വരൾച്ചയെ അതിജീവിക്കുന്ന നാടൻ കുരുമുളകിനങ്ങൾ. Droght resistant pepper Plants

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 86

  • @georgethomas5957
    @georgethomas5957 9 дней назад

    വളരെ ഉപകാരപ്രദമായ കാരിയങ്ങള് ആണ് പറഞ്ഞത്. വീണ്ടും ഇതുപോലെ പ്രതീക്ഷിക്കുന്നു

  • @josephj8447
    @josephj8447 19 дней назад +1

    Goos work

  • @arundethan8367
    @arundethan8367 4 месяца назад +2

    കുതിരവാലി is a Gem ❤ thanks for the narration 🎉

  • @subhashmadhavan9855
    @subhashmadhavan9855 4 месяца назад +3

    തണലിൽ വളർത്താൻ പറ്റിയതും ചൂട് കൂടുതൽ കിട്ടുമ്പോൾ നന്നായി കയ്ക്കുന്നതുമായ ഇനങ്ങളെ വേർതിരിച്ച് കർഷകർ നടുന്നതായിരിക്കും നല്ലത്..ഇവിടെ പലരും ചെയുന്നത് നല്ല വെയിൽ തട്ടുന്ന ഭാഗത്ത് നന്നായി കായ്ക്കുന്ന പന്നിയൂർ 1നെ എടുത്ത് വെയിൽ തട്ടാത്ത തെങ്ങിൻ്റെയും കമുകും തോട്ടങ്ങൾക്കിടയിലും വെക്കും.. അതിൽ നന്നും കാൽ കിലോ യോ അരകിലോയോ മുളക് കിട്ടും ചിലപ്പോൾ.. പക്ഷേ നല്ല വെയിൽ തട്ടുന്ന ഭാഗത്ത് നന്നായി കായ്ച്ചുനിൽക്കുന്ന തു കണ്ടായിരിക്കും പലരും തൈ നടുന്നത്...

    • @jaisonsagriculture
      @jaisonsagriculture  4 месяца назад

      ഭൂരിഭാഗം കർഷകരും യാതൊരു പ്ലാനും ഇല്ലാതെയാണ് കൃഷി ചെയ്യുന്നത്

  • @dilipp4411
    @dilipp4411 3 месяца назад +1

    very informative. thanks

  • @theresalex7684
    @theresalex7684 3 месяца назад +2

    Nice presentation 👏

  • @Sinopepperfarm
    @Sinopepperfarm 4 месяца назад +1

    സൂപ്പർ അവതരണം

  • @WayanadkitchenRobin
    @WayanadkitchenRobin 4 месяца назад +1

    നല്ല video 🎉🎉🎉🎉🎉

  • @joyalunkal387
    @joyalunkal387 3 месяца назад +1

    ജെയ്സാ തെങ്ങിൽ കയറ്റാൻ പറ്റിയ കൊടി ഏതാണ് കുതിരവാലി പറ്റുമോ? എനിക്ക് കുറച്ച് തൈകൾ വേണം,... കൂട്ടുകാരൻ ജോയി.... നല്ല അവതരണം

    • @jaisonsagriculture
      @jaisonsagriculture  3 месяца назад +1

      ചോലക്കൊടി നടാം. , തൈകൾ കുറച്ച് വൈകും🙏

  • @victorwells717
    @victorwells717 3 месяца назад +2

    കുതിരവാലിയും വെള്ളനാമ്പനും ഒന്നാണോ.

    • @jaisonsagriculture
      @jaisonsagriculture  3 месяца назад +1

      അല്ല. രണ്ടും തികച്ചും വ്യത്യസ്തമായ ഇനങ്ങളാണ്

  • @jithinzzz
    @jithinzzz 4 месяца назад

    Nice presentation

  • @raghavanedoli2255
    @raghavanedoli2255 3 месяца назад +1

    സാർ, അങ്ങയുടെ നഴ്സറിയും തൊട്ടവുമെല്ലാം എവിടെയാണ്. ഒക്ടോബറിൽ തൈകൾ കിട്ടും എന്ന് പറഞ്ഞിരുന്നു. തൈകൾ ബുക്ക്‌ ചെയ്യുവാൻ ഉള്ള നടപടിക്രമങ്ങൾ അറിയിച്ചാലും. നന്ദി....

