തിമിരം നിങ്ങളിൽ ഈ ആദ്യ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക | Malayalam Health Tips

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 1 тыс.

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 3 года назад +129

    ഇത്രയും വ്യക്തതയും കൃത്യതയും ഉള്ള ഒരു വീഡിയോ ചെയ്ത ഡോക്ടർക്ക് ഒരു ബിഗ്‌ സല്യൂട്ട് , വളരെ നന്ദി ഡോക്ടർ ,,

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +15

    നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊

  • @kunjikrishnanr2319
    @kunjikrishnanr2319 2 года назад +15

    വളരെ നല്ല രീതിയിൽ വിശദീകരിച്ച എല്ലാവർക്കും മനസ്സിലാകുന്ന വിശദീകരണം - നല്ല ഡോക്ടർ - നന്ദി

  • @firoza.k8638
    @firoza.k8638 2 года назад +7

    സർ, വളരെ നല്ല ഉപകാരപ്രദമായ വീഡിയോ ,ഈ വീഡിയോ ഞാൻ മുമ്പ് കണ്ടിട്ടുണ്ടായിരുന്നെങ്കിൽ എൻ്റെ അച്ഛൻ്റെ കാഴ്ച നഷ്ടപ്പെടില്ലായിരുന്നു. കാരണം പല പ്രാവശ്യം ചോദിച്ചിട്ടും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് നിർത്താൻ തിരക്കു കാരണം ഡോക്ടറോ നഴ്സുമാരോ പറഞ്ഞില്ല, ലെൻസിൻ്റെ വിലയും ഓപ്പറേഷൻ ചിലവും പറഞ്ഞു തന്നു. ബാക്കിയെല്ലാം സർജറി ദിവസം ഞങ്ങൾ ചെയ്യും എന്നാണ് പറഞ്ഞത്, ഓപ്പറേഷൻ കഴിഞ്ഞ് ഡോക്ടർ എന്നെ വിളിച്ചു കൊയമ്പത്തൂർ ക്ക് റെഫർ ചെയ്തു

  • @royjacobjacob5201
    @royjacobjacob5201 2 года назад +8

    വളരെ നല്ല വിശദീകരണം Thank you Doctor

  • @swapnarani4838
    @swapnarani4838 2 года назад +3

    വളരെ നന്നായിരിക്കുന്നു. വിജ്ഞാനപ്രദം. നന്ദി അറിയിക്കുന്നു.

  • @SanthoshKumar-hz1sv
    @SanthoshKumar-hz1sv 4 года назад +8

    Dr .വളരെ നല്ലൊരു അറിവാണ് തിരുവനന്തപുരത്ത് എവിടെയാണ് നല്ല തിമിര ശസ്ത്രക്രിയ ചെയ്യുന്ന ഹോസ്പിറ്റൽ

  • @balanpk.4639
    @balanpk.4639 3 года назад +7

    അറിയാത്ത പല കാര്യങ്ങളും Dr വളരെ ലളിതമായി അവതരിപ്പിച്ചു. " അഭിനന്ദനങ്ങൾ "

  • @t.vijayakumarvijayan6940
    @t.vijayakumarvijayan6940 Год назад +1

    വളരെ കൃത്യമായി മനസ്സിലാക്കി നന്ന ഡോക്ടർക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏

  • @ampash11
    @ampash11 6 лет назад +75

    താങ്കളെ പോലെ കേരളത്തിലെ 100 ഡോക്ടർ പൊതുജനങ്ങളുമായി സംവാദിച്ചാൽ ചൂഷണത്തിൽ നിന്ന് ഞങ്ങൾ രക്ഷപെട്ടേനെ വളരെ നന്ദി

    • @Arogyam
      @Arogyam  6 лет назад +1

      Thanks for your support
      Please SUBSCRIBE Arogyam RUclips channel...

    • @yasmibasheer1728
      @yasmibasheer1728 6 лет назад

      mohammed shameer

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 6 лет назад +3

      mohammed shameer അതാണ് മുഹമ്മദേ ലോകം. Financial ചൂഷണത്തിന് ജാതി മതം ഇല്ല , രാഷ്ട്രീയം (പൊളിഞ്ഞ / നാറിയ) മാത്രമേ ഉള്ളൂ. സ്നേഹത്തോടെ!

