അക്ഷരശ്ലോകപാഠം 40 Aksharasloka class

Поделиться
HTML-код
  • Опубликовано: 19 мар 2024
  • കാലേ പ്രാലേയവർഷപ്രകൃതിയിൽ സുകൃതിക്കാറ്റുമുങ്ങിക്കുളിച്ചി-
    ട്ടാലസ്യംവിട്ടു ചൊൽവൂ വ്രജമദനശുഭ
    സ്തോത്രജാലങ്ങളിന്നും
    കാലത്തിൻപൊൻകടമ്പിന്നടിയിലതുല
    സങ്കല്പലോകത്തു മിന്നും
    ഹേ ലീലാലോലരാധാമധുമഥനമഹ-
    ച്ചിത്രമേ വെല്ക നിത്യം....
    മോഹനൻ മൂലയിൽ
    വൃത്തം: സ്രഗ്ദ്ധര

Комментарии • 11