Romantic Malayalam Album | Muthu Habeebi Monjathi|Superhit Mappila Album| MG Sreekumar|Audio Jukebox

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 1 тыс.

  • @King-zs4jq
    @King-zs4jq 2 года назад +198

    മനോഹരമായ എന്റെയാ പ്രണയ കാലം.എന്റെ ആ മുത്ത് ഹബീബി ഇന്ന് എന്റെ രണ്ട് കൺമണികളുടെ ഉമ്മയായി.ഞാനും അവളും ഞങളുടെ കൺമണികളും ദൈവത്തിന്റെ അപാരമായ അനുഗ്രഹത്താൽ സുഖമായിരിക്കുന്നു Alhamdulillah

    • @annushefi8371
      @annushefi8371 2 года назад +2

      Succeess aayilla

    • @King-zs4jq
      @King-zs4jq 2 года назад +3

      എന്റെ കാര്യം success ആയീന്നാ പറഞത്

    • @shanidabdulla4465
      @shanidabdulla4465 2 года назад

      🤣

    • @roufshahida5822
      @roufshahida5822 Год назад

      Lllllllllllll

    • @travelado8933
      @travelado8933 Год назад +2

      Ellarkum കിട്ടില്ലേ ബ്രോ ❤️❤️

  • @yasirptmukkam3989
    @yasirptmukkam3989 2 года назад +49

    ഒറ്റ പേര്...എംജി ശ്രീകുമാർ ✌️✌️
    എൻ്റെ fav ഗായകൻ..ഇവിടെ ഏത് ടൈപ്പ് പാട്ടും പോകും🔥🔥🔥🔥

    • @AmmuAmmus-cj8hu
      @AmmuAmmus-cj8hu Год назад

      Mpplvlp😊😊😊😊😊

    • @SujithvsVs
      @SujithvsVs 11 месяцев назад +1

      Iloveyou mg sound ❤❤❤❤

  • @rajeshrajesh3743
    @rajeshrajesh3743 3 года назад +135

    പഴയ ഒരു പ്രണയകാലം ഓർമിപ്പിക്കുന്ന കുറച്ചു നല്ല പാട്ടുകൾ ഒരുനാളും മനസ്സിൽ നിന്നും മായാത്ത ഒരു കാലം.......sweet feeling

  • @Saneesh4
    @Saneesh4 2 года назад +81

    Melting
    Beautiful Rendition
    90s കിഡ് ആയതിൽ ദൈവത്തിന് നന്ദി അല്ലെങ്കിൽ ഈ മനോഹരമായ ഈണം ആസ്വദിക്കാൻ പറ്റില്ലായിരുന്നല്ലോ ❤️

  • @Ramxu_Official
    @Ramxu_Official Год назад +52

    പണ്ട് dvd യിൽ ഒരുപാട് കേട്ടിട്ടുള്ള അതി മനോഹറാമായ ഗാനങ്ങൾ ❤ .
    ഇപ്പോൽ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ❤ .
    2024 ൽ കേൾക്കുന്നവർ ഉണ്ടോ ❤

  • @niyazrazak3437
    @niyazrazak3437 3 года назад +139

    വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ പാട്ടിന്റെ ഭംഗി കൂടി കൂടി വരുകയാണ് ❤️❤️❤️❤️ ഷാഫിക്ക ❤️❤️ MG ശ്രീകുമാർ ❤️❤️❤️❤️❤️

  • @adhilma4246
    @adhilma4246 3 года назад +57

    ഇതിലെ പാട്ടു കേൾക്കുമ്പോൾ പണ്ട് we ചാനലിലെ dew drops ആണ് ഓർമ വരുന്നത് 😍😍❤️🥰

    • @supervideos591
      @supervideos591 10 месяцев назад +1

      crct aanu bro kettaalum mathi varillaaa....

