ഈ പാട്ട് ഫസ്റ്റ് കേട്ടത് എന്റെ ആത്മാർത്ഥ സ്നേഹിതന്റെ കല്യാണ വീഡിയോ ഇൽ ആണ്.. ഇന്നു അവൻ ഇല്ല.. ഞങ്ങളെ വിട്ടു പോയി. ദൈവം അവന്റെ കുടുംബത്തിന് സമാദാനം കൊടുക്കട്ടെ
ഈ ഗാനം ഞാൻ പണ്ട് ഒരുപാട് പ്രാവശ്യം കേട്ടിട്ടുണ്ട് ، അന്ന് dvd 📀 യിലാണ് കേട്ടുള്ളത് . ഇപ്പോൽ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം , അന്നത്തെ ഓർമ്മകൾ ഒരുപാട് ഓർമ്മ വരുന്നു 😢❤
സത്യകഥ എന്തെന്നാൽ 2024ആയിട്ടും നമുക്ക് ഇത് പോലുള്ള ആൽബം സോങ്‌സ് illa ആൽബവും ഇല്ല we will miss.. ഷാഫി കൊല്ലം, താജുദ്ധീൻ, തൻസീർ കൂത്തുപറമ്പ്, സലീം കോടത്തൂർ
ശരിക്കും നോവാണ് ഇതൊക്കെ കേൾക്കുമ്പോൾ.... ആ മനോഹരമായ ചെറുപ്പം ഒന്ന് തിരിച്ചു കിട്ടിയെങ്കിൽ... അന്ന് എന്റെ മേമാന്റെ നോക്കിയ ഫോണിൽ വിളിച്ചു ഈ പാട്ട് പാടിയ ഇക്കാനെ ഓർക്കുന്നു ❤
ഒരു പൂ തന്നാൽ നീ എന്റെ കൂടെ പോരുമോ ഞാൻ കൂ ട്ടിവെച്ച കൂട്ടിൽ നീ കുയിലാ യി പാടുമോ നീയെൻ ഇണ യായി കൂടുമോ...[2] കരളിന്റെ മുത്തല്ലേ നീ കന വിന്റെ നിറമില്ലേ നീ വിരിയു ന്ന പൂവിന്നഴകേ തിളങ്ങുന്ന താരകമേ....[2] എൻ സഖിയായി നീയും വരു മോ മനം നിറയെ മധുരം ത രുമോ അഴകിന്റെ അഴകല്ലേ അനുരാഗ മലരല്ലേ...[2] [ഒരു പൂ തന്നാൽ] മനസ്സേന്ന മോഹക്കുടിൽ നിറയുന്ന സ്നേഹക്കനിക ൾ കൊതിയോടെ പങ്കിടുവാ നായി കിളിയേ വന്നിടുമോ...[2] നിൻ സ്നേഹമെനിക്കായി ത രുമോ ചിരക്കാലം കൂട്ടിനു വ രുമോ പ്രണയം പകുത്തു ത രാം ഹൃദയം നിനക്കു തരാം..[2] [ഒരു പൂ തന്നാൽ]
ഒരു കാലഘട്ടത്തിന്റെ പ്രണയം ഈ ഗാനത്തിലുണ്ട്..!! ഒരു സുഹൃദ്ബന്ധമെന്ന വേലിക്കെട്ടിനപ്പുറം, ഒന്നു പറയാൻ പറ്റാതെ നമ്മുടെ ഇഷ്ടം മനസിൽ കൊണ്ടു നടന്ന കാലം... അന്ന് ടി വി യിലും, ചെറിയ ഡിസ്പ്ലേ മൊബൈലിലുമൊക്കെ ഈ പാട്ടിന്റെ വീഡിയോ കാണുമ്പോൾ, നമ്മുടെ മനസ്സിലെ ആ നായികയുടെ മുഖമാണ് കാണാറുണ്ടായിരുന്നത്..!! ഒരു പക്ഷെ അവർക്ക് തിരിച്ചും നമ്മളോടിഷ്ടമുണ്ടായിരുന്നിരിക്കാം... പറയാതെ അസ്തമിച്ച പ്രണയം... അതേപോലെ, ഒരുകാലത്ത് പ്രൈവറ്റ് ബസിൽ യാത്ര ചെയ്യുമ്പോൾ പുറത്തെ സുന്ദരമായ ഗ്രാമക്കാഴ്ചകൾ കാണുന്നതോടൊപ്പം, ബസിലെ ഈ പാട്ടും നമ്മൾ ഒരുപാട് ആസ്വദിച്ചുകേട്ടിട്ടുണ്ട്... ഇപ്പോൾ, ഇടവേളകളിൽ ഇവിടെ വന്ന്, ഇതുപോലെയുള്ള പാട്ടുകൾക്ക് കാതോർത്താൽ, പഴയകാലത്തെ ആ സുഖമുള്ള ഓർമകൾ മനസിലൂടെ മിന്നിമായും..☺️☺️☺️ എന്നേപ്പോലെ ആ സുന്ദര നിമിഷങ്ങൾ അനുഭവിച്ച ആരെങ്കിലുമുണ്ടോ??
