സർവേന്ദ്രിയാനാ നയനം പ്രധാനം! സാർ ഒരുപാട് നന്ദി എന്റെ കണ്ണിന്റെ കാഴ്ച്ച മിഴിവാർന്ന രീതിയിൽ ആക്കി നൽകിയതിനു.❤ Special Thanks to Dr. Gopal sir God Bless you
Right Eye :- SRH -1.0 /CYL -5.0 / Axis 10 V 6/12 LEFT Eye :- SRH -1.0 / CYL -5.0 / Axis 170 V6/12 ഇതാണ് എന്റെ കണ്ണടയുടെ പവർ. കണ്ണിന്റെ പൂർണ്ണ കാഴ്ച ലഭിക്കാൻ എന്ത് ചെയ്യണം
ഏറ്റവും അടുത്തുള്ള കണ്ണാശുപത്രിയിൽ പോയി, ഒരു ടോപ്പോഗ്രാഫിക്സ് ക്യാനും എടുത്ത്, കണ്ണിൻറെ പവറിന്റെ പ്രിസ്ക്രിപ്ഷനും വാങ്ങി, താഴെ കാണുന്ന നമ്പറിലുള്ള വാട്സാപ്പിലേക്ക് അയക്കുക. Dr GOPAL R 9447764445
I have done contoura treatment last week and was amazed with the result, after the treatment itself I gain power glass vision. Thank you eye foundation and Dr.Gopal for your valuable and careful services 😀😀
@@thejas3302, കണ്ണിന് പവർ ഉണ്ടെങ്കിൽ, അത് പേരൻസിൻ്റെ ഗിഫ്റ്റ് ആണ്. അതായത് പാരമ്പര്യമായി കിട്ടിയ ഒന്നാണ്. താങ്കളുടെ കണ്ണിന് കണ്ടുറാവിഷൻ വേണം എന്ന് ആരാണ് പറഞ്ഞത്. ടോപ്പൊഗ്രാഫി ചെയ്തിരുന്നോ? ടോപ്പൊഗ്രാഫി ചെയ്താൽ മാത്രമേ കോണ്ടൂറാവിഷൻ വേണോ എന്ന് പറയുവാൻ സാധിക്കുകയുള്ളൂ. താങ്കൾക്ക് ഡിഫൻസിൽ പോകുവാനാണ് താല്പര്യമെങ്കിൽ, പി ആർ കെ ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. Dr GOPAL R 9447764445
Dr Gopal R, Medical Superintendent & Center Head, Cataract, Glaucoma, Refractive Surgery Specialist, The Eye Foundation Hospital, Next to Chamgampuzha Park Metro Station, Devankulangara, Mamangalam, Edappally, Kochi, Kerala 682024, India 9447764445
CONTOURA is the best. But first, you need to get a Topography scan done. We need to match it with power in your eye. After that, we can decide on which LASIK Surgery is best for you. If your scan is good, then we can do contoura vision. Dr GOPAL R
Roshan, രണ്ടും ടെക്കനിക്കലീ ഒന്നാണ്. PRK ചെയ്യുമ്പോൾ നമ്മൾ ആദ്യം PTK (ലേസർ ഉപയോഗിച്ച് കോർണിയയുടെ എപ്പിത്തീലിയത്തിനെ മാറ്റുന്നു) ചെയ്തശേഷം, PRK ചെയ്യുന്നു. രണ്ട് പ്രൊസീജറുകളാണ് ഒരുമിച്ച് ചെയ്യുന്നതെങ്കിലും അതിന് PRK എന്നാണ് പറയുന്നത്. Epi LASIK il, PTK ചെയ്യുന്നതിന് പകരം ആൽക്കഹോൾ ഉപയോഗിച്ച്, കോർണ്യയുടെ എപ്പിത്തീലിയത്തിനെ സ്‌ക്രെപ്പ് ചെയ്ത് എടുക്കുകയാണ്. രണ്ടിലും ആദ്യത്തെ ഒരു സ്റ്റെപ്പ് മാത്രമാണ് വ്യത്യാസം. മനസിലായി കാണും എന്ന്, വിശ്വസിക്കുന്നു. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
Definitely you can repeat that, if you have ample corneal thickness. The Eye Foundation, Next to Changampuzha Park Metro Station, Edappalli, Kochi. Dr GOPAL R 9447764445
ആർമി, നേവി, മിലിട്ടറി എന്നിവയിൽ പോകുന്നവർക്ക്, FEMTOLASIK & OPTILASIK ചെയ്യുവാൻ പാടില്ല എന്ന് മാത്രമേ ഉള്ളൂ. കാരണം അത് വൃത്താകൃതിയിലുള്ള ഒരു പാട് കൃഷ്ണമണിയിൽ ഉണ്ടാക്കും. പി ആർ കെ ലാസിക് ശസ്ത്രക്രിയ ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവും വരികയില്ല. PRK ചെയ്യുമ്പോൾ കൃഷ്ണമണിയിൽ പാട് ഒന്നും ഉണ്ടാവുകയില്ല. Dr GOPAL R 9447764445
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് നോക്കിയാൽ ഓരോ തരത്തിലുള്ള ലാസിക്ക് ശസ്ത്രക്രിയയുടെയും വില വിവരങ്ങൾ മനസ്സിലാകും. ഇതിൽ ഏതു വേണമെങ്കിലും പോലീസിൽ ചേരുവാൻ ചെയ്യാവുന്നതാണ്. ആർമി, മിലിറ്ററി, നേവി, എന്നിവയ്ക്ക് പോകുന്നതിന് മാത്രമേയുള്ളൂ "പി ആർ കെ" ശസ്ത്രക്രിയ ചെയ്യേണ്ടത്. Dr GOPAL R 9447764445 ruclips.net/video/Ec1G92zNczI/видео.html
We do a procedure called Implantable Phakic IOL. This can be ICL or IPCL. But before that, we need to do some tests and then decide as to what we should do. Dr GOPAL R 9447764445
Arun A Nair, I am really sorry that I did not see this comment so far. It is almost 5 months. LASIK Surgery is definitely a good choice for -8 power. But only after getting a Topography done and correlating with your power, I will be able to give you a complete answer. Phakic IOL is also a very good option. If you have any other questions, you can directly call me in the below given number. Dr GOPAL R 9447764445
Anandhu V Prakashan, തീർച്ചയായും കണ്ണട വെയ്ക്കുന്നത് തന്നെയാണ് ഉചിതം. കോൺടാക്ട് ലെൻസ് വെക്കുമ്പോൾ കണ്ണിൻറെ കൃഷ്ണമണിക്ക് വളവുകൾ ഉണ്ടാകാനുള്ള സാധ്യത വളരെകൂടുതൽ ആണ്. അതുകൊണ്ടാണ് കണ്ണട ഉപയോഗിക്കുന്നത് നല്ലത് എന്ന് പറയുന്നത്. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@@eyeline8267 dr ദിവസം ഒരു 3-4 മണിക്കൂർ മാത്രം ആണ് വെയ്ക്കുന്നത് എങ്കിലും പ്രശനം ഉണ്ടോ ,, cycling ഉം work out ചെയ്യുമ്പോൾ മാത്രം ആണ് വെയ്ക്കാറുള്ളത് ,,, ഇങ്ങനെ ചെയ്യുന്നത് ഉം കൃഷണമണിയുടെ ആകൃതിയെ ബാധിക്കുമോ
Anju, ലാസിക് ശസ്ത്രക്രിയകൾക്ക്, പൊതുവെ മെഡിക്കൽ ഇൻഷുറൻസ് കിട്ടാറില്ല. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group-EYE LINE
Harfad, ലാസിക് ശസ്ത്രക്രിയ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന്, retinal സ്കാനിങ്ങിൽ ഒരിക്കലും കണ്ടു പിടിക്കാൻ പറ്റില്ല. അതിന് ടോപ്പോഗ്രാഫി സ്കാനിങ് തന്നെ വേണം. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group-EYE LINE
Prk countoura യും femto contoura യും തമ്മിൽ എന്താണ് വ്യത്യാസo ഡോക്ടർ ?. Procedure ൽ അല്ലാതെ വേറെ എന്തിലെങ്കിലും വ്യത്യാസം ഉണ്ടോ ? എറ്റവും കൂടുതൽ പേർ choose ചെയ്യാറുള്ളത് ഇതിൽ ഏതാണ് ?