  • @ShafeequeThamarasserywtsp
    @ShafeequeThamarasserywtsp 6 лет назад +154

    വർഷങ്ങൾക്കു മുന്നേ ഇത്രയും മനോഹരമായി എഴുതിയ ഷാഫിക്ക മാപ്പിളപാട്ടിലും ആൽബം ഫീൽഡിലും ഒതുങ്ങിപ്പോയത് നിർഭാഗ്യം കൊണ്ട് മാത്രം

  • @mappus4570
    @mappus4570 2 года назад +358

    2022 ൽ സോങ് കേൾക്കുന്നവർ പഴയ കാലത്തിലേക്ക് പോയവർ ഉണ്ടെങ്കിൽ ഒരു ലൈക്കടിക്കൂ സൂപ്പർ സോങ്

  • @Unknown-mp6fg
    @Unknown-mp6fg 2 года назад +41

    ഷാഫിയുടെ സംഗീതവും വരികളും വേറെ. ലെവൽ ,ഇത്രയും വലിയ കലാകാരൻ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @umeshjanapriyam2193
    @umeshjanapriyam2193 4 года назад +38

    എന്റെ ഇഷ്ട്രപ്പെട്ട ഗായകൻ MG ഏല്ലാം പാട്ടും പാടാൻ കഴിവുള്ള ഗായകൻ

  • @unnisumith3328
    @unnisumith3328 7 месяцев назад +3

    15 16 വയസ്സിൽ കേൾക്കുന്നഞാൻ ഇപ്പോഴും ഇത് കേൾക്കുമ്പോൾ പഴയ ഓർമ്മകൾ തിരിച്ചു വരുന്നു ആഹാ അന്തസ്സ്

  • @manafabdul6086
    @manafabdul6086 Год назад +44

    പഴയ ഈ നല്ല പാട്ടുകൾ ഈ 2023 ൽ പോലും കേൾക്കാൻ കൊതിക്കുന്നു
    👌👌👌

  • @udeshkumar3922
    @udeshkumar3922 3 года назад +309

    2022 തുടങ്ങി .... ആ പഴയ2006 -2007 കാലത്തെ ഓർമ്മകൾ ഓർക്കാൻ വന്നവരില്ലേ .....😍🥲🥲😍

  • @maniraj5262
    @maniraj5262 2 года назад +48

    അതാണ് എംജി അണ്ണൻ ഇവിടെ ഏതും പോകും 💪 എന്റെ ഏറ്റവും ഇഷ്ട്ട ഗായകൻ 💪💪💪💪💪❤❤❤❤❤❤❤❤❤💪💪💪💪

  • @umeshjanapriyam2193
    @umeshjanapriyam2193 4 года назад +138

    MGക്ക് ഈ പാട്ട് കൊടുത്തതിൽ ഷാഫിക്ക് അഭിനന്ദനങ്ങൾ

  • @vivekvlogszzz
    @vivekvlogszzz Год назад +6

    MG SREEKUMAR നിങ്ങൾ ഒരു അത്ഭുതം തന്നെ ആണ്... ഒരു പിടി ഓർമ്മകൾ ഈ കാലഘട്ടത്തിലും കൊണ്ടുതന്നതിനു
    മരിക്കും വരെ ഈ വരികളിലെ ഓർമ്മകൾ മരിക്കില്ല...........❤

  • @ramyasunilsk3548
    @ramyasunilsk3548 4 года назад +49

    മരണം വരെ മറക്കാത്ത പാട്ടുകൾ

  • @Its_me_afnaaa
    @Its_me_afnaaa 3 года назад +69

    2022 ലും ഈ പട്ടു കേൾക്കുന്ന എത്ര പേരുണ്ട് 🥰🥰
    ഇന്നും ആ പാട്ടിന്റെ ഫീലിന് ഒരു മാറ്റവും ഇല്ല 😍❤️

  • @rmsmafraq2925
    @rmsmafraq2925 4 года назад +47

    ഇതിലും മികച്ച ആൽബം ഇനി വരേണ്ടിയിരിക്കുന്നു 💓💓

  • @raihanathhameed5191
    @raihanathhameed5191 3 года назад +22

    ഈ പാട്ടൊക്കെ കേട്ടാൽ ഇപ്പോഴത്തെ പാട്ടൊക്കെ തോറ്റു പോവും 😍😍

  • @muhammedanas8452
    @muhammedanas8452 3 года назад +32

    2021ലും ഈ പാട്ട് കേള്‍ക്കുമ്പോല്‍ ആ മധുവൂറും പ്രണയകാലം സമ്മാനിച്ച പ്രണയിനിയെ ഒന്ന് കാണാന്‍ കൊതിക്കണവരുണ്ടോ...?
    Really missing dear irfana♥

