അക്ഷരശ്ലോകപാഠം 35 Aksharasloka class

Поделиться
HTML-код
  • Опубликовано: 8 мар 2024
  • കാതിൽ കത്തുന്നകാന്തിപ്രചുരിമ തിരളുംതോടയോ, മോടിയാടി-
    ക്കോതിബ്ബന്ധിച്ച കൂന്തൽക്കുലമതിൽ വിലസും മാലതീമാലതാനോ
    പാതിത്തിങ്കൾ പ്രകാശം തടവുമളികമോ, കാന്തിയേന്തുന്നതില്ലി-
    പ്പാതിവ്രത്യാഖ്യമാകും സുമഹിതമണി താൻ ഭൂഷണംയോഷമാരിൽ
    കെ സി കേശവപിള്ള
    വൃത്തം: സ്രഗ്ദ്ധര

Комментарии • 16