    • @fousiyafousi4791
      @fousiyafousi4791 6 лет назад

      kano

    • @hassankutty1145
      @hassankutty1145 5 лет назад

      Can you plz give advice regarding retina detachment

  • @krishnankuttyvn5945
    @krishnankuttyvn5945 Год назад +1

    വളരെ നല്ല വീഡിയോ വിശദമായി പറഞ്ഞു തന്ന നന്ദി

  • @sijuthodupuzha6157
    @sijuthodupuzha6157 5 лет назад +26

    വ്യക്തവും, കൃത്യവുമായ അവതരണം... വളരെ ഉപയോഗപ്രദം. നന്ദി ഡോക്ടർ.

    • @hasimusthu1261
      @hasimusthu1261 4 года назад

      Orikkal ceydaal veendum ade kannin varumo? Veendum ade kannin problem undangil randaamadum opération pattumo? Doctor

    • @modeenpk786moossa4
      @modeenpk786moossa4 4 года назад

      American lens Indian lens ne kkal enthanu mecham

    • @AbhishekS-y6v
      @AbhishekS-y6v Год назад

      തിമിരത്തിന്റെ ഓപ്പറേഷൻ ഒരു കണ്ണിന് എത്ര ചെലവ് വരും

  • @mrkchennai
    @mrkchennai 4 месяца назад

    ഇങ്ങനെയായിരിക്കണം ഒരു നല്ല ഡോക്ടർ ആരെയും പേടിപ്പെടുത്താതെ വളരെ വ്യക്തമായിട്ട് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു. നന്ദി ഡോക്ടർ

  • @omanajacob2470
    @omanajacob2470 6 лет назад +13

    പലവിധത്തിലുള്ള അറിവു കൾ തന്നതിന് വളരെ നന്ദി സർ

  • @ramlabeevioa8138
    @ramlabeevioa8138 Год назад +1

    ഇത്രയും അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി

  • @gopalakrishnan9842
    @gopalakrishnan9842 4 года назад +11

    Very sincere body language. Keep it up. Very informative. Good luck.

    • @raziyasayedali1032
      @raziyasayedali1032 3 года назад

      Thank you ഡോക്ടർ എനിക്ക് ഇപ്പോൾ 1വർഷ മായി തുടങ്ങിയിട്ട് വീട്ടിൽ പറയുന്നദ് കുറച്ച് കഴിയട്ടെ എനിക്ക് കരട് പോയ പോലെയാണ് ഷുഗറും ഉണ്ട് ഇപ്പോൾ രാവിലെ അനീറ്റാൽ കണ്ണിൽ വെള്ളം നിറഞ്ഞ എന്തോ പൊലെ യാണ് എനിക്ക് ഓപ്പറേഷൻ പേടിയാണ്

  • @krishnanthalakkaleveettil1571
    @krishnanthalakkaleveettil1571 Год назад +1

    താങ്ക്സ് ഡോക്ടർ വളരെ നന്നായി പറഞ്ഞു തന്നു അഭിനന്ദനങ്ങൾ

  • @ramakrishnank8174
    @ramakrishnank8174 4 года назад +14

    The speech on cataract surgery by dr Anoop Ravi is very useful and informative. Thank you dr.

    • @vimalasr4289
      @vimalasr4289 3 года назад

      I am eating 6 Badam pealing the outer covering Then can I reduce the Thimiram I have diabetes 76 yrs old