ഇൻസ്റ്റാഗ്രാം വേണ്ടി വന്ന് ഒടുവിൽ കണ്ട് പിടിക്കാൻ...... വൈകി ആണെലേം ഇവിടെ എത്തി തൃപ്തി ആയി.... ❤️💎✨....ഇന്നും വീര്യം കുറയാതെ നിക്കുന്ന പാട്ടുകളിൽ ഒന്ന് 🙌
ആൽബം സോങ് കേൾക്കാൻ walkman വാങ്ങാൻ പൈസ കൂട്ടിവച്ചകാലം🥰 പിന്നീട് വലിയൊരു തുകയ്ക് VCD പ്ലയെർ വാങ്ങിച്ചിട്ട് ആൽബം സോങ്ങിനും സിനിമകൾക്കും വേണ്ടി കാസറ്റ് കടകൾ തോറും നടന്ന കാലം 😜 ശേഷം ഫ്ലാറ്റ് TV വാങ്ങി DVD പ്ലയറിൽ കണ്ട കാലം (NB:nosthu nosthu❤) ശേഷം മെമ്മറി കാർഡും പെൻഡ്രൈവും wall mount TV യും wi-fi യൊക്കെ വന്നതിനു ശേഷം ന്യൂ ജനറേഷന് ശേഷം അന്യം🤮 നിന്ന് പോയൊരു പഴയ കാലം 😊
2024 ൽ ഈ പാട്ട് കാണാൻ വന്ന മുത്ത് മണികൾ ഉണ്ടോ ഇവിടെ🤩
നല്ല പാട്ടുകൾക്ക് മരണമില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊❤️
23/1/2024
ഹാരിസ് പൊന്നാനി✍️
❤❤❤❤❤
Pinnalla❤
Unde
മുത്തേ ഞാനുണ്ട് ❤
🙋🏻♀️
2023 ൽ ഈ പാട്ട് കാണുന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ...ഉഫ്ഫ് പണ്ട് കേട്ട അതേ ഫ്രഷ്‌നെസ് തന്നെ ഇപ്പോഴും ഈ പാട്ടിന്..🤗❤️
Sathyamm...
Und❤🙌🏻
ഉണ്ട് 👌👌😄😄
Where i can get this actress pic?
❤correct
അന്നൊക്കെ താജുദ്ധീൻ വടകരയും ഷാഫി കൊല്ലവും കൂടി ഉണ്ടാക്കിയ ഓളം..still remembering those golden days.. 🌿
ഒരു രക്ഷീല്ല 😍
Saleem kodathoor : may i come in🔥🔥
90's kids മറക്കുവോ??
