തുടക്കം മുതൽ സാറിന്റെ പ്രഭാഷണം വളരെ ശ്രദ്ധയോടെ കേട്ടപ്പോഴേക്കും ഭഗവത് ഗീതയും ഭാഗവതവും മുഴുവനും വായിച്ചറിഞ്ഞ ഒരു അനുഭൂതി തോന്നിപ്പിച്ചു. 🙏ഗോകുലം മുതൽ ഉള്ള ഭഗവാന്റെ ഓരോ സംഭവങ്ങൾ സാറിന്റെ പ്രഭാഷണത്തിലൂടെ ഭഗവാനെ നേരിൽ കാണുകയായിരുന്നു. 🙏 താങ്ക് യു സർ. 🙏ഇത്രയും ലളിതമായ രീതിയിലും ഭഗവാൻ ഉണ്ടായിരുന്ന സ്ഥലങ്ങൾ പോയി കണ്ടും അറിഞ്ഞും ഉള്ള ഒരു വിവരണം ആദ്യമായി കേൾക്കുകയാണ്. 🙏ഭഗവാന്റെ അനുഗ്രഹം സാറിന്റെ കൂടെയുണ്ട്. 🙏🙏🙏
Look within ..SRI KRISHNA is seated in OUR HEART ONLY...MOVE ON...NEVER LOOK BACK...BELIEVE Realise Anchor MIND WITH SRI KRISHNA ONLY...This Life Breathe Belongs to SRI KRISHNA ONLY 🙏 Hare Krishna 🙏
പഠിച്ചതുകൊണ്ട് വലിയ പ്രയോജനം ഒന്നും ആർക്കും ഇല്ല. ഈ പണി ഒരു പ്രാസങ്കികൻ എന്നുള്ള ഡോക്ടറേറ്റ് കിട്ടാൻ മാത്രം. ഒരു വ്യക്തി ഭഗവാൻ ഈ പറയുന്ന പോലെ പ്രവർത്തിച്ചു ജീവിക്കാൻ കഴിയിന്നുവെങ്കിൽ മാത്രമേ ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്തിൽ ആത്മാർത്ഥത തോന്നൂ. രാമായണം മാത്രം ഒരു കുട്ടിക്ക് 12 വയസ്സിനുള്ളിൽ അവ നെകൊണ്ട് വായിപ്പിച്ചു വേർഡ് ബൈ വേർഡ് അർത്ഥവും സന്ദർഭവും മുതിർന്നവരിൽ നിന്ന് ഒരുതവണയെങ്കിലും മനസ്സിലാക്കിയാൽ അവൻ ജീവിത കാലത്ത് ഒരു സന്ദര്ഭത്തിലും അടിപതറു കയില്ല എന്ന് മാത്രമല്ല ഏതു ഘട്ടങ്ങളെയും മറ്റാരേക്കാളും പ്രകൃതി താളമനു സരിച്ചു മനസ്സാക്ഷിക്കനുസരിച്ചു നന്നായി കൈകാര്യം ചെയ്യുകയും ചെയ്യും. ഈ മാനേജ്മെന്റ് ടെക്‌നിക്കും ശാസ്ത്രീയ ബുദ്ധി വികസനവും മറ്റു പ്രഭാഷണങ്ങളും അവനു ഒന്നും അല്ല. അവന്റെ മാനസിക തലം ഇന്ന് യൂറോപ്യൻസ് അവകാശപെടുന്ന എല്ലാതും അവനിൽ എംബഡ് ചെയ്തിരിക്കും. ഇന്നാട്ടിലെ രാഷ്ട്രീയമാണ് ഈ സംസ്കാരത്തിന്റെ പറ്റി മറ്റൊരാൾ പറയേണ്ട ഗതികേട് വരുത്തിയത്. പ്രോഫെറ്റ് നബിയുടെ കാലഘട്ടത്തിന് മുൻപ് കാബ ഒരു ശിവ ക്ഷേത്രമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്. അതായത് ഈ സംസ്കാരം പ്രകൃതിദ ത്ത മാണ്. മൊത്തം മനുഷ്യരാശിക്കുള്ളത്. എല്ലാ സ്ലോകങ്ങളും അങ്ങിനെതന്നെ. ഇതിൽ ഹിന്ദുവെന്നോ ക്രിസ്ത്യൻ എന്നോ മുസ്ലിം എന്നോ പാഴ്സി എന്നോ ഒന്നും എവിടെയും കാണാൻ പറ്റില്ല. എല്ലാ വികാരങ്ങളെയും ഉൾകൊണ്ട സിദ്ധാന്ധം. ഇതിനെ ഇല്ലാതാക്കാൻ ശ്രമം തുടങ്ങി എത്ര സംവത്സരങ്ങളായി. എന്തുണ്ടായി. പറയാൻ ഉദേശിച്ചത് മനുഷ്യനായി പിറന്നാൽ അവന്ടെ പ്രവൃത്തികളാണ് ബെസിസ്. ഇതാ ഇങ്ങനെ: യത്ര യോഗീശ്വര കൃഷണോ യത്ര പാർഥാ ധനുധരാ തത്ര ശ്രീ വിജയോ ഭൂതിർ ധ്രുവാ നിതിർ മാതിർ മമ
