കെട്ടിടനിർമ്മാണ പെർമിറ്റ്‌ ഫീസ് കുറച്ചു.കോർപറേഷനിൽ എത്രയാണ് | permit fees,construction fees

Поделиться
HTML-код
  • Опубликовано: 22 янв 2025
  • കെട്ടിടനിർമ്മാണ പെർമിറ്റ്‌ ഫീസ് കുറച്ചു.കോർപറേഷനിൽ എത്രയാണ് | permit fees,construction fees

Комментарии • 25

  • @AaamilaAami
    @AaamilaAami 4 месяца назад +1

    Pls reply railway trackinaduthu oru 5 cent plot vangan pokunnund ath kond enthenkilum problem undakumo

    • @ancyvlogs
      @ancyvlogs  4 месяца назад

      Railway track ntedth building nirmikunathinu seperate rules und. Athukond oru licensed engineer/architectne kond sthalam nokkipichathinu sesham mathram vagikku. Illekil pani kittan chance und.

    • @AaamilaAami
      @AaamilaAami 4 месяца назад

      @@ancyvlogs sheet adicha oru godown nirmikuunnathil problem undo

  • @SMD-MEDIA
    @SMD-MEDIA 4 месяца назад +1

    പെർമിറ്റ് എടുക്കാതെ വീട് നമ്പർ എടുക്കുന്നത് എങനെ,എന്തൊക്കെ രേഖകൾ വേണം,അതിൻ്റെ ഇപ്പോയത്തെ ചാർജ് എത്രയാണ്,വിശദീകരിക്കുന്ന വീഡിയോ ചെയ്യാമോ.

    • @ancyvlogs
      @ancyvlogs  4 месяца назад +1

      പെർമിറ്റ്‌ എടുക്കാതെ വീട്ടുനമ്പർ ഇപ്പോ കൊടുക്കുന്നില്ല. റെഗുലറിസ്ഡ് പെർമിറ്റ്‌ എങ്കിലും എടുത്താൽ മാത്രമേ ഇപ്പോ നമ്പർ കൊടുക്കുന്നുള്ളു. എല്ലാം ഓൺലൈൻ ആയതോടെ പെർമിറ്റ്‌ എടുക്കാതെ ഇപ്പോ നമ്പർ കൊടുക്കുന്നില്ല. അധികൃതർക്ക് എല്ലാ ഡോക്യൂമെന്റസ് ഉം ഓൺലൈൻ ൽ നിന്ന് എടുക്കണം. അതുകൊണ്ട് ഇപ്പൊ റെഗുലറിസ്ഡ് പെർമിറ്റ്‌ എങ്കിലും എടുത്താൽ മാത്രമേ നമ്പർ കൊടുക്കുന്നുള്ളു

    • @ancyvlogs
      @ancyvlogs  4 месяца назад +1

      എന്തൊക്കെ രേഖകൾ വേണം എന്നുള്ളത് ഈ വീഡിയോ കാണൂ. എല്ലാ കമന്റ്‌ നും ടൈപ്പ് ചെയ്ത കാര്യങ്ങൾ പറഞ്ഞ തരാൻ ബുദ്ധിമുട്ട് ഉണ്ട്
      ruclips.net/video/Iu-Tpo0M9jg/видео.htmlsi=VHIuN_rwprN2YTyM

    • @ancyvlogs
      @ancyvlogs  4 месяца назад

      ഫീസ് ന്റെ മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാം ചാനൽ il നോക്കിയാൽ കിട്ടും. പഞ്ചായത്തിലെ fees/മുനിസിപ്പാലിറ്റി ഫീസ് /കോർപറേഷൻ ഫീസ്. എല്ലാത്തിന്റെയും വീഡിയോ ചാനലിൽ ഉണ്ട്

  • @achugireesh5249
    @achugireesh5249 3 месяца назад

    81.13sqm undu. veedu pani nadakkunnundu corporation area. Permit fees yethra rupa aakum.

  • @sudheeshv689
    @sudheeshv689 4 месяца назад +1

    മുമ്പത്തെ വീഡിയോ കണ്ടിട്ട് പഞ്ചായത്ത് പോയി അന്വേഷിച്ചു. അവർ പറയുന്നത് ഗവൺമെൻറിൻറെ ഓർഡർ മാത്രമേ വന്നിട്ടുള്ളൂ എന്നും പഞ്ചായത്ത് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താത്ത കൊണ്ട് അപേക്ഷ ഇപ്പോൾ സ്വീകരിക്കുകയില്ല റീഫണ്ട് സാധ്യമല്ല എന്നാണ്

