Nee Entethalle | Malayalam Mappila Album | Muthu Habeebi Monjathi | Prakash

Поделиться
HTML-код
  • Опубликовано: 1 июл 2013
  • Nee Entethalle A Superhit Song From The Album Muthu Habeebi Monjathi.Orange Cinema Fame Prakash Played A Wonderful Role In This Album. A Superhit Album by Sajimillennium. Lyrics Ashir Vadakara. Music Thajudheen, Shafi. Singer M.G.Sreeumar. Camera V.R.Jaganth.
  • ВидеоклипыВидеоклипы

Комментарии • 1,4 тыс.

  • @agz__marley7594
    @agz__marley7594 5 месяцев назад +167

    2024 ൽ കേൾക്കുന്നവരുണ്ടോ 😌😍

  • @sobinskumar2243
    @sobinskumar2243 2 года назад +1061

    ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നത് എന്തെന്നുപോലും അറിയാത്ത ആ കാലം 🥰, എല്ലാം പോയി 😞

  • @harisbeach9067
    @harisbeach9067 Год назад +205

    പഴയ കാല ഓർമ്മകൾ പുതുക്കാൻ ഇവിടെ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ 90's'kids..💛

  • @vishnurajn.r3798
    @vishnurajn.r3798 2 года назад +244

    താജുദീനും ഷാഫി കൊല്ലംവും 90s kids ൽ ഒരു നൊസ്റ്റാൾജിയ തന്നെയാണ് .... എംജി കൂടെ ആയപ്പോൾ സോങ്‌സ് വേറെ level♥️

  • @pravirajesh2772
    @pravirajesh2772 3 года назад +427

    ഒരു കാലത്ത് 5 മണിക്ക് dew drops and mist എന്ന ആൽബം പ്രോഗ്രാം കാണാൻ സ്ക്കൂൾ വിട്ട് ഓടി വരും ഈ ആൽബം പാട്ട് വന്നാൽ ഉറെക്കെ പാട്ട് ടി.വിയിൽ വെക്കും അത് ഒരു കാലം ഇത് കേൾക്കുബോൾ മനസിൽ വല്ലാത്ത ഒരു ഫിലിംങ്

  • @shajeer7667
    @shajeer7667 Год назад +229

    അന്ന് കേട്ടതിനേക്കാൾ ഇപ്പോൾ കേൾക്കുമ്പോൾ ഇഷ്ടമാകുന്നവർ ഉണ്ടോ... 🥰

  • @radhuvipin311
    @radhuvipin311 2 года назад +375

    ഈ കാലം ഒരിക്കലും തിരികെ വരില്ല. ഓർമ്മകൾ മാത്രം ബാക്കി♥️♥️♥️

  • @neethuk9577
    @neethuk9577 2 года назад +989

    2022 ൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ?.... 👌😍😍

  • @rojcherian7030
    @rojcherian7030 11 месяцев назад +80

    സ്കൂൾ വിട്ടു വന്നു 5 മണി ആകാൻ കാത്തിരുന്ന കാലം, Asianet plus mist , കൈരളി We dew drops.. പിന്നെ ten sports Raw and SmackDown... ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകൾ 😍😢

    • @thushararajeesh
      @thushararajeesh 6 месяцев назад +1

      💯💯 nostuu

    • @sajnasakkir3399
      @sajnasakkir3399 6 месяцев назад

      Yss... Nostalgc

    • @kiswawatch5834
      @kiswawatch5834 5 месяцев назад +1

      Raw& smackdown ആ കാലം ഒരു സംഭവം തന്നെ വർഗീയത എന്തെന്ന് പോലും ഐയാത്ത കളിയും ഗാനമേള uff

    • @arachanasatheesh9127
      @arachanasatheesh9127 4 месяца назад

      Love song

  • @sherlyshajith4381
    @sherlyshajith4381 7 лет назад +477

    നല്ലൊരു പ്രണയ ഗാനം... ആത്മാർത്ഥ പ്രണയം കാത്തുസൂക്ഷിക്കുന്നവർക്കായി ഇത് dedicate ചെയ്യുന്നു...

