അൽ-സലാമ പെരിന്തൽമണ്ണയിൽ രണ്ടാഴ്ച മുമ്പ മുൻകൂട്ടി ബുക്ക് ചെയ്ത എനിക്ക് ഹോസ്പിറ്റൽ സ്റ്റാഫ് നിശ്ചിത തിയ്യതി രാവിലെക്ക് പകരം ഉച്ചക്ക് ശേഷം ആക്കി മാറ്റി. ഹോസ്പിറ്റലിലെത്തിയപ്പോൾ "നിങ്ങൾ ഇന്നലെ മാത്രമല്ലെ ബുക്ക് ചെയ്തത്. ഉച്ചക്ക് ശേഷമല്ലെ നിങ്ങൾ ബുക്ക് ചെയ്തത്. രാവിലെയാണെങ്കിൽ ഡോക്ടറുണ്ടായിരുന്നു " . എങ്ങിനെയുണ്ട് ഹോസ്പിറ്റൽ സ്റ്റാഫിന്റെ ഉത്തരവാദിത്വം ?
I have been usng specs for almost 16 years since iam 4 years old and now I am 20 years old . I have a high power of -14 mayopia ( short sight ). And I am a techie who sits infront of computer for hours and hours . I tried contacts lens for 2 years but it didn't work for me because of infection and usability issues so I turned back to specs. hope I can do lasik in someday.
Lasik have so many side effects. Dry eyes, light sensitivity, hallow vision, flap infection, under or over correction, astigmatism, vision loss and many more.
@@shameemack3397 Warned those in advance which most doctors won't do because its a big business. Wearing specs is much better than suffering from these side effects for life.
Dr. I am a glaucoma person using medicines. Now i have a problem is watering always come thru eyes. Do you have any treatment in your clinic. In this condition, can i taken laserik treatment to aviod glass. Pl reply.
സർ. എനിക്ക്.46. വയസ്സ് കഴിഞ്ഞു. 7. വർഷം കഴിഞ്ഞു കണ്ണട വെക്കാൻ തുടങ്ങിയിട്ട്. എനിക്ക് ചെയ്യാൻ പറ്റുമോ എത്ര രൂപ വരും. ഒന്ന് റിപ്ലെ തരുമോ സർ . കൂലിപണി ചെയ്യുന്നവരാണ് സർ അതുകൊണ്ടാണ് ചോദിക്കുന്നത്. എങ്ങനെയെങ്കിലും കാശുണ്ടാക്കി ചെയ്യാലോ
എനിക്കീകണ്ണട ഒഴിവാക്കണമെന്നുണ്ട് ഇപ്പറഞ്ഞ ചികിത്സ എനിക്ക് പറ്റുമോ 54വയസ്സ് ആയി... വായിക്കണമെങ്കിലും ദൂരെയുള്ളത് കാണണമെങ്കിലും കണ്ണടവേണം..... എത്ര പൈസ ആവും..? ഏത് ആശുപത്രിയിൽ ആണ് വരേണ്ടത്...??
സൂപ്പറാണ് ഞാൻ 15 വർഷം മുൻപ് ചെയ്തതാണ് എനിക്ക് 42 വയസ്സായി ഒരു പ്രശ്നവും ഇല്ല എനിക്ക്12 പോയിൻറ്റ് കുറവുണ്ടായിരുന്നു മാക്സിമം 10ചെയ്യാൻ പറ്റോള്ളുഎന്ന് പറഞ്ഞു ഞാൻ ചെയ്തു എനിക്ക് 11.5 കിട്ടീട്ടുണ്ട് എന്ന് പറഞ്ഞു ഞാൻ വളരെ ഹാപ്പിയാണ് കട്ടിയുള്ള കണ്ണട വെച്ചിരുന്ന ഞാൻ ഇപ്പൊ കണ്ണട വെക്കാറില്ല അൽഹംദുലില്ലാഹ്...
