എന്റെ പ്രണയകാലത്തെ സൂപ്പർ സോങ് അന്ന് ഒരു ചെറിയ തെറ്റിന്റെ പേരിൽ ഞാൻ ആ പ്രണയം നഷ്ട്ടപെടുത്തി ചെറു പ്രായത്തിൽ തന്നെ മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചു വാശി തീർത്തു കുറച്ചു വർഷം നല്ല സ്നേഹം കിട്ടിയെങ്കിലും ഇന്ന് എന്റെ ജീവിതം ഒരിക്കലും താങ്ങാൻ പറ്റാത്ത സംങ്കടത്തിലാണ് ഞാൻ കല്യാണം കഴിച്ച പെണ്ണ് ഒരുപാട് അഭിനയിച്ചു സ്നേഹം കാട്ടി മനസിൽ കയറിപറ്റി അവളുടെ എല്ലാ സുബാവ ഗുണങ്ങളും ഞാൻ മനസിലാക്കി ഞാൻ മാറി നിന്നിട്ടും എന്നേ കൊല്ലാൻ വരെ അവളുടെ കാമുകൻമാരെ വിട്ടു എല്ലാം എന്റെ ആദ്യ മുത്ത്മോളുടെ ശാപമാണ് ഇന്നും സമയം കിട്ടുമ്പോൾ ആ പഴയകാല ഓർമ്മകൾക്കായ് അവളുടെ വീടിന്റെ അരികിലുടെ പോവും ഒന്ന് കാണാൻ മാത്രം സംസാരിക്കാൻ തോന്നുമെങ്കിലും അതിന്ന് നിൽക്കാറില്ല അത് ആഗ്രഹം ഇല്ലാത്തതുകൊണ്ടല്ല അവളും ഭർത്താവും നല്ല സ്നേഹത്തിലാണ് ഞാൻ കാരണം അവരുടെ രണ്ടു പേരുടെയും സന്തോഷവും സ്നേഹവും നഷ്ട്ടപെടാൻ പാടില്ല
ഈ song കേൾക്കുമ്പോൾ പഴയ ഓർമ്മകൾ മനസ്സിലൂടെ കടന്നു പോകുന്നു വല്ലാത്തൊരു ഫീലിംഗ് വീണ്ടും പഴയ aa കാലഘട്ടത്തിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവര്‍ അടി ലൈക്ക്
അവളുമായി ഇഷ്ടത്തിൽ ആയിരുന്ന കാലത്ത് കാസറ്റ് ഇട്ടു ഒരുപാടു കേട്ടിട്ടുണ്ട്. അന്ന് മുതൽ ഇന്ന് വരെയും സജ്ന യെ ഓർത്ത് ഓർത്ത് ഇനി അങ്ങോട്ടും ഈ ജന്മം അവസാനിക്കും😢
കുട്ടിക്കാലത്ത് ഒരുപാട് കേട്ടതാണ് ഈ സോങ്ങ് എന്റെ മാമന്റെ കാറിൽനിന്ന് അന്നൊന്നും അത് കണ്ടിരുന്നില്ല എന്നാലും അന്നുതൊട്ട് ഈ പാട്ട് കാണാപ്പാഠം ആയിരുന്നു ഇപ്പോഴാണ് ശരിക്കും ഒന്ന് കാണുന്നത്
ഇരുപത് വർഷം മുന്‍പ് ചെറുപ്പത്തില്‍ അമ്മയുടെ വിട്ടില്‍ പോയാല്‍ അയല്പക്കത്തെ ഉസമാനിക്കയുടെ വിട്ടിലെ ടേപ്പ് റെക്കാഡില്‍ നിന്ന് നല്ല ശബ്ദത്തില്‍ കേള്‍ക്കമായിരിന്നു ഇത്തരം പാട്ടുകള്‍... അതിമനോഹരമായ കാലഘട്ടം... ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസങ്ങള്‍... ഇന്ന് നമ്മുക്ക് ഇയർ ഫോണ്‍ വച്ച് കേള്ക്കുന്നതിനക്കാല് സുഖമായിരിന്നു ആ കാലഘട്ടം...