  • @vjcreationofeatandtravel137
    @vjcreationofeatandtravel137 4 года назад +413

    6600 ഫോണിൽ 512mb മെമ്മറി കാർഡും ഇട്ടു ഇ പാട്ടും കേറ്റി ഉച്ചത്തിൽ പോക്കറ്റിൽ ഇട്ട് മംഗലാപുരരം റോഡിൽ കൂടി നടന്ന കാലം ഓർക്കുന്നു 2007il ഹ അതൊരു കാലം old memories 😇✌️🤗

  • @VisuExplorer
    @VisuExplorer 2 года назад +168

    2007 ലെ എന്റെ സ്കൂൾ ജീവിതം മുഴുവൻ ഈ ഒരു പാട്ട് കേട്ടപ്പോൾ ഓർമ്മ വന്നു. ഈ 2022ൽ 15 വർഷം ആയപ്പോൾ...😪😪😪

  • @shihabudheennvm8886
    @shihabudheennvm8886 3 года назад +411

    2021 ൽ കേൾക്കുന്നവർ 👍 ഒന്ന് തൊട്ടിട്ട് പോക്കോളു..♥️

  • @vishnusworldvlog1090
    @vishnusworldvlog1090 3 года назад +58

    ഓർക്കാൻ കൊതിക്കാത്ത ആ പ്രണയം ഒരു നോവായി നെഞ്ചില് മൂളുന്ന ഒരു ഗാനം ...... എന്തിനോ വേണ്ടി കൊതിച്ചു ... എന്തിനോ പുറകെ പായുന്ന ഒരാളായി ഈ ഭൂവിൽ ഞാനും.....😞

  • @ramshad_otp
    @ramshad_otp 2 года назад +100

    " മുത്തു ഹബീബി മൊഞ്ചത്തി "
    താജുദ്ധീന്റെയും, ഷാഫി യുടെയും അതിമനോഹരമായ ഈണവും 👌🏻💯
    #MGSreekumar ന്റെ അതിഗംഭീരമായ
    ആലാപനവും 👌🏻💯 ഒരു രക്ഷീല്ല 💖

    • @haadirahad4412
      @haadirahad4412 Год назад +1

      Ithine. Lyric eyuthiya. Oral koodi und. Ashir Vadakara

    • @ramshad_otp
      @ramshad_otp 7 месяцев назад +1

      ​@@haadirahad4412Yes

  • @human2642
    @human2642 3 года назад +422

    2021 ൽ ഈ വഴി വന്ന് ഓർമ്മകൾ അയവിറക്കുന്ന ആരേലും ണ്ടോ..😁😁

  • @sandeepkonnekattsandeepkon6487
    @sandeepkonnekattsandeepkon6487 3 года назад +188

    ഫേസ്ബുക് വാട്സ്ആപ്പ് ഇല്ലാത്ത കാലത്തെ പ്രേമത്തിനും പാട്ടിനുമു വല്ലാത്ത ഫീൽ ആണ് 😍😍

  • @ajnasaju5336
    @ajnasaju5336 4 года назад +245

    ഇ പാട്ട് ഇറങ്ങിയ സമയത്തു ടിവി യിൽ ഒന്ന് കാണാൻ കൊതിച്ചിട്ടുണ്ട്. ഒരുപാട് കാത്തിരുന്നിട്ടുണ്ട് ഇ പാട്ട് വരാൻ

    • @arunkannan5052
      @arunkannan5052 4 года назад +2

      Yes

    • @smallworld1058
      @smallworld1058 3 года назад +2

      Yes

    • @afeedashajahan9460
      @afeedashajahan9460 3 года назад +2

      സത്യം 😍😁😁😁

    • @ajnasaju5336
      @ajnasaju5336 3 года назад +3

      @@afeedashajahan9460 എപ്പോ കണ്ടാലും കണ്ട് ഇരുന്ന് പോകും

    • @afeedashajahan9460
      @afeedashajahan9460 3 года назад +2

      ഞാൻ ദിവസവും കേൾക്കും 😍😍😍

  • @bibinthomas8054
    @bibinthomas8054 3 года назад +173

    കഴിഞ്ഞുപോയ ആ കാലം ഒന്നും കൂടെ തിരിച്ചു വന്നിരുന്നെങ്കിൽ

  • @sanilsanilp6030
    @sanilsanilp6030 3 года назад +425

    ആരുടെയൊക്കെ ഫേവറേറ്റ് song ആണ് ഇത്

  • @vijithpulikkodan5431
    @vijithpulikkodan5431 4 года назад +501

    2020 ൽ ഈ song കേൾക്കുന്നവർ ഉണ്ടോ

  • @murshidkpm1124
    @murshidkpm1124 5 лет назад +179

    ഖൽബിനകത്തെ നിക്കാഹിൽ നീയും ഞാനും...... ഇണയല്ലെ..... spr വരികൾ...