  • @saneeshkumar7037
    @saneeshkumar7037 5 лет назад +124

    വരികൾ, ഈണം, ആലാപനം.……
    എല്ലാം ഒന്നിനൊന്നു മികച്ച്‌ നിൽക്കുന്നു.
    2020ൽ കേൾക്കുമ്പോഴും മനസ്സ്‌ ഈ ആൽബം ആദ്യമായ്‌ ആവർത്തിച്ച്‌ കേട്ട ഒരു വ്യാഴവട്ടക്കാലത്തിനു പുറകിലേക്ക്‌ കുതിച്ച്‌ പായുന്നു.
    നഷ്ടപ്പെട്ട്‌ പോയ കുറേയേറെ ഓർമ്മകൾ ഒരിക്കൽ കൂടി തിരിച്ച്‌ കിട്ടിയത്‌ പോലെ,

  • @sabeeltos8390
    @sabeeltos8390 2 года назад +7

    ഞാൻ +2 നെ പടിച്ചു അല്ല കുതറ കളിച്ചു നടക്കുമ്പോൾ ആയിരിന്നു ഈ …..
    പിന്നെ സ്റ്റുഡിയോ വർക്കിൽ ഉള്ളപ്പോൾ ഈ പാട്ടക്കെ….ഇന്നൊരു പ്രവാസിയായി ഒരു പാട് ഓർമ്മകൾ മനസ്സിൽ ഒതുക്കി കിടക്കുന്നു എന്റെ ബീവിയെ എന്റെ രണ്ട് പെൺമണികളെ മനസ്സിൽ ഓർത്ത് …..ഇന്നവാരാണ് എൻറെ ലോകം💚💚💚💚

  • @hell_rode___
    @hell_rode___ 2 года назад +18

    പണ്ട് കല്യാണ വീട്ടിൽ ..ജീപ്പിൽ എപ്പോഴും ഇടുന്ന songs.... അന്നും ഇന്നും...💯💕🙌
    .
    1 ഒരു പൂ തന്നാൽ നീ എന്റെ....
    2 നീ എന്റേതല്ലേ.....
    3 റുമാൻ പഴത്തിന്റെ....
    4 പണ്ടേയെൻ കുഞ്ഞുകിനാവിൽ.....
    5 പൂവിതളല്ലേ.. ഫാസില....
    Fvrts.......💕💕💕

  • @Sanoofer_Sanu
    @Sanoofer_Sanu 4 года назад +52

    അഫ്സലിക്ക... എംജി അണ്ണൻ രണ്ട് പേരുടേം മാപ്പിളപ്പാട്ടുകൾ വേറെ ലെവൽ ആണ്🥰😍🖤🥰🔥

  • @muhammedharis2990
    @muhammedharis2990 2 года назад +8

    എംജി ശ്രീകുമാർ , താജുദ്ദീൻ വടകര, ഷാഫി കൊല്ലം, അഫ്സൽ , മനോഹരമായ ഗാനം

  • @salihsali1142
    @salihsali1142 2 года назад +14

    കാലമേ തിരിച്ചു തരുമോ ആ നല്ല നാളുകൾ 😊❤

  • @althafks8046
    @althafks8046 4 года назад +39

    മെഹ്ബിൻ,ഖൽബാണ്‌ ഫാത്തിമ,മുത്ത്‌ ഹബീബി മൊഞ്ചത്തി,നില്ലെടി നില്ലെടി കുയിലേ,ഉങ്കൾ മിൻസാരം... etc

  • @NoufalAbubakkar
    @NoufalAbubakkar Год назад +1

    ഈ പാട്ട് കേട്ടാൽ എന്റെ ഹസ്ബൻഡ് love ചെയ്തു നടന്ന കാലം ഓർമ്മ വന്നു പോയി, അയ്യോ... എനിക്ക് നാണം വന്നോ അല്ലെ 🤗🤗🤗🤗

  • @pookuttyshameer
    @pookuttyshameer 2 года назад +7

    സ്നേഹിച്ചു നടന്ന കാലം ഓർമകളിൽ വരും ഇപ്പോൾ കേൾക്കുമ്പോൾ

  • @faizals1934
    @faizals1934 4 года назад +33

    അദ്യം കേട്ടത് ഒരു കല്യാണ വീട്ടിൽ....പിന്നെ ഡിവിഡി playeril ,പിന്നെ പെൻഡ്രൈവ് ,ഇപ്പോ ഇതാ മൊബൈലിൽ കൂടി......കാലം കുറച്ച് കടന്നു പോയി .... technology മാറി.....എങ്കിലും ഇൗ പാട്ടുകൾ തരുന്ന ഫീൽ മാറുന്നില്ല....ഒപ്പം എംജി ചേട്ടന്റെ സ്വരം..... പക്കാ feel