ഡ്യൂക്ക് ബൈക്കില്ല വൈ ഫൈ ഇല്ല തേപ്പ് പലക പോലുള്ള ഫോണില്ല ആകെയുള്ളത് ഇതൊക്ക തന്നയായിരുന്നു അന്ന് പ്ലസ് ടൂ പടിച്ചവർക്ക് അറിയാം ഇല്ലാത്തത് പലതും ഇപ്പോ ഉണ്ടായിട്ടും എന്തെല്ലാമാണു നഷ്ടപ്പെട്ടതെന്ന് അറിയില്ല😢
പ്രണയം..... പെയ്തു തീരാത്ത മഴയോട് എനിക്ക് പ്രണയമായിരുന്നു,.. മഞ്ഞു പൈതിറങ്ങുന്ന പുലർകാലങ്ങളോടും പ്രണയമായിരുന്നു... എന്റെ ഭാല്യകാലങ്ങളിൽ ഒരായിരം ഓർമകൾ സമ്മാനിച്ച എന്റെ പ്രണയനിയോടും പ്രണയമാണ്... അന്നെന്നെ തൊട്ടു തഴുകിയ കാറ്റിനോടും. എന്നിലൂടെ കടന്നു പോയ നിമിഷങ്ങളോടും.അന്ന് കണ്ട സ്വാപനങ്ങളോട് പോലും ഇപ്പോൾ എനിക്ക് പ്രണയമാണ്... എന്തിനേറെ, എന്റെ നഷ്ട്ടങ്ങ്ങളോട് പോലും എന്നെനിക്കു പ്രണയമാണ്......
അന്നും ഇന്നും ഈ ഗാനം കേൾക്കാൻ എന്താ ഭംഗി , പണ്ടത്തെ കാലത്തെ ഹിറ്റ് ഗാനങ്ങൾ 🥰🥳
😳
👍
Yes
Hi
Yea
പ്രിയസഖിയെ സജ്നാ നിൻ കരളിനുള്ളിൽ ഞാനല്ലേ.... ❤️❤️❤️2024 കേൾക്കാൻ വന്നവരുണ്ടോ..?
ഇനി ഒരിക്കലും കിട്ടില്ല ആ നല്ല കാലം 😢
Und ❤
❤
❤
I'm sajna🤩
2022 തുടങ്ങി .... ആ പഴയ2006 -2007 കാലത്തെ ഓർമ്മകൾ ഓർക്കാൻ വന്നവരില്ലേ .....😍🥲🥲😍
ഒരുപാട്
Unddu muthy..
അന്നത്തെ സിനിമകളും അതിലെ പാട്ടുകളും...എല്ലാം ഹിറ്റായിരുന്നു 2004 to 2006
Yes
ഒരിക്കലും മാറക്കാൻ പറ്റാത്ത ഓർമ്മകളാണ് ഈ പാട്ട് ❤️🤗🤗🤗
വർഗ്ഗീയത എന്തെന്ന് പോലും അറിയാത്ത അന്നത്തെ കാലഘട്ടം അതിമനോഹരം ആയിരുന്നു 😍😍😍😍😍👌👌👌👌👌😢😢😢😢
സംഘികൾ എല്ലാം നശിപ്പിച്ചു.... 😢
തള്ളല്ലേ അണ്ണാ
@@catserxxx-007uaalthe thanneyalle ayal paranjathu 😌
Sathyam 😊
@@ShijlShijil-tq4ku അന്നത്തെ അത്രേം വർഗിയ കലാപം ഇപ്പൊ ഉണ്ടോ അണ്ണാ
പടച്ച തമ്പുരാനെ ആ കാലഘട്ടം ഒന്നൂടെ തരുമോ pls അത്രക്കും മുഹബത്താണ് ❤
😂😂
🥰🥰
😂
Shariya
❤
മൊബൈൽ ഫോൺ ഇല്ലാതിരുന്ന സുന്ദരമായ കാലം ❤️
ട്രോളി കൊന്നേനെ
@@shajahanjasmine9515 ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ പേരും
അതെ ബ്രോ
@@shajahanjasmine9515 Enthin🙄
cassette തിരിച്ചും മറിച്ചും ഇട്ടിരുന്ന കാലം 😢
ഇപ്പൊ എന്തോ ഒരു മോഹം തോന്നി ഈ സോങ് കേൾക്കാൻ..
Satyam
Ade
Sruyo
Hii
Sathyam 😊
2006-2008 കാലം ഒരിക്കലും മറക്കില്ല 🥰
വർഷങ്ങൾ എത്ര കടന്നുപോയാലും old ആൽബം സോങ് 2024ൽ കാണുന്നവരുണ്ടോ.....
