ഇസ്ലാമ്യർ എന്തുകൊണ്ട് ഇസ്രയേലിനെ വെറുക്കുന്നു? | Why Do Islamists Hate Israel?

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 213

  • @sharonbiju6116
    @sharonbiju6116 5 месяцев назад +4

    ഒരുപാട് message കെട്ടിട്ടുണ്ടെങ്കിലും pastor താങ്കളുടെ വിവരണം കർത്താവുമായി കൂടുതൽ അടുക്കുവാൻ സഹായിക്കുന്നു 🙏🏻God bless you pastor 🙏🏻

    • @PointerToEternity
      @PointerToEternity  5 месяцев назад

      Feedbackനു നന്ദി. ദൈവത്തിനു മഹത്വം. God bless you too 🙏.

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 Год назад +32

    അല്ലാഹ് ഉം യാഹും യാതൊരു സാമ്മ്യാവും ഇല്ല രണ്ടുപേരും രണ്ടാണ്. യെഹോവയായ ദൈവം ലോക സൃഷ്ടാവാണ്.യേശുവിനെയും പിതാവിനെയും പരിശുദ്ധൽമാവിനെയും സ്വീകരിക്കാത്തവൻ എതിർകൃസ്തുവാണ്.

  • @panfi9166
    @panfi9166 Год назад +131

    അള്ളായും യാഹും ഒന്നാണെന്ന് വിശ്വസിക്കുന്ന അനേകം ക്രൈസ്തവരും ഭൂമുഖത്തുണ്ട് . അവരെ തിരുത്തേണ്ടത് ആവശ്യം

  • @PtVarghese-kn8tq
    @PtVarghese-kn8tq 5 месяцев назад +3

    വളരെ നല്ല വിശദീകരണം ദൈവം അനുഗ്രഹിക്കട്ടെ. 👍🏻🙏🏻🙏🏻

    • @PointerToEternity
      @PointerToEternity  5 месяцев назад

      🙏Thanks. ദൈവം അനുഗ്രഹിക്കട്ടെ.

  • @aby_simon
    @aby_simon Год назад +132

    ദൈവത്തിന്റെ ജനത്തെ സാത്താൻ എപ്പളും വെറുക്കും അവരെ ഇല്ലതാക്കാൻ നോക്കും പക്ഷേ അതൊന്നും ബലിക്കില്ല ഇസ്രായേൽ ✝️❤️✡️

  • @Stoner-x3b
    @Stoner-x3b Год назад +7

    ബോറടി ഒന്നുമില്ലാതെ കേട്ടിരുന്നു ബ്രദറിന് നന്ദി ഇനിയും ഇതേപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @paulrajsp
    @paulrajsp Год назад +28

    Praise the LORD

  • @MiniJohn123
    @MiniJohn123 Год назад +28

    Pastor, you are right. My study of Bible in a systematic way helped me to understand so much better about our mighty Saviour and his chosen people.

    • @PointerToEternity
      @PointerToEternity  Год назад +1

      🙏May the Lord bless you more in your study of God's Word.

  • @oommenthalavady2275
    @oommenthalavady2275 Год назад +9

    Really appreciate your big efforts about detailed about HISTORY. REALLY BLESSED.

  • @ayurvedathoughts9495
    @ayurvedathoughts9495 10 месяцев назад +3

    സൂപ്പർ പ്രസന്റേഷൻ. ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @mathewthomas6995
    @mathewthomas6995 Год назад +9

    Very enlightening lesson. Great. Please keep it up. God bless. Amen.