  • @AmmuAmmus-cj8hu
    @AmmuAmmus-cj8hu Год назад +57

    2024 ee song കേൾക്കുന്നവർ ഉണ്ടോ ❤❤

  • @UdhayaBabu
    @UdhayaBabu 3 года назад +18

    20 വർഷമായി ഞാനിതു കേൾക്കുന്നുണ്ട്♥️

    • @nidhinnithin6829
      @nidhinnithin6829 2 года назад

      ഡെയിലി കേൾക്കാറുണ്ടോ 🤭😄

  • @manojmanu1373
    @manojmanu1373 3 года назад +23

    M.G.ഏട്ടൻ സൂപ്പർ..തജൂതിൻവടകര മാപ്പിള പാട്ടിൻ്റെ സുൽത്താൻ

    • @SujithvsVs
      @SujithvsVs 11 месяцев назад

      ❤❤❤❤❤❤❤❤❤❤❤

  • @mohammedmuneeft6001
    @mohammedmuneeft6001 10 месяцев назад +1

    സൌന്ദര്യമൊ കരുത്തൊ കാരണം ഇഷ്ടപെട്ടുപോയ ഇണയെ എന്നെന്നേക്കും സ്വന്തമായി നിറുത്താന്‍ പ്രയോഗിക്കുന്ന തന്ത്രമാണ് പ്രണയം

  • @rasheedmonuzz2593
    @rasheedmonuzz2593 Год назад +9

    ഈ പാട്ടു കേൾക്കുമ്പോൾ സ്കൂൾ കാലഘട്ടം ഓർക്കുന്നു.... കൂടെ പ്രിയപ്പെട്ട ഷഹലാ നെയും.... ❤️🥰😇😇

  • @jnd4268
    @jnd4268 2 года назад +311

    ഈ പാട്ടൊക്കെ ഇറങ്ങുമ്പോ ഞാനൊക്കെ 4-5 ക്ലാസ്സിൽ പഠിക്കുന്ന കാലം ആണ്.. അന്ന് പഴയ ടേപ്രികാർഡിൽ കാസറ്റ് ഇട്ടു കേൾക്കുന്ന ഒരു ഫീൽ .... ഇന്ന് മൊബൈലിൽ തോണ്ടി കേൾക്കുമ്പോ കിട്ടില്ല... അന്നൊക്കെ പാട്ട് ഉറക്കെ വെക്കുമായിരുന്നു... അടുത്ത വീട്ടുകാരൊക്കെ കേൾക്കാൻ.... കളിസ്ഥലത്തു കേൾക്കണം വീട്ടിലെ പാട്ട്... ഇന്ന് ചെവിയിൽ ഹെഡ് സെറ്റ് കുത്തി കേൾക്കുമ്പോ അന്നത്തെ ആ ഫീൽ കിട്ടുന്നില്ല...

  • @monishakprasanth3125
    @monishakprasanth3125 2 года назад +6

    എന്നെ തനിച്ചാക്കി പോയ പ്രണയം തിരിച്ചു കൊണ്ടു വന്നതിന് നന്ദി 💞🙏🙏

  • @vipinkp812
    @vipinkp812 3 года назад +14

    5മത്തെ സോങ് ഒരു നാളും....... 😘😘😘😘😘😘😘😘പഴയ ഓർമ്മകൾ 💖💖💖💖💖🙈🙈🙈🙈🙈🙈😔😔😔😔💞💞💞

  • @basiriyabasi1467
    @basiriyabasi1467 4 года назад +58

    എത്രകേട്ടാലും '. മതിവരില്ല. MG ' Sir' Super

  • @ajayanachu5882
    @ajayanachu5882 Год назад +8

    പഴയ പ്രണയം ഓർക്കാൻ ഇത്ര നല്ല പാട്ട് വേറെ ഇല്ല.. 👌👌👌👌👌👌❤❤❤❤

  • @twshanu9175
    @twshanu9175 3 года назад +257

    എന്റെ പ്രണയ കാലത്തെ പാട്ടുകൾ. പ്രണയിച്ച ആൾ ഇപ്പോഴും കൂടെയുണ്ട് ഒരുപാട് സന്തോഷം. ❤️❤️❤️

