ശ്രദ്ധിക്കുക. വീഡിയോ മുഴുവനായി കണ്ടാൽ ആശയക്കുഴപ്പം ഉണ്ടാകില്ല. ⚡ഈ വീഡിയോയിൽ യേശുവിന്റെ ഉൽപ്രാപണത്തിലുള്ള പ്രത്യക്ഷത എന്നാണെന്നോ, യേശുവിന്റെ മഹത്വത്തിലുള്ള രണ്ടാം വരവ് എപ്പോഴാണെന്നോ പറയുന്നില്ല. ഏത് സമയം (തീയതി) ഉൽപ്രാപണം സംഭവിക്കുമെന്ന് ആർക്കും അറിയില്ല. തങ്ങളുടെ മശിഹായെക്കുറിച്ചുള്ള യഹൂദരുടെ പ്രതീക്ഷയിലേക്കാണ് ഈ വീഡിയോ വിരൽ ചൂണ്ടുന്നത്. എന്നാൽ യഥാർത്ഥത്തിൽ ആ വ്യക്തി ബൈബിൾ പ്രകാരം എതിർക്രിസ്തു ആയിരിക്കും. ⚡ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ് യേശു വന്നപ്പോൾ യഹൂദന്മാർ യേശുവിനെ അവരുടെ മശിഹായായി അംഗീകരിച്ചിട്ടില്ലെന്നും, അന്ത്യകാലത്തെക്കുറിച്ച് യേശു പഠിപ്പിച്ചത് യഹൂദന്മാർ വിശ്വസിക്കുന്നില്ലെന്നും, പുതിയ നിയമത്തിലും അവർ വിശ്വസിക്കുന്നില്ലെന്നും ഓർമ്മിക്കുക. യഹൂദർ ഇപ്പോഴും തങ്ങളുടെ മശിഹായ്ക്കായി കാത്തിരിക്കുകയാണ്. ⚡66 പുസ്തകങ്ങൾ അടങ്ങിയ ബൈബിളാണ് യേശുവിന്റെ സഭയുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. യേശുവിന്റെ സഭ തൽമൂദിലെ പ്രവചനങ്ങൾ ദൈവീക പ്രവചനമായി എടുക്കേണ്ട, കാരണം തൽമൂദ് യഹൂദന്മാരുടെ റബ്ബിമാരുടെ പഠിപ്പിക്കലാണ്. അത് ജൂദായിസത്തിന്റെ ഭാഗമാണ്. ബൈബിൾ പ്രകാരം സഭയുടെ ഉൽപ്രാപണവുമായി തൽമൂദിന് യാതൊരു ബന്ധവുമില്ല. എന്നാൽ ഇസ്രായേൽ ദൈവത്തിന്റെ പ്രവചന ടൈംപീസ് ആയതിനാൽ, ഈ കാര്യങ്ങൾ ഇസ്രായേലിൽ നടക്കുന്നതിനാൽ, ഉൽപ്രാപണത്തിന് അധികം സമയമില്ലെന്ന് സഭ മനസ്സിലാക്കണം. "അത്തിയെ നോക്കുക" എന്ന് യേശു പറഞ്ഞത് ഓർക്കുക.
