ഒരു നല്ല നിർദേശങ്ങളാണ് നൽകിയത് ജീവിതത്തിൽ നമ്മൾ എപ്പോഴും മറ്റുള്ളവരുടെ അംഗീകാരത്തിനും മറ്റുള്ളവരുടെ സ്നേഹത്തിനും വേണ്ടി കെഞ്ചും നമ്മൾ നമ്മളെ സ്നേഹിക്കാൻ തുടങ്ങുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലെ ഒത്തിരി ഏറെ പ്രശ്നങ്ങൾക്ക് പരിഹാരമാകും
ജീവിതവസ്ഥയിൽ koode ഉണ്ടായിരുന്ന ഉമ്മയും കൂടി ഒട്ടപ്പെടുത്തിയപ്പോൾ ശെരിക്കും എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട്....എനിക് അരും ചോദികനില്ല...പറയാനില്ല...എൻ്റെ സങ്കടപ്പെടൽ കാണാൻ ആരും ഇല്ല എന്നൊരു തിരിച്ചറിവ് വന്ന്.. നമ്മൾക്ക് നമ്മളെ ഉള്ളൂ...alosarappeduthiyath എന്തായാലും ഞമ്മളെ മനസ്സിനെ positive akki വെക്കു....ഒരാളോട് താണ് കൊടുത്താൽ മനസ്സിൻ സന്തോഷം കിട്ടുന്നുണ്ടെങ്കിൽ അങ്ങിനെ ചെയ്യുക... ഞ്ഞമ്മള മനസ്സ് പോസിറ്റീവ് ആക്കി വെക്കേണ്ടത് ഞമ്മളെ അവശ്യാണ്.....തിരിച്ചറിവ് വരാൻ മൊത്തത്തിൽ ഒറ്റപ്പെടൽ വേണ്ടി വന്നു
താങ്ക് യൂ മം, എന്റെ ജീവിതത്തിലെ ഏറ്റവും ആവശ്യമുള്ള കാര്യമായിരുന്നു ഇത്. ഈയൊരു ടോപ്പിക്ക് എന്റെ ജീവിതത്തിൽ വളരെയധികം മാറ്റം ഉണ്ടാക്കുമെന്ന് ഉറപ്പ്. Thank God❤️
5:06 :Identify your strong points and make it more strongful 2. Look in the mirror and smile with a love and se your postivethings 3. Self talk appreciation 4. Practice gratitude 5.appreciate your self 6. Stop comparing 7. Take a Break for u 8.eat well sleep well 9.Excercise 10. Practice the mindfulness live in present Keep a journel for this ❤
Mam I’m a retired teacher.For the last 35years I went through so many mental torturing by my mother and later by my husband Between all these difficulties I was able to get a job Still now he is torturing for my low pension He himself says he is very smart but failed in an election it affected me and I was in depression for last few days. Today I heard your 2messages helped me to think positively.I wake up and did all my household chores and being happy.Thank you
വളരെ അധികം calm ആയി കേൾക്കാൻ പറ്റി.. എല്ലാം തന്നെ follow ചെയ്യാൻ ശ്രമിക്കും ❤️നല്ലൊരു morning routine നെ പറ്റി mam nde വോയിസ് ഇൽ കേൾക്കാൻ താല്പര്യമുണ്ട്... Vedio പ്രതീക്ഷിക്കുന്നു 🫂
Very good മെസ്സേജ് 🙏🏻നമ്മൾ എപ്പോളും മറ്റുള്ളവർ തരുന്ന റെസ്‌പെക്ടിനു വേണ്ടി കാത്തിരിക്കും സ്വയം വില നൽകാറില്ല.10ടിപ്സ് 😢ചെയ്തു നോക്കും താങ്ക്സ് mam👌🏻👌🏻👏🏻
Ragini Chandran. Kannur. Madom, നിങ്ങൾ പറഞ്ഞതായ 10 കാര്യങ്ങളും പറയുമ്പോൾ തന്നെ എഴുതിവെച്ചു. അത് എല്ലാം എനിക്ക് വളരെ അത്യാവശ്യമായി വേണ്ട മെസ്സേജ് തന്നെ ആയിരുന്നു. ഇതു കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.. നന്ദി ഉണ്ട്. ദൈവം നിങ്ങളെ യും കുടുംബമായിട്ടു അനുഗ്രഹിക്കട്ടെ. 🙏🏼🙏🏼🙏🏼
Delivery kazinju body shape okea poy vayar chadi ..hair Ikea poy oru 36 age il athiyal Njan ante nashtapetta ennalakale orth..veetil pillerem noki adukalayl time kalaju vishamich erikunna e timil Njan e vdo kanunnathu. Anik kitiya motivation atra annu paranju tharan ariylla ma'am...tku from my bottom of heart..god bless u ma'am....