  • @TransCare-t7f
    @TransCare-t7f 10 месяцев назад +2

    Nee ente thalle enna paatt paadi aanu ente wifine njan aa kalathu valakkunnathu ippo 3kuttikkal happy jeevitham ee paatt kelkkumbol ippoyum ormakal aanu 2024❤

  • @nimishabs2911
    @nimishabs2911 3 года назад +18

    അന്നും ഇന്നും ഈ പാട്ടുകൾ നൽകുന്ന ഫീൽ..... വാക്കുകളില്ല ♥️♥️♥️♥️♥️

  • @irshazzdkl1013
    @irshazzdkl1013 5 лет назад +55

    ഖൽബാണ് ഫാത്തിമ, ആൽബം കണ്ടു വരികയാ......, ഇത് രണ്ടും എന്നും ഒരു nostu feel ആണ്...... 😊😊😊😊😘

  • @UsmanKhan-yt1wm
    @UsmanKhan-yt1wm 5 лет назад +49

    M. G. അണ്ണാ സൂപ്പർ, വാക്കുകളില്ല

  • @manutmanut9451
    @manutmanut9451 2 года назад +11

    ഇ പാട്ടു കേട്ടാൽ പഴയ ഓർമ്മകൾ വരും

  • @binaznazar8567
    @binaznazar8567 5 лет назад +165

    ഞാൻ എററ്റവും കൂടുതൽ കേട്ട ആൽബം ഗാനങ്ങൾ....

  • @Rinzaworld
    @Rinzaworld 2 года назад +6

    ഈ പാട്ടുകൾ ഇറങ്ങിയ കാലം ഞങ്ങളുടെ കല്യാണം കഴിഞ്ഞു പ്രവാസ ജീവിതംആയിരുന്നു അന്ന് കത്ത് ആയിരുന്നു അതിൽ മൂന്നു നാലു പേജ് ഇതിലെ വരികൾ ആയിരിക്കും ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ആ ഫീലിംഗ് ഇപ്പോഴും പ്രവാസ കാലം എങ്കിലും മോളുമായി ഹാപ്പി ആയി കഴിയുന്നു അൽഹംദുലില്ലാഹ് 👍🏻👍🏻

    • @padmanabha323
      @padmanabha323 2 месяца назад

      Waa adipoli aayirunnu allee aa kalakhattam Letteril thante sneham paattiloode ezuthumbolum, athu vaayikkumbolum ulla feel vere level aayirunnalle....... Marakkan kaziyatha Naalukal

  • @febin__pkd_007
    @febin__pkd_007 3 года назад +24

    ഈ സോങ് 2021 കേൾക്കുബോൾ 4 ക്ലാസ് ആയപ്പോൾ അമ്മോന്റെ കല്ലിയണത്തിന് തേടി പോയ ഓർമ😂😂😂

  • @nishavijish5127
    @nishavijish5127 4 года назад +282

    2020ൽ കേൾക്കുന്നവർ ഉണ്ടോ..?? ഈ album songs കേൾക്കുമ്പോൾ പഴയ കുറേ ഓർമ്മകൾ ഓടിയെത്തുന്നു... ജീവിതത്തിൽ എന്തൊക്കെയോ നഷ്ട്ടപ്പെട്ടപോലെ...... 😔😔😢

    • @askarali9198
      @askarali9198 4 года назад +5

      Rely 😔😔😔

    • @abdulkareemabdulkareem4911
      @abdulkareemabdulkareem4911 4 года назад +3

      Really😢😢

    • @subairnp4372
      @subairnp4372 4 года назад +6

      27.5.2020 ഇപ്പാ ട്ട്‌ കേൾക്കുമ്പോൾ പഴയ കാമുകിയെ ഓർക്കും subair suhaila pattambi

    • @VijeeshVijayVlogs
      @VijeeshVijayVlogs 4 года назад +1

      എന്തു പറ്റി

    • @manuvncp7419
      @manuvncp7419 4 года назад

      Yes

  • @dishiyasubida2134
    @dishiyasubida2134 2 года назад +8

    സൂപ്പർ പാട്ട് എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഈ പാട്ടുകൾ 👍👍👍👍

  • @risnajmal7090
    @risnajmal7090 11 месяцев назад +1

    പ്രണയകാലം ഓർമ്മ വന്നു. പക്ഷേ, അന്നത്തെ പ്രണയിനി ഇപ്പോ കൂട്ടിനില്ല. പക്ഷേ അതിനേക്കാൾ പതിന്മടങ്ങ് നല്ലത് പടച്ചോൻ എനിക്ക് ഇണയാക്കി തന്നു.

