Chandhamulla Penkodiye | സ്നേഹമാണ് സുന്ദരി | Malayalam Romantic Album Song | Thajudeen Vatakara

Поделиться
HTML-код
  • Опубликовано: 3 апр 2017
  • Watch Chandhamulla Penkodiye | സ്നേഹമാണ് സുന്ദരി | Malayalam Romantic Album Song | Thajudeen Vatakara
    Lyrics ,Music & Sung by Saleem Kodathoor
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar.[1] Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam.[2][3] They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala.

Комментарии • 1,2 тыс.

  • @SafnahunaizSafnahunaiz
    @SafnahunaizSafnahunaiz 2 месяца назад +168

    2024ill kanunnavar undo😊❤

  • @haridasa8765
    @haridasa8765 Год назад +843

    2023 ൽ ഈ പാട്ട് കേട്ട വരുണ്ടോ? ഉണ്ടെങ്കിൽ like അടിക്കുക. എത്ര സുന്ദരമായ പാട്ട് 👍👍🙏🙏🙏🙏

    • @vishnuviky1467
      @vishnuviky1467 Год назад +13

      അതാണ് പഴയ പാട്ടിന്റെ ഫീൽ 🥰❤️

    • @devassiyamatthew5665
      @devassiyamatthew5665 Год назад +3

      ​@@vishnuviky1467 ) kn1
      😅
      .1

    • @ahamadnahas8133
      @ahamadnahas8133 Год назад +3

      2023ജൂൺ 5❤❤

    • @12ashique
      @12ashique Год назад +3

      Like അടിച്ചില്ലെങ്ങിലോ 🥱🥱

    • @haridasa8765
      @haridasa8765 Год назад

      @@12ashique എനിക്ക് കുഴപ്പം ഇല്ലാ ഇഷ്ടം ഉണ്ടെങ്കി ൽ അടിച്ചാൽ മതി ഇല്ലെങ്കിൽ വേണ്ട ok

  • @adhiladeem8252
    @adhiladeem8252 2 года назад +357

    പഴയ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആലോചിക്കുന്നവർ ലൈക്‌ അടിക്ക്

  • @jithinjrvj4571
    @jithinjrvj4571 3 года назад +374

    90s എല്ലാരും ഇങ്ങോട്ട് വരി... ഒരു ഹാജർ തരി 😍❤❤❤

  • @dewdrops7356
    @dewdrops7356 4 месяца назад +61

    2024 കാണുന്നവർ 👍

  • @routemap8904
    @routemap8904 10 месяцев назад +170

    ബുദ്ധി ഉറക്കാത്ത കാലത്ത് കേട്ടത് കൊണ്ടാവും ഇന്നും ഈ വരികൾ മനസ്സിൽ മരിക്കാതെ കിടക്കുന്നത്

  • @rdzrdz9996
    @rdzrdz9996 2 года назад +335

    land ഫോണിൽ jukeboxലൊക്കെ വിളിച്ച് കഷ്ടപ്പെട്ട് ഒരു പാട്ട് കേൾക്കാൻ കൊതിച്ച കാലമുണ്ടായിരുന്നു.. ഇന്ന്‌ എല്ലാം വിരൽ തുമ്പില്‍... പക്ഷേ നമ്മൾ 90's-ന് കിട്ടിയ happiness ഇപ്പോഴത്തെ പിള്ളേർക്ക് ഇങനെ കേട്ടാല്‍ കിട്ടില്ല എന്നതാണ് സത്യം...

  • @shaanuxr7529
    @shaanuxr7529 4 года назад +2005

    സ്കൂൾ ലൈഫ് ഓർമ വരുന്നവർ ആർക്കൊക്കെ...

  • @moviekid1085
    @moviekid1085 2 года назад +199

    ആ കാലത്ത് പ്രേമിച്ചിട്ടൊന്നുമില്ല എങ്കിലും ഈ പാട്ടൊക്കെ കേൾക്കുമ്പോ മനസ്സിൽ എന്തൊക്കെയോ ഒരു വിങ്ങലാണ്.. 😔😔 i miss my childhood life😫😫

  • @melwinsashoks7686
    @melwinsashoks7686 3 года назад +819

    2021 ഇൽ ഇത് കണ്ടത് ഞാൻ മാത്രമാണോ... ലൈക്ക് അടിച്ചു കൊണ്ട് തെളിയിക്ക് 😍

  • @sreeragssu
    @sreeragssu 3 года назад +401

    CD വില്‍പനയില്‍ സിനിമപാട്ടുകളെ പോലും ആല്‍ബം പാട്ടുകള്‍ കടത്തി വെട്ടിയിരുന്ന കാലം ആയിരുന്നു അതൊക്കെ..
    2000-2010 ആണ് ആല്‍ബം പാട്ടുകള്‍ക്ക് ഏറ്റവും പ്രചാരം ലഭിച്ച കാലം.