  • @padminiedat1599
    @padminiedat1599 Год назад +2

    Ethrayum നല്ല അറിവ് പറഞ്ഞു തന്ന thinu അഭിനന്ദനങ്ങൾ 🙏🙏🙏

  • @RamaKrishna-cm1iz
    @RamaKrishna-cm1iz 3 года назад +5

    Thanks Doctor for the detailed presentation

  • @balasubramanis1399
    @balasubramanis1399 Год назад +1

    നന്ദി ഡോക്ടർ വളരെ ഉപകാരപ്രദമായ നിർദ്ദേശo തന്നതിന് പത്യേക നന്ദി. സർ എന്റെ ഭാര്യ ക്യാൻ സർ രോഗിയായി രുന്നു ട്രീറ്റ്മെന്റ് എല്ലാം കഴിഞ്ഞു രോഗം മാറി എന്നു ഡോക്ടർ പറഞ്ഞു. ദൈവത്തിനു നന്ദി പറയുന്നു ഇപ്പോൾ ഭാര്യയുടെ വലതു കണ്ണിന് കാഴ്ച മങ്ങിയിരിക്കുന്നു ഓപ്പറേഷൻ വേണ്ടി വന്നാൽ പ്രയാസമാണോ വിലപ്പെട്ട മറുപടി പ്രതീക്ഷിക്കുന്നു സർ ന്റെ വിലപ്പെട്ട നിർദ്ദേശത്തിനു വളരെ നന്ദി സർ നെ ദൈവം അനുഗ്രഹിക്കട്ടെ.

  • @msgopakumar8281
    @msgopakumar8281 Год назад +3

    അഭിനന്ദനങ്ങൾ Dr.

  • @sudipramachandran5060
    @sudipramachandran5060 6 лет назад +7

    Nice tips Dr.Anoop .thanks.

  • @abdulsathar572
    @abdulsathar572 3 года назад

    ഒരു പാട് സംശയങ്ങൾ ഉണ്ടായിരുന്നു. എല്ലാം മനസ്സിലാക്കി തന്നതിൽ വളരെ യധികം നന്ദി സാർ very very Thanks

  • @somujoseph760
    @somujoseph760 6 лет назад +7

    Dear Dr. നല്ല വിശദീകരണം. Congratulations.

    • @IndiraG-hr9zd
      @IndiraG-hr9zd 6 месяцев назад

      ലേസർ ചികിൽസ് കഴിഞ്ഞു 12 ദിവസങ്ങൾക്കു ശേഷം തിമിരം ഓപ്പറേഷൻ ചെയ്തു. പ 20 ദിവസമായി - ഇതുവരെ കാഴ്ച് പൂർണ്ണമായി കിട്ടിയിട്ടില്ല കാഴ്ചയ്ക് മങ്ങലാണ് എന്താണ് കാരണം

  • @narayanan.bkrishnankrishna7660
    @narayanan.bkrishnankrishna7660 4 года назад +1

    നല്ല അറിവാണ്. ഡോക്ടർ നല്കിയത്. എനിക് ഈ പറഞ്ഞ അസുഖമുണ്ട്.

    • @vijayakumari3230
      @vijayakumari3230 3 года назад

      തിമിരം രണ്ടുകണ്ണിലും ഒന്നിച്ചു വരുമോ

  • @UthamanmocheriUthamanmocheri
    @UthamanmocheriUthamanmocheri Год назад +6

    കണ്ണിനുണ്ടാകുന്ന തിമിരരോഗത്തെപ്പറ്റി വളരെ നല്ല രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ

    • @tomykallaraikal8701
      @tomykallaraikal8701 Год назад

      😊😊😊😊😅 6:47 😊😊😊😊😊😅😊😊😊😊😊😊😊😊😅😅😅😅😅😅😊😅😊😊😊😅😅😊😊😊p😊😊pp😊

    • @tomykallaraikal8701
      @tomykallaraikal8701 Год назад

      P😊😊

    • @tomykallaraikal8701
      @tomykallaraikal8701 Год назад

      😊

    • @tomykallaraikal8701
      @tomykallaraikal8701 Год назад

      😊😊😊😊😊😊😊😊😊😊😊 on😊😊😊😊😊😊😊😊😊😊😊😊😊😊

    • @tomykallaraikal8701
      @tomykallaraikal8701 Год назад +1

      😊😊😊😊😊😊

  • @preetik8498
    @preetik8498 Год назад

    Thanks doctor mone nalla Arivinu

  • @Bhanu-n5m
    @Bhanu-n5m Год назад +3

    എന്റെ കണ്ണ് ഓപ്പറേഷൻ ചെയ്തു ഇരിക്കുകയാണ് ഡോക്ടറുടെ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി ത്യാങ്ക് യു ഡോക്ടർ

    • @smithas3904
      @smithas3904 Месяц назад

      Operation ethra rate varum.. Cheyyunna timil vedhna undo pls replay

  • @dasvenugopal7812
    @dasvenugopal7812 2 года назад +4

    Dr. Good narration and thanks a lot. My question is If we buy a costly lense costing one lakh or more how we will make sure that particular lense is fixed in our eye through the surgery. Is there any way to confirm the lense quality as a client.