  • @kevincherian2086
    @kevincherian2086 2 месяца назад

    Kuthiravali alternative year yealding variety anno

    • @jaisonsagriculture
      @jaisonsagriculture  2 месяца назад

      Major yield alternate years ആണ്. നല്ല വിളവുള്ളവർഷം ചെടിക്ക് പ്രത്യേക പരിരക്ഷ നൽകിയാൻ അടുത്ത വർഷവും നന്നായി കായ്ക്കും.

    • @kevincherian2086
      @kevincherian2086 2 месяца назад

      @@jaisonsagriculture ❤️

  • @jamesjoseph9309
    @jamesjoseph9309 2 месяца назад +1

    കൊള്ളിമല ലോകൽ verity യെ കുറിച്ച് വീഡിയോ ചെയ്യുമോ?

    • @jaisonsagriculture
      @jaisonsagriculture  2 месяца назад +1

      വീഡിയോ ഇട്ടിട്ടുണ്ട്. 'ruclips.net/video/w0uC0QO-Ang/видео.html

  • @villagenature9392
    @villagenature9392 3 месяца назад

    Kavungin thottathil nadan patiyath ethaan nallath

    • @jaisonsagriculture
      @jaisonsagriculture  3 месяца назад

      ചോലക്കൊടി കുതിരവാലി, നീലമുണ്ടി, ചുമല... ഒക്കെ കമുകിൻ തോട്ടത്തിൽ നടാം

  • @prajeeshwayanad4935
    @prajeeshwayanad4935 4 месяца назад

    Super video

  • @jimmyjames2101
    @jimmyjames2101 4 месяца назад

    Very good information 👌👌 .

    • @jaisonsagriculture
      @jaisonsagriculture  4 месяца назад

      Thank u

    • @AneeshSreedharan-b2s
      @AneeshSreedharan-b2s 4 месяца назад +1

      Sir impiriyan ano vattamundi nan idukkiyile oru farmer anu

    • @jaisonsagriculture
      @jaisonsagriculture  4 месяца назад

      @user-kb4zm8qv7t രണ്ടും, രണ്ട് ഇനങ്ങളാണ്. വട്ടമുണ്ടി 30 % DR ഉള്ള പഴുക്കുമ്പോൾ പല കളറിൽ കാണുന്ന ഇനമാണ്, വട്ടമുണ്ടി വേനലിനെ ഐമ്പിരിയൻ പോലെ അതിജീവിക്കില്ല. തിരി വട്ടമുണ്ടിയുടെത് straight ആണ്.

  • @raghavanedoli2255
    @raghavanedoli2255 3 месяца назад +1

    സാർ, 'കൊറ്റ നാടൻ ' എന്നയിനം കുരുമുളക് നല്ലയിനമാണോ?

    • @jaisonsagriculture
      @jaisonsagriculture  3 месяца назад

      കൊറ്റനാടൻ നല്ല ഇനമാണ്, വിളവെടുപ്പ് താമസിക്കും, ഏപ്രിൽ മാസമാണ് സാധാരണ കൊറ്റനാടൻ മൂപ്പെത്തുന്നത്

  • @bennyputhussery6172
    @bennyputhussery6172 3 месяца назад +5

    വലിച്ചു നീട്ടാതെയുള്ള അറിവിൻ്റെ വിവരണം. തൈകൾ ലഭിക്കുന്ന സ്ഥലം കൂടി പറഞ്ഞാൽ പൂർണ്ണതയുണ്ടാകുമായിരുന്നു എന്നു തോന്നുന്നു.....

    • @jaisonsagriculture
      @jaisonsagriculture  3 месяца назад +1

      മുൻകൂട്ടി order തന്നാൽ തൈകൾ നല്കാം,

    • @robinpaulanto8469
      @robinpaulanto8469 3 месяца назад

      എവിടാ സ്ഥലം​@@jaisonsagriculture

    • @noushadmelethil690
      @noushadmelethil690 2 месяца назад

      തൈ വില. പറയു.. ഫോൺ നമ്പർ തരൂ

    • @jaisonsagriculture
      @jaisonsagriculture  2 месяца назад

      @noushadmelethil690 description ൽ നമ്പർ കൊടുത്തിട്ടുണ്ട്.

  • @studentofthegr8art
    @studentofthegr8art 3 месяца назад +1

    Panniyur 5 drought resistant ano?