    • @ramshad_otp
      @ramshad_otp 2 года назад +6

      💯

    • @sabari5579
      @sabari5579 Год назад +10

      സത്യം CD കടകൾ സുലഭമായ കാലം 2002- 2008
      ഏറ്റവും കൂടുതൽ മുഴങ്ങി കേട്ട പാട്ട്

    • @jaseelap5268
      @jaseelap5268 Год назад +2

      👍👍👍👍👍

    • @dadsqueen9686
      @dadsqueen9686 Год назад +1

      2001✌️

    • @AZMI490
      @AZMI490 Год назад +2

      Hi

  • @joshinapreejith1751
    @joshinapreejith1751 2 месяца назад +26

    2024 araklium undo e video kannunnavar

  • @Millionairehands
    @Millionairehands Год назад +70

    ഈ പാട്ട് ഇറങ്ങിയ സമയത്ത് സ്കൂളിൽ പഠിച്ചവർക്കേ ഇതിന്റെ യഥാർത്ഥ feel അറിയൂ

  • @fayiz90909
    @fayiz90909 4 года назад +1120

    ഈ പാട്ട് സിഡി ഇട്ട് കണ്ടവർ ലൈക്‌ അടിച്ചോളി

  • @melwinsashoks7686
    @melwinsashoks7686 4 года назад +268

    ജാതിയുടെയും മതത്തിന്റെയും അപ്പുറം...കല്യാണവീടുകളിൽ ഒരു കാലത്ത് തിളങ്ങിയ... പാട്ട്..... ഒരു ആർ എസ് എസ് കുടുംബമായ എന്റെ വീട്ടിലും കല്യാണത്തിന് കേട്ടൊരു പാട്ട്....🧡💚

    • @bilalkmd4517
      @bilalkmd4517 4 года назад +6

      😍😍

    • @m_i_c_h_l_e6918
      @m_i_c_h_l_e6918 3 года назад +2

      ♥️

    • @hafizriyas7109
      @hafizriyas7109 2 года назад +4

      Love you bro

    • @bashirba9162
      @bashirba9162 2 года назад

      പക്ഷേ RSS അല്ലേ bro നമ്മുടെ രാജ്യത്തെ നശിപ്പിച്ചു കുട്ടിച്ചോറാക്കാൻ നോക്കുന്നത്??? 😡😡😡😡

    • @h_a_r_i_zh_a_m_e_e_d7847
      @h_a_r_i_zh_a_m_e_e_d7847 2 года назад +2

      ❤️❤️

  • @snp-zya
    @snp-zya 2 года назад +78

    എന്ന് കേട്ടാലും ഒടുക്കത്തെ ഫീലിംഗ് ആണ്.. മുകളിൽ ആരോ പറഞ്ഞത് പോലെ ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം. അന്നായിരുന്നെങ്കിൽ എന്ന് തോന്നി പോകുന്നു💔

  • @anuarun7598
    @anuarun7598 4 года назад +422

    ഒരിക്കലും തിരിച്ചു വരാത്ത ഓർമ്മകൾ മാത്രമായ പ്രണയം...

    • @ashwinkm7489
      @ashwinkm7489 3 года назад +3

      ഇപ്പൊ പ്രണയം ഇല്ലേ എന്നിട്ട്?

    • @anuarun7598
      @anuarun7598 3 года назад +1

      @@ashwinkm7489 ഇല്ല

    • @ashwinkm7489
      @ashwinkm7489 3 года назад

      @@anuarun7598 😂

    • @anuarun7598
      @anuarun7598 3 года назад

      @@ashwinkm7489 😔

    • @ashwinkm7489
      @ashwinkm7489 3 года назад

      @@anuarun7598 🧘😄

  • @jasil845
    @jasil845 5 лет назад +597

    What a beautiful that days💓💓
    ഒരിക്കലും തിരികെ വരാത്ത കുറേ നല്ല കാലങ്ങൾ😥😢

    • @karmuthu752
      @karmuthu752 4 года назад +3

      அ தே காலகட்டத்தில். ஓர்மக்கால்.வறுனு

    • @aswathys1540
      @aswathys1540 3 года назад +1

      😢😢

    • @shareenab5160
      @shareenab5160 2 года назад +1

      😔😔😔

    • @nitheshmalu
      @nitheshmalu 2 года назад +4

      എന്തിനൊക്കെയോ വേണ്ടി തിരികെ കിട്ടിയിരുന്നു എങ്കിൽ എന്ന് തോന്നുന്ന പഴയ കാലങ്ങൾ... 🙁🙁🙁

    • @johnkennady4873
      @johnkennady4873 2 года назад +1

      V I

  • @akhiakhil7274
    @akhiakhil7274 3 года назад +376

    സലീം കോടത്തൂരിന്റെ പാട്ടുകൾ അല്ലെങ്കിലും കേൾക്കാൻ ഒരു പ്രതേക feel ആണ്. സലീമിക്ക ഇഷ്ടം 😘😍❤️

