- Видео 132
- Просмотров 1 285 861
Ancy Vlogs
Добавлен 15 май 2021
Hi.My name is Ancy and welcome to my channel. I am a civil engineer.This channel is about building plans, interior designing, home tour,house plan, estimations etc.Visit my channel. Don't forget to subscribe
For Business enquiries and promote your shop and products,
ancyvlogs@gmail.com
Telegram channel link : t.me/ancyvlogs
For Business enquiries and promote your shop and products,
ancyvlogs@gmail.com
Telegram channel link : t.me/ancyvlogs
ചിലവ് കുറച്ച് എങ്ങനെ വീടുപണിയാം? Low coast house tips #home #budgetfriendly #house #ancyvlogs #veedu
ചിലവ് കുറച്ച് എങ്ങനെ വീടുപണിയാം? Low coast house tips #home #budgetfriendly #house #ancyvlogs #veed
Time stamps :
00:00 Introduction
00:23 Tip no 1 Avoid wastage of space in house plan
01:50 Tip no 2 How to reduce construction coast of foundation
02:43 Tip no 3 Plot selection
03:32 Tip no 4 How to reduce construction coast of plinth
04:43 Tip no 5 Proper construction Material selection reduce construction coast

Просмотров: 1 371
Видео
Easy kitchen കിച്ചൻ പുതുക്കി പണിയാൻ ₹75000 വരെ ഗവൺമെന്റിന്റെ ധനസഹായം ലഭിക്കുന്ന പുതിയ പദ്ധതി #kitchn
Просмотров 50514 дней назад
Easy kitchen കിച്ചൻ പുതുക്കി പണിയാൻ ₹75000 വരെ ഗവൺമെന്റിന്റെ ധനസഹായം ലഭിക്കുന്ന പുതിയ പദ്ധതി #kitchen
പടിഞ്ഞാറ് അഭിമുഖമായുള്ള വീടിന്റെ പ്ലാൻ #west facing house plan |kerala 1162 square feet
Просмотров 14014 дней назад
പടിഞ്ഞാറ് അഭിമുഖമായുള്ള വീടിന്റെ പ്ലാൻ #west facing house plan |kerala 1162 square feet
അധികനികുതി additional tax of house | ആഡംബര നികുതി luxury tax of house in kerala #tax #home #housetax
Просмотров 3,6 тыс.Месяц назад
അധികനികുതി additional tax of house | ആഡംബര നികുതി luxury tax of house in kerala #tax #home #housetax
സ്ലോപ്പ് റൂഫ് /ഫ്ലാറ്റ് റൂഫ് വീടിന്റെ മേൽക്കൂര ഏതാണ് നല്ലത്? ഏതാണ് ലാഭം? Slope roof/flat roof
Просмотров 917Месяц назад
സ്ലോപ്പ് റൂഫ് /ഫ്ലാറ്റ് റൂഫ് വീടിന്റെ മേൽക്കൂര ഏതാണ് നല്ലത്? ഏതാണ് ലാഭം? Slope roof/flat roof comparison 00:00 introduction 00:40 advantages of slope roof 02:54 disadvantages of slope roof 05:07 advantages of flat roof 06:52 disadvantages of flat roof Queries solved in this video: 1. Sloped roof vs flat roof 2. pitched roof vs normal roof 3. Pitched roof vs flat roof 4. Pros and cons of slop...
നല്ലൊരു പ്ലാൻ ഉണ്ടാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. House plan drawing #keralahomedesign #വീട് #home
Просмотров 6 тыс.Месяц назад
This video is about tips and tricks for making house plan.നല്ലൊരു പ്ലാൻ ഉണ്ടാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. House plan drawing #keralahomedesign #വീട് #home types of building plan,House plan malayalam, Home plan malayalam Query Solved Archified Talks podcast House plan malyalam Home plan malayalam Types of house plan Kerala building rule Furniture drawing Electrical plan Plumbing layout Furnit...