പ്രൊസീജറിലുള്ള വ്യത്യാസമാണ് രണ്ടിന്റേതും. കോൺടുറ വിഷൻ എന്ന് പറയുന്നത്, ഒരു സോഫ്റ്റ്‌വെയർ ആണ്. ഏറ്റവും കൂടുതൽ എന്നൊന്ന് ഇല്ല. ഓരോ രോഗിയുടെയും കണ്ണിന് ഏതാണോ അനുയോജ്യമായത്, അത് മാത്രമാണ് നമ്മൾക്ക് സെലക്ട് ചെയ്യുവാൻ സാധിക്കുക. Dr GOPAL R 9447764445
Contoura vision by Femto Lasik will cost you 1,20,000/-INR. Contoura vision by Opti Lasik will cost you 60,000/- INR. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@@abi-iw1sl, All are top class. But we have to decide which is best for that particular patient, his power, and Topography maps. It has to be customized for you. Dr GOPAL R 9447764445
Roshan, ഫ്ലോട്ടറുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മൾക്ക് ലാസിക് ശസ്ത്രക്രിയ ചെയ്യാം. ലാസിക് ശസ്ത്രക്രിയ ചെയ്താലും ഇല്ലെങ്കിലും ആ ഫ്ലോട്ടറുകൾ അതുപോലെതന്നെ ജീവിതകാലം മുഴുവനും ഉണ്ടാകും. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
If you want to join police force then FEMTO CONTOURA or PRK Contoura are equally good. If you want to join Indian military Army or Navy then only PRK Contoura can be done. Dr GOPAL R 9447764445
*Sir, My left eye Power is -5 and Right eye is -8. I can only see through my left eye normally. Is this is anisometropia? Can countura vision surgery treat this and Give binocular vision?plz reply...*
This is Anisometropia. You said it correctly. Definitely you can undergo Contoura vision also. But whether you need Contoura or not, can be said only after taking a Topography scan. Dr GOPAL R 9447764445
My eye prescription Right eye Sph 0.00 Cyl -1.50 Axis 100 VA 6/6 Left eye Sph 0.00 Cyl -1.00 Axis 65 VA 6/6 1 ഇത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് 2 എനിക്ക് lasik surgery ചെയ്യാൻ കഴിയുമോ Pls reply
Prasad, കൊണ്ടുറ വിഷൻ എന്ന് പറയുന്നത് ഒരു പ്ലാനിങ് സോഫ്റ്റ്‌വെയർ മാത്രമാണ്. ആ പ്ലാനിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നമ്മൾ ഫെംടോ ലാസിക്കും, ഒപ്ട്ടി ലാസിക്കും ചെയ്യാം. Dr GOPAL R 9447764445
കൊണ്ടുറ വിഷൻ ഫ്ലാപ്പോടുകൂടിയും, ഫ്ലാപ്പ് ഇല്ലാതെയും ചെയ്യുവാൻ സാധിക്കും. ഏതുതരത്തിലുള്ള ലാസിക്ക ശസ്ത്രക്രിയ ചെയ്താലും ചെറിയ ഇറിറ്റേഷൻ ഉണ്ടാകും. Dr GOPAL R 9447764445
കണ്ണട ജീവിതത്തിൽ ഒരു ബുദ്ധിമുട്ടായി തോന്നുന്നവർക്ക് (ഭംഗി കുറവ് / cosmetic reason, ജോബ്, സ്പോർട്സ്) ആണ് ഇത് കൂടുതലായും ചെയ്യുന്നത്. ഇനി, ഞാൻ എന്തുകൊണ്ട് കണ്ണടയ്ക്കുന്നു എന്നുള്ളതിന് ഉത്തരം. ചെറുപ്രായത്തിൽ ഷോർട്ട് സൈറ്റ് (Myopia or minus power) ഉള്ളവർക്ക് മാത്രമേ 40 വയസ്സ് കഴിഞാൽ, മോണോവിഷൻ കറക്ഷൻ ചെയ്യുവാൻ പറ്റുകയുള്ളൂ. 40 വയസ്സ് കഴിഞ്ഞാൽ, വെള്ളെഴുത്ത് മാത്രമായി വരുമ്പോൾ, നമ്മൾക്ക് ഇത് ചെയ്യുവാൻ സാധ്യമല്ല. ചെറുപ്രായത്തിൽ എൻറെ കണ്ണിൻറെ പവർ നോർമൽ ആയിരുന്നതുകൊണ്ടാണ്, ഇപ്പോൾ വെള്ളെഴുത്തിന് കണ്ണട ഉപയോഗിക്കേണ്ടി വരുന്നതും, ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ പറ്റാത്തതും. സംശയം മാറി എന്ന് വിശ്വസിക്കുന്നു. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@@eyeline8267 എനിക് age 37 ആയി മൊബൈൽ ഉപയോഗിക്കുമ്പോഴും പത്രം vaayikkumbozhoke എനിക് കണ്ണട ഇല്ലാതെ ആണ് comfort അടുത്തുള്ളത് കാണാൻ കണ്ണട വേണ്ട ഇപ്പൊ പവ്വർ -4 , -4.5 ആണ്
@@muhabbath100, ഒരു ടോപ്പോഗ്രാഫി സ്ക്യാൻ റിപ്പോർട്ട് ഇല്ലാതെ, എനിക്ക് ഒന്നും തന്നെ പറയുവാൻ സാധിക്കുകയില്ല. റിപ്പോർട്ടുകൾ കയ്യിൽ ഉണ്ടെങ്കിൽ, താഴെ കാണുന്ന നമ്പറിൻ്റെ വാട്സാപ്പിലേക്ക് അയച്ചു തന്നാൽ, ഉത്തരം തരാം. Dr GOPAL R 9447764445
Dr enike 21 vayas und njan driving license eye test edukkan poyappozha ariyane ente kazhcha kuravund ennu doctode njan choyichu egana ente kazhcha nashttapettathu ennu appo doctor paranju child hood poyathu aanu ennu but athaalla njan +2 vare padikkumbol oru kuzhappam illayirunnu eyes 2020 plustow kazhinjthu pinee corona vannappo full time mobile gaming 24 hours pakal ulla urakkam agane oru 3 year phoneil thanney ayirunnu full time veedinu purthu polum povilla eee kazhinja February Driving license testinte bhagamaya eyes test edukkan poyappazha arinje kanninte kazhcha illa ennu pinne vittil vannu eye njan left eye adachu pidichu right eye open cheyithappo aanu ariyane ente right eye power kuravu left eye kuzhappam onnu kanunnum illla ennalum cheruthyi und njan ethu vare doctore kanchilla njan entha eni cheyane eee poya eye power thirichu kittuvo dr😭
നേരിട്ട് കണ്ട് പരിശോധിക്കാതെ എനിക്ക് പൂർണമായ ഒരു ഉത്തരം തരുവാൻ സാധിക്കുകയില്ല. ഫോൺ ഉപയോഗിക്കുന്നത് കൊണ്ടോ, ലാപ്ടോപ്പ് ഉപയോഗിക്കുന്നതുകൊണ്ടോ, കണ്ണിൻറെ കാഴ്ച കുറയുകയില്ല. അതൊരു തെറ്റായ ധാരണ മാത്രമാണ്. സൗകര്യമുള്ളത് പോലെ ഒരു ദിവസം എന്നെ വന്ന് കണ്ടോളൂ. Dr GOPAL R 9447764445
