1 തെസ്സലൊനീക്യർ 4:17ൽ കാണുന്ന "എടുക്കപ്പെടും" എന്ന പദത്തിനു മൂല ഭാഷയായ ഗ്രീക്ക് ഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന പദം "ഹർപാഡ്സോ" എന്നാണ്. ആ വാക്കിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് "Rapture". ആ വാക്കിന്റെ മലയാള വാക്കാണ് "ഉൽപ്രാപണം". കൂടുതൽ അറിയുവാൻ താഴെയുള്ള വിഡിയോകൾ കാണുക👇 ruclips.net/video/z4wq3J0v_uI/видео.html ruclips.net/video/TpqrPvAm30s/видео.html ruclips.net/video/0erWcB7zJyw/видео.html ruclips.net/video/t1QDSbJf2DI/видео.html ruclips.net/p/PLV5dPK3JKjhCRSIPpqI07U5mKW8DHGLAM
യഹൂദർ കാത്തിരിക്കുന്ന മശിഹ സെപ്റ്റംബറിൽ ഇസ്രായേലിൽ വരുമെന്നുള്ളത് ഇസ്രായേലി റബ്ബിമാരുടെ വിശ്വാസമാണ്. ബൈബിൾ അടിസ്ഥാനത്തിൽ മശിഹയായ യേശു 2000 വർഷങ്ങൾക്ക് മുൻപ് വന്നു, മാനവജാതിയുടെ പാപത്തിനുവേണ്ടി ക്രൂശിൽ മരിച്ചു, അടക്കപ്പെട്ടു, മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു, സ്വർഗ്ഗാരോഹണം ചെയ്തു. യേശുവിന്റെ രണ്ടാം വരവാണ് ഏറ്റവും അടുത്തിരിക്കുന്നത്. അത് ഏത് സമയമാണ് എന്ന് ആർക്കും കൃത്യതയോടെ പറയാൻ സാധ്യമല്ല. യേശു പറഞ്ഞ അടയാളങ്ങളും ബൈബിൾ പ്രവചനത്തിലെ മറ്റു അടയാളങ്ങളും കാണുമ്പോൾ യേശുവിന്റെ രണ്ടാം വരവ് ഏറ്റവും അടുത്തിരിക്കുന്നു എന്ന് മാത്രം മനസ്സിലാക്കാം. അത് തന്നെയാണ് ആ വിഡിയോയിലും പറഞ്ഞിരിക്കുന്നത്.👇 ruclips.net/video/lOXbTu4IB_Q/видео.html
എന്റെ ഈശോയെ ദൈവവും കർത്താവുമായ ഞാൻ സ്വീകരിച്ചിരിക്കുന്നു എപ്പോൾ സമയം 3 am എബിനെ ഉപേഷിക്കല്ലേ ഈശോയെ ❤
🙏ദൈവം അനുഗ്രഹിക്കട്ടെ.
Praise the Lord❤ 🙏
🙏
Amen Praise Jesus Christ
🙏🏻
It says that our LORD And GOD JESUS CHRIST COMING VERY SOON. Amen Hallelujah Hallelujah Hallelujah 🙏🙏🙏
ആമേൻ🙏🙏🙏
Amen🙏🙏🙏
🙏🏻
Praise the Lord 🙏
Welcome Back
🙏Thank you for your prayers.
Thank you for your message 🙏🏻🙏🏻
Praise the lord Amen Hallelujah❤❤❤❤❤❤❤
Glorymylord 🙏🏻🙏🏻🙏🏻🌹thanks my God 🧜🏻♂️🧜🏻♂️🧜🏻♂️🌹🌹🌹🌹🌹👍🏻👍🏻
🙏🏻
Praise YEHSHUWAH 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️. YEHSHUWAH bless abundantly Paster ❤
🙏🏻Praise God.
ആമേൻ ആമേൻ 🔥🔥🔥🔥
🙏🏻
Praise the LORD
🙏🏻
Praise the lord 🙏🕎✝️✡️🙏
Praise to god
Amen JESUS ❤
🙏🏻
രക്ഷിക്കപ്പെട്ട് സ്നാനം ഏറ്റു പിന്നെ വീണുപോയ സഭ പാസ്റ്റർ സഭയിലെ അംഗങ്ങൾ ഇവരുടെ തിരിച്ചുവരവ് എങ്ങനെ
Amen
🙏🏻
❤❤❤
🙏
🙏🙏🙏
🙏🏻
Lokavasanam avarayo.please reply
Yeshu karthavinte varavu aduthu. Krithyamaaya samayam aarkkum ariyilla. Daivavachanathil paranjirikkunna adayaalangal kaanumbol ini adhikam naalilla ennu manassilaakkaam. Eppozhum orungiyirikkuka.