കേരള ബിൽഡിംഗ് റൂൾസ് |വേസ്റ്റ് പിറ്റ് കിണറിൽ നിന്നും എത്ര അകലം പാലിക്കണം
Просмотров 506Месяц назад
കേരള ബിൽഡിംഗ് റൂൾസ് |വേസ്റ്റ് പിറ്റ് കിണറിൽ നിന്നും എത്ര അകലം പാലിക്കണം
ബിൽറ്റ് അപ്പ് ഏരിയ,ഫ്ലോർ ഏരിയ, എഫ് എസ് ഐ,കവറേജ് എന്താണ്.എങ്ങനെ കണ്ടുപിടിക്കാം #ancyvlog #home #area
Просмотров 3942 месяца назад
ബിൽറ്റ് അപ്പ് ഏരിയ,ഫ്ലോർ ഏരിയ, എഫ് എസ് ഐ,കവറേജ് എന്താണ്.എങ്ങനെ കണ്ടുപിടിക്കാം #ancyvlog #home #area
സങ്കേതം അക്കൗണ്ട് തുടങ്ങാം. New licensee registration in sanketham. #sanketham #lbs #lbslicense
Просмотров 1822 месяца назад
സങ്കേതം അക്കൗണ്ട് തുടങ്ങാം. New licensee registration in sanketham. #sanketham #lbs #lbslicense
ഒറ്റ തവണ നികുതി എന്താണ്? One time tax #tax #buildingtax #നികുതി #ancyvlogs
Просмотров 3,2 тыс.3 месяца назад
ഒറ്റ തവണ നികുതി എന്താണ്? One time tax #tax #buildingtax #നികുതി #ancyvlogs
സിവിൽ എഞ്ചിനീയർ ലൈസൻസ് എടുത്താലുള്ള ഗുണങ്ങൾ എന്തെല്ലാം? LBS License complete details #lbs #civil
Просмотров 2,1 тыс.3 месяца назад
സിവിൽ എഞ്ചിനീയർ ലൈസൻസ് എടുത്താലുള്ള ഗുണങ്ങൾ എന്തെല്ലാം? LBS License complete details #lbs #civil
Kerala modern house exterior 3d designs| #housedesign #exteriordesign #keralahomeplan #budgethouse
Просмотров 1693 месяца назад
Kerala modern house exterior 3d designs| #housedesign #exteriordesign #keralahomeplan #budgethouse
കിച്ചൻ ഡിസൈൻ | modular kitchen design #ikeabangalore #kitchendesign #ancyvlogs
Просмотров 1703 месяца назад
കിച്ചൻ ഡിസൈൻ | modular kitchen design #ikeabangalore #kitchendesign #ancyvlogs
ബാംഗ്ലൂർ IKEA ൽ പോയാലോ|ചെറിയ വിലയ്ക്ക് കുറേ സാധനങ്ങൾ IKEA NAGASANDRA BANGALORE complete tour#ikea
Просмотров 1,9 тыс.3 месяца назад
ബാംഗ്ലൂർ IKEA ൽ പോയാലോ|ചെറിയ വിലയ്ക്ക് കുറേ സാധനങ്ങൾ IKEA NAGASANDRA BANGALORE complete tour#ikea
Permit fees refund lsgd പെർമിറ്റ് ഫീസ് തിരികെ ലഭിക്കാനുള്ള അപേക്ഷ #പെർമിറ്റഫീസ് #lsgd #refund
Просмотров 6714 месяца назад
Permit fees refund lsgd പെർമിറ്റ് ഫീസ് തിരികെ ലഭിക്കാനുള്ള അപേക്ഷ #പെർമിറ്റഫീസ് #lsgd #refund
വസ്തു നികുതി ഏപ്രിലിൽ ഒടുക്കിയാൽ 5% കുറച്ച് ക്യാഷ് അടച്ചാൽ മതി. #ടാക്സ് #tax #വസ്തുനികുതി #ancyvlogs
Просмотров 2054 месяца назад
വസ്തു നികുതി ഏപ്രിലിൽ ഒടുക്കിയാൽ 5% കുറച്ച് ക്യാഷ് അടച്ചാൽ മതി. #ടാക്സ് #tax #വസ്തുനികുതി #ancyvlogs
കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചു.കോർപറേഷനിൽ എത്രയാണ് | permit fees,construction fees
Просмотров 4734 месяца назад
കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചു.കോർപറേഷനിൽ എത്രയാണ് | permit fees,construction fees
കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചു.മുനിസിപ്പാലിറ്റിയിൽ എത്രയാണ് | permit fees,construction fees
Просмотров 4454 месяца назад
കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചു.മുനിസിപ്പാലിറ്റിയിൽ എത്രയാണ് | permit fees,construction fees
അധികമായി അടച്ച പെർമിറ്റ് ഫീസ് തിരിച്ചു കിട്ടും. Kerala building construction permit fees #permitfees
Просмотров 4,2 тыс.5 месяцев назад