The video is actually I think which i v.much needed because I have negative thoughts about my appearance. I am actually hate myself as I am v. lean and my face is not at all g00d looking. Thanks a lot mam. d
ഉറക്കം വേണം അത്യാവശ്യമാണ്.. പക്ഷെ.. ലോകത്തു .. കൂടുതൽ ഉറങ്ങിയും ഉണ്ട്ഉം മറ്റുള്ളവരുടെ മൊട്ടിവേഷൻ ക്ലാസും കേട്ടു ജീവിച്ചവരല്ല വിജയിച്ചിരിക്കുന്നത് .. പഠിക്കാൻ കഴിവ് ഇല്ല . എന്നുപറഞ്ഞു ക്‌ളാസിൽനിന്ന് പുറത്താക്കിയവരും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്തവരുമായിട്ടുള്ള പലരുമാണ്. ചിലരിൽ ചിലതു ജന്മനാ പ്രകൃതി തന്നെ നൽകിയിട്ടുണ്ട് എല്ലാ പ്രേതിരോധത്തെയും തകർത്തു അവർ മുന്നേറും.. ലോകത്തിനു തന്നെ വെളിച്ചമായി മാറും... മഹാന്മാരാകും... Insteenteyum. എഡിസന്റെയു ജീവിതം ഉദാഹരണം . പറയുവാൻ ഉപദേശിക്കാൻ എല്ലാവർക്കും പറ്റും... ഈ പറയുന്നവർക്ക്. മറ്റുള്ളവർക്കുവേണ്ടി ഒരുമിനിറ്റോ ഒരുമണിക്കൂറോ ചിലവാക്കാൻ പറ്റുമോ മനസുണ്ടോ? അവനവനോട് തന്നെ സ്നേഹമുള്ളവർക്കേ മറ്റുള്ളവരെ സ്നേഹിക്കുവാൻ സാധിക്കു.. ലോകത്തെയും സകല ചരാചരങ്ങളെയും . സ്നേഹിക്കാൻപറ്റു...
1- self awarness 2-look in mirror, smile and say something good about you 3-Self talk 4-practice gratitude 5-appreciat yourself 6-stop comparing and complaining 7-take a break and do what makes you happy 8-eat well and sleel well 9-Exercise 10-practice mindfulness
Living with Gratitude - ruclips.net/video/Eec-7QVnNeA/видео.html
Good
Self love undenghil polum. Nammada kuravukale paranju kaliyakkan aalukalumd. Appol complete confidencum pokum😢
മാഢം ; ശരിക്കും വെള്ളം കുടിക്കണം, ആരോഗ്യകരമായ ഭക്ഷണം കഴിക്കണം....... ഇതും പറയാമായിരിന്നു.......❤
@krishnalalb2874
😊
😢 നമ്മളെ മനസ്സിലാക്കാൻ നമ്മൾ മാത്രമേയുള്ളു. ജീവിതത്തിൽ ആരൊക്കെ ഉണ്ടായിട്ടും കാര്യമില്ല.
Thank you
Exzactly.. എന്റെ അനുഭവത്തിൽനിന്നും ഞാൻ പറയാണ്..
💯🤝
crct aanu
ഒരു നല്ല നിർദേശങ്ങളാണ് നൽകിയത് ജീവിതത്തിൽ നമ്മൾ എപ്പോഴും മറ്റുള്ളവരുടെ അംഗീകാരത്തിനും മറ്റുള്ളവരുടെ സ്നേഹത്തിനും വേണ്ടി കെഞ്ചും നമ്മൾ നമ്മളെ സ്നേഹിക്കാൻ തുടങ്ങുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലെ ഒത്തിരി ഏറെ പ്രശ്നങ്ങൾക്ക് പരിഹാരമാകും
Very true.