ലോകത്തിലെ ഏറ്റവും വലിയ ശക്തി, തിരഞ്ഞെടുക്കപ്പെട്ടവർ, ദൈവം ഏറ്റവും അധികം സ്നേഹിക്കുന്നവർ, എന്നിട്ടും സത്യ ദൈവത്തെ മനസ്സിലാക്കുവാൻ അവർക്ക് കഴിയാതെ പോയി. യേശുവിനെ വിശ്വസിക്കുന്ന എളിമയുള്ള ഹൃദയത്തോടു കൂടിയയേശുവിനെ രക്ഷകനും നാഥനുമായ സ്വീകരിച്ച നമ്മളോട് അവിടുന്ന് കാണിക്കുന്ന കാരുണ്യത്തെ ഓർത്ത് നന്ദി പറയുന്നു ഈശോയുടെ രണ്ടാമത്തെ വരവിനായി ഹൃദയങ്ങളെ ഒരുക്കണമേ ആമേൻ,
എന്റെ യേശുവേ അങ്ങയുടെ വരവ് ഏറ്റവും ഏറ്റവും അടുത്തിരിക്കുന്ന ഈ കാലഘട്ടത്തിൽ മാനസാന്തരം ആവശ്യമുള്ളവർക്ക് മാനസാന്തരവും വിശുദ്ധികരണവും രൂപാന്തരീകരണവും എന്നെ പോലെയുള്ളവർക്കും നൽകേണമേ... ആരും കൈവിടപ്പെട്ടു പോകരുതേ.. തിരുവെഴുത്തുകൾ അറിയായ്കയാൽ തെറ്റി പോകാൻ ഇടവരുത്തരുതേ... പ്രിയപ്പെട്ട ബ്രദർ എപ്പോഴും അവസാനം പറയുന്ന വാക്കുകൾ അനേകരുടെ മാനസാന്തരത്തിനു കാരണമാകട്ടെ എന്ന് ഏറ്റവും ആഗ്രഹത്തോടെ പ്രാർത്ഥിക്കുന്നു... ആമേൻ
കർത്താവായ യേശു വരുന്നതിൻ്റെ സന്തോഷവും. മറുവശത്തു രക്ഷിക്കപ്പെടുവാനുള്ളവരെക്കുറിച്ചുള്ള ആശങ്കയും. ആരും നശിച്ചുപോകരുതെന്നു ദൈവം ആഗ്രഹിക്കുന്നു. ഉത്തരവാദിത്വം നമ്മുടെമേൽ കിടക്കുന്നു.വിശുദ്ധൻ തന്നെത്തന്നെ വിശുദ്ധികരിക്കട്ടെ വചങ്ങൾ ഷെയർ ചെയ്ത ദൈവ ദാസനു നന്ദി.
Yes.... ഈ അടയാളങ്ങൾ ഒക്കെ കാണുമ്പോൾ കർത്താവായ യേശു ക്രിസ്തു വിന്റെ വരവ് ഏറ്റവും അസന്നമായിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞു കൊൾക... അതിന് ദൈവം നാമെവരെയും സഹായിക്കുമാറാകട്ടെ ആമേൻ 🙏🙏🙏🙏🙏
ദൈവമെ അങ്ങയുടെ സന്നിധിയിൽ ഞൻ ഒരു കുറ്റക്കാരനാണെന്ന് പാപിയുമാണ് എൻ്റെ പാപങ്ങൾ ഓർത്തു മനസന്തരപ്പെടുന്ന് എനിക്ക് വേണ്ടി കൽവരിയിൽ യേശുവേ യാഗമായല്ലോ അങ്ങയുടെ രക്തത്താൽ എന്നെ വീണ്ടെടുക്കണമെ എന്നെയും ചേർക്കേണമെ ആമ്മേൻ
Heavenly Father, thank You that I have turned to You, the Guardian of my Soul, protect me and use me for Your glory. Thank You are the strong hold of my life, so I need not fear.
ഡിയർ സർ അവിടുന്ന് പറയുന്നത് വളരെ യാഥാർത്ഥ്യമാകുന്നു എന്ന് തോന്നുന്നു, മത്തായി 24:4 അതിന്നു യേശു ഉത്തരം പറഞ്ഞതു: “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. 24:5 ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. 24:11 കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും. 24:12 അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും. 24:13 എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.
One of the best message about God's own Jewish community is worth for us,it's going through according to the Holy book's of Bible as well as lslamic community also mentioning , God bless you brother , your awareness about this religious beliefs mainly this 3 religious groups.
Very informative and highly important message for every person in this world should be accepted in Christ for salvation, and good to be shared to maximum possible. Dear Jews and Gentiles, please listen carefully what this Pastor Georgy speak... Very important message in your life.... It's time of your self decision taking whether to spend your eternity in heaven or in hell. Please be informed that Jesus of Holy Bible is the only hope for one's salvation in this world. May God bless you in Christ Jesus Amen! SHALOM !
Try to read understand and believe the pure word of God and be careful not to be deceived. Just focus on the word of God not the words of people. Now Holy spirit is with us to teach us the truth.let us listen to the Holy spirit and be ready like the wise virgin filled your lamb with oil. Thanks so much for this message. Please spread this message all over the world.
