യേശു എന്റെ പാപപരിഹാരത്തിന് വേണ്ടി ക്രൂശിൽ മരിച്ചു, മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു എന്നു ഹൃദയം കൊണ്ടു വിശ്വസിക്കുകയും ചെയ്‌താൽ ദൈവത്തിന്റെ മക്കൾ ആയി തീരും. യേശു കർത്താവ് മദ്ധ്യാകാശത്തിൽ വരുമ്പോൾ ദൈവമക്കൾ കർത്താവിനോട് കൂടെ സ്വർഗത്തിൽ എടുക്കപ്പെടും 🙏ആമേൻ 🙏
ഇതിനകം റഷ്യ - ഇറാൻ - തുർക്കി തമ്മിൽ രൂപപ്പെട്ടിരിക്കുന്ന കൂട്ടുകെട്ടിന്റെ വെളിച്ചത്തിൽ ഗോഗ്-മാഗോഗ് അധിനിവേശത്തിന്റെ സാമീപ്യവും ഇസ്രായേൽ നേരിടുന്ന വിഷമകരമായ സാഹചര്യവും ഡോ. ജോർജി കാണിക്കുന്നു.
Hi dear bro ! I ve been listening to a lot of prophesies about Christian’s will go through tribulations before rapture happens! Thankyou for answering a lot of questions I had.
Pr. Georgy, yesterday I was listening to one another pastor saying that the Gog -Magog war will take place after the 1000 yrs rule of Christ jesus . The war now going on in between Russia and Ukrain might turn as third world war not Gog-Magog war. Could you please clarify it !!
Praise God. There are two separate Gog-Magog war events, one in Ezekiel and the other in Revelation. We have done a separate video highlighting this fact, explaining from Scripture. It would help you understand better. This is the Malayalam video link 👇 ruclips.net/video/Q9aWaBQPnrw/видео.html (English version video link is given in the description of the Malayalam video.)
That is the Malayalam translation of 'Rapture', the event seen in 1 Thessalonians 4:16,17. Jesus Christ will appear in the mid-heavens to take away His true Church to be with Him in heaven, after which the 7-year Great Tribulation will come upon this earth. അതാണ് 1 തെസ്സലൊനീക്യർ 4:16,17-ൽ കാണുന്ന 'റാപ്ചർ' എന്ന ഇംഗ്ലീഷ് വാക്കിന്റെ മലയാള പരിഭാഷ. യേശുക്രിസ്തു സ്വർഗ്ഗത്തിൽ തന്നോടുകൂടെ ഉണ്ടായിരിക്കാൻ തന്റെ യഥാർത്ഥ സഭയെ എടുത്തുമാറ്റാൻ മദ്ധ്യാകാശത്തിൽ പ്രത്യക്ഷപ്പെടും. അതിനുശേഷം 7 വർഷത്തെ മഹാകഷ്ടത ഈ ഭൂമിയിൽ വരും.
യേശുകർത്താവിനോട് എകീഭവിക്കുക എന്നതാണ് പിതാവ് പുത്ര പരിശുദ്ധാത്മ നാമത്തിലുള്ള സ്നാനത്തിൽ സംഭവിക്കുന്നത് (റോമർ 6:3-11). അങ്ങനെ യേശുവിനോട് ചേരുന്നവർ യേശുവിന്റെ സഭയുടെ അംഗമായിത്തീരുന്നു. ഇങ്ങനെയൊരു വ്യക്തി 1. ദിനംപ്രതി യേശുവിന് പ്രസാദകരമായ ജീവിതം ജീവിക്കുകയും (ദൈവവചനം വായിക്കുക, ധ്യാനിക്കുക, ദൈവവചനം പരിശുദ്ധാത്മാവിന്റെ സഹായത്താൽ അനുസരിക്കുക); 2. ജീവിതത്തിൽ പോരായ്മകൾ സംഭവിക്കുമ്പോൾ ഉടൻ തന്നെ ദൈവത്തോട് ഏറ്റുപറഞ്ഞു ക്ഷമ ചോദിക്കുക ("നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു." - 1 യോഹന്നാൻ 1:9), പാപത്തിൽ തുടരാതെയിരിക്കുവാൻ കർത്താവിൽ ആശ്രയിക്കുക; 3. അവിടുന്ന് നമ്മെ വിളിച്ചിരിക്കുന്ന ഉത്തരവാദിത്തത്തിൽ വിശ്വസ്തനായിരിക്കുക (യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് സാക്ഷ്യം പറയുക, സുവിശേഷം പങ്കുവയ്ക്കുക, കർത്താവിന്റെ വേലയെ കൈത്താങ്ങുക). ഇങ്ങനെയാണെങ്കിൽ ഉൽപ്രാപണത്തിൽ യേശു നമ്മെ ചേർത്തുകൊള്ളും.