  • @thomasmichael3318
    @thomasmichael3318 Год назад +4

    Praise the lord 🙏🙏🙏കുറച്ചു സത്യം അറിയാൻ കഴിഞ്ഞു 🙏🙏നന്ദി 🙏🙏🙏

  • @sherinjoy2232
    @sherinjoy2232 Год назад +25

    നന്ദി ദൈവത്തിനും ദൈവദാസനംബൈബിൾ വചനത്തിലൂടെ മനു സിലാക്കി തരുന്നതിനു് ദൈവത്തിൻ്റെ ക്യപ എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

    • @PointerToEternity
      @PointerToEternity  Год назад +1

      🙏 നല്ല വാക്കുകൾക്കായി നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

  • @AnilKumar-qn4ld
    @AnilKumar-qn4ld Год назад +7

    Thanks to God 🙏
    Informative 🎉

  • @entesubhashithangal6886
    @entesubhashithangal6886 5 месяцев назад

    ദൈവമേ അതു ഇങ്ങനെ ആയിരുന്നോ 😍👍

  • @nelsonjacob9584
    @nelsonjacob9584 Год назад +15

    Praise the Lord 🙏🏽

  • @CreatorXart
    @CreatorXart 10 месяцев назад +1

    God bless Pastor for spreading the truth, Amen 🙏🙌❤️

  • @liyaligin6033
    @liyaligin6033 Год назад +26

    ദൈവദാസനിലൂടെ ഇതെല്ലാം അറിയാൻ സാധിച്ചതിൽ ദൈവത്തെ മഹത്വപെടുത്തുന്നു ആമേൻ 🙏🙏

  • @marylast8541
    @marylast8541 Год назад +10

    Praise the Lord 🙏

  • @BEN-mm9ki
    @BEN-mm9ki 3 месяца назад +1

    God bless you

  • @sudhabinoy6137
    @sudhabinoy6137 Год назад +9

    God Bless you pastor 🙏🏻

  • @hopeinchrist6767
    @hopeinchrist6767 Год назад +8

    വളരെ ഉപകാരപ്രധാമായ സന്ദേശം 🙏ഞാൻ ഷെയർ ചെയ്യും
    പാസ്റ്ററെ കർത്താവനുഗ്രഹിക്കട്ടെ🙏

  • @lizammathomas5797
    @lizammathomas5797 Год назад +45

    അബ്രാഹവും സാറായും വിശ്വസിച്ച് കുറച്ചുകൂടി വെയിറ്റുചെയ്തിരുന്നെങ്കിൽ ഈഒരുതലമുറ ഒഴിവായി ഈലോകത്ത് സമാധാനംഈണ്ടായേനേ.

  • @D.Goblin
    @D.Goblin Год назад +19

    Brother, you have explained it very well. Well presented. 🙏

  • @sathyanraymond8400
    @sathyanraymond8400 Год назад +9

    ❤ Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏

  • @SamuelSamuel-x9u
    @SamuelSamuel-x9u Год назад +27

    ബൈബിളിലെ ദൈവം സത്യ ദൈവം, അള്ളാഹു വ്യാജൻ 🙏

  • @BEN-mm9ki
    @BEN-mm9ki Год назад +4

    Great message ❤

  • @mollyregi7954
    @mollyregi7954 Год назад +4

    Systemic study & presentation ❤

  • @chackopk2073
    @chackopk2073 Год назад +3

    Good message

  • @theindian2226
    @theindian2226 Год назад +2

    Insightful

  • @lillydass5877
    @lillydass5877 Год назад +18

    🙏 🇬🇧🇮🇳🇮🇱 🙏
    ~അത് സ്പഷ്ടമാണ് പിശാച് ആത്മീയ പാതയെ വെറുക്കുന്നു..
    ജൂതന്മാരെ വെറുക്കുക എന്നത് ഒരു തുടക്കം മാത്രം. വിചിത്രവുമായ ഈ വംശ അവർ കൂടാതെ, ഈ ലോകത്തിലെ എല്ലാ പരിഷ്കൃത മനുഷ്യരെയും അവർ വെറുക്കുന്നു...!!

  • @lazarmj5936
    @lazarmj5936 Год назад +16

    Lucifer wanted to destroy the Jurisdiction because of the birth place of Jesus Christ's. For that Lucifer selected Islam for this
    .