    • @busharabushara4569
      @busharabushara4569 4 года назад +2

      എന്റെ പൂർണ്ണമായ ഒരു iiiiiiuiii തന്നെ വേണം oi

    • @jabinaumerjabina3851
      @jabinaumerjabina3851 2 года назад +1

      Moi fvrt line s🥲

  • @Vito-Corleone1972
    @Vito-Corleone1972 4 года назад +197

    🥰ഇതൊക്കെയാണ് ആൽബം പാട്ട്.. ഇപ്പോഴും കുറേ എണ്ണം ഇണ്ട്. 😏ആരും തിരിഞ്ഞ് നോക്കാറുപോലും ഇല്ല

    • @girishkumar4335
      @girishkumar4335 4 года назад +2

      Yes

    • @raneeshreni8494
      @raneeshreni8494 3 года назад +1

      🧡❤❤❤❤❤💛💛😍😍😍😍❤🧡💖💖💖💖

    • @muhammedshakir9619
      @muhammedshakir9619 3 года назад +1

      Hi😁👩‍❤️‍💋‍👨💟💟💕

    • @sinoj495
      @sinoj495 3 года назад

      ബോറ് വരികൾ

    • @alexjoseph3293
      @alexjoseph3293 3 года назад +1

      ആ പേകുത്തെ അല്ല ബ്രോ ഇത്
      M g sound ❤

  • @fouziyayoosuf5646
    @fouziyayoosuf5646 4 года назад +234

    2020 ഇൽ ഈ സോങ് kelkkunnavar undo

  • @iruthala
    @iruthala 11 месяцев назад +34

    ആൽബം സോങിലെ ഹൃതിക് റോഷൻ❤❤❤

  • @iyazc7395
    @iyazc7395 4 года назад +81

    Aaa kaalath silma nadanmaare kaalum fans ee chengaaik undaayirnnu..

  • @faizalsulfitha9484
    @faizalsulfitha9484 3 года назад +48

    2020 വിടൂ ....മരണം വരയ്ക്കും മറക്കാനാവില്ല ഈ സോങ്‌സ് ഒന്നും....അത്രയ്ക്കും ഓർമ്മകൾ ഉണ്ട് ഇതിനു പുറകിലെല്ലാം....💔

  • @rambo3527
    @rambo3527 3 года назад +69

    *2021 ആരെങ്കിലും ഉണ്ടോ? ❤️*

  • @saidalisaidu9055
    @saidalisaidu9055 7 месяцев назад +14

    അതൊക്കെ ഒരു കാലം തന്നെയായിരുന്നു, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരകാലം, മനസ്സിൽ കളങ്കം ഇല്ലാത്ത ആ നല്ല കാലം.

  • @vayshanavayga655
    @vayshanavayga655 4 года назад +91

    അങ്ങനെ പെട്ടെന്നൊന്നും മറക്കാൻ കഴിയാത്ത പാട്ടുകളിൽ ഒന്ന്.. 🌺

  • @jagan8764
    @jagan8764 2 года назад +23

    ഒരു കാലത്ത് ഇത് ❤️🙂njan 8class ഒക്കെ പഠിക്കുമ്പോൾ ഇത് ഒക്കെ ആയിരുന്നു എല്ലായിപ്പോഴും ടീവിയിൽ. നൊസ്റ്റു 😒😒🙁🙁തിരിച്ചു കിട്ടാത്ത കാലം... പഴയ കാലത്തിന്റെ പുതുമ 🥰🥰🥰

