Ente Khalbile Vennilavu Nee Full Video Song | HD | Classmates Movie Song |

Поделиться
HTML-код
  • Опубликовано: 13 окт 2024
  • Song : Ente Khalbile
    Movie : Classmates
    Director : Lal Jose
    Lyrics : Sarath Vayalar
    Music : Alex Paul
    Singers : Vineeth Sreenivasan
    Lyrics :
    എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
    തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍ മുല്ലമൊട്ടിലൂറും
    അത്തറൊന്നു വേണ്ടേ അത്തറൊന്നു വേണ്ടേ
    എന്റെ കൂട്ടുകാരാ സുല്‍ത്താന്റെ ചേലുകാരാ...
    നിന്റെ പുഞ്ചിരി പാലിനുള്ളിലെ...
    നിന്റെ പുഞ്ചിരി പാലിനുള്ളിലെ പഞ്ചസാരയാവാന്‍
    നിന്റെ നെഞ്ചിലെ ദഫുമുട്ടുമായ് എന്നുമെന്റെയാവാന്‍
    ഒപ്പനയ്ക്കു നീ കൂടുവാന്‍ മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍
    എന്തു മാത്രമെന്നാഗ്രഹങ്ങളെ മൂടി വച്ചുവെന്നോ...
    തൊട്ടു മീട്ടുവാന്‍ ഉള്ള തന്ത്രികള്‍...
    തൊട്ടു മീട്ടുവാന്‍ ഉള്ള തന്ത്രികള്‍ പൊട്ടുമെന്ന പോലെ
    തൊട്ടടുത്തു നീ നിന്നുവെങ്കിലും കൈ തൊടാഞ്ഞതെന്തേ
    ലാളനങ്ങളില്‍ മൂളുവാന്‍ കൈ താളമിട്ടൊന്നു പാടുവാന്‍
    എത്ര വട്ടമെന്‍ കാല്‍ചിലങ്കകള്‍ മെല്ലെ കൊഞ്ചിയെന്നോ...

Комментарии • 2,1 тыс.

  • @dhanishroshan2350
    @dhanishroshan2350 9 месяцев назад +2216

    2024 ആരൊക്കെയാ ഈ പാട്ട് കേക്കുന്ന്??❤‍🔥?
    എത്ര കേട്ടാലും മതിവരാത്ത കാലം തന്നതിൽ വെച്ച് ഏറ്റവും മധുരമേറിയ ഗാനം ❣️🫂💎

  • @rashinrs4869
    @rashinrs4869 3 года назад +9668

    വരാനുണ്ടോ എന്നറിയില്ല... വന്നതിൽ ഏതുമില്ല... ക്ലാസ്മേറ്റ്സ്-നോളം ❤😍

    • @homo_sapien
      @homo_sapien 3 года назад +209

      Varan chance kuravaan

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 года назад +329

      ഇത്തരം ഒരു ചിത്രം ഇന്നത്തെ കാലത്ത് അസാധ്യം എന്നേ എനിക്കു പറയാന് ഒള്ളു

    • @sachinchandran2534
      @sachinchandran2534 2 года назад +287

      വരും ഊള chunks ok 😂😂😂... ഇങ്ങനെ ഉള്ള item ഇനി ണ്ടാവാ ചാൻസ് ഇല്ല .... എന്നും ഓർമകളിൽ ആ മധുരം ഊറും കാലം 😍😍

    • @binubabu6048
      @binubabu6048 2 года назад +51

      വന്നിട്ടുണ്ട് ഇതിനേക്കാൾ ബെസ്റ്റ്.. ഡെയ്സി ഒക്കെ നല്ല ഫീൽ ഉള്ളത് ആണ്

    • @mohammedjasal.v8466
      @mohammedjasal.v8466 2 года назад +12

      Athe💯

  • @christoraj5484
    @christoraj5484 3 года назад +4399

    ഇതിലും മികച്ച ക്യാമ്പസ് ഫിലിം ഇനി സ്വപ്നങ്ങളിൽ മാത്രം♥️♥️♥️♥️
    മുരളി - റസിയ ക്ക് വേണ്ടി👇👇👇👇

    • @s___j495
      @s___j495 Год назад +38

      അത് സത്യം ഇതിൽ എല്ലാം ഉണ്ട് എല്ലാം
      പ്രണയം, ഇമോഷണൽ, കോമഡി, ചതി, രാഷ്ട്രീയം, തമ്മിൽ തല്ല്, എല്ലാം എല്ലാം ഫ്രണ്ട്ഷിപ് എല്ലാം 💯

    • @irfuirfaariya9457
      @irfuirfaariya9457 Год назад +8

      Rasiya muralik vendi eyuthiyathu 😂

    • @sunithasunithasuni358
      @sunithasunithasuni358 Год назад

      😮

    • @55niranjanaa21
      @55niranjanaa21 Год назад +15

      Atrem neram suku aarinnu naayakan nkil climax vannappol padam murali kondupoyi ❤

    • @dreamgold928
      @dreamgold928 Год назад

      😊🎉

  • @abidvava8273
    @abidvava8273 2 года назад +1736

    ഇതിൽ പ്രണയം ഉണ്ട് രാഷ്ട്രീയം ഉണ്ട് സൗഹൃദം ഉണ്ട് വിരഹം ഉണ്ട് എല്ലാം കൂടി ഒരു ലാൽ ജോസ് മാജിക്‌ 🤩

    • @AjithKumar-mc8ss
      @AjithKumar-mc8ss Год назад +17

      നിരാശ ഉണ്ട്.... അത് ജയസൂര്യ ക്ക് 😞😥

    • @ShymaShym
      @ShymaShym 9 месяцев назад

      Thank you

    • @berriesberries7203
      @berriesberries7203 Месяц назад

      Gettogether

    • @VishnuSNair782
      @VishnuSNair782 24 дня назад

      ❤❤

    • @forest7113
      @forest7113 19 дней назад

      കൊലപാതകി ഉണ്ട്...അറിയാതെ ചെയ്യുന്ന ടെറ്റ് ഉണ്ട്.

