ഇരുപത് വർഷം മുന്‍പ് ചെറുപ്പത്തില്‍ അമ്മയുടെ വിട്ടില്‍ പോയാല്‍ അയല്പക്കത്തെ ഉസമാനിക്കയുടെ വിട്ടിലെ ടേപ്പ് റെക്കാഡില്‍ നിന്ന് നല്ല ശബ്ദത്തില്‍ കേള്‍ക്കമായിരിന്നു ഇത്തരം പാട്ടുകള്‍... അതിമനോഹരമായ കാലഘട്ടം... ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസങ്ങള്‍... ഇന്ന് നമ്മുക്ക് ഇയർ ഫോണ്‍ വച്ച് കേള്ക്കുന്നതിനക്കാല് സുഖമായിരിന്നു ആ കാലഘട്ടം...
ഈ പാട്ട് ഇന്ന് റിലീസ് ആയാൽ കേരളത്തിൽ ഹർത്താൽ ആയിരിക്കും ആളുകളുടെ ചിന്താഗതി തന്നെ മാറി ഇന്ന് ആയിരുന്നു എങ്കിൽ മുജാഹിത് ബാലുശ്ശേരി യെ പോലെയുള്ള പറയും മുസ്ലിങ്ങളെ വേശ്യ വൽക്കരിക്കുന്നതിന്റെ ഭാഗം ആണ് എന്നൊക്കെ ഈ പാട്ടുകൾ എന്ന് 😂 കേക്ക് ഹറാം ജ്യൂസ് ഹറാം ഒരു കണ്ണടച്ചാൽ ഹറാം അന്യ മതസ്ഥർ ഹറാം Dance മ്യൂസിക് ഹറാം
കൊച്ചിലെ ഈ പാട്ട് കേക്കാൻ എന്നും jukebox വെച്ച് കാത്തിരിക്കുമായിരുന്നു.... വീണ്ടും ഒരു നൊസ്റ്റു കിട്ടുന്നു ഇത് കേൾക്കുമ്പോൾ..... ഇജ്ജാതി വോയിസ് അല്ലെ ശ്രീയേട്ടൻ... നല്ല രചനയും..
ഈ ഗാനം ഇന്ന് കേൾക്കുമ്പോൾ പണ്ടത്തെ കാലം ഓർമ്മ വന്നു . അന്ന് എല്ലാപേരെയും ഒരുപാട് ബുദ്ധിമുട്ടിച്ച് , വളരെ ഉച്ചത്തിൽ ശബ്ദത്തിൽ പാട്ടും ഇട്ട് അവരുടെ പിരാക്കും വാങ്ങി കൂട്ടി ; അതൊക്കെ ഒരു കാലം😅 , ഇപ്പോൽ ഈ ഗാനം കേൾക്കുമ്പോൾ ആ dvd 📀 ഓർമ്മവരുന്നു . ൻ്റെ വീടിനടുത്തുള്ള ഇക്കാന് ഈ ഗാനം ഒരുപാട് ഇഷ്ട്ടമാണ്, അവരാണ് ആദ്യമായി ആ ഏരിയയിൽ ആദ്യമായി ആ പാട്ട് ഇടുന്നത് , ഇപ്പോൽ ആ പാവം ജീവിച്ചിരിപ്പില്ല , ഈ ഗാനം കേൾക്കുമ്പോൾ ആ പാവത്തിനെയാ ഓർമ്മവരുത് . അല്ലാഹ് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ . امين 🤲😢❤
14 വർഷം മുൻപ് ഇതുപോലെ ഉള്ള track song dvd വാങ്ങി വീട്ടിൽ tv സൗണ്ട് കൂട്ടി വെച്ച് ഇരിക്കും സ്കൂൾ വീട്ടിൽ വന്നിട്ട് .. ചിലപ്പോൾ നിക്കാഹ് ഓക്കേ പോകുമ്പോൾ ഇതുപോലെ ഉള്ള song edum ആഹ്ഹ എന്തൊരു feel ആയിരുന്നു ആഹ്ഹ കാലം 🥰🥰♥️♥️♥️
ഞാൻ പഠിക്കുന്ന സമയത്ത് ആയിരുന്നു ഈ പാട്ട് ഇറങ്ങിയത് ഞാൻ പഠിച്ചിരുന്ന iti ഇൽ അവിടത്തെ അത്യാവശ്യം വായി നോക്കി ആയിരുന്ന എന്നെ കാണുമ്പോൾ അവിടെ ഉള്ളു ചെക്കൻ മാർ ഈ പാട്ട് പാടുന്നത് പതിവായിരുന്നു... അതൊരു അടിപൊളി ഓർമ ആണ്. മധുരിക്കുന്ന ഓർമ 😍വെറുതെ ആണേലും ഈ പാട്ട് എന്റെ ഹൃദയത്തിൽ കയറി.
