LASIK Laser Eye Surgery Recovery, and Side Effects | Doctor Live 28 Oct 2018

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 171

  • @divyaratheesh2621
    @divyaratheesh2621 2 месяца назад

    Thank youuu madam....😍😍

  • @rajanimol8759
    @rajanimol8759 3 года назад +7

    എന്റെ ആഗ്രഹം ആയിരുന്നു എനിക്ക് ഈ ഡോക്ടറേ കാണണം എന്ന്. ഇന്ന് ഞാൻ കണ്ടു. നല്ല പെരുമാറ്റം, എനിക്ക് ഇഷ്ട്ടമായി 🥰🥰🥰. സർവേശ്വരൻ ആരോഗ്യവും ആയുസും കൊടുക്കട്ടെ 🙏🙏🙏🙏

  • @msrahmanparammal5485
    @msrahmanparammal5485 Год назад +1

    Very good doctor...
    വളരെ നീറ്റ് സ്വഭാവം...
    My experience

  • @visalk.b5154
    @visalk.b5154 4 года назад +3

    Maximum glass lence power athraya

  • @VRRrohithVettanattayil
    @VRRrohithVettanattayil 5 лет назад +2

    Thank you Madam to the brief description of Lasic surgery.

  • @MarvanTk
    @MarvanTk Год назад +2

    Njn ith cheythitt 6 yrs aayi..but ippo eye blur aavnd...Ee dr thanne aanu cheythe...

    • @yadhavnr1651
      @yadhavnr1651 8 месяцев назад

      Doctere kannicho ??
      Enthu paranju ??

    • @smokeymol5767
      @smokeymol5767 Месяц назад

      Amount ethray ayi nigal cheythapol. Point ethrayanu eye power.

  • @muhammadzakwan6281
    @muhammadzakwan6281 4 года назад

    Laser cheyyunna hsptl kasaragodo aduttho aaitt evideya ullad

  • @BePositiWE777Saadhika
    @BePositiWE777Saadhika 11 месяцев назад

    Palakkad nalla hospital eatha lasikinu?

  • @thasniahammed3537
    @thasniahammed3537 5 лет назад +5

    Can anyone pls reply is there any hospitals in Kerala where this LASIK surgery is done..???and also pls tell about its cost...

    • @rajivesunny5324
      @rajivesunny5324 5 лет назад

      So many just search , top hospitals in cohin

    • @perumbavoorkaran3504
      @perumbavoorkaran3504 4 года назад

      Relex smile experience ruclips.net/video/CkJTufa84Tw/видео.html

    • @judesebastian5669
      @judesebastian5669 4 года назад

      I did bladeless Lasik Last week at Giridhar Kochi
      Cost-75000/-

    • @muhammedaman4594
      @muhammedaman4594 3 года назад

      @@judesebastian5669 eganne und enthenkilum kuyapam undoo ippo

    • @razinpv
      @razinpv 3 года назад

      @@judesebastian5669 contoura anno?

  • @gpjanardhanapanicker106
    @gpjanardhanapanicker106 Год назад

    Need to know full name and contacts of this hospital for communications...please.

