit enough😊
      But still u can travel to fitness life

    • @shahana510
      @shahana510 3 года назад

      All the best😍

  • @divyamanoj8422
    @divyamanoj8422 3 года назад +1

    Thank u theertha for u r talk I saw this video on right time

  • @mhdsharnas6211
    @mhdsharnas6211 4 года назад +6

    നമ്മുടെ നാട്ടുകരി 👍

  • @anz1524
    @anz1524 3 года назад +8

    Ithonnum oru thadi alla chechi..Ivide enik tgadi illaanjittaanh😢

  • @dreamworld8249
    @dreamworld8249 3 года назад +6

    Ithano thadi.. Ithonnum thadiyalla 🔥

  • @madeenalove293
    @madeenalove293 3 года назад +2

    Cheechi.....your are so great..
    Thadi onnum onnum Alla.....
    Namde character I'll annu importance......move on keep going ♥️💯

  • @dora1151
    @dora1151 4 года назад +32

    Thadi ullavrk model avam... But black skin ullavre maatti nirthal anallo epolum... Black skinned ayirunna celebrities polum peeling chyd skin velupikya... E skin colour nte peril cheruppam mudal kelkan thudangiyada njn.

    • @111loa4
      @111loa4 4 года назад

      Njnm

    • @riswanarichu8187
      @riswanarichu8187 4 года назад +2

      Nila life style follow ചെയ്യടാ നല്ലതാണ് ഞാൻ ഇരുനിറം ആരുന്നു ഇപ്പോൾ 2skin tone imbrove ആയി ആ ചേച്ചിയുടെ ടിപ്സ് ഒക്കെ നല്ലതാണ് എല്ലാം നാച്ചുറൽ ആയുർവേദിക്

    • @dora1151
      @dora1151 4 года назад +5

      @@riswanarichu8187 Black skin athrak moshano.... Endina ellarum whitening tips thedi pone manasilvaunnilla😔

    • @111loa4
      @111loa4 4 года назад +1

      @@riswanarichu8187 da ath njn chythu nokki....egg nte face pack...athinn enik veyilath povumbol karivaalikunna pole thonnunn

    • @111loa4
      @111loa4 4 года назад

      @@riswanarichu8187 da...nink result kiitiya ethelm tip indel share chyuo ?

  • @anumolsblogs3656
    @anumolsblogs3656 3 года назад +5

    Najnum thadichit ahn enik thonnarund photo edukumpol back camera oru rasam undavulla selfue mathram enne rasam undqvullu

  • @fathimashifana273
    @fathimashifana273 3 года назад +2

    Njanum kelkunund....😑😐😔🙃...I am also dundumol..

  • @shibinbabu4457
    @shibinbabu4457 3 года назад +1

    തടി കുറഞ്ഞാലും ഇതൊക്കെ തന്നേ അവസ്ഥ 🙂🙂

  • @iloveusir2368
    @iloveusir2368 4 года назад +54

    ഈ തടിയൊന്നും അത്ര അധികമല്ല

  • @sruthisreedhar8107
    @sruthisreedhar8107 3 года назад +2

    Superb nalla sundari aanllo aara paraja

  • @Rizulatheef
    @Rizulatheef 4 года назад +3

    Monjatheeeee....

  • @Sharon-xu1xb
    @Sharon-xu1xb 2 года назад

    Kaliyakal nokanda.nammal healthy agan agrahikuga .hard work cheyyuga .daily work out cheyyuga proper diet lean body undaki edukam.allathe thadiye snehikunnathil artham illa.swantham shareerathe ishtamullavar orikalum thadikilla

  • @revathysriram5936
    @revathysriram5936 4 года назад +20

    You don't look fat,,you are beautiful

    • @cool459
      @cool459 3 года назад

      Sad..you didnt get anything after watching this.. the point is y people go beyond some stereotypical beauty standards.. fat or slim, fair or dark.. no matter what everyone is beautiful in their own way.

  • @aiswarya.k.msharu3785
    @aiswarya.k.msharu3785 3 года назад +1

    Chechi powli anne👏👏♥️🥰

  • @mufeeday8483
    @mufeeday8483 3 года назад +1

    Enikk orubade ishtayy chechine

  • @thasnithechoosevlogs8145
    @thasnithechoosevlogs8145 3 года назад +9

    I’m always chubby ❤️also 96

  • @aswathitm5428
    @aswathitm5428 4 года назад +5

    👍👍👍👐😘😘God bless you Chechi ❤️❤️❤️🥰 inspired 💓

    • @sajna6972
      @sajna6972 4 года назад

      God bless you chechi

  • @sunithaiyer9154
    @sunithaiyer9154 4 года назад +1

    Ee kaalathey kuttikal face cheyyunna prasnamaanithu. Pinney chila artistkaley kuruchu parayunnathinganeyanu.... Ivaley nokkoo slimbeautiaayi... Thadiyokkey kurachu cheruppamayi.. Kooduthal sundariyayi.... Dayavu cheythu inganathey vaakkukal upayogichu thadiyullavarey cheruthaakkaruthu...
    Molu paranjapoley thadiyudey allenkil body ye kurichu prathipaadikkathirikua... Thadiyullavarudey maathram oru yugam varattey...