  • @shinecreations2584
    @shinecreations2584 Год назад +491

    സുകു താര പ്രണയത്തെക്കാൾ മുരളി റസിയ പ്രണയം ആണ് എനിക്ക് ഇഷ്ട്ടം 01:56😍

    • @e3gamer868
      @e3gamer868 10 месяцев назад +14

      അന്ന് വർഗീയത ഇല്ലായിരുന്നു ചതി ഇല്ലാത്ത നല്ല കാലം

  • @muhzinmuhammed3842
    @muhzinmuhammed3842 3 года назад +5864

    ഉറപ്പിച്ചു പറയാം, ഇന്നും മലയാളത്തിൽ ഇതിനോളം നില്ക്കുന്ന ഒരു ക്യാംപസ് മൂവി ഇറങ്ങിയിട്ടില്ല.. വർഷം 15 ന് മുകളിൽ ആയി, ഇന്നും ക്ലാസ്സ്‌മേറ്റ്സ് ഇന്നും 🥰

  • @Aparna_Remesan
    @Aparna_Remesan 3 года назад +2441

    ഈ സിനിമയലേ നരേന്റേ character എനിക്ക് ഒരുപാട് ഇഷ്ടമാണ്.😍🥰

  • @ABINSIBY90
    @ABINSIBY90 3 года назад +2520

    വിനീത് ശ്രീനിവാസന്റെ തകർപ്പൻ വോയിസ്‌. 2006 ഓർമ്മകൾ. ക്ലാസ്സ്‌മേറ്റ്സ് റിലീസ് ആയ സമയത്ത് ഈ പാട്ടുണ്ടാക്കിയ ഓളം. കേരളം ഏറ്റുപാടിയ പാട്ട്..സൗഹൃദം, പ്രണയം, രാഷ്ട്രീയം, ക്യാമ്പസ്‌, ടൂർ, കല, ഹോസ്റ്റൽ നൊസ്റ്റാൾജിയ അങ്ങനെ എല്ലാ കാര്യങ്ങളും ഒത്തിണങ്ങി വന്ന സിനിമ. മലയാളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ്‌ മൂവി. 2006ൽ നാട്ടിലെ ഓണപരിപാടിക്ക് സ്റ്റേജിൽ കേറി ഈ പാട്ടു പാടിയത് ഒരു നാണത്തോടെ ഞാൻ ഓർക്കുന്നു.

    • @sachinr82
      @sachinr82 2 года назад +12

      Keerthi chakra umm eee same time illl ..songs at its peak

    • @gayathrithankappn5793
      @gayathrithankappn5793 2 года назад +16

      Anneram enikke 2 Age 😁Ippo 17 Age 😌

    • @ABINSIBY90
      @ABINSIBY90 2 года назад +2

      @@gayathrithankappn5793 hm

    • @Selfimprovementjourney-s
      @Selfimprovementjourney-s 2 года назад +3

      Eniku oru vayas ippo 17

    • @viswanath5013
      @viswanath5013 2 года назад +3

      എന്റെ വികൃതിയെ കണ്ട് വർഷം

  • @Akshay.M.S634
    @Akshay.M.S634 Год назад +216

    കുഞ്ചക്കോ ബോബനു വേണ്ടി ലാൽ ജോസ് കരുതിവെച്ച റോൾ, കുഞ്ചക്കോ ബോബനു വ്യക്തിപരമായ ചില പ്രശ്നങ്ങൾ കാരണം അത് ഒഴിവാക്കി, പകരം നരേൻ ആ റോൾ ഏറ്റെടുത്ത് മനോഹരമാക്കി
    മുരളി ❤️💔

  • @FRQ.lovebeal
    @FRQ.lovebeal 6 месяцев назад +413

    *2024 ജൂൺ 15 ൻ ശേഷം ക്‌ളാസ്‌മേറ്റിലേക്ക് വന്നവർ ആരൊക്കെ 😌😌😌😌😌*

  • @sandhyaswaminathan1827
    @sandhyaswaminathan1827 3 года назад +1612

    മനോഹരമായ പ്രണയ ഗാനമാണെങ്കിലും ....കേൾക്കുമ്പോൾ കൂട്ടുകാരെ ഓർമ വരുള്ളു ❤️😘

  • @riyascp6333
    @riyascp6333 3 года назад +5849

    വിനീതേട്ടന്റെ voice ഇഷ്ടപെട്ടവർ ലൈക്ക് അടി ❤

    • @justinipekurian
      @justinipekurian 3 года назад +13

      Yes

    • @sherminakk8121
      @sherminakk8121 3 года назад +24

      ഒരുപാട് ഇഷ്ടം ആണ് വിനീത് ഏട്ടന്റെ പാട്ട് 🤗

    • @ayanac549
      @ayanac549 3 года назад +13

      Njan 😍😍😍😍😍

    • @aruns740
      @aruns740 2 года назад +10

      Poliyalle vineet ettentnte voice alinju pokunnu e song kelkkumbol feel 🤗🤗😘🥰🥺🥺

    • @thanseerkalam427
      @thanseerkalam427 2 года назад +2

      @@aruns740 d

  • @rajeevnair4040
    @rajeevnair4040 3 года назад +1135

    എല്ലാവർക്കുമുണ്ടാകും മുരളിയെ പോലെ എല്ലാവരുടേം pet ആയുള്ള ഒരു ഫ്രണ്ട് 😊😊😊🥰🥰🥰

  • @deepakm.n7625
    @deepakm.n7625 2 года назад +325

    അല്ലെങ്കിലും പറയാത്ത പ്രണയത്തിനു മധുരം കൂടും... ✍️

    • @AleenaBenny-nt9mi
      @AleenaBenny-nt9mi Год назад +14

      വേദനയും

    • @tempfrag380
      @tempfrag380 7 месяцев назад +4

      ​​@@AleenaBenny-nt9misathyam🥲🙌 kayyil ninn poyi yennu ariyumbol ulla feel🚶‍♂️
      But yellam nallathinu🙃 athilum better aalu namda life ill varum🙂#hope

    • @jibin3489
      @jibin3489 6 месяцев назад +1

      ​@@tempfrag380❤

  • @mankadakkaran
    @mankadakkaran 2 года назад +554

    Nostalgia at its peak! 😻🥺..

  • @unnikrishanp9051
    @unnikrishanp9051 3 года назад +2926

    ക്യാമ്പസ്സിനോട് പ്രണയം തോന്നിച്ച പാട്ടും സിനിമയും 😍
    ഇനി ഒരിക്കലും തിരിച്ച് കിട്ടാത്ത ആ കാലം 😌
    Feeling Nostalgia ❤️

  • @hibanmv568
    @hibanmv568 2 года назад +354

    മീശ മാധവൻ & ക്ലാസ് മേറ്റസ് കാലങ്ങൾ കഴിഞ്ഞാലും മലയാളികൾക്കിടയിൽ ജീവിച്ചിരിക്കുന്ന സിനിമകൾ ❤

    • @pappan1995
      @pappan1995 Год назад +15

      CID മൂസ ❤

    • @afeefa702
      @afeefa702 11 месяцев назад

      ​@@pappan1995chocolate

  • @joyaljkj1738
    @joyaljkj1738 2 года назад +226

    Twist കണ്ട് കിളി പോയ പടം
    ക്ലൈമാക്സിൽ ഇ പാട്ടു കേൾക്കണം ഇജ്ജാതി ഫീൽ
    അവരുടെ പ്രണയം ❤️