തുടക്കം മുതൽ സാറിന്റെ പ്രഭാഷണം വളരെ ശ്രദ്ധയോടെ കേട്ടപ്പോഴേക്കും ഭഗവത് ഗീതയും ഭാഗവതവും മുഴുവനും വായിച്ചറിഞ്ഞ ഒരു അനുഭൂതി തോന്നിപ്പിച്ചു. 🙏ഗോകുലം മുതൽ ഉള്ള ഭഗവാന്റെ ഓരോ സംഭവങ്ങൾ സാറിന്റെ പ്രഭാഷണത്തിലൂടെ ഭഗവാനെ നേരിൽ കാണുകയായിരുന്നു. 🙏 താങ്ക് യു സർ. 🙏ഇത്രയും ലളിതമായ രീതിയിലും ഭഗവാൻ ഉണ്ടായിരുന്ന സ്ഥലങ്ങൾ പോയി കണ്ടും അറിഞ്ഞും ഉള്ള ഒരു വിവരണം ആദ്യമായി കേൾക്കുകയാണ്. 🙏ഭഗവാന്റെ അനുഗ്രഹം സാറിന്റെ കൂടെയുണ്ട്. 🙏🙏🙏
🙏🏻🙏🏻🙏🏻വളരെ നല്ല പ്രഭാഷണം സർ കോടി നമസ്കാരം 🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏Really you are Very, very Great Sir.
SIR UR REALLY AWESOME ❤
ഹരേ കൃഷ്ണ സാറിനെ പ്രഭാഷണം ഭഗവാനെ പറ്റിയുള്ള പ്രഭാഷണങ്ങൾ താല്പര്യമാണ്
ഹരേകൃഷ്ണ,ഭഗവാനേ എത്ര വർണ്ണിച്ചാലും മതിയാകില്ല
Hare Krishna Jai Sree RadheRadhe❤
ഹിന്ദുക്കൾ പഠിച്ചു മനസിലാക്കാത്ത തത്വങ്ങൾ... താങ്കൾ ഭാഗ്യവാൻ 🙏🏿🙏🏿
സാറിന് കോടി നമസ്കാരം.
Jai shree Radhe Krishna
Orupad. Puranagradthagal. Reading. Do. Yane. Mamasilai. Sir. Thanks
Look within
..SRI KRISHNA is seated in OUR HEART ONLY...MOVE ON...NEVER LOOK BACK...BELIEVE Realise Anchor MIND WITH SRI KRISHNA ONLY...This Life Breathe Belongs to SRI KRISHNA ONLY 🙏 Hare Krishna 🙏
Good Post,Sir…
🌹❤👌👍🙏
കൃഷ്ണൻ്റെ പൂർണ രൂപം കൊണ്ടത് എന്ന് പറയുന്നത് ഒരു ഡിസ്ചാർജ് ചെയ്യുന്നതിന്റെ വിധി എന്താണ് തെറ്റ് എന്ന് പറയുന്നത് ഒരു ശരി എങ്ങനെ കണ്ടെത്തും?
Never look to past go to forward.He never say Iam only God.He give permission to pray anyone.
🙏🏽🙏🏽🙏🏽
🙏🙏🙏
Can you explain gueguvera Cuba what profit kerala
Sreekrishna dash kam by Sreenarayana Gurudevan first divine krithi
❤❤❤❤❤❤❤
Christhyani aaya njaan prarayaade paramaathmaavaya njaan parayu
Endaanu Krishnan paranju Tanna kaaryam enikku koodi arinjaal kollaam
അങ്ങ് തീർച്ചയായും ക്രിസ്തു മതം ഉപേക്ഷിക്കണം
പഠിച്ചതുകൊണ്ട് വലിയ പ്രയോജനം ഒന്നും ആർക്കും ഇല്ല. ഈ പണി ഒരു പ്രാസങ്കികൻ എന്നുള്ള ഡോക്ടറേറ്റ് കിട്ടാൻ മാത്രം.