    • @devisri4461
      @devisri4461 2 года назад +1

      ..w..v cuz acz.a@avavag@vsvsvss

    • @rafisaleem1549
      @rafisaleem1549 2 года назад +4

      ബോസ്സ് 💪🏼💪🏼💪🏼

    • @muneerabdulvahid4465
      @muneerabdulvahid4465 2 года назад +1

      Pullide first song annenu thonunnu

    • @muhammedjabir4164
      @muhammedjabir4164 2 года назад

      Nzwlrn vk3p bi330 vk3p bkeep bi330 bkeep bi330 bi330 bkeep bi330 bkeep kept brvke3p Bepton

    • @youbrogaming8680
      @youbrogaming8680 2 года назад

      @@rafisaleem1549 pplppo

  • @Hashim-tb5dl
    @Hashim-tb5dl 3 года назад +90

    ഞാനും എന്റ ഇക്കയും സ്നേഹിച്ചിരുന്ന സമയത്തു ദിവസം കേൾക്കുന്ന പാട്ട്. ഇപ്പോഴും ഞങ്ങളുടെ fev. Song

  • @athulyacreation7220
    @athulyacreation7220 2 года назад +37

    സലിംക്ക, ഷാഫിക്ക,താജിക്ക ഇവരുടെ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് ആകാലം ആൽബം സോങ് മാത്രം കെട്ടിരുന്നകാലം

  • @bharathak5227
    @bharathak5227 4 года назад +259

    ഇപ്പോ ആരാ കാണുന്നേ ഇങ്ങോട്ട് വന്ന്‌ like അടിച്ചിട്ടു പോയാൽ മതി...Rest In Time...

  • @user-tt1oe9rq1b
    @user-tt1oe9rq1b 4 года назад +93

    ആ കുട്ടിക്കാലം )നല്ല ഓർമ്മകൾ എത്ര പെട്ടന്ന് നമ്മളിൽ നിന്ന് അകന്നു പോയി )ഒരിക്കലും ഇനി തിരിച്ചു വരില്ല 😢😢😢😢സലീം കോടത്തൂർ സൂപ്പർ വോയിസ്‌ 🎵🎵🎵🎸🎸🎶🎶🎶🎶♥️♥️♥️

  • @FasnamuhsinFasnu-yk5lo
    @FasnamuhsinFasnu-yk5lo 3 месяца назад +19

    2024il kelkkunnavar undo ❤

  • @frkdiscoverworld2562
    @frkdiscoverworld2562 4 года назад +57

    എനിക് കേട്ടതിൽവച്ചു ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് ഇന്നും e പാട്ട് കേൾക്കാത്ത ദിവസം ഇല്ലാ ജീവിതത്തിൽ ഇന്ന് ആ ചന്തമുള്ള പെൺകൊടിയെ ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവരാൻ 8 മാസംകൂടി ബാക്കി ഉണ്ട് 😍😍😍😍😍😍

    • @ansarbeegam7566
      @ansarbeegam7566 4 года назад +1

      entertainment MEDIA all the best 🤗🤗

    • @shihanakuttuz3533
      @shihanakuttuz3533 3 года назад +2

      All the best👍👍🥰

    • @frkdiscoverworld2562
      @frkdiscoverworld2562 3 года назад

      Thank you💞

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 3 года назад +1

      ഹലോ എന്നിട്ട് എന്തായി.?

    • @frkdiscoverworld2562
      @frkdiscoverworld2562 3 года назад +6

      ആകാംഷ വേണ്ടാ ചന്തമുള്ള പെൺകൊടിയേ കെട്ടാൻ പറ്റിയില്ല... നെഞ്ചിനുള്ളിൽ നിയാണ് ഫാത്തിമയും എനിക്ക് ഇഷ്ട്ടം ആയിരുന്നു അങ്ങനെ ഫാത്തിമയെ കെട്ടി