  • @jabinajazzjabina2709
    @jabinajazzjabina2709 4 года назад +10

    Njan eettavum kooduthal ketta albam songs
    Uncle nte katta fan

  • @junaidjunu4946
    @junaidjunu4946 7 месяцев назад

    അന്നും ഇന്നും എന്നും MG ❤️ പാടിയ ഈ പാട്ടുകൾ എല്ലാം എന്റെ ചങ്ക് പറിച്ചെടുത്തു പാടിയ പോലെയാണ് 😢 എന്നും നെഞ്ഞെട്ടിയ ഗാനങ്ങൾ അതിൽ ഉപരി. മനസ് തൊട്ടറിഞ്ഞ വരികൾ 🤦‍♂️💜

  • @faisalvkvk4616
    @faisalvkvk4616 5 лет назад +19

    ഇടക്ക് സ്റ്റ്ക് വരുന്നു എന്നിട്ടും ഫുൾ കേട്ടു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🌷

  • @nexstoyou5411
    @nexstoyou5411 5 лет назад +26

    Muthu habeebi kelkan aarenkilum undoo

  • @ismailmohammed6844
    @ismailmohammed6844 9 месяцев назад +12

    2024 വിഷുദിനത്തില്‍ കേള്‍ക്കുന്ന എത്ര പേരുണ്ട്,,, common guyz....

  • @najima6200
    @najima6200 4 года назад +31

    ഓർമ്മകൾ ഓടിയെത്തുന്നല്ലോ

  • @HH-ds2is
    @HH-ds2is 3 года назад +295

    2021.ൽ ഈ സോങ് കേൾക്കുന്നവർ എത്ര പേർഉണ്ട്..... നീ.......യെന്റേതല്ലേ.,..

  • @sarathks847
    @sarathks847 3 года назад +501

    പഴയ ലൈനിനെ ഓർക്കുന്നവർ ഇവിടെ ലൈക്‌

    • @akkkk4362
      @akkkk4362 3 года назад +15

      പഴയ ലൈൻ എല്ലാം മാറ്റി ഇപ്പോൾ പുതിയ ലൈൻ ഇട്ടു . അത് കൊണ്ട് ഇപ്പോൾ കറണ്ട് കട്ടില്ല 😂😂😂

    • @faizalshereef3140
      @faizalshereef3140 2 года назад +7

      Sajna

    • @annmariya2491
      @annmariya2491 2 года назад +3

      😃😃

    • @ManiMani-xe9nf
      @ManiMani-xe9nf 2 года назад +4

      @@faizalshereef3140 sajna beautiful song my Tamil Nadu

    • @binub7827
      @binub7827 2 года назад +2

      സത്യം

  • @vasantharag1
    @vasantharag1 Год назад +7

    എന്ത് രസമാണ് എല്ലാ പാട്ടും കേൾക്കാൻ ... മറക്കാൻ പറ്റാത്ത കാലങ്ങൾ

  • @lifesavers5531
    @lifesavers5531 2 года назад +1

    എന്റെ ജീവിതം തകർത്ത പാട്ട്. കൊല്ലം വെളിയം vp ട്രാവെൽസ് എന്ന് പാട്ട് ഇട്ടു എന്റെ ആദ്യ lovere അടിച്ചു മാറ്റിയാ സോങ്‌സ്

  • @Short.Short.680
    @Short.Short.680 4 года назад +34

    5) ഒരു നാളും പറയാതെ...
    സൂപ്പര്‍..
    എല്ലാ പാട്ടുകളും
    പറയാന്‍ വാക്കുകള്‍ ഇല്ല.

    • @vipinkp812
      @vipinkp812 3 года назад +2

      തീർച്ചയായും my fvrt കേൾക്കുമ്പോൾ പഴയ എന്തൊക്കെയോ ഓർമ്മകൾ 😔

    • @Short.Short.680
      @Short.Short.680 3 года назад

      @@vipinkp812
      അതേ.