മീഡിയ വണ്ണിന് എത്ര കാശ് കിട്ടി പരസ്യത്തിന്? ലാസിക് കേരളത്തിലും കോയമ്പത്തൂരിലെ ഒരു പ്രശസ്ത സ്ഥാപനത്തിലും വന്ന കാലത്തു തന്നെ ചെയ്ത ഒരു പത്തു പേരെങ്കിലും കുടുംബത്തിലും പുറത്തും സുഹൃത്തുക്കളുമായി അറിയാം. തുടക്കത്തിൽ ഗുണം തന്നെ കന്നഡ വെക്കേണ്ട എന്നാൽ ഒരു പത്തു വർഷത്തിനുള്ളിൽ തന്നെ എല്ലാവരുടെയും കാഴ്ച്ച കുറഞ്ഞു തിരിച്ചു കണ്ണടയിലേക്കു പോയി എന്ന് മാത്രമല്ല മുമ്പുണ്ടായിരുന്നതിനേക്കാൾ പവർ വേണ്ടി വരികയും ചെയ്തു. ഇതിനു തല വെച്ച് കൊടുക്കുന്ന എല്ലാവരും പരിസരത്ത് മുമ്പ് ചെയ്ത ആളുകളുമായി ബന്ധപ്പെട്ടു അന്വേഷിക്കുക എന്നിട്ടു മാത്രം ചെയ്യുക.
Please don't share false news. I too have friends and family who have done this for more than 10 years but they are perfectly alright. But after the age of 40 they will also need reading glasses like everyone.
@@skk3219 Lasik only rectify the retina position it cannot correct zoomin action of ur eye. After some period u will need glass. This is one reason why many eye doctors are still wearing glass.
What cost will come? Any future issues ?
പ്രോഗ്രാസീവ് ലെൻസ് 21:41
Well explained...
Well explained...👍
Hi,how much is cost?
Seen. Where is this hospital/Clinic in Keralaplease...
Ithinte main koypam
Age aan
Oru 16 vayas aayirunekil poli aayene
Kurch balya kalam kannadi illathe jeevichu theerkam aayirunu
Epo ethrayayi
@@shamseerpc8393 17🙂
@@ursoul8494 2 kollam kayinjit cheyyaloo
@@shamseerpc8393 bro ethra anu power
@@ursoul8494 18 avandey cheyan
Very good description🤗
Good information VP Raghavan Bangalore Karnataka
20 years thaze age aanenkil ayurveda onnu try cheythathinu shesham laser chinthichal mathi..Thrissur arattupuzha-karuvannur areyil oru ayurveda treatment und, kure perk nalla result kitiyitund 45days procedure. (Result kitathavarum und)
20 mugalil ntha prblm
Ayurveda 😂😂
Anubhavam kond parayugayan myopia ilavar ayurvedam onum cheyan ponda oru 20k veruthe povum kann onum ready avan povunila
യ്തിനു വലിയ ചിലവു വരു മോ 2,kannum ഒരു ദിവസം ചെയ്യുമോ Deerkhakalathekku upakakappedumo??
അൽ-സലാമ പെരിന്തൽമണ്ണയിൽ രണ്ടാഴ്ച മുമ്പ മുൻകൂട്ടി ബുക്ക് ചെയ്ത എനിക്ക് ഹോസ്പിറ്റൽ സ്റ്റാഫ് നിശ്ചിത തിയ്യതി രാവിലെക്ക് പകരം ഉച്ചക്ക് ശേഷം ആക്കി മാറ്റി. ഹോസ്പിറ്റലിലെത്തിയപ്പോൾ "നിങ്ങൾ ഇന്നലെ മാത്രമല്ലെ ബുക്ക് ചെയ്തത്. ഉച്ചക്ക് ശേഷമല്ലെ നിങ്ങൾ ബുക്ക് ചെയ്തത്. രാവിലെയാണെങ്കിൽ ഡോക്ടറുണ്ടായിരുന്നു " . എങ്ങിനെയുണ്ട് ഹോസ്പിറ്റൽ സ്റ്റാഫിന്റെ ഉത്തരവാദിത്വം ?