ഈ സോങ് യൊക്കെ ഇപ്പൊ കേൾക്കുപ്പോൾ... നമ്മളെ പഴയ ഓർമ്മകൾ... എല്ലാം ഓർമ്മ വരും 😔
എം ജി ഏത് സോംഗ് എടുത്താലും പൊളി❤️❤️😘
2024 കേൾക്കുന്നവർ ഉണ്ടോ
ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിൽ ഭയങ്കര വേദന എന്തോ നഷ്ടപെട്ടപോലെ
hi ngkfkf ok GH lg lg hi h hi j GK ngkhk KH ukp GK hjl za
Athe
😔😔😔😢
Athe😢
Athe😢
പറയാൻ വാക്കുകളില്ല. ആ കാലഘട്ടം ഓർക്കുമ്പോൾ വല്ലാത്തൊരു നൊമ്പരവും കൂടെ ഓർത്തെടുക്കാൻ ഒരുപാട് ഓർമകളും. വീണ്ടും തിരിച്ചു പോകാൻ കൊതിക്കുന്ന ഒരു കാലഘട്ടം 😊
🥺sathym
School college kalakattam orkkunnu
സത്യം ... ആ പ്രണയ കാലം 😢😢😢
6555eetytfd564444444333333333333333333ddd44444
, 😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎
പ്രിയ സഖിയെ സജ്ന നീ സൂപ്പർ വരി
മ്യൂസിക് കൊല്ലം ഷാഫി മാഷാ അല്ലാഹ് വേറെ ലെവൽ aan
എന്റെ പ്രണയകാലത്തെ സൂപ്പർ സോങ് അന്ന് ഒരു ചെറിയ തെറ്റിന്റെ പേരിൽ ഞാൻ ആ പ്രണയം നഷ്ട്ടപെടുത്തി ചെറു പ്രായത്തിൽ തന്നെ മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചു വാശി തീർത്തു കുറച്ചു വർഷം നല്ല സ്നേഹം കിട്ടിയെങ്കിലും ഇന്ന് എന്റെ ജീവിതം ഒരിക്കലും താങ്ങാൻ പറ്റാത്ത സംങ്കടത്തിലാണ് ഞാൻ കല്യാണം കഴിച്ച പെണ്ണ് ഒരുപാട് അഭിനയിച്ചു സ്നേഹം കാട്ടി മനസിൽ കയറിപറ്റി അവളുടെ എല്ലാ സുബാവ ഗുണങ്ങളും ഞാൻ മനസിലാക്കി ഞാൻ മാറി നിന്നിട്ടും എന്നേ കൊല്ലാൻ വരെ അവളുടെ കാമുകൻമാരെ വിട്ടു എല്ലാം എന്റെ ആദ്യ മുത്ത്മോളുടെ ശാപമാണ് ഇന്നും സമയം കിട്ടുമ്പോൾ ആ പഴയകാല ഓർമ്മകൾക്കായ് അവളുടെ വീടിന്റെ അരികിലുടെ പോവും ഒന്ന് കാണാൻ മാത്രം സംസാരിക്കാൻ തോന്നുമെങ്കിലും അതിന്ന് നിൽക്കാറില്ല അത് ആഗ്രഹം ഇല്ലാത്തതുകൊണ്ടല്ല അവളും ഭർത്താവും നല്ല സ്നേഹത്തിലാണ് ഞാൻ കാരണം അവരുടെ രണ്ടു പേരുടെയും സന്തോഷവും സ്നേഹവും നഷ്ട്ടപെടാൻ പാടില്ല
പണ്ട് അമ്മാവന്റെ കല്യാണത്തിന് തേടി പോകുമ്പോൾ വണ്ടിയിൽ കേട്ട പാട്ട്😍.... അന്നത്തെ ട്രെൻഡിംഗ് ആയിരുന്നു♥
" മുത്തു ഹബീബി മൊഞ്ചത്തി "
താജുദ്ധീന്റെയും, ഷാഫി യുടെയും അതിമനോഹരമായ ഈണവും 👌🏻💯
#MGSreekumar ന്റെ അതിഗംഭീരമായ
ആലാപനവും 👌🏻💯 ഒരു രക്ഷീല്ല 💖
Ahh☺️
@@nasilanisar6921 ആ😉
ഈ song കേൾക്കുമ്പോൾ പഴയ ഓർമ്മകൾ മനസ്സിലൂടെ കടന്നു പോകുന്നു വല്ലാത്തൊരു ഫീലിംഗ് വീണ്ടും പഴയ aa കാലഘട്ടത്തിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവര്‍ അടി ലൈക്ക്
അവളുമായി ഇഷ്ടത്തിൽ ആയിരുന്ന കാലത്ത് കാസറ്റ് ഇട്ടു ഒരുപാടു കേട്ടിട്ടുണ്ട്. അന്ന് മുതൽ ഇന്ന് വരെയും സജ്ന യെ ഓർത്ത് ഓർത്ത് ഇനി അങ്ങോട്ടും ഈ ജന്മം അവസാനിക്കും😢
kuttikalathe favourite song...private busile sthiram paattu.