ഒരു വ്യക്തി ഭഗവാൻ ഈ പറയുന്ന പോലെ പ്രവർത്തിച്ചു ജീവിക്കാൻ കഴിയിന്നുവെങ്കിൽ മാത്രമേ ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്തിൽ ആത്മാർത്ഥത തോന്നൂ. രാമായണം മാത്രം ഒരു കുട്ടിക്ക് 12 വയസ്സിനുള്ളിൽ അവ നെകൊണ്ട് വായിപ്പിച്ചു വേർഡ് ബൈ വേർഡ് അർത്ഥവും സന്ദർഭവും മുതിർന്നവരിൽ നിന്ന് ഒരുതവണയെങ്കിലും മനസ്സിലാക്കിയാൽ അവൻ ജീവിത കാലത്ത് ഒരു സന്ദര്ഭത്തിലും അടിപതറു കയില്ല എന്ന് മാത്രമല്ല ഏതു ഘട്ടങ്ങളെയും മറ്റാരേക്കാളും പ്രകൃതി താളമനു സരിച്ചു മനസ്സാക്ഷിക്കനുസരിച്ചു നന്നായി കൈകാര്യം ചെയ്യുകയും ചെയ്യും. ഈ മാനേജ്മെന്റ് ടെക്‌നിക്കും ശാസ്ത്രീയ ബുദ്ധി വികസനവും മറ്റു പ്രഭാഷണങ്ങളും അവനു ഒന്നും അല്ല. അവന്റെ മാനസിക തലം ഇന്ന് യൂറോപ്യൻസ് അവകാശപെടുന്ന എല്ലാതും അവനിൽ എംബഡ് ചെയ്തിരിക്കും. ഇന്നാട്ടിലെ രാഷ്ട്രീയമാണ് ഈ സംസ്കാരത്തിന്റെ പറ്റി മറ്റൊരാൾ പറയേണ്ട ഗതികേട് വരുത്തിയത്. പ്രോഫെറ്റ് നബിയുടെ കാലഘട്ടത്തിന് മുൻപ് കാബ ഒരു ശിവ ക്ഷേത്രമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്. അതായത് ഈ സംസ്കാരം പ്രകൃതിദ ത്ത മാണ്. മൊത്തം മനുഷ്യരാശിക്കുള്ളത്. എല്ലാ സ്ലോകങ്ങളും അങ്ങിനെതന്നെ. ഇതിൽ ഹിന്ദുവെന്നോ ക്രിസ്ത്യൻ എന്നോ മുസ്ലിം എന്നോ പാഴ്സി എന്നോ ഒന്നും എവിടെയും കാണാൻ പറ്റില്ല. എല്ലാ വികാരങ്ങളെയും ഉൾകൊണ്ട സിദ്ധാന്ധം. ഇതിനെ ഇല്ലാതാക്കാൻ ശ്രമം തുടങ്ങി എത്ര സംവത്സരങ്ങളായി. എന്തുണ്ടായി. പറയാൻ ഉദേശിച്ചത് മനുഷ്യനായി പിറന്നാൽ അവന്ടെ പ്രവൃത്തികളാണ് ബെസിസ്.
ഇതാ ഇങ്ങനെ:
യത്ര യോഗീശ്വര കൃഷണോ
യത്ര പാർഥാ ധനുധരാ
തത്ര ശ്രീ വിജയോ ഭൂതിർ
ധ്രുവാ നിതിർ മാതിർ മമ
ശ്യാമള dandakam കാളിദാസൻ എഴുതിയത്
He only deserves to be the DEVASWAM ABOARD CHAIRMAN.
ഗോവർധനഗിരി പ്രദക്ഷിണം വെക്കാനുള്ള ഭാഗ്യം ഉണ്ടായി
Thangal tannayaanu Bhagavan krishnan
Krishnan direct vannu padippichadhayirikum.
Eyyal enthoru manusyananu root pidiyilla
Yet another Harvard hostel demolition 😅
This bhakthanu vattayi. No scope for revival....
ഇയാൾക്ക് ശരിക്കും വട്ട '😅
Fake id,sudsppiyane
Vattu ninakanu
Fack id
ഇയാൾ കുടുതലും മുഹമദിൽ നിന്നും ആണ് പാടം പഠിച്ചത്
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