  • @Appuvlog_8
    @Appuvlog_8 7 месяцев назад +10

    വർഷങ്ങൾ കടന്നുപോയാലും നമ്മള് ഇവിടെ വരും. അതാണ് ഇങ്ങനെ ഉള്ള പഴയ പാട്ടുകളുടെ റേഞ്ച്. 🌼❤️#2024#

  • @vineethbcvineethbc1661
    @vineethbcvineethbc1661 Год назад +77

    കണ്ണിൽ വെള്ളം നിറച്ചല്ലാതെ ഒരാൾക്കും ഈ പാട്ട് കേൾക്കാൻ കഴിയില്ല... കോളേജ് ദിനങ്ങൾ അത്രെയും സുന്ദരമായിരുന്നു 2012-15❤️❤️❤️എന്റെ ജീവിതത്തിലെ സുവർണ്ണകാലഘട്ടം 🥰

    • @xiaoai877
      @xiaoai877 Год назад +1

      Ippo enth cheyyunnu

  • @Podiyanvlogs
    @Podiyanvlogs 3 года назад +524

    ഈ പാട്ടൊക്കെ ഹിറ്റ്‌ അന്നത്തെ ഹിറ്റ്‌ ആയിരുന്നു..
    യൂട്യൂബ് ഇല്ലായിരുന്ന കാലത്തും ഈ പാട്ടൊക്കെ ഹിറ്റ്‌ ആയിരുന്നു..
    സിനിമ പിന്നെ ഒന്നും പറയാൻ illa... പൊളി പടം...
    ദിലീപ്ഏട്ടന്റെ ഡോൺ സിനിമയുടെ കൂടെ റിലീസ് ആയ സിനിമ...
    ഡോൺ ഹിറ്റ്‌ ആയില്ല...
    ഈ പടം വമ്പൻ ഹിറ്റ്‌ ആയി...... ലാൽ ജോസ് ഫിലിമിൽ ഏറ്റവും പ്രിയപ്പെട്ടത് ❤️❤️

    • @abdulrahmanvarkala6835
      @abdulrahmanvarkala6835 3 года назад +23

      മീശമാധവാൻ 🔥best of lal jose

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 года назад +3

      Ann jukeboxil varaan kathirikkum

    • @rosemedia8909
      @rosemedia8909 2 года назад +6

      അന്ന് യൂട്യൂബ് ഉണ്ട്
      ഒൺലി ഡെസ്ക്ടോപ്പ് & ഹൈ ക്ലാസ്സ് മൊബൈൽ ഫോൺ (2G)

    • @factcheckfacthunting5543
      @factcheckfacthunting5543 2 года назад +6

      @@rosemedia8909 njanokke RUclips use cheyyan thudangiyath 2008 time aan....ann spiderman,terminator malayalam parody okke kaanumayirinnu...pakshe aa 2008 samayath okke malayalam songs,movies onnum RUclips il aarum athikam upload cheyyarilla....malayalam enn parayan aage kurach mallu masala clips undayirinnu😜 along with many comedy videos

    • @adhithtg6846
      @adhithtg6846 2 года назад +2

      Don matram alla lalettante mahasamudram also release arnnu

  • @masstalkies
    @masstalkies 3 года назад +820

    ഈ പാട്ട് ഇറങ്ങിയ സമയത്ത് ഇത് മുഴുവൻ കാണാതെ പഠിച്ചു കൊണ്ട് സ്കൂളിൽ പാടി ഷൈൻ ചെയ്തത് ഓർക്കുന്നു....ഞാൻ 3ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ ചിത്രം 🔥

  • @gudecomics2956
    @gudecomics2956 3 года назад +497

    ഈ ഫിലിം ഇൽ ഈ പാട്ട് രണ്ടാം തവണ കാണിക്കുമ്പോൾ രോമാഞ്ചം വരും... പ്രണയം ഒരു തീവ്രനുവം ആണ്... നൊസ്റ്റു... നഷ്ട പ്രണയം ❤❤

  • @jibinmon7472
    @jibinmon7472 Год назад +107

    ഒരിക്കലും മറക്കാൻ പറ്റാത്ത കഥാപാത്രം 😔 ❤മുരളി 😘

  • @ajims9288
    @ajims9288 2 года назад +83

    പത്താം ക്ലാസ്സ്‌ ഓർമ്മകൾ..2006.. ഈ കാലമൊക്കെ ഒന്നുകൂടെ തിരിച്ചു വന്നെങ്കിൽ.. 😭

    • @navya.cnavyapradeep3517
      @navya.cnavyapradeep3517 2 года назад +4

      Orikalam thirichu varaatha kaalam ennaalum vannengil ennu aagrahichu povunu

    • @khairameharin.6087
      @khairameharin.6087 Год назад +2

      Orikakalum thirich varatha aa nalla kaalam💔

    • @vinayakan6405
      @vinayakan6405 8 месяцев назад +1

      Same njanum 10th standard padikkumbol e Film irangiyath katampazhippuram Archana theatre Poyi kanda film

    • @vinayakan6405
      @vinayakan6405 8 месяцев назад

      E Timil thanne Aanu Rasa thanthram Film irangiyath

  • @jomon3609
    @jomon3609 3 года назад +271

    ഞാൻ പ്ലസ് വൺ പഠിക്കുമ്പോൾ എന്റെ അഞ്ജന എന്ന ഫ്രണ്ട് ആണ് ഈ പാട്ട് പഠിപ്പിച്ചത്.. അതും എക്സാം ഹാൾ ഇൽ ഇരുന്നു.. പ്ലസ് 2 കഴിഞ്ഞു എവിടെയോ ഒളിച്ചോടി പോയ ആ കൂട്ടുകാരിയെ ഓർക്കുന്നു

    • @swalihak
      @swalihak 3 года назад +1

      😐🥺

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 года назад +56

      😂😂വല്ലാത്തൊരു ട്വിസ്റ്റ്‌

    • @Mubashirmubu369
      @Mubashirmubu369 3 года назад +41

      ആ കുട്ടി എന്നെങ്കിലും ഇത് കണ്ട് rply അയക്കുമെന്ന ആലോചന ഇല്ലേ ഇല്ല__🤭😜

    • @homo_sapien
      @homo_sapien 3 года назад +12

      Exam hallil irunn ndina paat padipiche

    • @ashiqueakasq4708
      @ashiqueakasq4708 3 года назад +2

      @@homo_sapien summa

  • @nishad9216
    @nishad9216 3 года назад +327

    പ്രണയവും ഈ പാട്ടിന്റെ അർത്ഥവും എന്താണെന്നു മനസിലാവാത്ത പ്രായത്തിൽ സ്കൂളിൽ പാടിയ പാട്ട് ❤