Sir, will you be the one who’s going to perform this surgery or is it going to be performed by some other ophthalmologist? Also, do you provide options for both ReLex Smile and Contoura vision surgery at your hospital? I’m asking this because most hospitals I checked with were offering just one, either Smile or Contoura vision and they push you to undergo whatever procedure is available with them. Thanks a lot for uploading these videos, Sir. God bless you! 😊
I am the one who is doing the procedure in our Hospital. You may please watch all the EYE LINE videos to see me doing various procedures. We cannot push you for any particular procedure. We take a Topograph of your eye and match with your power to decide on which procedure is most suitable for your eye. We cannot do all the procedures for all the people. Even though SMILE & Contoura are the costliest in Refractive procedures, your Eye may not be suitable for the same. We do not have SMILE hat the moment. If you have any queries in particular, you may please contact me in the number given below. Dr GOPAL R 9447764445
Definitely we can correct. If you have taken a Topography, please send me the reports along with Glass prescription in WhatsApp given below. Dr GOPAL R 9447764445
@@eyeline8267 ഇത് ചെയ്തതിനു ശേഷം കമ്പ്യൂട്ടർ, മൊബൈൽ പഴയ പോലെ നോക്കാൻ പറ്റുമോ, അങ്ങനെ തുടർച്ചയായി നോക്കിയാൽ പവർ variation വരുമോ, അതോ conitunes വർക്ക് ചെയ്യുന്നവർക്ക് എന്തെങ്കിലും സേഫ്റ്റി ഗ്ലാസ് യൂസ് ചെയ്യണോ , സർ ഒന്ന് റിപ്ലൈ തരണേ
@@Liju121, സാധാരണയായി ലാസിക്ക് ശസ്ത്രക്രിയ കഴിയുന്ന നിമിഷം മുതൽ, ടിവി മൊബൈൽ, കമ്പ്യൂട്ടർ യൂസ് ചെയ്തു തുടങ്ങുവാൻ ഞങ്ങൾ പറയും. ഓരോ ദിവസവും മിനിമം 10 മണിക്കൂർ എന്ന സമയ അളവിൽ "ഓൺ സ്ക്രീൻ ടൈം" ആവശ്യമാണ്. ഞങ്ങളിവിടെ നൂറുപേർക്ക് ലാസിക് ശസ്ത്രക്രിയ ചെയ്യുമ്പോൾ, അതിൽ 70 മുതൽ 75 രോഗികൾ വരെ 16 മണിക്കൂർ എങ്കിലും "ഓൺ സ്ക്രീൻ ടൈം" എടുക്കുന്നവരാണ്. അവർക്ക് ആയിരിക്കും ഏറ്റവും നല്ല കാഴ്ച. ചുരുക്കി പറഞ്ഞാൽ, കണ്ണിന് റെസ്റ്റ് കൊടുക്കുവാൻ പാടില്ല. കണ്ണിന് റസ്റ്റ് കൊടുത്താൽ, നിങ്ങളുടെ കാഴ്ച വളരെയധികം നന്നായി വരികയില്ല. ഇത് യൂസ് ചെയ്യുമ്പോൾ കണ്ണട ഉപയോഗിക്കുവാൻ പാടില്ല. Dr GOPAL R 9447764445
ലാസിക്ക് ചെയ്തുകഴിഞ്ഞും പവർ തിരികെ വരാം എന്ന് ടോപ്പോഗ്രാഫിയിൽ കാണുമ്പോഴാണ് എക്സ്ട്ര ഞങ്ങൾ അഡ്വൈസ് ചെയ്യുന്നത്. സംശയം മാറി എന്ന് വിശ്വസിക്കുന്നു. Dr GOPAL R 9447764445
താഴെ കാണുന്ന വീഡിയോയിൽ എല്ലാം വിശദമായി വിവരിച്ചിട്ടുണ്ട്. ruclips.net/video/3MuIsfMCFcM/видео.html Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@@anuragrahular4331 താഴെ കാണുന്ന ലിങ്കിൽ നോക്കിയാൽ ഓരോലാസിക് ശസ്ത്രക്രിയയുടെയും ചിലവ് എന്താണ് എന്നുള്ളത് മനസ്സിലാക്കുവാൻ സാധിക്കും. ruclips.net/video/Ec1G92zNczI/видео.html FEMTOLASIK ഇന്റെയും ഒപ്ടിലസിക്കിന്റെയും കൂടെ മാത്രമേ മാത്രമേ കൊണ്ടുറ ചെയ്യുവാൻ സാധിക്കുകയുള്ളൂ. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group-EYE LINE
We had a concept like that before. But now we are not worried about the same because, the latest machines have cutting edge technology. Dr GOPAL R 9447764445
Thank you so much sir,enikk defence Job nu vendi anu... Prk conturayum epi contourayum same ano? Medical nu etra divasam munb cheyyunnath anu nallath .
@@arjun7847, ഏതു ലാസിക് ശസ്ത്രക്രിയ ചെയ്താലും, പൂർണമായും ഹീൽ ആകാൻ, ആറാഴ്ച എടുക്കും. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@@eyeline8267 ചിലർ പറയുന്നു,surgery ചെയ്ത് കഴിഞ്ഞാൽ ലൈഫ് ടൈമിൽ ഒരിക്കലും കണ്ണിൽ സ്പര്ശിക്കുവാനോ ,അമർത്താനോ.. പാടില്ല എന്നും, സൂര്യപ്രകാശം അധികമായി തട്ടുന്നത് പ്രശ്നമാണെന്നും, ith ശെരി ആണോ,plz reply
@@arjun7847, ശരിയല്ല. ആറ് ആഴ്ചത്തേക്ക് നമ്മൾക്ക് കണ്ണ് തീരുമ്മാനോ, കണ്ണിൽ വെള്ളം വീഴാനോ പാടില്ല. അത്രയും നാൾ നന്നായി സൂക്ഷിക്കണം. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
Thank you sir,
ഇത്രയും തിരക്കുള്ള ഒരു DOCTOR ആയിട്ടും നിങ്ങൾ എല്ലാവരുടെ comment നും replay കൊടുക്കുന്നു.
Really amazing
Sadhiq Ali,
Thank you so very much.
Regards.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group- EYE LINE
@@eyeline8267
സർവേന്ദ്രിയാനാ നയനം പ്രധാനം!
സാർ ഒരുപാട് നന്ദി എന്റെ കണ്ണിന്റെ കാഴ്ച്ച മിഴിവാർന്ന രീതിയിൽ ആക്കി നൽകിയതിനു.❤
Special Thanks to
Dr. Gopal sir
God Bless you
ഇങ്ങനെ ഒരു കുറിപ്പ് ഇട്ടതിൽ, താങ്കളോടും, ഒരുപാട് നന്ദിയുണ്ട്.
Dr GOPAL R
9447764445
വളരെ ഉപകാരപ്രദം സാർ ... നന്ദി ...
Thank you so very much.
Dr GOPAL R
9447764445
Is it Possible for people with keratoconus
Lasik-surface ablation(BE) enn parannal enda
Is epi contuora available here
Does it remove corneal scar caused by an infection.
