Aksharaslokam | അക്ഷര ശ്ലോകം | Joy Vazhayil Epi 01
HTML-код
- Опубликовано: 11 янв 2025
- കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്ത അക്ഷര ശ്ലോകം ഭാഗം 01 ൽ പങ്കെടുക്കുന്നത് കവി, എഴുത്തുകാരൻ, ഗവേഷകൻ എന്നീ നിലകളിൽ പ്രശസ്തനും നിലവിൽ സംസ്ഥാന ചീഫ് സെക്രട്ടറിയും ആയ ശ്രീ വി പി ജോയ് ആണ്
അക്ഷരശ്ലോകസദസ്സുകൾ കൂടുതൽ സജീവമാക്കാൻ ഇത്തരം സംരംഭങ്ങൾക്ക് കഴിയും. ഭാവിയിലെ വാഗ്ദാനങ്ങളായ കുട്ടികൾക്ക് ഗുരുതുല്യനായി അറിവും വാത്സല്യവും നൽകിയ ബഹു. ചീഫ് സെക്രട്ടറി ജോയ് സാറിന് പ്രത്യേകം നന്ദിയും അഭിനന്ദനങ്ങളും വിനയപൂർവം അറിയിക്കുന്നു
Aààa
അക്ഷരശ്ലോകം ലിറിക്
സദുദ്യമത്തിന് നന്ദി സർ
നല്ലൊരു സംരംഭം... ആശംസകൾ🌷🌷
നല്ല Programme
ഒരു പൂർണമായ ആശയം ഒറ്റശ്ലോകത്തിൽ ഒതുക്കി നിർത്തുന്നത് മുക്‌തകം. രണ്ടു ശ്ലോകങ്ങളിലായാൽ യുഗ്മകം. മൂന്നിലായാൽ വിശേഷകം. നാലിലായാൽ കലാപം. അഞ്ചോ അതിൽ കൂടുതലോ ശ്ലോകങ്ങളിലായാൽ കുളകം എന്ന് പറയും
Nalla samrambham
നല്ല ശ്രമം.ഹൃദ്യം.
സൂപ്പർ
kalkkandam munthiringappazhamada vada neyppayasam then varikkachakkathundam pazham pal pori malarappam gulam nalikeram. E slokathinte balance ariyamenkil comment cheyyamo
കോൽത്തേനേനോലേണമോരോ പദവും ..... ഇതിന്റെ ബാക്കി പറഞ്ഞു തരാമോ
കോൽത്തേനോലേണമോരോ പദമതിനെ നറുംപാലിൽ നീരെന്ന പോലേ
ചേർത്തിടേണം , വിശേഷിച്ചതിനുമൊരലങ്കാരമുണ്ടായ് വരേണം
പേർത്തും ചിന്തിക്കിലർത്ഥം നിരുപമ രുചി തോന്നേണമെന്നിത്ര വന്നേ തീർത്തീടാവൂ ശിലോകം ശിവ!ശിവ! കവിതാരീതി വൈഷമ്യമത്രേ
- കുഞ്ചൻ നമ്പ്യാർ
🙏👌🏻👏👏
nice