മോഹനൻ മൂലയിൽ എഴുതിയ കവിത poem by mohanan moolayil

Поделиться
HTML-код
  • Опубликовано: 26 июн 2024
  • മധുമൊഴി
    ***
    സകലശുകമാലികേ നിന്മണിച്ചുണ്ടിൽ നി-
    ന്നിവിടെ മലയാളമാം മാധ്വിയുണ്ടായി പോൽ
    ഹരിലഹരി മോന്തിയിട്ടാവണം നിന്മൊഴി -
    ച്ചിമിഴുകളിലൊക്കെയും വേദസാരസ്വതം
    തലമുറകൾ താണ്ടി നീയെത്തിടുന്നിപ്പൊഴും
    ചിറകടികളോടെ ഹാ ദേശദേശാന്തരം
    തിരുമധുരകൂജനം പോരുമെന്നുള്ളിലെ
    ക്കരുമനകൾ മാറിടാൻ മംഗലേയോർക്ക നീ
    #malayalam
    #mohananmoolayil

Комментарии • 15