Right Eye :- SRH -1.0 /CYL -5.0 / Axis 10 V 6/12 LEFT Eye :- SRH -1.0 / CYL -5.0 / Axis 170 V6/12 ഇതാണ് എന്റെ കണ്ണടയുടെ പവർ. കണ്ണിന്റെ പൂർണ്ണ കാഴ്ച ലഭിക്കാൻ എന്ത് ചെയ്യണം
ഏറ്റവും അടുത്തുള്ള കണ്ണാശുപത്രിയിൽ പോയി, ഒരു ടോപ്പോഗ്രാഫിക്സ് ക്യാനും എടുത്ത്, കണ്ണിൻറെ പവറിന്റെ പ്രിസ്ക്രിപ്ഷനും വാങ്ങി, താഴെ കാണുന്ന നമ്പറിലുള്ള വാട്സാപ്പിലേക്ക് അയക്കുക.
Dr GOPAL R
9447764445
I have done contoura treatment last week and was amazed with the result, after the treatment itself I gain power glass vision. Thank you eye foundation and Dr.Gopal for your valuable and careful services 😀😀
Thank you so very much Shanily Baby. Can you please put the same in Google review also.
Dr GOPAL R
9447764445
Which one u have undergone? Prk contoura or femto contoura?☺️
Contorua vision surgery cost etryanew
Which all are the pre tests before lasik eye surgery??
Retinoscopic Refraction,
Topography,
Topolyzer.
Dr GOPAL R
9447764445
How much does it cost
Thank u Doctor u are explaining everything in simple language which is easily understandable by common people like us
Thank you so very much.
Dr GOPAL R
9447764445
ഉപകാരപ്രദമായ വീഡിയോ
Thank you.
Dr GOPAL R
Thank you sir for your valuable information
Thank you.
Dr GOPAL R
9447764445
Contura vision surgery detect cheyuvoo
Yes.
@@thejas3302,
കണ്ണിന് പവർ ഉണ്ടെങ്കിൽ, അത് പേരൻസിൻ്റെ ഗിഫ്റ്റ് ആണ്. അതായത് പാരമ്പര്യമായി കിട്ടിയ ഒന്നാണ്.
താങ്കളുടെ കണ്ണിന് കണ്ടുറാവിഷൻ വേണം എന്ന് ആരാണ് പറഞ്ഞത്.
ടോപ്പൊഗ്രാഫി ചെയ്തിരുന്നോ?
ടോപ്പൊഗ്രാഫി ചെയ്താൽ മാത്രമേ കോണ്ടൂറാവിഷൻ വേണോ എന്ന് പറയുവാൻ സാധിക്കുകയുള്ളൂ.
താങ്കൾക്ക് ഡിഫൻസിൽ പോകുവാനാണ് താല്പര്യമെങ്കിൽ, പി ആർ കെ ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്.
Dr GOPAL R
9447764445
Dr eppo contura vision cochiyil available aahno...pls reply dr.
Yes.
Well presentation useful information thanks for sharing
Thank you.
Dr GOPAL R
9447764445
Cost Please
Pls mention the hospital
Dr Gopal R,
Medical Superintendent & Center Head,
Cataract, Glaucoma, Refractive Surgery Specialist,
The Eye Foundation Hospital,
Next to Chamgampuzha Park Metro Station, Devankulangara, Mamangalam, Edappally, Kochi, Kerala 682024, India
9447764445
Contoura vision keralthil evideyokke cheyam.. atho outside kerala cheyenathano better?
We have it in The Eye Foundation Hospital, Coimbatore.
@@eyeline8267 *Sir eye foundationte keralathile Mattu branchukalil countura vision cheyyumo?*
@@muhammedhashim9138,
Not at present, as our Toplyser is just taken back to Coimbatore.
Dr GOPAL R
9447764445
40 yrs ayya short sight ullavarkky patumo
Definitely yes. അതിൻറെ പേരാണ് മോണോ വിഷൻ കറക്ഷൻ.
Dr GOPAL R
9447764445
Very useful video sir.
Thank you.
Dr GOPAL R
9447764445
Thank u sir, For ur valuable information
Thank you.
Dr GOPAL R
9447764445
My cornea thickness is 470. Can I get the contoura surgery done?
Thanks for the explanation on this topic :) Very useful video.
Thank you.
Dr GOPAL R
9447764445
Sir smile or contura which is best
CONTOURA is the best. But first, you need to get a Topography scan done. We need to match it with power in your eye. After that, we can decide on which LASIK Surgery is best for you. If your scan is good, then we can do contoura vision.
Dr GOPAL R
Left eye-.5 anu eppozhum kannada vakkano.
തീർച്ചയായും മുഴുവൻ സമയവും യൂസ് ചെയ്യുന്നതായിരിക്കും ഏറ്റവും ഉചിതം.
ഇല്ല എന്നുണ്ടെങ്കിൽ പവർ ക്രമാതീതമായി ഉയരും.
Dr GOPAL R
9447764445
Sir ithene korich koduthal ariyam phone samsarikan pachovu
Yes.
Dr GOPAL R
9447764445
How much prk contura cost
30 K per eye.
Dr GOPAL R
9447764445
Very Informative video sir thanks for sharing with us
Thank you.
Dr GOPAL R
9447764445
Do we need previous glass prescription wen I come der for ur consultation??
Not necessary.
Dr GOPAL R
9447764445
Sir what is the cost?
sir contoura surgery in available..
Yes.
Dr. Contura vision surgery kaNja etre days rest venam
ഏതുതരത്തിലുള്ള കാസിക്ക് ശസ്ത്രക്രിയ ചെയ്താലും, റെസ്റ്റ് എടുക്കുവാൻ പാടുള്ളതല്ല.
Dr GOPAL R
9447764445
Cn I do lasik eye surgery??
Only after doing the eligibility tests for LASIK, we can tell you.
Dr GOPAL R
9447764445
Sir, does PRK contoura is good for IT professionals?
We prefer Femto Contoura for Software Professionals. this will be definitely better than PRK Contoura.
Sir cost of coutora vision at eye foundation
Femto Contora - 55K per eye.
Opti Contoura - 27.5K per eye.
PRK Contoura - 30K per eye.
Dr GOPAL R
9447764445
Railway povan eth lasik ahnu cheyya?
Go for PRK only.
Dr GOPAL R
9447764445
Prk epi lasik same ano
Roshan, രണ്ടും ടെക്കനിക്കലീ ഒന്നാണ്. PRK ചെയ്യുമ്പോൾ നമ്മൾ ആദ്യം PTK (ലേസർ ഉപയോഗിച്ച് കോർണിയയുടെ എപ്പിത്തീലിയത്തിനെ മാറ്റുന്നു) ചെയ്തശേഷം, PRK ചെയ്യുന്നു. രണ്ട് പ്രൊസീജറുകളാണ് ഒരുമിച്ച് ചെയ്യുന്നതെങ്കിലും അതിന് PRK എന്നാണ് പറയുന്നത്. Epi LASIK il, PTK ചെയ്യുന്നതിന് പകരം ആൽക്കഹോൾ ഉപയോഗിച്ച്, കോർണ്യയുടെ എപ്പിത്തീലിയത്തിനെ സ്‌ക്രെപ്പ് ചെയ്ത് എടുക്കുകയാണ്. രണ്ടിലും ആദ്യത്തെ ഒരു സ്റ്റെപ്പ് മാത്രമാണ് വ്യത്യാസം. മനസിലായി കാണും എന്ന്, വിശ്വസിക്കുന്നു.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group- EYE LINE
Age 37
L -4 R -4.5 എനിക് സാധ്യമാക്കാൻ അവസരം ഉണ്ടോ
താങ്കൾ ഏറ്റവും അടുത്തുള്ള കണ്ണാശുപത്രിയിൽ പോയി, ഒരു topography സ്കാൻ എടുത്താൽ മാത്രമേ പൂർണമായ ഉത്തരം തരുവാൻ സാധിക്കുകയുള്ളൂ.