  • @Dailynewsofindustry
    @Dailynewsofindustry 4 года назад +5

    Exactly me I am suffering

  • @mahin0776
    @mahin0776 4 года назад +4

    Njanoru ramp model anu, athyavashyam shows , add shoot, movies okke cheyyunund. Thadiyullavark Model avan pattilennparayunadh mandatharamanu, ella add shootum cheyyanpatilla, thante body language vechulla shoots thanik kittum ❤

    • @suhana4125
      @suhana4125 3 года назад +1

      Height criteria ndoo

    • @mahin0776
      @mahin0776 3 года назад

      @@suhana4125 ramp models height must anu.

  • @aryamg6685
    @aryamg6685 3 года назад +1

    Chchi njnum oru gundumani aaanuu.... Enikum korach confidence Kitti ithoke kandapo...

  • @kamalasreejith192
    @kamalasreejith192 3 года назад +1

    Super speech 🥰😍💕

  • @Ponnuuuuuuuuuuu
    @Ponnuuuuuuuuuuu 4 года назад +2

    😍😍😍😍😍😍😍aniyathi kutty😘😘😘lov u

  • @tarajoseph2764
    @tarajoseph2764 4 года назад +6

    Ariyilaa enee oru model company um vilichitilaa... Kuree approach cheyithu nokii.. 🙄🙄🙄

  • @vvskuttanzzz
    @vvskuttanzzz 4 года назад +2

    സ്നേഹം❤

  • @theywayoftruth199
    @theywayoftruth199 3 года назад +1

    Njn light clr an.. thadiyum ind.. ente mrg kazinju ente husn njn karuthitm thadichitm oru kuzhapm illa.. ente mon veluthitan.. ipol ellarm parym ayyo ith ninde mon thsnne anoo.. karumbiyude mon enn.. husnde familyl chilark njn karuth thadichond oru puchaman... orupaad karanjitnd.. ipozhum karayarund

  • @nayananayanz5346
    @nayananayanz5346 4 года назад +3

    പൊളി 💥💥💥💥💥

  • @wonderfulworld449
    @wonderfulworld449 4 года назад +3

    Sundari

  • @fathimafarsanapi8752
    @fathimafarsanapi8752 4 года назад +1

    You are sprb♥️ keep going💯

  • @shahanaarshad4588
    @shahanaarshad4588 4 года назад +2

    Nice presentation 😍💖👍

  • @girijapremila3382
    @girijapremila3382 4 года назад

    Go a head with positive thoughts and challenges.

  • @ammusooraj5492
    @ammusooraj5492 3 года назад +1

    👍all the best മോളു

  • @life_unpredictable3290
    @life_unpredictable3290 3 года назад +2

    Njnum nalla thadiyund inghal paranjapole janichappolee thadi koode ullatha

  • @lintavarghese2916
    @lintavarghese2916 3 года назад +3

    Ithu pole vedhana anubhavicha oru vyakthiyaanu njanum theerthakyu inganeyenkilum aavan kazhinju pakshe njangale pole ullavar ippozhum avaganikyappedukayaanu ethra kazhivundaayitum

  • @sanasana2007
    @sanasana2007 3 года назад +1

    super polik

  • @nidhasworld8730
    @nidhasworld8730 4 года назад +22

    Nan nalla thadi und ivale pole yan yella വരും inselt cheyum

  • @BhoothamVlog
    @BhoothamVlog 4 года назад +11

    Thank you all for u support💪 ❤ Thank u so much Josh talk for giving me an opportunity.. 💞😍

  • @silnavp6669
    @silnavp6669 4 года назад +3

    Super❣️❣️

  • @vimalkm7664
    @vimalkm7664 4 года назад +6

    Pinnallah ✨️✌️👍

  • @ponnusampadhya4788
    @ponnusampadhya4788 4 года назад +3

    എനിക്കും ഉണ്ട് നല്ല തടി പക്ഷെ ബോർ ഇല്ല.... എനിക്ക് മോഡലിംഗ് ചെയ്യണം എന്നുണ്ട്

    • @tastykitchenwithanu3563
      @tastykitchenwithanu3563 3 года назад

      Simple effective weight loss drink and diet tips ariyan ente channel koodi kandu SUPPORT cheyyo