  • @vipin4060
    @vipin4060 3 года назад +39

    ഒരു കാലഘട്ടത്തിന്റെ പ്രണയം ഈ ഗാനത്തിലുണ്ട്..!! ഒരു സുഹൃദ്ബന്ധമെന്ന വേലിക്കെട്ടിനപ്പുറം, ഒന്നു പറയാൻ പറ്റാതെ നമ്മുടെ ഇഷ്ടം മനസിൽ കൊണ്ടു നടന്ന കാലം...
    അന്ന് ടി വി യിലും, ചെറിയ ഡിസ്പ്ലേ മൊബൈലിലുമൊക്കെ ഈ പാട്ടിന്റെ വീഡിയോ കാണുമ്പോൾ, നമ്മുടെ മനസ്സിലെ ആളുടെ മുഖമാണ് കാണാറുണ്ടായിരുന്നത്..!! ഒരു പക്ഷെ അവർക്ക് തിരിച്ചും നമ്മളോടിഷ്ടമുണ്ടായിരുന്നിരിക്കാം...
    പറയാതെ അസ്തമിച്ച പ്രണയം...
    അതേപോലെ, ഒരുകാലത്ത് പ്രൈവറ്റ് ബസിൽ യാത്ര ചെയ്യുമ്പോൾ പുറത്തെ സുന്ദരമായ ഗ്രാമക്കാഴ്ചകൾ കാണുന്നതോടൊപ്പം, ബസിലെ ഈ പാട്ടും നമ്മൾ ഒരുപാട്‌ ആസ്വദിച്ചുകേട്ടിട്ടുണ്ട്...
    ഇപ്പോൾ, ഇടവേളകളിൽ ഇവിടെ വന്ന്, ഇതുപോലെയുള്ള പാട്ടുകൾക്ക് കാതോർത്താൽ, പഴയകാലത്തെ ആ സുഖമുള്ള ഓർമകൾ മനസിലൂടെ മിന്നിമായും..☺️☺️☺️
    എന്നേപ്പോലെ ആ സുന്ദര നിമിഷങ്ങൾ അനുഭവിച്ച ആരെങ്കിലുമുണ്ടോ??

    • @krishnair4642
      @krishnair4642 2 года назад +2

      Aa കാലം ഒന്ന് തിരിച്ചു വന്നിരുന്നു എങ്കിൽ....

  • @ramshad_otp
    @ramshad_otp 2 года назад +73

    സലീം ഇക്കാന്റെ പഴയകാല പാട്ടുകളെല്ലാം
    കിടു ആണ് 👌🏻💯 ഒരു രക്ഷീല്ല 💖

    • @user-dd8wj5bn3y
      @user-dd8wj5bn3y 11 месяцев назад

      Jaan.varsagalkkumubu.keettapaattaannu

  • @jbr2702
    @jbr2702 4 года назад +613

    2020 ൽ ഇ സോങ് കേട്ടാൽ ലൈക്ക് അടിക്കാൻ മരക്കേല്ലേ ട്ടോ

    • @amjadkhan7712
      @amjadkhan7712 4 года назад +7

      മരന്നിട്ടില്ല അടിച്ചു

    • @HamsterKombat12368
      @HamsterKombat12368 3 года назад +6

      മരക്കില്ല😄😄😄

    • @nivincreations3989
      @nivincreations3989 3 года назад +2

      മരക്കല്ല് അല്ല ചെങ്കല്ല് 🤣

    • @hellooohaiii
      @hellooohaiii 3 года назад +2

      മരക്കില്ല നമ്മൾ മനുസൻ അല്ലെ പുള്ളെ 😅😅

    • @nounoushifa9464
      @nounoushifa9464 3 года назад +4

      2021aayitto😁🙋‍♀️

  • @mhds4279
    @mhds4279 2 года назад +55

    1990ൽ ഉള്ള പിള്ളേർക്ക് ഒക്കെ കിട്ടിയ ഭാഗ്യ ഒന്നും വേറെ ആർക്കും കിട്ടിയിട്ടില്ല എല്ലാ കാലഘട്ടത്തിലൂടെയും കടന്നു പോകാൻ ഉള്ള ഭാഗ്യം 1990ലെ പിള്ളേർക്ക് ആണ് ✌😛

    • @shanavaschemmalakudy3722
      @shanavaschemmalakudy3722 Год назад +1

      100%

    • @ramseenama1327
      @ramseenama1327 Год назад +2

      Athokke oru Kalam ini Thirichu kittillallooo😢😢😢🔥🔥🔥❤❤❤

    • @safna8722
      @safna8722 Год назад

      😂 എല്ലാം കൊണ്ടും അത്തരം മേന്മ നമുക്ക് തന്നെ nammaliloode ആണു് യുഗം valarnnath

    • @hasnasherinhasna9414
      @hasnasherinhasna9414 Месяц назад +1

      Njan janichitt polum illa😅 yante uppante ummante mrrg kazhinjittilla😅😅😅

  • @nabeelnazim690
    @nabeelnazim690 3 года назад +74

    എന്റെ ഒക്കെ കുട്ടിക്കാലത്തിൽ മിക്ക കല്യാണ വീടുകളിലും ഈ paatt വെക്കുമായിരുന്നു. നൊസ്റ്റു ഫീൽ തരുന്ന പാട്ട്

  • @riyas.knkabeer9195
    @riyas.knkabeer9195 2 года назад +295

    2022 കാണുന്നു ഒരുപിടി ഓർമ്മകൾ സമ്മാനിച്ച ആ നാളുകൾ 🥰

  • @sarikavijay9112
    @sarikavijay9112 2 года назад +54

    E പാട്ട് കേൾക്കുമ്പോൾ ഒരുപാട് നല്ല നല്ല ഓർമ്മകൾ വരുന്നു. Nostu😔😔

  • @ameerar734
    @ameerar734 4 года назад +69

    ഈ പാട്ട് ഒക്കെ കേൾക്കുമ്പോളാണ്, ഇപ്പോഴത്തെ മാപ്പിളപ്പാട്ടുകളെയൊക്കെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്..❤❤❤