@@ajmalll__ unda
Athe epozham orkkumno
രണ്ടായിരത്തി ഇരുപത്തിലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
എം ജി പാടി തകർത്ത ആൽബം എത്രകേട്ടാലും മതിവരില്ല
Yes
Entamme entha feel mg
രണ്ടായിരത്തി അഞ്ചിലും ഉണ്ടെങ്കിൽ കേൾക്കും അത്രക്ക് nice
Mg cool aayit paadum evide poyalum muscle onnum pidikilla
90's kids ആയ ഞങ്ങളുടെ ജീവിതത്തിൻ്റെ ഭാഗം ആയിരുന്നു ഓരോ ആൽബം പാട്ടുകളും👌❤️❤️❤️❤️❤️❤️❤️❤️
Dfg
ഇപ്പോൾ അച്ഛനും മാമനും ഒക്കെ ആയി.. ഈപാട്ട് ഒക്കെ ഇറങ്ങിയ സമയം എത്ര മനോഹരം മായിരുന്നു പ്രേമിച്ചു നടക്കുന്ന കാലം...😢
Sathyam 90's kids❤❤
സത്യം 😓🥰
Still on 2019..ഈ പാട്ടിന്റെ ഫുൾ ക്രെഡിറ്റ് m.g ശ്രീകുമാറിനാണ് ...ആഹ് എന്താ കുയിൽ നാദം
Phone ഉപയോഗം ഇല്ലാതിരുന്ന കാലം. Mist &Dew Drops കാണാൻ TV യുടെ മുന്നിൽ കുത്തിയിരുന്ന് sound കൂട്ടി വെച്ച കാലം,.... 🥰🥰🥰
Athokkeyoru kalam.. Nostu
Same anufavam
lekshmi s ഓര്മിപ്പിക്കല്ലേ 🥰
@@sadiktayyil9890 🥰
currect
golden daysss
ഇന്നും കേട്ട് കൊണ്ടിരിക്കുന്ന ഒരു പാട്ട് വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിന്റെ വരികൾ ഷാഫിക്ക പൊളിച്ചു. ഒപ്പം നമ്മുടെ M. G. അണ്ണനും
ഈ പാട്ട് ഫസ്റ്റ് കേട്ടത് എന്റെ ആത്മാർത്ഥ സ്നേഹിതന്റെ കല്യാണ വീഡിയോ ഇൽ ആണ്.. ഇന്നു അവൻ ഇല്ല.. ഞങ്ങളെ വിട്ടു പോയി. ദൈവം അവന്റെ കുടുംബത്തിന് സമാദാനം കൊടുക്കട്ടെ
Aameen
Aameen
Ameen
നിങ്ങളുടെ സ്നേഹിതന്റെ ഖബർ വിശാലമാക്കെട്ട.....ആമീൻ
Ammeen, അയാളുടെ കുടുംബത്തിന് നാഥൻ സമാദാനവും ക്ഷമയും നൽകട്ടെ
പണ്ടത്തെ ആൽബം സോങ്ങ്സ് കാണുംബോഴാ ഇപ്പോഴത്തെ ആൽബം ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്..
Sathyooooo🤣
എന്നിട്ട് ഇട്ടോ 😄
😅
@@muhammedathif6224 🤣🤣🤣
ഒന്നു podo
2020 ഇലും കേൾക്കുന്നു അത്രക് ഉണ്ട് അന്നത്തെ ഓർമ്മകൾ... 😍😍
💯❤
2021 januvariyil
2023
2024 Auguest 🎉
2022ൽ കേൾക്കുന്നവർക് ന്നീലം
പൂശാനുള്ള സ്ഥലം💙💙💙
😁😁🤗
♥♥♥
💙💙💙
💙
💙💙
ഇപ്പോഴത്തെ album ഇറക്കുന്നവർ കണ്ട് പഠിക്കണം ഇൗ പാട്ട്.
💓💓💓💓
തീർച്ചയായും
ഒരിക്കലും മരിക്കാത്ത പാട്ടുകളിലൊന്ന്....
അന്നത്തെകാലത്തു "ഖൽബണ്ഫാത്തിമ"
ഇറങ്ങിയപ്പോ അതിൽ ഉള്ള എല്ലാ സോങ്ങും ഹിറ്റ്
ആ DVD ക്ക് വേണ്ടി നടന്നത് ഇപ്പോഴും ഓർമയുണ്ടോ 🥰.
തിരികെ കിട്ടാത്ത ബല്യ കാലം 😭
2024 ൽ കാണുന്നവർ ഉണ്ടോ 😂
Njan 🙌❤
Njnumm😂
Undenikil enthelum kodukkundo
😂😂😂😂
Yess❤️😊
പണ്ട് ചെറുപ്പത്തിൽ ഒരുപാട് കേട്ടതാണ് 💚
ഇപ്പോൾ 2019 ൽ വീണ്ടും വീണ്ടും കേൾക്കുന്നു 😍😘💟
S
2022👍
2024🎉
എന്നോ നഷ്‌ടമായ നന്മയുടെ, സൗഹൃദത്തിന്റെ, സ്നേഹത്തിന്റെ, നല്ല ദിവസങ്ങൾ ഓർമ്മിക്കുന്നു... തിരിച്ചുപോകാൻ പറ്റുമോ 😢😢😢😢😢
അന്നൊക്കെയാണു ലൈഫിൽ ജീവിച്ചത്....
