Sundhari Nee - Ennumen Khalbil - Malayalam

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 3,3 тыс.

  • @anoosanu4660
    @anoosanu4660 9 месяцев назад +119

    ഇന്നത്തെ കാലത്തെ ആരും ഇങ്ങനത്തെ പാട്ടൊന്നും ആർക്കും പിടിക്കില്ല എന്റെ കാലഘട്ടത്തിലെ ഓർമ്മകൾ ഇതുപോലത്തെ ആൽബം സോങ്‌സ് ആയിരുന്നു.. ഇതൊക്കെ കേൾക്കുമ്പോൾ കുറെ വർഷങ്ങൾ പിന്നോട്ട് പോകുന്ന ഓർമ്മകൾ വരുന്നു 🥰യൂട്യൂബ് ഇതൊന്നും കളയാതിരുന്നാൽ മതിയായിരുന്നു

    • @Nishadpp-yw4ri
      @Nishadpp-yw4ri 4 месяца назад +1

      സത്യം

    • @ft.spypro
      @ft.spypro 3 месяца назад +4

      Angna onum illaa enik eppol 16 vayass aanu enik ettavum ishtam ullaa paatukal anu ithoke

    • @sajudeenabdulrasheed8937
      @sajudeenabdulrasheed8937 Месяц назад

      Ippo dabzeyum, illumanandiyumanu trend 😢😢

    • @KunjuKarthik-qj3cl
      @KunjuKarthik-qj3cl Месяц назад +1

      90s kids mathram alla 2k athyakalam janichavarkkum ithorkke oru feel thane anu njan 2000 kid anu ithoke ente cheruppathilum njagal ketta nostalgic songs aanu ❤

  • @rockzzzzzzzzzzul
    @rockzzzzzzzzzzul 5 лет назад +596

    2020 ൽ ആരെങ്കിലും??
    കൊല്ലം ഷാഫി എന്ന ഗായകനെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ഈ പാട്ടിലൂടെ ഒക്കെ ആണ്

    • @asnaali2429
      @asnaali2429 4 года назад +7

      of course

    • @2butterflys512
      @2butterflys512 4 года назад

      @@asnaali2429 Jfjkjdk. Iflxtoddffkkv
      MmfkokM

    • @_zRiley_77
      @_zRiley_77 4 года назад +1

      Yea yesssssss

    • @saifusaifu8611
      @saifusaifu8611 4 года назад

      @@asnaali2429 njan

    • @jasjinnu7719
      @jasjinnu7719 4 года назад +1

      @@asnaali2429 ഇത് തന്നെ ആണ് first album

  • @shajitha8450
    @shajitha8450 10 месяцев назад +1821

    2024 arenkilum ivide undoo

  • @nishadperera4965
    @nishadperera4965 3 года назад +1475

    സ്റ്റാർ മാജിക്കിൽ ഷാഫിക്ക പാടിയതിന് ശേഷം വീണ്ടും വന്നു❤️

  • @Kotharakkalmoithoottyhaji
    @Kotharakkalmoithoottyhaji 3 года назад +398

    നമ്മളൊക്കെ വല്ലാണ്ട് വലുതായി ലെ ഗുയിസ് 🙂😭90സ് ടീംസിനൊക്കെ ഒരുപാട് നൊസ്റ്റു അടിക്കുന്ന സാധനംസ് ആണ് ഇതൊക്കെ 🔥🥰

    • @shabeerkm3140
      @shabeerkm3140 Год назад +1

      😥

    • @Dazzlingstars123
      @Dazzlingstars123 Год назад +2

      ​@@shabeerkm3140 നിങ്ങളുടെ ഡിപി നല്ല രസമുണ്ട് 😄😄😄

    • @ajmalsaman2282
      @ajmalsaman2282 Год назад +1

      😂😂

    • @SAFUVANMUHAMMED766
      @SAFUVANMUHAMMED766 9 месяцев назад +1

      90s mathralla 2k km nostu adikkum teame

    • @dewdaffodils8617
      @dewdaffodils8617 7 месяцев назад

      Athe vallaathangu valarnnu😭ennum aa kaalam mathiyaarunnu.

  • @asimshanedumangad6790
    @asimshanedumangad6790 Год назад +81

    🎉🎉2023 സെപ്റ്റംബറിൽ കേൾക്കുന്നവരുണ്ടോ...
    ഒരു കാലഘട്ടത്തിൽ ഞങ്ങളെ പ്രണയിക്കാൻ പ്രേരിപ്പിച്ച ഗാനങ്ങൾ....❤❤

  • @noufalkunnathadathil3538
    @noufalkunnathadathil3538 3 года назад +2488

    Starmagic കണ്ടിട്ട് ഇതു വീണ്ടും കാണാൻ വന്നവർ undo
    ഷാഫി ഇക്ക ❤️ എന്ന ഫീലാ 😘
    (2K അടിച്ചു മകളേ.... ❤️)

  • @ubaidubu192
    @ubaidubu192 4 года назад +4640

    2021ൽ വീണ്ടും കേട്ട ഓൾഡ് teams ഇവിടെ 👍

  • @rainbow517
    @rainbow517 Год назад +74

    90 കളിൽ ഞങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കിയത്തിൽ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട് ഈ ആൽബങ്ങൾ എല്ലാം...😊😊😊
    വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്...😌😔

  • @ajinasaji329
    @ajinasaji329 6 лет назад +769

    2006ൽ ഇറങ്ങി സൂപ്പർ ഹിറ്റായി മാറിയ സോങ്..കൊല്ലം ഷാഫിയുടെ തായി മാത്രമുള്ള വർഷങ്ങൾ ആയിരുന്നു അപ്പോൾ.