  • @sulfiyalatheef1927
    @sulfiyalatheef1927 2 года назад +97

    ഏട്ടനും അനിയനും തകർത്താഭിനയിച്ച movie പൃഥി, ഇന്ധ്രിജിത്

  • @muhammedswaraj2830
    @muhammedswaraj2830 2 года назад +31

    ഒരു സഹപാടിയുടെ കവിത... ഞാൻ അയാളുടെ അനുവാദം ഇല്ലാതെ പാടുകയാണ് .. ❤️❤️❤️❤️💕💕💕 NaRen IsHtam 😍😍😍😍

  • @ravananlenga4396
    @ravananlenga4396 Год назад +83

    ഞാൻ ജനിച്ച വർഷത്തിൽ ഇറങ്ങിയ ഈ പാട്ട് ഞാൻ എപ്പോളും ആസ്വദിക്കുന്നു 😌♥️

  • @syamaaswathy837
    @syamaaswathy837 3 года назад +226

    ഫോൺ അത്ര സജീവം അല്ലാത്ത ഈ ക്യാമ്പസ്‌ ആണ് കോളേജ് life ലെ മറക്കാൻ പറ്റാത്ത ഓർമ തരുന്നേ

  • @shabeebmuhammedc8811
    @shabeebmuhammedc8811 3 года назад +191

    ക്യാമ്പസ് എന്നാൽ അത് അന്നും ഇന്നും എന്നും ക്ലാസ്‌മേറ്റ് എന്ന മൂവി തന്നെ 😍😍😍

  • @rev_match5189
    @rev_match5189 Год назад +49

    പറയാത്ത പ്രണയത്തിന്റെ മധുരവും.... അറിഞ്ഞ പ്രണയത്തിന്റെ വേദനയും... ഒരേ മനസ്സിൽ ❤️ജീവിതത്തിലെ ഏറ്റവും സന്തോഷം എന്ന് തോന്നിയ നിമിഷങ്ങൾ... ഇന്നും കരഞ്ഞു തീർക്കുവാൻ കഴിയാത്ത വേദന... It's me athul❤️

  • @vivekvijayakumar2362
    @vivekvijayakumar2362 2 года назад +19

    3:53 Jayasurya chettante aa expression change... 🤩

  • @akhilabhaskar5592
    @akhilabhaskar5592 3 года назад +248

    എന്റെ പത്താം ക്ലാസ്...
    Classmates ന്റെ ഓട്ടോഗ്രാഫ് ബുക്കിന്‌ വേണ്ടി അലഞ്ഞു out of stock ആയിരുന്നു. അവസാനം ചോക്ലേറ്റ് ന്റെ ഓട്ടോഗ്രാഫ് ബുക് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. Nostalgic movie and song. ഒരു കാലത്തു nokia hand set ന്റെ ringtune വാണ ഗാനം...
    ഇന്നും get together വക്കുമ്പോൾ പാടുന്ന ഗാനം...

  • @sreejithsreedharan4296
    @sreejithsreedharan4296 3 года назад +1188

    ക്യാംപസ് ചിത്രങ്ങളിൽ ക്ലാസ്മേറ്റ്സിന്റെ തട്ട് താണ് തന്നെയിരിക്കും....

  • @sreeragssu
    @sreeragssu 3 года назад +802

    2006 ഓണം റിലീസ് ♥
    ഇന്‍ഡസ്ട്രി ഹിറ്റ് 💞
    ലാല്‍ജോസിന്‍റെ കരിയറിലെ ഏറ്റവും നല്ല സിനിമ .. 🔥
    സുകുമാരന്‍, 😍താര😍, പയസ്, മുരളി ,😍 റസിയ, 😍സതീശന്‍ കഞ്ഞിക്കുഴി ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങള്...
    വ്യാജ സിഡിയൊക്കെ വേഗം ഇറങ്ങിയെങ്കിലും ഇന്‍ഡസ്ട്രി ഹിറ്റ് സ്വന്തമാക്കിയാണ് ക്ളാസ്മേറ്റ്സ് കളം വിട്ടത്.... 🔥🔥
    7ാം ക്ളാസ് നൊസ്റ്റാള്‍ജിയ

    • @aliwintouch7477
      @aliwintouch7477 3 года назад +12

      Plus 1 nostalgia onam realsea mahasamudram bargavacharitham the don ellam flop clamstes run in long days

    • @നീലി-1
      @നീലി-1 3 года назад +9

      10 th nostalgia....

    • @sarafunnesabablu4239
      @sarafunnesabablu4239 3 года назад +3

      Sharikkum oh

    • @arjunjayaraj9927
      @arjunjayaraj9927 3 года назад +3

      എന്റെയും 😍😍😍😍😍😍♥️♥️♥️♥️

    • @MAFASHRAF
      @MAFASHRAF 3 года назад +17

      Laljose best മീശ മാധവൻ അല്ലെ ?

  • @layas8952
    @layas8952 2 года назад +157

    ""തൊട്ടടുത്തു നീ നിന്നുവെങ്കിലും കൈ തൊടാഞ്ഞതെന്തേ......"" മുരളിയുടെ മരണം ഓർമ്മ വരും ഈ വരി കേൾക്കുമ്പോൾ..... പാട്ടു പോലെ വരികളും ഇഷ്ടം❤️

  • @arunkundara5440
    @arunkundara5440 3 года назад +180

    ഞാൻ 3 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ റിലീസ് ആയ പടം ❤️
    അന്ന് ക്ലാസ്സ്‌ ടീച്ചറുടെ ഫേവ് സോങ് ആയിരുന്നു ഇത്, ടീച്ചർ ക്ലാസ്സിൽ വരുമ്പോൾ മൂളി പാട്ട് പോലെ ഈ പാട്ട് പാടുന്നത് ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്

    • @mallika1635
      @mallika1635 2 года назад

      Ippo college anno

    • @arunkundara5440
      @arunkundara5440 2 года назад

      @@mallika1635 അതെ

    • @aishuaishu819
      @aishuaishu819 2 года назад

      26 വയസ്സ് ആണോ😄

    • @mallika1635
      @mallika1635 2 года назад

      @@aishuaishu819 college I'll annu appo 26 age illa

  • @aldin3839
    @aldin3839 2 года назад +50

    3:50 - 3:56 prithvidem jayasuryedem aa nippu... അങ്ങു ഇഷ്ടപ്പെട്ടു ❤️🥰🔥

  • @zyphradox
    @zyphradox Год назад +25

    ഈ ക്യാമ്പസും അത് സൃഷ്ടിച്ച പ്രതിഫലനവും ചെറുതല്ല...for the past,present,future...ഇതിനോളം പൊന്ന മറ്റൊന്നില്ല....🍁

