മുക്കോരംകണ്ടിട്ടുണ്ടോപഴയകെട്ടിടങ്ങൾനശിപ്പിക്കാൻരണ്ട്മണിക്കൂർമതിനല്ലത്ഇതാണ്എല്ലാവർക്കുംകാണാം|

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 41

  • @bijogeojose7209
    @bijogeojose7209 28 дней назад +10

    താങ്ക്യൂ ടീച്ചർ. ടീച്ചർ പറഞ്ഞത് 100% ശരിയാണ്. നശിപ്പിക്കാൻ എളുപ്പാണ്, ഇതുപോലൊന്നു പണികഴിപ്പിക്കാനോ? ..പഴമയുടെ മൂല്യം പലർക്കും അറിയില്ല.

  • @SuchithraChithra-cv3sd
    @SuchithraChithra-cv3sd 28 дней назад +3

    ഇതുപോലെയുള്ള നാലുകെട്ട് വീടുകൾ കാണാൻ നല്ല മനോഹരമാണ് 😍😍❤

  • @sureshnair2393
    @sureshnair2393 28 дней назад +4

    Thanks for Nice video with old Tharawad explanations.. Once more Thanks ❤❤❤

  • @sindhunarayanan8475
    @sindhunarayanan8475 27 дней назад +2

    എനിക്ക് കുറെ കാലമായി കാണണം വിചാരിക്കുന്ന സ്ഥലമാണ് വരിക്കാശ്ശേരി...❤

  • @MuralidharanVk-il9pm
    @MuralidharanVk-il9pm 28 дней назад +5

    ഇനിയും ഇതുപോലുള്ള കാണാനാണ് ആഗ്രഹം പ്രതീക്ഷിക്കുന്നു muralidharan kozhikkod 🙏

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 28 дней назад +3

    പല സിനിമകളിലും വരിക്കാശ്ശേരി മന കണ്ടിട്ടുണ്ട്. പക്ഷെ വീഡിയോവിലൂടെ കാണുന്നത് ആദ്യമായാണ്. പഴമയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഈ വീഡിയോ. പഴയ ഇത്തരം കെട്ടിടങ്ങൾ അതുപോലെ നിലനിർത്തിപ്പോരുന്നത് വീഡിയോവിൽ പറയുന്നതുപോലെ വളരെ ബുദ്ധിമുട്ടുള്ള പണിയാണ്. ഇതുപോലെ ട്രസ്റ്റ്‌ ഏറ്റെടുത്തു നടത്തുന്നതാണെങ്കിൽ ഒരു പരിധി വരെ ഇവയെ സംരക്ഷിക്കാം. പുതിയ തലമുറയ്ക്ക് ഇത്തരം ചരിത്രപ്രധാ നമർഹിക്കുന്നകെട്ടിടങ്ങൾ നേരിട്ടുകാണാനും, അവയുടെ ശിൽപകലയെ കുറിച്ച് അറിയുന്നതിനും അവസരം ലഭിക്കുകയും ചെയ്യും. ശ്രീയുടെ സ്വതസിദ്ധമായ അവതരണം എന്നത്തേയും പോലെ വളരെ മനോഹരം.Thank you my dear Lovely Soul. ♥️♥️😍😍😘😘😘

  • @sujathasuresh1228
    @sujathasuresh1228 8 дней назад +1

    👌👌

  • @jayasree-tj6hh
    @jayasree-tj6hh 28 дней назад +1

    Tharavadinte prathapavum proudiyum ellam nerkazchapole vivarichathinu sreeyodu thanks ❤❤❤

  • @vinodkumarkv7315
    @vinodkumarkv7315 28 дней назад +1

    Valare sariyaanu. Ente ancestral house ithu pole oru mansion aayirunnu, Palakkad. More than 200 years old. Avide ee storage space njan kandittundu. Ammamma cheriya baraniyil sadangal vechittundaavum.
    Innu aa veedilla... Athellam pollichu maati.... Ithoke kaanumbo sankadam varum.......