  • @adjanagharoad7918
    @adjanagharoad7918 Год назад +26

    ഇങ്ങനെ ഒരു ഗാനം ഒരുകാലത്തും അത് വർത്തമാനകാലവും ഭൂത കാലത്തിന്റെയും സ്വപ്നങ്ങൾ നമ്മുടെ ഓർമ്മകൾ മാത്രമാണ്. ഹിന്ദു മുസ്ലിം ക്രിസ്ത്യാനികൾ എല്ലാവരും ഒന്നിച്ചിരുനും വർഗീയത ഇല്ലാത്ത ഒരു കലാലയത്തിന്റെ പാട്ടുകൾ

  • @aneeshkottarakara2366
    @aneeshkottarakara2366 4 года назад +135

    ജീവിതത്തിൽ സ്വന്തം എന്ന് കരുതിയത് നഷ്ടപ്പെടുമ്പോൾ ഉള്ള വേദന വലുതാണ്

  • @2024youtub
    @2024youtub 11 месяцев назад +24

    90-2005 കിഡ്സ്ന് തിരിച്ചു വരാത്ത ഒരു 100 വർഷക്കാലം പോലെ വളരെ വേഗത്തിൽ ഒരു പാട് ഓർമകൾ സമ്മാനിച്ചു മിനിഞ്ഞാന്ന് കഴിഞ്ഞ പോലെ മിന്നിമാഞ്ഞ ഒരു വസന്ത കാലം ആയിരുന്നു മക്കളെ ഓരോ ദിനവും അതി സുന്ദരം ആയിരുന്നു എത്ര പറഞ്ഞാലും എത്ര വർണിച്ചാലും കൊതി തീരാത്ത നമ്മുടെ ആ magical year🎉🎉🎉

  • @lakshmiworld8989
    @lakshmiworld8989 2 года назад +40

    ഒരുപാട് കാലത്തിനു ശേഷം ഇന്ന് ബസിൽ കോളേജിൽ പോവുമ്പോൾ സൈഡ് സീറ്റിൽ ഇരുന്നു കേട്ടു.... 😍😍😍😍 ആ വഴി നേരെ ഇങ്ങ് പോന്നു

    • @mhmdmsthfa9961
      @mhmdmsthfa9961 Год назад +2

      എന്തിനാ കുട്ടീ കോളേജിലേക്ക് ബസ്സിലൊക്കെ പോവുന്നത്?
      ടാക്സി വിളിച്ച് പൊയ്ക്കൂടെ

  • @user-dw8je5xw9i
    @user-dw8je5xw9i 3 года назад +44

    ''മൂകരാവുകള്‍... അഭിലാഷനോവുകള്‍''
    കേള്‍ക്കുമ്പോള്‍ കുട്ടിക്കാലം ഓര്‍മ വരുന്നു....

    • @vishnuleo7891
      @vishnuleo7891 Год назад

      Aa vari kelkkumbol chank pottunnu 🥺🥺💔

  • @sreejith.s2330
    @sreejith.s2330 4 года назад +116

    2020 ൽ ആരൊക്കെ ഇ song kannunudu😍😍

  • @sgcutz3648
    @sgcutz3648 Год назад +20

    Dew drop തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ഒന്ന് ലൈക്‌ അടിച്ചേ..... 💙☺️

  • @fidhahh6669
    @fidhahh6669 2 года назад +15

    ഒരു കാലത്ത് ഈ ആൽബത്തിൽ abinayicha bro nod enikk entho ഇഷ്ടമായിരുന്നു...💥😌😌💥❤️❤️❤️❤️

    • @soudhaismail7424
      @soudhaismail7424 Год назад +3

      ❤️❤️❤️ഞമ്മളും അങ്ങനെ ആയിരുന്നെ ❤️❤️😄

    • @RubeenaShareef-wz8mj
      @RubeenaShareef-wz8mj 3 месяца назад

      Enikum❤

    • @safwansafu880
      @safwansafu880 Месяц назад

      Ath njananu

    • @rameesar950
      @rameesar950 2 дня назад

      ​@@safwansafu880Prakash Nath 😆 ente naattukaaran aanu bro

  • @shabeersakker9302
    @shabeersakker9302 Год назад +14

    ആൽബം സോങ് കേൾക്കാത്തവർ പോലും കേട്ട് പോകും. ചെക്കന്റെ അഭിനയവും mgയുടെ മനോഹരമായ പാട്ടും 🔥