  • @NishanNichub3
    @NishanNichub3 3 года назад +22

    ഈ song 2021 ഇൽ കേൾക്കുന്നവരുണ്ടോ. എന്തോക്കെയോ ഫീൽ അനുഭവപ്പെടുന്നുണ്ട്. ആ നല്ല നാളുകൾ ഓർമ വരുന്നില്ലേ ഫ്രണ്ട്‌സ്. Missing😔

    • @Anshad_mahin
      @Anshad_mahin 3 года назад

      കരച്ചീൽ വരുന്നു

  • @abvknam1416
    @abvknam1416 3 года назад +23

    2021ൽ ഈ പാട്ടുകൾ കേൾക്കുന്നവർ ലൈക്ക് അടി....

  • @Dr_Mohamed_Basheer
    @Dr_Mohamed_Basheer 11 месяцев назад +2

    കമൻ്റിന് ഒരു സുഹൃത്ത് സൂചിപ്പിച്ചപോലെ ഇത് എൻറെയും പ്രണയകാലത്തെ പാട്ടായിരുന്നു, പ്രണയ സാക്ഷാത്കാരത്തിന് ശേഷം പിന്നീട് എപ്പോഴെങ്കിലും ഞങ്ങൾ രണ്ടുപേർക്കും ഒരുമിച്ച് കേൾക്കണം എന്ന് ആഗ്രഹിച്ചിരുന്നു, പക്ഷേ മൂന്ന് കൊല്ലങ്ങൾക്കു മുന്നേ അവൾ എന്നെന്നേക്കുമായി എന്നെയും ഈ ഭൂമിയേയും വിട്ട് പോയി 😞😢

  • @abeeshabi5869
    @abeeshabi5869 Год назад +9

    എന്റെ ജീവനാണ് എന്റെ ശ്രീക്കുട്ടന്റെ പാട്ട്❤❤❤❤❤❤❤❤

    • @SujithvsVs
      @SujithvsVs 11 месяцев назад

      ❤❤❤❤❤❤❤😂😅😅😅😅😅😅😅❤❤❤❤❤

  • @thazlimanesarin251
    @thazlimanesarin251 Год назад +2

    ഒരിക്കലും മറക്കാൻ ആവാത്ത കാലം..7 th std പഠിക്കുമ്പോൾ ഇറങ്ങിതാണ്.. ഇന്നും അതെ ഫീൽ... അന്നൊക്കെ cd yil volume kootti മറ്റുള്ളവരെ കേൾപ്പിക്കാൻ vekkum🤣😍.. Nostu❤️

  • @anuarun7598
    @anuarun7598 3 года назад +21

    എന്റെ ഇഷ്ട ആൽബം.... ഒപ്പം ഇഷ്ട ഗായകനും...❤️❤️

  • @sooryadevdev9668
    @sooryadevdev9668 11 месяцев назад +194

    2024 ലും കേൾക്കുന്ന ഞാൻ 😄. വേറെ ആരെങ്കിലും ഉണ്ടോ 😊?

  • @AbdulKareem-sz2hp
    @AbdulKareem-sz2hp 4 года назад +24

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു പാട്ടുകൾ old is old

  • @jishnulaljsjs2274
    @jishnulaljsjs2274 6 лет назад +29

    My favourite Album. & My favourite singer MG. Pwolich. So super...

    • @shebinkr
      @shebinkr 6 лет назад +2

      Ofcourse...MG SREE Rockzzz

  • @firoskp318
    @firoskp318 4 года назад +7

    M. G. സാർ സൂപ്പർ.. 👍👍👍👍👌👌👌👌👌

  • @shamnadsha4185
    @shamnadsha4185 5 месяцев назад +1

    🖤🥀4ever🥀💔.. Missing those beautiful days. 😢.🎼🎼🎼🎼🎼nostalgic 🧕🏻👤

  • @favas2255
    @favas2255 5 лет назад +90

    2019 il കേള്‍ക്കുന്നവര്‍ ഉണ്ടൊ

  • @shilpapradeepc259
    @shilpapradeepc259 6 лет назад +15

    Adipoli song. ..
    Athum sreeyeattanta...
    Ilove you. .....

  • @DINESHDINESH-dc1mx
    @DINESHDINESH-dc1mx 3 года назад +5

    ഇതിലെ എല്ലാ പാട്ടുകളും ഞാൻ ഇന്നും കേൾക്കാറുണ്ട്

  • @midhulasree2408
    @midhulasree2408 3 года назад +3

    MG.sir Oru rakshayumilla

  • @abdiamehrin2320
    @abdiamehrin2320 2 года назад +1

    Mg nte ellaa sngsum poliyaan🥰🥰my favorite songs annum innum orupole kelkkunna songs......