  • @Viralvideo-k2p
    @Viralvideo-k2p 3 года назад +1593

    ഏറ്റവും ഭാഗ്യം ചെയ്തവർ ആണ് 90's പിള്ളേർ.... എല്ലാ തലമുറയിൽ കൂടെ പോകാൻ ഭാഗ്യം ഉണ്ടായി.... ❤❤❤💚💚

    • @asnaali5174
      @asnaali5174 3 года назад +16

      eniku 41 age ayi

    • @nounoushifa9464
      @nounoushifa9464 3 года назад +8

      Yes

    • @Viralvideo-k2p
      @Viralvideo-k2p 3 года назад +11

      @@nounoushifa9464 enthalle poli lyf 😘😘😘

    • @Viralvideo-k2p
      @Viralvideo-k2p 3 года назад +3

      @@nounoushifa9464 spelling thettano atho vayichit manasilakathe ano enn arilla epo reply ittath manasilayillaa 🙄🙄😔😔

    • @Viralvideo-k2p
      @Viralvideo-k2p 3 года назад +3

      @@nounoushifa9464 athe orupad ormakal 😔😔

  • @basithmayanad8758
    @basithmayanad8758 7 месяцев назад +12

    സുന്ദരി നീ വന്നു ഗസലായി
    സുറുമ വരച്ച പെണ്ണേ രജി
    ലാ...ചെമ്പകപ്പൂവിനൊത്ത
    നിറമാ...യി ചന്ദനമേനി നി
    ന്റെ മഹിമാ....2
    അറബിക്കഥയിലെ റാണിയാ
    യി ഓരോ കിനാവിലും വന്നു
    നീ അറബന മുട്ടിന്റെ താളമാ
    യി ആടി ഉലഞ്ഞന്റെ ഖൽബി
    ല്..വെള്ളിമണി കൊലുസ്സണി
    ഞ്ഞ പെണ്ണേ വെണ്ണിലവ് മോ
    ഹിക്കും നിന്നെ...
    സുന്ദരി നീ വന്നു ഗസലായി
    സുറുമ വരച്ച പെണ്ണേ റജി
    ലാ...ചെമ്പകപ്പൂനൊത്ത നി
    റമായി ചന്ദനമേനി നിൻറെ
    മഹിമാ....
    നിന്നെയും പ്രയസിയാക്കുവാ
    ൻ മഹറുമായി ചാരത്ത് വന്ന
    നാൾ അഴകേറും മംഗല്യപ്പന്ത
    ലിൽ മിന്നിത്തിളങ്ങി നിന്നനാ
    ൾ....2
    ഇമ്പപ്പൂവേന്റെ സഖിയായി ഇ
    നിയെന്നും ആനന്ദം വരവായ്
    (സുന്ദരി നീ വന്നു)
    🎤 : _ശാഫി കൊല്ലം_

  • @ali__seyyid
    @ali__seyyid 5 лет назад +2383

    *ഒരേ CLASS ല്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ഇത് പോലെ* *പ്രണയിച്ചവര്‍ ഉണ്ടോ...*
    *ശരിക്കും അവള്‍ CLASS ല്‍ കയറി* *വരുബ്ബോള്‍ ഉള്ള FEEL...അത് വേറെ തന്നെയാണ്...* 😜😍

    • @murshiali1908
      @murshiali1908 5 лет назад +60

      അത് ഒന്നൊന്നര ഫീൽ ആണ് mone

    • @ali__seyyid
      @ali__seyyid 5 лет назад +31

      @@murshiali1908 സത്യം...ഉഫ്ഫ്...😍❤

    • @azharudheencheerangan878
      @azharudheencheerangan878 5 лет назад +32

      അത് ഭയകര ഫീൽ ആണ്

    • @ali__seyyid
      @ali__seyyid 5 лет назад +12

      @@azharudheencheerangan878 പിന്നല്ല...😍✌

    • @ali__seyyid
      @ali__seyyid 4 года назад +8

      @@nabeelak2574 😁

  • @benzpallickathayil
    @benzpallickathayil 4 года назад +432

    2021 ee song 🎶🎶🎶 kelkkunnavar ivide like adi🍇🍇🍇🍇

    • @jixavierarackal1946
      @jixavierarackal1946 3 года назад +2

      മാരാരിക്കുളത്ത് എവിടാ.... ഞാൻ പൊള്ളേത്തൈ

    • @benzpallickathayil
      @benzpallickathayil 3 года назад

      @@jixavierarackal1946 resortinte opp

    • @nitheeshkumar3534
      @nitheeshkumar3534 2 года назад

      2022 ലും ഉണ്ട്

    • @paaru1511
      @paaru1511 Год назад +1

      2023😊❤️

  • @shabanasinimo
    @shabanasinimo Год назад +1

    ഒരു പത്തു പന്ത്രണ്ടു വർഷങ്ങൾക് മുൻപ് ഞാൻ ഈ വീഡിയോ കണ്ടു ഒരു പാട് സ്വപ്നങ്ങൾ നെയ്തതാണ് ഇന്ന് എന്റെ ആ സുന്ദരി എന്റെ കൂടെ ഇല്ല എവിടെ ആണേലും അവൾ സുഖമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്റെ സ്വന്തം അഥീന... ലവ് u

  • @anjanageorge7363
    @anjanageorge7363 3 года назад +46

    20.6.2021 SUNDAY 3.5am
    സുന്ദരി നീ വന്നു ഗസ്സലായ്..
    സുറുമ വരച്ച പെണ്ണേ റജില..
    ചെമ്പകപൂവിനൊത്ത നിറമാ..
    ചന്ദനമേനി നിന്റെ മഹിമ..
    അറബിക്കഥയിലെ റാണിയായ്
    ഓരോ കിനാവിലും വന്നു നീ
    അറബനമുട്ടിന്റെ താളമായ്
    ആടിയുലഞ്ഞെന്റെ ഖൽബില്
    വെള്ളിമണികൊലുസണിഞ്ഞ പെണ്ണേ..
    വെണ്ണിലാവ് മോഹിക്കും നിന്നെ..
    നിന്നെയെൻ പ്രേയസിയാക്കുവാൻ
    മഹറുമായി ചാരത്തു വന്ന നാൾ
    അഴകേറും മംഗല്ല്യ പന്തലിൽ
    മിന്നിത്തിളങ്ങി നീ നിന്ന നാൾ
    ഇമ്പപ്പൂവെന്റെ സഖിയായ്..
    ഇനിയെന്നുമാനന്ദം വരവായ്..
    #LOVEFROMKOTTAYAM ❣️❣️❣️