Good explanation 👍👍
സാർ ഇതു ചെയ്യാൻ എത്ര ചിലവ് വരും പ്ലീസ് റീപ്ലെ
Rply. തരില്ല
Can I get the contact number of this Doctor or the center to clarify certain doubts of my eye condition and to know if it helps for me. Thank you
I have been usng specs for almost 16 years since iam 4 years old and now I am 20 years old . I have a high power of -14 mayopia ( short sight ). And I am a techie who sits infront of computer for hours and hours . I tried contacts lens for 2 years but it didn't work for me because of infection and usability issues so I turned back to specs. hope I can do lasik in someday.
Cheytho bro
Did u do lasik?
What was the experience?
How do u feel now?
I think not possible if power is -14.Its power limit is upto -10 .just Google it for more information.
@@irfanarahman9725 who said everything Google said is true if you have any doubts ask doctors.
@@TutorialTechie doctors പറയുന്നുണ്ട് bro🤷♀️
Look other videos of lasik in utube.
Very useful information.
Lasic oru vettam cheythal pinne veendum cheyyunnath kond kuyapom undo
What is xpense
How much is the Cost for the procedure
For one eyes 25000
For two 45000
@@sanikasamson7204 thanks been looking for this
@@sanikasamson7204hospital name please
@@sanikasamson7204 which hospital??
ആരോഗ്യ ഇൻഷൂറൻസിലുടെ പറ്റുമോ
Expence for the treatment
24 years മുമ്പ് എൻറ്റെ cousin , lasic Vijaya hospital, Chennai ൽ ചെയ്തു. ഇപ്പഴും കണ്ണട വേണ്ട.long sight ഇതൂവരേം വന്നിട്ടില്ല
Oan sEe
Ethra vayasil aanu ningalude cousin lasik cheythe?
@@abinavabinav1991 22 years
Ethreya cost
@@suhailbathery4981 that time 14,000/-
cost ethravum
Lasic cheyt kainj games kalikunnatil enthlum isuse indakumo
Hospital details ariyunavar parayoo
Lasik have so many side effects. Dry eyes, light sensitivity, hallow vision, flap infection, under or over correction, astigmatism, vision loss and many more.
It's true ?
Specs shop undo?
@@shameemack3397 😅
@@shameemack3397 Warned those in advance which most doctors won't do because its a big business. Wearing specs is much better than suffering from these side effects for life.
@@vavafarook5640 ella youtube videosinte thayeyum ithupole oru negative nirbanthanu,, ith angane ullatha
Surgery cheyyan Ettavam kuranja amount eeedakunna hospitals onnu parayamo
Ahalya thrissur
Aravind hospital thirunelveli (tamilnadu)
Amrita hospital ernakulam
@@vishnuvichu6466 Ivde Lasik 2 eye nnum chyyan ethre aakum
Age problem nndo nike Oct-29 18 start aavu ollu
@@vaibav8939 power ethra?
Icl surgery enganeyaan
Aluva yile oru hospital le Lasic surgery cheyyunna doctor Kannada vachu kondanu nadakkunnathu.
😂
കണ്ണട ഭംഗിയെക്കാൾ ആവശ്യം കാഴ്ചക്കാണ്.
randum important aanu .
ലാസിക് സർജറി ചെയ്താൽ ലൈഫ് ലോങ്ങ് നല്ല കാഴ്ച്ച കിട്ടുമോഅതോ age കൂടുംതോറും കാഴ്ച കുറയുമോ?