പണ്ട് കല്യാണ വീട്ടിൽ ..ജീപ്പിൽ എപ്പോഴും ഇടുന്ന songs.... അന്നും ഇന്നും...💯💕🙌 . 1 ഒരു പൂ തന്നാൽ നീ എന്റെ.... 2 നീ എന്റേതല്ലേ..... 3 റുമാൻ പഴത്തിന്റെ.... 4 പണ്ടേയെൻ കുഞ്ഞുകിനാവിൽ..... 5 പൂവിതളല്ലേ.. ഫാസില.... Fvrts.......💕💕
@@vangapesalam8595 qq the best actor so I can do it is the best actor so I can do it is the best actor so I can do it is the best actor so I can do it is the best actor so I can do it is the best actor so I can do it is the best actor so I can do it is the best actor so I can do it is the best actor so I can do it is the best actor so I can do it is the best actor so I can do aqq the best actor so I can do it is the best actor so I can do it is the best actor so I can do that the best actor so I can do it is the best actor so
I am tamil but Watching this 😢after more than 15 years ...little bit understanding only but every single line mind blowing ..many feelings going on🥹😍😭🥺...but i didnt no what they are but still this song is heaven
2024 ലിൽ ഞാൻ വീണ്ടും കേൾക്കാൻ വന്നു ഇറങ്ങിയ സമയത്ത് cd ഒക്കെ ഇട്ടു തകർത്ത പാട്ട്....❤❤❤
Njanum especially anupallavi ❤
Aynu
✌
CD പ്ലയറിൽ രണ്ട് സ്പീക്കറും കൊടുത്തു നല്ല ശബ്ദത്തിൽഈ പാട്ടു വെച്ച് അടുത്തുള്ള വീട്ടുകാർക്ക് പോലും ചെവിതല കേൾപ്പിക്കാതിരുന്ന ആ കാലം,,,
😂😂
Memories nvr dies
സത്യം ...പള്ളിയിലെ ഉസ്താദ് വന്ന് സ്പീക്കറിന്റെ വയർ ഊഊരി എറിഞ്ഞു 😂😂
💓💓💓💓💓💓
🤣🤣
ഓർമകളിൽ കുട്ടിക്കാലവും, സ്കൂൾ വിട്ട് വന്ന് ഡ്യൂ ഡ്രോപ്പ് കാണുന്നവരും ആരൊക്കെ ലൈക്ക് ചെയ്യുക.
Me too😍
Same to you
Oh seen sadhanam aaaa
4:54 4:54 4:54 4:54 4:54
4:54
ഇരുപത് വർഷം മുന്‍പ് ചെറുപ്പത്തില്‍ അമ്മയുടെ വിട്ടില്‍ പോയാല്‍ അയല്പക്കത്തെ ഉസമാനിക്കയുടെ വിട്ടിലെ ടേപ്പ് റെക്കാഡില്‍ നിന്ന് നല്ല ശബ്ദത്തില്‍ കേള്‍ക്കമായിരിന്നു ഇത്തരം പാട്ടുകള്‍... അതിമനോഹരമായ കാലഘട്ടം... ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസങ്ങള്‍... ഇന്ന് നമ്മുക്ക് ഇയർ ഫോണ്‍ വച്ച് കേള്ക്കുന്നതിനക്കാല് സുഖമായിരിന്നു ആ കാലഘട്ടം...