  • @farhansha7816
    @farhansha7816 4 года назад +343

    ഞാൻ എന്തൊരു ഭാഗ്യവാൻ ആണ് 90 kids 3 തല മുറയിലെ എല്ലാം കണ്ടു😍🤩🥰

    • @amalraj4285
      @amalraj4285 3 года назад +16

      90's maathram alla 2k njangalum kandatha

    • @sakariyatk7105
      @sakariyatk7105 3 года назад +3

      @@amalraj4285 popa

    • @malabarpenn1988
      @malabarpenn1988 3 года назад +2

      Ndh kandoon

    • @aneeshasirajudeen8150
      @aneeshasirajudeen8150 2 года назад

      He

    • @farhansha7816
      @farhansha7816 2 года назад +5

      @@amalraj4285 😂😂 നിങ്ങൾ പന്തം ചുറ്റി ചൂട്ടു കത്തിച്ചു പൂരവും നേർച്ചയും കാണാൻ പോയിട് ഉണ്ടോ 😍 രാത്രിയിൽ പന്തം കത്തിച് കല്യാണത്തിന് പോയിട് ഉണ്ടോ എല്ലാം മാറി മറിയുന്നത് ഞങ്ങൾ കണ്ടത് ആണ് പന്തം മാറി ടോർച്ചിർക്കും ടോർച്ചിൽ നിന്നും മൊബൈലെക്കും ടേപ്പ് റെക്കോർഡ് അതൊക്കെ ഒരു സ്പെഷ്യൽ ഫീൽ ആണ് മക്കളേ 😍

  • @Ponnu1
    @Ponnu1 2 года назад +22

    എത്രകാലം കഴിഞ്ഞാലും ഈ സോങ്ങിനോടുള്ള ഇഷ്ട്ടം കുറയില്ല,, 90 kid's 😍😍🥰പാട്ടുകേട്ടിരിക്കുമ്പോ മനസ്സിൽ ഒരു ചെറു നോവായി ഓടിയെത്തുന്ന ഒരുപിടി മധുരിക്കുന്ന ഓർമ്മകൾ 😓

  • @shamilamal6565
    @shamilamal6565 6 лет назад +649

    +2 കാലഘട്ടത്തിൽ സ്കൂൾ പ്രേമത്തിൽ ഈ പാട്ടിനു adict ആയിരുന്നു 😍😍😍

  • @Sallunavas
    @Sallunavas 4 года назад +13

    സജി മില്ലെനിയം അദ്ദേഹത്തിന്റെ നിർമാണത്തിൽ ഒരുപാട് നല്ല നായകന്മാരെയും നായികമാരെയും നല്ല പാട്ടുകാരെയും വെച്ച് നല്ല നിലവാരമുള്ള ആൽബങ്ങൾ ഇറക്കുകയും ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.. സാമ്പത്തികമായും ലാഭം നേടുകയും ചെയ്തിരിന്നു ഈ ആൽബങ്ങളോകെ..

  • @jithinparameswaran5603
    @jithinparameswaran5603 2 года назад +146

    വല്ലാത്ത nostu ☺️. ആൽബം പാട്ടുകളുടെ ചാകര ആയിരുന്നു aa സമയം♥️. കൊല്ലം ഷാഫി വോയ്സ്🔥🔥😍

  • @സവാദ്സലീം
    @സവാദ്സലീം 4 года назад +73

    ആ കാലഘട്ടത്തിൽ ഇറങ്ങിയ ആൽബങ്ങളിൽവെച്ച് നല്ല ജോടികളാണ് നല്ല അഭിനയവും 👍
    ചില ആൽബം പാട്ടുകൾ നല്ലതാണെങ്കിലും അഭിനയം അറുബോറായിരിക്കും

  • @NoName-pz8cn
    @NoName-pz8cn 3 года назад +216

    `വെള്ളിമണി കൊലുസ്ണിഞ്ഞ പെണ്ണെ, വെണ്ണിലാവ് മോഹിക്കും നിന്നെ´❤️🎶🎶..📝 what a lyrics.

  • @CelltechCt
    @CelltechCt 4 месяца назад +26

    Any one in 2024❤🍂

  • @vipin4060
    @vipin4060 3 года назад +40

    ഒരു കാലഘട്ടത്തിന്റെ പ്രണയം ഈ ഗാനത്തിലുണ്ട്..!! ഒരു സുഹൃദ്ബന്ധമെന്ന വേലിക്കെട്ടിനപ്പുറം, ഒന്നു പറയാൻ പറ്റാതെ നമ്മുടെ ഇഷ്ടം മനസിൽ കൊണ്ടു നടന്ന കാലം...
    അന്ന് ടി വി യിലും, ചെറിയ ഡിസ്പ്ലേ മൊബൈലിലുമൊക്കെ ഈ പാട്ടിന്റെ വീഡിയോ കാണുമ്പോൾ, നമ്മുടെ മനസ്സിലെ ആ നായികയുടെ മുഖമാണ് കാണാറുണ്ടായിരുന്നത്..!! ഒരു പക്ഷെ അവർക്ക് തിരിച്ചും നമ്മളോടിഷ്ടമുണ്ടായിരുന്നിരിക്കാം...
    പറയാതെ അസ്തമിച്ച പ്രണയം...
    സുഖദുഃഖങ്ങൾ കൊണ്ടു സമ്മിശ്രമായ ജീവിതതോണിയിൽ മുന്നോട്ട് പോകുമ്പോൾ, ഇടവേളകളിൽ ഇവിടെ വന്ന്, ഇതുപോലെയുള്ള പാട്ടുകൾക്ക് കാതോർത്താൽ, പഴയകാലത്തെ ആ സുഖമുള്ള ഓർമകൾ മനസിലൂടെ മിന്നിമായും..☺️☺️☺️
    എന്നേപ്പോലെ ആ സുന്ദര നിമിഷങ്ങൾ അനുഭവിച്ച ആരെങ്കിലുമുണ്ടോ??