  • @aspiranttothethrone943
    @aspiranttothethrone943 2 года назад +33

    2022 ൽ കേൾക്കുന്നു.ഹൈസ്കൂൾ കാലഘട്ടം ഓർമ്മവരുന്നു ♥️♥️(2006 - 2009)

  • @mrijundev2370
    @mrijundev2370 4 года назад +96

    മൂകരാവുകൾ അഭിലാഷ നോവുകൾ അതിൽ നിന്റെ ഓർമ്മകൾ..... 😐😐😐😐

  • @user-ny9yw6zq6o
    @user-ny9yw6zq6o 28 дней назад

    ഈ പാട്ട് ഒരുകാലത്തു ഒത്തിരി പേരുടെ ജീവിത മായിരുന്നു. സ്നേഹത്തോടെ മാത്രം കഴിഞ്ഞിരുന്ന നല്ലൊരു കാലം. ഒത്തിരി ഓർമ്മകൾ സമ്മാനിച്ച കാലം

  • @user-tz4vq9br6y
    @user-tz4vq9br6y 5 лет назад +53

    ഞാൻ ഇ സോങ് ഒരു പാടുകാലം എന്റെ കോളർ ടോൺ ആയിരുന്നു, 😥😥😥😥😥😥😥😥😥😥2005ൽ ആയിരുന്നു

  • @ShahithasajeevSajeev-lz3kj
    @ShahithasajeevSajeev-lz3kj 11 месяцев назад +9

    പ്രേമിക്കുമ്പോൾ മാത്രം കിട്ടുന്ന ഒരുസുഖവും mrg കഴിഞ്ഞാൽ ഒരു വേതന യും ഓർമകളും ആയിത്തീരുന്ന കുറെ നല്ല ആൽബംസ് ❤❤❤

  • @oxyvibez
    @oxyvibez Год назад +39

    വർഗീയത , മതം , രാഷ്ട്രീയം ,ലഹരി ഒന്നും മനുഷ്യന്റെ മനസിനെ സ്വാധിനികത ആ നല്ല കാലം

  • @nazrinnifoozzz3360
    @nazrinnifoozzz3360 5 лет назад +45

    Most favorite💓😍...........മുത്തു ഹബീബീ മൊഞ്ചത്തീ😧😧

  • @rahich6931
    @rahich6931 3 года назад +49

    2021ലും എന്റെ ഫേവറേറ്റ് 😍😍😍

  • @jithinpolyjr.4820
    @jithinpolyjr.4820 4 года назад +143

    2020 ൽ വന്നവർ Like

  • @tomcat9155
    @tomcat9155 Год назад +8

    2023 ലും ഇത് ഫേവറിറ്റ് ലിസ്റ്റിൽ ഉണ്ടെന്ന് മനസ്സിലാകാൻ ഈ കമൻ്റ് ഇവിടെ കിടക്കട്ടെ ❤️

  • @DileepKumar-gm5dt
    @DileepKumar-gm5dt 5 лет назад +90

    എംജി അണ്ണൻ പൊളിച്ചു

  • @joicytibin1591
    @joicytibin1591 Год назад +12

    ഒരിക്കലും തിരിച്ച് കിട്ടാത്ത പഴയ കാലത്തിലേക്ക് തിരിച്ച് കൊണ്ട് പോകുന്ന പാട്ടുകൾ

  • @ABINSIBY90
    @ABINSIBY90 4 года назад +58

    എംജിയുടെ അടിപ്പൻ റെൻഡറിങ്.. ഏത് ടൈപ്പ് പാട്ടുകളും എംജിയുടെ കൈകളിൽ ഭദ്രം. നല്ല സൂപ്പർ വരികളും

  • @livindev8484
    @livindev8484 4 года назад +34

    എന്തു ചെയ്യാൻ 90s കിഡ് ആയി പോയി😐♥️😐♥️😐♥️

  • @raveendhranathkmraveendhra1985
    @raveendhranathkmraveendhra1985 2 года назад +18