  • @narayananak4969
    @narayananak4969 Месяц назад

    ലളിതമായ അവതരണം ആർക്കും മനസിലാകും നന്ദി

  • @rukminigopal7540
    @rukminigopal7540 3 года назад +3

    What about laser surgery? Is it better, more expensive?

  • @jaya9717
    @jaya9717 6 лет назад +7

    Very good explanation. Thank you doctor.

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 3 года назад

    വളരെ ഉപകാര പ്രദമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും, നന്ദി നന്ദി

  • @afnafathimavv3960
    @afnafathimavv3960 6 лет назад +5

    Thanks for your information

  • @omanavijayan5187
    @omanavijayan5187 Год назад

    വളരെ നന്ദി ഡോക്ടർ

  • @acd4116
    @acd4116 4 года назад +7

    sir, രണ്ട് കണ്ണിൽ തിമിരം ഉണ്ടെങ്കിൽ ഒരു കണ് operate ചെയ്താൽ പിന്നീട് അടുത്ത കണ്ണം ചെയ്യണ മെന്ന് നിർഭന്തമുണ്ടോ? ഒരു കണ്ണ് ചെയ്തപ്പോൾ അത്യാവശ്യ കാര്യങ്ങളെല്ലാം ചെയ്യാൻ സാധിക്കുന്നുണ്ട് please advise

  • @sreev6124
    @sreev6124 Год назад +1

    Very good information....mona...God bless you...

  • @prasannaa6882
    @prasannaa6882 3 года назад +3

    ,ഗ്ളൂക്കോമയ്ക്ക് ചികിത്സയുണ്ടോ ഡോക്ടർ? എനിക്ക് ഉണ്ട് ചെറിയതോതിൽ തിമിരം ഉണ്ടെന്നും പറയുന്നു .സർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ട്..ഉത്തരം പ്രതീക്ഷിക്കുന്നു..🙏

  • @ashalathatk3168
    @ashalathatk3168 2 года назад

    വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന് നന്ദി

  • @srstastyworld5048
    @srstastyworld5048 3 года назад +6

    വളരെ ഉപയോഗപ്രദമായ വീഡിയോ, നന്ദി ഡോക്ടർ 🙏🙏🙏

  • @rajanthavara2176
    @rajanthavara2176 Год назад +1

    വളരെ ചുരുക്കി കാര്യങ്ങൾ മാത്രം പറഞ്ഞ ഡോക്ടർക്ക് നന്ദി

  • @preethadominic9258
    @preethadominic9258 4 года назад +3

    Dear Sir,very good information . God bless you...

  • @tomsypaul4472
    @tomsypaul4472 5 лет назад +15

    Thank you Doctor for making us aware about cataract and it's various aspects

    • @prabhavathipalakkal7104
      @prabhavathipalakkal7104 4 года назад +2

      സർ കണ്ണിൽ ലെൻസിൽ kuttivara പോലെ കാണുന്നു അതിനു എന്താ ചെയ്യേണ്ടത് കാഴ്ച്ച kuravu ഉണ്ട് പ്ലീസ് റിപ്ലൈ sir

    • @lizammababu4571
      @lizammababu4571 3 года назад +1

      @@prabhavathipalakkal7104 you can

    • @nabeel9512
      @nabeel9512 Год назад

      ​ 😅

  • @leelamathai274
    @leelamathai274 4 года назад +1

    Dr. Thanks. Arrive parayanath nanayi super

  • @reji2740
    @reji2740 5 лет назад +16

    സംശയങ്ങൾ ചോദിക്കാൻ പറഞ്ഞു,പക്ഷേ ഡോക്ടർ താഴെ ചോദിച്ചവർക്കൊന്നും മറുപടി കൊടുത്തിട്ടില്ല.പിന്നെന്തിനാണ് മറുപടി കൊടുക്കുമെന്ന് വെറുതേ വെറും വെറുതേ പറയുന്നത്..
    കാര്യങ്ങൾ വിവരിച്ചു തന്നതിന് നന്ദി
    👍

  • @georgephilip4276
    @georgephilip4276 Месяц назад +1

    Doctor, you have not mentioned about operation using Laser ?
    Is it better when compared to phaco ?