വളരെ നന്ദിയുണ്ട് മാഡം സൂപ്പർ
❤️
Yes
Supra
ജീവിതവസ്ഥയിൽ koode ഉണ്ടായിരുന്ന ഉമ്മയും കൂടി ഒട്ടപ്പെടുത്തിയപ്പോൾ ശെരിക്കും എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട്....എനിക് അരും ചോദികനില്ല...പറയാനില്ല...എൻ്റെ സങ്കടപ്പെടൽ കാണാൻ ആരും ഇല്ല എന്നൊരു തിരിച്ചറിവ് വന്ന്.. നമ്മൾക്ക് നമ്മളെ ഉള്ളൂ...alosarappeduthiyath എന്തായാലും ഞമ്മളെ മനസ്സിനെ positive akki വെക്കു....ഒരാളോട് താണ് കൊടുത്താൽ മനസ്സിൻ സന്തോഷം കിട്ടുന്നുണ്ടെങ്കിൽ അങ്ങിനെ ചെയ്യുക... ഞ്ഞമ്മള മനസ്സ് പോസിറ്റീവ് ആക്കി വെക്കേണ്ടത് ഞമ്മളെ അവശ്യാണ്.....തിരിച്ചറിവ് വരാൻ മൊത്തത്തിൽ ഒറ്റപ്പെടൽ വേണ്ടി വന്നു
Be happy
താങ്ക് യൂ മം, എന്റെ ജീവിതത്തിലെ ഏറ്റവും ആവശ്യമുള്ള കാര്യമായിരുന്നു ഇത്. ഈയൊരു ടോപ്പിക്ക് എന്റെ ജീവിതത്തിൽ വളരെയധികം മാറ്റം ഉണ്ടാക്കുമെന്ന് ഉറപ്പ്. Thank God❤️
Thank you...
ഞാൻ വിഷമിച്ചിരിക്കുമ്പോഴാണ് ഇത് കേട്ടത് നല്ല സമാധാനം തോന്നി 😍❤️😍❤️
Thank you
ഞാനും
5:06 :Identify your strong points and make it more strongful
2. Look in the mirror and smile with a love and se your postivethings
3. Self talk appreciation
4. Practice gratitude
5.appreciate your self
6. Stop comparing
7. Take a Break for u
8.eat well sleep well
9.Excercise
10. Practice the mindfulness live in present
Keep a journel for this ❤
THank you
Very good മെസേജ്..ഞാൻ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു..എന്നെ ഞാൻ ഓർത്തെ ഇല്ല..ഇനി എനിക്ക് വേണ്ടി ജീവിക്കണം.
ഗുഡ് ഇൻഫർമേഷൻ..thank u maadam..❤
സന്തോഷം.. സ്നേഹം..
സഹജീവികൾക്ക് തിരിച്ചറിവ് നൽകി ജീവിതം സുന്ദരമാക്കുന്ന സഹോദരിക്ക് പ്രണാമം
Thank you 🙏🏼
Mam I’m a retired teacher.For the last 35years I went through so many mental torturing by my mother and later by my husband Between all these difficulties I was able to get a job Still now he is torturing for my low pension He himself says he is very smart but failed in an election it affected me and I was in depression for last few days. Today I heard your 2messages helped me to think positively.I wake up and did all my household chores and being happy.Thank you
Thank you mam and happy for you..... The only way to be happy is to acknowledge your blessings and move forward.... Stay blessed
ജീവിത യാത്രയിൽ മന:പൂർവ്വമല്ലെങ്കിൽ കൂടി മറന്നു പോയേക്കാവുന്ന കാര്യങ്ങളേ ഓർമ്മിപ്പിക്കാൻ ഈ വീഡിയോ സഹായിക്കും.....നല്ല സിമ്പിളായ അവതരണം. അഭിനന്ദനങ്ങൾ❤
Thanks you
Very simple and effective way to live a glorious life.
.൭൭൪)ഊകണ
നമസ്കാരം മാഡം വളരെ ഉപകാരപ്രദമായ വീഡിയോ ഇന്ന് മുതൽ ഞാൻ Self Love practice ആക്കും ❤️❤️
Thank you ❤️❤️
വളരെ നല്ല കാര്യങ്ങളാണ്..ഏവർക്കും പ്രയോജനപ്പെടും.
