പ്രാത്ഥനകളോടെ സർജറി തീയേറ്ററിയിലേക്ക് || Surgery day || ALICE CHRISTY

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Follow my journey on the day of my surgery! From praying to preparing for lasic eye surgery, I'll take you through my mindset and emotions on this important day. Watch as I go through the surgery and come out with a new perspective. Subscribe and join me on this life-changing experience!
    Videos made by filmora:
    All music rights reserved to filmora.
    ===========================================================
    ALICE CHRISTY GOMEZ: All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
    Business Email - alicechristygomez@gmail.com
    Instagram - / alice_christy_gomez
    Facebook - / alicechristyvlog

Комментарии • 486

  • @anlonjs517
    @anlonjs517 6 месяцев назад +45

    Everything starts with prayer ends with Perfection ❤✝️

  • @abhiramisnairaami714
    @abhiramisnairaami714 7 месяцев назад +77

    യാതൊരുവിധ ആപത്തും കൂടാതെ സർജറി നടക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ

  • @soumyamanu8838
    @soumyamanu8838 7 месяцев назад +102

    വിഷമിക്കണ്ട എല്ലാം പെട്ടെന്ന് മാറും ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥനയിൽ എന്നും ഉണ്ടാകും love u Alice ❤

    • @-kp1lq
      @-kp1lq 4 месяца назад

      Entha sambavam 😮

  • @ArathyGopy
    @ArathyGopy 7 месяцев назад +63

    എനിക്ക് ചേച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ്... എല്ലാം മാറി വേഗം ചേച്ചി വരും. എന്നും ചേച്ചിക് വേണ്ടി പ്രാർത്ഥിക്കും... Love you..... 💋🫂😘♥️♥️😘🫂💋💋💋💋💋

    • @SiduShuhai01
      @SiduShuhai01 7 месяцев назад +6

      എന്ത് പറ്റിയതാ

    • @SoumyaMs1995
      @SoumyaMs1995 7 месяцев назад

      കണ്ണിന് ലാസിക് സർജറി ചെയ്യാൻ പോവാ.. കാഴ്ച കുറവുണ്ട് കണ്ണിന് ​@@SiduShuhai01

  • @Sayana300
    @Sayana300 7 месяцев назад +45

    God bless you and take care chechyi❤😘😘

  • @soumyabinudelta3721
    @soumyabinudelta3721 7 месяцев назад +58

    ചേച്ചിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം. പെട്ടെന്ന് സുഖം കിട്ടാൻ

  • @dreamgirl5900
    @dreamgirl5900 7 месяцев назад +14

    മോളെ എനിക്ക് 33 വയസ്സുണ്ട് ഞാനും ചെറുതായിരിക്കുന്ന സമയത്ത് അവിടുന്ന് തന്നെയാണ് ഓപ്പറേഷൻ ചെയ്തിരിക്കുന്നത്

  • @bindhuhari1120
    @bindhuhari1120 7 месяцев назад +6

    Hai Alice, God bless you. Get Well soon. സുഖമായിട്ട് വേഗം star magic ൽ വരൂ. Love you both ❤❤❤❤❤❤❤❤

  • @lesinthoibaofficialchannel5036
    @lesinthoibaofficialchannel5036 7 месяцев назад +26

    10:34 satyam njan vijarichirunnu lakshangal chelav kaanum enn ❤❤❤❤

  • @kavithakamaladas4035
    @kavithakamaladas4035 5 месяцев назад +3

    Thank u dear for the informations..cheriya pedi karanam maati maati vakkuvarunnu... The best eye hospital

  • @Adamkassim-143
    @Adamkassim-143 6 месяцев назад +6

    എനിക്ക് ആ അച്ഛനെ ഇഷ്ട്ടായി പാവം ഒതുങ്ങി നിൽക്കുന്നു 💞💞

  • @deenaarikkatt3056
    @deenaarikkatt3056 7 месяцев назад +4

    Njan 2018 il lasik cheydhernu..LF hospital il ..idhuvare no problem by God’s grace😊😊

  • @faseelabather6016
    @faseelabather6016 7 месяцев назад +8

    ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @Ichus596
    @Ichus596 6 месяцев назад +7

    അൽഹംദുലില്ലാഹ് നല്ല വെളിച്ചം കണ്ടല്ലോ എത്രനാളായി ചെറിയ വെട്ടത്തിൽ അതിൽ രക്ഷപെട്ടു അല്ലോ സന്തോഷം