    മനം മയക്കുന്ന പാട്ട്.... മനം കുളിർക്കുന്ന പാട്ട്...
    അതിമനോഹരം ❤️❤️❤️🌹🌹🙏🙏

  • @faisalbasheer7543
    @faisalbasheer7543 3 года назад +15

    എന്റെ ഫേവറിറ്റ് സോങ് ആണ് എല്ല ദിവസം വും കേൾക്കും

  • @Faiesfayi
    @Faiesfayi 4 года назад +20

    Lyrics super... oro varikalum touching 🥰🥰🥰

  • @aashinashiq4035
    @aashinashiq4035 7 лет назад +43

    a big salute for mg shree kumar sir
    👌👌👌👌👌👌👌👌👌👌👌

  • @sujinlalmk3280
    @sujinlalmk3280 3 месяца назад +1

    എല്ലാ മതങ്ങളും ഒരുപോലെ ആയിരുന്ന ഒരു കാലം........... ഇന്ന് തമ്മിൽ കണ്ടാൽ മിണ്ടാതായി

  • @harihari4912
    @harihari4912 Год назад +3

    അന്നത്തെ കാലം മറക്കാൻ കഴിയില്ല. ഇപ്പോൾ എല്ലാ മാറി പോയി. നല്ല ആൽബം സോങ് പോലും ഇല്ലാ... ഇതൊക്കെ ആണ് അന്നത്തെ സോങ് എന്താ ഒരു ഫീൽ 🎶🎶🎶❤️❤️❤️🎶🎶🎶

  • @NICHUSFUNS
    @NICHUSFUNS 2 года назад +5

    2022 ല്‍ kelkkunna ഞാൻ... Chumma ഒന്ന് mooliyappo കേൾക്കാൻ oru കൊതി.... School ലൈഫ് ഒക്കെ oorma വന്നു 😍😍😍😍

  • @basithmayanad8758
    @basithmayanad8758 Год назад +14

    നീ... യെന്റെതല്ലേ ഞാൻ നിന്റെതലേ
    നമ്മളെന്നും ഒന്നലെടീ.... നമ്മുക്കൊരു
    മനമല്ലയോ..പെണ്ണേ നീയെന്റെ സ്വന്തമല്ലയോ(2)
    മുത്തു ഹബീബി മൊഞ്ചത്തി ഇഷ്ടമെരുക്കി തഞ്ചത്തിൽ..
    (എന്റെ മുറാദിൻ ലോകത്തെ
    കുളിരണിയിച്ച രാജാത്തീ..2)
    സ്നേഹം എന്തെന്നറിഞ്ഞു ഞാൻ
    സ്വപ്നം എന്നിൽ വിരുനായി..2
    മൂകരാവുകൾ അഭിലാഷ നോവുകൾ
    അതിൽ നിന്റെ ഓർമ്മകൾ
    (നീ... യെന്റെ തല്ലേ ഞാൻ നിന്റെതല്ലേ)
    ഖൽബിനകത്തെ നിക്കാഹിൽ
    നീയും ഞാനും ഇണയല്ലേ
    പാലോളി ചന്ദ്രിക നീയല്ലേ
    എന്റെ ഉലകവും നീയല്ലോ..2
    എന്തിന്നേനെ മറന്നു നീ
    എങ്ങ് ദൂരെ മറഞ്ഞു നീ...2
    മൂകരാവുകൾ അഭിലാഷ നോവുകൾ
    അതിൽ നിന്റെ ഓർമ്മകൾ
    (നീ.... യെന്റെതല്ലേ ഞാൻ നിന്റെതല്ല

  • @salihvallikkad
    @salihvallikkad 2 года назад +10

    എന്റെ കല്യാണസമയത്തെ ഹിറ്റ്‌ ആൽബം ❤️❣️❤️❣️❤️ 2007

  • @HuzainKaja
    @HuzainKaja 7 дней назад +2

    2024 ഈ song കേൾക്കുന്നവർ ഉണ്ടോ ❤️🦋

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +103

    2020 ലും കേൾക്കുന്നവർ കമോൺ

  • @spthecompleteman
    @spthecompleteman Год назад +3

    മോഹ രാവുകൾ അഭിലാഷ നോവുകൾ അതിൽ നിൻറെ ഓർമ്മകൾ.... what a feel.... no more qords

  • @JazJaz-tr9nv
    @JazJaz-tr9nv 8 месяцев назад +1

    എന്റെ ഇക്ക എനിക്ക് പാടി തന്ന പാട്ട്.. ഈ paatinod ഭയങ്കര ഇഷ്ട്ടം ആണ്. Arranged mrg ആയിട്ട് കൂടി ഇക്ക എനിക്ക് വേണ്ടി പാടി തരാറുണ്ട്...