Nandhu Suresh kottarakkara my lover name sajana😀
പെട്ടെന്നു കേൾക്കാൻ തോന്നി.. ഈ പാട്ട്..💞❤💝... Aiwa.. ന്താലെ ഫീലിംഗ് 💯🌻
Lockdown സമയം പഴയ ഓർമ്മകൾ പൊടി തട്ടി എടുക്കുന്നു ❤️❤️
Satyam
E nayika ente old lover poleya😛
Hi
2022
2022 അതൊക്കെ ഒരു കാലം
പഴയ പ്രണയം വീണ്ടും ചാർജ് ചെയ്യാൻ പറ്റിയ സോങ് (എന്റെ ഭാര്യ യോട് തന്നാണ് കെട്ടോ )
2020 വീണ്ടും കേൾക്കുന്നവർ ഉണ്ടോ
Sorry njagal 2021 ann
@@anas-iz2xh nammalum
2024 l kaanan vannavar👍
Ivdund 😊
കുട്ടിക്കാലത്ത് ഒരുപാട് കേട്ടതാണ് ഈ സോങ്ങ് എന്റെ മാമന്റെ കാറിൽനിന്ന് അന്നൊന്നും അത് കണ്ടിരുന്നില്ല എന്നാലും അന്നുതൊട്ട് ഈ പാട്ട് കാണാപ്പാഠം ആയിരുന്നു ഇപ്പോഴാണ് ശരിക്കും ഒന്ന് കാണുന്നത്
ഇതാണ് ആൽബം ഇപ്പോൾ ഉള്ള ആൽബം സോങ് എല്ലാം കിണറ്റിൽ കളയണം
Siyad Siyad 💯👍🏻
Siyad Siyad crct
💯💯
Old is Gold...orupaad memories, happiness okke thirike kittunna pole ithokke kelkumbo..😍😍❤
Really
yes its reall
Thechu madakki otticho😀😀
💯
Sathyam
M G sirintey song ishttam ullavar ividey like adikku
*2019 കാണുന്നവര്‍ ഉണ്ടോ എന്ന* *COMMENT കണ്ടില്ല...അതോണ്ട് ഞാന്‍ തന്ന ചോദിക്കുവാ, ആരേലും ഉണ്ടോ..?*
Ok
യെസ് ഉണ്ട്
Mm
Seyyid Ali und
Today
ഇരുപത് വർഷം മുന്‍പ് ചെറുപ്പത്തില്‍ അമ്മയുടെ വിട്ടില്‍ പോയാല്‍ അയല്പക്കത്തെ ഉസമാനിക്കയുടെ വിട്ടിലെ ടേപ്പ് റെക്കാഡില്‍ നിന്ന് നല്ല ശബ്ദത്തില്‍ കേള്‍ക്കമായിരിന്നു ഇത്തരം പാട്ടുകള്‍... അതിമനോഹരമായ കാലഘട്ടം... ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസങ്ങള്‍... ഇന്ന് നമ്മുക്ക് ഇയർ ഫോണ്‍ വച്ച് കേള്ക്കുന്നതിനക്കാല് സുഖമായിരിന്നു ആ കാലഘട്ടം...
2024 ൽ കേൾക്കുന്നുന്നവർ ഉണ്ടോ 😍
Yes
Priya sakhiyee sajna nee..... ❤that line hits differently❤
0:55 🥀
എംജി അണ്ണൻ മുത്താണ് 😘
സജ്ന 💔 ഈ പേരിനോളം ഞാൻ സ്നേഹിച്ച വേറെ പേരൊന്നും ഈ ലോകത്ത് ഇല്ല ❤💔💔😚
അത് എന്താ
Ambada veera
@@sajnanoufal278 old love story ☺️
❤️
സജ്ന ചതിക്കും ആരും സജ്ന പേരുള്ള പെണ്ണുനെ ഇഷ്ട്ടപെടാതെ
രണ്ടാംഘട്ട ലോക്ക്ഡൗണ്‍ ന്റെ അന്ന് കേൾക്കുന്നു
ഹാജരുണ്ടേ🥰🥰🥰🥰🥰പഴയ ഓർമ്മകൾ ഒന്ന് അയവിറക്കാൻ വന്നതാ😜
Comment മുഴുവൻ ന്നെപ്പോലത്തെ 90 കളിലെ വസന്തങ്ങൾ 😌🥰.....