സെഖർയ്യാവു 2:4 നീ വേഗം ചെന്നു ഈ ബാല്യക്കാരനോടു സംസാരിച്ചു: യെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വംനിമിത്തം മതിലില്ലാതെ തുറന്നുകിടക്കും എന്നു പറക. 2:5 എന്നാൽ ഞാൻ അതിന്നു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Thank you for showing interest in this topic. This war is not Armageddon. Armageddon is a war campaign comprising of a series of battles in the land of Israel occurring during the period of the Great Tribulation. Detailed videos will be coming soon!
വിശദമായ സന്ദേശം ഉണ്ടാകും. എങ്കിലും ബൈബിൾ പ്രകാരം ദൈവം പറഞ്ഞതനുസരിച്ചു - ഉല്പത്തി 15:18-ഉം യോശുവ 1:4-ഉം അനുസരിച്ച്, ഈജിപ്തിലെ നൈൽ നദി മുതൽ ലെബനൻ വരെയും (തെക്ക് മുതൽ വടക്ക് വരെ), മെഡിറ്ററേനിയൻ കടൽ മുതൽ യൂഫ്രട്ടീസ് നദി വരെ (പടിഞ്ഞാറ് മുതൽ കിഴക്ക് വരെ) വരെയുള്ള സ്ഥലം ദൈവം ഇസ്രായേലിന് നൽകിയ സ്ഥലമാണ്.
യെഹെസ്കേൽ 38-ലെ ഗോഗ്-മാഗോഗ് അധിനിവേശത്തിൽ, ഇസ്രായേലിനെതിരെ ആ സൈന്യം വരുന്നെങ്കിലും, യഥാർത്ഥ യുദ്ധം ഉണ്ടാകില്ല. ആ വരുന്ന ശക്തികളെ ദൈവം നശിപ്പിക്കുമെന്നും തന്റെ ജനമായ ഇസ്രായേലിനെ രക്ഷിക്കുമെന്നും ബൈബിൾ പറയുന്നു. യെഹെസ്കേലിലും വെളിപ്പാടിലും ഗോഗ്-മാഗോഗ് കാണുന്നതിനാൽ ഇത് മനസ്സിലാക്കുവാൻ ഈ സന്ദേശം കാണുക👇 ruclips.net/video/Q9aWaBQPnrw/видео.html
സഹോദരനെ ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. നന്നായിരിക്കുന്നു.അനുഗ്രഹത്തില്‍ തുടരുക.ദൈവം സഹായിക്കട്ടെ.
🙏ദൈവം അനുഗ്രഹിക്കട്ടെ.
ഉജ്ജ്വലമായ വിവരണം. അഭിനന്ദനങ്ങൾ 🌹🌹
🙏
യേശു എന്റെ പാപപരിഹാരത്തിന് വേണ്ടി ക്രൂശിൽ മരിച്ചു, മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു എന്നു ഹൃദയം കൊണ്ടു വിശ്വസിക്കുകയും ചെയ്‌താൽ ദൈവത്തിന്റെ മക്കൾ ആയി തീരും. യേശു കർത്താവ് മദ്ധ്യാകാശത്തിൽ വരുമ്പോൾ ദൈവമക്കൾ കർത്താവിനോട് കൂടെ സ്വർഗത്തിൽ എടുക്കപ്പെടും 🙏ആമേൻ 🙏
🙏
ഇതിനകം റഷ്യ - ഇറാൻ - തുർക്കി തമ്മിൽ രൂപപ്പെട്ടിരിക്കുന്ന കൂട്ടുകെട്ടിന്റെ വെളിച്ചത്തിൽ ഗോഗ്-മാഗോഗ് അധിനിവേശത്തിന്റെ സാമീപ്യവും ഇസ്രായേൽ നേരിടുന്ന വിഷമകരമായ സാഹചര്യവും ഡോ. ജോർജി കാണിക്കുന്നു.