Satyam
ഇന്ന് അവരൊക്കെ എവിടെയാണ്
Sathym
Ente ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വരികൾ
Sathyam
ഈ ആൽബത്തിലെ മുഴുവൻ പാട്ടും എംജി ഒറ്റയ്ക്കാണ് പാടിയത് എല്ലാം ഒന്നിനൊന്നു മികച്ചത്
ശ്രീകുമാർ നൈസ് voice
2024l arenkilum undo ???😅
Ss😍
April month
1997 kanditunde
ഞാൻ ഉണ്ട് പാടാൻ വേണ്ടി കേ ൾക്കുകയാണ്. 😂👍🎤
🤚
പ്രണയം ഫീൽ ചെയ്യിക്കുന്ന ആൽബങ്ങൾ. പോയകാലത്തിന്റെ മധുരമുള്ള ഓർമ്മകൾ 🥰❤️
Sathyam nice comet
ഈ ഗാനം ഞാൻ പണ്ട് ഒരുപാട് പ്രാവശ്യം കേട്ടിട്ടുണ്ട് ، അന്ന് dvd 📀 യിലാണ് കേട്ടുള്ളത് . ഇപ്പോൽ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം , അന്നത്തെ ഓർമ്മകൾ ഒരുപാട് ഓർമ്മ വരുന്നു 😢❤
സത്യകഥ എന്തെന്നാൽ 2024ആയിട്ടും നമുക്ക് ഇത് പോലുള്ള ആൽബം സോങ്‌സ് illa ആൽബവും ഇല്ല we will miss.. ഷാഫി കൊല്ലം, താജുദ്ധീൻ, തൻസീർ കൂത്തുപറമ്പ്, സലീം കോടത്തൂർ
തൻസീർ കൂത്തുപറമ്പോ 😂 അത് ഒക്കെ വന്നതിന് ശേഷം ആണ് ആൽബം നശിപ്പിച്ചു പോയത്
താജുക്ക ഫാൻസ് ഇവിടെ ലൈക്
അതെന്താ 2021 ൽ ആരുമില്ല എന്നുണ്ടോ.?
Onde ammava?
Njn indee
Undee
undee
Ayinu ni ethaa
ശരിക്കും നോവാണ് ഇതൊക്കെ കേൾക്കുമ്പോൾ.... ആ മനോഹരമായ ചെറുപ്പം ഒന്ന് തിരിച്ചു കിട്ടിയെങ്കിൽ... അന്ന് എന്റെ മേമാന്റെ നോക്കിയ ഫോണിൽ വിളിച്ചു ഈ പാട്ട് പാടിയ ഇക്കാനെ ഓർക്കുന്നു ❤
ഇതൊക്കെ കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീലാണ് പെട്ടെന്ന് നമ്മുടെ ബാല്യകാലം ഒക്കെ ഓർത്തുപോകും
ഞാൻ ഒന്നും കൂടി 2021 കേൾക്കാൻ വന്നതാ 😍😍😍😍😍✌️
Njanum
Album songsinte vasantha kaalam.. 2005 to 2009.. kollam shafi, saleem kodathoor, thajudheen etc… nostu😍😍
Ithumketu poovu kodukan nadanna ende chunks ....90's kids uyir
പ്രണയം പകുത്തു തരാം .... ഹൃദയം നിനക്ക് തരാം......അസാധ്യ വരികൾ👌👍 ❤❤സത്യം അല്ലെ 😍
Armageddon
Shathyam😍😍😍
Nuna shudhha nuna
Lyrics:shafi😊😮
Singer Mg sreekumar
ശ്രീയേട്ടൻ ഒരു പാട് മാപ്പിള പാട്ടുകൾ ആ കാലത്ത് പാടിയിട്ടുണ്ട്
മാപ്പിള പാട്ടിലെ ലാലേട്ടൻ താജുക്ക
Sathym
Yes.... Shafika...mammukka... Suresh etan... Saleem Kodathoor😍😍
Mg ശ്രീകുമാർ
ഉച്ച സമയത്ത് ഈ പാട്ട് ബസിൽ കേട്ട ഞാൻ... പഴയ കുറെ ഓർമകളും വല്ലാത്ത ഫീൽ 😢😢
oru kaalath etavum kuduthal ketta song...innu kelkumbol annathe ormakalorth irunn pokunna song...whatt a lyrics..