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 6 лет назад +5

    What are the operation cost on SICS and Faiko immulciation . And cost of lenses - type wise ? What is the meaning of reading correction? Leading with out lenses?

  • @narayananku7770
    @narayananku7770 4 года назад +1

    വളരെ നല്ല വിവരണം. നന്ദി.

    • @narayananku7770
      @narayananku7770 3 года назад

      ഞാൻ heart patient ആണ്. Ecosprin A V 75. Stop ചെയ്യാൻ പറ്റില്ലയെന്നു Cardiology doctor പറഞ്ഞു. തിമിരം operation ഉടൻ ചെയ്യണമെന്ന് ഐ ഡോക്ടർ പറഞ്ഞു. എന്ത് ചെയ്യണം. Please help me.

  • @prahladann8536
    @prahladann8536 6 лет назад +3

    What are the care taken after cataract surgery

    • @RoshniRoy-dc2qz
      @RoshniRoy-dc2qz Год назад

      About the care, be very careful.
      You should insist the Dr to explain everything including complications or go through Google...
      Don't take the surgery lightly...
      It may disable you...

  • @ushakumarimb2642
    @ushakumarimb2642 3 года назад +7

    Diabetic retinopathy ഉള്ളവർക്കു തിമിര ശാസ്ത്രക്രിയ ചെയ്യാമോ

    • @ushakumarimb2642
      @ushakumarimb2642 2 года назад

      Nerve bleeding ഉള്ളവർക്കു തിമിര ശാസ്ത്രക്രിയ ചെയ്യാൻ പറ്റുമോ

  • @manojkumarn1690
    @manojkumarn1690 2 года назад

    Njan 3 varshngalkku seshamanu e vedio kanunnad very thanks

  • @g.k.amirthaganesaniyer9083
    @g.k.amirthaganesaniyer9083 6 лет назад +5

    Niceky explained great

  • @leonasharone8401
    @leonasharone8401 3 года назад +4

    Very informative... thank you sir... can you please explain what are the things we have to practice after surgery...

  • @SobhanaSamraj
    @SobhanaSamraj 4 года назад +2

    Big salute sir very correct eniku angu paranjapoleyanu thsnks sir

  • @maninair3986
    @maninair3986 5 лет назад +4

    Sir, my husband is 70 yrs old, angioplasty done in 2017 December. Now a doctor in Pune prescribed cataract surgery in both eyes with 15 days interval. Pl.advice whether we can go ahead accordingly or any care is to be taken

  • @Pushpa-w4b
    @Pushpa-w4b 23 дня назад

    T! K u docter clear ayi paranjathinu nannni

  • @georgegeorgekf8805
    @georgegeorgekf8805 Год назад +16

    ഒരിക്കൽ തിമിരം വന്നതിനു ശേഷം ലെൻസ് മാറ്റി വെച്ച രോഗിക്ക് വീണ്ടു തിമരം വരുമോ ?

  • @dubaiphilip5934
    @dubaiphilip5934 Год назад

    Thank you dr.i like your talk.god
    Bless you.

  • @sakshisasiii2999
    @sakshisasiii2999 6 лет назад +3

    നല്ല msg

  • @Sureshkumar.V.M
    @Sureshkumar.V.M Месяц назад

    It was very useful knowledge Doctor. What about micro incision cataract surgery Doctor? Is that better than Phaco method? Kindly advise.

  • @ajikumarku9995
    @ajikumarku9995 6 лет назад +10

    Thank you sir.. very useful...

    • @noushadnewcloth8059
      @noushadnewcloth8059 6 лет назад +1

      Sir thanku
      എന്റെ രണ്ടു കണ്ണുകളും keratoconus ബാധിച്ചതിനാൽ മാറ്റിവച്ചതാണ് left eye 15 year മുമ്പും right eye 5 വർഷം മുമ്പും aanu ഓപ്പറേഷൻ നടത്തിയത് eppol left eye ക്ക് തിമിരം ബാധിച്ചിട്ടുട് കൃഷ്ണ മണി മാറ്റി വച്ചതാആയാതു കൊണ്ട്. ലെൻസ് മാറ്റിവെക്കുന്ന തു കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ സാർ?
      Noushad kannur 9847402710
      W

    • @noushadnewcloth8059
      @noushadnewcloth8059 6 лет назад

      Age 48

  • @babyr2530
    @babyr2530 3 года назад

    നല്ല നിര്‍ദേശം കിട്ടി Dr

  • @NichusNestnichu
    @NichusNestnichu 6 лет назад +5

    informative..
    #nichusnest

  • @sujathamathew1511
    @sujathamathew1511 5 лет назад +3

    sincerely​ explained .Thanks dr

    • @beenaraj3209
      @beenaraj3209 3 года назад

      Can you mention the cost of first and second eye operations

  • @georgephilip4276
    @georgephilip4276 Месяц назад

    Please tell something about surgery using laser.

