Mannum Mazhayum | Malayalam Mappila Album | Palanu Premam | Shafi Kollam

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 2,7 тыс.

  • @nikhilp9830
    @nikhilp9830 5 месяцев назад +316

    2024 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടേൽ അടി മക്കളെ ലൈക്ക്

  • @yadhukrishnan2375
    @yadhukrishnan2375 5 лет назад +6008

    ഇന്നിത് കാണുമ്പോൾ കോപ്രായം ആയി തോന്നുമെങ്കിലും 90 കളിൽ ജനിച്ച കുട്ടികൾക്ക് ഇതു ജീവനായിരുന്നു😍😍😍. അല്ലക്കിൽ അവർ പറയട്ടെ

  • @Akhilwilfred
    @Akhilwilfred Год назад +415

    4 ക്ലാസിൽ ടൂർ പോയപ്പോൾ ബസിൽ ഇട്ട സോങ് നൊസ്റ്റു!!😻💞
    ആ കാലം മതി ആയിരിന്നു!!🥲
    ഇപ്പോ 2023 ൽ കേൾക്കാൻ വന്നു😍

    • @manjumohanrenjith-vi8yc
      @manjumohanrenjith-vi8yc Год назад +4

      ആ കാലം മതിയെങ്കിൽ smart phone ഉപേക്ഷിക്കൂ 😂

    • @sarathsarath5217
      @sarathsarath5217 Год назад +1

      ​@@manjumohanrenjith-vi8yc😂

    • @ajayanchithu7785
      @ajayanchithu7785 4 месяца назад

      💞💞🧁💞💞🥰🧁🥰🧁🧁🥰🧁🥰​@@manjumohanrenjith-vi8yc

    • @AttakoyaHP
      @AttakoyaHP 4 месяца назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @AttakoyaHP
      @AttakoyaHP 4 месяца назад

      😂😂😂😂😂😂😂😂😂😂😂😂😂😂

  • @__alinah_3391
    @__alinah_3391 2 года назад +208

    കാലത്തിനു മുന്നേ സഞ്ചരിച്ച വരികൾ 👉😂😂❤️പ്രേമിച്ചോർ എല്ലാം നാശത്തിലാനെ. പ്രേമം വിശകനി ആണേ

    • @jazeerahabeeb4794
      @jazeerahabeeb4794 Год назад +1

      മൈര് 😂

    • @AnuAnu-w5t7k
      @AnuAnu-w5t7k 2 месяца назад

      അർത്ഥവത്തായ വരികൾ 👌🤣

  • @bluetech6740
    @bluetech6740 5 лет назад +935

    പണ്ടൊരുകാലത് ഈ പാട്ട് ഉണ്ടാക്കിയ ഓളം... ഉഫ്ഫ്ഫ് പൊളി...

    • @arshaque1993
      @arshaque1993 3 года назад +1

      അന്ന് ഇത് വിവാദം ആയിരുന്നു

    • @64_sayanthkrishna79
      @64_sayanthkrishna79 3 года назад +1

      @@arshaque1993 enthinayirunnu vivadham

    • @arshaque1993
      @arshaque1993 3 года назад

      @@64_sayanthkrishna79 ഇത് ഒരു ഹിന്ദു ഭക്തിഗാനവുമായി സാമ്യം ഉണ്ടായത് കൊണ്ട്

    • @64_sayanthkrishna79
      @64_sayanthkrishna79 3 года назад +1

      @@arshaque1993 eth song anennu ariyo.athum kelkkattey😁
      Good toon.enikk ishtappettu

    • @arshaque1993
      @arshaque1993 3 года назад +1

      @@64_sayanthkrishna79 പാട്ട് ഓർമയില്ല വീട്ടിനടുത്തെ അമ്പലത്തിൽ നിന്ന് കേൾക്കാറുണ്ടായിരുന്നു.

  • @vipinp7607
    @vipinp7607 4 года назад +371

    ഈ ആൽബം അകാണുമ്പൊ എനിക് എന്റെ ബാല്യം അന്ന് ഓർമ വരിക എത്ര പാടി നടന്നത്.... 😍🥰🤩💓❤️

  • @pranavpc7403
    @pranavpc7403 2 года назад +1341

    പ്രൈവെറ്റ് ബസിലെ മ്യൂസിക്ക് ഡിപ്പാർട്ട്മെന്റെ അടക്കി ഭരിച്ചിരുന്ന മൊതല് ❤️‍🔥❤️‍🔥🎵🕺🕺

    • @aryavava5381
      @aryavava5381 2 года назад +11

      Yes🥰🥰

    • @vaisakhe967
      @vaisakhe967 2 года назад +19

      സത്യം... ഇപ്പോഴും മ്മടെ വണ്ടീൽ പാടാറുണ്ട് 😉😉😉😍😍😍😍

    • @abhirk7477
      @abhirk7477 2 года назад +6

      Atheee💯💯💯💯

    • @JM-MEDIA1
      @JM-MEDIA1 2 года назад +4

      💯❤️

    • @ramentor8149
      @ramentor8149 Год назад +3

      സത്യം

  • @thusyanthanthuse8441
    @thusyanthanthuse8441 11 месяцев назад +24

    என்னோட சின்ன வயசுல கேட்ட பாட்டு இப்போ வரைக்கும் பிடிக்கும்

  • @vineeshvini7516
    @vineeshvini7516 2 года назад +113

    ആ.. സമയത്ത്. ഉള്ള. ആൽബം.. നായികമാർ.. ഒരു. രക്ഷഇല്ല.. എജ്ജാതി..സുന്ദരികൾ💕💕💕

  • @harisbeach9067
    @harisbeach9067 3 года назад +1110

    2022 attendance..💥❣
    Old is gold.."shafi ikkaa fans like adi.!👍😍

  • @CPYDU
    @CPYDU 2 года назад +83

    ഈ പാട്ട് പണ്ട് ഞാൻ ഒരുപാട് കേൾക്കാൻ കൊതിക്കുമായിരുന്നു.. അന്ന് യൂട്യൂബൊന്നും ഇല്ലല്ലോ... ഇന്ന് ഞാൻ ഈ പാട്ട് സ്ഥിരം കേൾക്കും... അത്ര വികാരമാണ് ഈ പാട്ട്