  • @anandhurajeev8476
    @anandhurajeev8476 7 месяцев назад +2

    3:46.Fav❤❤നായകനും വില്ലനും ഒരേപോലെ പ്രിയപ്പെട്ടവൻ.... മുരളി

  • @jimeshgopi8134
    @jimeshgopi8134 Год назад +6

    2006-ൽ പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സ്
    എന്ന ലാൽജോസ് ചിത്രം ഇതിനുമുകളിൽ
    ഇനിയൊരു ക്യാമ്പസ് മൂവി ഉണ്ടാകുമോ
    എന്ന് സംശയമാണ് പ്രേക്ഷകർ ചിത്രത്തിന്
    അർഹിക്കുന്ന അംഗീകാരം നൽകി
    മലയാളത്തിലെ എക്കാലത്തെയും വിജയ
    ചിത്രങ്ങളിൽ ഒന്നാക്കി മാറ്റി ചിത്രത്തിന്
    പുറമെ അതിലെ ഓരോ ഗാനവും ഏറെ
    പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു ..കൗമാര
    കാലഘട്ടത്തിലെ ക്യാമ്പസ് ജീവിതത്തെ
    തനതായ രീതിയിൽ അവതരിപ്പിക്കാൻ
    ലാൽജോസിന് സാധിച്ചു💚💚💚💚

  • @aksharasarath4889
    @aksharasarath4889 3 года назад +116

    ആനന്ദം, ഡോക്ടർസ് ലൗ, നാം, chocalate, സീനിയർസ്, പൂമരം, കോളേജ് കുമാരൻ, സ്പീഡ്........ Etc. ഏതൊക്കെ വന്നാലും classmatesinte athra pora❤. It is my opinion✨️... Ith aayirikkanm college❤

    • @homo_sapien
      @homo_sapien 3 года назад +3

      Chocolateil nd college life?

    • @misbahulhaq568
      @misbahulhaq568 2 года назад +5

      Anandham pwoliyan

    • @aksharasarath4889
      @aksharasarath4889 2 года назад +9

      @@misbahulhaq568 it's my opinion. ആനന്ദം ബ്യൂട്ടിഫുൾ ആണ്. But classmates is my personal fvrt. അത്രേയുള്ളൂ 😍

    • @misbahulhaq568
      @misbahulhaq568 2 года назад +5

      @@aksharasarath4889 Njn paranjath calss mates shesham pne oru college frnds okke anandham ahnu. My fav class mates ahnu❣️aa movie aa song💓heart touching

    • @joemol2629
      @joemol2629 2 года назад +3

      ശെരിക്കും ക്യാമ്പസ്‌ life ഏതാണ്ട് ക്ലാസ്മേറ്റ്സ് ലേതു പോലെ ആണ് ക്യാമ്പ്‌സ് അന്തരീക്ഷം പശ്ചാതലം എല്ലാം ഇതിൽ ഉണ്ട്
      അനന്തം നല്ല movie ഒക്കെ തന്നെ
      ക്യാമ്പസ്‌ le റിയൽ സ്റ്റോറി അതിൽ കാണാനില്ല
      ക്ലാസ്മേറ്റ്സ് 🔥🔥വേറെ level ഐറ്റം

  • @governmen
    @governmen 3 года назад +26

    പ്രണയം, നൊസ്റ്റാൾജിയ, കോളേജ് ലൈഫ് മിസ്സ്‌ ലോട് ഓഫ് മെമ്മറി

  • @haseelashafeek6092
    @haseelashafeek6092 3 года назад +110

    എന്റെ പ്ലസ് വൺ സമയം ഇറങ്ങിയ സിനിമ. ഈ പാട്ട് കണ്ടു ഇതിലെ മുരളിയോട് ഇഷ്ടം തോന്നി നരേനോട്‌ സാമ്യം തോന്നിയ ഒരു കൊമേഴ്സ് ബാച്ച് പയ്യനോട് ഇഷ്ടം തോന്നിയത് ഇന്നും ഓർമ്മ വരുന്നു. എല്ലാം ഈ ഒരു പാട്ട് കാരണം.

  • @abhijithsanthosh3681
    @abhijithsanthosh3681 2 года назад +22

    ഒരു കാലഘട്ടത്തിന്റ അടയാളപെടുത്തലാണ് ഈ പാട്ട്..... ❣️❣️❣️ ഒരു ഒറ്റ നിമിഷം കൊണ്ട് ഒരുപാട് നാൾ പിന്നോട്ട് പോയ പോലെ ഒരു തോന്നൽ ❣️❣️❣️

  • @Sreeraj1999
    @Sreeraj1999 9 месяцев назад +16

    2024 ജനുവരി 1 നിലവിൽ ഇതിനോളം ഇതിന്റെ അത്രയും ആഴത്തിൽ ഉള്ള ഒരു ക്യാമ്പസ്സ് ചിത്രം ഇറങ്ങിയിട്ടില്ല....❤🤗 #2006 ൽ ഇറങ്ങിയ ഒരു ലാൽ ജോസ് മാജിക്‌ ചിത്രം🪄😍

  • @mohamedharismharism9562
    @mohamedharismharism9562 3 года назад +35

    വിനീത് ഏട്ടന്റെ എല്ലാ പാട്ടും എന്റെ എന്റെ എനിക്ക് ഇഷ്‌ടമാണ് ❤❤

  • @Banimatoon
    @Banimatoon 10 месяцев назад +5

    3:00 തോട്ടുമീട്ടുവാൻ ഉള്ള തന്ത്രികൾ പൊട്ടുമെന്നപോലേ...
    തൊട്ടടുത്തു നീ നിന്നുവെങ്കിലും കൈ തൊടാഞ്ഞതെന്തേ.....
    ആരും ശ്രദ്ധിക്കാതെ പോയ Director brilliance 🔥

  • @dineeshkm5036
    @dineeshkm5036 11 месяцев назад +3

    ലാൽജോസ് മാജിക്‌... 👌💎🥰
    മലയാളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ്‌ ഫിലിം.. 💯

  • @Devikadevu-t4g
    @Devikadevu-t4g Год назад +28

    മനോഹരമായ ക്യാബസ് ചിത്രം... പ്രണയവും പ്രതിക്കാരവും കളിയും ചിരിയുംതമാശയും മധുരിക്കുന്ന ഓർമ്മകൾ 🥺😊😊😊♥️♥️♥️♥️♥️