പ്രിയസഗിയെ സജ്ന നിൻ കരളിനുള്ളിൽ ഞാനല്ലേ ...🤍✨
old is gold....old song idh kelkumbol ende 2 frnds ind Sajina ennha nme ulla ore orma varunnhu 😍😍😍😍😍😍😍
ithu kellkumboll Ente muthinne orma varunnu ..I miss you SAJNA ...I love you ......super song
Oru kalath ...ithoke arnu ormakal ...ith kanumbol school life ...nosto ok orma varnuu 😍
Harshid Achu Haris sheriyadooo😔
remembering old memories...supperr song
പ്രിയ സഖിയെ സജ്നാനിന്ന് poli
ഞാനും അത് തന്നെ കുറേ കേട്ടു MG ശ്രീകുമാർ 👏👏👏👏👏
Oru Raksheella 💯
Pulsar ന്റെയും discover ന്റെയും കാലം.. ❤️
2022.. ൽ കേൾക്കുന്നു... ന്തോ ഒരുപാട് ഇഷ്ടമാണ് ഈ പാട്ടൊക്കെ.. ഇങ്ങനെ ഉള്ള ഓൾഡ് ആൽബംസ് തിരഞ്ഞുപിടിച്ചു കാണുന്നവർ ഉണ്ടോ
2023 ൽ കേൾക്കുന്നവർ ഉണ്ടേ ലൈക് അടിക്കു 👍
2023 നവംബർ 10 ന്❤❤❤🎉 വീണ്ടും കേൾക്കാൻ വന്നതാ🎉🎉❤❤ MG അണ്ണൻ voice wow♥️♥️♥️🔥🔥
*First time i am listening this song through my aunt 's wedding CD my aunt' s Wedding in the year 2007*
എംജി വേറെ ലെവൽ ❤️❤️❤️❤️
Old sngnekl ippoyuthe new sng onnum alla...... Rly like it ol song..... 😊😚😚😘😍😍ndhekkeyoo memories orma vrunnund old sng kellkumbo
ithu kelkkumbol avalude ormakal anu manasilek varunathu 8 years kazhiju ithu kettappol manasil oru vedhana.......
Mmm broo
adoo
Ara.....😠😠
Correct
Ate brooo
ഒടുക്കത്തെ നൊസ്റ്റു ❣️
നായികയുടെ സ്ക്രീൻ പ്രെസെൻസ് ആൻഡ് എംജി അണ്ണന്റെ വോയിസ് .. !!😃😍
ശ്രീക്കുട്ടൻ ഒരു രക്ഷയും ഇല്ല ..
Very useful song for me
പണ്ട് എന്റെ loverinte പേര് സജ്ന എന്നായിരുന്നു അവളെ വളക്കാൻ ഞാൻ ഉപയോഗിച്ച പാട്ട് 😎😍
2021 ൽ കേൾക്കുന്നവർ ഉണ്ടോ
Yes
ഉണ്ടല്ലോ
@@shefeequekodungallurshamon9730 👍👍
@@shefeequekodungallurshamon9730 അൽഹംദുലില്ലാഹ്
I realize it's kinda off topic but does anybody know of a good website to stream new movies online ?