  • @sirajshazzchelannur7267
    @sirajshazzchelannur7267 3 года назад +108

    തരംഗമായ് വന്നു
    കൊടുങ്കാറ്റായി മാറിയ
    സോങ്ങ്😍😍

  • @SaNaM61
    @SaNaM61 5 месяцев назад +13

    മണ്ണും മഴയും പ്രേമിക്കും നേരം കാറ്റും മരവും കെട്ടിപ്പുണരും
    പൂവും കുയിലും കൂട്ടിനു തേടുമ്പം പാടുന്ന പാട്ടെല്ലാം പ്രേമ ഗാനങ്ങൾ
    പൂങ്കാവനമില്ല പൂത്ത പണമില്ല ചുറ്റിക്കറങ്ങുവാൻ വാഹനമൊന്നില്ല
    താമര ചേലുള്ള സുന്ദരി പെണ്ണെ നീ ഓമന തിങ്കളായ് ചേരുമോ മാറത്ത്
    പാലാണ് പ്രേമം തേനാണ് പ്രേമം കരളിൽ കതിരിട്ട പ്രേമം
    മണ്ണിതിൽ സ്വപ്നം കൊണ്ട് സ്വർഗ്ഗം തീർത്ത പ്രേമം
    പാലാണ് പ്രേമം തേനാണ് പ്രേമം കരളിൽ കതിരിട്ട പ്രേമം
    മണ്ണിതിൽ സ്വപ്നം കൊണ്ട് സ്വർഗ്ഗം തീർത്ത പ്രേമം
    എന്നെ ഒന്ന് പ്രേമിച്ചാലെന്തെടി പൂങ്കരളേ
    നമ്മളൊക്കെ മണ്ണില് വന്നത് സ്നേഹിക്കാനല്ലേടീ
    എന്നോടൊന്ന് മിണ്ടിയാലെന്തെടി പൂങ്കുയിലേ
    നിന്നെ കണ്ട നാളുതൊട്ടിന്നോളം കേൾക്കാൻ കൊതിക്കുന്നടീ
    പ്രേമിച്ചോരെല്ലാം നാശത്തിലാണേ, പ്രേമം വിഷക്കനിയാണേ
    മനുഷ്യനെ കൊടും ചതിയിൽ വീഴ്ത്തിടും തീയാണേ
    ആകാശത്തെ അമ്പിളി മാമനും ആറ്റിലെ ആമ്പലിനോടല്ലെ പ്രേമം
    ആരൊക്കെ അറിഞ്ഞാലും ഇല്ലേലും എനിക്കന്നും നിന്നെയാണെടി ഇഷ്ട്ടം
    പാട്ടിലൊക്കെ നിന്നെക്കുറിച്ച് ഞാൻ പാടും നേരം
    നാട്ടിലാകെ ചോദ്യവുമുണ്ടെടി പെണ്ണെ നീ ആരാണെന്ന്
    എന്നെ ഒന്ന് പ്രേമിച്ചാലെന്തെടി പൂങ്കരളേ
    നമ്മളൊക്കെ മണ്ണിൽ വന്നത് സ്നേഹിക്കാനല്ലേടീ
    പ്രേമിച്ചോരെല്ലാം നാശത്തിലാണേ, പ്രേമം വിഷക്കനിയാണേ
    മനുഷ്യനെ കൊടും ചതിയിൽ വീഴ്ത്തിടും തീയാണേ
    അഴകുള്ള താജ്മഹൽ മണ്ണിലുയർന്നതിലുണ്ടൊരു പ്രേമം
    അറിവുള്ള കവികൾക്കെല്ലാം ചേലുള്ള കവിത കൊടുത്ത പ്രേമം
    പെണ്ണെ എന്റെ ഉള്ളിലെ സ്നേഹം അറിയുന്നിയില്ലേ
    ഇത്ര കാലമായിട്ടുമിത്തിരി കാരുണ്യം തോനുന്നില്ലേ
    മണ്ണും മഴയും പ്രേമിക്കും നേരം കാറ്റും മരവും കെട്ടിപ്പുണരും
    പൂവും കുയിലും കൂട്ടിനു തേടുമ്പം പാടുന്ന പാട്ടെല്ലാം പ്രേമ ഗാനങ്ങൾ
    പൂങ്കാവനമില്ല പൂത്ത പണമില്ല ചുറ്റിക്കറങ്ങുവാൻ വാഹനമൊന്നില്ല
    താമര ചേലുള്ള സുന്ദരി പെണ്ണെ നീ ഓമന തിങ്കളായ് ചേരുമോ മാറത്ത്
    പാലാണ് പ്രേമം തേനാണ് പ്രേമം കരളിൽ കതിരിട്ട പ്രേമം
    മണ്ണിതിൽ സ്വപ്നം കൊണ്ട് സ്വർഗ്ഗം തീർത്ത പ്രേമം
    Jaan bhi thu he, saas bhi thu he
    Chod kke thu muth jaanaa
    Tere liye dil ya diyaa
    Samaj kke aa jaanaa
    എന്നെ ഒന്ന് പ്രേമിച്ചാലെന്തെടി പൂങ്കരളേ
    നമ്മളൊക്കെ മണ്ണില് വന്നത് സ്നേഹിക്കാനല്ലേടീ
    എന്നോടൊന്ന് മിണ്ടിയാലെന്തെടി പൂങ്കുയിലേ
    നിന്നെ കണ്ട നാളുതൊട്ട് ഇന്നോളം കേൾക്കാൻ കൊതിക്കുന്നടി
    നിന്നുടെ സ്നേഹം എന്നുടെ മോഹം നമ്മൾ ഒരുമിച്ചാൽ പ്രേമം
    കടുലുള്ള കാലം വരെയും മരണമില്ലാ പ്രേമം