wonderful songg❤❤❤
🎉🎊
വരികൾ കൊല്ലം shafi
Correct
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ മിഥു എട്ടായിയെ ഓർമ വരും. I love you Midhuettayi
Arannu athu
മിഥു ചേട്ടാ ഇത് വല്ലതും നിങ്ങൾ അറിയുന്നുണ്ടോ.....
ആരുമറിയാതെ ഇങ്ങളെ മാത്രം ഖൽബിൽ ഒളിപ്പിച്ചു കൊണ്ട് ഒരു
ബാല്യകാല സഖി ഇവിടെ ഇരിപ്പുണ്ട്..,,,🙂☺☺☺
Enikum indayirunnu athupole oraalu😔
mithu njan
🦃🦃🦃🦃🦃🦃
കരളിന്റെ മുത്തല്ലേ നീ...... കനവിന്റെ നിറമല്ലേ നീ.... വിരിയുന്ന പൂവിൻ അഴകേ..... തിളങ്ങുന്ന താരകമേ.....❤️❤️❤️ nice lyrics😍
Shafi 😊
Aa lyrics kelkan aanu njn vnn
2019 ilum kannunnavar like adi
Raihana Rahi ithile heroine te name ariyo?🤔
Jansi 22 sunitha ennaa
🙂
ettavum eshttamulla song ILove u
2019 ൽ കാണുന്നവർക്ക് ലൈക്കാൻ ഒരു കമന്റ് !!
Poda cherukka
Njn unde😁
Njanum😁
Evergreen😍
Njanund
ഇത്രയും നല്ല പാട്ട് എത്ര കാലം കഴിഞ്ഞാലും മറക്കില്ല കുട്ടിക്കാലം ഓടിവരും പോലെ
ഒരു പൂ തന്നാൽ നീ എന്റെ
കൂടെ പോരുമോ ഞാൻ കൂ
ട്ടിവെച്ച കൂട്ടിൽ നീ കുയിലാ
യി പാടുമോ നീയെൻ ഇണ
യായി കൂടുമോ...[2]
കരളിന്റെ മുത്തല്ലേ നീ കന
വിന്റെ നിറമില്ലേ നീ വിരിയു
ന്ന പൂവിന്നഴകേ തിളങ്ങുന്ന
താരകമേ....[2]
എൻ സഖിയായി നീയും വരു
മോ മനം നിറയെ മധുരം ത
രുമോ അഴകിന്റെ അഴകല്ലേ
അനുരാഗ മലരല്ലേ...[2]
[ഒരു പൂ തന്നാൽ]
മനസ്സേന്ന മോഹക്കുടിൽ
നിറയുന്ന സ്നേഹക്കനിക
ൾ കൊതിയോടെ പങ്കിടുവാ
നായി കിളിയേ വന്നിടുമോ...[2]
നിൻ സ്നേഹമെനിക്കായി ത
രുമോ ചിരക്കാലം കൂട്ടിനു വ
രുമോ പ്രണയം പകുത്തു ത
രാം ഹൃദയം നിനക്കു തരാം..[2]
[ഒരു പൂ തന്നാൽ]
പൂവിടതളല്ലേ ഫാസില
നെഞ്ചിനുള്ളിൽ
അരിപ്പൊ തിരിപ്പോ
ഷുക്കൂർ സുന്ദരനാ
സുന്ദരിയെ വാ
നീ എന്റേതല്ലേ
ഒരു പൂ തന്നാൽ
Nostalgia
തിരിച്ച് കിട്ടാത്ത ബാല്യകാല സ്മരണകൾ 🥰🥰🥰🥰🥰
ഒരു കാലഘട്ടത്തിന്റെ പ്രണയം ഈ ഗാനത്തിലുണ്ട്..!! ഒരു സുഹൃദ്ബന്ധമെന്ന വേലിക്കെട്ടിനപ്പുറം, ഒന്നു പറയാൻ പറ്റാതെ നമ്മുടെ ഇഷ്ടം മനസിൽ കൊണ്ടു നടന്ന കാലം...