Sathyam❤️
Correct
പാട്ട് ഇറങ്ങിട്ട് 15 കൊല്ലം ആയിട്ടുള്ളു
Ingal enthoru thallaadoo Anoope eeh paatin 14 yearsaan sherikkum iringittt
@@mdxr9727 ടൈം traveller ചെയ്ത് കേട്ടതാവും 😄
വർഷങ്ങൾ ക്ക് ശേഷം കേട്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു ഫീൽ .ഒരുപാട് ഇഷ്ടം ആണ് ശ്രീ ഏട്ടൻ .
Wow old is gorgeous 💙❤️🧡💚💛👍👍👍
Sathyam
Yes
2020
Old but still new
*കുറെ നാളുകൾക്കു ശേഷം വീണ്ടും തിരിച്ചു വന്നു കേൾക്കുന്നവർ അടി like അപ്പോൾ വേറൊരു feela കേൾക്കാൻ🎶🎵🥰*
💯💯
അന്നത്തെ ഈ പാട്ട് ഇന്നും ഫ്രഷ്നെസ് ആയി നിലനിൽക്കുന്നു ... ഇപ്പൊ ട്രെൻഡ് ആയി ഓടിക്കൊണ്ടിരിക്കുന്ന ഒന്നായി മാറി ...❤
ഇന്നത്തെ ആൽബം സോങ്ങ് കളെ പോലെ ആയിരുന്നില്ല പണ്ട് നല്ല ക്വാളിറ്റി മേക്കിംഗ് ആയിരുന്നു അടിപൊളി പാട്ടുകളും.....
👍👍
പഴയ കാലം ഓർമ്മ വരുന്നു ഈ പാട്ട് കേൾക്കുമ്പോൾ😊😊😊😊
Sathyam
ഈ പാട്ട് ഇന്ന് റിലീസ് ആയാൽ കേരളത്തിൽ ഹർത്താൽ ആയിരിക്കും ആളുകളുടെ ചിന്താഗതി തന്നെ മാറി ഇന്ന് ആയിരുന്നു എങ്കിൽ മുജാഹിത് ബാലുശ്ശേരി യെ പോലെയുള്ള പറയും മുസ്ലിങ്ങളെ വേശ്യ വൽക്കരിക്കുന്നതിന്റെ ഭാഗം ആണ് എന്നൊക്കെ ഈ പാട്ടുകൾ എന്ന് 😂 കേക്ക് ഹറാം
ജ്യൂസ് ഹറാം
ഒരു കണ്ണടച്ചാൽ ഹറാം
അന്യ മതസ്ഥർ ഹറാം
Dance മ്യൂസിക് ഹറാം
MG ഒരേ ഫയർ ആണ്...ഇവിടെ ഏത് ടൈപ്പ് പാട്ടും 💥💥💥
2020 ഇൽ വന്നു വീണ്ടും ലൈക്ക് അടിച്ചു പോയവർ ഉണ്ടോ...!!!
😘
Now
ബട്ട് അത് unlike ആയി 😪
Sopper
Mm
കൊച്ചിലെ ഈ പാട്ട് കേക്കാൻ എന്നും jukebox വെച്ച് കാത്തിരിക്കുമായിരുന്നു.... വീണ്ടും ഒരു നൊസ്റ്റു കിട്ടുന്നു ഇത് കേൾക്കുമ്പോൾ..... ഇജ്ജാതി വോയിസ് അല്ലെ ശ്രീയേട്ടൻ... നല്ല രചനയും..