കർത്താവിൻ്റെ വരവ് ഏറ്റവും അടുത്തു
👍👍🙏🏻🙏🏻🙏🏻
🙏🏻
Hallelujah Amen yesu naathan varaarayi. Sthothram
🙏🏻
The 2nd coming of Jesus is nearing ❤
🙏
இஸ்ரவேல் மக்களை பாதுகாத்து கொள்ளுங்கள் ஏசப்பா கோடான கோடி தோத்திரம் இயேசு இயேசப்பா
ഉൽപ്രാവണം എന്ന് എവിടെ യാണ് ബൈബിൾ പറയുന്നത്
1 തെസ്സലൊനീക്യർ 4:17ൽ കാണുന്ന "എടുക്കപ്പെടും" എന്ന പദത്തിനു മൂല ഭാഷയായ ഗ്രീക്ക് ഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന പദം "ഹർപാഡ്സോ" എന്നാണ്. ആ വാക്കിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് "Rapture". ആ വാക്കിന്റെ മലയാള വാക്കാണ് "ഉൽപ്രാപണം".
കൂടുതൽ അറിയുവാൻ താഴെയുള്ള വിഡിയോകൾ കാണുക👇
ruclips.net/video/z4wq3J0v_uI/видео.html
ruclips.net/video/TpqrPvAm30s/видео.html
ruclips.net/video/0erWcB7zJyw/видео.html
ruclips.net/video/t1QDSbJf2DI/видео.html
ruclips.net/p/PLV5dPK3JKjhCRSIPpqI07U5mKW8DHGLAM
ലോകാവസാനമല്ല , യുഗാന്ത്യം എന്നു പറയൂ .
അതു തന്നെ അല്ലേ ലോകാവസാനം?
ബൈബിളിൽ ഇത് പണ്ടേ എഴുതിയിട്ടുണ്ട് ജയ് ഹോ
തമ്പുരാൻ്റെ വരവ് അടുത്തു...
🙏🏻
ബൈബിളിൽ എല്ലാം എഴുതിയിട്ടുണ്ട്
🙏
താങ്കൾ പറഞ്ഞ ഈ സെപ്റ്റംബർ മാസം മെസ്സിഹ് ഇസ്രായേൽ വരുമെന്ന് പറഞ്ഞത് ഞാൻ വെയിറ്റ് ചെയ്യാണ്
യഹൂദർ കാത്തിരിക്കുന്ന മശിഹ സെപ്റ്റംബറിൽ ഇസ്രായേലിൽ വരുമെന്നുള്ളത് ഇസ്രായേലി റബ്ബിമാരുടെ വിശ്വാസമാണ്. ബൈബിൾ അടിസ്ഥാനത്തിൽ മശിഹയായ യേശു 2000 വർഷങ്ങൾക്ക് മുൻപ് വന്നു, മാനവജാതിയുടെ പാപത്തിനുവേണ്ടി ക്രൂശിൽ മരിച്ചു, അടക്കപ്പെട്ടു, മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു, സ്വർഗ്ഗാരോഹണം ചെയ്തു. യേശുവിന്റെ രണ്ടാം വരവാണ് ഏറ്റവും അടുത്തിരിക്കുന്നത്. അത് ഏത് സമയമാണ് എന്ന് ആർക്കും കൃത്യതയോടെ പറയാൻ സാധ്യമല്ല. യേശു പറഞ്ഞ അടയാളങ്ങളും ബൈബിൾ പ്രവചനത്തിലെ മറ്റു അടയാളങ്ങളും കാണുമ്പോൾ യേശുവിന്റെ രണ്ടാം വരവ് ഏറ്റവും അടുത്തിരിക്കുന്നു എന്ന് മാത്രം മനസ്സിലാക്കാം. അത് തന്നെയാണ് ആ വിഡിയോയിലും പറഞ്ഞിരിക്കുന്നത്.👇
ruclips.net/video/lOXbTu4IB_Q/видео.html
@@PointerToEternity Ok
Praise the Lord
🙏🏻
Amen 🙏
🙏🏻
Praise the Lord 🙏
🙏🏻
Praise the LORD 🙏🙏🙏
🙏🏻
🙏🙏🙏
🙏