സർ ഞാൻ uae യിലാണ്..എനിക്ക് 2 മാസം മുൻപ് ഗ്യാസ്ട്രബിൾ കാരണം ഹോസ്പിറ്റലിൽ പോയിരുന്നു അന്ന് അൾട്രാ സൗണ്ട് സ്കാൻ ചെയ്തപ്പോൾ ഫാറ്റി ലിവർ ഗ്രെഡ് 1 ആണ് ഞാൻ എന്റെ ഭക്ഷണം എങ്ങനെയാണ് നിയന്ത്രിക്കേണ്ടത് അല്ലെങ്കിൽ എന്തെല്ലാമാണ് കഴിക്കേണ്ടത്..
പൊതുവെ ആവശ്യത്തിൽ അധികം ഊർജ്ജം ഉള്ള ആഹാരം കഴിക്കുന്നത് കൊണ്ടാണ് ലിവറിൽ ഫാറ്റ് അടിഞ്ഞു കൂടുന്നത്. പോഷകക്കുറവ് മൂലം കരളിൻ്റെ പ്രവർത്തനങ്ങൾ താളം തെറ്റിയാലും ഇങ്ങനെ സംഭവിക്കാം.
നോർമൽ ലിവർ എത്ര സെന്റിമീറ്റർ ഉണ്ടാവും? എനിക്ക് ഗ്രേഡ് 2 ആണ്. 16.2 cm ഉണ്ട്. ഭക്ഷണത്തിൽ മാറ്റം വരുത്തിയാൽ നോർമൽ ആവുമോ, എനിക്ക് 35 വയസ് ഉണ്ട്, ഒരു റിപ്ലെ തരണം
എല്ലാവർക്കും മനസിലാവുന്നവിധത്തിൽ.. പറഞ്ഞു തന്ന.. സർ 🙏🙏🙏❤️❤️❤️👍👍
നല്ല അവതരണം. ആർക്കും മനസ്സിലാകുന്ന ശൈലി. കൂടുതൽ മെഡിക്കലല്ലാത്ത വാക്കുകളാണ് ഇതിന്റെ ആകർഷണം.... അഭിനന്ദനങ്ങൾ......
നന്ദി.
നന്ദി സാർ വളരെ ലളിതമായ പറഞ്ഞു തന്നു
അറിവുകൾ സന്തോഷം തരുന്നു,,,🌹
Thank you very much Dr for your valuable information 🙏❤️👍
Good morning dr nalla karyagal paranju thannathin thank you sir
Very good information
Helpful & interesting message,thanks sir.
🙏🏽thanks a lot Dr ji ❤️🎉
വജ്രതുല്യ വാക്കുകൾ 👍
Sathyam parayan vakukel illa
സാർ ഇതാണ് പരമാർത്ഥം.
വളരെ സന്തോഷം....🌹
Very nice talking sir❤
Thanks very helpful sir.
Thanks 👌👌👌👌🙏🙏🙏
Fantastic talk thank you sir
Thank you.
Very good informations👍
Good information
Good speech... 👌👌
Alhamdulilla tokttarkum kudumbattinum deergayasukudukkatte
🙏🏻🙏🏻🙏🏻👍🏻
Will LIV 52 help to reduce fatty liver and improve liver functioning
Yes, with a low carb diet.
Best advice...
Good information sir.... 👍
good doctor 👍
വളരെ സന്തോഷം
Good speech sir
Useful remedies.👍👍
Hello sir very happy 2 c u🥰🥰🥰
Sir.. Njan sgpt check cheythapol 135 aanu... Medicine use cheyendi varumo sir... Entey body weight 193 aanu
നേരിട്ട് വിളിച്ചോളൂ 8542 99 00 99
Sir, സൈനസൈറ്റിസ്, migraine ഇതിനെ കുറിച്ചു ക്ലാസ്സ് എടുക്കാമോ. Pls
എടുക്കാം.
It's really useful sir
Thank you sir
Size 142 mm,Fatty liver ഗ്രേഡ് 1, lT Renal calculus with no hydronephrosis, calculus 5.6 mm in mild calyx. Reply tharumo sir please......
Please forward your lab reports to 8542990099 (whatsapp).
Sir Ari gothambu ithinte upayogam kurakkanamo
അതെ
Good
Sir,enik fatty liver grade1aahnu.. Age 23.. Sgpt sgot onum test cheythittila..3months aayi fatty liver identify cheythitt
പേടിക്കേണ്ട, 8542990099 ൽ വിളിച്ചോളൂ.