    • @ramseenaramsi1912
      @ramseenaramsi1912 3 года назад +1

      Sathyam

    • @arshadkpikr3819
      @arshadkpikr3819 3 года назад +2

      സത്യം ഇദ് പോലെതെ പാട്ട് ആരും പാടിട്ടില്ല

    • @audreybitoni2258
      @audreybitoni2258 3 года назад +3

      Sathyam enthunalla varikal arayalum kettirunnu pokum 🥰🥰🥰🥰🥰🥰🥰 innathe album songukal orumathiri athana pithana thavalachi polull orumathiri. Vallatha pattukala

  • @riyazboss8918
    @riyazboss8918 3 года назад +30

    പണ്ട് ഏത് കല്യാണവീട്ടിൽ ചെന്നാലും കല്യാണ ഹാളിൽ ചെന്നാലും ഈ പാട്ട് ആയിരിക്കും. ഈ പാട്ട് ഉണ്ടാക്കിയ ഓളം അത്ര വലുതായിരുന്നു ❤️❤️❤️❤️

  • @Al_ameen_
    @Al_ameen_ 5 лет назад +204

    സലീം കൊടത്തൂർ ഇഷ്ട്ടം സൂപ്പർ പാട്ടുകൾ ഉണ്ട്

    • @alenandriya6914
      @alenandriya6914 4 года назад +1

      എനിക്കറിയാം സലീം കോടത്തൂരിനെ... ഞാൻ kmm ഹോസ്പിറ്റലിൽ ജോലി cheythe.... പുത്തൻപള്ളി

    • @ahammednajad2989
      @ahammednajad2989 4 года назад

      👍👌

    • @paathusworld48
      @paathusworld48 3 года назад

      @@alenandriya6914 aano puthanpally hospital ente aduthaan

    • @alenandriya6914
      @alenandriya6914 3 года назад +1

      @@paathusworld48 ok.. da..

    • @paathusworld48
      @paathusworld48 3 года назад

      @@alenandriya6914 ippazhum avde joli cheyyunnundo

  • @vjcreationofeatandtravel137
    @vjcreationofeatandtravel137 4 года назад +188

    2020 lockdown kaalathum kelkunavar chummaa likit pokko😂❤️

  • @kl02ss76
    @kl02ss76 Год назад +9

    ഈ പാട്ട് കേൾക്കുമ്പോൾ തിരിച്ചു കിട്ടാത്ത കാലം ആണ് ഓര്‍മ്മ വരിക

  • @user-rp5sl6hj2n
    @user-rp5sl6hj2n Год назад +28

    സ്നേഹിച്ച പെണ്ണിനെ മനസ്സിൽ ഓർത്തു കൊണ്ട് ഈ പാട്ട് കേട്ടവർ എത്ര പേർ.. 😂🥰

  • @safvanraz2482
    @safvanraz2482 4 года назад +201

    2020 il കേൾക്കുന്നവർ ഉണ്ടോ 🔥😍

  • @moon77yt83
    @moon77yt83 4 года назад +31

    വർഷങ്ങൾ മുമ്പ് ആദ്യമായി നാട്ടിൽ ഞങ്ങടെ വീട്ടിൽ മാത്രം tv ഉള്ളപോ എന്റെ friends ഒക്കെ ഈ songs kelkaan വരുമായിരുന്നു....വർഷങ്ങൾ ഇപ്പുറം ഇറ്റലി സ്ഥിര തമാസമകിയെങ്കിലും....ഈ songs ഒക്കെ കേൾക്കുമ്പോ പഴെ കാലം മതിയായിരുന്നു എന്ന് തോനുന്നു

    • @ansarbeegam7566
      @ansarbeegam7566 4 года назад +4

      Rabyyy ittaliyo ivarano ippo naattil vanne 🙄

    • @nounoushifa9464
      @nounoushifa9464 3 года назад

      🙋‍♀️🙋‍♀️🤔🤔🤔

  • @I-WRRR-IDC-
    @I-WRRR-IDC- 5 лет назад +726

    2019 ലും ഈ പാട്ടു കേൾക്കുന്നവർ ലൈക്ക് അടിക്കൂ...👍👍👍👍

  • @lalu-xx5wt
    @lalu-xx5wt 5 лет назад +378

    2019 ൽ ആരേലുമുണ്ടോ?

  • @nisanisa6441
    @nisanisa6441 Год назад +4

    സലീം കോടത്തുരിനോട് ഉള്ള ഇഷ്ടം കാരണം അയാളെ പോലെ ഉള്ള ഒരാളെ കണ്ടപ്പോൾ എനിക്ക് ക്രഷ് തോന്നിയിരുന്നു😂😂😂😂ഒരു ഫ്രൂട്സ്കടക്കാരൻ.....അന്നെനിക്ക് 14 വയസ്സ്😂😂😂ഇപ്പൊ ഓർക്കുമ്പോൾ ചിരി വരുന്നു...

