ഈ നിക്കുതി അടക്കുന്ന ഇടത്ത് ജോലി എടുക്കുന്നവർ ആത്മാർത്തമായി ജോലി എടുക്കു ഒരുവിഭാഗം വില്ലേജ് ആപ്പിസിൽ ഉണ്ട് പഞ്ചയത്ത് മേബറോടും പൊലും ലേക്ഷറി TAX അടക്കാം പറഞ്ഞി വിടും മറ്റു അവശ്യങ്ങൾക്ക് ചെന്നാൽ ഇരുപ്പടത്തിൽ ആളെകാണില്ല
Additional tax പിടിക്കുന്നത് നിശ്ചിത sq ഫീറ്റ് ബസിൽ ആകണം അല്ലാതെ സ്ലാബ് രീതിയിൽ ആകണം. 5000 sq. Ft ഉള്ളവനും 3000 sq feetine മുകളിൽ (say 3200) ഒരേ adl tax കൊടുക്കേണ്ടത് നീതി കേടാണ്???!!!
A1 Residential building with multiple family type ആണെങ്കിൽ അഡീഷണൽ ടാക്സ് അടക്കണോ, അതായത് അപാർട്ട്മെൻ്റ്, ഫാമിലി ക്വാർട്ടേഴ്സ് പോലെ ഉള്ള കെട്ടിടങ്ങൾ 3000 സ്‌കോയർ ഫീറ്റിന് മുകളിൽ ആയാൽ
കഴിഞ്ഞ ആഴ്ച വില്ലേജ് ഓഫീസിൽ ഞാൻ One time tax അടക്കാൻ പോയപ്പോൾ Car Porch കൂടി Sqft ൽ കൂട്ടും എന്നാണ് village അസിസ്റ്റൻ്റ് പറഞ്ഞത്. Work Permit ൽ കൊടുത്ത Sqft ശരിയല്ല എന്ന്
Thanks for the great info.👍
😍
ടാക്സ് അടക്കേണ്ടത് floor aria ആണോ അതോ അതല്ല build up aria ക്കു ആണോ.
ഈ നിക്കുതി അടക്കുന്ന ഇടത്ത് ജോലി എടുക്കുന്നവർ ആത്മാർത്തമായി ജോലി എടുക്കു ഒരുവിഭാഗം വില്ലേജ് ആപ്പിസിൽ ഉണ്ട് പഞ്ചയത്ത് മേബറോടും പൊലും ലേക്ഷറി TAX അടക്കാം പറഞ്ഞി വിടും മറ്റു അവശ്യങ്ങൾക്ക് ചെന്നാൽ ഇരുപ്പടത്തിൽ ആളെകാണില്ല
Construction videos cheyyumo, theorys mathi quantity, estimation etc okke
ok
Additional tax ൽ Basement parking ഉൾപ്പെടുമേ?
👍👍
3000sqf nu thaze ethra Tax adekkanam???
Commercial building same aano fee
Additional tax പിടിക്കുന്നത് നിശ്ചിത sq ഫീറ്റ് ബസിൽ ആകണം അല്ലാതെ സ്ലാബ് രീതിയിൽ ആകണം. 5000 sq. Ft ഉള്ളവനും 3000 sq feetine മുകളിൽ (say 3200) ഒരേ adl tax കൊടുക്കേണ്ടത് നീതി കേടാണ്???!!!
@@Sabuji-r2q 2850 ഉണ്ടെങ്കിൽ അളന്ന് 3000 ആക്കും
വീട്ടിനോട് കുട്ടിയ ഇരു വശം തുറന്ന തറ ഇല്ലാത്ത car porch അളവിൽ കൂട്ടുമോ ?
@@kinarullakandimuhammed8092 തറ ഒന്നുo വേണ്ട വിടിൻ്റെ മുകളളിൽ ജോയൻ്റ് ഉണ്ടങ്കിൽ അളക്കും
ഇല്ല
A1 Residential building with multiple family type ആണെങ്കിൽ അഡീഷണൽ ടാക്സ് അടക്കണോ, അതായത് അപാർട്ട്മെൻ്റ്, ഫാമിലി ക്വാർട്ടേഴ്സ് പോലെ ഉള്ള കെട്ടിടങ്ങൾ 3000 സ്‌കോയർ ഫീറ്റിന് മുകളിൽ ആയാൽ
Yes if the owner is one person.
3000sqr.ft ആണോ അല്ല 300 sqr.mtr ആണോ?
3000 sq. ft
എനിക്ക് താങ്കളെ എങ്ങനെ Contact ചെയ്യാനാകും ?
ancykmct2@gmail.com
or instagram
മോളെ താഴെയും ഒന്നാം നിലയിൽ കൂടി 1500 സ്വകയർ ഫീറ്റ് മാത്രം ഉണ്ടെങ്കിൽ പഞ്ചായത്തിൽ ഒരു വർഷം അടക്കെണ്ട നികുതി എത്രയാണ് ഒന്ന് പറയുമോ.