    • @ancyvlogs
      @ancyvlogs  4 месяца назад

      2 ദിവസം മുൻപാണ് അപേക്ഷിക്കാനുള്ള സൈറ്റ് ശരിയായത്. അക്ഷയ സെന്ററിൽ പോയി അപേക്ഷിക്കാൻ സാധിക്കും. പഞ്ചായത്തിൽ പോവണ്ട ആവശ്യമില്ല
      ഈ വീഡിയോ മുഴുവനായി കാണു. എന്താണ്‌ ചെയ്യണ്ടതെന്ന് ഇതിൽ പറയുന്നുണ്ട്
      ruclips.net/video/dmEvakTPEBQ/видео.htmlsi=HejZl3858F1UJjWf

    • @sayanthnp6240
      @sayanthnp6240 4 месяца назад

      ✌️​@@ancyvlogs

  • @Mst-c6m
    @Mst-c6m 4 месяца назад

    ആഡംബര നികുതി വാങ്ങാൻ പാടില്ല എന്ന് കേന്ദ്രം തൊഴിൽ നികുതിയായി ഇവർ വാങ്ങുന്നു

    • @ancyvlogs
      @ancyvlogs  4 месяца назад

      ആഡംബര നികുതിയും വാകുന്നുണ്ടല്ലോ

  • @basheerahmed3065
    @basheerahmed3065 4 месяца назад

    നിങ്ങൾ പറഞ്ഞത് കോർപറേഷൻ പരിതിയിൽ ഉള്ള കാര്യമാണ് പറഞ്ഞത്. Grama പഞ്ചായത്ത് details പറഞ്ഞില്ലല്ലോ.
    അതിൻ്റെ details കൂടി പറയാമോ?

    • @ancyvlogs
      @ancyvlogs  4 месяца назад

      Watch this video 👇
      ruclips.net/video/hbFD8y2LMp8/видео.htmlsi=TlKqrRyXpI5I1ho7
      Already channel il uploade cheythitund

  • @rajmol.mcparu5398
    @rajmol.mcparu5398 4 месяца назад +1

    940 sqft veedinu permit fees 13000 aay. Refund nu apply cheythal kittumo?

    • @ancyvlogs
      @ancyvlogs  4 месяца назад

      കുറച്ച് ക്യാഷ് തിരിച് കിട്ടും.10 April 2023 ന്റെയും 2024 august ന്റെയും ഉള്ളിൽ അടച്ചതാണെകിൽ കുറച്ചു ക്യാഷ് തിരിച് കിട്ടും

  • @Mst-c6m
    @Mst-c6m 4 месяца назад

    കുറച്ചാലും ഈ ഭരിക്കുന്നവർ കൂട്ടും അതാണ് ഭരണം

    • @ancyvlogs
      @ancyvlogs  4 месяца назад

      ഇപ്പോൾ കുറച്ചത് കേരളം ഭരിക്കുന്നവർ തന്നെയാണ്. കേന്ദ്രം അല്ല

  • @hodophile666
    @hodophile666 4 месяца назад

    1500sqft house completion certificate paper worksin 8000 rs aavumo...?

    • @ancyvlogs
      @ancyvlogs  4 месяца назад

      ആവും. അതിൽ കൂടുതൽ വാങ്ങുന്നവരുണ്ട്. ഇത് നിങ്ങളുടെ സ്ഥലത്തിനെയും എഞ്ചിനീയർ ന്റെ ടൈപ്പ് നെയും ഒക്കെ ബന്ധപെട്ടിരിക്കും. ഈ ഫീസ് കൂടുതൽ ഒന്നും അല്ല. Squarfeet നു 5 രൂപ വെച്ചിട്ടാണ് അവര് വാങ്ങിയത്, squarfeet നു 7 രൂപ വരെ വാങ്ങുന്നവരുണ്ട്

  • @muhammedfazil7
    @muhammedfazil7 2 месяца назад

    1200 square feet
    1200/107639 = 111.483756
    111.483756 * 40 = 4460
    Application fee = 500
    Total = 4960
    കോർപറേഷനിൽ 1200 സ്ക്വർ ഫീറ്റ് വീടുവെക്കാൻ പെർമിറ്റ്‌ ഉം അപേക്ഷ ഫീസും മൊത്തം ഇത്രയണോ?? ഇത് കറക്റ്റ് ആണോ മാഡം??

  • @rajmol.mcparu5398
    @rajmol.mcparu5398 4 месяца назад

    Last date aakarayo?

  • @muhammedfazil7
    @muhammedfazil7 2 месяца назад

    1200 square feet
    1200/107639 = 111.483756
    111.483756 * 40 = 4460
    Application fee = 500
    Total = 4960
    കോർപറേഷനിൽ 1200 സ്ക്വർ ഫീറ്റ് വീടുവെക്കാൻ പെർമിറ്റ്‌ ഉം അപേക്ഷ ഫീസും മൊത്തം ഇത്രയണോ?? ഇത് കറക്റ്റ് ആണോ മാഡം??