  • @dreamsofheaven2338
    @dreamsofheaven2338 2 года назад +23

    തകർന്ന മനസ്സുമായി ഓർമകളിൽ ജീവിക്കുന്നു ഞാൻ 😪😪😪

  • @ayishahamna9600
    @ayishahamna9600 5 лет назад +352

    അന്നത്തെ കല്യാണ വീഡിയോ യിലെ പാട്ട് 😊

    • @sabithraheem4083
      @sabithraheem4083 5 лет назад

      ayisha hamna 🤓

    • @sabithraheem4083
      @sabithraheem4083 5 лет назад +2

      🙋‍♂️

    • @ameerkunnath04
      @ameerkunnath04 5 лет назад +3

      ayisha hamna mm

    • @haseenanishad3570
      @haseenanishad3570 5 лет назад +9

      എന്റെ കല്യാണ സിഡി യിൽ ഉണ്ടു ഈ പാട്ട് ഇത് കേൾക്കുമ്പോൾ ഒരു പ്രേത്യകം സുഖം ആണ്

    • @muhammadajasajasaju3030
      @muhammadajasajasaju3030 5 лет назад +3

      nta maamada kalyyana videoyile song innum keelkkunnu eni ennum keelkkkum 😍

  • @ashajaneesh1157
    @ashajaneesh1157 2 года назад +6

    താജുക്ക..... ഒരുപാടിഷ്ട്ടമാണ്..... മുഴുവൻ സോങ്‌സ് ഉം കേൾക്കാറുണ്ട്.

  • @Anzananazeer-el4ew
    @Anzananazeer-el4ew 5 месяцев назад +2

    ❤ ഒന്നിനെ കുറിച്ച് ചിന്ത ഇല്ലാത്ത ആ കാലം ആൽബം songs മാത്രം ആയിരുന്നു മനസ്സിൽ ❤❤❤❤❤❤മിസ്സ്‌ ചെയ്യുന്നു 😂😂😂😂

  • @abeesismail7975
    @abeesismail7975 Год назад +9

    ഇതൊക്കെ ഒരു കാലം.. സ്കൂൾ കാലം മധുരിക്കും ഓർമ്മകൾ ❣️

  • @sereeshsereesh3611
    @sereeshsereesh3611 Год назад +7

    ഒരു രക്ഷയും ഇല്ല ഈ songs കേൾക്കുമ്പോൾ പഴയ ഓർമ്മകൾ തിരിച്ചു വരും 😢😢

  • @ummerkummer4777
    @ummerkummer4777 4 месяца назад +2

    തേടിപ്പിടിച്ചു വന്നതാ ഞാൻ പഴയ ഓർമ്മകൾ മനസ്സിൽ തെളിഞ്ഞപ്പോൾ ❣️❣️❣️👍 അന്നത്തെ ഒരു പ്രേമം 🎉🎉 😍

  • @mohamedpj9765
    @mohamedpj9765 Год назад +6

    നഷ്ട്ടങ്ങൾ എന്നും ഓർമകൾ മാത്രം ഈ പാട്ട് കേക്കുമ്പോൾ ചങ്കിനുള്ളിൽ ഒരു വിങ്ങൽ

  • @anusreethanusree4478
    @anusreethanusree4478 3 года назад +67

    നൊസ്റ്റാൾജിയ song 😍😍🥰🥰😢

  • @rathyrpr3634
    @rathyrpr3634 5 лет назад +184

    എത്ര കേട്ടാലും മതി വരാത്ത ഒരു പാട്

  • @hibashahanas6777
    @hibashahanas6777 Год назад +7

    ഞാൻ സ്കൂളിൽ ഫ്രഡ്സ് ഒക്കെ തെറ്റിയിരിക്കുമ്പോ ഈ പാട്ടു പാടി മിണ്ടിക്കുമായിരുന്നു 🥺

  • @anasanu8019
    @anasanu8019 2 года назад +7

    My Fvt song
    Ee song കേൾക്കുമ്പോ എന്റെ ജെസി യെ ഓർമ വരും 😥
    Saleemka nice voice

  • @shammer3523
    @shammer3523 Год назад +4

    ഒരിക്കലും തിരിച്ചു വരാത്ത ഈ കാലഘട്ടം എന്ത് രസമായിരുന്നു

  • @jamicmjami5480
    @jamicmjami5480 2 года назад +7

    പഴയ കാലം ഓർമ വരുന്നു വല്ലാത്തൊരു വേദന നെഞ്ചിൽ ആ നല്ല കാലം ഇനി ഒരിക്കലും വരില്ലല്ലോ

