2024 ൽ ഈ പാട്ടു കേൾക്കാൻ വന്നവരുണ്ടോ.. ഉണ്ടെങ്കിൽ ഒന്ന് ഹാജർ വെക്കണേ.. കഴിഞ്ഞ 10 വർഷം ആയിട്ട് ഈ സോങ് കേൾക്കുന്നു ഇപ്പോഴും ഒരു മടുപ്പു തോന്നിയിട്ടില്ല.. ❤
@@ArathiVAnil മം... ഞാൻ പറഞ്ഞത് ഈ പാട്ട് ഇറങ്ങി ഒരു 2010il ഭയങ്കര ജനപ്രീതി നേടിയിരുന്നു... അതായത് ഈ പാട്ടിന്റെ പീക് ടൈം എന്ന് പറയുന്നത് 2010-11 കാലഘട്ടം ആയിരുന്നു.. ആ ടൈമിൽ പ്രണയിക്കാൻ ഉള്ള പ്രായം 2k കിഡ്‌സിന് ഇല്ലായിരുന്നല്ലോ... ഈ പട്ടും കേട്ട് ഒരു കാപ്പിത്തോട്ടത്തിൽ ഒരു നിൽപ് ഉണ്ടായിരുന്നു... ആ ഒരു ഫീലിംഗ്സ് 🥰🥰🥰🥰
ഒരു കാലഘട്ടത്തിന്റെ ഗാനം നിഷ്കളങ്കമായ ആ കാലഘട്ടം കഴിഞ്ഞു പോയത് ഓർക്കുമ്പോൾ മനസ്സിൽ എവിടേയോ ഒരു വിങ്ങൽ... സുഖമുള്ള ഒരു വേദനയോടെ അല്ലാതെ കേൾക്കാൻ ആവാത്ത പാട്ടുകളിൽ ഒന്ന് ❤
എന്നും വരും വഴിവക്കിൽ അവൾ എന്നോടൊന്നു മിണ്ടാൻ..(2) പൊന്നെ... പോയ് മറഞ്ഞോ ഇനി, എന്നും വഴിയോരം കണ്ണും നാട്ടിരിപൂ , ഇനി എന്നിൽ വരികില്ലേ (എന്നും ) ചേലിൽ നുണകുഴിയൊന്നു നല്ല പൂപോലൊന്നു വിരിഞ്ഞു നാണിച്ചു കണ്ണൊന്നടച്ചു നാട്ടുമൈനയെൻ കൂട്ടിലൊളിച്ചു, കൊഞ്ചി കൊഞ്ചി പുഞ്ചിരിച്ചു വരുന്നൊരു സുന്ദരി പെൺകൊടിയേ (2) പൊന്നെ, പോയ് മറഞ്ഞോ ഇനി എന്നും വഴിയോരം കണ്ണും നാട്ടിരിപൂ , ഇനി എന്നിൽ വരികില്ലേ (എന്നും ) ദൂരത്തുനിന്നൊന്നു കണ്ടാൽ വേഗമേറുന്നു നെഞ്ചിടിപ്പിന്നു ചാരത്തു നീ വന്നു നിന്നാൽ നല്ല പാരിജാതപ്പൂ സുഗന്ധം പാടിയ പാട്ടുകൾ തേടിയ രാവുകൾ എന്നുമെൻ നെഞ്ചകത് (2) പൊന്നെ പോയ് മറഞ്ഞോ ഇനി എന്നും വഴിയോരം, കണ്ണും നാട്ടിരിപ്പൂ ഇനി എന്നിൽ വരികില്ലേ (എന്നും ) ഇന്നലെ കണ്ട നിലാവോ, നീ പാതിവിരിഞ്ഞൊരു പൂവോ വീണു പൊഴിഞ്ഞൊരു രാഗം ശോക മേഘമായ് പെയ്യുന്നതെങ്ങോ, എന്റെ കളിത്തോഴി, ചന്ദ്രികയാലിനെ കണ്ടുവോ നീ മഥനാ...(2) പൊന്നെ..