  • @thomaskuttyp.t2857
    @thomaskuttyp.t2857 Год назад +4

    God message 🎉

  • @ebyjohn6650
    @ebyjohn6650 Год назад +3

    താങ്ക്സ് 🥰to മെസ്സേജ് 👉🏻💯

  • @jancyphilip8626
    @jancyphilip8626 Год назад +4

    Very true brother said, we should read Bible Genesis to Revelation very well👏🏻👏🏻👏🏻👏🏻

  • @lyjachacko976
    @lyjachacko976 Год назад +4

    Very good message God bless you 🙏

  • @maheshmmaheshms696
    @maheshmmaheshms696 Год назад +30

    ദൈവത്തെ വെല്ലുവിളിക്കുന്ന സാത്താന്റെ സൃഷ്ടിയാണ് അള്ളാഹു

  • @sijidesilvathomas8296
    @sijidesilvathomas8296 Год назад +7

    Praise the lord 🙏👍

  • @poulosedevassy
    @poulosedevassy Год назад +3

    Thanku paster God bless you

  • @varghese5675
    @varghese5675 Год назад +6

    God bless you brother.

  • @deadlysailor3739
    @deadlysailor3739 Год назад +41

    അCപ്പാൾ ഇങ്ങനെയാണ് മാനവരാശിക്കു തന്നെ ഭീക്ഷണി ആയി തീർന്ന ആ കാട്ടുപന്നി ഉണ്ടായത് .😢

  • @thomaskuttyp.t2857
    @thomaskuttyp.t2857 8 месяцев назад +3

    ദൈവം ഇസ്രായേലിനെ അനുഗ്രഹിക്കട്ടെ

  • @yesudasanh8609
    @yesudasanh8609 Год назад +3

    Praise the lord

  • @stephencj5686
    @stephencj5686 Год назад +3

    Excellent!

  • @jayamuthu3552
    @jayamuthu3552 Год назад +4

    ❤❤❤ ആമേൻ

  • @tessy.joseph3141
    @tessy.joseph3141 Год назад +4

    Praise God amen

  • @AKHIL-ol4mq
    @AKHIL-ol4mq Год назад +4

    Amen 🙏🙏

  • @JosephkuttyMathew
    @JosephkuttyMathew Год назад +2

    Bro, they hate not only Jude/Christian but also all castes in the world except their caste. Can u tell a single caste they like?

  • @nevillemendonce457
    @nevillemendonce457 Год назад +4

    Amen ❤

  • @issacjohnson7302
    @issacjohnson7302 Год назад +1

    Well explained

  • @jayagopi362
    @jayagopi362 Год назад +3

    Praiss the Lord 👏👏👏

  • @jeenvarughese9077
    @jeenvarughese9077 Год назад +3

    ആമേൻ

  • @jayamuthu3552
    @jayamuthu3552 Год назад +6

    ആമേൻ ഇതാണു സത്യം

  • @abutrissur1800
    @abutrissur1800 Год назад +2

    പ്രിയപ്പെട്ട ബ്രദർ ഇസ്ലാം പറയുന്നത് ഇസ്മായിലിനെയും ഇസഹാക്കിനെയും തെരഞ്ഞെടുക്കപ്പെട്ട വരാണ് അതിൽ യാഗം ചെയ്യാൻ തെരഞ്ഞെടുത്തത് ഇസ്മായിലിനെയാണ് രണ്ടുപേരും പ്രവാചകന്മാരാണ് തൗറാത്തും ഇഞ്ചിയിലും ഇസ്ലാം അംഗീകരിക്കുന്നതാണ് തോറ അബ്രഹാമിന് ഇബ്രാഹിം നബിക്ക് ഇറക്കിയതും ഇഞ്ചിയിൽ ഈസാ നബിക്ക് യേശുവിന് ഇറക്കിയതു മാണെന്നും ഇസ്ലാം വിശ്വസിക്കുന്നു ഇവരെല്ലാം പ്രവാചകരാണെന്നും ഇസ്ലാം വിശ്വസിക്കുന്നു