40. To. 45. Veallazhuthu. Thudagoum
Kurayan sadiatha und
Nammude Health anusarichirikkum
ഇത്രയും ഉപകാരപ്രദമായി പറഞ്ഞു, വളരെ നന്ന് ഈ LASIK നു എന്തു ചെലവ് വരും, സാധാരണക്കാർക്ക് വഹിക്കാവുന്നതാണോ. ഒന്നു പേഴ്സണൽ ആയി പറഞ്ഞു എങ്കിൽ നന്നായിരുന്നു.
45 k
33000 comtrust eye hospital Calicut
Etha rs chilavakum two eyes nu
Dr. I am a glaucoma person using medicines. Now i have a problem is watering always come thru eyes. Do you have any treatment in your clinic. In this condition, can i taken laserik treatment to aviod glass. Pl reply.
Squint eye ullavarku cheyyamo
Lasik cheyyan ethayaa cash avaaa?
45k
6/6 kitto
Good
👏👏
ലാസിക് ട്രി റ്റ് മെന്റ് വേദന ഉണ്ടോ
No report on Norway, UK and Bangladesh's attack?
ഇത് 55വയസ്സ് ആയവർക്ക് ചെയ്യാൻ പറ്റുമോ... Pls
No
ഇതിനു എത്ര ചിലവ് വരും..sir
സർ. എനിക്ക്.46. വയസ്സ് കഴിഞ്ഞു. 7. വർഷം കഴിഞ്ഞു കണ്ണട വെക്കാൻ തുടങ്ങിയിട്ട്. എനിക്ക് ചെയ്യാൻ പറ്റുമോ
എത്ര രൂപ വരും. ഒന്ന് റിപ്ലെ തരുമോ സർ
. കൂലിപണി ചെയ്യുന്നവരാണ് സർ അതുകൊണ്ടാണ് ചോദിക്കുന്നത്. എങ്ങനെയെങ്കിലും കാശുണ്ടാക്കി ചെയ്യാലോ
നിങൾ ചൈ തൊ
അൽ സലാമ ഹോസ്പിറ്റൽ കോഴിക്കോട് എവിടെയാണ്..?? അറിയുന്നവർ പറയണേ..
Arayidathupalam.
[2/24, 9:14 PM] Bal: New bustant tte aduthaaaa
[2/24, 9:15 PM] Bal: Arayidathupalam.
താങ്ക്സ് ബ്രോ...🙏
Ningal cheytho
Can a person with keratoconus lose their eyesight again after doing C3R or any 😭😭😭 pls reply?
Bro I did cross linking 2 year back
@@mohammadashiq5126 r u okey now
Janmana ulla vision prblm ahnenki?laser cheyyan pattumo Dr
Dr......ലാസിക് സർജറി ഒരു പ്രാവശ്യം ചെയ്താൽ ഭാവിയിൽ വീണ്ടും ചെയ്യേണ്ടതായി വരുമോ? വയസ്സു കൂടുംതോറും കാഴ്ചക്ക് മങ്ങൽ ഏൽക്കൂമോ?
No
@@akheel1366 ചോദ്യം അഖിലിനോടാണോ.?
@@siyadtvm2773 are you bloody dumb? Do u think media one gonna reply him?? And his answer was correct too
@@siyadtvm2773 ഉത്തരം സിയാദിനോടാണോ
എനിക്ക് 43 വയസ്സുകൊണ്ട് എനിക്ക് ചെയ്യാൻ പറ്റുമോ
ട്രീറ്റ്മെന്റ് ഫീ എത്ര
👍🏻👍🏻👍🏻
Number
കണ്ണിൻ്റെ നരമ്പിന് നിര് വന്ന് ലേസർ ചേയ്യണം എന്ന് പറഞ്ഞു ചിലവ് എത്ര
50 വയസ്സിനു ശേഷം ഇത് ചെയ്യാൻ സാധിക്കുമോ?
