ആധുനിക കവിത്രയ ങ്ങളുടെ എത്ര മനോഹരമായ ശ്ലോകങ്ങളുണ്ട്! ആശാൻ്റെ നളിനി ലീല പ്രരോദനം ചിന്താവിഷ്ടയായ സീത ഇതി ലൊക്കെയുള്ള എത്ര എത്ര ദാർശനികത്യമുള്ള ശ്ലോകങ്ങളുണ്ട്! ഇതൊന്നും ചൊല്ലാതെ കുറെ സ്ത്രോത്രങ്ങളും മുക്തകങ്ങളുമൊക്കെ കേട്ട് മതിയായി. ഭാഷാ ശ്ലോകങ്ങൾ കുട്ടികളെ പഠിപ്പിക്കുക വെറും പരമ്പരാഗത സംസ്കൃത ശ്ലോകങ്ങൾ മാത്രം ചൊല്ലുന്നത് അക്ഷരശ്ലോകത്തിൻ്റെ ആസ്വാദ്യത കുറക്കുന്നു
അക്ഷര ശ്ലോകം അതിന്റെ തനിമയോടെ നിലനിന്നു പോകാത്തത് ആവശ്യമില്ലാത്ത നിയമങ്ങൾ വന്നതിനാലാണ് . പെട്ടന്ന് സ്പുടതയോടെ ചൊല്ലി രസിക്കേണ്ട നർമ്മ സല്ലാപമായിരുന്നു അത് ! ഇപ്പോൾ അന്യംനിന്നുപോയതായി തോന്നുന്നു . 🤔
Thank you sir. ..this video was really helpful...make more such videos ❤...liked, shared and subscribed ❤😊
അന്യം നിന്ന് പോകുമോ എന്ന് ഭയക്കുന്ന അക്ഷര ശ്ലോകം തുടങ്ങുന്നതിൽ അഭിമാനിക്കുന്നു
അനിത ഹരി tr നും
കല്ലറ അജയൻ സർ num
അഭിനന്ദനങ്ങൾ
പുതുതലമുറ അവശ്യം അറിയേണ്ടതായ, അന്യംനിന്നുപോകാനിടയുള്ള അക്ഷരശ്ളോകത്തെക്കുറിച്ച് പ്രതിപാദിച്ചത് വളരെ നന്നായി. അഭിനന്ദനം.
നല്ല അറിവ്..... തുടർ എപ്പിസോഡുകൾക്ക് കാത്തിരിക്കുന്നു....
അർത്ഥവത്തായ കാര്യങ്ങളാണ് സാർ പറയുന്നത് തുടർന്നും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു
ഇത്രയും വലിയ അറിവ് പങ്ക് വച്ചത് വളരെ നന്നായി കാരണം ഈ തലമുറക്ക് ഇപ്പോൾ ഇതൊന്നും അറിയില്ല.
നല്ല അറിവ് പകർന്നു തന്ന അങ്ങേക്ക് നന്ദി...... 🌹🙏🙏
വളരെ നന്ദി 🙏
നന്ദി 🙏
ശരിക്കും പകർന്നു കിട്ടേണ്ട അറിവുകൾ🙏🙏
Ajayan sir, valare nannayi.
Very informative ,super
കൊള്ളാം
നന്നായിരിക്കുന്നു സാറെ
വളരെ നന്നായി ഒരു പാട് പേർക്ക് ഇത് ഉപകാരപ്പെടട്ടെ!
👍👍👍👌
നല്ലറിവ്
ആധുനിക കവിത്രയ ങ്ങളുടെ എത്ര മനോഹരമായ ശ്ലോകങ്ങളുണ്ട്! ആശാൻ്റെ നളിനി ലീല പ്രരോദനം ചിന്താവിഷ്ടയായ സീത ഇതി ലൊക്കെയുള്ള എത്ര എത്ര ദാർശനികത്യമുള്ള ശ്ലോകങ്ങളുണ്ട്!
ഇതൊന്നും ചൊല്ലാതെ കുറെ സ്ത്രോത്രങ്ങളും മുക്തകങ്ങളുമൊക്കെ കേട്ട് മതിയായി.
ഭാഷാ ശ്ലോകങ്ങൾ കുട്ടികളെ പഠിപ്പിക്കുക വെറും പരമ്പരാഗത സംസ്കൃത ശ്ലോകങ്ങൾ മാത്രം ചൊല്ലുന്നത് അക്ഷരശ്ലോകത്തിൻ്റെ ആസ്വാദ്യത കുറക്കുന്നു
Kavyakeli egne aanu paranju tharamo
അക്ഷര ശ്ലോകം അതിന്റെ തനിമയോടെ നിലനിന്നു പോകാത്തത് ആവശ്യമില്ലാത്ത നിയമങ്ങൾ വന്നതിനാലാണ് . പെട്ടന്ന് സ്പുടതയോടെ ചൊല്ലി രസിക്കേണ്ട നർമ്മ സല്ലാപമായിരുന്നു അത് ! ഇപ്പോൾ അന്യംനിന്നുപോയതായി തോന്നുന്നു . 🤔
കാവ്യ ശാസ്ത്ര വിനോദേന കാലോ ഗച്ഛതി ധീമതാം. വ്യസനേന ച മൂർഖാണാം നിദ്രയാ കലഹേന വാ