  • @hameedhaneef1630
    @hameedhaneef1630 5 лет назад +3

    thank u sair

  • @beenamohan5908
    @beenamohan5908 2 года назад

    വെരി ഗുഡ് ഡോക്ടർ താങ്ക്സ്

  • @muhammadriyaz3376
    @muhammadriyaz3376 5 лет назад +9

    Doctor എനിക്കു short sight ഉണ്ട്. കണ്ണട first power ആണ്‌ use ചെയ്യുന്നത്. ഇതിന് കണ്ണട എല്ലാതെ വേറെ എന്തങ്കിലും മാർഗം undo?

    • @kjalby5357
      @kjalby5357 4 года назад

      High power anengil bladeless Lasik cheythal specs avoid cheyam

    • @shobanas4583
      @shobanas4583 3 года назад

      നമസ്കാരം കോയപതുർഅരവിധ്ഹോസ്പറ്റലിൽചെ11

    • @shobanas4583
      @shobanas4583 3 года назад

      അരവിന്ദ് ഹോസ്പിറ്റലിൽ എൻറ്റെ അമ്മയുടെ ഓപൃഷൻചെയ്തുകഴചകിടി കോയപതുർ

  • @sobhanasabu
    @sobhanasabu 8 месяцев назад +1

    Docter enikku eye vedhana cheruthai ude sugar fastig 120 ane ldl colestrolenum medicine kazhikkunnu docter eye chekkappe nadathhanamennu paranju thimirathit e arambham dout paranju kottayam jilla hospitalel kanichalpore

  • @unnikrishnan4833
    @unnikrishnan4833 6 лет назад +15

    സർ, തിമിരം സർജറി കഴിഞ്ഞ് എന്തെല്ലാം കാര്യങ്ങൾ ശ്രേധിക്കണം

  • @yahakoob
    @yahakoob 5 лет назад +1

    Samuhathil nalla doctersundalle ...thanks

  • @vrdileep574
    @vrdileep574 4 года назад +13

    തിമിരം ഓപ്പറേഷൻ ചിലവ് എത്ര വരും sir

    • @sanjayraju1834
      @sanjayraju1834 2 года назад

      Its free.. If ur poor
      If u r rich it might cost 1 lak

  • @mohammedjasnas9949
    @mohammedjasnas9949 2 месяца назад

    Very good informations. Thanks. Expecting more sir from you

  • @babuvasanth9286
    @babuvasanth9286 4 года назад +3

    ഡോക്ടർ പലതരത്തിലുള്ള ലെൻസ് ഉണ്ട് എന്ന് പറഞ്ഞു മാറുന്നതനുസരിച്ച് കാഴ്ചശക്തിക്ക് വ്യതിയാനം വരുമോ

  • @SukumarapillaiG
    @SukumarapillaiG 7 месяцев назад

    Clear. Explanation. Very thanks

  • @MyPurushu
    @MyPurushu 6 лет назад +5

    Doctor എന്റെ ഒരു കണ്ണിനു തിമിരം ഉണ്ട് അത് കൊണ്ട് മറ്റെ കണ്ണിനു എന്തെങ്കിലു വിഷമം ഉണ്ടാക്കുമോ

  • @gopinathanmenon4955
    @gopinathanmenon4955 2 года назад +1

    Worth listening, doctor sab.

  • @rsramalingammanjerikerala759
    @rsramalingammanjerikerala759 4 года назад +4

    Your talks are informative. I am a caterate affected person. I am under treatment for this for the past one year and I am asked by the doctor to continue this till March 2021. I am using Eyemist forte and Carina thrice a day. Acording to doctor's opinion I should go for surgery. Time is not yet fixed.