പോയ് മറഞ്ഞോ ഇനി എന്നും വഴിയോരം കണ്ണും നാട്ടിരിപൂ , ഇനി എന്നിൽ വരികില്ലേ (എന്നും ) അന്തിയിൽ ചന്ദനം ചാർത്തി, എന്റെ ചന്ദ്രികേ നീ വരുവോളം കാത്തിരിപ്പിൻ കഥ പാടി എന്റെ പാഴ്മുളം തണ്ടൊന്നു മൂളി സുന്ദര മേഘമായ് വാനിൽ തെളിയുന്നു കണ്ടുവോ നീ മഥനാ.. (2) പൊന്നെ.. പോയ് മറഞ്ഞോ, ഇനി എന്നും വഴിയോരം കണ്ണും നാട്ടിരിപ്പൂ, ഇനി എന്നിൽ വരികില്ലേ (എന്നും ) ചുംബനമേറ്റു പിടഞ്ഞു നിന്റെ ചുണ്ടുകളെന്തോ മൊഴിഞ്ഞു.. കാണാതെ നിന്നു കരഞ്ഞു, നിന്റെ കാലൊച്ചയെങ്ങോ മറഞ്ഞു.. നാണം തെളിഞ്ഞു വിരിഞ്ഞൊരു കണ്ണുകളെന്തേ നിറഞ്ഞൊഴുകി (2) പൊന്നെ.. പോയ് മറഞ്ഞോ ഇനി എന്നും വഴിയോരം, കണ്ണും നാട്ടിരിപ്പൂ, ഇനി എന്നിൽ വരികില്ലേ (എന്നും ) ചാഞ്ചാടും പൂമയിലല്ലേ കൂട്ടുകൂടുവാൻ നീ വരുകില്ലേ ചാരത്തു നീ വരുകില്ലേ നിന്റെ പൂമുഖം വാടല്ലേ പൊന്നെ തൊണ്ടിപ്പഴം പോലെ ചേലുള്ള ചുണ്ടിൽ മുത്തങ്ങൾ നൽകിടാം ഞാൻ (2) പൊന്നെ.. പോയ്മറഞ്ഞോ ഇനി എന്നും വഴിയോരം കണ്ണും നാട്ടിരിപ്പൂ, ഇനി എന്നിൽ വരികില്ലേ (എന്നും ) ആടുകൾ മേച്ചു നടന്നു, നിന്റെ പൂമടിത്തട്ടിൽ കിടന്നു പുല്ലാംകുഴൽ പാട്ടുയർന്നു നിന്റെ കൈവള താളമുതിർത്തു, നാണം തെളിഞ്ഞു വിരിഞ്ഞൊരു കണ്ണുകളെന്തേ നിറഞ്ഞൊഴുകി (2) പൊന്നെ.. പോയ്മറഞ്ഞോ ഇനി എന്നും വഴിയോരം, കണ്ണും നാട്ടീരിപ്പൂ, ഇനി എന്നിൽ വരികില്ലേ (എന്നും )...
ഇന്നും നെഞ്ചിലെവിടേയോ ഒരു വിങ്ങലാണ് ഈ പാട്ട് കേൾക്കുമ്പോൾ 😢... ഒരു പത്താം ക്ലാസ്സ്‌കാരനും ഒരു വൺവെ ലൈനും 😊... എത്രയോ നല്ല കാലങ്ങൾ... പറയാതെ പോയെ ഒരു പിടി പ്രണയങ്ങൾക്ക് എന്നും ഒരു അടയാളമാണ് ഈ പാട്ട് 💯
2020 ഇൽ ആര് ഇത് വഴി വന്നാലും ഞെക്കാനുള്ള റീൽ.......... ❤❤❤❤ ചേലിൽ നുണക്കുഴി ഒന്ന്.... നല്ല പൂ പോൽ ഒന്ന് വിരിഞ്... നാണിച്ചു കണ്ണൊന്നടച്.... നാട്ടു മൈന യെ കുട്ടിലൊളിച് കൊഞ്ചി കൊഞ്ചി പുഞ്ചിരിച്ചു വരുന്നൊരു സുന്ദരി പെൺ കോടിയേ...uffffffffff. ❤❤
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സോങ്ങാണ് എന്നും വരും വഴിവാക്കിൽ എത്ര കേട്ടാലും മതിയാവില്ല.................. ചെലപ്പോൾ എനിക്ക് വിഷമം വരും ആരൊക്കെയോ ഓർത്തുപോകും 😔😔😔😔😔😔😔😔
🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️💃🧜♀️💃🧜♀️💃🧜♀️💃🧜♀️💃🧜♀️💃പ്രേമം നല്ല കാര്യം ആണ്. പ്രേമിക്കുന്നത് വെറുതെ ആകരുത്. വെറും സമയം കളയുവാനായി പ്രേമിക്കാൻ പാടില്ല. സ്‌നേഹം നമ്മൾ പതിച്ചു കൊടുക്കണം. ഒന്നായി തീരാനും ഒന്നിച്ചു ജീവിക്കാനും വേണ്ടി നമ്മൾ പ്രേമിക്കണം. ഒരു നേരത്തെ സുഖത്തിനു വേണ്ടി പ്രേമിക്കരുത്. നല്ല സ്‌നേഹത്തിന് ഒരിക്കലും മരണം ഉണ്ടാവില്ല. വല്ലാത്ത ഒരു സുഖം നമ്മൾക്ക് ലഭിക്കും. ഞാൻ പ്രേമിച്ചാണ് വിവാഹം കഴിച്ചത്. മൂന്ന് കുട്ടികളുമായി ഞങ്ങൾ സുഖമായി ജീവിക്കുന്നു. ഇപ്പോഴും ഞങ്ങൾ പ്രേമിക്കുകയാണ്. 👍🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️💃💃💃💃💃💃💃💃
എക്കാലവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്. ഈ ശബ്ദവും വരികളും മറ്റൊരു ലോകം തീർക്കുകയാണ്.2023 ലും ഇത് കേൾക്കുന്നുണ്ടെങ്കിൽ ആ പാട്ട് അത്രത്തോളം ആഴങ്ങളിൽ സ്പർശിച്ചിട്ടുണ്ടകാം. ❤️
*2022il* ഞാൻ ഇപ്പോഴും കേൾക്കുന്നു ഈ പാട്ട്.....കാര്യം എന്റെ കുട്ടി കാലത്ത് ഒരുപാട് ഞാൻ കേട്ട്നടന്ന പാട്ട് ആണ് ഇത്..... ഒരുപാട് പഴയ ഓർമ്മകൾ എനിക്ക് ഇപ്പോഴും സമ്മാനിക്കുന്നു
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പാട്ട്...... അനു ഇത് നിനക്ക് വേണ്ടി മാത്രമാണ്.... ഇംഗ്ലീഷ് songsum hindiyum മാത്രം ഇഷ്ടമുള്ള നിന്നെ കൊണ്ട് നിർബന്ധിച്ച കേൾപ്പിച്ചിരുന്ന ഗാനം ഒടുവിൽ nee addicted ആയ പാട്ട്..... ഓർമ്മകൾ ഒരു സുഖമുള്ള നോവാണ്.... നീ ഇത് വഴി പോകുമ്പോൾ കാണാൻ വേണ്ടി മാത്രം ഞാൻ കുറിക്കുന്നത്.... lots of missing🖤
ഈ പാട്ട് ഇത്രയും മനോഹരമായത് ഈ Sound തന്നെയാണ്. നല്ല feel. എത്രകേട്ടാലും മതി വരില്ല. ഓരോ വരികളിലെ ഓരോ അക്ഷരത്തിനു പോലും ഓരോ feel. പ്രണയമില്ലാത്ത മനസ്സിനു പോലും ഈ പാട്ടുകേൾക്കുമ്പോൾ പറയാൻ പറ്റാത്ത ഒരു വിങ്ങൽ.