    • @PointerToEternity
      @PointerToEternity  Год назад +3

      പ്രിയപ്പെട്ട ബ്രദർ, ഇസ്ലാം എന്ത് പറയുന്നു എന്നുള്ളതല്ല കാര്യം. ബൈബിൾ എന്ത് പറയുന്നു എന്നുള്ളതാണ് കാര്യം. ഈ സന്ദേശങ്ങൾ മുഴുവൻ കാണുമെങ്കിൽ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും.
      ഇസ്ലാമ്യർ എന്തുകൊണ്ട് ഇസ്രയേലിനെ വെറുക്കുന്നു? കാണുക👇
      ruclips.net/video/PIcm0nZSAp4/видео.htmlsi=R9nS6jse9hZhPrI2
      യേശുവിനുശേഷം പുതിയ വെളിപ്പാട് ആവശ്യമില്ല! കാണുക👇
      ruclips.net/video/HYO_WLWn0WA/видео.htmlsi=4VnVGYjdbH7_mGE2
      യേശു ദൈവമാണ്, അല്ലാതെ പ്രവാചകൻ മാത്രമല്ല. കാണുക👇
      ruclips.net/video/yEMUp4BbKBM/видео.htmlsi=Zok0XlLFUqzpcP0y
      യോഹന്നാൻ 14:16ൽ 'പാരക്ലേയ്‌റ്റോസ്' എന്ന് യേശു പറഞ്ഞത് പരിശുദ്ധാത്മാവിനെക്കുറിച്ചാണ്. കാണുക👇
      ruclips.net/video/I1XxcGyDPqQ/видео.htmlsi=DFRIja5iUxWQGiTj
      ദൈവം ത്രിത്വമാണ്, അല്ലാതെ തൗഹീദല്ല. കാണുക👇
      ruclips.net/video/fTAQMq1EIqE/видео.htmlsi=xhacSgBjoqh0-G7I
      യേശു തന്നെ അവിടുന്ന് ദൈവമാണെന്ന് അവകാശപ്പെട്ടു. കാണുക👇
      ruclips.net/video/wJwmVSkZqDY/видео.htmlsi=jV_5A04CnzZYF17D
      ദൈവം, രക്ഷ, യേശു, നിത്യത, മുതലായവയെ കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങളുമായി ഇസ്‌ലാമിന് ഒരു ബന്ധവുമില്ലായെന്ന് വ്യക്തമാണ്.

  • @viswanathanviswanathan4337
    @viswanathanviswanathan4337 9 месяцев назад +1

    Very very knowledgeable video mr joji .may God bless you and the people of Israel.halleluyyah.❤❤❤❤❤

  • @kichu7597
    @kichu7597 Год назад +6

    God blessisrael. ❤❤❤❤❤

  • @srhelenthomas5030
    @srhelenthomas5030 Год назад +1

    Congras bro.

  • @parelhouse-rf7dk
    @parelhouse-rf7dk Год назад +2

    Congratulations to the pastor

  • @mohammedkp9114
    @mohammedkp9114 Год назад +5

    Good paster

  • @shamsudheen1031
    @shamsudheen1031 Год назад

    What Jewish say about Jesus?
    Jesus' birth etc?

  • @joelgeorge3556
    @joelgeorge3556 Год назад +3

    ✝️✡️❣️

  • @susammageorge1565
    @susammageorge1565 Год назад +9

    Excellent truth. May God bless you Pastor

  • @aleykuttyvd-ze4cn
    @aleykuttyvd-ze4cn Год назад +5

    It is the truth

  • @annammaxavier9360
    @annammaxavier9360 Год назад +7

    Amen.. God Bless You, Brother

  • @godblessu007
    @godblessu007 Год назад +5

    Jesus ❤

  • @jacobandco2319
    @jacobandco2319 Год назад +6

    Well explained Brother ...God Bless Amen

  • @VidyaajithVidyaajith-vi4jz
    @VidyaajithVidyaajith-vi4jz Год назад +5

    സർ ലേഖഞങ്ങളെ കുറച്ചു ക്ലാസ്സ്‌ ചെയ്യുമോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @PointerToEternity
      @PointerToEternity  Год назад

      🙏ദൈവം അനുവദിക്കുന്ന പക്ഷം ക്ലാസുകൾ ഉണ്ടാവും.