  • @rames188
    @rames188 Год назад +28

    പ്രേമിച്ചോരെല്ലാം നാശത്തിലാണ് പ്രേമം വിഷകണിയാണേ.മനുഷ്യനെ കൊടും ചതിയിൽ വീഴ്ത്തും തീയാണ്.. (കഷായം ഗ്രീഷ്മ ). കാലത്തിനു മുന്നേ സഞ്ചരിച്ച സോങ്..

  • @mhdriyas6857
    @mhdriyas6857 4 года назад +208

    ആദ്യമായി കൂട്ടുകാരുമായി മൂന്നാറിലേക്ക് ടൂർ പോയപ്പോ ഡാൻസ് ചെയ്ത പാട്ട് miss my childhood മെമ്മറി 😢😔

  • @Aparna_Remesan
    @Aparna_Remesan Год назад +435

    എന്നേ പോലേ ഈ പാട്ട് തേടി പിടിച്ചു വന്നവർ ഉണ്ടോ🥰

  • @sreehariharidas8689
    @sreehariharidas8689 4 года назад +718

    ഒരു കാലത്തെ ഹിറ്റ്‌ പാട്ടുകളിൽ ഒന്ന് 2020 ആരേലും ഉണ്ടോ

  • @kallukudiyanchunk
    @kallukudiyanchunk 2 года назад +671

    2023 and still love the song ♥️♥️♥️♥️♥️

  • @rajabalamurugan5854
    @rajabalamurugan5854 3 месяца назад +9

    2024 - I love this song மீண்டும் மீண்டும் கேட்க்க வைக்கும் பாடல் 😍

  • @sajithabs6279
    @sajithabs6279 3 года назад +28

    വളരെ ഇഷ്ടമാണ് ഈ പാട്ട്മിക്കപ്പോഴും ഞാനീ ഗാനം കേൾക്കും

    • @sajithabs6279
      @sajithabs6279 3 года назад +1

      വളരെ സന്തോഷം

  • @rahulrajeev539
    @rahulrajeev539 4 года назад +155

    പണ്ട്‌ ഈ പാട്ട് ഒക്കെ കോൾക്കാൻ കാത്തിരിന്നിട്ടുണ്ട്

  • @ajithshockey4269
    @ajithshockey4269 5 лет назад +418

    Tamil guy
    Love you Kerala ....

  • @sajeevekr1472
    @sajeevekr1472 Год назад +46

    2023 ൽ ഇ song തപ്പി വന്നവരുഡോ 🤩🤩🤩

  • @nandhuzz_1
    @nandhuzz_1 3 года назад +71

    2021ൽ ഇത് കാണുമ്പോൾ ചിരി വരുന്നു ഒരു ടൈമിൽ ഇതൊക്കെ ആയിരുന്നു എപോഴും കേട്ട് കൊണ്ട് ഇരുന്നിരുന്നത്😘😘 ഇന്നും ഇത് സെർച്ച് ആകി വന്നിട്ട് ഉള്ളവർ 👍👍👍

  • @rajalaksmilakshmi4728
    @rajalaksmilakshmi4728 6 лет назад +452

    I am thamil. I love Malayalam.I love albam songs.very very nice 😗😘😘😘

  • @shanmugapriyap9272
    @shanmugapriyap9272 3 года назад +15

    ரொம்ப அழகான வரிகள் எனக்கு பிடித்த சாங் இன் தமிழ்நாடு வாய்ஸ் ரொம்ப நல்லா இருக்கு

  • @KSATHISHKSATHISH-s4z
    @KSATHISHKSATHISH-s4z 11 месяцев назад +6

    நான் தமிழ் எனக்கு இந்த பாட்டு புரியல ஆனா 100 தடவைக்கு மேல இந்தsong கேட்டுட்டேன்

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 7 месяцев назад +11

    *മനസ്സിൽ ഒരൊറ്റ വികാരമേയുള്ളു 90's kids ആണെന്നുള്ള വികാരം💪🤩❤️*

  • @jkvlogs9980
    @jkvlogs9980 3 года назад +95

    *ഏകദേശം 2005 മുതൽ 2010 വരെ ഉള്ള കാലഘട്ടത്തിൽ പ്രൈവറ്റ് ബസ്സിലും ഒട്ടോയിലും ഒക്കെ ഇങ്ങനെ ഉള്ള പാട്ടുകൾ ഉണ്ടാക്കിയ ഓളം പിന്നെ ആർക്കും ഉണ്ടാക്കാൻ പറ്റിയിട്ടില്ല....*