  • @harithefightlover4677
    @harithefightlover4677 4 года назад +40

    ഇൗ പാട്ടുകൾക്കെല്ലം കൂടി ഒരു കമൻറ് സംവിധാനം ഉണ്ടാക്കണം😍😍😘😘😘😘

  • @mobinbabujohn3980
    @mobinbabujohn3980 26 дней назад +1

    തിരിച്ചു കിട്ടാത്ത കുറേ ഓർമ്മകൾ തന്ന കാലം....❤

  • @jamsheerjamshe9433
    @jamsheerjamshe9433 Год назад +5

    ഈ പാട്ട് കേൾക്കുമ്പോൾ ഓർമ്മകൾ ഒരുപാട് കുന്നുകൂടും ❤❤

  • @BASIL896
    @BASIL896 2 года назад +7

    പണ്ട് സ്കൂളിൽ പോകുമ്പോൾ ബസിൽ ഇടുന്ന പാട്ട് 💕💕

  • @MidhasPachu
    @MidhasPachu Год назад +7

    അന്നും ഇന്നും എന്നും ഒരേ ഫീൽ തരുന്ന പാട്ടുകളിൽ ഒന്ന് 😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @habeebrahman4875
    @habeebrahman4875 Год назад +5

    ഇന്നത്തെ ആൽബം song ഒക്കെ ഏഴു പുറം അപ്പുറം മാറി നിക്കും 😍

  • @ajmalshan4578
    @ajmalshan4578 3 года назад +6

    Ethra kollam kazhinjaalum ee songinokke fans undavum💖💞

  • @irshaddq9036
    @irshaddq9036 5 лет назад +42

    kalbilennum kathu vechorru nidhiyanu ni ente nenjil asha theertha ponnanu ni.
    ninne thanne nokki nilkkan rasamanadi. 👌

  • @NoupiBdk-xh5hd
    @NoupiBdk-xh5hd Год назад +2

    Pandokke tv l eppozhum album song varuvayirunnu....inn adokke miss cheyyunnu.cenema songsinekalum reachayurunnu pandokke album songin.idokke ipo kanumbol oru vinghlode allade kelkanum kaananum patthunila.vallathoru vivaran☺️♥️

  • @kilipoyi3112
    @kilipoyi3112 4 года назад +102

    ചില പാട്ടുകൾ അങ്ങന മനസ്സിൽ നിന്നും മായില്ല 😔

  • @rubynijila7283
    @rubynijila7283 4 года назад +148

    പണ്ട് സ്കൂൾ ബസ്സിൽ എന്നും കേട്ടിരുന്നു

  • @shanukappal7905
    @shanukappal7905 4 года назад +55

    2019 ലും എന്താ ഫീൽ 🥰😘നല്ല മഴ

  • @user-uw9sm4pz6l
    @user-uw9sm4pz6l 5 месяцев назад +2

    നല്ല നല്ല ഓർമകൾ സമനികുന്ന album song ❤❤❤

  • @sameersattingal
    @sameersattingal 3 года назад +9

    ആരുണ്ട് ഇപ്പൊ കേൾക്കാൻ..ഖൽബിൽ എന്നും കാത്തു വെച്ച നിധിയാണ് നീ...👌🏼👌🏼😍😍😍

  • @arifaabbas451
    @arifaabbas451 Год назад +5

    പഴകും തോറും വീര്യം കൂടുന്ന ഒന്ന്... ❤️

  • @lijithlal
    @lijithlal 4 года назад +66

    2019 ലും ആ പഴയ നഷ്ടപ്രണയം ഓർക്കുന്നവരുണ്ടോ...?

  • @rafi7483
    @rafi7483 8 месяцев назад +2

    ഓർക്കുമ്പോൾ തന്നെ സങ്കടം
    ആ പോയ കാലം തിരിച്ചി വരില്ലെന്ന് ഓർത് ❤️😅

  • @kkmedia5802
    @kkmedia5802 3 года назад +6

    Njn thedipidichu vannatha ee song kelkaaan mindinu vallathoru feel aanu makkale

  • @sinumol1990
    @sinumol1990 5 лет назад +46

    30.1.019.ippayum kelkunavarundo ee song kelkaan kodikunna song

  • @pranavpcnostalgic6841
    @pranavpcnostalgic6841 5 лет назад +148

    2019 ജൂലെെ മാസം ആരൊക്കെയുണ്ട്

  • @shamnadkt8052
    @shamnadkt8052 3 года назад +23

    2021 ആയാലും കാണും എന്നുള്ളവർ ഇങ്ങു ബാ
    (Edited)
    2023 aayi 😈😈
    2024 🤌🔥

  • @maramamas007gaming2
    @maramamas007gaming2 Месяц назад +2

    2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ നൊസ്റ്റാൾജിയ വരുന്നുണ്ടോ

  • @josemonmathewchengalam3214
    @josemonmathewchengalam3214 Год назад +5

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള song 🥰

  • @ajmiiajmii69
    @ajmiiajmii69 2 года назад +11

    Ethra kettalum madukkatha marakkkan aakatha song . ❤❤❤❤❤

  • @ashahkabeer8927
    @ashahkabeer8927 Год назад +7

    Ya അള്ളാഹ്….കേരളക്കരയാകെ ഇളക്കിമറിച്ച ഊ പാട്ടുകളെല്ലാം എനിക്കായിരുന്നോ എന്റെ പ്രിയപ്പെട്ട മാഷെ? ❤
    അറിഞ്ഞു വന്നപ്പോഴും നമ്മൾ വളരെ അകലെയാണല്ലോ….