അന്ന് ടി വി യിലും, ചെറിയ ഡിസ്പ്ലേ മൊബൈലിലുമൊക്കെ ഈ പാട്ടിന്റെ വീഡിയോ കാണുമ്പോൾ, നമ്മുടെ മനസ്സിലെ ആ നായികയുടെ മുഖമാണ് കാണാറുണ്ടായിരുന്നത്..!! ഒരു പക്ഷെ അവർക്ക് തിരിച്ചും നമ്മളോടിഷ്ടമുണ്ടായിരുന്നിരിക്കാം...
പറയാതെ അസ്തമിച്ച പ്രണയം...
അതേപോലെ, ഒരുകാലത്ത് പ്രൈവറ്റ് ബസിൽ യാത്ര ചെയ്യുമ്പോൾ പുറത്തെ സുന്ദരമായ ഗ്രാമക്കാഴ്ചകൾ കാണുന്നതോടൊപ്പം, ബസിലെ ഈ പാട്ടും നമ്മൾ ഒരുപാട് ആസ്വദിച്ചുകേട്ടിട്ടുണ്ട്...
ഇപ്പോൾ, ഇടവേളകളിൽ ഇവിടെ വന്ന്, ഇതുപോലെയുള്ള പാട്ടുകൾക്ക് കാതോർത്താൽ, പഴയകാലത്തെ ആ സുഖമുള്ള ഓർമകൾ മനസിലൂടെ മിന്നിമായും..☺️☺️☺️
എന്നേപ്പോലെ ആ സുന്ദര നിമിഷങ്ങൾ അനുഭവിച്ച ആരെങ്കിലുമുണ്ടോ??
" മുത്തു ഹബീബി മൊഞ്ചത്തി "
താജുദ്ധീന്റെയും, ഷാഫി യുടെയും അതിമനോഹരമായ ഈണവും 👌🏻💯
#MGSreekumar ന്റെ അതിഗംഭീരമായ
ആലാപനവും 👌🏻💯 ഒരു രക്ഷീല്ല 💖
orchestra thej
@@ratheeshsooryagayathri8057 👌🏻
ഭാഗ്യം 90 KID ആയി ജനിച്ചത്..ഇതൊക്കെ ആസ്വദിക്കാനും പറ്റി..പിന്നെ പാടാന് MG തൊട്ട് ദാസേട്ടനും ചിത്രചേച്ചിയും,ഫ്രാന്കോയും,വിഥുവും മുതല് താജുദീനും ഷാഫി കൊല്ലവും സലീം കോടത്തൂരുവമൊക്കെയായി അടിപൊളി ആല്ബങ്ങള് ആയിരുന്നു..ഇപ്പോഴത്തെ കുറെ പീക്കിരി പിള്ളേര് എന്തൊക്കെയോ..കാണിക്കുന്നു..
2020 kanunnavar like adicho
2021 😄😄
2021 januvariyil
@Bass Boosted kidoos hýýýyýyý.yyy
ഇപ്പോഴത്തെ ആൽബം പാട്ട് ഒക്കെ പഴയ ആൽബം പാട്ടിന്റെ ഏഴു അയലത്തു വരില്ല എന്നതാണ് സത്യം
Innu njan busil poyappol kettu orupad nalukalk munne njan kettu marannu poya pattanu kurey oruthedukan sramichu kitila innu njan ee song orthuu😍😍😍😍 eppol albam songs eragunilla nalla kurey album songs undayirunnu 😍
2024ൽ ഈ വഴിക്ക് ആരെങ്കിലുമുണ്ടോ ❤
Album ലോകത്തെ മോഹൻലാൽ
10_12വർഷങ്ങൾ മുൻപ് ടൈപ്പിൽ ഇരുന്നു എപ്പോഴും കേൾക്കുന്ന song. അതൊക്കെയാണ് കാലം എത്രയെത്ര മനോഹരമായ ഓർമകൾ സമ്മാനിച്ച കാലഘട്ടം 💞💔ഒരിക്കലും മറക്കാനാകില്ല