  • @pandithevan8603
    @pandithevan8603 6 лет назад +726

    I am tamilan
    But my fevorate song

  • @dharmeshpalazhi747
    @dharmeshpalazhi747 5 лет назад +61

    2004 okke njan vettil ittuu idichuu pwolichonde irunna pattanuu ithee..... athe okke oru kalam.... nostu......❤❤

  • @saviothomas3786
    @saviothomas3786 2 года назад +1273

    2022 ലും ഈ സോങ്ങ് തപ്പി വന്നവര് ഉണ്ടോ🥰

  • @ajithvelu2244
    @ajithvelu2244 2 года назад +14

    My favorite songs play list.... அருமையான பாடல்... 😍😍😍 i love this lyrics.... 😍😍😍😍

  • @കൗരവർ-ണ7ഡ
    @കൗരവർ-ണ7ഡ 3 года назад +47

    ഇപ്പോളും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങൾ ആണ് 😍

  • @rahmantamilan830
    @rahmantamilan830 6 лет назад +800

    I am tamil.. I love this song..

  • @chinnisdblocks
    @chinnisdblocks 4 года назад +37

    I am Hyderabadi,I love this song.without this song my day is not fullfill.love you malayalam people's and songs & tradition.kutty

  • @vpviswajith6501
    @vpviswajith6501 Месяц назад +6

    ഇനി ഇതുപോലെത്തെ പാട്ടുകളും ആൽബങ്ങളും മലയാളത്തിൽ ഇറങ്ങുമോ സുഹൃത്തേ ? Super song 💯💯💯

  • @ismylife9365
    @ismylife9365 Год назад +41

    I'm from UGANDA..but i like mellyalamm songs .. especially this song

  • @shareef5126
    @shareef5126 4 года назад +63

    പ്രേമിച്ചോരെല്ലാം നാശത്തിലാണ് പ്രേമം വിശകനിയണെ 🔥

  • @devikashalidevikashali3191
    @devikashalidevikashali3191 6 лет назад +45

    Ente favourite songaa njan Kure nalukalkku shesham kannunnatha enthoru nalla lyricsaaa hats of you shaffikkaa love you😍😍😍😍😍

  • @nandhu7458
    @nandhu7458 3 года назад +203

    മാപ്പിളപാട്ടിന്റെ രാജകുമാരൻ 😘

  • @Uzhavar360
    @Uzhavar360 2 года назад +11

    இசை வீடியோ பதிவு சூப்பர் ❤
    Myfavourite song
    ❤ From tamilnadu

  • @nandhumohan869
    @nandhumohan869 Год назад +11

    Notification കേട്ട് വന്നതല്ല തേടി വന്നതാണ് 90s kids

  • @vellingirigiri4656
    @vellingirigiri4656 2 года назад +6

    கடைசியாக ஹிந்தி லைன் வருதே அடேங்கப்பா சூப்பர் சூப்பர் சூப்பர்

  • @sajithraj.j.c7218
    @sajithraj.j.c7218 4 года назад +186

    ആരെങ്കിലും കാണുന്നുണ്ടോ in 2020

  • @sasidharanps6813
    @sasidharanps6813 5 лет назад +28

    I'm 21 year old now,, ente 4th standard thottu kelkan thudagiya fabulous song

  • @muhammedsalimmsl4322
    @muhammedsalimmsl4322 Год назад +15

    അനശ്വര ഗാനം ! Kollam Shafi will be remembered for this work !

  • @Anoop_KaztroJR
    @Anoop_KaztroJR Месяц назад +5

    Pazhaya mappila songs okke veendum trending kerunnallo💥🔥
    Listener from 2025😌📈

  • @entertainmenthub227
    @entertainmenthub227 3 года назад +9

    വീഡിയോ കാണുമ്പോൾ ചിരി വരുമെങ്കിലും.. ഈ പാട്ട് ഉണ്ടാക്കിയ ഓളം❤️🔥
    അന്നത്തെ കാലത്തെ നോക്കിയ ഫോണിൽ ഈ പാട്ട് Bluetooth ൽ send ചെയ്ത് മേടിച്ചതൊക്കെ ഓർക്കുമ്പോൾ❤️

    • @basimtp6069
      @basimtp6069 2 года назад

      സത്യം 😄🥰

  • @EnthusiasticFallingLeave-eu4du
    @EnthusiasticFallingLeave-eu4du 7 месяцев назад +371

    2024ൽ ആരുമില്ലേ

  • @rdzrdz9996
    @rdzrdz9996 3 года назад +941

    ഒരു സമയത്ത് ഈ പാട്ട് ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല....🔥🔥

  • @SC4r.24
    @SC4r.24 8 месяцев назад +224

    2024 😂 ivideaa come on

  • @anuvs4857
    @anuvs4857 7 месяцев назад +3

    👌🏻😁മാപ്പിള പാട്ടിൽ ഈ പാട്ട് വെല്ലാൻ വേറെ ജനിച്ചിട്ടില്ല 😉2024 ആരൊക്കെ കാണുന്നുണ്ട്

  • @haripriyans9480
    @haripriyans9480 2 года назад +26

    One side loversinu ഏറ്റവും ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന്.... Me Also,🥰🥰

  • @RajaRaja-qh3rg
    @RajaRaja-qh3rg 5 лет назад +46

    அழகான.பாடல்....அருமைசூப்பர்

  • @riyaremi2.o339
    @riyaremi2.o339 3 года назад +353

    Star മാജിക്കിലെ ഷാഫിക്കടെ പാട്ട് കേട്ട് വന്നവർ എത്ര പേർ ഉണ്ടെങ്കിൽ കറുപ്പ് മുക്കി പോകു