അധികമായി അടച്ച പെർമിറ്റ് ഫീസ് തിരിച്ചു കിട്ടും. Kerala building construction permit fees #permitfees
കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചു. പഞ്ചായത്തിൽ എത്രയാണ് | permit fees,construction fees kerala
Просмотров 27 тыс.5 месяцев назад
കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചു. പഞ്ചായത്തിൽ എത്രയാണ് | permit fees,construction fees kerala
കെട്ടിടങ്ങളിലെ പാർക്കിങ്ങിൽ ഇളവുകൾ നൽകാൻ തീരുമാനം|കേരള ബിൽഡിങ് റൂൾസ് #parking #buildingrules #kmbr
Просмотров 3235 месяцев назад
കെട്ടിടങ്ങളിലെ പാർക്കിങ്ങിൽ ഇളവുകൾ നൽകാൻ തീരുമാനം|കേരള ബിൽഡിങ് റൂൾസ് #parking #buildingrules #kmbr
അധികമായി അടച്ച കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ് തിരിച്ചുകിട്ടുമോ? Building permit fees kerala | Ancy
Просмотров 2,8 тыс.5 месяцев назад
അധികമായി അടച്ച കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ് തിരിച്ചുകിട്ടുമോ? Building permit fees kerala | Ancy
കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചു.Building permit fees 2024 #permitfees #building #ancy
Просмотров 1,5 тыс.5 месяцев назад
കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചു.Building permit fees 2024 #permitfees #building #ancy
BUILDING CESS | കെട്ടിടനിർമ്മാണ സെസ്സ് ആരൊക്കെ അടയ്ക്കണം |എപ്പോൾ അടയ്ക്കണം #ancyvlogs #veed #cess
Просмотров 4,2 тыс.7 месяцев назад
BUILDING CESS | കെട്ടിടനിർമ്മാണ സെസ്സ് ആരൊക്കെ അടയ്ക്കണം |എപ്പോൾ അടയ്ക്കണം #ancyvlogs #veed #cess
പെർമിറ്റ് ആവശ്യമില്ലാത്ത നിർമാണങ്ങൾ ഏതൊക്കെയാണ് Building permit building #permit #ancyvlogs
Просмотров 1,8 тыс.10 месяцев назад
പെർമിറ്റ് ആവശ്യമില്ലാത്ത നിർമാണങ്ങൾ ഏതൊക്കെയാണ് Building permit building #permit #ancyvlogs
സ്ഥലം രെജിസ്ട്രേഷൻ ചെയുമ്പോൾ എന്തൊക്കെ രേഖകൾ പരിശോധിക്കണം #registration #plots #സ്ഥലം
Просмотров 56810 месяцев назад
സ്ഥലം രെജിസ്ട്രേഷൻ ചെയുമ്പോൾ എന്തൊക്കെ രേഖകൾ പരിശോധിക്കണം #registration #plots #സ്ഥലം
മതിൽ /ഗേറ്റ് /ഗ്രിൽ വേലി നിർമ്മിക്കുമ്പോൾ പാലിക്കേണ്ട അകലവും നിയമപ്രശ്നങ്ങളും compound wall permit
Просмотров 76 тыс.10 месяцев назад
മതിൽ /ഗേറ്റ് /ഗ്രിൽ വേലി നിർമ്മിക്കുമ്പോൾ പാലിക്കേണ്ട അകലവും നിയമപ്രശ്നങ്ങളും compound wall permit
വഴിത്തർക്കങ്ങൾക്ക് പരിഹാരമുണ്ട് | വഴിയവകാശം ഔദാര്യമല്ല #vazhi #വഴി #ancyvlogs
Просмотров 1,5 тыс.10 месяцев назад
വഴിത്തർക്കങ്ങൾക്ക് പരിഹാരമുണ്ട് | വഴിയവകാശം ഔദാര്യമല്ല #vazhi #വഴി #ancyvlogs
അയൽക്കാരന്റെ മരം നമുക്ക് വെട്ടാൻ നിയമം ഉണ്ടോ? |അയൽക്കാരന്റെ മരം ശല്യമാവുന്നുണ്ടോ? Tree cutting #tree
Просмотров 111 тыс.10 месяцев назад
അയൽക്കാരന്റെ മരം നമുക്ക് വെട്ടാൻ നിയമം ഉണ്ടോ? |അയൽക്കാരന്റെ മരം ശല്യമാവുന്നുണ്ടോ? Tree cutting #tree
അനധികൃത കെട്ടിടങ്ങൾ ക്രമവൽകരിക്കാം Regularisation of building #ancyvlogs kerala building rule #kmbr
Просмотров 8 тыс.10 месяцев назад
അനധികൃത കെട്ടിടങ്ങൾ ക്രമവൽകരിക്കാം Regularisation of building #ancyvlogs kerala building rule #kmbr
സ്ഥലവും വീടും വാങ്ങി അതിൽ extension ചെയ്യുമ്പോൾ, Permit ആദ്യം എടുക്കണോ?