Best hospital ethane lasik cheyan
Keralathil
Alsalama
Kannada vekkan paranja timel vekkuka pls
❤❤❤
Lasik surgery age last age yathraya yanik 30 ayi Eni chayan pattuvo
Ebadu rahaman enna oru RUclips channelil oru video undu athu kandu niku njnum try cheyyunnund surgery cheyyan enikum kanninu prblm undu 30 vayasae
Randuperum cheytho
@@Rasipni619 avante oru vivaravum ella njn eppo uae aaanullathu chilapo adutha masam natil varum ennitu cheyyanam
@@afnasafnas676nigal lasik cheytho
എത്ര പണം ചിലവ് വരും?
ഇത് ചോതിച്ചാൽ കോളിറ്റി പോകും. ഇത് മാത്രം ചോദിക്കരുത്, ഒരാവറേജ്, അതും പാടില്ല. കോളിറ്റി പോകും. ആകാംഷയിൽ നിർത്തുക എന്നതാണ് മുന്നോട്ടുള്ള കുതിപ്പ്.
Around 50k
Cost ethre....
45 k for both eyes
@@TutorialTechie now 50k
Exact fee എത്ര വരും.
45
@@jayavishnu3537 ningal chrytho
Night blindness ullavar aarengilum undo
Und bro check cheythappol -1 und 😢
Diabetics ഉള്ളവര്ക്ക് പറ്റമോ?
Why not reply?
കുറഞ്ഞ ശേഷം മാത്രമേ സർജറി ചെയ്യൂ.....
ഞാൻ ചെയ്തതാണ്..... Adipoli 👌👌
Eth hospital ninnaa cheythath??
How much?
Bro amount athra ayi onu parayamoo
Evdaya cheyte bro? Ngade no onnu tero?
@@manjithkm 50k bro
Alsalamayil Ninn cheythavarundooo
cheydhiknoo ninkal
Njan cheyth
@@shamseerpc8393 bro ethra age il anu cheythe
@@shamseerpc8393 pls replay
@@solo_traavller 25
എനിക്കീകണ്ണട ഒഴിവാക്കണമെന്നുണ്ട് ഇപ്പറഞ്ഞ ചികിത്സ എനിക്ക് പറ്റുമോ 54വയസ്സ് ആയി... വായിക്കണമെങ്കിലും ദൂരെയുള്ളത് കാണണമെങ്കിലും കണ്ണടവേണം..... എത്ര പൈസ ആവും..? ഏത് ആശുപത്രിയിൽ ആണ് വരേണ്ടത്...??
ഇതേ കണ്ടീഷനിൽ തന്നെയാണ് ഞാനും. താങ്കൾക്ക് പരിഹാരം ലഭിച്ചോ?
@@green_curve എവടെ
ഇതുവരെ ഒരു പരിഹാരവുമായില്ല.. ഇപ്പോഴും കണ്ണട വെച്ചുതുറിച്ചുനോക്കുന്നു... ഈ ഫോണിലേക്ക്..
ഡെലിവറി കഴിഞ്ഞ് എത്ര കഴിഞ്ഞ് ലാസിക് ചെയ്യാം
Enikku kerottoconus aaa😔
Same
Ath entha sambhavam?
It professionilullavar Ithu cheythal veendum kannada vekkandee
Lasic സർജറി കഴിഞ്ഞാൽ ലൈഫ് ലോങ്ങ് നല്ല കാഴ്ച കിട്ടുമോ?
Yes💯
40 vayyasu vare athu kazhinnu dependend aahnu
40. To45. Veallazhuthu. Varum
@@navaneeth1365 ningal cheythoo
Dr. Kannda vechirikkunnu
Al Salama main management teams and Dr Alam specs und enethanu oru sathiyem 🤫❌?
lasik coast ethra വരും ..!
30000
60yers കഴിഞ്ഞ ആൾകാർക്ക് ചെയ്യാൻ പറ്റുമോ.