  • @Divide_And_Rule
    @Divide_And_Rule 4 года назад +90

    ഇന്നായിരുനെങ്കിൽ no.1 troll🤩🤩🤩

  • @sarath5347
    @sarath5347 Год назад +15

    ഷാഫി കൊല്ലം ഒരു തരംഗം തന്നെ ആയിരുന്നു ഒരു കാലത്ത് ❤️

  • @Nelsan296
    @Nelsan296 2 года назад +3

    Hi nan tamilnadu ..name :Romananand enakku intha pattu rompa pidikkum rompa alaga padi supera music compose pannirukkanga ..nan keralavula 2012 la guruvayoor la hotel keishna inn la work pannum pothu ..intha song ketten ippo athu niyapagam vanthutchi ...nalla pattu i love this song...thank u very much 😍😍😍🥰😍🥰😍😍

  • @sreejeshanneri8048
    @sreejeshanneri8048 4 года назад +143

    പണ്ട് ഇത് ബസിൽ നിന്ന് കേട്ടപ്പോൾ എന്റെ സ്റ്റോപ്പ് എത്തിയപ്പോൾ പാട്ടു തീരാൻ ഒരു വരീ കൂടി കേൾക്കാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയിട്ടുണ്ട്.ഇപ്പൊ ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു എങ്കിലും പഴയ കാലതെക്കു കൊണ്ട്പോകുന്നു

    • @TrackONmedia
      @TrackONmedia 4 года назад +37

      പുച്ഛം തോന്നേണ്ട കാര്യം എന്താണ് അന്ന് നിങ്ങൾക് അത് ആസ്വദിക്കാൻ കഴിഞ്ഞു. അത് തന്നെയാണ് പാട്ടിന്റെ വിജയവും.

    • @user-devil475
      @user-devil475 4 года назад +20

      Ninte comment kandu enikku pucham thonnunnu ennalum... Pucham matram

    • @risvanmk3966
      @risvanmk3966 4 года назад +7

      Kalagattathinanussarich paatinte aaswadhanavum maarum... ennaalum ann orupaad kelkan agrahich, kett aswadicha pattukal aanu

    • @parvathirajeev3929
      @parvathirajeev3929 4 года назад +3

      😂😂😢😢😢😢

    • @hajathsrency6022
      @hajathsrency6022 3 года назад +14

      പുച്ഛിക്കാൻ മാത്രം എന്താ ഉള്ളത്. അന്നത്തെ ചുറ്റുപ്പാടിൽ അവർ അവരെ കഴിവിന്റെ പരമാവധി ശ്രമിച്ചു. അത് അന്നും ഹിറ്റ്‌ ആയി ഇന്നും ആ ലെവലിൽ തന്നെ മുന്നോട്ട് പോവുന്നും ഉണ്ട്.

  • @av2433
    @av2433 2 года назад +5

    Shaffi kollam old trending... 250 mb നെറ്റ് ഉപയോഗിച്ച സമയത്തു ഇറങ്ങിയ മുതലുകളാണ് ഇന്നും

  • @aswin5621
    @aswin5621 4 года назад +321

    Tamil pasangaliku intha song romba pidikum

    • @srinithirajendran8834
      @srinithirajendran8834 3 года назад +5

      Aamaampa

    • @thivya340
      @thivya340 3 года назад +4

      Yes
      But arththam theriyalla

    • @tamizhan9686
      @tamizhan9686 3 года назад +3

      @@thivya340 yy

    • @thivya340
      @thivya340 3 года назад +2

      @@tamizhan9686Tamil meaning Theriyalla.