sarathnair kannan
do
Fgb
N nu tb hu
2020 il kandavar...ന്റെ ചെറുപ്പകാലത്തേക്ക് കൊണ്ട് പോകുന്ന പാട്ട്.. ഞാൻ ഇത് ഇടക്ക് വല്ലപ്പോഴും കേക്കാറൊള്ളു അപ്പോഴേ ഒരു feel കിട്ടുകയുള്ളു 😊😊
Yes
Nhanum
🙂
2021
2021
വല്ലാത്തൊരു ഫീൽ...... പണ്ടത്തെ കാര്യങ്ങൾ ഓർക്കാൻ ഇങ്ങനെയുള്ള ഒരു സോങ്
മതി ❤❤❤❤
ഞാൻ സ്നേഹിക്കുന്ന പാട്ടിന്റെ സുൽത്താൻ എംജി ശ്രീകുമാർ ഏട്ടൻ ഉയിർ ❤😘😘😘😘😘
❤❤❤❤ umma
❤❤❤❤❤❤❤❤❤❤ mg sound
സൂപ്പർ സോങ് ഒരു കാലത്തെ ഹിറ്റ് സോങ്
Mega hit👍👍👍👍👍👍👍👍👍👍👍
Watching this song after 9 years😍
''OLD IS GOLD''
9 years alla bro, athu Upload date aanu, athilum kooduthal old aanu ee song
17 years
Cr7 Annan padiyathu kettittu vannathano 😂
2024 il kanunnavar like adi😂❤
പൂവിതളല്ലേ ഫാസിലാ....
തേൻകനിയല്ലേ ഫാസിലാ....
പാലഴകല്ലേ ഫാസിലാ......
മാൻമിഴിയാളെ ഫാസിലാ.......(2)
കുളിരേകും മഴയല്ലേ.....
കളിയാടും കിളിയല്ലേ....
ഇശൽ പാടുന്നോളല്ലേ.....
ഇണയെന്നും നീയല്ലേ....
(പൂവിതളല്ലേ ഫാസിലാ...).
***********************
തേനൂറും ഇശൽ പാടീ
തേൻ കുയിലേ നിന്നെ തേടീ
തേനൂറും ഇശൽ പാടീ
തേൻ കുയിലേ നിന്നെ തേടീ
മാടപ്രാവിൻ ചേലല്ലോ നീ
കുടു കുടെ ചിരിക്കുന്ന ഹുറീ
മാടപ്രാവിൻ ചേലല്ലോ നീ
കുടു കുടെ ചിരിക്കുന്ന ഹുറീ
നീ പോന്നല്ലേ... എൻ പെണ്ണല്ലേ…
നീ പോന്നല്ലേ... എൻ പെണ്ണല്ലേ…
(പൂവിതളല്ലേ ഫാസിലാ....)
***********************
അഴകിൻ നാട്ടിലെ റാണീ
ആമ്പൽ പൂവിൻ തോഴീ…
അഴകിൻ നാട്ടിലെ റാണീ
ആമ്പൽ പൂവിൻ തോഴീ...
ഏഴു നിറങ്ങൾ ചാലിച്ചെഴുതിയ
മഴവില്ലഴകോ നിൻ മേനി
ഏഴു നിറങ്ങൾ ചാലിച്ചെഴുതിയ
മഴവില്ലഴകോ നിൻ മേനി
പൊൻ മലരല്ലേ.. എൻ ഉയിരല്ലേ…
പൊൻ മലരല്ലേ.. എൻ ഉയിരല്ലേ…
പൂവിതളല്ലേ ഫാസിലാ....
തേൻകനിയല്ലേ ഫാസിലാ
പാലഴകല്ലേ ഫാസിലാ
മാൻമിഴിയാളെ ഫാസിലാ
പൂവിതളല്ലേ ഫാസിലാ....
തേൻകനിയല്ലേ ഫാസിലാ
പാലഴകല്ലേ ഫാസിലാ
മാൻമിഴിയാളെ ഫാസിലാ
കുളിരേകും മഴയല്ലേ
കളിയാടും കിളിയല്ലേ
ഇശൽ പാടുന്നോളല്ലേ
ഇണയെന്നും നീയല്ലേ....
പൂവിതളല്ലേ ഫാസിലാ....