14.5 cm ആണോ ഗ്രേഡ് 1 fattiliver
Tankyousir
സർ ഞാൻ uae യിലാണ്..എനിക്ക് 2 മാസം മുൻപ് ഗ്യാസ്ട്രബിൾ കാരണം ഹോസ്പിറ്റലിൽ പോയിരുന്നു അന്ന് അൾട്രാ സൗണ്ട് സ്കാൻ ചെയ്തപ്പോൾ ഫാറ്റി ലിവർ ഗ്രെഡ് 1 ആണ് ഞാൻ എന്റെ ഭക്ഷണം എങ്ങനെയാണ് നിയന്ത്രിക്കേണ്ടത് അല്ലെങ്കിൽ എന്തെല്ലാമാണ് കഴിക്കേണ്ടത്..
8542 990099 ൽ വിളിച്ചോളൂ/whatsapp ചെയ്തോളൂ.
സാർ എനിക്ക് 38 ഗ്രേഡ് 2 ആയി ഞാൻ എന്ത് ചെയ്യണം.മറുപടി തരാമോ
എവിയോൺ കഴിക്കുന്നത് കുഴപ്പം ഉണ്ടോ.
8542990099 ല്‍ നേരിട്ടു വിളിക്കൂ.
സർ എന്റെ ഇടതു സൈഡ് വയറിന്റെ ഭാഗം വേദനയൂണ്ട്
അദ്എ ന്തായിരിക്കും സർ ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
Please call 8542 990099
Pinarayi sir parayunnapole enikk thonnanu
വിറ്റാമിന്റെ കുറവും ഫാറ്റി ലീവ്ർന്നു കാരണം ആണെന്ന് കേൾക്കുന്നു ശരിയാണോ????
പൊതുവെ ആവശ്യത്തിൽ അധികം ഊർജ്ജം ഉള്ള ആഹാരം കഴിക്കുന്നത് കൊണ്ടാണ് ലിവറിൽ ഫാറ്റ് അടിഞ്ഞു കൂടുന്നത്. പോഷകക്കുറവ് മൂലം കരളിൻ്റെ പ്രവർത്തനങ്ങൾ താളം തെറ്റിയാലും ഇങ്ങനെ സംഭവിക്കാം.
പേടിപ്പിക്കാതെ പറഞ്ഞു തരുന്നു 😍
Fatti liver undayal vishppilyma jundavumo
ഉണ്ടാകാം
🙏👍
🙏❤🌹
Sir enikk bilirubin mathram koodthalanu1.7 Ith enth avasthayanu ithinu marunundo
8949940574 ൽ വിളിച്ചോളൂ
❤❤❤👍✋
papaya Pinapple, ശർക്കര ചേർത്ത ഭക്ഷണം കഴിക്കാമോ? മട്ടയരി ചോറ് 1 കപ്പ് കഴിക്കാമോ? grade 3 ആയവർക്ക്
നേരിട്ട് 8542990099 ൽ വിളിച്ചോളൂ.
നോർമൽ ലിവർ എത്ര സെന്റിമീറ്റർ ഉണ്ടാവും?
എനിക്ക് ഗ്രേഡ് 2 ആണ്. 16.2 cm ഉണ്ട്. ഭക്ഷണത്തിൽ മാറ്റം വരുത്തിയാൽ നോർമൽ ആവുമോ, എനിക്ക് 35 വയസ് ഉണ്ട്, ഒരു റിപ്ലെ തരണം
8949940574 ൽ വിളിച്ചോളൂ.
Kuranjo
Kuranjo
Kuranjo
സൂപ്പർ 👌
Cod ബ്ലസ് U
😂😂😂
👍🥰🥰👍
മലത്തിന്റെ കളർ മാറ്റം ലിവർ പ്രോബ്ലമാണോ സർ
ദഹന പ്രശ്നമാണ്.
രോഗികളെ തളർത്തരുത്.
ഒരുപാടു നന്നിയുണ്ട് സാർ 😪🙏എനിക്ക് ഗ്രേഡ് 1
കൂടുതൽ അറിയുവാൻ 8949940574 ൽ വിളിച്ചോളൂ.
എനിക്കും 😜😜
ഇപ്പോൾ കുറഞ്ഞോ
നേരിട്ട് 8542990099 ൽ വിളിക്കാം.
@@divinetouchindia 👍👍
Valuable information
Tnx dr:
❤
Thank you sir
Thank you sr