    • @mohamedasif08
      @mohamedasif08 3 года назад +14

      நீங்கள் மண்ணையும் மழையையும் நேசிக்கும்போது
      காற்றும் மரமும் உருவாகும்
      ஒரு பூவையும் குயிலையும் தேடும் போது
      பாடிய பாடல்கள் அனைத்தும் காதல் பாடல்கள்
      பூங்கவணமில்லை பூத்தபணமில்லை
      சுற்றி வர எந்த வாகனமும் இல்லை
      நீங்கள் ஒரு அழகான லில்லி
      உங்களுக்கு பிடிக்குமா?
      காதல் பால் மற்றும் காதல் தேன்
      கல்லீரலில் காதல் ..
      மண்ணில் கனவுடன்
      சொர்க்கத்தை உருவாக்கிய காதல்
      (2)
      நீங்கள் ஏன் என்னை நேசிக்கவில்லை?
      பூங்காரளே ...
      நாங்கள் அனைவரும் தூசிக்கு வந்தோம்
      தேநீர் நேசிக்கப்படாது ..
      நீங்கள் ஏன் என்னிடம் பேசக்கூடாது?
      பூங்குயிலே ..
      உன்னைக்கண்டனாள் தொட்டின்ன அளவிற்கு
      நான் தேநீர் கேட்க வேண்டும் ..
      காதலர்கள் அழிந்து போகிறார்கள்
      காதல் விஷமானது
      மனிதனை ஏமாற்றுவதில்
      நெருப்பு எரிந்து கொண்டிருக்கிறது
      வானத்தேயம்பிளிமாமனும்
      காதல் ஆற்றோடு இல்லை
      எவருமறியார்
      நானும் உன்னை காதலிக்கிறேன்
      நாய் உங்களைப் பற்றியது
      நான் பாடும் போது ....
      நாடு முழுவதும் ஒரு கேள்வி உள்ளது
      பெண்ணே நீ யார் ...
      (2)
      நீங்கள் ஏன் என்னை நேசிக்கவில்லை?
      பூங்காரளே ...
      நாங்கள் அனைவரும் தூசிக்கு வந்தோம்
      தேநீர் நேசிக்கப்படாது ..
      காதலர்கள் அழிந்து போகிறார்கள்
      காதல் விஷமானது
      மனிதனை கொடும்சதியில் ..
      நெருப்பு எரிந்து கொண்டிருக்கிறது
      அழகான தாஜ்மஹால்
      மண்ணிலுயர்ந்ததிலிருந்தொரு பிரேமம் ..
      அனைத்து அறிவுள்ள கவிஞர்களுக்கும்
      அழகான கவிதை கொடுத்த காதல் ..
      (2)
      என்னுள் பெண்
      காதல் தெரியாது ...
      இவ்வளவு நேரம் ஆகிவிட்டது
      வருத்தப்பட வேண்டாம்
      நீங்கள் மண்ணையும் மழையையும் நேசிக்கும்போது
      காற்றும் மரமும் உருவாகும்
      ஒரு பூவையும் குயிலையும் தேடும் போது
      பாடிய பாடல்கள் அனைத்தும் காதல் பாடல்கள்
      பூங்கவணமில்லை பூத்தபணமில்லை
      சுற்றி வர எந்த வாகனமும் இல்லை
      நீங்கள் ஒரு அழகான லில்லி
      உங்களுக்கு பிடிக்குமா?
      காதல் பால் மற்றும் காதல் தேன்
      கல்லீரலில் காதல் ..
      மண்ணில் கனவுடன்
      சொர்க்கத்தை உருவாக்கிய காதல்
      ஜான் பி தோஹே சாஸ் பி தோஹே
      சோட் கே து முஜே ஜன
      தெரலியே தில் யே தியா
      சமாஜ் கே அஜா..நா ..
      நீங்கள் ஏன் என்னை நேசிக்கவில்லை?
      பூங்காரளே ...
      நாங்கள் அனைவரும் தூசிக்கு வந்தோம்
      தேநீர் நேசிக்கப்படாது ..
      நீங்கள் ஏன் என்னிடம் பேசக்கூடாது?
      பூங்குயிலே ..
      உன்னைக்கண்டனாள் தொட்டின்ன அளவிற்கு
      நான் தேநீர் கேட்க வேண்டும் ..
      என் காதல் என் ஆர்வம்
      நாங்கள் ஒருவருக்கொருவர் அன்பு ..
      கடல் நேரம் வரை
      அழியாத காதல் ..

  • @Rabeena-R_4
    @Rabeena-R_4 2 года назад +41

    ഇപ്പോഴും ഇതു കേൾക്കുമ്പോ പഴയ പ്രേമം പൂക്കുന്നവരുണ്ടോ

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 2 года назад +44

    വീട്ടിൽ ഒരു ഉത്തരവാദിത്തം ഇലാത്ത കാലം ♥️

  • @Misslolu_ff
    @Misslolu_ff 6 месяцев назад +8

    പാലാണ് പ്രേമം തേനാണ് പ്രേമം 🥰തേങ്ങാ🥰ക്കൊലയാണ് പ്രേമം🥰 🙂🥰..

  • @saranraj5312
    @saranraj5312 6 лет назад +568

    செம்ம பாட்டு... மற்றும் இசை...😍😘

  • @vijayarajanilakshan298
    @vijayarajanilakshan298 2 года назад +23

    I'm from Sri Lanka tamilan but I like malayalam I can understand malayalam and l can speak malayalam perfectly I'm working from Dubai I'm a learning malayalam I love malayalam...,❤️❤️❤️

    • @IqbalBa
      @IqbalBa 5 месяцев назад

      You know malayalam, reason is you are Dubai!!!

  • @niyazmuhammed
    @niyazmuhammed Год назад +40

    It’s 2023, but this one never gets old

  • @GokulSneha-uv3uu
    @GokulSneha-uv3uu 9 месяцев назад +49

    2024 anyone ❤😂

  • @prakashr9194
    @prakashr9194 6 лет назад +41

    i am prakash from tamilnadu but i love this song very much lyrics is excellent

  • @rahientertainments7776
    @rahientertainments7776 Год назад +15

    കുട്ടി കാലം സുന്ദരമാക്കിയ ഗാനങ്ങൾ🥰🥰

  • @jas_10_thamizhan
    @jas_10_thamizhan 2 года назад +34

    மண்ணும் மழையும் காதலிக்கும் நேரம்...
    சேரர்களின் தாய்மொழியில் பாடலினை கேட்டதுபோல உணர்கிறேன்...

  • @mahadeva-dl6lj
    @mahadeva-dl6lj 10 месяцев назад +9

    I am Tamilnadu it's my favorite song😊😊😊❤

  • @jijo2750
    @jijo2750 2 года назад +3

    ഈ പാട്ട് പണ്ട് കലത്തില്‍ woofer വച്ച് കേള്‍ക്കും ആയിരുന്നു vcd player ല്‍😇😇😇 ആ bass ഉം ആ പാട്ടിന്റെ feel ഉം 🥰🥰 അതൊക്കെ ഒരു കാലം 😒

  • @thalapathysurya4280
    @thalapathysurya4280 Год назад +16

    I am Tamilan...but this song childhood fav song nice beautiful song😍😍😍

  • @Abhii-u7y
    @Abhii-u7y 2 месяца назад +4

    എന്ത് നല്ല അർത്ഥവത്തായ വരികൾ😌👌

  • @vibin444
    @vibin444 6 месяцев назад +9

    വർഷങ്ങൾ ഒക്കെ എത്ര പെട്ടന്നാ പോയത് 😢😢😢

  • @zahidameera
    @zahidameera Год назад +2

    Innu2023 ജൂലൈ ഇന്നും ഈ സോങ് തീ തന്നെ ,. അന്ന് ഈ പാട്ട് കേരളത്തിൽ ഉണ്ടാക്കിയ ഓളം ❤️