    • @ragavannayar5231
      @ragavannayar5231 Год назад +1

      തറ മിരത്തിന്ന കൂടിയ ലെൻസ് കുറഞ വിലക്കള്ള ലെൻസ് ഉയോഗിക്കുന്നതിലെ ഗുണദോഷങ്ങൾ വിവരക്കാമേ !
      8:48

  • @jaleelanizar6258
    @jaleelanizar6258 6 лет назад +4

    Orikkal cataract surgery kazhinju veendum cheyyandi varumo

    • @fayyazfazalrawther8241
      @fayyazfazalrawther8241 3 года назад

      Once catract sx done after 1 year or more the same eye affect Posterior capsular opacification (PCO) occurs when a cloudy layer of scar tissue forms behind your lens implant. This may cause you to have blurry or hazy vision, or to see a lot of glare from lights. PCO is fairly common after cataract surgery, occurring in about 20% of patients. The issue solved by a laser procedure to make vision clear again. The procedure take 5 min of time

  • @haseenak1004
    @haseenak1004 6 лет назад +1

    Gud class 👍👍vilayullathum kuranjathumaaya lensukalude vyathasathe kurichu parayaavo sir ...

  • @sajithababu1365
    @sajithababu1365 5 лет назад +3

    ഡോക്ടർ എനിക്ക്‌ ഒരു 8 വർഷമായി രണ്ടു കണ്ണും മാറി മാറി മാസത്തിൽ അല്ലെങ്കിൽ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ചുവക്കുകയും വേ ദനീക്കുകയും ചെയ്യും ഇത്‌ എ ന്തു കാരണം കൊണ്ടാണ് ദയവായി മറുപടി തരുമോ

  • @sarasiva2240
    @sarasiva2240 Год назад

    Dr thanks a lot how nicely you are explained,

  • @rajeenasalim9002
    @rajeenasalim9002 6 лет назад +21

    വില കൂടിയ ലെൻസും കുറഞ്ഞ ലെൻസും തമ്മിലുള്ള വ്യത്യാസം എന്താണ്

  • @ababullkader3086
    @ababullkader3086 Год назад

    Orikkal opareshan cheidal valla prasnavum vann al pinneyum cheya pattumo cheyyunna samayam valiya vedana neeral undakumao plees maruvayi

  • @najeebkunhan1347
    @najeebkunhan1347 4 года назад +4

    Thyroid പ്രശ്നംഉള്ളവർക്ക് കാഴ്ചശക്തി കുറയുമോ...?

  • @abdullakutty1760
    @abdullakutty1760 6 лет назад +9

    സാധാരണ തിമിര ശാസ്ത്രകൃയക്ക് എത്ര ചെലവ് വരും. എല്ലാ കണ്ണാശുപത്രികളിലും ശസ്ത്രക്രിയ ഉണ്ടോ?

    • @josen.k.8620
      @josen.k.8620 3 года назад

      Have you done today's work?Have you fully utilised your time ? Jose ya.

    • @josen.k.8620
      @josen.k.8620 3 года назад

      Keep your eyes open. Don't keep your eyes always closed. You will get enough food. Jose N.K .

    • @josen.k.8620
      @josen.k.8620 3 года назад

      Do you want to become an engineer or doctor? To become a doctor we have to spent a lot of money. To become an engineer money required is less. Further if you are loving / interested in mathematics engineering will be joyful. Jose ya. Also capability in drawing will be an added advantage. Jose N.K .

    • @josen.k.8620
      @josen.k.8620 3 года назад

      Practice makes a man perfect. Jose N.K.

    • @josen.k.8620
      @josen.k.8620 3 года назад

      Engineers should come out of colleges like children of hen from an incubator. Er. Jose.N.K.