തേൻകനിയല്ലേ ഫാസിലാ
പാലഴകല്ലേ ഫാസിലാ
മാൻമിഴിയാളെ ഫാസിലാ
👍
🤝
❤️🥰
താജുക്കാക്ക് ശെരിക്കും സിനിമയിൽ അഭിനയിച്ചു കൂടെ. അപാര സ്ക്രീൻ പ്രെസൻസ് ആണ് പുള്ളിക്ക്.
മോഹൻലാൽ +ദിലീപ് = facecut താജുദ്ധീൻ
@@shafeeqazeez546 korach chackochanum 😁
എന്റെ ഇഷ്ട ഗായകൻ MGS
Mg😘😘😘
2024 ലിൽ കാണുന്നവർ ഉണ്ടോ
ഈ ഗാനം ഇന്ന് കേൾക്കുമ്പോൾ പണ്ടത്തെ കാലം ഓർമ്മ വന്നു . അന്ന് എല്ലാപേരെയും ഒരുപാട് ബുദ്ധിമുട്ടിച്ച് , വളരെ ഉച്ചത്തിൽ ശബ്ദത്തിൽ പാട്ടും ഇട്ട് അവരുടെ പിരാക്കും വാങ്ങി കൂട്ടി ; അതൊക്കെ ഒരു കാലം😅 , ഇപ്പോൽ ഈ ഗാനം കേൾക്കുമ്പോൾ ആ dvd 📀 ഓർമ്മവരുന്നു .
ൻ്റെ വീടിനടുത്തുള്ള ഇക്കാന് ഈ ഗാനം ഒരുപാട് ഇഷ്ട്ടമാണ്, അവരാണ് ആദ്യമായി ആ ഏരിയയിൽ ആദ്യമായി ആ പാട്ട് ഇടുന്നത് , ഇപ്പോൽ ആ പാവം ജീവിച്ചിരിപ്പില്ല , ഈ ഗാനം കേൾക്കുമ്പോൾ ആ പാവത്തിനെയാ ഓർമ്മവരുത് . അല്ലാഹ് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ . امين 🤲😢❤
14 വർഷം മുൻപ് ഇതുപോലെ ഉള്ള track song dvd വാങ്ങി വീട്ടിൽ tv സൗണ്ട് കൂട്ടി വെച്ച് ഇരിക്കും സ്കൂൾ വീട്ടിൽ വന്നിട്ട് .. ചിലപ്പോൾ നിക്കാഹ് ഓക്കേ പോകുമ്പോൾ ഇതുപോലെ ഉള്ള song edum ആഹ്ഹ എന്തൊരു feel ആയിരുന്നു ആഹ്ഹ കാലം 🥰🥰♥️♥️♥️
Sheriyanu
വരികൾ കൊല്ലം ഷാഫി വേറെ ലെവൽ ആണ്
2021ഇൽ കാണുമ്പോളും പഴയ ഒരു ഫീൽ മാറുന്നില്ല
Yes
2024 ഇൽ കാണുന്നവർ ഉണ്ടോ 😍😍😍😍
❤
ഉണ്ടല്ലോ 😍
ഉണ്ടല്ലോ ഞാൻ സ്കൂളിൽ പഠിച്ചിരുന്ന അന്ന് ഈ പാട്ടിൽ മണവാട്ടി ആയിരുന്ന song 😅😅❤❤
Undeeeee😂😂😂
Pinne kanad👍
Aregilum undooo 2019 kanunnavarrrr
Vibi Unni yesss
Undallo
Njan ende
Super
undeeee
2022ൽ കാണുന്നവരുണ്ടോ.. പണ്ട് സ്കൂളിൽ പഠിക്കുമ്പോ ഇഷ്ട്ടം തോന്നിയ മൊഞ്ചത്തിക്കളൊക്കെ ഇപ്പൊ കണ്മുൻപിൽ ഉണ്ട് ❤️😁
😅
👍👍👍
നല്ല ഓർമ്മകൾ സമ്മാനിച്ച കാലമേ നന്ദി... ഇനി ഒരിക്കലും കിട്ടാത്ത ബാല്യം തട്ടിയെടുത്തതും നീയേ ...