  • @kavinayan5110
    @kavinayan5110 2 года назад +18

    எத்தனை முறை கேட்டாலும் அலுக்காத மலையாள பாடல் 💓💓👌👌

  • @sarangandhi522
    @sarangandhi522 7 лет назад +111

    nice song... I don't knw this song meaning.. but still am hearing... superb.. .......!😉

  • @arasabavan
    @arasabavan 3 года назад +15

    மண்ணும் மழையும் பிரேமிக்கும் நேரம் காற்றும் மரமும் கட்டிப்புணரும்......my favourite lines 💕💕💕💕❤💕❤❤

  • @robokarthik9329
    @robokarthik9329 3 года назад +101

    எனக்கு ரொம்ப ரொம்ப ரொம்ப பிடித்த பாடல்

    • @tenet5381
      @tenet5381 2 года назад +3

      Why bro Tamil guys love this song? I also love this 💞

    • @sijuthomas2891
      @sijuthomas2891 2 года назад +1

      😊

  • @rahulramesh5266
    @rahulramesh5266 2 года назад +2

    ഇതു എല്ലാം പറഞ്ഞാൽ ഇപ്പോഴത്തെ.. pilerku മനസ്സിലാകുമോ.. ♥️ അതു ഒകെ ഒരു കാലഘട്ടം 😍

  • @midhunmkmidhun8214
    @midhunmkmidhun8214 Год назад +4

    ഇപ്പോഴും ഇത് കേൾക്കുമ്പോ ഫുൾ ഹാപ്പി മൂഡ് ❤️

  • @Murshadmohammed
    @Murshadmohammed 5 лет назад +579

    Kollam shafi & Sunithaയും ഒന്നിച്ചു തകർത്ത ആൽബങ്ങളായിരുന്നു ആകാലത്ത് ..ഇപ്പോഴത്തെ album പോലെ കോപ്രായമായിരുന്നില്ല

  • @abirazel474
    @abirazel474 2 месяца назад +40

    Anyone in 2024?

  • @Anandhu.nair00000
    @Anandhu.nair00000 2 года назад +16

    ശെരിക്കും അർഥം ഉള്ള വരികൾ തന്നെ ആണ്‌ ഈ കാലത്തിനു പറ്റിയ പാട്ട് 😃

  • @rijorajuputhoor7539
    @rijorajuputhoor7539 Год назад +3

    ആ കാലം ഒന്നൂടെ കിട്ടുമോ....സ്നേഹിച്ചു വളർന്ന കാലം.....

  • @ramilam6008
    @ramilam6008 5 лет назад +61

    I am Tamil boy........but love this song😘😘😘😘😘😘😘

  • @gunavinu1306
    @gunavinu1306 Год назад +23

    I am Tamil but I like Malayalam songs very well, all Malayalam songs are good,I like the album songs too👍

  • @zeydarsh1307
    @zeydarsh1307 11 месяцев назад +5

    Its 2024 and still hearing this Masterpiece item from Shafikka❤️💥🔥

  • @yadhuvradhakrishnan2754
    @yadhuvradhakrishnan2754 Год назад +6

    ഒരുകാലത്തു കോളർ ടൂൺ ഭരിച്ചിരുന്ന song🥰❣️😘

  • @ravipriyanka9485
    @ravipriyanka9485 2 года назад +40

    😍I am Tamil but love this song Malayalam my fav 🙈Kerala my favorite place😍

  • @shivanjalicouplelovestatus6195
    @shivanjalicouplelovestatus6195 3 года назад +53

    ഷാഫിക്ക ഫാൻസ്‌ അടി like😂🥳😊💕💕

  • @aryaarya5664
    @aryaarya5664 7 лет назад +90

    I love Kollam shafi all album songs

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 6 лет назад +25

    Niz song...nku pandu muhale ishtta ee... Song...❤❤

  • @anugrahohmz512
    @anugrahohmz512 2 года назад +2

    FB ഇല്ല whatts App ഇല്ല instaഇല്ല Mobil ഇല്ല എന്തിൻ നല്ലൊരു Tv പോലും ഇല്ല എന്നാലും ആ കാലം എത്ര സുന്ദരമായിരുന്നു..❤

