Это видео недоступно.
Сожалеем об этом.

ആശാൻ്റെ പ്രരോദനം .. മാടമ്പി ശങ്കരൻ്റെ ആലാപനം

Поделиться
HTML-код
  • Опубликовано: 3 июн 2024
  • തേനഞ്ചീടിനഗാഥയാലൊരു മഹാൻ താരാട്ടി മുമ്പമ്പിയ -
    ന്നാനന്ദാശ്രുവിൽ മുക്കി മറ്റൊരു മഹാധന്യൻ കിളിക്കൊഞ്ചലാൽ;
    ദീനത്വം കലരാതെയന്യസരസൻ തുള്ളിച്ചു തൻ പാട്ടിനാൽ ;
    നൂനം കൈരളിയമ്മയും ശിശുവുമായ് നിന്നാളവർക്കന്നഹോ
    ആശാൻ
    വൃത്തം ശാർദ്ദൂലവിക്രീഡിതം

Комментарии • 2