AD QUEQUE AD COELOM ENNU KETTITTUNDO? NIYAMAM PATHICHVARKU ARIYAAM.
ടാക്സ് അടക്കേണ്ടത് floor aria ആണോ അതോ അതല്ല build up aria ക്കു ആണോ.
മുറിച്ചു കൊടുത്ത plot ഞാൻ വാങ്ങി house പെർമിറ്റ് എടുക്കാൻ plot ഡെവലപ്പമെന്റ് പെർമിറ്റ് ഓണർ നൽകുന്നില്ല എന്തു ചെയ്യും
Atcual video starts at 05:00..ബാക്കി മൊത്തം കൊണ അടി ആണ് 😅
വീട് പണി കഴിഞ്ഞു പെർമിറ്റ് കൊടുത്തപ്പോ ഇപ്പൊ ബാക്കിലെ വഴിയിലെ അടുത്തന്നു ..ഇനി പെർമിറ്റ് കിട്ടാൻ വീട് പൊളിക്കേണ്ടി വരുമോ , മറ്റു വഴി ഉണ്ടോ
950 sqft ulla oru veedinu ethra cash aanu engineersinu kodukkendivaruka. Panjayath + good engineer
തറ വിസ്തീർണത്തിൻ്റെ നിർവ്വചനം പറയാമോ? നിർവചനത്തിൻ്റെ ആധികാരികത (authority) കൂടെ അറിയാൻ ആഗ്രഹിക്കുന്നു.
ഈ വലിയ വലിയ കമ്പനികളുടെ സാമ്പ്രാൻഡാണ് ഈ ചെറിയ ചെറിയ സിമൻറ്കൾ എന്ന് പറഞ്ഞില്ലെ അതിനൊരു എക്സാമ്പിൾ പറയാമോ🧐🧐
Madam വീടുപണി കഴിഞ്ഞു നമ്പർ കിട്ടാൻ എത്ര രൂപ ചിലവാകും.1900 sq ft ആണ് pls റിപ്ലൈ മാഡം
എന്തിനാ ചേച്ചി ഇങ്ങനെ നുണ പറയുന്നത് സെസ്സ് പുതിയതാണോ...?
Thumbnail and caption viewers നെ attract ചെയ്യാൻ കൊള്ളാം. 😅
Cost ആണേ സ്പെല്ലിങ്
പെർമിറ്റ് ഫീസ് അടച്ചു കഴിഞ്ഞാൽ പെട്ടെന്ന് പെർമിറ്റ് കിട്ടുമോ
🎉
Ancy maaried ANO
Love jihad?
ഞാൻ ഈ നികുതി അടക്കാൻ കഴിഞ്ഞ ആഴ്ച village office ൽ പോയപ്പോൾ Car Porch കൂടെ Plinth area യിൽ വരും എന്നും അതിൻ്റെ കൂടെ നികുതി അടക്കണമെന്നും പറഞ്ഞു
This video's really helpful, it clears things up nicely 👍
3 bedroom house 700 squarefeetil vekkan kazhiyumo?
Yes
വിലയേറിയ നിർദ്ദേശങ്ങൾക്കു നന്ദി
By baai❤❤❤
കോമബൌട്ട് wall 1മീറ്റർ ഇല്ലാ 90സിഎം ഏ ഉള്ളു ഗ്രൗണ്ട് flore no കിട്ടിയതാണ് മുകളിലെ നില കമ്പിൾഷൻ സർട്ടിഫിക്കറ്റ് കിട്ടിയില്ല കാരണം ആ ഒരുഭാഗം ഒപ്പണിംഗ് പാടില്ല അവിടെ3ജനാലകൾ ഉണ്ട് അത് ക്ലോസ് ചെയ്യണം എന്ന് പറയുന്നു അതിനു endegilum പോം വഴി undo
same doubt here. Regularization patto
Latest ആയ video cheyyamo please??? 2025 le KBR റൂൾസ്??😊
Same anu. 2025 il rule government update cheythitilla. Ith thanneyanu rules
❤❤❤
Next topic : chilavu illaathe engane veedu vekkaaam 😅
😂
😅
Additional tax ൽ Basement parking ഉൾപ്പെടുമേ?