Dr GOPAL R
9347764445
Chodikkunnath kond onnum thonnaruth. Dr enthanu ee surgery cheyth kannada mattaanjath? Age limit ullath kond aano
Hi sir , ethra age vare ithu cheyyan pattum
18 to 55 years
Dr GOPAL R
9447764445
Sir, relex smile eyeline hospital il available aano
അവൈലബിൾ അല്ല.
Dr GOPAL R
9447764445
Railway medical test ന് എത്ര നാൾ മുൻപ് prk cheythal ane nallath
Atleast 2 to 3 months before the test.
Dr GOPAL R
9447764445
എത്രയാ കുറവ്
Dr. Pre lasik elegibility test procedure rate ethraya?
1500 Rs
Dr GOPAL R
9447764445
Where is ur center, can l repeat it at48,I have done lasik at 30 years
Definitely you can repeat that, if you have ample corneal thickness.
The Eye Foundation,
Next to Changampuzha Park Metro Station,
Edappalli,
Kochi.
Dr GOPAL R
9447764445
Cost for this along with opti lasik?
You can see my video named "Surgeries & Price". Cost of different surgeries are mentioned.
Sir epi contoura flapless ano
Yes.
Dr GOPAL R
9447764445
ആർമിയിൽ. പോകുന്ന വർക്ക് എന്ത് കൊണ്ടDണ് ഇത് ചെയ്യാൻ. സധിക്കാത്തത്??
ആർമി, നേവി, മിലിട്ടറി എന്നിവയിൽ പോകുന്നവർക്ക്, FEMTOLASIK & OPTILASIK ചെയ്യുവാൻ പാടില്ല എന്ന് മാത്രമേ ഉള്ളൂ. കാരണം അത് വൃത്താകൃതിയിലുള്ള ഒരു പാട് കൃഷ്ണമണിയിൽ ഉണ്ടാക്കും.
പി ആർ കെ ലാസിക് ശസ്ത്രക്രിയ ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവും വരികയില്ല. PRK ചെയ്യുമ്പോൾ കൃഷ്ണമണിയിൽ പാട് ഒന്നും ഉണ്ടാവുകയില്ല.
Dr GOPAL R
9447764445
Police medical pass അവൻ ഏത് ലാസിക് ശസ്ത്രക്രിയ ആണ് നല്ലത്? എത്ര രൂപ ആവും
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് നോക്കിയാൽ ഓരോ തരത്തിലുള്ള ലാസിക്ക് ശസ്ത്രക്രിയയുടെയും വില വിവരങ്ങൾ മനസ്സിലാകും.
ഇതിൽ ഏതു വേണമെങ്കിലും പോലീസിൽ ചേരുവാൻ ചെയ്യാവുന്നതാണ്.
ആർമി, മിലിറ്ററി, നേവി, എന്നിവയ്ക്ക് പോകുന്നതിന് മാത്രമേയുള്ളൂ
"പി ആർ കെ" ശസ്ത്രക്രിയ ചെയ്യേണ്ടത്.
Dr GOPAL R
9447764445
ruclips.net/video/Ec1G92zNczI/видео.html
Sir is it possible at the age of 45
18 വയസ്സു മുതൽ 55 വയസ്സുവരെ ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും.
Dr GOPAL R
9447764445
Doctor,
what about EPI - CONTOURA? is this surgery is done in eyeline?
Not for the time being.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group- EYE LINE
Not for the time being.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group- EYE LINE
Hi sir my daughter have a eye power -18,-11 and her age 23 year old. How to improve her eyesight?
We do a procedure called Implantable Phakic IOL. This can be ICL or IPCL.
But before that, we need to do some tests and then decide as to what we should do.
Dr GOPAL R
9447764445
Ethra expense aavum enn onn parayamo?
FEMTOLASIK CONTOURA - 55K per eye.
OPTILASIK CONTOURA - 27.5K per eye.
PRK CONTOURA - 30K per eye.
Dr GOPAL R
9447764445
Railway recruitment medicaline kandu pidikkumo
കണ്ടുപിടിക്കാൻ പറ്റാത്ത രീതിയിലുള്ള ലാസിക്ക് ശസ്ത്രക്രിയ ആയിരിക്കും ചെയ്യുക.
Dr GOPAL R
9447764445
Medical testine etra nale mump cheyyanm
@@sambhuraveendran251,
ലാസിക്ക് ശസ്ത്രക്രിയ ചെയ്യുന്നതിന് അന്ന് രാവിലെ ഇതെല്ലാം ചെയ്താൽ മതിയാകും.
Sir I have -8 vision on both eyes.which Lasik is better
Arun A Nair,
I am really sorry that I did not see this comment so far. It is almost 5 months.
LASIK Surgery is definitely a good choice for -8 power. But only after getting a Topography done and correlating with your power, I will be able to give you a complete answer.
Phakic IOL is also a very good option. If you have any other questions, you can directly call me in the below given number.
Dr GOPAL R
9447764445
Sir kannil lense vekkunnathano athoo kannadi use cheyunnathano better
Anandhu V Prakashan,
തീർച്ചയായും കണ്ണട വെയ്ക്കുന്നത് തന്നെയാണ് ഉചിതം. കോൺടാക്ട് ലെൻസ് വെക്കുമ്പോൾ കണ്ണിൻറെ കൃഷ്ണമണിക്ക് വളവുകൾ ഉണ്ടാകാനുള്ള സാധ്യത വളരെകൂടുതൽ ആണ്. അതുകൊണ്ടാണ് കണ്ണട ഉപയോഗിക്കുന്നത് നല്ലത് എന്ന് പറയുന്നത്.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group- EYE LINE
@@eyeline8267 dr ദിവസം ഒരു 3-4 മണിക്കൂർ മാത്രം ആണ് വെയ്ക്കുന്നത് എങ്കിലും പ്രശനം ഉണ്ടോ ,, cycling ഉം work out ചെയ്യുമ്പോൾ മാത്രം ആണ് വെയ്ക്കാറുള്ളത് ,,, ഇങ്ങനെ ചെയ്യുന്നത് ഉം കൃഷണമണിയുടെ ആകൃതിയെ ബാധിക്കുമോ
@@akshay1655,
തീർച്ചയായും ബാധിക്കും.
Dr GOPAL R
9447764445
Sir. Star health card available aano...
Anju, ലാസിക് ശസ്ത്രക്രിയകൾക്ക്, പൊതുവെ മെഡിക്കൽ ഇൻഷുറൻസ് കിട്ടാറില്ല.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group-EYE LINE
@@eyeline8267 ok doctor
Thanks a lot Doctor
Thank you.
Dr GOPAL R
9447764445
Doctor, thin cornea ആണ്. Contoura ചെയ്യാൻ പറ്റുമോ. അതോ icl മാത്രമാണോ option.
ടോപ്പോയുടെ പിക്ചർ അയച്ചു തന്നാൽ പറയാം.
Dr GOPAL R
9447764445
Sir contura vision surgery 2020 munpe ile ?
Globally launched in 2016, started in India by 2017, and gained popularity by 2018 and many started utilising this procedure by 2020.
Is it detectable in retinal scanning
Harfad, ലാസിക് ശസ്ത്രക്രിയ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന്, retinal സ്കാനിങ്ങിൽ ഒരിക്കലും കണ്ടു പിടിക്കാൻ പറ്റില്ല. അതിന് ടോപ്പോഗ്രാഫി സ്കാനിങ് തന്നെ വേണം.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group-EYE LINE
Prk countoura യും femto contoura യും തമ്മിൽ എന്താണ് വ്യത്യാസo ഡോക്ടർ ?. Procedure ൽ അല്ലാതെ വേറെ എന്തിലെങ്കിലും വ്യത്യാസം ഉണ്ടോ ? എറ്റവും കൂടുതൽ പേർ choose ചെയ്യാറുള്ളത് ഇതിൽ ഏതാണ് ?