    • @jaisonsagriculture
      @jaisonsagriculture  3 месяца назад

      P5അല്ല,P3, P8 എന്നിവ drought resistant ആണ്

  • @sureshbabu-im7fx
    @sureshbabu-im7fx 3 месяца назад

    കുതിരവാലി കുരുമുളക് തൈ കിട്ടുന്ന സ്ഥലം പറയാമോ കോഴിക്കോട് ഭാഗത്തു

  • @sadiksadi6055
    @sadiksadi6055 3 месяца назад +1

    Muttiyar mundi നടാനുള്ള കൊടി തരാമോ എവിടെയാണ് സ്ഥലം എൻറെ സ്ഥലം മംഗലാപുരം

    • @jaisonsagriculture
      @jaisonsagriculture  3 месяца назад

      ചെന്തല വന്നിട്ടില്ല., അടുത്ത വർഷം നോക്കാം.

    • @sadiksadi6055
      @sadiksadi6055 3 месяца назад +1

      Ok ningalude sthalam evide thai undo

    • @jaisonsagriculture
      @jaisonsagriculture  3 месяца назад

      @sadiksadi6055 കോഴിക്കോട്, തൈ കഴിഞ്ഞു, ഇനി 6 മാസം കഴിയും

  • @AnsalnaNazar-sk6mf
    @AnsalnaNazar-sk6mf 3 месяца назад +1

    Ethita.yallam.1,thy.veetham.tharamo

  • @arundethan8367
    @arundethan8367 3 месяца назад +1

    വിവിധ തരം താങ്ങു കാലുകൾ, അവയുടെ merits & demerits പറയുന്ന ഒരു വീഡിയോ വിശദമായി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @seena8623
    @seena8623 3 месяца назад +1

    കുതിര വാലി കിട്ടാൻ മാർഗ്ഗമുണ്ടോ വെയിൽ കുറവാണ്

    • @jaisonsagriculture
      @jaisonsagriculture  3 месяца назад

      നവംബർ കഴിഞ്ഞ് തരാം.? സ്ഥലം, എത്ര എണ്ണം ?

  • @roygeorge9386
    @roygeorge9386 4 месяца назад

    Superrrrrrrrrrrrrrrrr

  • @raghavanedoli2255
    @raghavanedoli2255 4 месяца назад

    സർ, തൈകൾ സ്റ്റോക്ക് ഇല്ലങ്കിൽ, സാറിന്റെ തോട്ടത്തിലുള്ള എല്ലാ ഇനങ്ങളുടെയും കുറച്ചു കേറു തലകളോ, അല്ലങ്കിൽ ചെന്തലകളോ കൊരിയർ ആയി അയച്ചു തരുവാൻ പറ്റുമോ. പറ്റുമെങ്കിൽ, ഞാൻ എന്റെ മേൽവിലാസവും, അതിന്റെ വിലയും മറ്റു ചിലവുകളും അറിയിച്ചു തന്നാൽ, ഞാൻ അയച്ചു തരുന്നതായിരിക്കും. സാറിന്റെ മൊബൈൽ നമ്പർ കിട്ടിയാൽ നന്നായിരുന്നു. സസ്നേഹം, രാഘവൻ എടോളി, തിരുവള്ളൂർ, വടകര.

  • @shibinrajmk7839
    @shibinrajmk7839 4 месяца назад

    Kuthiravali thaikal vilkanundo sir

    • @jaisonsagriculture
      @jaisonsagriculture  4 месяца назад

      August കഴിയും, stock കഴിഞ്ഞു.

    • @shibinrajmk7839
      @shibinrajmk7839 4 месяца назад

      Kozhikode avidanu chettande stalam

    • @jaisonsagriculture
      @jaisonsagriculture  4 месяца назад

      Koodaranji

    • @9847306748
      @9847306748 4 месяца назад

      തോട്ടം കാണാൻ പറ്റുമോ..

  • @prasanthtp1879
    @prasanthtp1879 4 месяца назад

    കുതിരവാലി ഒരു കിലോ പച്ചമുളക് ഉന്നക്കിയാൽ എത്ര ഗ്രാം ഉണക്ക മുളക് കിട്ടും?

