Aksharasloka class അക്ഷരശ്ലോക പാഠം

Поделиться
HTML-код
  • Опубликовано: 4 окт 2024
  • അമ്പത്തൊന്നക്ഷരാളീകലിതതനുലതേ, വേദമാകുന്ന ശാഖി-
    ക്കൊമ്പത്തമ്പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേൻ കുഴമ്പേ;
    ചെമ്പൊൽത്താർബാണഡംഭപ്രശമന സുകൃതോപാത്തസൗഭാഗ്യലക്ഷ്മീ -
    സമ്പത്തേ, കുമ്പിടുന്നേൻ കഴലിണ , വലയാധീശ്വരീ വിശ്വനാഥേ
    മഴമംഗലം നമ്പൂതിരി
    വൃത്തം സ്രഗ്ദ്ധര
    എഴുതിയെടുക്കുക, കാണാതെ പഠിക്കുക
    സംശയമുള്ളവർ വിളിക്കുമല്ലോ
    9961344645
    സുധീർ🙏

Комментарии • 17

  • @4c780
    @4c780 8 месяцев назад +1

    👌🌹🌹

  • @amal_ab
    @amal_ab 9 месяцев назад +1

  • @anuvly9022
    @anuvly9022 9 месяцев назад +1

    ❤❤❤

  • @kumarvijay1000
    @kumarvijay1000 9 месяцев назад +1

    Super🎉

  • @jyothijayan866
    @jyothijayan866 9 месяцев назад +1

    ഒരുപാട് സന്തോഷം

  • @praveenpv8877
    @praveenpv8877 9 месяцев назад +1

    മനോഹരം അല്ല..അതിമനോഹരം..ശ്ലോകത്തിനോട് നീതി പുലർത്തി നല്ലവണ്ണം അവതരിപ്പിച്ചിട്ടുണ്ട്..keep it up .

  • @jayasobhao7513
    @jayasobhao7513 9 месяцев назад +1

    നന്നായി

  • @naveenmullath2403
    @naveenmullath2403 9 месяцев назад +1

    അസ്സലായി

  • @rajeswaripm1836
    @rajeswaripm1836 9 месяцев назад +1

    അവതരണം നന്നായി

  • @sarasammakesavannair5
    @sarasammakesavannair5 9 месяцев назад +1

    പ്രശംസനീയം! വിശദീകരണവും ശ്ലോകാവതരണവും നന്നായി. വിശദീകരണത്തിനു ശേഷം ശ്ലോകം ചൊല്ലുന്നതാവും ഉചിതമെന്ന് തോന്നുന്നു.
    ശ്ലോകത്തിന്റെ Text കൂടി നൽകിയാൽ കൂടുതൽ നന്ന്!

  • @rajalakshmiek2622
    @rajalakshmiek2622 9 месяцев назад +1

    ഒരു പാടു കുട്ടികൾ ശ്ലോകം പഠിക്കാൻ വരട്ടെ

  • @Saṃskṛtasudhārasaḥ
    @Saṃskṛtasudhārasaḥ 9 месяцев назад +1