പ്രൊസീജറിലുള്ള വ്യത്യാസമാണ് രണ്ടിന്റേതും. കോൺടുറ വിഷൻ എന്ന് പറയുന്നത്, ഒരു സോഫ്റ്റ്‌വെയർ ആണ്. ഏറ്റവും കൂടുതൽ എന്നൊന്ന് ഇല്ല. ഓരോ രോഗിയുടെയും കണ്ണിന് ഏതാണോ അനുയോജ്യമായത്, അത് മാത്രമാണ് നമ്മൾക്ക് സെലക്ട് ചെയ്യുവാൻ സാധിക്കുക.
Dr GOPAL R
9447764445
Sir ethinu athara cost varum
Contoura vision by Femto Lasik will cost you 1,20,000/-INR.
Contoura vision by Opti Lasik will cost you 60,000/- INR.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group- EYE LINE
Sir ഞാൻ pune ആണ് ഉള്ളത് ഒരു 3 ദിവസത്തിനു വേണ്ടി നാട്ടിൽ വരേണ്ട ആവശ്യം ഉണ്ട് അപ്പോൾ ഇത് ചെയ്യാൻ പറ്റുമോ
Yes.
Dr GOPAL R
9447764445
@@eyeline8267 how much for contoura both eyes
@@akshaysreehari239,
FEMTOLASIK CONTOURA - 55K Per Eye.
OPTILASIK CONTOURA - 27.5K Per Eye.
PRK CONTOURA - 30K Per Eye.
Dr GOPAL R
9447764445
-9 myopia ithu cheyyan patto
topography cheithu nokkanam.
6/6vision kittumo 6/9 anu enik with glass
തീർച്ചയായും സാധിക്കും. പക്ഷേ സമയമെടുത്ത് മാത്രമേ 6/6 ആവുകയുള്ളൂ.
Dr GOPAL R
9447764445
@@eyeline8267 which is better doctor,?femto Lasik or smile or prk
@@abi-iw1sl,
All are top class. But we have to decide which is best for that particular patient, his power, and Topography maps. It has to be customized for you.
Dr GOPAL R
9447764445
Which hospitals Contoura Vision is available In Kochi or Kottayam?
The Eye Foundation Hospital,
Next to Changampuzha Park Metro Station,
Edappalli,
Kochi.
Dr GOPAL R
9447764445
nice infos... useful channel !!!!
Thank you.
Dr GOPAL R
8447764445
Bt how much does costs for these pre lasik tests in ur hospital???
750 Rs
എന്റെ power -2 both eyes floaters undu അത് lasik ചെയ്യുന്നതിന് തടസ്സം ആകുമോ
Roshan, ഫ്ലോട്ടറുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മൾക്ക് ലാസിക് ശസ്ത്രക്രിയ ചെയ്യാം. ലാസിക് ശസ്ത്രക്രിയ ചെയ്താലും ഇല്ലെങ്കിലും ആ ഫ്ലോട്ടറുകൾ അതുപോലെതന്നെ ജീവിതകാലം മുഴുവനും ഉണ്ടാകും.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group- EYE LINE
Doctor I wish to join police force so PRK or Contura is best in your opinion
If you want to join police force then FEMTO CONTOURA or PRK Contoura are equally good. If you want to join Indian military Army or Navy then only PRK Contoura can be done.
Dr GOPAL R
9447764445
@@eyeline8267 Thank you for replying doctor
@@eyeline8267 Thank you for replying doctor
@@eyeline8267 Sir, is PRK contura is topography guided.
@@sachinm9603,
Contoura means - Topography Guided. You cannot do Contoura in any other way.
Dr GOPAL R
9447764445
Sir, ente power -10,-11 aan enikk ee treatment cheyyan pattumo
ഒരു ടോപ്പോഗ്രാഫി സ്കാൻ എടുത്താൽ മാത്രമേ, പറയുവാൻ സാധിക്കുകയുള്ളൂ.
Dr GOPAL R
9447764445
Sir ith cheythal medical test il kandu pidikan pattumo.means medical test unfit akumo like railway exams
PRK CONTOURA ചെയ്താൽ കണ്ടുപിടിക്കുവാൻ സാധിക്കുകയില്ല.
ആർമി, മിലിറ്ററി, നേവി & റെയിൽവേയിലേക്ക് പോകുന്നവർ ഇതുമാത്രമാണ് ചെയ്യാറുള്ളത്.
Dr GOPAL R
9447764445
Sir thanks.oru doubt koodi apol normal kazhcha akumo.i mean 6/6 ako
@@savkdl8189,
നേരിട്ട് കണ്ട് പരിശോധിക്കാതെ, പൂർണമായ ഒരു ഉത്തരം തരുവാൻ സാധിക്കുകയില്ല.
Dr GOPAL R
9447764445
Sir contura vision ചെയ്യുന്നതിന് rate എത്ര വരും
FEMTOLASIK CONTOURA - 55K Per Eye.
OPTILASIK CONTOURA - 27.5K Per Eye.
PRK CONTOURA - 30K Per Eye.
Dr GOPAL R
9447764445
@@eyeline8267 Hi Sir ,
In Prk contura are you using streamlight technology or the old prk method
@@JustinSam1995,
You can use either one.
Sir, blade contura anekil healing delay avaan chance indo
ഇല്ല. ഏതുതരത്തിലുള്ള ലാസിക് ആണെങ്കിലും ഹീലിംഗ് ഒരുപോലെയാണ്.
Dr GOPAL R
9447764445
Sir cheriya color blindness police medical unfit akumo.. any treatment for that
No treatment for this. Allowed in Police.
Sir
എന്റെ contact lense -11.50 , -10.50 ഈ contact lense ന്റെ പവർ ഉള്ള കണ്ണട കിട്ടുമോ?....
തീർച്ചയായും ഈ പവറിനുള്ള കണ്ണട കിട്ടും.
Dr GOPAL R
9447764445
It's was really interesting video, nice share
Thank you.
Dr GOPAL R
9447764445
Any side effects
You cannot use glasses with power.
Dr GOPAL R
9447764445
@@eyeline8267 thats nice 😁
*Sir, My left eye Power is -5 and Right eye is -8. I can only see through my left eye normally. Is this is anisometropia? Can countura vision surgery treat this and Give binocular vision?plz reply...*
This is Anisometropia. You said it correctly. Definitely you can undergo Contoura vision also. But whether you need Contoura or not, can be said only after taking a Topography scan.
Dr GOPAL R
9447764445
Sir relax smile cheyyan enthan cost varunnath? Ath avde available aano relax smile cheyyumbol flapless surgery alle?
സ്മൈൽ ഇവിടെ അവൈലബിൾ അല്ല.
Can you please share me the treatment charge for the same?
FEMTOLASIK CONTOURA - 55K Per Eye.
OPTILASIK CONTOURA - 27.5K Per Eye.
PRK CONTOURA - 30K Per Eye.
Dr GOPAL R
9447764445
@@eyeline8267 thank you sir
My eye prescription
Right eye
Sph 0.00
Cyl -1.50
Axis 100
VA 6/6
Left eye
Sph 0.00
Cyl -1.00
Axis 65
VA 6/6
1 ഇത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്
2 എനിക്ക് lasik surgery ചെയ്യാൻ കഴിയുമോ
Pls reply
You can do LASIK.
What you have written us your eye power.
Dr GOPAL R
9447764445
Sir..I gotta doubt that difference 0.25 or 0.5 aayalum kozhappamillennanallo paranjath...ath within 1 year aano ath o 6 monthsinullilaanooo???
മൂന്നു മാസത്തിൽ ആയാലും കുഴപ്പമില്ല.