Real message...
കർത്താവിന്റെ വരവിന്റെ പ്രത്യാശ വിശ്വാസികളിൽ ഉണ്ടാകണമേ. ആമേൻ
ആമേൻ. കർത്താവു അനുഗ്രഹിക്കട്ടെ.
What a crystal clear presentation, you are truly a messenger of God, Amen 🙌
🙏
എന്നും കേൾക്കുന്നു, വളരെ സന്തോഷം ഉണ്ട്,🙏
🙏ദൈവം അനുഗ്രഹിക്കട്ടെ.
Glory to Jesus
🙏
Amen കർത്താവെ വേഗം വരേണമേ 🙏🙏
Amen.
Praise The Lord 📖 ❤ 🙏🙏🙏
🙏
Hi dear bro ! I ve been listening to a lot of prophesies about Christian’s will go through tribulations before rapture happens! Thankyou for answering a lot of questions I had.
Welcome.
Amen sthothram 🙏🙏🙏
🙏
Explanations are quite commendable.
God bless you.
ദൈവം അനുഗ്രഹിക്കട്ടെ
🙏 Praise God.
Amazing message thanku, Dr g👋👋👌👌
Welcome. God bless you.
വിശ്വാസത്തിന്‍റെ സ്ഥിരതയില്‍, പ്രത്യാശിക്കുന്നതിനായി നമുക്കു ഒരുങ്ങി കാത്തിരിക്കാം. ആമേന്‍!!!!
🙏
Godblessyou
🙏
Hallelujah
Praise the Lord paster 🤝🙏lord Jesus Christ coming soon
God bless you.
Hallelujah Amen. Yesu christuvinte varavu aduthuu. Amen hallelujah
Amen.
Good job, well done
Glory to God. God bless you.
Praise lord, Amen 🙏🙏
🙏
Amen❤️❤️❤️
🙏
Praise the lord
God bless you.
Praise the Lord God bless you 🙏
🙏 God bless you too.
🙏🙏 Good message 🙏🙏 sthothram yesuve
God bless you.
Thanks for this video. Appreciate your effort👍🏼
You're welcome. God bless you.
ഏറ്റവും പ്രത്യാശ നിറഞ്ഞ മെസ്സേജുകൾ ആണ് brother post ചെയ്യുന്നത് 🙏
🙏ദൈവത്തിനു മഹത്വം. ദൈവം അനുഗ്രഹിക്കട്ടെ.
ആമേൻ... ആമേൻ
🙏🏻
സ്തോത്രം 🙋🙋🙋🌹🙏
🙏
Praise the Lord❤. Hallelujah❤🙏. God bless you brother🙏
🙏 God bless you too.
Good massage🙏🙏
🙏 Glory to God.
Thank you Jesus for your mercy 🛐🛐🛐🛐
Amen. God bless you.
Hearty welcome to your messages.
Glory to God. God bless you.
Hallelujah 🙌🏻
Praise God. God bless you.
I repent o lord
Forgive me from all my sins
God bless you.
Amen Amen..... 💐
🙏
ഹാലേലൂയ്യ 🙏🙏
🙏
Amen Amen 🙏🙏
🙏 God bless you.
Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏🙏❤️
🙏
Amen.
God bless u Amen
God bless.
Praise the Lord
God bless you.
ഗോഡ് ബ്ലസ്സ് യൂ 💯💯💯💯
🙏God bless you too.
Pr. Georgy, yesterday I was listening to one another pastor saying that the Gog -Magog war will take place after the 1000 yrs rule of Christ jesus . The war now going on in between Russia and Ukrain might turn as third world war not Gog-Magog war. Could you please clarify it !!