    • @nijadtv3287
      @nijadtv3287 2 года назад

      തീർച്ചയായും

  • @arunsreedhar6918
    @arunsreedhar6918 3 года назад +323

    ഷാജഹാൻ തന്റെ ഭാര്യക്ക് വേണ്ടി താജ്മഹാൽ പണിഞ്ഞ പോലെ ഷാഫിക്ക തന്റെ ഭാര്യക്ക് വേണ്ടി താജ്മഹാൽ പോലെ എക്കാലത്തും തിളങ്ങി നിക്കുന്ന ഒരു പാട്ട് ഡെഡിക്കേറ്റ് ചെയ്തപ്പോൾ നമ്മൾക്ക് കിട്ടിയത് എക്കാലത്തും ആസ്വദിക്കാൻ പറ്റിയ ഒരു ആൽബം സോങ് 😍❤️

    • @shahabas3160
      @shahabas3160 2 года назад +1

      സത്യം ❤

    • @sajeeshk5823
      @sajeeshk5823 Год назад

      sathyam

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 9 месяцев назад

      😊😊

    • @SuharaKoya-hi5wq
      @SuharaKoya-hi5wq 5 месяцев назад

      😅😅😊
      😮😢uiyu 3:53 ​@sajees🤣😂y😘😘😅🦷
      Ll
      .
      O😍😍yy🌹🌹🌹😆😍😘😘
      😅😅😅😊😊😅😮😅😊😅😊😊😊😊😊😊😊😊😊😊hk5823

    • @SuharaKoya-hi5wq
      @SuharaKoya-hi5wq 5 месяцев назад

      😊😅😅😊😊😊😅😮😮😮 3:53

  • @yaseenhussain.n9367
    @yaseenhussain.n9367 9 месяцев назад +59

    2024 il Kanan vannavar 💖🫶😊❤️‍🩹

  • @jilnajilna2363
    @jilnajilna2363 3 года назад +163

    Starmagic കണ്ട് വന്നവർ ഒന്നിങ്ങു വന്നെ..😊

  • @ishasworld9433
    @ishasworld9433 3 года назад +48

    മറക്കാൻ പറ്റാത്ത പാട്ടുകളാണ് അന്നത്തെ എല്ലാം ഒന്നിനൊന്ന് മെച്ചമാണ് 👍

  • @thamseerabdulsalam3512
    @thamseerabdulsalam3512 2 года назад +9

    സുന്ദരി നീ വന്നു ഗസലായ്....
    സുറുമ വരച്ച പെണ്ണേ റജിലാ..
    ചെമ്പക പൂവിനൊത്ത നിറമാ..
    ചന്ദന മേനി നിന്റെ മഹിമാ....
    സുന്ദരി നീ വന്നു ഗസലായ്..
    സുറുമ വരച്ച പെണ്ണേ റജിലാ..
    ചെമ്പക പൂവിനൊത്ത നിറമാ..
    ചന്ദന മേനി നിന്റെ മഹിമാ....
    🌹BIJU ORIOLE🌹
    അറബികഥയിലെ റാണിയായ്
    ഓരോ കിനാവിലും വന്നുനീ
    അറബന മുട്ടിന്റെ താളമായ്
    ആടിയുലഞ്ഞെന്റെ കൽബില്
    🌹BIJU ORIOLE🌹
    അറബികഥയിലെ റാണിയായ്
    ഓരോ കിനാവിലും വന്നുനീ
    അറബന മുട്ടിന്റെ താളമായ്
    ആടിയുലഞ്ഞെന്റെ കൽബില്
    വെള്ളിമണി കൊലുസണിഞ്ഞ പെണ്ണേയ്......
    വെണ്ണിലവ് മോഹിക്കും നിന്നെ
    സുന്ദരി നീ വന്നു ഗസലായ്..
    സുറുമ വരച്ച പെണ്ണേ റജിലാ..
    ചെമ്പക പൂവിനൊത്ത നിറമാ..
    ചന്ദന മേനി നിന്റെ മഹിമാ....

  • @jubinvjose197
    @jubinvjose197 6 лет назад +2255

    2019 ലും ഈ സോങ് കേൾക്കുന്നവർ ഇവിടെ ലൈക്ക് അടിക്കൂ!!

  • @arfu1541
    @arfu1541 4 года назад +341

    നല്ല വേഷങ്ങൾ സിനിമയിൽ കിട്ടിയിരുനെങ്കിൽ ഇദ്ദേഹം ഇന്ന് മുൻനിര യൂത്തന്മാർക്കിടയിൽ ഉണ്ടാവുമായിരുന്നു ♥👇

  • @tintu_mon_k.v
    @tintu_mon_k.v 2 года назад +6

    എത്ര കേട്ടാലും മതി വരാത്ത പാട്ട്... 😁❤
    പണ്ട് *caset* ഇട്ട് കേൾക്കുന്നതൊക്കെ ഓർക്കുമ്പോൾ വല്ലാത്ത ഒരു *missing* തന്നെ..!🥲

  • @ashrafk9328
    @ashrafk9328 3 года назад +427

    ഷാഫിക്ക സ്റ്റർമജിക്കിൽ വന്ന് പാടിയ ശേഷം കണ്ടവർ ഇവിടെ ലൈക് 😍

    • @sumi9292
      @sumi9292 3 года назад

      സൂപ്പർ ഷാഫി ഫാൻസ്‌ അമ്പലപ്പുഴ

    • @unniunni5577
      @unniunni5577 3 года назад +1

      Eppo njanm

    • @ahammedkabeer8432
      @ahammedkabeer8432 3 года назад

      പണ്ടേ കണ്ടതാ +2 പഠിക്കുമ്പോൾ

  • @hasmaashi1253
    @hasmaashi1253 5 лет назад +557

    പണ്ട് സ്കൂൾ നോട്ട് ബുക്കിൽ 😍 പാട്ട് എഴുതി എടുത്ത് കാണാതെ പഠിച്ചു പാടി നടന്നിട്ടുണ്ട് 😃😅

  • @davislet4620
    @davislet4620 Год назад +13

    സുന്ദരി നീ വന്നു ഗസലായ്💖
    സുറുമ വരച്ച പെണ്ണേ റജിലാ💝
    ചെമ്പക പൂവിനൊത്ത നിറമാ💞
    ചന്ദന മേനി നിന്റെ മഹിമാ❣
    11/10/2023

  • @lovepeace9994
    @lovepeace9994 5 лет назад +38

    ഞാൻ ആൽബം സോങ്‌സ് അധികം കേൾക്കാറില്ല പക്ഷെ ഷാഫിക്കാന്റെ ഈ സോങ് എത്ര കേട്ടാലും മതിയാകുല 😍👍

  • @siyad-muhammad
    @siyad-muhammad 3 года назад +1019

    അന്നത്തെ ആൽബം ഗ്ലാമർ താരം ആയിരുന്നു ഇതിലെ നായകൻ 🥰😄🔥

    • @muhammedbariz7879
      @muhammedbariz7879 3 года назад +73

      ഇവരെ ഒക്കെ ഇപ്പോൾ ഒന്ന് കാണാൻ ഒരു ആഗ്രഹം 😊😊😊

    • @sajanaonam2916
      @sajanaonam2916 2 года назад +20

      Ee actor nte perentha...