ഈ പാട്ട് എഴുതിയാൾക്ക് ജീവൻ വച്ചത് ഈ പാട്ട് പാടിയാളിന്റെ കഴിവ് ആണ് പാടിയാളും എഴുതിയാളും കുട്ടകാർ ആണ് ഇവർ 2പേരും ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് തൃശൂർ ഇരി ഞ്ഞാലിക്കുടയിൽ എഴുതിയാളും പാടിയാളും 2പേരും പെയിന്റ് തൊഴിൽലാളി ആണ് ആവിടുന്ന് ആണ് ഈ പ്രണയം നടക്കുന്നത് ❤️❤️❤️ ✨✨✨ ഈ പാട്ട് എഴുതിയാൾ പണ്ട് കുറെ വിഷമിച്ചു അവരുടെ സ്നേഹം മനസ്സിൽലാക്കാൻ ആ പെണ്ണിന് യോഗം ഇല്ല ഇത് എഴുതിയാൾ വേറെ കല്യണം കഴിച്ചു 2മക്കൾ ഉണ്ട് ഇപ്പോൾ സുഗമായി ജീവിക്കുന്നു ❤️❤️❤️
2018ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ??? പണ്ട് ഞാൻ ചേട്ടന്റെ ഫോണിൽ ഇത് കേട്ടിട്ടുണ്ട്.. ചുമ്മാ യൂട്യൂബ് നോക്കി ഇരുന്നപ്പോൾ ഈ പാട്ട് കേൾക്കാൻ ഒരു മോഹം.. എന്തൊക്കെയോ ഓർമ്മകൾ
ഈ പാട്ട് പണ്ട് നോട്ട് പുസ്തകത്തിൽ എഴുതി വച്ചു പിന്നെ ഓരോ വരിയും തെറ്റാതെ പഠിച്ചു. എന്ത് രസാ കേൾക്കാൻ . അന്ന് പ്രേമിച്ചു കൊണ്ടിരിക്കുന്ന കാലവും പിന്നെ പറയണ്ടാലോ വല്ലാത്തൊരു ഫീൽ ആയിരുന്നു കേൾക്കാൻ😃😃♥️♥️
ഒരുപാട് ഓർമ്മകളിലേക്ക് എന്നെ കൂട്ടി കൊണ്ടുപോവുന്നഒരു പാട്ട് ആണ് ഇത് . . .. എഴുതിയത് ആരായാലും ഒരു വിരഹത്തിൻ നിന്ന് പിറന്ന വരികളാണ് , സാധാരണക്കാരന്റെ വരികൾ
2024 ലേക്ക് എത്തി നിൽക്കുന്നു. എത്രകാലമായി എന്നിട്ടും നഷ്ടപ്രണയത്തിൻ്റെ തീരാ വിങ്ങലാണ് ഈ ഗാനം. പ്രിയ സഹോദരരുടെ comments ലും അത് പ്രകടമാണ്😔. ഒരു പെൺകുട്ടിയെ തൻ്റെ ജീവനെക്കാൾ മനസിൽ കൊണ്ടു നടക്കുക. ആത്മാർത്ഥമായി പ്രണയിക്കുക. ഒടുവിൽ ഹ്രദയം പറിച്ചെടുക്കുന്ന വേദനയിൽ അവൾ തന്നിൽ നിന്ന് അകന്നു പോകുമ്പോൾ ഒന്നും ചെയ്യാനാവാതെ നോക്കി നിൽക്കേണ്ടി വരിക. ആ വേദനയിൽ ജീവിതത്തിനും മരണത്തിനുമിടക്ക് നീറി നീറി ജീവിക്കേണ്ടി വരിക. ഈ തലമുറയ്ക്ക് ഇതൊക്കെ വായിക്കുമ്പോൾ ഒരു തമാശയായിരിക്കാം. പക്ഷേ ഈ ഘട്ടത്തിലൂടെ കടന്നുപോയവർക്ക്, കഴിഞ്ഞു പോയ ആ നിഷ്കളങ്ക പ്രണയത്തിൻ്റെ ഓർമ്മ മാത്രം മതി എല്ലാം മറക്കാൻ . അതേ, പ്രണയത്തോളം ലഹരി നിറഞ്ഞ, സൗന്ദര്യമുള്ള വേറെ എന്തുണ്ട് ഈ മണ്ണിൽ....♥️♥️♥️♥️♥️♥️
കോമഡി ഉൽസവം കണ്ടപ്പോൾ ചുമ്മാ ഒന്നു കേൾക്കാൻ വന്നതാ ഒത്തിരി വൈകി ആണേലും അച്ചയാനും കേട്ടു.........2019/6/19.....saudi time...3.23pm.....feel so gud......😊🌹👍