ഞാൻ ഒരു മാർത്തോമാ സഭ മെമ്പർ ആണ് യേശുക്രിസ്തുവിലും മരണത്തിലും ഉയർത്തെഴുന്നേൽപ്പിലും വീണ്ടും വരവിലും വിശ്വസിക്കുന്നു (സഭ പഠിപ്പിക്കുന്നു )അടുത്തുള്ള ദൈവ സഭ കണ്ടുപിടിക്കാൻ വലിയ പാട.. കൂണ് പോലെ ഒരുപാടുണ്ട്..... അതുകൊണ്ട് നില്കുന്നിടത്തു നിന്നു കാത്തിരിക്കുന്നതല്ലേ ബുദ്ധി
ശരിയാണെന്ന് തോന്നും. പക്ഷെ നമ്മൾ ചിന്തിക്കേണ്ടത്: ഈജിപ്തിലെ ഫറവോൻ മോശയോട് പറഞ്ഞു, ദൈവത്തെ ആരാധിക്കാൻ പോകുന്നതിന്റെ പേരിൽ ഇസ്രായേല്യർ തങ്ങളുടെ കുടുംബത്തെ കൂടെ കൊണ്ടുപോകരുതെന്ന്. പിന്നീട് ഫറവോൻ പറഞ്ഞത്, ദൈവത്തെ ആരാധിക്കാൻ പോകുന്നതിന് അവർക്ക് തങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൊണ്ടുപോകാൻ കഴിയില്ലെന്ന് പറഞ്ഞു. ദൈവം ആഗ്രഹിക്കുന്ന രീതിയിൽ ദൈവമക്കൾ ദൈവത്തെ പൂർണ്ണമായി ആരാധിക്കണമെന്ന് ശത്രു ആഗ്രഹിക്കുന്നില്ല. അതിനാൽ ശത്രു (സാത്താൻ) എല്ലാ വിധത്തിലും അതിനെ തടയാൻ ശ്രമിക്കും. ദൈവം ആഗ്രഹിക്കുന്ന രീതിയിൽ ദൈവത്തെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുക എന്നതിനർത്ഥം അവന്റെ വചനമനുസരിച്ച് അവൻ അംഗീകരിക്കാത്ത ഏത് വ്യവസ്ഥിതിയിൽ നിന്നും നാം പൂർണ്ണമായും പുറത്തുവരണമെന്നാണ്. "...ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു" (2 കൊരിന്ത്യർ 6:16-17). യോഹന്നാൻ 3:3-6 -- യേശു പറഞ്ഞതുപോലെ, ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിന് ഒരു വ്യക്തി വീണ്ടും ജനിക്കേണ്ടതുണ്ട് (ജലത്താലും ആത്മാവിനാലും ജനിച്ചത്). നിങ്ങളുടെ ആത്മീയ നടപ്പിൽ, കർത്താവിനോട് ചേർന്ന് നടക്കുന്നതിനും അവന്റെ കൽപ്പനകൾ അനുസരിക്കുന്നതിലും ഏതെങ്കിലും സഭ നിങ്ങളെ സഹായിക്കുന്നില്ലെങ്കിൽ, കർത്താവിനെ പൂർണ്ണഹൃദയത്തോടെ അനുസരിക്കുന്നതിൽനിന്ന് നിങ്ങളെ ഒരു വിധത്തിൽ തടയുന്നുവെങ്കിൽ, ആ സഭയിൽ ആയിരിക്കുന്നത് ദൈവദൃഷ്ടിയിൽ ഗുണമില്ല. പ്രാർത്ഥിക്കുക, ആത്മാർത്ഥമായി അന്വേഷിക്കുക, ദൈവം നിങ്ങളെ ബൈബിളധിഷ്ഠിത സഭയിലേക്ക് നയിക്കും. യോശുവ പറഞ്ഞത് ഓർക്കുന്നത് നല്ലതാണ് - "...ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും" (യോശുവ 24:15). ദൈവം അനുഗ്രഹിക്കട്ടെ.
Praise the Lord Let us prepare to join Our Lord Jesus Christ This May be the last chance So everybody should read and understand Revalation chapter 3 : 14-20 about the present church including pontacostal church
ശ്രദ്ധിക്കുക. വീഡിയോ മുഴുവനായി കണ്ടാൽ ആശയക്കുഴപ്പം ഉണ്ടാകില്ല.
⚡ഈ വീഡിയോയിൽ യേശുവിന്റെ ഉൽപ്രാപണത്തിലുള്ള പ്രത്യക്ഷത എന്നാണെന്നോ, യേശുവിന്റെ മഹത്വത്തിലുള്ള രണ്ടാം വരവ് എപ്പോഴാണെന്നോ പറയുന്നില്ല. ഏത് സമയം (തീയതി) ഉൽപ്രാപണം സംഭവിക്കുമെന്ന് ആർക്കും അറിയില്ല. തങ്ങളുടെ മശിഹായെക്കുറിച്ചുള്ള യഹൂദരുടെ പ്രതീക്ഷയിലേക്കാണ് ഈ വീഡിയോ വിരൽ ചൂണ്ടുന്നത്. എന്നാൽ യഥാർത്ഥത്തിൽ ആ വ്യക്തി ബൈബിൾ പ്രകാരം എതിർക്രിസ്തു ആയിരിക്കും.