  • @shobanavr3932
    @shobanavr3932 3 года назад +4

    തിമരം ഓപറേഷൻ കഴിഞ്ഞു എന്നിട്ടും കാഴ്ച കമിയായത് എന്താ

  • @moideenmoulana4899
    @moideenmoulana4899 Год назад +2

    Drkku നന്ദിയുണ്ട് കാരണം ഞാൻ cartract സർജറി ക്കു കാത്തിരിക്കുന്ന ഒരു ചെറിയ ഭയമുണ്ടായിരുന്ന ആളാണ് keywhol സർജർയ്യാണോ നല്ലത് അതോ മെഷീൻ സർജരിയാണോ വേണ്ടത് എന്ന് വ്യക്തമായില്ല എളുപ്പം റിക്കവറി ആക്കാൻ ഏതാണ് ചെയ്യേണ്ടത്

  • @noushadparambilpalam8152
    @noushadparambilpalam8152 6 лет назад +3

    എന്റെ വൈഫിനു പ്രകാശത്തെ അഭിമുഖികരിക്കുവാൻ സാധിക്കുന്നില്ല എന്താ കാരണം

  • @gmathewmathew4410
    @gmathewmathew4410 Год назад

    Very good,nice information.

  • @gnshenoygn6974
    @gnshenoygn6974 6 лет назад +3

    തിമിരം പൊട്ടിയാൽ എന്ത് സംഭവിക്കും? വിശദമായി പറയാമോ?

    • @josephmunjni4315
      @josephmunjni4315 4 года назад

      Tanks Dr.sir muselé Joseph from RANCHI.pl tell me thé Cost off opération brother.my Phone.06200427562.

  • @sajikurikatil7119
    @sajikurikatil7119 6 месяцев назад +1

    Thimiram etra wayas muthal thudangum. Enikk 55 years unt. Thank you Dr.

  • @joyaljoyal8845
    @joyaljoyal8845 5 лет назад +4

    Doctor, കണ്ണിൽ ഒരു black mark
    പോലെ ചില സമയത്ത് കുറെ ചെറിയ കുഞ്ഞ് black Mark..
    കണ്ണ് എങ്ങോട്ട് ചലിച്ചാലും ഒപ്പം Black mark Move ചെയ്യുന്നു. എന്താ ചെയ്യേണ്ടത്.. please help me doctor

    • @rohithvrvr1488
      @rohithvrvr1488 4 года назад +1

      Adhu thimiram anno

    • @sethulakshmi6636
      @sethulakshmi6636 4 года назад +2

      Enikkum angane und. Kazhcha nashttamakumo

    • @sethulakshmi6636
      @sethulakshmi6636 4 года назад +1

      Enikkum angane und. Kazhcha nashttamakumo

    • @sethulakshmi6636
      @sethulakshmi6636 4 года назад +1

      @Afsal Sha bro aa karutha mark move cheyyunnath allathe kannil kazhcha kuravu undo..? Enikkum bro nte same pbm und. But eppol kazcha kuravum und ethinte ano atho mattenthelum pbm kondano kazhcha mangunne ennu ariyilla.

    • @yaduk2720
      @yaduk2720 4 года назад +1

      Enikkind

  • @ponammapn6843
    @ponammapn6843 Год назад

    Thank you sir for your valuable information explained very nicely i am from Bangalore i don't have anything wt u said i went to see doctor watering in the eyes Dr did scanning and said u got cataract u need surgery i am diabetic and hypertension al so pls give ur valuable opinion Sir

  • @vijinarayanan1192
    @vijinarayanan1192 4 года назад +3

    സാർ രണ്ടാമത് പറഞ്ഞ ഓപ്പറേഷൻ ചെയ്താൽ എത്ര ദിവസം റെസ്റ്റ് എടുക്കണം. കണ്ണിന്റെയുള്ളിൽ വെള്ളം ആയാൽ പ്രശ്നമുണ്ടോ

  • @sudheeranms5425
    @sudheeranms5425 Год назад

    I would like to undergo for mysurgery,Phalcoemulsifcaton. WHAT TYPE OF LENS commonly used.. kindlyadvise

  • @premchandran4214
    @premchandran4214 5 лет назад +4

    Respected Dr
    എന്റെ ഇടത്തെ കണ്ണ് SICS c PCIOL done one month back but still my LE _pupil dilated . So night time very difficult to go outside .It means one light X2, two light X4 etc reflecting.
    I need your kind openion please, waiting your reply.

  • @abhijithajayakumar702
    @abhijithajayakumar702 4 года назад +1

    വളരെ നന്ദി sir

  • @hashidali792
    @hashidali792 6 лет назад +4

    കണ്ണിന്റെ കൃഷ്ണമണിയുടെ മുകളിൽ വെളുപ്പ് നിറം കണ്ട്വരുന്നുണ്ട് എന്തായിരിക്കും പ്രോബ്ലം