Dr GOPAL R
9447764445
സാർ ഈ സർജറിയുടെ ഒരു വീഡിയോ ഇടുമോ
Prasad,
കൊണ്ടുറ വിഷൻ എന്ന് പറയുന്നത് ഒരു പ്ലാനിങ് സോഫ്റ്റ്‌വെയർ മാത്രമാണ്. ആ പ്ലാനിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നമ്മൾ ഫെംടോ ലാസിക്കും, ഒപ്ട്ടി ലാസിക്കും ചെയ്യാം.
Dr GOPAL R
9447764445
@@eyeline8267 ഇതു ചെയ്യുന്നത് കൊണ്ട് പൂർണമായും കാഴ്ച്ച തിരിച്ചു കിട്ടുമോ
@@prasadp00,
അതി മനോഹരമായ, പൂർണ്ണമായ കാഴ്ച കിട്ടുവാൻ വേണ്ടി അല്ലേ നമ്മൾ ഇത് ചെയ്യുന്നത്.
Dr GOPAL R
9447764445
ഞാൻ കോൺടാക്ട് ചെയ്യാം ഡോക്ടർ
Doctor, contoura vision side effects undo?
Abhinav,
സൈഡ് എഫക്ട് ഉള്ള ഏത് പ്രൊസീജർ ആണ് മനുഷ്യശരീരത്തിൽ ചെയ്യുവാൻ സാധിക്കുക.
Dr GOPAL R
9447764445
Contura chyyumbol flap undakumo.
Lasic kayinn aaa divasam vedhana indvumo . Sahikan pattatha irritation enthegilum
കൊണ്ടുറ വിഷൻ ഫ്ലാപ്പോടുകൂടിയും, ഫ്ലാപ്പ് ഇല്ലാതെയും ചെയ്യുവാൻ സാധിക്കും.
ഏതുതരത്തിലുള്ള ലാസിക്ക ശസ്ത്രക്രിയ ചെയ്താലും ചെറിയ ഇറിറ്റേഷൻ ഉണ്ടാകും.
Dr GOPAL R
9447764445
Sir ഇപ്പോഴും ഗ്ലാസ്സ് ആണല്ലോ വെക്കുന്നത് അപ്പോ specs കൊണ്ട് ബുദ്ധിമുട്ട് ( job, sports etc ) ഉള്ളവർക്ക് ആണോ ഇത് suggest ചെയ്യൽ നല്ലത്
കണ്ണട ജീവിതത്തിൽ ഒരു ബുദ്ധിമുട്ടായി തോന്നുന്നവർക്ക് (ഭംഗി കുറവ് / cosmetic reason, ജോബ്, സ്പോർട്സ്) ആണ് ഇത് കൂടുതലായും ചെയ്യുന്നത്.
ഇനി, ഞാൻ എന്തുകൊണ്ട് കണ്ണടയ്ക്കുന്നു എന്നുള്ളതിന് ഉത്തരം.
ചെറുപ്രായത്തിൽ ഷോർട്ട് സൈറ്റ് (Myopia or minus power) ഉള്ളവർക്ക് മാത്രമേ 40 വയസ്സ് കഴിഞാൽ, മോണോവിഷൻ കറക്ഷൻ ചെയ്യുവാൻ പറ്റുകയുള്ളൂ.
40 വയസ്സ് കഴിഞ്ഞാൽ, വെള്ളെഴുത്ത് മാത്രമായി വരുമ്പോൾ, നമ്മൾക്ക് ഇത് ചെയ്യുവാൻ സാധ്യമല്ല.
ചെറുപ്രായത്തിൽ എൻറെ കണ്ണിൻറെ പവർ നോർമൽ ആയിരുന്നതുകൊണ്ടാണ്, ഇപ്പോൾ വെള്ളെഴുത്തിന് കണ്ണട ഉപയോഗിക്കേണ്ടി വരുന്നതും, ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ പറ്റാത്തതും.
സംശയം മാറി എന്ന് വിശ്വസിക്കുന്നു.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group: EYE LINE
@@eyeline8267 എനിക് age 37 ആയി മൊബൈൽ ഉപയോഗിക്കുമ്പോഴും പത്രം vaayikkumbozhoke എനിക് കണ്ണട ഇല്ലാതെ ആണ് comfort അടുത്തുള്ളത് കാണാൻ കണ്ണട വേണ്ട ഇപ്പൊ പവ്വർ -4 , -4.5 ആണ്
@@eyeline8267 കോർണിയ cut ചെയ്യാതെ ഉള്ള ട്രീറ്റ്മെൻ്റ് നിലവിൽ ഉണ്ടോ സ്മൈൽ ആണോ കൻ്റുറെ ആണോ എനിക് ബെറ്റർ
@@muhabbath100,
ഒരു ടോപ്പോഗ്രാഫി സ്ക്യാൻ റിപ്പോർട്ട് ഇല്ലാതെ, എനിക്ക് ഒന്നും തന്നെ പറയുവാൻ സാധിക്കുകയില്ല.
റിപ്പോർട്ടുകൾ കയ്യിൽ ഉണ്ടെങ്കിൽ, താഴെ കാണുന്ന നമ്പറിൻ്റെ വാട്സാപ്പിലേക്ക് അയച്ചു തന്നാൽ, ഉത്തരം തരാം.
Dr GOPAL R
9447764445
Dr enike 21 vayas und njan driving license eye test edukkan poyappozha ariyane ente kazhcha kuravund ennu doctode njan choyichu egana ente kazhcha nashttapettathu ennu appo doctor paranju child hood poyathu aanu ennu but athaalla njan +2 vare padikkumbol oru kuzhappam illayirunnu eyes 2020 plustow kazhinjthu pinee corona vannappo full time mobile gaming 24 hours pakal ulla urakkam agane oru 3 year phoneil thanney ayirunnu full time veedinu purthu polum povilla eee kazhinja February Driving license testinte bhagamaya eyes test edukkan poyappazha arinje kanninte kazhcha illa ennu pinne vittil vannu eye njan left eye adachu pidichu right eye open cheyithappo aanu ariyane ente right eye power kuravu left eye kuzhappam onnu kanunnum illla ennalum cheruthyi und njan ethu vare doctore kanchilla njan entha eni cheyane eee poya eye power thirichu kittuvo dr😭
നേരിട്ട് കണ്ട് പരിശോധിക്കാതെ എനിക്ക് പൂർണമായ ഒരു ഉത്തരം തരുവാൻ സാധിക്കുകയില്ല. ഫോൺ ഉപയോഗിക്കുന്നത് കൊണ്ടോ, ലാപ്ടോപ്പ് ഉപയോഗിക്കുന്നതുകൊണ്ടോ, കണ്ണിൻറെ കാഴ്ച കുറയുകയില്ല. അതൊരു തെറ്റായ ധാരണ മാത്രമാണ്.
സൗകര്യമുള്ളത് പോലെ ഒരു ദിവസം എന്നെ വന്ന് കണ്ടോളൂ.
Dr GOPAL R
9447764445
Sir, will you be the one who’s going to perform this surgery or is it going to be performed by some other ophthalmologist? Also, do you provide options for both ReLex Smile and Contoura vision surgery at your hospital? I’m asking this because most hospitals I checked with were offering just one, either Smile or Contoura vision and they push you to undergo whatever procedure is available with them.
Thanks a lot for uploading these videos, Sir. God bless you! 😊
I am the one who is doing the procedure in our Hospital. You may please watch all the EYE LINE videos to see me doing various procedures.
We cannot push you for any particular procedure.
We take a Topograph of your eye and match with your power to decide on which procedure is most suitable for your eye.
We cannot do all the procedures for all the people. Even though SMILE & Contoura are the costliest in Refractive procedures, your Eye may not be suitable for the same.
We do not have SMILE hat the moment.
If you have any queries in particular, you may please contact me in the number given below.