@@thomaschacko6293 maybe
But 40vare aan perfect age
@@roshinpaulk876 ethu hospital
ഇതിനെ കുറിച്ച് വെക്തമായി അറിയാവുന്നവർ പറയു, side എഫക്ട് ഉണ്ടാകുമോ,40 വയസ്സ് വരെ safe ആണോ, ച്യ്തവർ ഉണ്ടേൽ പറ 😌
Njn 24 yearsil cheydada epo 41 age ayi epolum oru kozhpula kannada epolum upayogikunilla njn vasaneye care kochi avda cheydad
@@sahiyasameer2102 thankyou
@@sahiyasameer2102 ningal ethu lasic Aanu cheythathu.. Amount ethra
C3r cheytha aalk cheyan patuo
സൂപ്പറാണ് ഞാൻ 15 വർഷം മുൻപ് ചെയ്തതാണ് എനിക്ക് 42 വയസ്സായി ഒരു പ്രശ്നവും ഇല്ല എനിക്ക്12 പോയിൻറ്റ് കുറവുണ്ടായിരുന്നു മാക്സിമം 10ചെയ്യാൻ പറ്റോള്ളുഎന്ന് പറഞ്ഞു ഞാൻ ചെയ്തു എനിക്ക് 11.5 കിട്ടീട്ടുണ്ട് എന്ന് പറഞ്ഞു ഞാൻ വളരെ ഹാപ്പിയാണ് കട്ടിയുള്ള കണ്ണട വെച്ചിരുന്ന ഞാൻ ഇപ്പൊ കണ്ണട വെക്കാറില്ല അൽഹംദുലില്ലാഹ്...
Expense ethra varum?
40000 bladeless
@@asiyaameer2171 bladeless means?
@@Princessk6789 2 types ond. With blade lasikum fully lasikum. With blade lasik 2 kanninum 45000 , fully lasik inu 1 eye 40000 anu varunnath
@@asiyaameer2171 ഇത് രണ്ടും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ
@@dreamerdreamer851 eda mone
Lasik with blade enn parna
Ninte cornea chergane murikandi varum enit aan laser process thudangall
2nd murrikanda aavishyam illa
Paisa kooduthal kodutha aa murik kunath okke laser thanne onnichu cheytholum
ഈ ഹോസ്പിറ്റൽ എവിടെയാണെന്ന് ഒന്ന് പറയൂ പ്ലീസ് എന്റെ മോന്റെ കണ്ണിന്റെ ആവശ്യത്തിനാണ് 🙏
കോഴിക്കോട്
കോഴിക്കോട് Baby Hospital ന്റെ അടുത്താണ് !
over bredje ന്റെ വലതു വശഠ
plz ith munb cheith kaizhinjavarod anewshich mathram cheyyuka njan 5 yr munb cheithathanu 1yr mathramanu glass illand kanan patiyath ippo njan glass vekunnund.
@Aswathyachu illa kannada thirichu vannu😆. Cheith kazhinj 1yr kazhinja 3, 4 alukalod anweshikoo ennit nalloru dr kanikoo
@Dreamy Girl aaa 1yr kkuzhappam onnum illairunnu.
Podi adichal presnamano
മീഡിയ വണ്ണിന് എത്ര കാശ് കിട്ടി പരസ്യത്തിന്? ലാസിക് കേരളത്തിലും കോയമ്പത്തൂരിലെ ഒരു പ്രശസ്ത സ്ഥാപനത്തിലും വന്ന കാലത്തു തന്നെ ചെയ്ത ഒരു പത്തു പേരെങ്കിലും കുടുംബത്തിലും പുറത്തും സുഹൃത്തുക്കളുമായി അറിയാം. തുടക്കത്തിൽ ഗുണം തന്നെ കന്നഡ വെക്കേണ്ട എന്നാൽ ഒരു പത്തു വർഷത്തിനുള്ളിൽ തന്നെ എല്ലാവരുടെയും കാഴ്ച്ച കുറഞ്ഞു തിരിച്ചു കണ്ണടയിലേക്കു പോയി എന്ന് മാത്രമല്ല മുമ്പുണ്ടായിരുന്നതിനേക്കാൾ പവർ വേണ്ടി വരികയും ചെയ്തു. ഇതിനു തല വെച്ച് കൊടുക്കുന്ന എല്ലാവരും പരിസരത്ത് മുമ്പ് ചെയ്ത ആളുകളുമായി ബന്ധപ്പെട്ടു അന്വേഷിക്കുക എന്നിട്ടു മാത്രം ചെയ്യുക.