⚡ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ് യേശു വന്നപ്പോൾ യഹൂദന്മാർ യേശുവിനെ അവരുടെ മശിഹായായി അംഗീകരിച്ചിട്ടില്ലെന്നും, അന്ത്യകാലത്തെക്കുറിച്ച് യേശു പഠിപ്പിച്ചത് യഹൂദന്മാർ വിശ്വസിക്കുന്നില്ലെന്നും, പുതിയ നിയമത്തിലും അവർ വിശ്വസിക്കുന്നില്ലെന്നും ഓർമ്മിക്കുക. യഹൂദർ ഇപ്പോഴും തങ്ങളുടെ മശിഹായ്ക്കായി കാത്തിരിക്കുകയാണ്.
⚡66 പുസ്തകങ്ങൾ അടങ്ങിയ ബൈബിളാണ് യേശുവിന്റെ സഭയുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. യേശുവിന്റെ സഭ തൽമൂദിലെ പ്രവചനങ്ങൾ ദൈവീക പ്രവചനമായി എടുക്കേണ്ട, കാരണം തൽമൂദ് യഹൂദന്മാരുടെ റബ്ബിമാരുടെ പഠിപ്പിക്കലാണ്. അത് ജൂദായിസത്തിന്റെ ഭാഗമാണ്. ബൈബിൾ പ്രകാരം സഭയുടെ ഉൽപ്രാപണവുമായി തൽമൂദിന് യാതൊരു ബന്ധവുമില്ല. എന്നാൽ ഇസ്രായേൽ ദൈവത്തിന്റെ പ്രവചന ടൈംപീസ് ആയതിനാൽ, ഈ കാര്യങ്ങൾ ഇസ്രായേലിൽ നടക്കുന്നതിനാൽ, ഉൽപ്രാപണത്തിന് അധികം സമയമില്ലെന്ന് സഭ മനസ്സിലാക്കണം. "അത്തിയെ നോക്കുക" എന്ന് യേശു പറഞ്ഞത് ഓർക്കുക.
Thanks!
Welcome! God bless you.
Very good bible study, thank you pastor
ലോകത്തിലെ ഏറ്റവും വലിയ ശക്തി, തിരഞ്ഞെടുക്കപ്പെട്ടവർ, ദൈവം ഏറ്റവും അധികം സ്നേഹിക്കുന്നവർ, എന്നിട്ടും സത്യ ദൈവത്തെ മനസ്സിലാക്കുവാൻ അവർക്ക് കഴിയാതെ പോയി. യേശുവിനെ വിശ്വസിക്കുന്ന എളിമയുള്ള ഹൃദയത്തോടു കൂടിയയേശുവിനെ രക്ഷകനും നാഥനുമായ സ്വീകരിച്ച നമ്മളോട് അവിടുന്ന് കാണിക്കുന്ന കാരുണ്യത്തെ ഓർത്ത് നന്ദി പറയുന്നു ഈശോയുടെ രണ്ടാമത്തെ വരവിനായി ഹൃദയങ്ങളെ ഒരുക്കണമേ ആമേൻ,
🙏
എന്റെ യേശുവേ അങ്ങയുടെ വരവ് ഏറ്റവും ഏറ്റവും അടുത്തിരിക്കുന്ന ഈ കാലഘട്ടത്തിൽ മാനസാന്തരം ആവശ്യമുള്ളവർക്ക് മാനസാന്തരവും വിശുദ്ധികരണവും രൂപാന്തരീകരണവും എന്നെ പോലെയുള്ളവർക്കും നൽകേണമേ... ആരും കൈവിടപ്പെട്ടു പോകരുതേ.. തിരുവെഴുത്തുകൾ അറിയായ്കയാൽ തെറ്റി പോകാൻ ഇടവരുത്തരുതേ... പ്രിയപ്പെട്ട ബ്രദർ എപ്പോഴും അവസാനം പറയുന്ന വാക്കുകൾ അനേകരുടെ മാനസാന്തരത്തിനു കാരണമാകട്ടെ എന്ന് ഏറ്റവും ആഗ്രഹത്തോടെ പ്രാർത്ഥിക്കുന്നു... ആമേൻ
🙏 ദൈവം അനുഗ്രഹിക്കട്ടെ.