  • @ayushdev369
    @ayushdev369 6 месяцев назад

    മണ്ണും മഴയും പ്രേമിക്കും നേരം
    കാറ്റും മരവും കെട്ടിപ്പുണരും
    പൂവും കുയിലും കൂട്ടിനു തേടുമ്പം
    പാടുന്ന പാട്ടെല്ലാം പ്രേമ ഗാനങ്ങൾ
    പൂങ്കാവനമില്ല പൂത്ത പണമില്ല
    ചുറ്റിക്കറങ്ങുവാൻ വാഹനമൊന്നില്ല
    താമര ചേലുള്ള സുന്ദരി പെണ്ണെ നീ
    ഓമന തിങ്കളായ്‌ ചേരുമോ മാറത്ത്‌
    പാലാണ് പ്രേമം തേനാണ് പ്രേമം
    കരളിൽ കതിരിട്ട പ്രേമം
    മണ്ണിതിൽ സ്വപ്‌നം കൊണ്ട്‌
    സ്വർഗ്ഗം തീർത്ത പ്രേമം...
    പാലാണ് പ്രേമം തേനാണ് പ്രേമം
    കരളിൽ കതിരിട്ട പ്രേമം
    മണ്ണിതിൽ സ്വപ്‌നം കൊണ്ട്‌
    സ്വർഗ്ഗം തീർത്ത പ്രേമം...
    എന്നെ ഒന്ന് പ്രേമിച്ചാലെന്തെടി
    പൂങ്കരളേ
    നമ്മളൊക്കെ മണ്ണില് വന്നത്‌
    സ്‌നേഹിക്കാനല്ലേടീ
    എന്നോടൊന്ന് മിണ്ടിയാലെന്തെടി
    പൂങ്കുയിലേ
    നിന്നെ കണ്ട നാള് തൊട്ട്‌ ഇന്നോളം
    കേൾക്കാൻ കൊതിക്കുന്നതാ
    പ്രേമിച്ചോരെല്ലാം നാശത്തിലാണേ
    പ്രേമം വിഷക്കനിയാണേ....
    മനുഷ്യനെ കൊടും ചതിയിൽ
    വീഴ്‌ത്തിടും തീയാണേ....
    ആകാശത്തെ അമ്പിളി മാമനും
    ആറ്റിലെ ആമ്പലിനോടല്ലെ പ്രേമം
    ആരൊക്കെ അറിഞ്ഞാലും ഇല്ലേലും
    എനിക്കന്നും നിന്നെയാണെടി ഇഷ്‌ട്ടം...
    പാട്ടിലൊക്കെ നിന്നെക്കുറിച്ച്
    ഞാൻ പാടും നേരം
    നാട്ടിലാകെ ചോദ്യവുമുണ്ടെടി
    പെണ്ണെ നീ ആരാണെന്ന്
    പാട്ടിലൊക്കെ നിന്നെക്കുറിച്ച്
    ഞാൻ പാടും നേരം
    നാട്ടിലാകെ ചോദ്യവുമുണ്ടെടി
    പെണ്ണെ നീ ആരാണെന്ന
    എന്നെ ഒന്ന് പ്രേമിച്ചാലെന്തെടി
    പൂങ്കരളേ
    നമ്മളൊക്കെ മണ്ണിൽ വന്നത്‌
    സ്‌നേഹിക്കാനല്ലേടീ
    പ്രേമിച്ചോരെല്ലാം നാശത്തിലാണേ
    പ്രേമം വിഷക്കനിയാണേ....
    മനുഷ്യനെ കൊടും ചതിയിൽ
    വീഴ്‌ത്തിടും തീയാണേ....
    അഴകുള്ള താജ് മഹൽ
    മണ്ണിലുയർന്നതിലുണ്ടൊരു പ്രേമം
    അറിവുള്ള കവികൾക്കെല്ലാം ചേലുള്ള
    കവിത കൊടുത്ത പ്രേമം
    അഴകുള്ള താജ് മഹൽ
    മണ്ണിലുയർന്നതിലുണ്ടൊരു പ്രേമം
    അറിവുള്ള കവികൾക്കെല്ലാം ചേലുള്ള
    കവിത കൊടുത്ത പ്രേമം
    പെണ്ണെ എന്റെ ഉള്ളിലെ
    സ്‌നേഹമറിയുന്നില്ലേ
    ഇത്ര കാലമായിട്ടുമിത്തിരി
    കാരുണ്യം തോനുന്നില്ലേ
    മണ്ണും മഴയും പ്രേമിക്കും നേരം
    കാറ്റും മരവും കെട്ടിപ്പുണരും
    പൂവും കുയിലും കൂട്ടിനു തേടുമ്പം
    പാടുന്ന പാട്ടെല്ലാം പ്രേമ ഗാനങ്ങൾ
    പൂങ്കാവനമില്ല പൂത്ത പണമില്ല
    ചുറ്റിക്കറങ്ങുവാൻ വാഹനമൊന്നില്ല
    താമര ചേലുള്ള സുന്ദരി പെണ്ണെ നീ
    ഓമന തിങ്കളായ്‌ ചേരുമോ മാറത്ത്‌
    പാലാണ് പ്രേമം തേനാണ് പ്രേമം
    കരളിൽ കതിരിട്ട പ്രേമം
    മണ്ണിതിൽ സ്വപ്‌നം കൊണ്ട്‌
    സ്വർഗ്ഗം തീർത്ത പ്രേമം...
    Jaan bhi thu he
    Saas bhi thu he
    Chod kke thu muth jaanaa
    Tere liye dil ya diyaa
    Samaj kke aa jaanaa...
    എന്നെ ഒന്ന് പ്രേമിച്ചാലെന്തെടി
    പൂങ്കരളേ
    നമ്മളൊക്കെ മണ്ണില് വന്നത്‌
    സ്‌നേഹിക്കാനല്ലേടീ
    എന്നോടൊന്ന് മിണ്ടിയാലെന്തെടി
    പൂങ്കുയിലേ
    നിന്നെ കണ്ട നാള് തൊട്ട്‌ ഇന്നോളം
    കേൾക്കാൻ കൊതിക്കുന്നതാ
    നിന്നുടെ സ്‌നേഹം എന്നുടെ മോഹം
    നമ്മൾ ഒരുമിച്ചാൽ പ്രേമം....
    കടലുള്ള കാലം വരെ
    മരണമില്ലാ പ്രേമം.....
    Share

  • @abhijithpr431
    @abhijithpr431 4 года назад +782

    2021 ൽ ആരേലും കീക്കുന്നുണ്ടോ 😄

  • @karthi7757
    @karthi7757 3 года назад +19

    I am tamilan .My favourite and music sema😍👍👏👏👏