Dr GOPAL R
9447764445
Dr i had high myphioa -15right eye any method to cure iam 24years old
Definitely we can correct. If you have taken a Topography, please send me the reports along with Glass prescription in WhatsApp given below.
Dr GOPAL R
9447764445
Sir Njan it professionanu Enik daily computer use cheyyanam.... -2.75 anu power... Enik ithu cheyan pattumooo
IT പ്രൊഫഷനിൽ ഉള്ളവരാണ് എൻറെ അടുത്ത് ഏറ്റവും കൂടുതൽ വന്ന് ചെയ്യുന്നത്.
Dr GOPAL R
9447764445
@@eyeline8267 ഇത് ചെയ്തതിനു ശേഷം കമ്പ്യൂട്ടർ, മൊബൈൽ പഴയ പോലെ നോക്കാൻ പറ്റുമോ, അങ്ങനെ തുടർച്ചയായി നോക്കിയാൽ പവർ variation വരുമോ, അതോ conitunes വർക്ക് ചെയ്യുന്നവർക്ക് എന്തെങ്കിലും സേഫ്റ്റി ഗ്ലാസ് യൂസ് ചെയ്യണോ , സർ ഒന്ന് റിപ്ലൈ തരണേ
@@Liju121,
സാധാരണയായി ലാസിക്ക് ശസ്ത്രക്രിയ കഴിയുന്ന നിമിഷം മുതൽ, ടിവി മൊബൈൽ, കമ്പ്യൂട്ടർ യൂസ് ചെയ്തു തുടങ്ങുവാൻ ഞങ്ങൾ പറയും.
ഓരോ ദിവസവും മിനിമം 10 മണിക്കൂർ എന്ന സമയ അളവിൽ "ഓൺ സ്ക്രീൻ ടൈം" ആവശ്യമാണ്.
ഞങ്ങളിവിടെ നൂറുപേർക്ക് ലാസിക് ശസ്ത്രക്രിയ ചെയ്യുമ്പോൾ, അതിൽ 70 മുതൽ 75 രോഗികൾ വരെ 16 മണിക്കൂർ എങ്കിലും "ഓൺ സ്ക്രീൻ ടൈം" എടുക്കുന്നവരാണ്.
അവർക്ക് ആയിരിക്കും ഏറ്റവും നല്ല കാഴ്ച.
ചുരുക്കി പറഞ്ഞാൽ, കണ്ണിന് റെസ്റ്റ് കൊടുക്കുവാൻ പാടില്ല. കണ്ണിന് റസ്റ്റ് കൊടുത്താൽ, നിങ്ങളുടെ കാഴ്ച വളരെയധികം നന്നായി വരികയില്ല.
ഇത് യൂസ് ചെയ്യുമ്പോൾ കണ്ണട ഉപയോഗിക്കുവാൻ പാടില്ല.
Dr GOPAL R
9447764445
@@eyeline8267 ok thank you doctor...
Sir currently contoura kochi le branchil available aano ....???)
From next week.
Wednesday cheyyan available aayirikkumo ...??? Appointment eduthittund
@@you2can872,
തീർച്ചയായും.
Dr GOPAL R
9447764445
Sir PRK Xtra normal prk thammil vyathyasamundo
eppozhanu prk xtra avashyam varunath atho ellavarkum oru saftey measure enna reethiyil Xtra cheyunathano?
ലാസിക്ക് ചെയ്തുകഴിഞ്ഞും പവർ തിരികെ വരാം എന്ന് ടോപ്പോഗ്രാഫിയിൽ കാണുമ്പോഴാണ് എക്സ്ട്ര ഞങ്ങൾ അഡ്വൈസ് ചെയ്യുന്നത്. സംശയം മാറി എന്ന് വിശ്വസിക്കുന്നു.
Dr GOPAL R
9447764445
Eee pre-lazik test nne paranja enthanu?
താഴെ കാണുന്ന വീഡിയോയിൽ എല്ലാം വിശദമായി വിവരിച്ചിട്ടുണ്ട്.
ruclips.net/video/3MuIsfMCFcM/видео.html
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group- EYE LINE
Thank you doctor
Streamlight lazik total cost etraya?. Dr can we do contura vision along with streamlight lazik
@@anuragrahular4331
താഴെ കാണുന്ന ലിങ്കിൽ നോക്കിയാൽ ഓരോലാസിക് ശസ്ത്രക്രിയയുടെയും ചിലവ് എന്താണ് എന്നുള്ളത് മനസ്സിലാക്കുവാൻ സാധിക്കും.
ruclips.net/video/Ec1G92zNczI/видео.html
FEMTOLASIK ഇന്റെയും ഒപ്ടിലസിക്കിന്റെയും കൂടെ മാത്രമേ മാത്രമേ കൊണ്ടുറ ചെയ്യുവാൻ സാധിക്കുകയുള്ളൂ.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group-EYE LINE
Cud u plz explain about power constant??if der is -0.25 variation within 3 or 6 months will be able to do lasik eye surgery???
We had a concept like that before. But now we are not worried about the same because, the latest machines have cutting edge technology.
Dr GOPAL R
9447764445
Dr,
Prk contora cheyth kazhijal eye dryness ,glare ...etc undavan chance undo
ഏത് തരത്തിലുള്ള ലാസിക് ശസ്ത്രക്രിയ ചെയ്താലും ഈ പറഞ്ഞ സാധനങ്ങൾ എല്ലാം 3 മാസത്തേക്ക് ഉണ്ടാകും. അതിനാണ് ലുബ്രിക്കൻ്റ്‌സ് തരുന്നത്.
Dr GOPAL R
9447764445
Thank you so much sir,enikk defence Job nu vendi anu...
Prk conturayum epi contourayum same ano?
Medical nu etra divasam munb cheyyunnath anu nallath .
Ethu cheythal pain 2-3 days undavum enn kandu sariyano sir.
@@karthikkrishna1918,
Definitely pain will be there for 2 to 3 days.
Dr GOPAL R
9447764445
@@karthikkrishna1918,
At least eight weeks before the medical, you should do this.
Doctor anekku 17 vayas ane nan 18 vayas akumbol power change undayal anekku e surgery chyyan pattumo?
18 വയസ്സ് കഴിഞ്ഞാൽ, പവർ ചേഞ്ച് ഉണ്ടെങ്കിലും, തീർച്ചയായും ലാസിക്ക് ശസ്ത്രക്രിയ, ചെയ്യുവാൻ സാധിക്കും.
Dr GOPAL R
9447764445
Is PRK is painfull
Slightly Painful.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group- EYE LINE
@@eyeline8267 PRK ചെയ്താൽ heal ആവാൻ എത്ര time എടുക്കും
@@arjun7847, ഏതു ലാസിക് ശസ്ത്രക്രിയ ചെയ്താലും, പൂർണമായും ഹീൽ ആകാൻ, ആറാഴ്ച എടുക്കും.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group- EYE LINE
@@eyeline8267 ചിലർ പറയുന്നു,surgery ചെയ്ത് കഴിഞ്ഞാൽ ലൈഫ് ടൈമിൽ ഒരിക്കലും കണ്ണിൽ സ്പര്ശിക്കുവാനോ ,അമർത്താനോ.. പാടില്ല എന്നും, സൂര്യപ്രകാശം
അധികമായി തട്ടുന്നത് പ്രശ്നമാണെന്നും, ith ശെരി ആണോ,plz reply
@@arjun7847, ശരിയല്ല. ആറ് ആഴ്ചത്തേക്ക് നമ്മൾക്ക് കണ്ണ് തീരുമ്മാനോ, കണ്ണിൽ വെള്ളം വീഴാനോ പാടില്ല. അത്രയും നാൾ നന്നായി സൂക്ഷിക്കണം.
Dr GOPAL R
9447764445
Instagram: eyeline.drgopal
Join our Facebook Group- EYE LINE