  • @aiswaryasunny7232
    @aiswaryasunny7232 7 месяцев назад +19

    Review parayan edutha short il Chechi nea kandappol nalla santhosham... Aah chiri kandappol enikkum santhosham aayii.. First short okky kandappo Enik uk vishamam aayii..vayyathe irikkunnu Chechi nea kand poo...🥹

  • @Shahi-d2p
    @Shahi-d2p 7 месяцев назад +81

    സർജറിക്ക് മുൻപ് കണ്ണടയുടെ പവർ എത്ര ആയിരുന്നു

  • @dhevayanich2628
    @dhevayanich2628 6 месяцев назад +7

    ചേച്ചി ക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏🙏പെട്ടെന്ന് സുഖം പ്രാപിക്കാൻ

  • @sr.mariavadakken3047
    @sr.mariavadakken3047 7 месяцев назад +17

    Congratulations for the successful surgery. Really prayed.Take care dear.

  • @r.sakashammu5415
    @r.sakashammu5415 7 месяцев назад +21

    Hi da വളരെ നന്നായി ശ്രദ്ധിക്കണം പ്രത്യേകം കണ്ണായ കാരണം എല്ലാം ok ആയി തിരിച്ച് വരാൻ പ്രാർത്ഥിക്കുന്ന ❤ da 😘😘

  • @PriyaBinoy-g2h
    @PriyaBinoy-g2h 7 месяцев назад +19

    God bless you chechi എല്ലാം ശരിയാവും 🙏🙏🙏🙏🙏

  • @aleenakennet6987
    @aleenakennet6987 5 месяцев назад +5

    Thank you for sharing your experience❤

  • @Nandana_q89
    @Nandana_q89 7 месяцев назад +5

    Love youuu chechi.... surgery kazhijo❤❤❤

  • @Sruthi.c.v
    @Sruthi.c.v 6 месяцев назад +9

    Chechi Ellam sheriyayi ennarijappol sadoshamayi...
    Rest cheyyuu❤

  • @PriyaBinoy-g2h
    @PriyaBinoy-g2h 7 месяцев назад +18

    One month അല്ലങ്കിൽ two month ശരിക്കും കണ്ണിന് നല്ല റസ്റ്റ്‌ വേണം serthikkanam..... അങ്കമാലിയിൽ ആണ് എന്റെ അമ്മടെയും അപ്പച്ചാന്റെയും കണ്ണ് ഓപ്പറേഷൻ ചെയ്തത് ഈ ഡോക്ടർ ആയിരുന്നു നല്ല care ആണ്...... Chechi നന്നായിട്ട് റസ്റ്റ്‌ എടുക്ക് കണ്ണിൽ ഇൻഫെക്ഷൻ avand നോക്കണം

    • @pj000712
      @pj000712 6 месяцев назад +6

      ആലിസിന്റെ കണ്ണിന് എന്തുപറ്റിയതാ 🤔 pls rply🙏🙏🙏🙏🙏

    • @SafareenaSafareena-jk5ci
      @SafareenaSafareena-jk5ci 6 месяцев назад

      🤔🤔

  • @dailywyoming
    @dailywyoming 5 месяцев назад

    പെട്ടെന്ന് എല്ലാം ശരിയാവട്ടെ 🙏🙏

  • @minidavis4776
    @minidavis4776 7 месяцев назад +32

    Get well soon prayers🙏🙏🙌🙌

    • @ponnammageorge2598
      @ponnammageorge2598 5 месяцев назад

      വല്ല്യ ഫാഷൻ എല്ലാം പോയോ

    • @ponnammageorge2598
      @ponnammageorge2598 5 месяцев назад

      Endo Patti mola

    • @ponnammageorge2598
      @ponnammageorge2598 5 месяцев назад

      സെഡറിയം ദൈവത്തിൻ്റെ ദാനമാണ്

  • @naseeranaseera6845
    @naseeranaseera6845 7 месяцев назад +10

    എത്രയും പെട്ടന്ന് ശരിയാവട്ടെ ♥️

  • @AshablackAshaminnus
    @AshablackAshaminnus 5 месяцев назад +17

    Njan 1 ക്ലാസ് മുതൽ full കണ്ണട ഉണ്ടായിരുന്നു +2ക്ലാസ് വേറെ ഉണ്ട് +2കഴിഞ്ഞ് എനിക്ക് Lasik sugary ചെയ്തു ഇപ്പൊൾ നല്ല clear ആയിട്ട് ഉണ്ട് ഇപ്പൊൾ ചെയ്തിട്ട് 6years ഇപ്പൊൾ ഒരു കുഴപ്പം ഇല്ല അന്ന് ചിലവ് മരുന്നും ഓക്കേ കൂടി 40000 ഓക്കേ ആയി