  • @George-ev5qg
    @George-ev5qg Год назад +3

    Best Messege

  • @thomasjoseph2252
    @thomasjoseph2252 Год назад +3

    The sacrifice of Isaac is symbolic, of sending his own child to the world as a sacrifice for the sin of us!!

  • @Sinayasanjana
    @Sinayasanjana Год назад +1

    🎉🎉🎉🙏❤️

  • @marycherian2368
    @marycherian2368 Год назад +2

    യേശു ക്രിസ്തുവിന്റെ രണ്ടാം വരവിൽ എങ്ങിനെയാണ് ഈ പ്രശ്നത്തിന് solution ഉണ്ടാവുന്നത്. ഒന്ന് explain ചെയ്യാമോ?

    • @PointerToEternity
      @PointerToEternity  Год назад

      യേശുവിന്റെ സത്യസഭയുടെ ഉൽപ്രാപണത്തിനു ശേഷം, 7 വർഷത്തെ മഹോപദ്രവത്തിനുശേഷം,
      യേശുക്രിസ്തുവിന്റെ പരസ്യത്തിലുള്ള മഹത്വത്തിലുള്ള രണ്ടാം വരവിൽ യേശു ഇസ്രായേലിലേക്ക് വരുകയും സെഖർയ്യാവു 14:4 പ്രകാരം അവിടുന്ന് ഒലിവു മലയിൽ നില്ക്കും. അവിടുന്ന് ദൈവമാകയാൽ ഇസ്രായേലും ഇസ്രായേലിന്റെ അതിർത്തി സംബന്ധിച്ചുള്ള തർക്കത്തിന് പരിഹാരം വരുത്തും. കുറച്ചു കാര്യങ്ങൾ ഈ സന്ദേശത്തിൽ പറയുന്നു👇
      "ഇസ്രയേലിന്റെ അതിരുകൾ, ഉടമ്പടിയും, സഹസ്രാബ്ദത്തിന്റെ ആവശ്യകതയും": ruclips.net/video/YS-_0Te_52A/видео.htmlsi=XtVCUPAUc59jvNPo

  • @johnbritto1737
    @johnbritto1737 Год назад +3

    Amen Jesus.. 🙏

  • @BEN-mm9ki
    @BEN-mm9ki 3 месяца назад +1

    Jesus almighty. God

  • @varghesmm
    @varghesmm Год назад +1

    ISSAC IS THE SON OF SARA AND ABRAHAM THROUGH THE GODS FAITH. BUT ISMAYEL BORN FROM SERVENT HAGAR. WHICH HAD NO PERMISSION FOM GOD. FROM THERE STARTED THE PROBLEM. SARA CREATED THIS UNWANTED OFFENCE WIT OUT THE PERMISSION OF GOD.. ABRAHAM TRUSTED GOD, HOP GOD AND LOVE HIS FATHER GOD.

  • @aleyammap4862
    @aleyammap4862 Год назад +2

    ❤❤🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍

  • @joseyjoseph2800
    @joseyjoseph2800 Год назад +1

    👍🏻🌹🙏👌❤️

  • @ljljlj123
    @ljljlj123 Год назад +2

    ബ്രദർ,പറഞ്ഞ കാര്യങ്ങൽ എല്ലാം ശരിയാണ്,സർവശക്തനായ,പിതാവ് Jehvah,അല്ലേ,Jesus puthranalle.Sarvasakthanayadaivam aanennu Jesus orikkalum avakasapettittilla,പിതാവ് എന്നെ അയച്ചു. ,പിതാവിലേക്കുള്ളവഴിയും സത്യവും ഞാൻ ആകുന്നു,പിന്നെന്തിനാണ്, മാതാവിനോട്, visudhanmaarodumellam പ്രാർത്ഥിക്കുന്നത്.അത് തെറ്റല്ലേ?പിതാവ്(Yahwe,or Jehovah)aanu.Daivam thante eka jathanaya puthrane ,maruvilayayi nalkuvanthakkavannam ,namme snehichu.Daivathinte aadhya jàthan aanu Jesus Christ.means swargathile aadhya srishti.Puthiyaniyamathilellam,Yesu,pithavinekurichu parayunnu .Oru christianikalum daivathinte name upayogikkunnilla