2024 ഡിസംബർ 17 ഇന്ന് ഇത് കേൾക്കാൻ ഒരു കൊതി ഈ പാട്ട് ഇറങ്ങിയ സമയത്ത് കണ്ടതാണ് അതിന് ശേഷം ഇന്ന് കാണുന്നു ❤️❤️❤️ ഒരുപ്പാട് നല്ല ഓർമ്മകൾ 90s kids❤️
ഓർമകളെ ജീവിപ്പിക്കുന്ന പാട്ട്
💓💓💓💓
♥♥♥
seuch mytre👍
2024 Kaanunnavar Indo ♥️♥️♥️
pandathe ormakalilekpoyi ith kandapo .spr song masha allaahh
എംജി anna പൊളിച്ചു
2020, 2021, 2022..... എന്നല്ല ഏത് വർഷം വന്നാലും ഈ പാട്ട് കേൾക്കും...❤❤❤❤
2021il kanunnavar undo undenkil neelam pooshikkolu😍
23/05/2022
ഈ പാട്ട് എന്റെ മാമാടെ കല്യാണകാസറ്റിൽ ഉണ്ട് പക്ഷേ മാമ ഇന്നില്ല 2011ൽ ആണ് മരണപ്പെട്ടത് മരിച്ചിട്ടും മരിക്കാത്ത ഓർമ ആയി മനസ്സിൽ ജീവിക്കുന്നു 💔
Sanghi.. Sudappi ennu paranju adi koodatha oru kaalamayrnnu annu... Ente school life memories..... 😊
👍🏻👍🏻
പണ്ട് ബസിൽ ഈ പാട്ടു കേട്ട് സ്കൂളിൽ പോയ ഓർമ്മകൾ 😍😍
ആദ്യ പ്രണയത്തിന്റെ ഓർമ.. ആഹ് ഹൈ സ്കൂൾ കാലഘട്ടം 🤪 callertune 🤩🤩🤩🤩🤩
Shariya
2024 August ❤️❤️❤️
ആ പഴയ കാലത്തേക്ക് ഒന്ന് പോകാൻ കഴിഞ്ഞെങ്കിൽ 😟😟
Ee paatinte vijayam endhenal padiyath MG sreekumar😍😍
ഒരു പൂ കൊടുത്താൽ ഒക്കെ പെണ്ണ് പോരോ. പാട്ടിന് അർത്ഥ മില്ലെകിലും കേൾക്കാൻ രസമുണ്ട് 👌
കുട്ടിക്കാലം മനോഹരമാക്കിയ പാട്ട് ❤🔥
ഈ സോങ് എന്ററ് ഫാമിലിക്ക് ഫുൾ ഇഷ്ടം ആണ് 🥰🙌💯
😊😊😊😊
kazhinju poya kaalathinte hit song 😊😊😊 My favourite song
Dec 10-23 @12:50am insta പണി തന്നു nostu അടിച്ചു 🥰
😂😂😂
എൻ്റെ മോനെ.... ആ തുടങ്ങുന്ന music 🎵 vere level ഫീൽ ❤❤
Caset CD കളുടെ കാലം 😞😘
പ്രതേക നൊമ്പരം"
ആകാലത്തെ
ഓർമ്മകൾ...
സങ്കടം സന്തോഷം നിറഞ 15ആണ്ടുകൾ എത്ര പെട്ടൊന്ന് കടന്നു പോയത്..
ഇപ്പോഴും എന്ത് രസാ ഈ പാട്ട് കേൾക്കാന് 👍👍👍👍
ഇതൊക്കെ പണ്ട് കേട്ടിരുന്നവർക്ക് മാത്രം നെഞ്ചിൽ ഒരു വിങ്ങൽ ഇല്ലേ!? ഇന്ന് ഇത് കേൾക്കുമ്പോൾ. കഴിഞ്ഞു പോയ ആ കാലം ഇനി ഒരിക്കലും വരില്ല.