house built 10 years back how to get old building permission details
എല്ലാവനും പബ്ളിക് റോഡിൻ്റെ കാര്യം മാത്രം പറയുന്നു അയൽക്കാരൻ്റെ അതിർത്തിയിൽ കെട്ടുമ്പോൾ വല്ല നിയമവും ഉണ്ടോ അതാരും പറയുന്നില്ല
പ്രതേകിച്ഛ് നിയമം ഇല്ല. നിങ്ങളുടെ അതിരിൽ നിങ്ങളുടെ സ്ഥലത്ത് ആയിരിക്കണം മതിൽ ഉണ്ടാവേണ്ടത്. നിങ്ങളാണ് നിർമ്മിക്കുന്നതെകില മതിലിന്റെ ഫൌണ്ടേഷൻ പോലും മറ്റൊരാളുടെ സ്ഥലത്ത് ആവാൻ പാടില്ല. മറ്റൊരാളുടെ ഭൂമി കയ്യേറ്റം ചെയ്യാൻ പാടില്ല എന്നെ ഉള്ളു
പള്ളികൾക്കും അമ്പലങ്ങൾക്കും ഇതു അടക്കേണ്ടത് എങ്ങിനെ ആണു
ഫ്ലോറിന്റെ മെഷർമെന്റ് മാത്രം എടുത്താൽ ടൈൽ ഇടാൻ തികയത്തില്ല
ബിൽഡിങ് റൂൾ പറഞ്ഞതിൽ ടോയ്ലറ്റ് 30cm മതി എന്ന a റൂൾസ് pdf അയക്കുമോ
Toilet alla 30 cm . septic tank um athirum thammil ulla distance anu.(road onnum aa side il illekil mathram)
One of my neighbour house set back area in rear side is buide with net till their fence and also closed with shelter and using as a common house area.Now they made roof to upper portion and that also nearly coming till their boundary but not enclosed with walls.What i need to do , is they obeying the building rules?
Neighbor nte written permission undekil aa side il iganokke cheyan sadhikum. Nigalude permission illathe avar ath cheythitundekil nigalk panchayat/muncipality / corporation il complaint kodukkavunathanu
Permit copy nustapettu ini enda cheyya
Permit edth thanna engineer / architect ne contact cheyu. Avark site il nu download aki edukkan sadhikkum
സർക്കാരിന്റെ വീട് കിട്ടിയവർക് കൊടുത്തില്ലെങ്കിൽ പിന്നെ ആർക്കാണ് കൊടുക്കുന്നത്
സർക്കാറിന്റെ വീട് കിട്ടാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരുപാടുപേർ ഉണ്ട്. അങ്ങനെ ഉള്ളവർക്ക് കിട്ടും
Location please
Thalassery. Contact through mail: ancykmct2@gmail.com
Ancy കെട്ടിട നിർമാണ തൊഴിലാളി cess calculate ചെയ്യുന്ന വീഡിയോ ഇട്ടത് തെറ്റി പോയോ എന്ന് സംശയം ഒന്നുടെ വീഡിയോ ചെയ്യുമോ 🤔🤔
Ok😊
ഞങ്ങളുടെ വീടിനുമുറ്റത്തൂടെ അടുത്ത വീട്ടുകാർക്ക് വഴിപോകണം രേഖയിൽ വഴി ഇല്ല, ബൈക്ക്,സ്കൂട്ടി ഒക്കെ ഈ വഴിയിൽ കൂടി പോകാൻപറ്റുമോ
ruclips.net/video/eEZTha6HjAg/видео.htmlsi=nSNSKJQnsgORbARg
@ancyvlogs tnks
സൂപ്പർ
How many days to get license after verification
Certificate verification kazhinju eniyum interview ondavuvo
@@sreeharir9695 illa
Nalla video ❤❤
പഞ്ചായത്ത് ഓംബുഡ്സ്മാനെ ക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യാമോ. ഇതിനെക്കുറിച്ച് വിശദമായ ഒരു വീഡിയോയും നിലവിൽ ഇതുവരെ ആരും ചെയ്തിട്ടില്ല.
ഒരു വാണിജ്യ കെട്ടിടത്തോട് കൂടി പുതിയ ഒരു മുറികൂടി എടുത്തു എന്നാൽ റവന്യൂ രേഖകളേക്കാലും FmB സെകച്ചിനേക്കാളും കൂടുതൽ സ്ഥലം ഇവരുടേതെന്നു കാട്ടി പുറം പോക്കു ഭൂമിയും കയ്യേറി വ്യാജ സൈറ്റ് പ്ലാൻ തയ്യാറാക്കിയാണ് ഇവർ ഈ മുറിക്ക് പെർമിറ്റ് നേടിയത് തെളിവു സഹിതം പരാതി കൊടുത്തിട്ടും നടപടി എടുക്കുന്നില്ല ഇനി എന്തു ചെയ്യണം.