    • @abhiaami6
      @abhiaami6 5 месяцев назад +2

      Enikum kannada und.. pakshe vechal appo thalavdhna varum😢.. athukond njn veykarillaa... Nalla kazhcha kurav und kurach dhoore nilkunnavar blur anu AVR enneyano nokunne enn polum kanillaa.. ee treatment use full ano ?????

    • @muhammedshahaban3964
      @muhammedshahaban3964 5 месяцев назад +2

      നിങ്ങൾ ഏത് ഹോസ്പിറ്റലിൽ നിന്നാണ് സർജറി ചെയ്തത്. എനിക്കും കാഴ്ച്ച പ്രശ്നം ഉണ്ട്

    • @aryanithesh8354
      @aryanithesh8354 3 месяца назад

      Hospital name

    • @AshablackAshaminnus
      @AshablackAshaminnus 3 месяца назад

      Trissur ആണ്

    • @AshablackAshaminnus
      @AshablackAshaminnus 3 месяца назад

      Rani menon അങ്ങിനെ എന്തോ ആണ് hospital name

  • @sruthyvarghese3427
    @sruthyvarghese3427 7 месяцев назад +20

    Dhariyamayitu poyituva ❤❤ sugamayitu thirich verum❤🥰 God bless you❤

  • @sreedevianoop5819
    @sreedevianoop5819 6 месяцев назад +3

    Enikkum same doctor aanu cheythath.ippo 10 years aayi.power difference onnum vannittilla

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 месяцев назад +1

    *no one can replace alice💯🔥*

  • @analisabenny1948
    @analisabenny1948 7 месяцев назад +22

    God bless you❤❤ take care chechi❤❤

  • @AzifFinu
    @AzifFinu 7 месяцев назад +4

    ചേച്ചി ഇട്ട ചുരിദാർ എന്റെ കയ്യിലും ഉണ്ട് 😁❤️

  • @Ponnoos12
    @Ponnoos12 7 месяцев назад +26

    ചേച്ചിയെ കണ്ടിട്ട് സങ്കടം വരുന്നു... പെട്ടന്ന് മാറട്ടെ 🤲🤲🤲🤲.... കണ്ടിട്ട് എടങ്ങേറ് 😔😔

  • @rahila2059
    @rahila2059 7 месяцев назад +10

    എനിക്ക് ചേച്ചിയെ ഭയകര ഇഷ്ട്ടാണ്

  • @user-rahmathnaseer132
    @user-rahmathnaseer132 7 месяцев назад +69

    കണ്ണിന് എന്താണ് കുഴപ്പം

  • @Priya-h2w5d
    @Priya-h2w5d 7 месяцев назад +15

    എല്ലാ സബ്സ്ക്രൈ ബേർസിന്റെയും പ്രാർത്ഥന ചേച്ചിയുടെ കൂടെ ഉണ്ടാവും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sheebarajan4116
    @sheebarajan4116 7 месяцев назад +8

    മേക്കപ്പ് ഇല്ലത്തെ എന്ത് സുന്ദരിയാ ആലീസ്

  • @aiswaryaps5850
    @aiswaryaps5850 6 месяцев назад +9

    എന്താ പറ്റിയെ
    കണ്ണട വയ്ക്കാതെ ഇരിക്കാൻ ഉള്ള സർജറി ആണോ ❓short sight മാറാൻ 🤔. എനിക്ക് പേടി അതോണ്ട് ചെയ്തില്ല. ഓക്കേ ആണോ ചേച്ചി

    • @LindaVargheseVlogs
      @LindaVargheseVlogs 5 месяцев назад

      ഒന്നും പേടിക്കേണ്ട. ഞാൻ ഇട്ടിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ

  • @renjinipg6337
    @renjinipg6337 7 месяцев назад +29

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ayshaaysha8o203
    @ayshaaysha8o203 7 месяцев назад +15

    എന്തിന്റെ സർജറി ആണ്

  • @jancygogy
    @jancygogy 7 месяцев назад +19

    ഇത് വീഡിയോക്കുവേണ്ടി പ്രാർത്ഥിച്ചതുപോലെയുണ്ടല്ലോ ഇത്തിരി ഭയ ഭക്തിയോടുകുടെ പ്രാർത്ഥിക്കാമായിരുന്നു

  • @vipinvs9794
    @vipinvs9794 7 месяцев назад +2

    God blessd alice❤❤eys healthy akum..... Fans dubai

  • @chinnuzzstatus
    @chinnuzzstatus 7 месяцев назад +32

    കണ്ണടയുടെ പവർ എത്രയായിരുന്നു plese tell

    • @shahinan6793
      @shahinan6793 7 месяцев назад +1

      എത്രയാ പറയു

  • @shibilasherin6693
    @shibilasherin6693 7 месяцев назад +30

    കണ്ണിന് എന്തുപറ്റി കാഴ്ച്ച കുറവാണോ❤

    • @Niaamary6624
      @Niaamary6624 6 месяцев назад +2

      Specs ozhivaakan surgery cheythathanu

  • @Nithusilu
    @Nithusilu 5 месяцев назад +2

    ചേച്ചി ഭാവിയിൽ എന്തെങ്കിലും ഇഷ്യൂ വരുമോ എനിക്ക് കയ്ച്ച കുറവ് നല്ലോണം ഉണ്ട് കണ്ണട വെക്കാൻ മടിയ മറക്കും പലപ്പോഴും pls rply me

  • @Abhinandha.v
    @Abhinandha.v 6 месяцев назад +3

    God bless you ❤❤❤

  • @ThammiNechu
    @ThammiNechu 7 месяцев назад +5

    Get well soon

  • @haseenajafar4762
    @haseenajafar4762 6 месяцев назад +5

    God bless you da.kanninte power ethrayayirunnu pls reply

  • @user-rahmathnaseer132
    @user-rahmathnaseer132 7 месяцев назад +7

    എന്താണ് പറ്റിയത്

  • @sinugeetha9296
    @sinugeetha9296 7 месяцев назад +271

    Chechi caption പ്രാർത്ഥന എന്ന് അല്ലേ വരണ്ടെ. പ്രാത്ഥന എന്ന് ആണ് ezhuthiyekune

    • @rasheekhamuthu7681
      @rasheekhamuthu7681 7 месяцев назад +41

      തെറ്റുകൾ എപ്പോഴും സംഭവിക്കും ജീവിതം അല്ലെ 😌😌😌😌😌

    • @jayalethat7339
      @jayalethat7339 7 месяцев назад +11

      വിട്ടുപോയതാകാം

    • @ChemparathiHerbals-bl1iz
      @ChemparathiHerbals-bl1iz 7 месяцев назад +3

      Oh 🙏🏻

    • @athiraw9997
      @athiraw9997 7 месяцев назад +2

      Athethayalum.nannayi😂

    • @suryamartin4942
      @suryamartin4942 7 месяцев назад +23

      ഇത് ഇത്രേ കാര്യം ആക്കണോ അനിയത്തി 😂😂

  • @shahinamanzoor468
    @shahinamanzoor468 7 месяцев назад +10

    Chechide eye power koodi share cheyyamo before surgery and after surgery

    • @sreedevianoop5819
      @sreedevianoop5819 6 месяцев назад +2

      Surgery cheyyanano.ente same hospital same doctor cheythatha.10 years aayi ippo.before surgery 4.2 okke aarunnu.After surgery normal vision aakum

    • @jeethujkm1252
      @jeethujkm1252 5 месяцев назад

      ​@@sreedevianoop5819safe ano chechi plz reply

    • @aswathykrishna2800
      @aswathykrishna2800 5 месяцев назад

      ​@@sreedevianoop5819eth hospital?

  • @keerthanaammus6177
    @keerthanaammus6177 7 месяцев назад +4

    Chechik power ethra ayernu? Aath powerilum surgery cheyn pato?

  • @ponnuponnu4855
    @ponnuponnu4855 7 месяцев назад +8

    Ello ok aavum eachi enik orupad ishta

  • @reena2761
    @reena2761 7 месяцев назад +2

    Prayers molu...