Praise God. There are two separate Gog-Magog war events, one in Ezekiel and the other in Revelation. We have done a separate video highlighting this fact, explaining from Scripture. It would help you understand better. This is the Malayalam video link 👇
ruclips.net/video/Q9aWaBQPnrw/видео.html
(English version video link is given in the description of the Malayalam video.)
God of ISRAEL bless her❤❤❤
🙏
🎉🎉🎉🎉🥰🙏
🙏
Thanks brother.
Welcome. God bless.
Amen
🙏
What is ullprapanam
That is the Malayalam translation of 'Rapture', the event seen in 1 Thessalonians 4:16,17. Jesus Christ will appear in the mid-heavens to take away His true Church to be with Him in heaven, after which the 7-year Great Tribulation will come upon this earth.
അതാണ് 1 തെസ്സലൊനീക്യർ 4:16,17-ൽ കാണുന്ന 'റാപ്ചർ' എന്ന ഇംഗ്ലീഷ് വാക്കിന്റെ മലയാള പരിഭാഷ. യേശുക്രിസ്തു സ്വർഗ്ഗത്തിൽ തന്നോടുകൂടെ ഉണ്ടായിരിക്കാൻ തന്റെ യഥാർത്ഥ സഭയെ എടുത്തുമാറ്റാൻ മദ്ധ്യാകാശത്തിൽ പ്രത്യക്ഷപ്പെടും. അതിനുശേഷം 7 വർഷത്തെ മഹാകഷ്ടത ഈ ഭൂമിയിൽ വരും.
Praise the LORD 🙏🙏🙏
🙏
Praise God
God bless you.
പാസ്റ്റർ ഉൽ പ്രവണത്തിൽ ദൈവസഭയോടു കൂടെ ചേരുവാൻ എന്തു ചെയ്യണം
യേശുകർത്താവിനോട് എകീഭവിക്കുക എന്നതാണ് പിതാവ് പുത്ര പരിശുദ്ധാത്മ നാമത്തിലുള്ള സ്നാനത്തിൽ സംഭവിക്കുന്നത് (റോമർ 6:3-11). അങ്ങനെ യേശുവിനോട് ചേരുന്നവർ യേശുവിന്റെ സഭയുടെ അംഗമായിത്തീരുന്നു.
ഇങ്ങനെയൊരു വ്യക്തി
1. ദിനംപ്രതി യേശുവിന് പ്രസാദകരമായ ജീവിതം ജീവിക്കുകയും (ദൈവവചനം വായിക്കുക, ധ്യാനിക്കുക, ദൈവവചനം പരിശുദ്ധാത്മാവിന്റെ സഹായത്താൽ അനുസരിക്കുക);
2. ജീവിതത്തിൽ പോരായ്മകൾ സംഭവിക്കുമ്പോൾ ഉടൻ തന്നെ ദൈവത്തോട് ഏറ്റുപറഞ്ഞു ക്ഷമ ചോദിക്കുക ("നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു." - 1 യോഹന്നാൻ 1:9), പാപത്തിൽ തുടരാതെയിരിക്കുവാൻ കർത്താവിൽ ആശ്രയിക്കുക;
3. അവിടുന്ന് നമ്മെ വിളിച്ചിരിക്കുന്ന ഉത്തരവാദിത്തത്തിൽ വിശ്വസ്തനായിരിക്കുക (യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് സാക്ഷ്യം പറയുക, സുവിശേഷം പങ്കുവയ്ക്കുക, കർത്താവിന്റെ വേലയെ കൈത്താങ്ങുക).
ഇങ്ങനെയാണെങ്കിൽ ഉൽപ്രാപണത്തിൽ യേശു നമ്മെ ചേർത്തുകൊള്ളും.
സെഖർയ്യാവു
2:4 നീ വേഗം ചെന്നു ഈ ബാല്യക്കാരനോടു സംസാരിച്ചു: യെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വംനിമിത്തം മതിലില്ലാതെ തുറന്നുകിടക്കും എന്നു പറക.