    • @PointerToEternity
      @PointerToEternity  Год назад +1

      യേശു തന്നെയാണ് പിതാവെന്ന് യേശു അവകാശപ്പെട്ടിട്ടില്ല. പക്ഷെ യേശു ദൈവമാണെന്ന് യേശു അവകാശപ്പെട്ടിട്ടുണ്ട്. ഈ സന്ദേശങ്ങൾ കാണുക 👇
      "ദൈവത്തിന് എങ്ങനെ ഒരു പുത്രനുണ്ടാകും?": ruclips.net/video/wJwmVSkZqDY/видео.htmlsi=vdqH4GzMxHgMCi33
      "കൊലൊസ്സ്യർ 1:15 പ്രകാരം യേശു സൃഷ്ടിക്കപ്പെട്ട വ്യക്തിയോ?": ruclips.net/video/J8dppP44-S8/видео.htmlsi=Azu3vNiTwpIo7JK6
      "സങ്കീർത്തനം 2:7 പ്രകാരം യേശു സൃഷ്ടിക്കപ്പെട്ട വ്യക്തിയോ?": ruclips.net/video/ENAkdf1L8u0/видео.htmlsi=_Hu8Q2xvaFwJn9ZY
      മാതാവിനോടും വിശുദ്ധരോടും പ്രാർത്ഥിക്കുന്നത് തെറ്റാണ്. "ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ" (1 തിമൊഥെയൊസ് 2:5-6). യേശു നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു (റോമർ 8:34; 1 യോഹന്നാൻ 2:1; എബ്രായർ 7:25; ...). പരിശുദ്ധാത്മാവ് നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നു (റോമർ 8:26-27; ...).

  • @jibinkuriakose1316
    @jibinkuriakose1316 Год назад +6

    God bless you brother

  • @ANTONY........
    @ANTONY........ Год назад +2

    Hallel yahveh 🙏

  • @varghesethomas1370
    @varghesethomas1370 Год назад +3

    ❤❤❤❤❤❤❤

  • @bvmbvm7079
    @bvmbvm7079 Год назад +10

    Praise the LORD,, pr

  • @georgeittyarah7966
    @georgeittyarah7966 Год назад +4

    Great informative speech about who is Jesus Christ and all others.

  • @anishaprincejohn2377
    @anishaprincejohn2377 Год назад +1

    Sahodara like cheyyan eshtamullavar cheyyate suscribe cheyyan eshtamullavar cheyyate. Daiva vachanam padippikkunna thangal epolum ethu parayalle. Kelkkunnavar vicharikkum thamgalkku suscribe kootan anennu. Daiva vachanathinte pradanayam avide nashateppedunnu. Daiva hidamengil thangal ariyathe thanne suscribersine kittum.

    • @PointerToEternity
      @PointerToEternity  Год назад

      Ee programmes aneka praayamullavarum kaanunnundu. Avarkk programmes thudarnnum lebhikkanamengil subscribe cheythaalalle labhikkoo? Athinuvendi maathramaanu angane parayunnathu.

  • @rahulm4779
    @rahulm4779 Год назад +1

    🙏🙏🙏🙏🙏

  • @martindavid659
    @martindavid659 Год назад +5

    Praise The Lord and 🙏🌷

  • @josephpg2572
    @josephpg2572 Год назад +5

    Amman Jesus Christ bless

  • @josemathew8158
    @josemathew8158 Год назад +2

  • @mathewk6861
    @mathewk6861 Год назад +7

    ഇസ്രായേൽ ദൈവത്തിന്റെ തെരഞ്ഞെടുത്ത ജനവും ഇസ്ലാം സാത്താൻ തെരഞ്ഞെടുത്ത ജനവും അതാണ് വ്യത്യാസം.. അതാണ് വെറുപ്പ് വരാൻ കാരണം.