  • @sujithravi5471
    @sujithravi5471 2 месяца назад +3

    പ്ലസ് two annuall tour ooty kodaikanal poyi thirichu വരുന്ന വഴി പാലക്കാട് ഒരു തിയേറ്റർ കാലിസ്സ്‌മേറ്റ്സ്ന്റേം ടീച്ചേഴ്‌സിന്റേം കൂടെ ഇരുന്ന് ഈ മൂവി കണ്ട്. ലൈഫ് one of the best moments. അതും സിനിമയിലെ കഥാപാത്രങ്ങൾ എല്ലാം റിയൽ ലൈഫ് എന്റെ ചുറ്റും ഇരിക്കുന്ന അതെ അവസ്ഥയിൽ ❤️❤️ i മിസ്സ്‌ my കോമേഴ്‌സ് ബാച്ച് ❤️

  • @sreejeshanneri8048
    @sreejeshanneri8048 2 года назад +10

    അലക്സ്‌ പോളിനെ ഇപ്പോൾ എവിടെയും കാണുന്നില്ല.. അദേഹത്തിന്റെ മനോഹര സംഗീതം..

  • @shafisha3861
    @shafisha3861 2 года назад +55

    All rounder in Malayalam cinema Vineeth sreenivasan❤💯

  • @aju.t865
    @aju.t865 2 года назад +19

    ലാൽജോസിന്റെ കരിയറിൽ ഏറ്റവും മികച്ച മൂവി.
    ക്ലാസ്മേറ്റ്സ് 💯😇
    എല്ലാ ആക്റ്റർസ് ♥️

  • @rajeshswamikdlr4957
    @rajeshswamikdlr4957 2 года назад +41

    കിരൺ ടീവിൽ ആദ്യമായി ഈ pattu കേട്ടപ്പോൾ കരുതിയില്ല, ഇന്ന് മനസിനെ കോളിതിവലിക്കുന്ന ഒരു നൊസ്റ്റാൾജിയ ആവുമെന്ന്

  • @muhammeddilshad5404
    @muhammeddilshad5404 7 месяцев назад +3

    Its so imotional 🥺 miss my 10 th standard friends 😔 ഈ പാട്ട് കേക്കുമ്പോ വല്ലാത്ത ഒരു ഫീല ❤️❤️

  • @shukoorpulikkal5974
    @shukoorpulikkal5974 11 месяцев назад +5

    എന്റെ ഡിഗ്രി ഫൈനൽ ഇയർ കാലം..... പെരിന്തൽമണ്ണ സംഗീതയിൽ നിന്ന് റിലീസ് ഡേ കണ്ട മൂവി... വീണ്ടും കണ്ടു രണ്ടു വട്ടം...❤❤

  • @joemol2629
    @joemol2629 2 года назад +7

    അന്ന് ഏത് ചാനൽ വച്ചാലും നരൈൻ ഗിറ്റാർ ഉം കൊണ്ട് നിൽക്കുന്നത് ഓർമ വരുന്നു
    പല്ലവിക്ക് ഇടയിൽ വരുന്ന aa flute 🔥🔥 അത് ആണ് ഇന്നും റിങ്ടോൺ ❤❤
    ക്ലാസ്സ്‌മേറ്റ്സ് കാണാൻ 35 km അപ്പുറം ഉള്ള തിയേറ്റർ ൽ ഫ്രണ്ട്‌സ് നെയും കൂട്ടി പോയത് ഒക്കെ ഇന്നലെ കഴിഞ്ഞപോലെ
    കാലം എത്ര പെട്ടന്ന് ആണ് പോകുന്നത് 😔

  • @Mohdumair8137
    @Mohdumair8137 2 года назад +26

    തൊട്ടുമീട്ടുവാനുള്ള തന്ത്രികൾ...
    തൊട്ടുമീട്ടുവാനുള്ള തന്ത്രികൾ പൊട്ടുമെന്നപോലേ
    തൊട്ടടുത്തുനീ നിന്നുവെങ്കിലും കൈതൊടാഞ്ഞതെന്തേ
    ലാളനങ്ങളിൽ മൂളുവാൻ, കൈത്താളമിട്ടൊന്നു പാടുവാൻ

  • @athirasasi3331
    @athirasasi3331 9 месяцев назад +10

    2024 ill ഇപ്പോഴും ഈ പാട്ടിന്റെ ഒരു feeling മാറിയിട്ടില്ല കലാലയം പോലെ പ്രണയം ആണ്... ഈ പാട്ടിനോടും ❣️❣️❣️

    • @vinayakan6405
      @vinayakan6405 8 месяцев назад

      Ippozhum pranayam undalle 😅😅

    • @athirasasi3331
      @athirasasi3331 8 месяцев назад

      @@vinayakan6405 undallo

    • @athirasasi3331
      @athirasasi3331 7 месяцев назад +1

      @@vinayakan6405 yes❤️

    • @vinayakan6405
      @vinayakan6405 7 месяцев назад

      @@athirasasi3331 Nadakkatte nadakkatte nannayi pokatte 😀

    • @athirasasi3331
      @athirasasi3331 7 месяцев назад +1

      @@vinayakan6405 thank you 🙌

  • @pathuzlove6586
    @pathuzlove6586 2 года назад +37

    കോളേജിൽ പഠിക്കാത്ത എനിക്ക് ഇതൊക്കെ കാണുമ്പോൾ എന്തോ ഒരു feel 😥 വരുന്നു. അപ്പോ അവിടെ പോയി പഠിച്ചവരുടെ അവസ്ഥ ഒക്കെ എന്താവും ഇതൊക്ക ഇപ്പൊ കാണുമ്പോൾ 😥😥😍😍. തിരിച്ച് കിട്ടാത്ത ഓർമകൾക്ക് ഇരട്ടി മധുരം ആകും ലെ. ❤️

    • @midhunraj5638
      @midhunraj5638 2 года назад +7

      Ella clgilum e vibe kittilla arts clgil padikkanam😍

    • @jayasankarjs4767
      @jayasankarjs4767 2 года назад +1

      @@midhunraj5638 athum commerce

    • @shahad-sw5dv
      @shahad-sw5dv 2 года назад +2

      Nalla collegil padikkanam. Athinu nala mark venam admission kittan. Apoo inganathe vibe okke kittum. Allenkil moonjum

    • @pathuzlove6586
      @pathuzlove6586 2 года назад

      @@shahad-sw5dvഓ അങ്ങനെ ആയിക്കോട്ടെ

    • @adjanagharoad7918
      @adjanagharoad7918 2 года назад

      നിങ്ങൾ അതെന്നും കാര്യമാക്കണ്ട ജീവിതത്തിൽ അടിച്ചു പൊളിച്ചു നടന്നല്ലോ

  • @sunnygeorgeabhil3313
    @sunnygeorgeabhil3313 Год назад +4

    ഇതുപോലൊരു കോളേജ് Life എനിക്കുമുണ്ടായിരുന്നു..
    കോളേജിൽ പഠിക്കുമ്പോൾ പാട്ടും പാടി നടന്നിരുന്ന ഒരു കാലം.
    അന്ന് ഒരു ഉമ്മച്ചികുട്ടിയെ പ്രേമിച്ചത് മറക്കാനാവില്ല..
    അവസാനം ഈ സിനിമയിലെ പോലെ ആസ്ത്മ രോഗവുമുണ്ട് ഇപ്പോൾ 🥲🥲...