    • @siyad-muhammad
      @siyad-muhammad 2 года назад +24

      @@sajanaonam2916 ഇവൻ അല്ലെ സലാല മൊബൈൽ കോഴി ആയി അഭിനയിച്ചത് 🤔🤔🤔 അവൻ ആണേൽ Anwar shereef എന്ന് ആണ് പേര് 🥴🥴

    • @karthikpk3244
      @karthikpk3244 2 года назад +3

      Yes

    • @sumayya1318
      @sumayya1318 2 года назад +54

      @@siyad-muhammad അത് ഇവരൊന്നും അല്ല. നിങ്ങൾക്ക് കണ്ണ് ശെരിക്കും കാണില്ലേ😐

  • @arunthomas7362
    @arunthomas7362 2 года назад +11

    2022ഇൽ കേൾക്കുന്നവർ ഉണ്ടേൽ ഇവിടെ ഒന്ന് ലൈക്ക് ആക്കി പോവോയ് ഇപ്പോഴും എത്രപേർ കേൾക്കുന്നുണ്ടെന്ന് അറിയാൻ ആണു.... നൊസ്റ്റു ആൽബം സോങ്ങ്സ് 😍😍😍

  • @achurinus4782
    @achurinus4782 6 лет назад +692

    2019 ൽ കാണുന്നവരുണ്ടോ..

  • @kripalal_pilassery
    @kripalal_pilassery 4 года назад +923

    മാപ്പിള പാട്ടിന്റെ രാജകുമാരൻ കൊല്ലം ഷാഫി ഫാൻസിന് like അടിക്കാനുള്ള പൊൻനൂൽ.... 😍

  • @Hadiya-o8p
    @Hadiya-o8p 10 месяцев назад +45

    2024 il kaannna varundoo👀🖐

    • @hanua3116
      @hanua3116 9 месяцев назад

      ഞാൻ ind

  • @nahaskuttan2242
    @nahaskuttan2242 5 лет назад +1643

    2020ലും കേൾക്കും എന്നുറപ്പുള്ളവർ ഇവിടെ ലൈക്കിക്കോ..

  • @harismonooskoppam
    @harismonooskoppam 5 лет назад +16

    കൊല്ലം ഷാഫി എന്ന കലാകാരനെജനമനസ്സുകളിൽ ഇടംനേടിയ സോങ്

  • @nishananishanasafeer7914
    @nishananishanasafeer7914 Год назад +11

    വെള്ളിമണി കൊലുസ്ണിഞ്ഞ പെണ്ണേ...❤️
    വെണ്ണിലാവ് മോഹിക്കും നിന്നെ.... ❤️

  • @kidukkas
    @kidukkas 3 года назад +18

    വീണ്ടും കേട്ടപ്പോൾ നൊസ്റ്റാൾജിയ ഫീൽ തോന്നിയ എത്ര ആളുകൾ ഉണ്ട്......

  • @hansalpachikodu2491
    @hansalpachikodu2491 3 года назад +100

    പണ്ടത്തെ ഓർമകളിൽ എന്നെ കൊണ്ട് പോകുന്ന ഒരു നൊസ്റ്റാൾജി സോങ്..😊💖

  • @muhammadsuhailcc596
    @muhammadsuhailcc596 Год назад +7

    1999ൽ ജനിച്ചവർ എന്ത് ഭാഗ്യവാന്മാർ...രണ്ട് തലമുറയിലൂടെയും കടന്നു ചെല്ലാൻ പറ്റി😮💜💛

  • @gincysanthosh8515
    @gincysanthosh8515 6 лет назад +1171

    ഈ 2019 ലും ഈ song ആരൊക്കെ കണ്ടു

  • @ksa7010
    @ksa7010 4 года назад +49

    ഒരുകാലത്ത് ഏറ്റവും കൂടുതൽ പാടിനടന്ന പാട്ട് സുന്ദരി നീ വന്നു ഗസൽല്ല ഇപ്പോഴും കേൾക്കാൻ ഒരുപാട് ഇഷ്ടം

    • @shabsarsal
      @shabsarsal 2 года назад

      ഗഫൂർ ക്കാ

    • @ksa7010
      @ksa7010 2 года назад

      @@shabsarsal bro✌️

  • @ശരത്പ്രസാദ്.s
    @ശരത്പ്രസാദ്.s 3 года назад

    എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് ഇത് ..! മൈ സ്വീറ്റ് സുബീ.....,
    ശരത് പ്രസാദ്

  • @akhiakhil7274
    @akhiakhil7274 3 года назад +35

    ഷാഫി കൊല്ലം, സലീം കോടത്തൂർ, താജുദീൻ വടകര മാപ്പിള പാട്ടിൽ ഇവരെ വെല്ലാൻ ഇന്നും ആർക്കും കഴിഞ്ഞിട്ടില്ല ❤️😘😍

    • @correctmyenglish926
      @correctmyenglish926 Год назад +2

      Kannur shareef??

    • @professorx134
      @professorx134 9 месяцев назад

      എരഞ്ഞോളി മൂസക്ക, K G മാർക്കോസേട്ടൻ, കണ്ണൂർ ഷരീഫ്. ഇവരൊക്കെ കഴിഞ്ഞിട്ടേയുള്ളു.