Thank you...
Thankyou🥰🥰🥰
ഇനിയെങ്കിലും ഒന്നുതിരിഞ്ഞ് പോകാം. 🌹🌹
Always welcome
Thankyou, ningale class keetit self lovel nalla improve ind ❤️
Thank you..
ഇത് എല്ലാവർക്കും ഉപകാരമുള്ള ടിപ്സ് ആണ്.
Thanks..
വളരെ അധികം calm ആയി കേൾക്കാൻ പറ്റി.. എല്ലാം തന്നെ follow ചെയ്യാൻ ശ്രമിക്കും ❤️നല്ലൊരു morning routine നെ പറ്റി mam nde വോയിസ് ഇൽ കേൾക്കാൻ താല്പര്യമുണ്ട്... Vedio പ്രതീക്ഷിക്കുന്നു 🫂
തീർച്ചയായും അടുത്ത വീഡിയോ അതായിരിക്കും
Very good മെസ്സേജ് 🙏🏻നമ്മൾ എപ്പോളും മറ്റുള്ളവർ തരുന്ന റെസ്‌പെക്ടിനു വേണ്ടി കാത്തിരിക്കും സ്വയം വില നൽകാറില്ല.10ടിപ്സ് 😢ചെയ്തു നോക്കും താങ്ക്സ് mam👌🏻👌🏻👏🏻
Thank you...
Very nice msg useful for every person continue
Thank you so much
Thank you M
Welcome
ഇത്രയും നല്ല കാര്യാങ്ങൾ പറഞ്ഞു തന്ന മാമിനെ, thanks🙏🙏🙏
Thank you
ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി. എല്ലാവരും കേൾക്കണ്ട ഒരു subject ആണിത്.
Thank u mam ❤🥰
God bless u🙏🏻
Thank you
Ragini Chandran. Kannur. Madom, നിങ്ങൾ പറഞ്ഞതായ 10 കാര്യങ്ങളും പറയുമ്പോൾ തന്നെ എഴുതിവെച്ചു. അത് എല്ലാം എനിക്ക് വളരെ അത്യാവശ്യമായി വേണ്ട മെസ്സേജ് തന്നെ ആയിരുന്നു. ഇതു കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.. നന്ദി ഉണ്ട്. ദൈവം നിങ്ങളെ യും കുടുംബമായിട്ടു അനുഗ്രഹിക്കട്ടെ. 🙏🏼🙏🏼🙏🏼
ഒത്തിരി സന്തോഷം
Thank you mam 🙏🏻🙏🏻🙏🏻 Thank you Universe 🙏🏻🙏🏻🙏🏻
You're most welcome
വളരെ നല്ല നിർദ്ദേശങ്ങൾ ........🌹നന്ദി നമസ്കാരം❣️🌹
Welcome..
Finance, beauty, appearance, colour... ithellam avagananayude karanam
yes. sometimes
Mam.. നന്നായി അവതരിപ്പിച്ചു. Good job
Thank you...
നിങ്ങൾ പറഞ്ഞ പത്തു കാര്യങ്ങളും ശരി യാണ്
🙏🙏
A very beautiful video.
Thank you very much!
I write gratitude journal every day
Very good... keep writing
I will also start from today... Insha Allah... ❤️❤️❤️
All the best
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. വീഡിയോ ഇഷ്ടപെട്ടു. മനുഷ്യൻ എന്തൊ ക്കെ കാര്യങ്ങൾ പടി ക്കാനുണ്ട് അല്ലേ.
Thank you
Very good Massage 👍☺️
Thank you very much
വളരെ നല്ല അറിവുകൾ 👌ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏
Thank you
@@kannadi.official god bless u😊
Very good information
Thank you...
Yenikk vendi ulla video ❣️
Thank you
Super
വളരെ മനോഹരം
Thanks Mam
Thank you
Delivery kazinju body shape okea poy vayar chadi ..hair Ikea poy oru 36 age il athiyal Njan ante nashtapetta ennalakale orth..veetil pillerem noki adukalayl time kalaju vishamich erikunna e timil Njan e vdo kanunnathu.