  • @rashidkonnarathil21
    @rashidkonnarathil21 2 года назад +17

    എന്റെ ലൈഫിലെ വലിയ നഷ്ട്ടം ❤❤❤..
    ഈ പാട്ട് ഒരു വലിയ നൊസ്റ്റു ❤🌹❤

  • @muthupandiyan6631
    @muthupandiyan6631 7 месяцев назад +2

    I am Muthu. From Tenkasi. This song is one of my favourire. എത്ര കേട്ടാലും മതി വരില്ല..

  • @anus_7760
    @anus_7760 Год назад +5

    ഞാൻ ഒരു കോഴ്സാണ് എടുത്തിരിക്കുന്നത് അതുകൊണ്ട് ക്യാമ്പസ് ജീവിതം ഒരു സ്വപ്നം മാത്രം.
    ഈ സിനിമയും ഇതിലെ പാട്ടുമൊക്കെ കേൾക്കുമ്പോൾ ഈ എടുത്തത് ഒരു നഷ്ടമായി തോന്നുന്നത്...❤️‍🩹💔

  • @MuhammedjinanSha
    @MuhammedjinanSha Год назад +4

    ഈ സോങ് സമയം കിട്ടുമ്പോയൊക്കെ കേൾക്കും പഴയ ക്യാമ്പസ്‌ പ്രണയം എല്ലാം orma വരും അത് വല്ലാത്തൊരു ഫീൽ ആണ് ഒരിക്കലും കാണില്ലെങ്കിലും ഒരുമിച്ചില്ലെങ്കിലും എന്നും നല്ലൊരു ഓർമയായി 😢ഈ ഫിലിം പോലെ ഏകദേശം കഥ അവൻ ക്രിസ്ത്യാനി ഞൻ മുസ്ലിം ബട്ട്‌ വീട്ടുകാരെ വേദനിപ്പിക്കേണ്ട എന്ന് കരുതി ഞങ്ങൾ പിരിഞ്ഞു..😢ente ഏറ്റവും വലിയ നഷ്ട്ടവും അത് തന്നെയാണ് 😓😓

  • @ishakkallayil2123
    @ishakkallayil2123 3 года назад +92

    ഈസീനും പാട്ടും ഒക്കെ കേൾക്കുമ്പോൾ കോളേജ് ലൈഫ് ഓർമ വരുന്നവർ യുണ്ടോ ?

  • @jackjishnu2575
    @jackjishnu2575 Год назад +5

    പോയ കാലം എത്ര മനോഹരമായിരുന്നു.....
    മഞ്ഞു പോയി വർഷങ്ങൾ.... ഓർമയുde ചിതയിൽ ഞാനും...

  • @sakkeenamuhammed-zn7no
    @sakkeenamuhammed-zn7no Год назад +3

    ഈ പാട്ടു കേൾക്കുമ്പോൾ എന്തോ ഒരു നഷ്ട്ട ബോധം തോന്നുന്നു.. നിങ്ങൾക്കോ😢😢❤❤

  • @Kunjambalkoottam
    @Kunjambalkoottam 9 месяцев назад +4

    എന്റെ കോളേജ് കാലം...
    ഞാനും ഒരു സിംഗർ ആയിരുന്നു 😂. അതിൽ ഒരു ക്ലാസ്സ്‌മേറ്റ്‌ ഇപ്പൊ എന്നോടൊപ്പം ഉണ്ട്... ഞങ്ങൾ ഹാപ്പി. ന്നാലും ആ കാലഘട്ടം തിരിച്ചു കിട്ടിയെങ്കിൽ എന്ന് കൊതിച്ചു പോകുന്നു ☹️😒

  • @ananthukumar9508
    @ananthukumar9508 3 года назад +53

    RUclips,SOCIAL MEDIA ഇല്ലാത്ത കാലത്ത് ഉണ്ടാക്കിയ ഓളം 👌🏻👌🏻👌🏻🔥🔥🔥🔥❤️❤️❤️❤️💥💥💯💯💯

  • @adonjacob165
    @adonjacob165 Год назад +32

    0:55 bgm 💔💔, out of the world 👌👌

  • @DOD-CAMPER
    @DOD-CAMPER 2 месяца назад +2

    2006 ഇൽ ഇത്ണ്ടക്കിയഓളം, ജുക്ക്ബോക്സ് ഭരിച്ച പാട്ട്❤ കോളജ് ഇൽ പോകാൻ മൂഡ്തന്ന പടം

  • @emiratesemirates3037
    @emiratesemirates3037 2 года назад +14

    നരേന്റെ പ്രണയം 👌 തട്ടത്തിനുള്ളിലെ പ്രണയം 🔥

  • @Rasiyaharis13
    @Rasiyaharis13 3 года назад +23

    Nokia യുടെ tourch സെറ്റിൽ ഏറ്റവും കൂടുതൽ കേൾക്കാൻ പറ്റിയിരുന്ന റിങ് toon ഈ പാട്ടിന്റെ music ആയിരുന്നു

  • @pradeepprakash6552
    @pradeepprakash6552 2 года назад +27

    ഈ പറുതാ എൻ്റെ ശരീരത്തെ മാത്രമല്ല എൻ്റെ ജീവിതത്തെയും മറച്ചു വേചേക്കുവാരുന്നൂ.അതിനുള്ളിൽ തുടിക്കുന്നൊരു മനസുണ്ടെന്നറിഞ്ഞത് ഒരാൾ മാത്രാ .... ❣️ മുരളീ ❤️ റസിയ 💔

  • @ARUNKUMAR-if7jt
    @ARUNKUMAR-if7jt Год назад +8

    ഇതിനോളം നിൽക്കുന്ന വേറെ ഒരു ക്യാമ്പസ് മൂവി ഇല്ല..ഇനി ഒട്ട് ഉണ്ടാകാനും പൊന്നില്ല...❤️❤️❤️ ക്ലാസ്സ്‌മേറ്റ്സ് 😍😍😍