ഞാൻ പഠിക്കുന്ന സമയത്ത് ആയിരുന്നു ഈ പാട്ട് ഇറങ്ങിയത് ഞാൻ പഠിച്ചിരുന്ന iti ഇൽ അവിടത്തെ അത്യാവശ്യം വായി നോക്കി ആയിരുന്ന എന്നെ കാണുമ്പോൾ അവിടെ ഉള്ളു ചെക്കൻ മാർ ഈ പാട്ട് പാടുന്നത് പതിവായിരുന്നു... അതൊരു അടിപൊളി ഓർമ ആണ്. മധുരിക്കുന്ന ഓർമ 😍വെറുതെ ആണേലും ഈ പാട്ട് എന്റെ ഹൃദയത്തിൽ കയറി.
ഷാഫിയുടെ കരിയറിലെ ഏറ്റവും നല്ല വരികൾ എല്ലാം മറ്റൊരാൾ പാടി ❤,
2023 ലും കേട്ടുകൊണ്ടേയിരിക്കുന്നു യാതൊരു മടുപ്പും തോന്നുന്നില്ല ❤
M G sr ബ്യൂട്ടിഫുൽ വോയിസ്
Ismail
Bhai
2019 ൽ കേൾക്കുന്നവരുണ്ടോ 🙌
aaa kettondirikkeyaaa
@@navcorner8891 🖤😘
എം.ജിയേട്ടൻ പൊളിച്ചടുക്കി...
കുളിരേകും മഴയല്ലേ..
കളിയാടും കിളിയല്ലേ..
ഇശൽ പാടുന്നോളല്ലേ..
ഇണയെന്നും നീയല്ലേ..
MG ഏട്ടൻ വേറെ ലെവൽ 💋💋💋
ഈ പാട്ടിനു ഒപ്പന കളിക്കുമ്പോൾ സ്റ്റേജിൽ നിന്ന് എന്റെ മുണ്ട് കഴിഞ്ഞു പോയിക്.... 😶😶 അത്രക് വരില്ലല്ലോ ഇങ്ങളെ ഒരു nostu😏😏😏😏
M G ഏട്ടന്റെ എക്കാലത്തെയും നല്ല ആൽബം song 2020 aug
Iloveyou mg sound
2023 ൽ കേൾക്കുന്നവർ ഉണ്ടോ guys 🦋
ഉണ്ടല്ലോ ❤️❤️👍👍👍
Undallo
2024
MG.. mm പൂവ് കൊടുക്കുന്ന ചെക്കനും തമ്മിലുള്ള ഇന്റർവ്യൂ കണ്ടിട്ട് സോങ് കാണാൻ വന്നത് ആണ് 🥰❤
പൂവിടതളല്ലേ ഫാസില
നെഞ്ചിനുള്ളിൽ
അരിപ്പൊ തിരിപ്പോ
ഷുക്കൂർ സുന്ദരനാ
സുന്ദരിയെ വാ
നീ എന്റേതല്ലേ
ഒരു പൂ തന്നാൽ
Nostalgia
വല്ലാത്ത ഫീൽ ആണ് ആ കാലഘട്ടത്തിൽ പോയപോലെ 😟എത്ര എത്രെ നമ്പർ കളിച്ച കാലം അതിൽ ഉള്ള ഒരു നമ്പർ ആണ് ഇപ്പോൾ എന്റെ ജീവിത സഖി ❤️13 year ആയി😂
ഇത് പോലെയുള്ള പാഠുഗൾ ഇനി എന്നാ ഉണ്ടാവുഗ ഇപോയതെ പാട്ടുഗൾ ഒരു അർതവും ഇല്ല
Abuthahir Ca സരിയാണ് സേഠാ
🙃🙃
21 ലും ഇതാണെന്റെ favourite
2022 attendance.."old is gold.!😍❤
ishttayee peruthishttayeeeeeeeee .....