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 4 дня назад

    👌👌👌👍

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 27 дней назад +1

    100% correct. Pandu aduthulla manakkal aanakale thalakkarundu. Njangal kuttikal aa parambillayirikkum pinne. Athra cheethakettalum karyamilla. ❤❤❤❤

  • @UshaKorattyswaroopam-qm5yx
    @UshaKorattyswaroopam-qm5yx 9 дней назад +1

    മനോഹരം

  • @sonofnanu.6244
    @sonofnanu.6244 28 дней назад +1

    Very nice video. 👌
    Thanks.

  • @sureshcv4630
    @sureshcv4630 27 дней назад +1

    👍

  • @MiniPadmanabhanNair
    @MiniPadmanabhanNair 26 дней назад +1

    🙏🙏🙏❤️❤️❤️🤝🤝🤝

  • @salinim3222
    @salinim3222 28 дней назад +1

    Very beautiful place sreela calm and quiet like this place very much 🥰

  • @ajayanalokkan7722
    @ajayanalokkan7722 24 дня назад +1

  • @shakuntala.k1028
    @shakuntala.k1028 26 дней назад +1

    Njangalude tharavadinte adukkalayil undayirunnu mukkoram

  • @Anvar70
    @Anvar70 28 дней назад +1

    വളരെ apt ആയ BGM 🥰

  • @user-pp8wr8jz8w
    @user-pp8wr8jz8w 27 дней назад +1

    വീഡിയോ വിൽആദ്യ കാണുന്നത്. നല്ല രസായിട്ടണ്ട്. പിന്നെ ഞങ്ങളുടെ തറവാട്ടിൽ ഉണ്ടായിരുന്നു പേര് ഇതു തന്നെ

  • @devivibindevivibin9888
    @devivibindevivibin9888 27 дней назад +1

    Very nice 👍👍👍

  • @sajicheriyan4205
    @sajicheriyan4205 26 дней назад +1

    💙💙💙💙🙏

  • @jayapradeep7530
    @jayapradeep7530 12 дней назад

    🙏🙏🙏

  • @deepamenon567
    @deepamenon567 24 дня назад +1

    Nalla video Sreela..😊

  • @sitharamahindra8701
    @sitharamahindra8701 28 дней назад +1

    Ettathy,sabdathinu entha pattiye?

  • @nirmalavinod2709
    @nirmalavinod2709 24 дня назад +1

    ഞങ്ങളുടെ തറവാട്ടിൽ പണ്ട് ഉണ്ടായിരുന്നു. മുക്കോല എന്നാണ് പറഞ്ഞു കേ ട്ടിട്ടുള്ളത്

  • @vmhena
    @vmhena 27 дней назад +1

    👍👌👌

  • @sudhac5507
    @sudhac5507 28 дней назад +1

    Nice video

  • @anithapadapayil435
    @anithapadapayil435 27 дней назад +1

    ❤️❤️❤️👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @savithrisivadas1523
    @savithrisivadas1523 27 дней назад +1

    ❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 28 дней назад +1

    👌👌👌👌❤️

  • @natureman543
    @natureman543 28 дней назад +1

    💜🤠👌👌

  • @parvathikv9560
    @parvathikv9560 27 дней назад +1

    👌🙏🌹

  • @sruthishibulal8531
    @sruthishibulal8531 28 дней назад +1

  • @sindhuv9274
    @sindhuv9274 28 дней назад +1

    Thank u❤

  • @mystoriesbysofi2011
    @mystoriesbysofi2011 19 дней назад +1

    ഈ സാരി എവിടുന്നാണ് വാങ്ങിത്

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  19 дней назад

      പാലക്കാട് നെടുങ്ങാടിയിൽ നിന്ന്

  • @kukkuvinod1
    @kukkuvinod1 28 дней назад +1