  • @sinujoseph4661
    @sinujoseph4661 Год назад +5

    Praise the lord Amen Hallelujah 🙏🙏🙏🙏❤️

  • @sebastianxavier5643
    @sebastianxavier5643 Год назад +1

    സാത്താൻ അവന്റെ പ്രവാചകനിലൂടെ ദൈവം അരുൾ ചെയ്ത പദ്ധതികൾ തല കീഴ് മറിക്കാൻ പാഴ് ശ്രമം നടത്തുന്നു....

  • @royjohnputhenpurackal7975
    @royjohnputhenpurackal7975 9 месяцев назад

    ബ്രദർ... യേശുക്രിസ്തുവിൻറ രണ്ടാമത്തെ വരവിനു മുൻപ് സകല ക്രിസ്തീയ വിശ്വാസികളും സഭകളും എടുക്കപ്പെടും. എന്താണ് ഇത് അർത്ഥമാക്കുന്നത്. വിശദമായ ഒരു വീഡിയോ ചെയ്യുമോ?

    • @PointerToEternity
      @PointerToEternity  9 месяцев назад +1

      ഉൽപ്രാപണത്തിൽ സകല ക്രിസ്ത്യാനികളെയും യേശു എടുക്കില്ല. യേശുവിൽ രക്ഷിക്കപ്പെട്ട് ദൈവ കല്പനകൾ പ്രമാണിച്ചു വിശുദ്ധ ജീവിതം കർത്താവിനു പ്രസാദകരമായ ജീവിതം ജീവിക്കുന്ന ദൈവ പൈതലിനെ മാത്രമേ യേശു ഉൽപ്രാപണത്തിൽ എടുക്കൂ. കൂടുതൽ മനസ്സിലാക്കുവാൻ ഈ സന്ദേശങ്ങൾ കാണൂ👇
      ⚡️"വിശ്വാസികൾക്ക് കോവിഡ്-19 വാക്സിൻ എടുക്കാമോ?" (വീഡിയോയുടെ ആദ്യ ഭാഗത്തിൽ ഉൽപ്രാപണവും രണ്ടാം വരവിന്റെയും വേദഭാഗങ്ങൾ കൊടുത്തിട്ടുണ്ട്)►ruclips.net/video/z4wq3J0v_uI/видео.htmlsi=gOxIlNGHRC-aIeHC
      ⚡️"മഹോപദ്രവത്തിനു മുൻപ്‌ ഉൽപ്രാപണം വചനാടിസ്ഥാനമോ? - 10 കാരണങ്ങൾ | SESSION 1 | 10 Reasons for Pre-Tribulation Rapture" Video►ruclips.net/video/0erWcB7zJyw/видео.html
      ⚡️"മഹോപദ്രവത്തിനു മുൻപ്‌ ഉൽപ്രാപണം വചനാടിസ്ഥാനമോ? - 10 കാരണങ്ങൾ | SESSION 2 | 10 Reasons for Pre-Tribulation Rapture" Video►ruclips.net/video/t1QDSbJf2DI/видео.html
      ⚡️"2 തെസ്സലോനിക്യർ 2 പ്രകാരം മഹോപദ്രവത്തിനു മുൻപ് ഉൽപ്രാപണം! | Pre-Tribulation Rapture in 2 Thessalonians 2" Playlist►ruclips.net/p/PLV5dPK3JKjhCRSIPpqI07U5mKW8DHGLAM
      ⚡️"സഭയെ ഉൽപ്രാപണത്തിൽ എടുക്കുമെന്ന് യേശു വാഗ്ദത്തം ചെയ്തോ?"►ruclips.net/video/TpqrPvAm30s/видео.htmlsi=xUy9_uHt_1pCQ2k9