  • @AyraVlogs788
    @AyraVlogs788 7 месяцев назад +11

    പെട്ടന്ന് സുഖമാവും

  • @YoosafKannoli
    @YoosafKannoli 7 месяцев назад +9

    വേഗം സുഗമാവട്ടെ ❤️❤️👍

  • @sunithashaji9737
    @sunithashaji9737 6 месяцев назад +1

    Cheriyoru Surgery anelum ethra prarthanayodeya irangunnathu...daivam Anugrahikkatte

  • @musthafava290
    @musthafava290 6 месяцев назад +2

    Vegam shariyavatte😍

  • @AyishaAnas-g3q
    @AyishaAnas-g3q 7 месяцев назад +3

    എന്റെ mother നു കഴുത്തിൽ ബ്രയിനിലോട്ട് പോകുന്ന ഒരു ഞരബ്ബിന് ഒരു ഇഷ്യു ഉണ്ടാരുന്നു.
    അത് എറണാകുളം അമൃത ഹോസ്പിറ്റലിൽ ആരുന്നു ട്രീറ്റ്‌ മെന്റ്. ലേസർ ചികിത്സ ആരുന്നു. 50000/- ആയി ചിലവ്
    ഇതുപോലെ ശീണം ഒക്കെ ആരുന്നു 😢

  • @Fidaummerkutty
    @Fidaummerkutty 7 месяцев назад +10

    take care chechi……..❤❤❤😊

  • @malharstories
    @malharstories 6 месяцев назад +2

    സർജറി ക്ക്‌ മുൻപ് എത്രയായിരുന്നു power... Plz reply

  • @Raihanarichuz
    @Raihanarichuz 6 месяцев назад +1

    കണ്ണിന് എന്തിനാ സർജറി ചെയ്യ് തത് കാഴ്ച കുറവ് കൊണ്ടാണോ..?

  • @vidhyasabari6582
    @vidhyasabari6582 6 месяцев назад +2

    Chechi power kuravullathinano. Surgery cheythe. Laser treatment ani cheythe

  • @snehakv1745
    @snehakv1745 7 месяцев назад +8

    God bless you🤞🙌

  • @amanthmkanu9552
    @amanthmkanu9552 6 месяцев назад +1

    Maashaallah❤❤

  • @ofwuncukr
    @ofwuncukr 7 месяцев назад

    Dr. Davis j Akkara is master of lasik surgery in LF. 2 week njan set aayi

  • @akhila.m.j7908
    @akhila.m.j7908 7 месяцев назад +3

    Eth surgery technique aanu cheythath ? SMILE or Trans prk or LASIK

  • @fiminciyafimi9462
    @fiminciyafimi9462 7 месяцев назад +2

    Appachanum blue and white shirt aanloo😊 God bless u chechii

  • @najiyaanwar4392
    @najiyaanwar4392 7 месяцев назад +2

    Chechiii.. Yenikk ee hospitalil ninnan lasik surgery kynjath.....superb 👍

  • @saneeshjose3327
    @saneeshjose3327 7 месяцев назад +8

    God bless you chechi❤❤

  • @anjusajan
    @anjusajan 5 месяцев назад

    after eye surgery dont eat ചപ്പാത്തി pain aakum eye muscles

  • @binupaul3815
    @binupaul3815 7 месяцев назад +5

    2 eyes onnichu cheythathu enthinannu, nalla hospital s oru eye cheythu athu okke ayittu annu next one cheyunnathu, ithinte valla kariyam undoo.

    • @Anamika09812
      @Anamika09812 6 месяцев назад +1

      Allaalo orumich thanneyalle cheyyunne 😮😮😮

  • @noufalak9547
    @noufalak9547 5 месяцев назад +1

    Evideya hospital varunnath
    Hospitalinde name

  • @jithiyababu8213
    @jithiyababu8213 7 месяцев назад +3

    Kanninte power etra ayirunu en parayamo chechi.

  • @bincysaiju8073
    @bincysaiju8073 7 месяцев назад +13

    What is your power of lens before surgery (Short sight) alle

  • @vasanthyiyer9556
    @vasanthyiyer9556 7 месяцев назад +8

    God bless you take care&rest

  • @Unnimaya-md7pq
    @Unnimaya-md7pq 6 месяцев назад +3

    Enthintey surgery

  • @sayoojyasayoojya9377
    @sayoojyasayoojya9377 6 месяцев назад +2

    Get well soon chechii

  • @reshmac5734
    @reshmac5734 7 месяцев назад +2

    Nalla pole rest edukk da pettann ok avum.