  • @rock5263
    @rock5263 3 года назад +22

    I’m from Srilankan I loved all song 🎵

  • @SanishSa-ms2qh
    @SanishSa-ms2qh Год назад

    പ്രണയിച്ചുനടന്നകാലത്ത് കൂടുതലായിയുംകേട്ട ആൽബംഗാനംആയിഉന്നു ഇത് ഒരിക്കലുംമറക്കാൻപറ്റില്ല ഇപ്പോയും 😓😓😓

  • @sajeersuparsuparsupar9473
    @sajeersuparsuparsupar9473 6 лет назад +21

    വെരി ഗുഡ് സൂപ്പർ സോഗ് പയെ പാട്ട്

  • @vijeshkannur1062
    @vijeshkannur1062 2 года назад +2

    2050ആയാലും ജീവനോടെ ഉണ്ടെങ്കിൽ നമ്മളിവിടെയൊക്കെ തന്നെ കാണുവേ 🥰🥰 സൈനിങ് ഓഫ്‌ 2022 ജൂലായ് 🔥

  • @jubairiya1856
    @jubairiya1856 2 года назад +4

    ഞാൻ ഓർക്കുന്നു എന്റെ പഴയ പ്രേമം

  • @faisalfaizy777
    @faisalfaizy777 5 лет назад +8

    Ummachikku ishtam ulla album song aayirunnu
    Annu ithu irangumbol caset aayirunn😘😘😘

  • @kannur_vlog1
    @kannur_vlog1 2 года назад +7

    Mg ശ്രീകുമാറിന്റ ഞാൻ ഏറ്റവും കൂടുതൽ കേട്ട പാട്ട് ഈ ആൽബം ആണ്

  • @Short.Short.680
    @Short.Short.680 4 года назад +40

    2021 കേള്‍ക്കുന്നവരുണ്ടോ ??

  • @BabuBabu-xf4qt
    @BabuBabu-xf4qt 5 лет назад +16

    oru poo thnnal. my favorite....

  • @waitfox3390
    @waitfox3390 Год назад +1

    Writer ഷാഫി..... 💐💐❤

  • @ikkuusvlog8164
    @ikkuusvlog8164 9 месяцев назад

    ഞാൻ ഒരു ഡ്രൈവർ ആണ് രാത്രി ലോറി യുമായി ലോങ്ങ്‌ പോകുമ്പോൾ കേൾക്കുന്ന പാട്ട് ഭയങ്കര ഫീൽ ആണ് 😢❤️2024😊

  • @sreesr2131
    @sreesr2131 2 года назад +8

    എത്ര കേട്ടാലും mathi വരാത്ത songs ആണ് ❤️❤️😘🥰😘❤️

  • @RejeeshKR-y4g
    @RejeeshKR-y4g 10 месяцев назад

    എന്റെ പ്രണയ കാലത്ത് സൂപ്പർ ഹിറ്റ് ആൽബം. ആ പ്രണയിനി ഇപ്പോൾ കൂടെ ഉണ്ട് ❤❤❤

  • @Ziyaa_vlogsss
    @Ziyaa_vlogsss 3 года назад +6

    Orupaad oormakale unarthunn album song ❤

  • @shamnadramzanis2202
    @shamnadramzanis2202 Год назад +1

    2023 ജൂലായ് മാസത്തിലെ ഈ മഴയിലും കേൾക്കുന്നു........കൂടെ എത്ര പേർ ഉണ്ട് ...ദയവായി ലൈക്ക് ചെയ്യുക...

  • @haseenashafi3252
    @haseenashafi3252 4 года назад +3

    E paattokkay premich nadanna oru kaalam undayirunnu athokkay oru kaalom

  • @agheshmohanan5352
    @agheshmohanan5352 2 года назад +2

    ഒരുപാട് കാലം പൊറകോട്ട് പോക്കും നാം

  • @bajanlalcalicutbajanlal4407
    @bajanlalcalicutbajanlal4407 2 года назад +41

    2022. ഈ സോങ് കേൾക്കുന്നവർ എത്രപേരുണ്ട്

  • @raseenamuhammedali1025
    @raseenamuhammedali1025 Год назад +1

    Kalbinakathe nikahil niyum njanum inayaklee good song I miss uu prasanthetaa .