  • @DruvaLeachu
    @DruvaLeachu 19 дней назад +1

    Ee ganam കേട്ടതിൽ വച്ചു ഏറ്റവും നല്ല ഗാനം ❤

  • @kabeerrynu5967
    @kabeerrynu5967 Год назад +6

    ഇതുപോലെ ഒരുകമ്പസ് മൂവി ഇനി മലയാളത്തിൽ വരില്ല 💖💖

  • @lachumaniz5799
    @lachumaniz5799 2 года назад +78

    0:56 ആ ഓടക്കുഴലിൻ്റെ bgm um പിന്നെ പൃഥ്വിരാജിൻ്റെ ജീപ്പിൻ്റെ സൗണ്ടും ഒരുമിച്ച് വന്നപ്പോ നല്ല രസം...🤩

  • @judesondavid3000
    @judesondavid3000 2 года назад +135

    ഈ സിനിമയും പാട്ടും ഹിറ്റായ കാലത്ത് കോളജിലും +2വിലും പഠിച്ചവരാണ് ഏറ്റവും ഭാഗ്യവാന്മാർ

  • @Rejith.g
    @Rejith.g 2 года назад +8

    ഈ ഗാനം കേൾക്കുമ്പോൾ പഴയ പ്രണയവും ക്യാമ്പസ് ഉള്ളിലെ ഓരോ ദിനവും മനസ്സിൽ ഓടി എത്തുന്നു

  • @anishktg
    @anishktg 4 месяца назад +2

    Idea Value added customer care ൽ work ചെയ്തപ്പോൾ ഈ song ഏറ്റവും കൂടുതൽ dialer tune set ചെയ്തതി ന് എക്സിക്യൂട്ടീവിനെ എല്ലാവരെയും (all kerala team) നെ ഊട്ടിയിൽ one day trip നു കൊണ്ട് പോയതിൽ ഞാനും ഒരു member ആയിരുന്നു.. 🥰👍🏼🧡

  • @Pathuuu264
    @Pathuuu264 2 месяца назад +2

    💘ഒരുമിച്ചിരുന്നേൽ അത്രമാത്രം മനോഹരമാകുമായിരുന്നതേ കാലം💘💌 ഒരുമിപ്പിക്കാതിരുന്നിട്ടൊള്ളൂ

  • @anoopprabhakaran6725
    @anoopprabhakaran6725 2 года назад +11

    Degree ആദ്യ വര്‍ഷം പഠിക്കുന്ന സമയത്ത്‌ ഇറങ്ങിയ പടം...തിരിച്ചു കിട്ടാത്ത ആ നല്ല കാലം.... College inte നല്ല ഓര്‍മകള്‍

  • @thameemdharizz1398
    @thameemdharizz1398 3 года назад +35

    വിനീതിന്റെ വോയിസ്‌ 👍

  • @dancecorner6328
    @dancecorner6328 2 месяца назад +4

    ഇതൊന്നും വീര്യം കുറയുന്നില്ലല്ലോ 😒❤❤❤❤❤😍😍

  • @AiswaryaSathyan
    @AiswaryaSathyan Год назад +3

    ഈ പാട്ടു ശരിക്കും കോളേജ് കാല ഘട്ടത്തെ ഓർമപ്പെടുത്തൽ തന്നെയാണ്... ആ ഒരു സമയത്താണ് എന്റെ കോളേജ് ജീവിതം

  • @nandhananandhu6312
    @nandhananandhu6312 Год назад +7

    "തൊട്ടടുത്തു നീ നിന്നുവെങ്കിലും കൈത്തൊടാഞ്ഞതെന്തേ..."♥️🍃

  • @sreesiva3173
    @sreesiva3173 8 месяцев назад +4

    നഷ്ടപ്രണയം ☺️😢

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 Год назад +3

    അടിപൊളി ക്യാമ്പസ് മൂവിയും നല്ല പാട്ടും.. അതും വിനീത് nte...🥰..എത്ര തവണ കണ്ടുവെന്ന് തന്നെ അറിയില്ല..❤️

  • @shahanas.s6379
    @shahanas.s6379 Год назад +1

    ഈ ഫിലിം ഒരു രക്ഷയുമില്ല അന്ന് കോളേജിൽ നിന്ന് കൂട്ടുകാരോടൊപ്പം പോയി കണ്ടപ്പം ഉള്ള അതെ ഫീൽ ഇന്നും ഈ ഫിലിം കാണുമ്പോൾ പ്രണയത്തിനും സൗഹൃദത്തിനും എല്ല്ലാം പുതിയ മുഖം നൽകിയ പഴയ കൂട്ടുകാരെ വീണ്ടും ഒരുമിച്ച് കാണാനുള്ള ട്രെൻഡ് അങ്ങനെ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്ന oru ഫിലിം കാലങ്ങൾ എത്ര കഴിഞ്ഞാലും ക്ലാസ്സ്‌മേറ്റ്സ്നെ velllaaan ക്ലാസ്മേറ്റ്സ് മാത്രം....

  • @udayakumar834
    @udayakumar834 Год назад +2

    ക്ലൈമാക്സ് വല്ലാത്തൊരു അനുഭവമായിരുന്നു മറക്കാൻ കഴിയില്ല

  • @abhilashv1113
    @abhilashv1113 2 года назад +95

    Who suddenly remembered this song 😌❤

  • @thamburan9470
    @thamburan9470 2 года назад +4

    ഇത് പോലെ കേട്ട song അടുത്തൊന്നും ഇല്ല.

  • @bushraasmallyoutuber
    @bushraasmallyoutuber 2 года назад +20

    ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം തോന്നും 😢എന്റെ കല്യാണം 2007ഇൽ ആണ്. അപ്പോഴൊക്കെ ഈ പാട്ട് ആയിരുന്നു എപ്പോഴും കേൾക്കാറുള്ളത്.
    ഇപ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ പരാജയപ്പെട്ട എന്റെ വിവാഹം ഓർമ വരുന്നു 😔

  • @AfsalKabeer-pl9io
    @AfsalKabeer-pl9io Год назад +2

    ഉഫ്ഫ് ഇതുപോലൊരു പാട്ടും സിനിമയും ❤️ ക്ലാസ്സ്‌മേറ്റ്സ് ❤️

  • @shafeermuhammad5666
    @shafeermuhammad5666 12 дней назад

    വല്ലാത്തൊരു പാട്ടു തന്നെ ല്ലെ എത്ര കണ്ടാലും കേട്ടാലും. മതിയാവാത്ത ഒരു ഐറ്റം 🔥🔥🔥🔥🔥