  • @musthafamusthafa2637
    @musthafamusthafa2637 3 месяца назад +1

    കുതിരവാലി എല്ലാ വർഷവും കാഴ്ക്കുമോ?

    • @jaisonsagriculture
      @jaisonsagriculture  3 месяца назад

      എല്ലാ വർഷവും കായ്ക്കും, കൂടുതൽ വിളവ് ഉള്ള വർഷം, അധിക പരിരക്ഷ നൽകിയില്ലെങ്കിൽ തൊട്ടടുത്ത വർഷം വിളവ് കുറയും.

  • @rajendranpillai6870
    @rajendranpillai6870 3 месяца назад +1

    ഇവയൊക്കെ കേരളത്തിൽ കർഷകരിൽ എത്തിക്കാൻ എന്തെങ്ങിലും ചെയ്യാൻ പറ്റുമോ

    • @jaisonsagriculture
      @jaisonsagriculture  3 месяца назад +1

      കൃഷി അറിയാവുന്ന കർഷകർ ഇപ്പോൾ കുറവാണ്. പുതുതായി കൃഷിയിലേക്ക് വരുന്നവർ വലിയ പരസ്യങ്ങളുള്ള ഇനങ്ങളോടാണ് താത്പര്യം പ്രകടിപ്പിക്കുന്നത്, ,പിന്നെ നമ്മുടെ സർക്കാർ സംവിധാനങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങളിൽ താത്പര്യം കാണിക്കാറില്ല , അവർക്ക് അവരുടെ കണ്ടുപിടുത്തങ്ങളാണ് പ്രധാനം

  • @smitaannmathew7112
    @smitaannmathew7112 4 месяца назад

    🎉

  • @abykurian7346
    @abykurian7346 4 месяца назад

    നല്ല വീഡിയോ❤ കുതിരവാലി കോട്ടയം എറണാകുളം ജില്ലകൾക്ക് അനുയോജ്യമാണോ??

    • @jaisonsagriculture
      @jaisonsagriculture  4 месяца назад +1

      കുതിരവാലി കേരളത്തിൽ എല്ലായിടത്തും നടാം

  • @rayabathool
    @rayabathool 4 месяца назад +2

    Sr taikal vilkan undo

    • @jaisonsagriculture
      @jaisonsagriculture  4 месяца назад

      ആഗസ്റ്റ് മാസം അവസാനം പുതിയ തൈകൾ തയ്യാറാകും.

    • @rayabathool
      @rayabathool 4 месяца назад

      Ok thankyou sir taikal book cheyyno

    • @jaisonsagriculture
      @jaisonsagriculture  4 месяца назад

      Yes, whats app 8547987149

  • @sajiisac4089
    @sajiisac4089 4 месяца назад

    👍👍💋

  • @GeorgeAj-ss8zh
    @GeorgeAj-ss8zh 4 месяца назад

    Phone No

  • @jamesjoseph9309
    @jamesjoseph9309 3 месяца назад +2

    ഇതിന്റെ ഒക്കെ തൈകൾ എവിടെ കിട്ടും? സാർ?

    • @jaisonsagriculture
      @jaisonsagriculture  3 месяца назад

      മുൻകൂട്ടി order തന്നാൽ തൈകൾ നല്കാം.

    • @jamesjoseph9309
      @jamesjoseph9309 3 месяца назад

      @@jaisonsagriculture തൈക്കു റേറ്റ് എത്രയ സർ?.
      കൊറിയർ ഉണ്ടോ?.
      ഞാൻ ഇടുക്കി ജില്ലയിൽ ആണ്

    • @jaisonsagriculture
      @jaisonsagriculture  3 месяца назад

      @jamesjoseph9309 ഇടുക്കിയിൽ കുതിരവാലി നന്നായി കൃഷി ചെയ്യുന്നുണ്ടല്ലോ, എൻ്റെ നമ്പർ description ൽ ഉണ്ട്,

    • @sureshbabu-im7fx
      @sureshbabu-im7fx 3 месяца назад

      കുടരഞ്ഞിയിൽ വന്നാൽ കുതിരവലി തൈ കിട്ടുമോ ബത്തേരിയിലേക്കാണ്

    • @jaisonsagriculture
      @jaisonsagriculture  3 месяца назад

      ഇനി october ആകാതെ തൈ തയ്യാറാകില്ല, നിലവിലുള്ളത് തീർന്നു., 8547987149