  • @Kurukkanx
    @Kurukkanx 5 лет назад +44

    2019 October😘🖤😘 അങ്ങനെ പെട്ടന്നോക്കെ മറക്കാൻ പറ്റുമോ ഈ പാട്ട്... ഇതു പോലെ കുറച്ച് പാട്ടുകളുണ്ട് ഒരു കാലത്തെ തന്നെ ഓർമ്മിക്കും

  • @vismayapk4953
    @vismayapk4953 10 месяцев назад +6

    Nostu adich pandaradangi.... 🥺🥺...❤❤❤❤

  • @Rasiyaharis13
    @Rasiyaharis13 3 года назад +6

    Shafi ikka voice 👌👌❤❤എന്റെ കുട്ടികാലത്ത് ഒക്കെ കല്യാണത്തിന് പുതിയ പെണ്ണിന്റെ കൂടെ പോകുമ്പോൾ കല്യാണ വണ്ടികളിൽ നിന്ന് കൂടുതൽ കേൾക്കാൻ പറ്റിയിരുന്ന ഗാനമായിരുന്നു ഇത്

  • @mansoorkottakkal1468
    @mansoorkottakkal1468 6 лет назад +319

    ♥♥♥😘😘2018 ൽ കണ്ടവരുണ്ടോ.... എന്റെ ചെറുപ്പത്തിൽ ഒരായിരം തവണ ഞാനു കണ്ടു കാണും ഈ സോങ് 😘😘😘😘😘😘♥♥

    • @jaaboos123
      @jaaboos123 6 лет назад +2

      Njaaanum 😍

    • @mansoorkottakkal1468
      @mansoorkottakkal1468 6 лет назад +3

      @@jaaboos123 അത് പൊളിച്ചു സൈം പിച്ച് അല്ലേ നുള്ളിക്കോ 😜😜

    • @jaaboos123
      @jaaboos123 6 лет назад +1

      @@mansoorkottakkal1468 haaaaa😂😂😂

    • @mansoorkottakkal1468
      @mansoorkottakkal1468 6 лет назад

      @@jaaboos123 😊😊😊😊😊

    • @jaaboos123
      @jaaboos123 6 лет назад +1

      @@mansoorkottakkal1468 adddiii aaa🔨🔨

  • @shaheersha2231
    @shaheersha2231 2 года назад +1

    4ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സോങ് ഇത് കേട്ട് ഇല്ലാത്ത കാമുകിനെ ഓർത്തു കിനാവ് കണ്ടു നടന്ന ഒരു കാലം ഇപ്പം കല്യണം കഴിഞ്ഞ് 2022ൽ വീണ്ടും വന്നു കേൾക്കാൻ ❤

  • @fayizzmuhammed7035
    @fayizzmuhammed7035 6 лет назад +1299

    ഈ പാട്ടൊക്കെ കാണുമ്പോളാ ഇപ്പോഴത്തെ ന്യൂ ജെനറേഷൻ ആൽബം പാട്ടൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @thanzeelnote3290
    @thanzeelnote3290 6 лет назад +136

    അറബിക്കഥയിലെ റാണിയായ് ഓരോ കിനാവിലും വന്നു നീ...
    😍😘😍😘

  • @hishamshahid569
    @hishamshahid569 3 месяца назад

    അറബി കഥയിലെ റാണിയായി ഓരോ കിനാവിലും വന്നു നീ അറബന മുട്ടിൻ്റെ താളമയ് ആടി ഉലഞ്ഞൻ്റെ ഖൽബില് ❤♥️♥️

  • @abhilalu8776
    @abhilalu8776 3 года назад +38

    ആ പഴയകാലം 😭😭😭
    നൊസ്റ്റാൾജിയ ❤❤

  • @ashikrahman1010
    @ashikrahman1010 3 года назад +46

    Star magic shafi ikkayuda episode kand vannavar Adi ivida🤙👇🤙

  • @anwarsadath2435
    @anwarsadath2435 2 года назад +4

    ചെറുപ്പത്തിൽ. പെങ്ങളെ കല്യാണ സിഡി യില്. വീട്ടിന് ഇറങ്ങന്ന വീഡിയോ . ഈ സോങ്ങ്. ആയിരുന്നു ഉൾപ്പെടുത്തിയത്.

  • @rahumankutty3605
    @rahumankutty3605 3 года назад +32

    അയല്പക്കത്തെ കാമുകിക് കുവൈറ്റിൽ നിന്ന് കൊണ്ടുവന്ന ഹോം തിയേറ്ററിൽ ഇട്ടു കേൾപ്പിച്ച പാട്ടുകളിൽ ഒന്ന് 2006

    • @blackpantherm7253
      @blackpantherm7253 Год назад

      😂😂😂

    • @riniya5601
      @riniya5601 10 месяцев назад

      😂❤

    • @Jomoldhanu
      @Jomoldhanu 8 месяцев назад

      😂😂😂😂

    • @muhammedmansoor8978
      @muhammedmansoor8978 7 месяцев назад

      ആ കാമുകിയെ കല്യാണം കഴിച്ചോ നിങ്ങൾ

    • @rahumankutty3605
      @rahumankutty3605 7 месяцев назад

      @@muhammedmansoor8978 ആ ഭാഗ്യം എനിക്ക് കിട്ടിയില്ല 🤔🤔

  • @ayyoobayyu4004
    @ayyoobayyu4004 3 года назад +24

    വല്ലാത്തൊരു ഫീലിങ്ങ് തന്നെ...ഒരിക്കലും തിരിച്ചു വരാത്ത ആ 10 വർഷം ബാക്കിലോട്ട് പോയി 😥

  • @SafvanaShafeeq
    @SafvanaShafeeq 6 месяцев назад +1

    90 s ന്റെ ബാല്യം 😇.... തിരിച്ചു കിട്ടില്ലെന്നസത്യം കണ്ണ് നിറയ്ക്കും 🥺

  • @RaMshad_Kc
    @RaMshad_Kc 4 года назад +7

    പഴയ ആൽബം പാട്ടുകൾ എല്ലാം
    വേറെ ലെവൽ ആയിരുന്നു 👌🏻👌🏻👌🏻
    പാട്ടുകളുടെ ഓർക്കസ്ട്ര എല്ലാം
    സൂപ്പർ ആയിരുന്നു 💯