ആമേൻ 👍
Ammen
Amen 🙏
ഈ മെസ്സേജ് കേട്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം തോന്നി എന്റ്റെ അപ്പാ അവിടെത്തെ വരവ് ഏറ്റവും അടുത്തിരിക്കയാൽ നന്ദിയോടെ സ്തോത്രം🔥🔥🔥🙏🙏🙏
🙏 ദൈവം അനുഗ്രഹിക്കട്ടെ.
കർത്താവായ യേശു വരുന്നതിൻ്റെ സന്തോഷവും. മറുവശത്തു രക്ഷിക്കപ്പെടുവാനുള്ളവരെക്കുറിച്ചുള്ള ആശങ്കയും. ആരും നശിച്ചുപോകരുതെന്നു ദൈവം ആഗ്രഹിക്കുന്നു. ഉത്തരവാദിത്വം നമ്മുടെമേൽ കിടക്കുന്നു.വിശുദ്ധൻ തന്നെത്തന്നെ വിശുദ്ധികരിക്കട്ടെ വചങ്ങൾ ഷെയർ ചെയ്ത ദൈവ ദാസനു നന്ദി.
🙏 ദൈവം അനുഗ്രഹിക്കട്ടെ.
സത്യം
കർത്താവെ വേഗം വരേണമേ 🙏❤
🙏
ഭൂമിയിൽ എന്റെ നാമം ഏറ്റു പറയുന്നവനെ എന്റെ പിതാവിന്റെ മുന്നിൽ ഞാനും ഏറ്റു പറയും 👌ആ നിലയ്ക്ക് എനിക്ക് ലേശം ഹോപ് ഉണ്ട് 👌ഹാലെ ലൂയ 🙏🙏🙏
എന്റെ കർത്താവെ എന്റെ ദൈവമേ നീ വേഗം വരേണമേ 🙏 നിന്റെ രാജ്യത്തിൽ എന്നെയും ചേർക്കേണമേ 🙏
🙏
അഹങ്കാരവും, ധൂർത്തും, ജഡാ ഭിലാഷങ്ങളും, ആത്മീയ അഭിനയവും, ഞാൻ വലിയവൻ എന്ന ജാടയും നിർത്താം.. നമ്മുടെ ആത്മമണവാളൻ വരാറായി.. ഒരുങ്ങാം.. 🙏🙏🙏
🙏
🙏
ഇതൊക്കെ ഇപ്പോൾ മാത്രം അല്ല മനുഷ്യന്റെ ഉല്പത്തി മുതൽ ഉള്ളത് അല്ലെ
Hallelujah 🙏🙏🙏 Praise the Lord 🙏🙏🙌🙌❤️❤️❤️
🙏
യേശുവേ അപ്പാ വേഗം വരേണമേ🙏
🙏
വളരെ ശക്തമായ പഠനങ്ങൾ. തെളിവുകൾ. കാത്തിരിക്കുന്നത് മെല്ലെ ഉയർന്നു വരുന്നു
🙏
A very important episode. ഇപ്പോൾ തന്നെ 3 പ്രാവശ്യം കണ്ടു. Thank you Pastor 🙏.
🙏 Welcome. God bless you.
യേശുവേ അങ്ങ് വരുമ്പോൾ എന്നെയും ഓർകേണമേ
🙏
Yes.... ഈ അടയാളങ്ങൾ ഒക്കെ കാണുമ്പോൾ കർത്താവായ യേശു ക്രിസ്തു വിന്റെ വരവ് ഏറ്റവും അസന്നമായിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞു കൊൾക...
അതിന് ദൈവം നാമെവരെയും സഹായിക്കുമാറാകട്ടെ ആമേൻ 🙏🙏🙏🙏🙏
🙏
കർത്താവെ സ്തോത്രം
🙏
Njn ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന യേശുവിൻ്റെ വരവ് കാത്തിരിക്കുന്നു ആമ്മേൻ യേശുവേ
🙏🙏🙏🙏
🙏
വളരെ നന്നായി പഠിപ്പിച്ചു 🙏ഒരു സ്ഥിരീകരണം ഉണ്ടായി.നന്ദി. ദൈവം ബ്രദറിനെ അനുഗ്രഹിക്കട്ടെ 🙏
🙏 ദൈവം അനുഗ്രഹിക്കട്ടെ.