  • @jinie2378
    @jinie2378 5 месяцев назад +1

    Chechi kannadayude power ethra aayirunnu enn onn parayuvo. Ente -3 aanh. Cheyyanonn nalla aagraham und athondaa

  • @ameerMuhammadYNWA6924
    @ameerMuhammadYNWA6924 7 месяцев назад +4

    Get well soon ❤❤

  • @neethuammu7142
    @neethuammu7142 7 месяцев назад +5

    Take care Chechii.... 🥺God Bls Yu❤️

  • @muhammadmansoor4512
    @muhammadmansoor4512 7 месяцев назад +3

    Take care may god bess you dear 🥰🥰

  • @1puthans
    @1puthans 7 месяцев назад +12

    Etre power kuravanelm lasic cheyyan pato pls reply

    • @ayshamahin7016
      @ayshamahin7016 6 месяцев назад

      Yes , cornea thickness nokita laser treatment cheyyan patuvollu

  • @harip1364
    @harip1364 5 месяцев назад +1

    Lasik cheytal 1month veyil kolan padila enoke prynundu. So atoke oru clear aki parayamo.

  • @Aksajude2915
    @Aksajude2915 6 месяцев назад +2

    Kannu thurannu laser lightl nokkiyaal kannu vedhanikkile?.oru irritation thonnule?

  • @elvisgt2813
    @elvisgt2813 7 месяцев назад +2

    Hi Alice, rest etra days venam after Lasic surgery?

  • @aizah403
    @aizah403 5 месяцев назад +1

    which hospital?

  • @asiyasahva1254
    @asiyasahva1254 7 месяцев назад +7

    Short sight aano power ethraya onn parayaamo njan lasic treatment cheyyanm nn vijarikkunn nd but procedure engan aryilla nki right 2 left 1.75 aan power short sight aan

    • @beenamanojkumar6331
      @beenamanojkumar6331 5 месяцев назад +1

      എന്റെ മോനും ചെയ്തു ലസിക്ക് സർജറി.മൂന്നു ദിവസം കണ്ണ് തുറക്കൻ വെളിച്ചവും പറ്റില്ല പിന്നെ ക്രിസ്റ്റൽ ക്ലിയർ

  • @vishalakshin.s.8822
    @vishalakshin.s.8822 7 месяцев назад +2

    Chechi yude God bless you 😢 take care ❤❤😘😘😘😘

  • @AjeeshPm-pg6hp
    @AjeeshPm-pg6hp 6 месяцев назад +2

    എന്താണ് ചേച്ചിക്ക് പറ്റി

  • @Dr.Chandiniganesh
    @Dr.Chandiniganesh 5 месяцев назад

    Hii alice
    Ethrayarnnu power,stable aarunno power previous years vech nokumbo

  • @vibewithme5898
    @vibewithme5898 6 месяцев назад +3

    Enthan prblem please ripley😊

  • @merly5975
    @merly5975 7 месяцев назад +1

    I am also did there.. Almost 2 weeks edukkum normal visionilekku varan..

  • @nithyastephen3023
    @nithyastephen3023 7 месяцев назад +2

    Alice survery cbaethath evideyann onnu mention cheyavo . Pls

  • @Eminfemin
    @Eminfemin 6 месяцев назад +1

    പരിശുദ്ധൽമാവിൽ വിശ്വസിക്കുന്നു , എന്ന വരി ചൊല്ലിയില്ല

  • @shobhithaafsana4910
    @shobhithaafsana4910 5 месяцев назад

    മേക്കപ് ഇല്ലെങ്കിലും sunderiya ❤👍

  • @littythomaslittythomas2090
    @littythomaslittythomas2090 7 месяцев назад +7

    God bless u with Good health and happiness ❤❤

  • @riyariya9119
    @riyariya9119 7 месяцев назад +3

    Cosmetic കൊണ്ടാണോ അറിയില്ല ഇപ്പോൾ പലർക്കും കണ്ണിന് പ്രശ്നം ആണ് മുഖത്തു അധികം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്