  • @preethasanthosh7939
    @preethasanthosh7939 6 лет назад +75

    എല്ലാ ആൽബം സോണ്ഗ്സും എനിക്ക് ഇഷ്ടമാണ്

  • @xstore8270
    @xstore8270 Год назад +29

    വയസ്സ് 30. ആയിട്ടും പെണ്ണ് കെട്ടാതെ ഇല്ലാത്ത പെണ്ണിനെ സ്വപ്നം കണ്ട് ജോലി കഴിഞ്ഞ് വന്ന് രാത്രിയിൽ ഹെഡ്സെറ്റ് വെച് കണ്ണ് അടച്ചു ദുബായ് ഫ്ലാറ്റിൽ അങ്ങ് കിടക്കും ഓഹ്ഹ്‌ എന്നാ ഒരു ഫീലാ ❤❤

  • @arunvk8016
    @arunvk8016 5 лет назад +77

    ഒരു കാലത്തിന്റെ മൊത്തം ഓർമ്മകൾ കൊണ്ടുവരുന്ന song

  • @rhmnrahman4849
    @rhmnrahman4849 3 года назад +20

    ഷാഫികാ വോയിസ്‌ പൊളി ഒരു രക്ഷയുമില്ല ❤❤❤❤❤❤

  • @sajanaabdulla7055
    @sajanaabdulla7055 Год назад +13

    2023 ലും പഴയ പ്ലസ് ടു ഓർമ്മ😊😊🎉 . സ്കൂൾ വിട്ടാൽ മിസ്റ്റ്❤ കാണാൻ ഓടിയ കാലം, ആൽബം സോങ്ങ്സിൻ്റെ വസന്തകാലം❤

  • @jinujosepoul7667
    @jinujosepoul7667 5 лет назад +165

    ഈ പയ്യൻ ഇപ്പോൾ എവിടെ എന്ന് ചിലർ ചോദിക്കാറുണ്ട് . കുഞ്ചാക്കോ ബോബന്റെ ഡോ ലവ് , കലാഭവൻ മണിയുടെ ഓറഞ്ച് മുതലായ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രകാശ് നാഥ് എന്നാണ് പേര് .

    • @narayanankutty4157
      @narayanankutty4157 4 года назад +8

      Ippo aduth irangiya dileepettan nayakanaya king layar enna movieyil und

    • @thebigdaddy924
      @thebigdaddy924 4 года назад +8

      അപ്പൊ ആ പെൺ കുട്ടിയുടെ പേര് എന്താണ് bro

    • @jinujosepoul7667
      @jinujosepoul7667 4 года назад

      @@thebigdaddy924 ariyilla

    • @rameesar950
      @rameesar950 4 года назад +6

      എന്റെ ചേട്ടന്റെ ബ്യൂട്ടി പാർലർ ഉദ്ഘാടനം ചെയ്തത് പുള്ളിയാണ്

    • @മലയാളിമലയാളി-വ3ഭ
      @മലയാളിമലയാളി-വ3ഭ 4 года назад +3

      ivan ente naattukarananu prakash..

  • @itsmekuruvi
    @itsmekuruvi 3 года назад +106

    സ്റ്റാർ മാജിക് കണ്ട് വന്നവർ ഇവിടെ common 🤤

  • @mdsoyaf-xu2rx
    @mdsoyaf-xu2rx Год назад +22

    I'm from tamilnadu but I love this song so so much ❤

  • @riyasap7491
    @riyasap7491 3 года назад +27

    ആ ഞാൻ ഇപ്പോൾ star മാജിക്കിൽ കണ്ടു ❤🌹

  • @Vishnuvichu12345
    @Vishnuvichu12345 3 года назад +13

    Shafikka e patt star magic l paadi..wow enna feel❤️❤️❤️❤️❤️❤️♥️♥️♥️

  • @the-zu1kf
    @the-zu1kf 2 года назад +1

    Irangiya tymil thanne mattu paatukalumayi compare cheyumbo nalla nilavaram ulla songum picturisationum aayirunnu... My most favorite album

  • @sujithkp7631
    @sujithkp7631 5 лет назад +1306

    CD vaangi itt ee song kettavarundo

  • @maheshm6392
    @maheshm6392 3 года назад +58

    Credit by star magic teams.. വീണ്ടും കേൾക്കാൻ thoonnichthin.. shafikk😍😍

  • @jkzz6889
    @jkzz6889 Год назад +3

    2023 യിൽ കുട്ടികാലം ഓർക്കാൻ വന്നവർ ഒന്ന് ലൈക്‌ itu പോട്ടാ 😂 dewdrops,misity, medly, jukebox... കാണാൻ ഓടി വന്നവർ സ്കൂളിൽ നിന്നും ❤

  • @SHEFFI1998
    @SHEFFI1998 5 лет назад +13

    Song + Making + Visual എല്ലാം ഒന്നിനൊന്ന് മെച്ചം .😍❤ ഇന്ന് ഇങ്ങനത്തെ പാട്ടൊക്കെ എവിടുന്ന് കിട്ടാൻ ...😇😇😇

  • @shafitkm1904
    @shafitkm1904 5 лет назад +102

    ഞാൻ ആലോചിക്കുന്നത്‌, ഇത്‌ പോലുള്ള ആൽബത്തിൽ അഭിനയിച്ചവരെയൊന്നും പിന്നീട്‌ എവിടെയും കണ്ടില്ല,, എവിടെയാണൊ എന്തൊ,,,😕

    • @snacreation9099
      @snacreation9099 5 лет назад +2

      Ivan cinemayil und

    • @jabirmohammedsharafudheen1872
      @jabirmohammedsharafudheen1872 5 лет назад +3

      Bus conductor cinemayil ഇന്നസെന്റ് മകളായി ഈ കുട്ടിയാണ് അഭിനയിക്കുന്നത്

    • @shuhaibkasaragodofficial
      @shuhaibkasaragodofficial 5 лет назад +1

      @@snacreation9099 ivan cinemyil illa... Anver ippozhum cinimayil und... Salala mobilesil, loocayil police okke ayitt