  • @abidabid.8229
    @abidabid.8229 Год назад +5

    വല്ലാത്ത ഒരു ഫീൽ തന്നെ സോങ് 👍😘

  • @jimatthew
    @jimatthew Год назад +4

    പണ്ട് വിസിഡി മേടിച്ച് റിപീറ്റ് അടിച്ചു കണ്ടു കൊണ്ടിരുന്നതാ ഈ ആൽബത്തിലെ പാട്ടുകൾ എല്ലാം.. നൊസ്റ്റാൾജിയ..

  • @user-wv3ux1yk3c
    @user-wv3ux1yk3c Год назад +4

    കഴിഞ്ഞു പോയാ കാലത്തിന്റെ ഒരു ഓർമ ചെപ്പു 🥰🥰❤️

  • @deepupshibu811
    @deepupshibu811 2 года назад +3

    കൂടെ പല ഓർമ്മകളും അയവിറക്കുന്നുണ്ട് ആഹ് ഇത് കാണുമ്പോൾ ആ പഴയ കാലത്തേയ്ക്ക് തിരിച്ചു പോവാനും ആഗ്രഹിക്കുന്നു

  • @prasanthvishnu81
    @prasanthvishnu81 Год назад +5

    മനസ്സിൽ ഒരു വിങ്ങലും ചുണ്ടിൽ ഒരു പുഞ്ചിരിയുമായി ഇപ്പോഴും കേൾക്കുന്ന പാട്ട് 😔😔😜

  • @SanthoshKumar-xq7rj
    @SanthoshKumar-xq7rj 5 лет назад +56

    എന്റെ ജീവൻ ആയ എന്റെ സുനിത കുട്ടിക്ക്

  • @raheelasunil1557
    @raheelasunil1557 2 года назад +6

    Muthu habeebi monjathi... Ishtamoruki thanjathil 🥰💞💞

  • @Creativemommie75
    @Creativemommie75 3 месяца назад +1

    2003 to 2010 the most wonderful years of 90s kids..
    And this chetan was my official crush😅

  • @manuthomasmanu-fc5rc
    @manuthomasmanu-fc5rc 10 месяцев назад +2

    എന്റെ ഫോണിൽ etta rinton. അതൊക്കെ ഒരു കാലം 😔😔

  • @ichuzzz37
    @ichuzzz37 4 года назад +41

    2020 കേൾക്കുന്ന ആരേലും ഉണ്ടേൽ ഇവിടെ വന്ന് ലൈക്‌ അടിക്കാൻ പറഞ്ഞു 🙄

  • @trendingcorner5978
    @trendingcorner5978 2 года назад +72

    പണ്ട് സ്കൂൾ വിട്ടാൽ വേകം... ഓടും വീട്ടിലേക്ക്.... എന്നിട്ട് വീടിന്റെ പടിക്കലൂടെ നടന്നു പോകുന്ന ഓള് കേൾക്കാൻ വേണ്ടി 0ചാനൽ 100വോളിയത്തിൽ ഈ പാട്ട് വെച്ച് അവളെയും നോക്കി ഒരു ഇരിപ്പങ്ങ് ഇരിക്കും....
    അവളൊക്കെ ഇന്ന് എത്ര മക്കളുടെ തള്ളയാണെന്ന് ആവോ 😌

  • @vishnusunil1715
    @vishnusunil1715 2 года назад +2

    Nostalgia. Pand kairali we chanelil varunna ithupolulla song aswathichathokke vallatha missing aan

  • @neethuk9577
    @neethuk9577 2 года назад +1

    ചില പാട്ടുകൾ എത്ര കേട്ടാലും മതി വരില്ലാ അങ്ങനെ ഒന്നാണ് ഈ പാട്ട്....💝❤️❤️❤️❤️😘😘😘😘😘