Amen യേശുവേ വേഗം വരണമേ
🙏
യേശു അപ്പച്ചാ വേഗം വരണമേ 🙏
🙏
ആമ്മേൻ ആമ്മേൻ ആമ്മേൻ 👍💞💞💞💞🙏🙏🙏❤️❤️🌹
🙏
ദൈവമെ അങ്ങയുടെ സന്നിധിയിൽ ഞൻ ഒരു കുറ്റക്കാരനാണെന്ന് പാപിയുമാണ് എൻ്റെ പാപങ്ങൾ ഓർത്തു മനസന്തരപ്പെടുന്ന് എനിക്ക് വേണ്ടി കൽവരിയിൽ യേശുവേ യാഗമായല്ലോ അങ്ങയുടെ രക്തത്താൽ എന്നെ വീണ്ടെടുക്കണമെ എന്നെയും ചേർക്കേണമെ ആമ്മേൻ
🙏
ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ ആമേൻ 🙏🏻
🙏
Heavenly Father, thank You that I have turned to You, the Guardian of my Soul, protect me and use me for Your glory. Thank You are the strong hold of my life, so I need not fear.
🙏
ആമേൻ. Praise the Lord
🙏
Hallelujah hallelujah 🙏 Praise the LORD 🙏 my LORD and God kindly give us Your Grace
🙏
യേശുവേ വേഗം വരണമേ 🙏🙏🙏
🙏
Praise the LORD 🙏
God bless you all 🙏
👍👏🥰ദൈവവചന ശബ്ദത്തിനായി ദൈവത്തിന് സ്തോത്രം 🙏.
🙏 God bless you too.
ഡിയർ സർ അവിടുന്ന് പറയുന്നത് വളരെ യാഥാർത്ഥ്യമാകുന്നു എന്ന് തോന്നുന്നു, മത്തായി
24:4 അതിന്നു യേശു ഉത്തരം പറഞ്ഞതു: “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
24:5 ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും.
24:11 കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും.
24:12 അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.
24:13 എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.
🙏
ആമേൻ
Praise the Lord. Pastorude vachana padanam valare anugrahamakunnu. Yesuvinodu cheruvan orukkunnu. Thanks pastor. God bless you pastor
Welcome. God bless you too.
Oh Lord Jesus you are my Savior and God amen 🙏🙏🙏
🙏
ആമേൻ കർത്താവായ യേശുവേ വരേണമേ .വെളിപ്പാട് 22.20🙏🙏🙏🙏🙏🙏🙏
🙏
God bless you always 🙏
🙏Thank you and God bless.
Thankyou Pastr, for your wonderful teaching 🙏🙏🙏🙏
🙏 Welcome.
ആമേൻ കർത്താവായ യേശുവേ വേഗം വരേണമേ... സ്തോത്രം
🙏
ആമേൻ
🙏
ഈ ക്ലാസ്സ് വളരെ ശക്തമായ സൂചനകൾ നൽകുന്നു.
Rapture very very soon
🙏
Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏
🙏
Yeshuve nanniii...yeshuve sthuthi
🙏
Praise God glory to jesus 🙌
🙏
Amen Amen Amen Amen maranatha maranatha maranatha Maranathaaaaaaaaaaaaaaaacome Lord Jesus Christ come🙌come soon Hallelujah🙌 Hallelujah🙌 Hallelujah🙌 Hallelujaaaaaaaaaaaaaaaaa thank you❤ pastor bless you abundantly
Welcome. God bless you too.
Praise the Lord
🙏
ദൈവമേ വേഗം വരേണമേ
🙏
ആമേൻ ഗോഡ് ബ്ലെസ് യൂ 🙋♀️🙋♀️🙋♀️🙋♀️
🙏 God bless you.
Amen Amen Amen🙏🙏🙏🙏
🙏
അങ്ങനെ ഏറ്റവും അവസാനത്തെ പ്രേവചനങ്ങളുടെ സമയത്തേക്ക് നമ്മൾ അടുത്തിരിക്കുന്നു അത് കാണുന്നു കേൾക്കുന്നു....കർത്താവ് വരുന്നു ഏറ്റവും അടുത്ത്...
🙏
Amen 🙏 Amen
One of the best message about God's own Jewish community is worth for us,it's going through according to the Holy book's of Bible as well as lslamic community also mentioning , God bless you brother , your awareness about this religious beliefs mainly this 3 religious groups.