    • @janseernekkotil5493
      @janseernekkotil5493 4 года назад +1

      Njangal ivide okke und

    • @m_shaheerky3640
      @m_shaheerky3640 4 года назад +2

      @@shuhaibkasaragodofficial അത് ഇവൻ അല്ലാലോ

  • @ayann3055
    @ayann3055 2 года назад +11

    Am from Mangalore and I remember my childhood memories no mobile no Whatsapp only dvd cassette listening mapila song woow golden days I really miss those days 😔😔😔

  • @aneeskagrace
    @aneeskagrace 3 года назад +6

    എന്റെ മോന്‍ ഈ പാട്ടുപാടിയാല്‍ മാത്രം ഉറങ്ങിയിരുന്ന ആ കാലം ഓര്മ വരുന്നു. 2006 ല്‍ ആണ് ഇത് ഇറങ്ങിയത് എന്നാണ് ഓര്മ. മോനിപ്പോള്‍ പ്രായം 16

  • @mohammed-js3lh
    @mohammed-js3lh 3 года назад +30

    സ്റ്റർമാജിക്കിലെ ഷാഫിയുടെ പാട്ട് കേട്ടതിനു ശേഷം വന്നവരുണ്ടോ

  • @Unni-ln6wn
    @Unni-ln6wn 7 месяцев назад +2

    10 വർഷം ആയി കേൾക്കുന്നു ഒരു മടിപ്പും ഇല്ല ❤❤❤

  • @achuansar3184
    @achuansar3184 3 года назад +10

    Ee paattinte feel sherikkum ariyunnath oru 22-30 age il ullavaraavum....😍😍😍😍❤❤❤❤❤

  • @ZarmyFlips
    @ZarmyFlips 5 лет назад +10

    ചെറുപ്പത്തിലേ ഓർമ്മകൾ, അന്നൊക്കെ കൂടുതൽ കേൾക്കുന്ന പാട്ട്...

  • @ajmalnaseer3936
    @ajmalnaseer3936 3 года назад +1

    ഇതൊക്കെ കേട്ട് പാടിക്കൊണ്ട് നടന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്...
    ഇപ്പോഴും ഇതൊക്കെ കേൾക്കുമ്പോൾ മനസിലൊരു വിങ്ങലാണ്. നമ്മുടെ മനസിനെ എവിടെയെക്കെയോ ചെന്നെത്തിക്കും..ഇപ്പോഴും......ഈ പാട്ടുകൾ......
    ഇന്ന് എനിക്ക് 40 വയസ്സ്.3മക്കൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴും ഇതൊക്കെ കേൾക്കുമ്പോൾ മനസ് ആ ഇരുപതു വയസ്സിൽ ചെന്നെത്തിക്കും...
    ഓർമ്മകൾക്ക് മരണമില്ലെന്നെല്ലെ പറയാറ്......ഇതൊക്കെ പറഞ്ഞാൽ മനസിലാവുന്ന ഭാര്യമാരെയൊക്കെയാണോ നമുക്കൊക്കെ കിട്ടിയിരിക്കുന്നത്.........
    സ്വാർത്ഥയായ ഇന്നത്തെ ഭാര്യമാർക്ക് പറഞ്ഞാൽ മനസിലാവുമോ നമ്മുടെ യൊക്കെ ജീവിതവും അവസ്ഥ യുമൊക്ക...
    അതൊക്കെ ഇപ്പൊഴും ഓർക്കുമ്പോൾ മനസിലൊരു പിടിച്ചലാണ്... ശരിയല്ലേ

  • @islamicquotes7286
    @islamicquotes7286 3 года назад +42

    2005 ഇല്‍ പുറത്തിറങ്ങിയ പാട്ട്. അന്ന് ഞാൻ 6 വയസ്സുകാരി ആയിരുന്നു. ❤️

  • @muhammedrashad7382
    @muhammedrashad7382 3 года назад +12

    കൊല്ലം ഷാഫി = മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ

  • @haneefahanirafi7037
    @haneefahanirafi7037 Год назад +3

    Endo ഒരു feel ഇന്ന് ... അത്കൊണ്ട് ഒത്തിരി കാലം പിന്നോട്ട് പോയി നോക്കിയതാ 😍

  • @jafsalfunkie3507
    @jafsalfunkie3507 5 лет назад +514

    നഷ്ട പ്രണയം ഓർക്കുന്നവരുണ്ടോ 😘

  • @suhailfazil5193
    @suhailfazil5193 5 лет назад +22

    ഫീലിംഗ് സോങ് പറയാൻ അഭിപ്രായം ഇല്ല സൂപ്പർ

  • @harisbeach9067
    @harisbeach9067 2 года назад +14

    2023 ൽ ഈ പാട്ട് കാണാൻ വന്ന
    കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ...ഉഫ്ഫ് പണ്ട് കേട്ട അതേ ഫ്രഷ്‌നെസ് തന്നെ ഇപ്പോഴും ഈ പാട്ടിന്..🤗💖

  • @smr_ovungal
    @smr_ovungal 4 года назад +10

    ഒരു തലമുറയെ പ്രണയിക്കാൻ പ്രേരിപ്പിച്ച പാട്ടുകളിലൊന്ന്...
    2005-08 കാലഘട്ടത്തിൽ ഇറങ്ങിയ ആൽബം പാട്ടുകളെ വെല്ലാൻ പിന്നീട് വന്ന പാട്ടുകൾക്ക് ആയില്ല എന്നത് ഒരു സത്യം...!!

  • @rahulbhaskaran
    @rahulbhaskaran 3 года назад +72

    നമ്മുടെ കുട്ടികാലം മനോഹരമാക്കിയതിൽ ഈ കാലത്തെ ഇതുപോലെയുള്ള പാട്ടുകൾക് ഒരുപാട് പങ്കുണ്ട് അല്ലെ...... 😁 💔💔

  • @NoufalTanur-x8j
    @NoufalTanur-x8j 10 месяцев назад +7

    2024ഫെബ്രുവരി കേൾക്കുന്നവർ ഉണ്ടോ?

  • @sajinmuhammed4825
    @sajinmuhammed4825 5 лет назад +40

    90's kids like അടിച്ചു പൊളിച്ചു ഹാജർ വച്ചിട് കാണണമെന്ന് അപേക്ഷ.....