  • @muhammedrafimuhammedrafi8985
    @muhammedrafimuhammedrafi8985 3 года назад +15

    ദുൽകർ സൽമാന്റെ lokkaanu ചെക്കന് ഹയർ സ്റ്റൈൽ കലക്കി ഇതിനെ വെല്ലാൻ വേറെ മോഡൽ ഇല്ല അടിപൊളി ലുക്കാ slow ആക്ഷൻ കലക്കി

  • @dilrupaashraf6884
    @dilrupaashraf6884 Год назад +4

    90s kids…Arrahman songs….album….kollam shafi….east coast vijayan….nokia….orkut….yahoo…landfone…..dialup connection….balarama….balabhumi….sachin-sehwag-ganguly….frooti…. Hoo our lyf was awesome

  • @ashiqueeazasoophy7477
    @ashiqueeazasoophy7477 2 месяца назад +2

    2078 ല്‍ കേള്‍ക്കുന്നവര്‍ ഉണ്ടോ....❤

  • @badarudheen8094
    @badarudheen8094 9 месяцев назад +6

    Mg sree kumar♥️
    Childwood memory 😢

  • @pr.mp4456
    @pr.mp4456 4 года назад +27

    പണ്ട് ഇതു പോലെ കുറെ നല്ല albums ഉണ്ടായിരുന്നു

  • @hidhayathullah3959
    @hidhayathullah3959 10 месяцев назад +3

    I remember listening this song my school life 2007 now 2023 miss those days love from Tamilnadu

  • @kp2089
    @kp2089 3 года назад +5

    Remebering my school days. Hearing in october2020.what a feel💞

  • @amruthaammus9326
    @amruthaammus9326 2 года назад +6

    Addicted... 🤪😌❤

  • @ashik3675
    @ashik3675 7 месяцев назад +3

    DQ ന്റെ ഒരു ചയകാച്ചൽ തോന്നിയത് എനിക് മാത്രം ആണോ

  • @anshadsalim6118
    @anshadsalim6118 4 года назад +29

    10 am classinteyum +1 ormakal 😘 😊

  • @sudheeamcobatteries7338
    @sudheeamcobatteries7338 2 года назад +3

    2.1 boxil ittu appurathe veetile kuttiye nokkunna kaalam 2007,2008, 🔥🔥🔥😄😄😄🙏

  • @nibinpaulose4344
    @nibinpaulose4344 4 года назад +33

    2020 ൽ പഴയ ഓർമ്മകൾ പുതുക്കാൻ വന്നവർ നീലം മുക്കി പോവുക

  • @suryaaddict3295
    @suryaaddict3295 5 лет назад +7

    M g sir super voice
    Visuals powlichu

  • @hameedhameedsha3142
    @hameedhameedsha3142 5 лет назад +14

    സ്നേഹമെന്തെന്നു അറിഞ്ഞു ഞാൻ 😓😓😓😓😓😓😓

  • @beevisiraj7706
    @beevisiraj7706 2 месяца назад +1

    Ithokke kelkumbo vallathoru feel aan ene kunn muthal kelkunna song aan enikkipo 16 age aay.

  • @Dony_RDX
    @Dony_RDX 5 месяцев назад +1

    2024 ൽ 90 കളിലെ ആ കാലം ഓർക്കുന്നു😢😢

  • @drishyakshobhana2846
    @drishyakshobhana2846 4 года назад +25

    Oru paadu varshangalku shesham 2020 ee song kanunnavar like me 👌👌😔😔

  • @Arshad________achu546
    @Arshad________achu546 3 года назад +10

    എവിടെയും ഷാഫിക്കന്റെ കയ്യൊപ്പ് ഉണ്ട് 🤩😍😍

  • @ismayil374
    @ismayil374 3 года назад +67

    Paattu kettu comment vayikkunnavar adi like😆

  • @entertainmentwithbrainexer4367
    @entertainmentwithbrainexer4367 3 года назад +22

    ഈ കൊറോണ കാലത്തും ഈ പാട്ട് കേൾക്കുന്നവർ ഇവിടെ കമോണ്....... 2020