Praise God. God bless you too.
Oru chanelilum ellatha arivu... Superb quality video.... God bless u all
🙏 God bless you too.
Praise the Lord 🙏🙏🙏
🙏
Icant wait for long time our beloved jesus is coming back soon This year is very important
🙏
Very informative and highly important message for every person in this world should be accepted in Christ for salvation, and good to be shared to maximum possible.
Dear Jews and Gentiles, please listen carefully what this Pastor Georgy speak... Very important message in your life.... It's time of your self decision taking whether to spend your eternity in heaven or in hell.
Please be informed that Jesus of Holy Bible is the only hope for one's salvation in this world.
May God bless you in Christ Jesus Amen!
SHALOM !
Praise God. God bless you too.
GOD BLESS YOU
God bless you too.
2024 ൽ കേൾക്കുന്നു യാഗ പശുവിനെ അർപ്പിച്ചിട്ടില്ല അല്ലെ. എന്റെ യേശു ഏറ്റവും വേഗം വരാറായി ആമേൻ
Brother ne deivam anugrahikkatte
🙏
ഒരുങ്ങിടാം നമുക്കൊരുങ്ങിടാം
🙏
Hallelujah
🙏
In the name of Father the son the Holy spirit Amen🔥🔥🔥🔥🔥🔥🔥
🙏
Thanks Gregory...this is what I wanted to see...I was investigTing about it a lot...thank you so much
You're welcome. God bless you.
Great message. Glory to Jesus. God bless you Pastor
🙏 God bless you too.
Thank God, Thanks pastor
Welcome. God bless you.
Try to read understand and believe the pure word of God and be careful not to be deceived. Just focus on the word of God not the words of people. Now Holy spirit is with us to teach us the truth.let us listen to the Holy spirit and be ready like the wise virgin filled your lamb with oil.
Thanks so much for this message. Please spread this message all over the world.
Welcome. God bless you.
Glory to God Amen 🙏🕎✡️✝️🙏
🙏
Praise the Lord God bless you dear pas to or
Praise God. God bless you too.
Pastor Georgy, if possible please translate it into all major languages in the world. 🙏👍❤️
🙏
Aiwaaa😍😍😍
Eureka, Eureka, Eureka,,
Finally my Prince is coming❤️❤️🙏
SHEMMA ISRAEL ADONAI YELOHINU, ADONAI ECHAD😞😓😓😞
🙏 God bless you.
Tku.. Paster... Very good information god
blees
Welcome. God bless you.
According to Holy Bible Mathew 24: 4- 14, Reve:14:6 says the end will come. Glory to GOD 🙏 Amen Amen Hallelujah 🙏
🙏
ഞാൻ ഒരു മാർത്തോമാ സഭ മെമ്പർ ആണ് യേശുക്രിസ്തുവിലും മരണത്തിലും ഉയർത്തെഴുന്നേൽപ്പിലും വീണ്ടും വരവിലും വിശ്വസിക്കുന്നു (സഭ പഠിപ്പിക്കുന്നു )അടുത്തുള്ള ദൈവ സഭ കണ്ടുപിടിക്കാൻ വലിയ പാട.. കൂണ് പോലെ ഒരുപാടുണ്ട്..... അതുകൊണ്ട് നില്കുന്നിടത്തു നിന്നു കാത്തിരിക്കുന്നതല്ലേ ബുദ്ധി
ശരിയാണെന്ന് തോന്നും. പക്ഷെ നമ്മൾ ചിന്തിക്കേണ്ടത്: ഈജിപ്തിലെ ഫറവോൻ മോശയോട് പറഞ്ഞു, ദൈവത്തെ ആരാധിക്കാൻ പോകുന്നതിന്റെ പേരിൽ ഇസ്രായേല്യർ തങ്ങളുടെ കുടുംബത്തെ കൂടെ കൊണ്ടുപോകരുതെന്ന്. പിന്നീട് ഫറവോൻ പറഞ്ഞത്, ദൈവത്തെ ആരാധിക്കാൻ പോകുന്നതിന് അവർക്ക് തങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൊണ്ടുപോകാൻ കഴിയില്ലെന്ന് പറഞ്ഞു. ദൈവം ആഗ്രഹിക്കുന്ന രീതിയിൽ ദൈവമക്കൾ ദൈവത്തെ പൂർണ്ണമായി ആരാധിക്കണമെന്ന് ശത്രു ആഗ്രഹിക്കുന്നില്ല. അതിനാൽ ശത്രു (സാത്താൻ) എല്ലാ വിധത്തിലും അതിനെ തടയാൻ ശ്രമിക്കും.