2020 August il search ചെയ്തു കാണുന്നവർ ഒന്ന് ലൈക്കി പൊയ്ക്കോളൂ.. MGS❤️
Anyone in 2024🥹🤌🏽
എംജി വോയിസ് 👍👍എജ്ജാതി 😍😍😍😍
പൂവിതലല്ലേ ഫാസില നൈസ് സോങ്
MJ 3
എംജി വേറെ ലെവൽ 🥰🥰🥰
ഇജ്ജാതി വോയിസ്💥ശ്രീ സർ❤
Veendum kure varshagalkku shesham veendum kettapol
2020 ലും കേൾക്കുന്നവർ Like
ഓർമ വെച്ച കാലം മുതൽ കേൾക്കുന്നു അന്ന് തൊട്ടേ മനസ്സിൽ ഒരു വരി പോലും തെറ്റാതെ കോർത്ത് വെച്ചു ❤ഫാസില ❤😊
പണ്ട് കല്യാണ വീട്ടിൽ ..ജീപ്പിൽ എപ്പോഴും ഇടുന്ന songs.... അന്നും ഇന്നും...💯💕🙌
.
1 ഒരു പൂ തന്നാൽ നീ എന്റെ....
2 നീ എന്റേതല്ലേ.....
3 റുമാൻ പഴത്തിന്റെ....
4 പണ്ടേയെൻ കുഞ്ഞുകിനാവിൽ.....
5 പൂവിതളല്ലേ.. ഫാസില....
Fvrts.......💕💕
hooooo athoke oru kalam ❤❤❤❤ ❤
Fasila annum innum oree lukk❤❤
Ee pattu trend ayathinu shesham kanunnavar like❤️
Jivitham pwoli arnna dinangal. Vindum pokan kazhiyuvarnnel. Childhood❤😭
😞
" മുത്തു ഹബീബി മൊഞ്ചത്തി "
താജുദ്ധീന്റെയും, ഷാഫി യുടെയും അതിമനോഹരമായ ഈണവും 👌🏻💯
#MGSreekumar ന്റെ അതിഗംഭീരമായ
ആലാപനവും 👌🏻💯 ഒരു രക്ഷീല്ല 💖
നിങ്ങൾ മറ്റേ ആൽബംത്തിലും ഇത് തന്നെ അല്ലെ കമ്മന്റ് ചെയ്തത് 😌
@@muhammadshabin4731 എല്ലാം ഒന്ന് തന്നെ അല്ലെ ബ്രോ 😍
@@RaMshad_Kc athe same lline aahn😌 ennaalum ore comment thanne😁
@@muhammadshabin4731 എല്ലാം ഒന്ന് തന്നെ അല്ലേ ബ്രോ , അപ്പൊ എല്ലായിടത്തും ഒന്ന് ഇട്ടതാണ്...