ഏത് song ആണേലും MG യുടെ വോയിസ് ആണേൽ അതൊരു സുഖമാ കേൾക്കാൻ
സ്വന്ത പേര് കൊണ്ടുള്ള പാട്ട് കേൾക്കാൻ വന്ന sajna`s like ed❤️🤩2024
Sajna illa sabitha und
Sajna nja😍
2023 ൽ കേൾക്കുന്നവർ ഉണ്ടോ
MG sreekumar👌👌👌👌
Sajna ennu name ullavar ee song kelkkunnundo
Undenkil 👍👍
😍😍😍😍😍
Yes
😍😍
🥰
Njn
Enik 4 years ullappol enne kurich eee pattupadiya oralundayirunnu eppo enik 15 yearsayi ee paattu kettappol adhan oorma vannath😗😗😗😗😋😋😋I like youuuuu
M. G. സർ, സൂപ്പർ
കൊല്ലം ഷാഫിക്ക പോളിയല്ലേ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
pinnallaa 😍
അന്നത്തെ പാട്ടുകൾ മാത്രം ❤️❤️❤️❤️❤️ വേറെ ലെവൽ 👌👌👌👌
ente school days orma varunnu.old is gold
ഇനി നമുക്ക് ഒന്നും തിരിച്ചു കിട്ടാത്ത ഒരു നല്ല കാലം 😢😢😢
2020 kanuno ❤
Illa
പഴയകാലം സ്കൂൾ life ഓർമ വരുന്നു
MG sreekumar really rockzz
എംജി സാർ ഒരു രക്ഷയില്ല
നമ്മളെ കാർത്തികേശവേട്ടൻ ❤❤
ഡ്യൂക്ക് ബൈക്കില്ല വൈ ഫൈ ഇല്ല തേപ്പ് പലക പോലുള്ള ഫോണില്ല ആകെയുള്ളത് ഇതൊക്ക തന്നയായിരുന്നു അന്ന് പ്ലസ് ടൂ പടിച്ചവർക്ക് അറിയാം ഇല്ലാത്തത് പലതും ഇപ്പോ ഉണ്ടായിട്ടും എന്തെല്ലാമാണു നഷ്ടപ്പെട്ടതെന്ന് അറിയില്ല😢
2024 ൽ kelkkunnavar undoo
Yess indu 😂
priya sakhiye..sajnaa nee uff vallathaa oru feel
16-5-2020
Spr song
Ee song kelkkunnavarundo.....
എന്നാ ഒരു ലുക്കാ സജ്ന 😍
2024ll kanunavar undo 😻
Mg എന്ന ഒരു സംഭവം🔥🔥🔥🔥
ഞാൻ രണ്ടാം ക്ലാസിൽ പടിക്കുമ്പോഴാണ് ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത്, അതിനു ശേഷം ഇപ്പോൾ.
Njan 3 il
Njan 1 l
Njanum ❤️💞
നൊസ്റ്റാൾജിയ 🎹🎻🎸🎤🎼🎧🥁🎺ആ കാലം ഒരിക്കലും തിരിച്ചു വരില്ല,9ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഈ പാട്ട് തരംഗമായിരുന്നു, ഹിറ്റ് സോങ്,
M g sr padiya supar song🎧🌹🌹🌹🌹🌹
Nostalgia 💕🙂
What a great singer mg Sir 🥰🥰
kuttikkalathe love orma varunnu😑
😁😁
Same pinch👌😅
ഓർമ്മകൾ എല്ലാം ഒരു സ്വപ്നം പോലെ ആ പഴയ പ്രണയം 😢
Aa chechi polichu
Ee corona kaalathum ee song kelkkumbol oru vallatha muhabatanu palathinodum
I love the song
Uff..ee mmapal album songs undakkiya olam vere level❤❤❤..missing the nostalgia
ശംല എൻ്റെ ശംല നീ എവിടെ😞😥☺️
🤣🤣🤣
വീണ്ടും വന്നു😂❤
Mg annan vere level aa😍🎼👌
പ്രണയം.....
പെയ്തു തീരാത്ത മഴയോട് എനിക്ക് പ്രണയമായിരുന്നു,..
മഞ്ഞു പൈതിറങ്ങുന്ന പുലർകാലങ്ങളോടും പ്രണയമായിരുന്നു...
എന്റെ ഭാല്യകാലങ്ങളിൽ ഒരായിരം ഓർമകൾ സമ്മാനിച്ച എന്റെ പ്രണയനിയോടും പ്രണയമാണ്...
അന്നെന്നെ തൊട്ടു തഴുകിയ കാറ്റിനോടും. എന്നിലൂടെ കടന്നു പോയ നിമിഷങ്ങളോടും.അന്ന് കണ്ട സ്വാപനങ്ങളോട് പോലും ഇപ്പോൾ എനിക്ക് പ്രണയമാണ്...
എന്തിനേറെ, എന്റെ നഷ്ട്ടങ്ങ്ങളോട് പോലും എന്നെനിക്കു പ്രണയമാണ്......
🎉👌🏻👌🏻
2003 ഇറങ്ങിയ സോങ് 🔥🔥🥰🔥
No 2007 il
Ayish ndha feel😍❤️ ma fvrt song🥰🤗😘😘😘😘
2023 il ee song kelkkunnavar undo
2023 ൽ കേൾക്കുന്നു.. ഒത്തിരി ഇഷ്ട്ടമാണ് 90 s songs
ഞാൻ ആണ് സജ്ന 🙈🙈
Real