ദൈവം ആഗ്രഹിക്കുന്ന രീതിയിൽ ദൈവത്തെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുക എന്നതിനർത്ഥം അവന്റെ വചനമനുസരിച്ച് അവൻ അംഗീകരിക്കാത്ത ഏത് വ്യവസ്ഥിതിയിൽ നിന്നും നാം പൂർണ്ണമായും പുറത്തുവരണമെന്നാണ്.
"...ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു" (2 കൊരിന്ത്യർ 6:16-17).
യോഹന്നാൻ 3:3-6 -- യേശു പറഞ്ഞതുപോലെ, ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിന് ഒരു വ്യക്തി വീണ്ടും ജനിക്കേണ്ടതുണ്ട് (ജലത്താലും ആത്മാവിനാലും ജനിച്ചത്).
നിങ്ങളുടെ ആത്മീയ നടപ്പിൽ, കർത്താവിനോട് ചേർന്ന് നടക്കുന്നതിനും അവന്റെ കൽപ്പനകൾ അനുസരിക്കുന്നതിലും ഏതെങ്കിലും സഭ നിങ്ങളെ സഹായിക്കുന്നില്ലെങ്കിൽ, കർത്താവിനെ പൂർണ്ണഹൃദയത്തോടെ അനുസരിക്കുന്നതിൽനിന്ന് നിങ്ങളെ ഒരു വിധത്തിൽ തടയുന്നുവെങ്കിൽ, ആ സഭയിൽ ആയിരിക്കുന്നത് ദൈവദൃഷ്ടിയിൽ ഗുണമില്ല.
പ്രാർത്ഥിക്കുക, ആത്മാർത്ഥമായി അന്വേഷിക്കുക, ദൈവം നിങ്ങളെ ബൈബിളധിഷ്ഠിത സഭയിലേക്ക് നയിക്കും.
യോശുവ പറഞ്ഞത് ഓർക്കുന്നത് നല്ലതാണ് - "...ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും" (യോശുവ 24:15).
ദൈവം അനുഗ്രഹിക്കട്ടെ.
Praise the lord Jesus Christ amen
🙏
Praise the lord
🙏
🌹🙏 praise the Lord 🙏🌹
🙏
Good information .Godbless pr
🙏 God bless you too.
God bless u Amen
God bless you too.
Praise the Lord Let us prepare to join Our Lord Jesus Christ This May be the last chance So everybody should read and understand Revalation chapter 3 : 14-20 about the present church including pontacostal church
🙏
Lord my God ,pls come soon...Amen
🙏
Good massage 🙏🙏
🙏
Very important message thank you brother maranada
Welcome. God bless you.
Absolutely Correct brother
🙏
I'm waiting for you Jesus
🙏
Very good message
God Bless You 🙏
🙏 God bless you too.
Best wishes
🙏
We believe in Holy Bible which clearly gives an indication of when Jesus will come back
🙏
Thank God.
🙏
Great... God bless you sir
🙏 God bless you too.
🎉🎉🎉🎉🙏🥰
🙏
ഇനിയും സ്വർഗ്ഗത്തിലെ അപ്പൻ വൈകില്ല ദൈവത്തിനു സ്തോത്രം
🙏
ആമേൻ ആമേൻ
🙏
Amen.may god bless you more and more
Thank you. God bless you too.
Prayers🙏
🙏
If you don't mind please avoid ads in between the vedio, its very disturbing one.
God bless you
You may please purchase RUclips premium to remove ads on all RUclips channels (it's a RUclips feature). God bless you.
ഇ നീം ഒ രു ങ്ങീ ട്ടി ല്ലാ ത്ത വർ ക്കായ് അ വ രെ ദൈവത്തി നായ് കാ ഴ് ch🌹വ യ് ക്കാം 🌼🌼🙋♀️🙏
🙏
It's my study for the54yrs.2023AD is realy an ample 0pp0rtunity time and Period."MARANATHA".
🙏
Very good 👍
🙏 Praise God.
Thank u paster praise the lord
Welcome. God bless you.
Sthothram
🙏
Amen 🙏
🙏
Amen, amen, amen!!!
🙏
Good
🙏