  • @travelwithmylens5285
    @travelwithmylens5285 3 года назад +1

    I have done this last week👍

  • @vishnuv4777
    @vishnuv4777 Год назад +3

    എന്നെ surgery ചെയ്ത Doctor ❤️

  • @Sakeena-ys5pu
    @Sakeena-ys5pu Год назад

    Prk ano cheythe nomber please

  • @abhinavabhi1074
    @abhinavabhi1074 Год назад

    Ente 1 eye -3 . Nxt eye _2 ahn appol anikk lasik cheyyn patto

  • @Nandankm26
    @Nandankm26 4 года назад +2

    Ith cheyth armyil join cheyyavo

  • @nidhinnidzz9262
    @nidhinnidzz9262 3 года назад +8

    എനിക് ഈ ഡോക്ടർ ആണ് ലാസിക് ചെയ്തത്,, നല്ല പെരുമാറ്റം,,

  • @noufala.j8908
    @noufala.j8908 6 месяцев назад

    Ipo prk cheyth 4 days ayi enik🙂🙂 budhimut und🙂🙂

  • @rahulanjamvayal8815
    @rahulanjamvayal8815 5 лет назад

    Where is this hospital address plz

    • @khaleel3111
      @khaleel3111 5 лет назад

      Kozikode puthiyra, near kozhikode district jail

    • @ummershareef6365
      @ummershareef6365 5 лет назад

      കോഴിക്കോട്, കോണ്ടറെസ്റ്

  • @asrinaymz9644
    @asrinaymz9644 3 года назад +1

    njan cheyithath ann safe ann

  • @srb8792
    @srb8792 5 лет назад +6

    Expence pls

  • @ronaldinho9999
    @ronaldinho9999 5 лет назад +3

    സർ, ലാസർ ചികത്സ വഴി കണ്ണിനു കാഴ്ച ശക്തി 6/6 എന്ന സ്റ്റാൻഡേർഡ്ലേക്ക് എത്തിക്കാൻ പറ്റുമോ(എന്റെ സ്റ്റാൻഡേർഡ് 6/9 ആണ്,പോലീസ്,ആർമി ഒക്കെ 6/6 ആണ് വേണ്ടത്)
    പക്ഷെ ലാസർ ചികിത്സ ചെയ്താൽ പോലീസ്,ആർമി മെഡിക്കൽ ടെസ്റ്റ് disqualify ആകുമോ?

    • @kuttamanikk6460
      @kuttamanikk6460 5 лет назад

      W

    • @verygood1871
      @verygood1871 5 лет назад +1

      ലാസിക് ചെയ്തിട്ടു പോലീസിൽ കയറിയ ആളെ കുറിച്ച് കേട്ടിട്ടുണ്ട്

    • @angryboyangry5966
      @angryboyangry5966 5 лет назад

      Kittum

    • @aswines9365
      @aswines9365 4 года назад

      kittum

    • @anum6712
      @anum6712 3 года назад

      Enikkum same problem aanu ....6/9 laser chaith 6/6 aakkaamo?

  • @biznaj4723
    @biznaj4723 3 года назад

    Njan cheythu Monday

  • @palakkadpalakkad4026
    @palakkadpalakkad4026 5 лет назад +4

    മാഡം എന്റെ അമ്മായി ഇപ്പോൾ പ്രസവിച്ചതെ ഉള്ളു. പെൺകുട്ടി ആണ് പക്ഷെ കുട്ടിയുടെ കണ്ണ് മാത്രം തുറക്കുന്നില്ല... കൈ, കാൽ എല്ലാം ഇളക്കുന്നുണ്ട് പാലും കുടിക്കുന്നുണ്ട് പക്ഷെ കണ്ണ് മാത്രം തുറക്കുന്നില്ല എന്തായിരിക്കും മാഡം കാരണം..???

    • @Abhi_Kunju
      @Abhi_Kunju 5 лет назад +2

      kurachu devasam kazhinju thurku ayirikkum njn jenichapol agane ayirunnu.....

    • @thachuzthasnathachuz3406
      @thachuzthasnathachuz3406 4 года назад +1

      Njanum anghinne aayirunnu 😂😂😂pedikkanda plastic surgery cheyytha madhi koyambathoor aravindh hospital kanicha madhi 😍😍😍aval Pwoli aavumtto Ennik budhi undavullann okay Aanu doctor paranjadh but Ippo njan +2 kazhinju Inni edhellum couse cheyyaaann nilkenu 😎😎Pinne plastic surgeryikk athra cash Onnum venda Ente cheyyunna timill okay nalla cash aayirunnu Ippo athra onnulla