Anik kitiya motivation atra annu paranju tharan ariylla ma'am...tku from my bottom of heart..god bless u ma'am....
ഒരുപാട് സന്തോഷം... കൃത്യമായി പ്രാക്ടീസ് ചെയ്യൂ... എന്നിട്ട് ഫലം അറിയിക്കൂ...സ്നേഹം..
ഈ അറിവ് പകർന്നു നൽകിയതിന് വളരെ നന്ദി 🙏🙏
Thank you..
Self love series cheyyo plzzzz
The video is actually I think which i v.much needed because I have negative thoughts about my appearance. I am actually hate myself as I am v. lean and my face is not at all g00d looking. Thanks a lot mam.
d
Thank you..
Very good suggestion.
Thank you
Very good advice
Glad it was helpful!
Nalla vedio thanks
Thank you
Useful talk ❤❤❤
Thank you
ഞാനും ഇന്നു മുതൽ ഇതുപോലെ മാറാൻ ശ്രമിക്കും. ഒരുപാട് നന്ദി
Please share your experience
ഉറക്കം വേണം അത്യാവശ്യമാണ്.. പക്ഷെ.. ലോകത്തു .. കൂടുതൽ ഉറങ്ങിയും ഉണ്ട്ഉം മറ്റുള്ളവരുടെ മൊട്ടിവേഷൻ ക്ലാസും കേട്ടു ജീവിച്ചവരല്ല വിജയിച്ചിരിക്കുന്നത് .. പഠിക്കാൻ കഴിവ് ഇല്ല . എന്നുപറഞ്ഞു ക്‌ളാസിൽനിന്ന് പുറത്താക്കിയവരും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്തവരുമായിട്ടുള്ള പലരുമാണ്. ചിലരിൽ ചിലതു ജന്മനാ പ്രകൃതി തന്നെ നൽകിയിട്ടുണ്ട് എല്ലാ പ്രേതിരോധത്തെയും തകർത്തു അവർ മുന്നേറും.. ലോകത്തിനു തന്നെ വെളിച്ചമായി മാറും... മഹാന്മാരാകും... Insteenteyum. എഡിസന്റെയു ജീവിതം ഉദാഹരണം . പറയുവാൻ ഉപദേശിക്കാൻ എല്ലാവർക്കും പറ്റും... ഈ പറയുന്നവർക്ക്. മറ്റുള്ളവർക്കുവേണ്ടി ഒരുമിനിറ്റോ ഒരുമണിക്കൂറോ ചിലവാക്കാൻ പറ്റുമോ മനസുണ്ടോ? അവനവനോട് തന്നെ സ്നേഹമുള്ളവർക്കേ മറ്റുള്ളവരെ സ്നേഹിക്കുവാൻ സാധിക്കു.. ലോകത്തെയും സകല ചരാചരങ്ങളെയും . സ്നേഹിക്കാൻപറ്റു...
Manasu kaivittu poyavarkku mathram aanu motivation avashyam, strong aayavarkku oru vedio kanenda avashyam illa... Allathavarkku life lekku thirichu varan ithu polulla vedios usefull aakum
@@helsisreejithsreejith4521 🙏thanks. നല്ലത് വരട്ടെ.
🙏
ഇത് ഗുണം ചെയ്യുന്നവർ ഒരുപാട് പേരുണ്ട്. അവർ കാണുന്നതിൽ വിരോധമുണ്ടാവില്ലല്ലോ
😮j
Very good video 👏👏👍🙏
Thank you very much!
വളരെ നല്ല വാക്കുകൾ ❤എല്ലാ ആശംസകളും നേരുന്നു നന്ദിയും അറിയിക്കുന്നു ❤love you ❤
ഒരുപാട് സന്തോഷം
Good advice 👍
Thanks
Excellent madam
Thanks a lot
❤കഴിഞ്ഞു പോയ കാ ല ങ്ങളെ ഓർ ക്കായതിri കഴിഞ്ഞുപോയ കാലങ്ങളെ കുറിച്ച് ഓർക്കാതിരിക്കാൻ ഒരിക്കലും പറ്റില്ല
ഓർക്കുന്നതിൽ തെറ്റില്ല.... ഓർത്ത് വിഷമിക്കാതെ ഇരുന്നാൽ മതി
Mn😊
Sooper voice and vedio
Thank you
👏👏 ..ആർക്കും പ്രാക്ടീസ് ചെയ്യാൻ തോന്നിപ്പിക്കുന്ന അവതരണം.തുടങ്ങുന്നതിന് മുമ്പ് ഒരു ഒരു self introduction ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നു..