  • @jabbartm6638
    @jabbartm6638 Год назад +1

    Ente muthine snehichirunna kalam orikalum kittila aa oru life muthe miss uuuuuuu😍

  • @gamingkids2931
    @gamingkids2931 5 лет назад +54

    2019 ആരെങ്കിലുമുണ്ടോ കിടു പാട്ട്

  • @Chiyan776
    @Chiyan776 11 месяцев назад +3

    ദീലീപ് ഏട്ടൻ + ലാലേട്ടൻ ഫൈസ് കട്ട്‌ ആണ് താജുദീൻ ക്ക 👍🏻

  • @shameerbabualloor7811
    @shameerbabualloor7811 5 лет назад +26

    Sung by Saleem kodathoor... Super

  • @shamseervp123
    @shamseervp123 5 лет назад +74

    പുതിയ മാപ്പിള പാട്ടിന്റെ ട്രോൾ കണ്ടിട്ട് പഴയത് ഒന്ന് പൊടി തട്ടി ,കേട്ട് നോക്കാൻ വന്നതാ.

    • @ksrsedvanna6736
      @ksrsedvanna6736 4 года назад +1

      Athea njnum ...... Aa troll kndapol oru poothyyy

    • @firose472
      @firose472 4 года назад +1

      Athe soopar song

  • @adhilansaradhilansar8155
    @adhilansaradhilansar8155 16 дней назад +1

    24 ഇൽ ഇത് കേൾക്കുമ്പോൾ വൈഫ് ഒരു നോട്ടം നോക്കും😮😮😮

  • @IBRAHIMVPZ
    @IBRAHIMVPZ 5 лет назад +125

    2019 ജൂലൈ മാസം കാണുന്നവർ ആരൊക്കെ

  • @jemsheerjemshee6619
    @jemsheerjemshee6619 5 лет назад +116

    ഇതാണ് പാട്ട്. ഇന്നും ഞാൻ കേൾകുന്നു

  • @dX-rn6se
    @dX-rn6se Год назад +2

    പഴയ കാലം ഓർമയിൽ വരുന്നു ...എത്ര ആൾക്കാർ ഉണ്ടേ☺️☺️

  • @kkmedia5802
    @kkmedia5802 3 года назад +2

    Kannadachu pidichu ketaaal👍👍👍

  • @aneeshperinthalmanna711
    @aneeshperinthalmanna711 2 года назад +4

    മങ്കടയിലെ സൈറ്റിലെ ഓർമ്മകൾ... ഓള് പ്പോ എവിടെന്നോ ന്തോ.... 😔😔😔

  • @user-fr1wo5bg4t
    @user-fr1wo5bg4t 4 года назад +4

    varshangalkk mump moolippatt pole paadiya pattu..ipol ith kelkumpol orupad nalla ormakalilek kond poi..😍

  • @sijinanasar2462
    @sijinanasar2462 Год назад +1

    Ee comment cheythavarkellavarkum nte manass thanneyanallo padachone😝🥰
    Missing.... Aa kaalagattam... Ann 7,8,9,10,11,12 padikunna tym. 12 kazhinjhathum kettich vitt😇😇

  • @Mallutomjesi
    @Mallutomjesi 2 месяца назад

    കേരള വിസൺ ചാനലിൽ ഹ്രദയ പൂർവ്വം പരിപാടി ഉണ്ടായിരുന്നു അതിൽ വിളിച്ചു പറയും ഈ പാട്ട് ഇടാൻ അതൊരു കാലം മിസ്സ്‌ യു

  • @nidhingeorgegeorge4061
    @nidhingeorgegeorge4061 4 года назад +6

    Eee song epolum eshtam ullavar undo yenne pole..

  • @rahulpr6089
    @rahulpr6089 3 года назад +11

    ക്ലാസ് സാറിന്റെ വരെ ringtone ആയിരുന്നു ഇതിന്റെ humming flute😍😍

  • @anasram2797
    @anasram2797 2 года назад +4

    സ്കൂളിൽ പഠിക്കുമ്പോൾ ഈ പാട്ടു ചൈന ഫോണിൽ കേട്ടിരുന്ന കാലം

  • @shemeenaansil9943
    @shemeenaansil9943 Год назад +3

    എന്റെ കലാലയം എനിക്ക് ഓർമ്മ വരുന്നു, ആ life ഇനി കിട്ടില്ല എന്ന് ഓർക്കുമ്പോൾ ഒരു വേദന 😔😔