  • @najiyajazlan3776
    @najiyajazlan3776 3 года назад

    Njn ee madathine ya kanikunathe, poliyan

  • @abhishek9798
    @abhishek9798 4 года назад

    Dr number therumo

  • @basihthaha3567
    @basihthaha3567 Год назад

    ഈ ഡോക്ടർ ആണ് എനിക്ക് lasik സർജറി ചെയ്തത്

    • @yadhavnr1651
      @yadhavnr1651 8 месяцев назад

      Ethra nallayi cheythit

    • @basihthaha3567
      @basihthaha3567 8 месяцев назад

      @@yadhavnr1651 2023 December 1st weekൽ ചെയ്തതാ

    • @meerajohn
      @meerajohn 5 месяцев назад

      Prk ayyirunno

    • @basihthaha3567
      @basihthaha3567 5 месяцев назад

      @@yadhavnr1651 December 2023

    • @basihthaha3567
      @basihthaha3567 5 месяцев назад

      @@meerajohn yes

  • @visalk.b5154
    @visalk.b5154 4 года назад +1

    Maximum cost athraya

  • @abhinandsibin8535
    @abhinandsibin8535 3 года назад

    66 Lasik angane und

  • @ഫാസിൽമലപ്പുറം

    എന്റെ ലാസിക് ചെയ്ത ഡോക്ടർ 😅

  • @jasivlogs6771
    @jasivlogs6771 4 года назад +8

    അയ്യോ ചെയ്യല്ലേ enthayalumഎന്തിനാണ് പൈസ കൊടുത്തു പണി വാങ്ങിക്കുന്നത് ചെയ്തു കഴിഞ്ഞാൽ ബുദ്ധിമുട്ടാണ്
    വിഷൻ പെർഫെക്ഷൻ കുറയും
    വരൾച്ച eppozhum
    അതിനാൽ ഐ ഡ്രോപ്പ് എപ്പോഴും ഒഴിച്ച് കൊണ്ട് ഇരിക്കണം
    രാത്രി വണ്ടി ഓടിക്കാൻ ബുദ്ധിമുട്ട് ayirikkum

    • @prajithk131
      @prajithk131 4 года назад +1

      തെറ്റായ ഇൻഫർമേഷൻ

    • @catslover1030
      @catslover1030 4 года назад

      Sathyanoo

    • @aswinayush518
      @aswinayush518 4 года назад

      @@prajithk131 അദ്ദേഹം പറഞ്ഞതിൽ കുറച്ച് കാര്യമുണ്ട്. Dryness എപ്പോഴും ഉണ്ടാവും.

    • @basileb2544
      @basileb2544 4 года назад +1

      thanghal cheitheno

    • @prajithk131
      @prajithk131 3 года назад

      @@aswinayush518 എപ്പഴും ഉണ്ടാവില്ല... ഓരോ വ്യക്തിയ്ക്കും അനുസരിച്ചാണ് അത്. എനിയ്ക്ക് ഇല്ല... ഒപ്പം ചെയ്തവരും പറയുന്നത് കേട്ടിട്ടില്ല... റിലാക്സ് സ്മൈൽ ചെയ്താൽ Dry Eyes തീരെ ഉണ്ടാവില്ല... but costly ആണ്.

  • @therightworld9675
    @therightworld9675 11 месяцев назад

    ഒരുപാട് ആലോചിച്ച് തീരുമാനിച്ചു കഴിഞ്ഞ സാറ്റർഡേ ചെയ്തു 3 ദിവസം ഒരു ഇരിടേഷൻ ഉണ്ടായിരുന്നു ഇപ്പൊ അടിപൊളി
    വെള്ളം കഴുത്തിൻ്റെ മേലേ വരരുത്, വെള്ളം വില്ലനാണ്

    • @meerajohn
      @meerajohn 5 месяцев назад

      Evide vecha cheydad

    • @meerajohn
      @meerajohn 5 месяцев назад

      Etra days venam rest edukkan

    • @therightworld9675
      @therightworld9675 5 месяцев назад +1

      2,3 days rest mathi

    • @meerajohn
      @meerajohn 5 месяцев назад

      ​@@therightworld9675 Prk aayirunno