@@muhammadshabin4731 😄
ആൽബം സോങ് ഇഷ്ടം സന്തോഷം വരുമ്പോളും സങ്കടം ആവുമ്പോളും കാണുന്ന പാട്ട് ❤️❤️
2 ഘട്ടം ലോക്ക്ഡൗണ്‍ ന്റെ അന്ന് കേൾക്കുന്നു
Elladthum indallo😂😍
mg sir ന്റെ ഇന്റർവ്യൂ കണ്ടു തിരഞ്ഞതാണ്
പൂവിതളല്ലേ ഫാസില തേൻകനിയല്ലേ ഫാസില........😘😘😘
ഭയങ്കര മിസ് ആണ് 😢😢😢ഓർക്കാൻ പറ്റുന്നില്ല ❤
Schoolil padikkunna time orupaad thavana ketta song aaanith.. innu devikayude oru interview kandittaan veendum eee song kelkkaan vannath
2020 യിലും എന്താ ലെ powlisanm അടിപൊളി
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും മറക്കില്ല..... nostalgic song faszila
Anyone 2019
I am Tamil but this song I like it bro
Even in 2020😊
@@vangapesalam8595 qq the best actor so I can do it is the best actor so I can do it is the best actor so I can do it is the best actor so I can do it is the best actor so I can do it is the best actor so I can do it is the best actor so I can do it is the best actor so I can do it is the best actor so I can do it is the best actor so I can do it is the best actor so I can do aqq the best actor so I can do it is the best actor so I can do it is the best actor so I can do that the best actor so I can do it is the best actor so
@@vangapesalam8595 pop mo ml
Kojhhbbkll
പ്ലസ് ടു കാലഘട്ടം.... ആഹാ.. 🥰
ഇതൊക്കെ കേൾക്കുബോൾ ആണ് ഇപ്പോ മാപ്പിള പാട്ടെന്നും album സോങ്ങെന്നും പറഞിറക്കുന്ന വിരളി പിടിച്ച പാട്ടൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ thonunne😑
Annu ithu polulla paattinnu orupaadu vimarshanam undaayirunnu
pwolichuu
Yz right
എന്റെ ഇഷ്ട ഗായകൻ എന്റെ ശ്രീക്കുട്ടൻ എംജി മാത്രം ❤❤❤❤
സ്വന്തം name കേൾക്കുമ്പോ അതും ഇത്രേം പൊക്കി പറയുന്നത് കേൾക്കുമ്പോ കിട്ടിയിരുന്ന ഒരു സന്തോഷം ഇപ്പോഴും ആ സന്തോഷം ഇണ്ട് ❤❤❤❤ love this song..
School life Orma varunnavar undo🤩🤩
I am tamil but Watching this 😢after more than 15 years ...little bit understanding only but every single line mind blowing ..many feelings going on🥹😍😭🥺...but i didnt no what they are but still this song is heaven
2023ഇൽ... കേൾക്കുന്നവരുണ്ടോ 👌🔥
Trend aayathinu shesham adhyamayi kanunna lee njan
sreeyetta kalakki
Ethanu original feel mappila pattu.... allanddu kure koorakal unddu eppol mappila pattinte vila kalayan...... thajudeen🌹🥰
എന്റെ കല്യാണദിവസം ഓർമ വരുന്നു ❤️😍❤️😍 2007
Busil vachu kettu ishttam thonni YouTubil kayari search cheythu ee sng first time kanunnatha pwoli.ennepole searchcheythu ee song kandavarlike adikku
My name fazila..😍😍
M
👍
👍😊
My name also fasila
Enthe name ' നൗഷാദ് '😂😂🙇
Madhura gaanam ennum madhuram thanne
പൂവിതളല്ലെ ഫാസില
?cv
anju thomas ko
anju thomas 😮
Mask vaykkatha adipoli kalangal poya dinangal🥰🥰😎😎💞💕
I like it so much.... because My mother is fasila
What ?
ഒരു ആൽബം സോങ് കേട്ടു പിന്നെ ഫുൾ ആൽബം സോങ് കെട്ടവരുണ്ടോ. 🔥
Devika Nambiar🥰.. Ippazhum oru maattavum illaa❤️
Mg sir polichu
മലപ്പുറത്തിന്റെ പ്രാദേശിക ഓർമ്മകൾ.....
Thodangi
M ഗുഡ് അണ്ണനും dancers, ഫാസിലയും കൂടി പൊളിച്ചു താജുതിന് വടകര ആറു bore
millennium albums ee team nalla patukal thannu ningal ippazhum undo
MG മാസ്സ്
2021ലും കാണുന്നവർ ഇവിടെ vayo😍
നീ പൊന്നല്ലേ എൻ പെണ്ണല്ലേ ❤😊 എടാ മോനെ.....നൊസ്റ്റാൾജിയ 🤩
കിടിലൻ സോങ് 🥰🥰🥰💓💓💓💓💞💞🥰🥰🥰🥰🥰🥰🥰🥰🥰🥰
2021നിൽ ആരേലും ഉണ്ടോ