    • @royjohnputhenpurackal7975
      @royjohnputhenpurackal7975 9 месяцев назад

      @@PointerToEternity വളരെ നന്ദി... എൻറെ സംശയം ദൈവവിശ്വാസികളെ എടുക്കപ്പെടും എന്നു പറയുന്നത് ജീവനോടെയോ?... ഈ എപ്പിസോഡുകൾ കണ്ടിട്ട് അഭിപ്രായം അറിയിക്കാം.
      ബദറിൻറെ ബ്രദറിനെ എക്സ്പ്ലനേഷൻ, പഠനം, അവതരണം എല്ലാം നല്ല നിലവാരം പുലർത്തുന്നു. യേശുക്രിസ്തു അങ്ങയെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @abrahampg9392
    @abrahampg9392 Год назад +1

    ഇപ്പോഴും യഹോവേ എന്ന് പേര് പറഞ്ഞു ആരാധിക്കുന്നുണ്ടോ.
    ADONAAYI എന്നാണല്ലോ. കേൾക്കുന്നത്.

  • @ranijose6638
    @ranijose6638 Год назад +6

    ആരെയും വെറുക്കരുത് അത് ആർക്കും നന്നല്ല. അത് വ്യക്തികളേയും കുടുംബത്തേയും ലോകത്തേയും നശിപ്പിക്കും

  • @josephantony7596
    @josephantony7596 Год назад +2

    ethoke muslingal kettirunnenkil nannayirunnu 🙏👍

  • @varghesethomas1370
    @varghesethomas1370 Год назад +4

    ഇതാണ് അനുഗ്രഹം

  • @jayamuthu3552
    @jayamuthu3552 Год назад +4

    അതോ ശെരിയ അപ്പോൾ സംശയങ്ങൾ മാറും

  • @grigoryaugustine1705
    @grigoryaugustine1705 Год назад +3

    പ്രൈസ് ദി ലോർഡ്

  • @rosabgaming4901
    @rosabgaming4901 Год назад +1

    ❤️❤️

  • @abdulrahiman8497
    @abdulrahiman8497 Год назад +2

    ജൂതർ യേശു വിനെ അംഗീകരിക്കുന്നുണ്ടൊ

    • @PointerToEternity
      @PointerToEternity  Год назад

      യഹൂദരിൽ അനേകർ യേശുവിനെ അവരുടെ മശിഹയായി അംഗീകരിച്ചു.
      അവർ ഒരു ജാതിയായി രാഷ്ട്രമായി യേശുവിനെ മശിഹയായി അംഗീകരിക്കുന്ന സമയം വരുന്നു. ഈ വീഡിയോ കാണൂ👇
      ruclips.net/video/DM5k7FKs7yo/видео.htmlsi=J1wHdPoOQXBKHMDJ

  • @abrahampg9392
    @abrahampg9392 Год назад +2

    ഈ പറയുന്ന ഇഷ്മയെല്യർ ഇപ്പോൾ എവിടെ യുണ്ട്, അവർ അറബികളും മുസ്ലിങ്ങളും ആണോ.
    കേട്ടിട്ടുണ്ട് ഇസ്രായേൽ രണ്ടായിരുന്നു. Judea യും, Israelum.
    രണ്ട് ഗോത്രങ്ങൾ judeyaayilum ബാക്കി ഉള്ളത് മറ്റേയിടത്തും. 12ഗോത്രങ്ങളിൽ ആയിട്ട് തരം തിരിച്ചു ഇപ്പോഴും ഉണ്ടോ.
    മറുപടി പ്രതീക്ഷിക്കുന്നു.

    • @PointerToEternity
      @PointerToEternity  Год назад

      ഇസ്രായേലിന്റെ 12 ഗോത്രങ്ങൾ ഇപ്പോഴും നിലവിലുണ്ട്, അവർ ആരാണെന്ന് ദൈവത്തിന് തീർച്ചയായും അറിയാം.