അടുത്ത വീഡിയോയിൽ ചെയ്യാം
Thank u so much
Most welcome 😊
thanks universe 🙏
🙏🙏
excellent positive thoughts.
Thank you
താങ്ക്യൂ ❤❤❤
Welcome
Very important video
Congratulations
Thank you!
Good morning mam....thanks for the good sharing
Most welcome 😊
Thanks mam 🙏🙏god bless u ❤️
Most welcome
Thanks....a lote mam❤
Most welcome 😊
Ente kannukal niranju ozhukunnu madam.... Pastle vishamangale kurichu epozhum chinthakal varunnu... Orupad kazhivukal ulla vyakthi ayitum evideyum ethan kazhijillenna thonnal... B ed kazhinjitu 16 varshayi.. Innum nalloru joli illa... Njan try cheyum... Iniyengilum eniku happy ayirikkanam... Your video inspired me alot🙏🙏🙏💐
ഒരുപാട് സന്തോഷം... ലക്ഷ്യത്തിൽ എളുപ്പത്തിൽ എങ്ങനെ ഏതാണ് കഴിയും എന്നതിനെപ്പറ്റി ഒരു വീഡിയോ ഞാൻ ചെയ്യാം
1- self awarness
2-look in mirror, smile and say something good about you
3-Self talk
4-practice gratitude
5-appreciat yourself
6-stop comparing and complaining
7-take a break and do what makes you happy
8-eat well and sleel well
9-Exercise
10-practice mindfulness
വിലയെറിയ നിർദേശങ്ങൾക്കു നന്ദി 🙏♥
Thank you
Good message thanks lot
Very valuable information. Thank you 🙏
My pleasure
Thank you doctor
Welcome Malavika.... I am not a Doctor. Only a Transformational Coach
Was feeling very low. Thank you for your tips.
You’re welcome 😊
Please come immediately with this type of good videos like it.
Thank you
നല്ല അവതരണം👌👍
Thank you
Very thought provoking points. Thanks
Always welcome
V good. I used to say tip no. 6
Great 👍
Until this moment i had
Forgotten myself, madam reminded me well..
Happy for you
Very nice presentation and content.. thank you
You are most welcome
Very Good message &Very Good 10 Tips 🙏🙏🙏Madam...I will Try...
All the best
🙏thanks 🙏
You’re welcome
I often forget to mind myself. On hearing you, I started to remind myself of my self esteem.
Thank you
You are smart
Thanks mam try it
Most welcome 😊
Very good message. thank you very much
You're most welcome
നിങ്ങളുടെ വാക്ക് കേട്ട അപ്പോൾ തന്നെ ഒരു കാര്യം നടപ്പാക്കി. You first എന്ന കാര്യം.
Thank you
Thanks...very useful...
Welcome 😊
Very helpfull message
Thank you
Thank you dear mam❤❤❤❤🎉🎉🎉🎉🎉
Most welcome
സൂപ്പർസ്വാഗതാർഹം🙏🌹🙏🙏🌹🙏q
thank you
Thanks.....
You're welcome!
Good positive thoughts, thanks madam
Welcome. Pls keep watching
Thanku❤
Always welcome
Thank you universe 🙏🏻
Stay blessed
❤Thanks mam❤
Most welcome 😊
Thanks my sister👌🙏
Welcome!
Beautiful. 🎉Gud thinking. 👌
Thanks a lot
അടിപൊളി ❤ Thanks madam
Thank you
Thanks ❤ medam😇☺️☺️
Welcome
Thanku
Thank you
Very good video, thankyou for inspiring
Thank you
Thank u ✨️👍
Welcome!
Thank you 🙏
Welcome
നന്ദി ❤💚🙏
Always welcome
Very informative message. Thank you ma'am 👍🙏
Thanks and welcome
Very informative thank you
Thank you
Very good message mam
Thanks a lot