Sathyam orikkalum thirichuvaratha baalyam mathram alla miss aayi poya ellam 😢😢 ipozhum oru vingalaa ithokke kelkumbol
2024 ൽ നൊസ്റ്റു അടിച്ചു കാണാൻ വന്നവരുണ്ടോ 😍
Mg sreekumar mappilapattu oru രക്ഷയുമില്ല
കോളേജ് ലൈഫ് ഓർമവന്നു... ലവ് affair ഇല്ലാത്തതുകൊണ്ട് no tears😂😂
ഇൻസ്റ്റാഗ്രാം വേണ്ടി വന്ന് ഒടുവിൽ കണ്ട് പിടിക്കാൻ...... വൈകി ആണെലേം ഇവിടെ എത്തി തൃപ്തി ആയി.... ❤️💎✨....ഇന്നും വീര്യം കുറയാതെ നിക്കുന്ന പാട്ടുകളിൽ ഒന്ന് 🙌
2024 il kelkunnavar ivide comon😂
2025 thudakkathil kelkkunnavar undo ivde vannoli makkale❤️😅
2024 ilum kelkkunnavar like adi
ബസ്സിൽ യാത്ര ചെയ്യുമ്പോൾ ആദ്യമായി ഈ പാട്ട് കേട്ടപ്പോൾ തോന്നിയ ഫീൽ uff❤
എംജി അണ്ണൻ, താജ്ജുദീനിക്ക 🥰💚
Njn ipozhum kelkunnathum kanuthaum padunnathumaya album thajudeen vadakarayude. Orupad ormakal samanicha album
ഈ പാട്ട് കേൾക്കുമ്പോഴാണ് ഇപ്പോഴത്തെ മാപ്പിളപ്പാട്ട് കാരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
ഇവരുടെ ഈ കോമ്പിനേഷൻ പോളിയല്ലേ...
ഇന്നും ഈ പാട്ട് കേൾക്കുബോൾ ഓർമ്മകൾ ഒരുപാട് പിറകിലോട്ട് പോയി 😍
പോയകാലത്തിൻ സ്മൃതിയുണർത്തുമോർമ്മകൾ ജീവിക്കും ഞങ്ങളിലൂടെ
This song reminds me a fabulous time in my life.. fetching lots of colourful memories... 😍😔
Ajeesh Sivadas sathyam😍
💓💓💓💓💓💓💓💓💓
Ethokke color ndaayrnn?
Very beautiful song and lyrics. Thankyou so much.
SAK
ഒരുപാട് കേട്ട് മറന്നSong Supper
Orupadishttamullasonganu
അതക്കെ ഒരു കാലം..
മുത്തു.ഹബീബി മൊഞ്ചത്തി😥😥😥😥
1:39 ufffff ഒന്നും പറയാൻ ഇല്ല 😍😍😍😍😍😍😍😍😍🤤 ഏന്താ വരി 💖💖💗💗💓💞💓💗💖😍😍😍😍
ആ പഴയ നിഷ്കളങ്കമായ കാലഘട്ടത്തിലോട്ട് തിരികെ പോകാൻ സാധിച്ചിരുന്നെങ്കിൽ 🥹
താജുദ്ദീനൊരു ലാലേട്ടന്റെ കട്ടുണ്ടൊ
Najumulhaq Najumu aa theeta thadiyano udheshichad?
Najumulhaq Najumu Dileep
Oompiya lalettan
Haa
തിരിഞ്ഞു നിൽക്കുമ്പോൾ..
2024ൽ ആരും ഇല്ലേ....ഒക്ടോബർ 1
2024 undonn choikan vannapo full 2024❤😂ore vibe ullavar ithrapero😢
ആൽബം സോങ് കേൾക്കാൻ walkman വാങ്ങാൻ പൈസ കൂട്ടിവച്ചകാലം🥰 പിന്നീട് വലിയൊരു തുകയ്ക് VCD പ്ലയെർ വാങ്ങിച്ചിട്ട് ആൽബം സോങ്ങിനും സിനിമകൾക്കും വേണ്ടി കാസറ്റ് കടകൾ തോറും നടന്ന കാലം 😜
ശേഷം ഫ്ലാറ്റ് TV വാങ്ങി DVD പ്ലയറിൽ കണ്ട കാലം (NB:nosthu nosthu❤) ശേഷം മെമ്മറി കാർഡും പെൻഡ്രൈവും wall mount TV യും wi-fi യൊക്കെ വന്നതിനു ശേഷം ന്യൂ ജനറേഷന് ശേഷം അന്യം🤮 നിന്ന് പോയൊരു പഴയ കാലം 😊
എന്റെ പ്രണയ ഗാനം🤗❤️🤍❤️
Annathe eyall pove kodutho atho kathirikkuvanoo Nice voice ikkaaaa