😱😱😱
സത്യമാണോ സുഹൃത്തേ ...???
Hi ni ningallku ariyunnavarude details share cheyyamo
Please don't share false news. I too have friends and family who have done this for more than 10 years but they are perfectly alright. But after the age of 40 they will also need reading glasses like everyone.
നിങ്ങള് കന്നഡ കച്ചവടക്കാരൻ ആണോ
Cost 75000
45k
@@AdsgumDotCom where
surgery kainj kannada vekendi vannavarundo ennepole🤭
Variation indo powern?
@@riyaelizabethgeorge7914 surgery kazhinj minimum 1yr kazhinja 2,3 alukalude abhiprayam ariyuka adhinusesham nalloru dr kanikukka.enthayalum ith cheyyanm ennu njan suggest cheyyilla.
Bro ethra age il anu cheythadhu
evedunna chrythe
എത്ര വയസിൽ ആണ് ചെയ്തത്?
Doctor number send
എനിക്ക് ചെയ്തിട്ടുണ്ട് ഇപ്പോ കാഴ്ച കുറവുണ്ട് പഴയ പോലെ കണ്ണട വെക്കണം ഇപ്പൊ 😔
Same problam
Evidenna cheythe...
Ethre kalam mumbai cheythe
@@ibrahimibru2741 details parayu
ethra ageil chythaya?
19ചെയ്തു 6വർഷം കഴിഞ്ഞപ്പോൾ കുറഞ്ഞു vasan eye care hospital കോഴിക്കോട്
ഇത് ഭാഗ്യം പോലെയാണ്...
ചിലർക്ക് ശെരിയാവും...
ചിലർക്ക് പണി കിട്ടും...
ഇതിപ്പോ eye hospitals ബിസിനസ് ആണ്..
Orikkalum alla athinu aathyame test scanning karyanghal okke und athil success aayal no problems....
@@skk3219 mandatharam parayathe hey... Ellavarkkum testing nadathiyitte laser treatment cheyullu... Cheythu kazhinju worse ayavare enikariyam..
@@2432768 athinum oru reason undakille hey athinu karanamaya oru problem undayittelle inghane varunnathu hey
@@skk3219 Lasik only rectify the retina position it cannot correct zoomin action of ur eye. After some period u will need glass. This is one reason why many eye doctors are still wearing glass.
@@2432768 aa worse ayavare onn paray bro enik onn contact cheyana.. if you dare..
അടുത്ത തട്ടിപ്പ്. സൈഡ് എഫക്റ്റ് 7ndu
എന്തൊക്കെ?
ഇവനൊന്നും അറീല വെറുതെ തള്ളുകയാ
enthuvade ?
surgery kazhinjit 1 yr kainj veendum glass njan vekkunnund😂
@@akhizz9408 bro evdnna cheythe? Can u share more info plz
ഇതിന് എത്ര ചിലവ് വരും
Number
ഡെലിവറി കഴിഞ്ഞ് എത്ര കഴിഞ്ഞ് ലാസിക് ചെയ്യാം
ഡെലിവറി കഴിഞ്ഞ് എത്ര കഴിഞ്ഞ് ലാസിക് ചെയ്യാം
Kunjinu breast feeding ullavark ath kazhinje pattu... Breast feeding ullavark cheyarilla.. Ath kazhiyanam