സ്നേഹം ണ്ട് ച്ചാല്.. പിന്നെ ഒന്നും വേണ്ടാ

Поделиться
HTML-код
  • Опубликовано: 7 сен 2024
  • കഥ #malayalam #reading #dwani #malayalamliterature #madhavikutty

Комментарии • 32

  • @jayaprakashJP.b
    @jayaprakashJP.b Месяц назад +2

    വളരെ talented ആയ ഈ sound modulation കഥയെ ഇടപഴകിയ ഒരു ജീവിതാനുഭവമാക്കി മാറ്റി. വൈവിധ്യമാർന്ന ഭാഷയുടെ ചാരുത നിലനിർത്തി വായനയുടെ പുതുതരംഗങ്ങൾ സൃഷ്ടിക്കുന്നത് എഴുത്തുകാരിയുടെ ഹൃദയത്തിൽ നിലനിന്നിരുന്ന രസാനുഭവം തന്നെയാണ്. കേൾവിക്കാർക്ക് അവരുടെ ജീവിതത്തിൽ നേരിട്ടറിയുന്ന ഒരു വ്യക്തിയായി ജാനുവിനെ വരച്ചുചേർക്കാൻ ഈ വിസ്മയവായനയ്ക്ക് സാധിച്ചു.
    Hats off to Bobisha for this splendid and skilled rendering.

  • @vappalajayarajmenon4417
    @vappalajayarajmenon4417 Месяц назад +4

    മാധവിക്കുട്ടിയുടെ കഥകളെല്ലാം എക്കാലത്തും ഇഷ്ടം ബോബിയുടെ സുഖകരമായ വായന ഇരട്ടി മധുരം ❤❤❤

  • @archandroth5540
    @archandroth5540 Месяц назад +1

    വളരെ നന്നായിട്ടുണ്ട് കഥയും വായനയും 🌹

  • @minijoseph6496
    @minijoseph6496 8 дней назад

    നന്നായിട്ടുണ്ട് 👌

  • @lalukr2917
    @lalukr2917 Месяц назад +1

    അവതരണം മനോഹരമായി 🥰👍

  • @user-zz4tq5ko7d
    @user-zz4tq5ko7d Месяц назад +2

    ആഹാ.. Chain പുള്ളി കട്ടോണ്ടു പോയോ 😁
    വായന നന്നായിട്ടുണ്ട്.
    Madam, ഓഡിയോ കേൾക്കാൻ താത്പര്യമില്ലാത്ത ആളാണ് ഞാൻ.. പക്ഷേ ശരിക്കും കേട്ടിരുന്നു.. 😊

    • @dwani-vayana
      @dwani-vayana  Месяц назад

      ഒരുപാട് സന്തോഷം

  • @rajendranpvvasatham6233
    @rajendranpvvasatham6233 Месяц назад +2

    ഹാ, ഹാ,!! കഥ കേട്ട് ഗുരുവായൂരിലെ കുളക്കടവിൽ നിന്നും പുഴക്കരയിൽ നിന്നും തിരിച്ചു വരാൻ തോന്ന്ണില്യാ..... അസ്സലായിട്ടുണ്ട്

  • @9666girish
    @9666girish Месяц назад

    നന്നായിട്ടുണ്ട്. Keep continuing

  • @swathimk6265
    @swathimk6265 Месяц назад

    ശരിക്കും ജാനു എട്ത്തി വന്നു കഥ പറഞ്ഞു❤

  • @sujareghu7391
    @sujareghu7391 Месяц назад +1

    ശബ്ദം❤❤ കൊള്ളാം. ഉച്ചാരണം കൂടി ശ്രദ്ധിച്ചാൽ കൊള്ളാമായിരുന്നു.

  • @lijutc8787
    @lijutc8787 Месяц назад +1

    Madam ith maha boranu normal aayit vaayichamathi sound variation rasalla

  • @aneeshaneesh8064
    @aneeshaneesh8064 Месяц назад

    നല്ല അവതരണം... ❤

  • @zarrahkudkys1321
    @zarrahkudkys1321 Месяц назад

    Good work 👏

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 Месяц назад

    നന്നായിരിക്കുന്നു

  • @jemmashaji580
    @jemmashaji580 24 дня назад

    Very nice❤️❤️

  • @darsanavv735
    @darsanavv735 Месяц назад

    Superb😊😊😊

  • @smohankaruppayil570
    @smohankaruppayil570 Месяц назад

    Super

  • @vijayakrishnanp5536
    @vijayakrishnanp5536 Месяц назад

    ഞാൻ ഒരു വള്ളുവനട്ടുകാരൻ... വായനയിൽ കുറച്ചു കൃത്രിമത്വം ഇല്ലേ.. 🤔🤔🤔

  • @Sammlp
    @Sammlp Месяц назад

    സൂപ്പർ

  • @sreedevio.b681
    @sreedevio.b681 Месяц назад

    വായിച്ചു രസിച്ചിരുന്നു. ഇപ്പോൾ കൂടുതൽ

  • @adarshp102
    @adarshp102 Месяц назад +1

    💖💖💖

  • @Davey1022
    @Davey1022 Месяц назад

    ❤️

  • @pkulangara1994
    @pkulangara1994 Месяц назад

    ഇത് വായിച്ചിട്ടുണ്ട്.... ചേക്കേറുന്ന പക്ഷികൾ

  • @KK-dd1vk
    @KK-dd1vk Месяц назад

    🎉🎉🎉

  • @neelimack2093
    @neelimack2093 Месяц назад

    Soooperrr👌👌👌❤️❤️❤️❤️

  • @shammikp708
    @shammikp708 Месяц назад

    ❤❤❤

  • @rakhin2490
    @rakhin2490 Месяц назад

    ❤️❤️❤️

  • @KK-dd1vk
    @KK-dd1vk Месяц назад

    🎉🎉🎉