2:5 എന്നാൽ ഞാൻ അതിന്നു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
🙏
Can u talk about Armeggeddon? What is the difference between this war and Armegaddon?
Thank you for showing interest in this topic.
This war is not Armageddon. Armageddon is a war campaign comprising of a series of battles in the land of Israel occurring during the period of the Great Tribulation.
Detailed videos will be coming soon!
Praise the Lord🙏Hallelujah 🙏
🙏 God bless you.
സത്യത്തില്‍ യഹൂദരുടെ ശരിയായ സ്ഥലം എവിടെയാണ് ഇപ്പോൾ യഹൂദർ ജീവിക്കുന്ന സ്ഥലം അവരുടെ പൗരാണികമാണോ
വിശദമായ സന്ദേശം ഉണ്ടാകും. എങ്കിലും ബൈബിൾ പ്രകാരം ദൈവം പറഞ്ഞതനുസരിച്ചു - ഉല്പത്തി 15:18-ഉം യോശുവ 1:4-ഉം അനുസരിച്ച്, ഈജിപ്തിലെ നൈൽ നദി മുതൽ ലെബനൻ വരെയും (തെക്ക് മുതൽ വടക്ക് വരെ), മെഡിറ്ററേനിയൻ കടൽ മുതൽ യൂഫ്രട്ടീസ് നദി വരെ (പടിഞ്ഞാറ് മുതൽ കിഴക്ക് വരെ) വരെയുള്ള സ്ഥലം ദൈവം ഇസ്രായേലിന് നൽകിയ സ്ഥലമാണ്.
Amen🙏🙏
🙏
Prayers
God bless you.
Amen Save Israel.....
Gĺory to God
Amen.
Praise the Lord.... Amen 🙏
🙏 God bless.
Amen🤗
🙏
🙏🙏
🙏
🙏
🙏
🙏🙏🙏👍
🙏
PRAISE THE LORD...Rapture very very soon ..we are at the brim of end time
Amen.
🙏🙏🙏🌹🌹👍
🙏
റഷ്യ യിൽ നിന്നാണോ എതിർക്രിസ്തു വരുന്നത്??
എസ്‌കിയേലിൽ പറയുന്ന ഗോഗ് മഗോഗ് വെളിപാടിൽ പറയുന്ന ഗോഗ് മഗോഗ് ഒന്നുതന്നെയാണോ?
ഉത്തരം - ഈ വീഡിയോ കാണൂ 👇
ruclips.net/video/Q9aWaBQPnrw/видео.html
ഗോഗ് മാഗോഗ് സഖ്യമാണോ മൂന്നാം ലോകയുദ്ധതിൽ ഉണ്ടാവുക?
യെഹെസ്‌കേൽ 38-ലെ ഗോഗ്-മാഗോഗ് അധിനിവേശത്തിൽ, ഇസ്രായേലിനെതിരെ ആ സൈന്യം വരുന്നെങ്കിലും, യഥാർത്ഥ യുദ്ധം ഉണ്ടാകില്ല. ആ വരുന്ന ശക്തികളെ ദൈവം നശിപ്പിക്കുമെന്നും തന്റെ ജനമായ ഇസ്രായേലിനെ രക്ഷിക്കുമെന്നും ബൈബിൾ പറയുന്നു.
യെഹെസ്കേലിലും വെളിപ്പാടിലും ഗോഗ്-മാഗോഗ് കാണുന്നതിനാൽ ഇത് മനസ്സിലാക്കുവാൻ ഈ സന്ദേശം കാണുക👇
ruclips.net/video/Q9aWaBQPnrw/видео.html
🤍😇
🙏
"ഗോഗ് മഗോവ് " അതെന്താണ്?? 🤔
ഈ സന്ദേശം കണ്ടു നോക്കുക 👇
ruclips.net/video/Q9aWaBQPnrw/видео.html
Amen🙏🙏🙏
Praise the Lord
🙏 God bless you.
Hallelujah 🙌🏻
God bless you.
Amen
🙏
Amen
🙏
Amen
🙏
Amen
🙏
Praise the lord
Amen
🙏
Amen
🙏