വാവേ 😘😘😘 ഈ വിളികേൾക്കുമ്പോ vava എന്നേ ഓർക്കണം..... ഈ പാട്ട് എന്നേ ആദ്യമായി കേൾപ്പിച്ചത് വാവയാണ്....... പിന്നീട് ഇന്നോളവും വാവയോടുള്ള അതെ പ്രണയമാണ് ഈ പാട്ടിനോടും...... വിധിയുടെ മുന്നിൽ ഒരുമിക്കാൻ കഴിഞ്ഞില്ല എന്നാലും മരിക്കുവോളം vavayum vava thanna ഓർമകളും ഈ പാട്ടും എന്നും മനസ്സിൽ ഉണ്ടാവും.... ഒരുപാട് നന്ദിയുണ്ട് എന്നേ ഞാനാക്കിയ... സ്നേഹം എന്നൊരു വികാരത്തെ ആഴത്തിൽ മനസിലാക്കാൻ എന്നേ പഠിപ്പിച്ച എന്റെ വാവക്ക് ഈ സോങ് ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നു... ഇതുവഴി പോകുമ്പോ എപ്പോഴെങ്കിലും വാവ ഇത് കാണും എന്നാ പ്രതീക്ഷയോടെ.. വാവേടെ മാത്രം പൊട്ടക്കണ്ണി 😘😘😘😘😢😢😢😢😢😢
വീട്ടുകാർ തമ്മിൽ പിരിയാതിരിക്കാൻ വേണ്ടി മാത്രം എന്നോട് പറഞ്ഞ പ്രണയത്തെ ഞാൻ വേണ്ടെന്നു വെച്ചു 😔... എന്നെക്കാണുബോ ഇപ്പോഴും ഒരു കുട്ടിയെപ്പോലെ ഓടിവരും 😔എന്നിലെ പ്രണയം ഇന്നും ആൾ അറിഞ്ഞിട്ടില്ല 😒😒😒
ഹൈ സ്കൂളിലെ വരാന്തയിലെ ആദ്യമായി ഞാൻ കണ്ട കായ്ച്ച�� അവളുടെ തിരിഞ്ഞു നോക്കിയുള്ള പുഞ്ചിരി ആണ് പിന്നീട് ഹാജർ പട്ടികയിൽ വീയുന്ന ഓരോ ഹാജറും✒അവൾക്ക് വേണ്ടി മാത്ര മായിരുന്നു�� Nb:ഇത് ഏതൊരു ആണിന്റെയുംകലാലയ ജീവിത സത്യം��
ഈ പാട്ട് ഒറ്റക് ആവുമ്പോൾ കേൾക്കുക. കേൾക്കുമ്പോൾ ഒരു വേദന ഉണ്ടാവും ഇതിലെ ഓരോ വരികളും, നമ്മുടെ ആണ് എന്ന് തോന്നി പോകും ഒരു നിമിഷം. സ്നേഹിച്ച ഒരു ആള് കൂടെ ഉള്ള ഓർമ്മകൾ ഈ വരികളിൽ കൂടി അറിയാൻ കഴിയും. അവസാനം ആവുമ്പോൾ കണ്ണും നിറയും. സത്യം i like and love this song ❤️ എത്ര കാലം ആയാലും ഈ വരികൾ മനസ്സിൽ നിന്നും മാഞ്ഞു പോകുകയില്ല
എനിക്ക് 11,12 വയസ്സുള്ളപ്പോഴാണ് ഈ സോങ് ആദ്യമായി ഞാൻ കേൾക്കുന്നത് ഇപ്പോൾ എനിക്ക് 22 വയസ്സ് 11 വർഷമായി ഞാൻ ഈ സോങ് കേൾക്കാൻ തുടങ്ങിയിട്ട്, അന്നും ഇന്നും ഇത് കേൾക്കുബോൾ ഒരു പുതുമയാണ്, മനസിന് വല്ലാത്ത പിടപ്പാണ് 😍😍😍💋💋❤
ചങ്ക് പറിച്ച് സ്നേഹിച്ചിട്ട് നമ്മുടെ സ്നേഹം വേണ്ടാന്ന് വച്ചിട്ട് എല്ലാം കഴിഞ്ഞ് നമ്മളെ ആട്ടി പായ്ച്ചവർ ആ വിഷമം അനുഭവിച്ച് അറിഞ്ഞ ആരെങ്കിലും ഇത് കേൾക്കുന്നുണ്ടോ
ഈ പാട്ട് കേൾക്കുമ്പോ എപ്പോഴും എന്റെ കണ്ണ് നിറയും😔😔എന്താണെന്ന് അറിയില്ല അത്രയ്ക്കും ഫീൽ ആണ് ഈ പാട്ടിന്..... ഇത് പാടിയ ആളെ സമ്മധിക്കണം❤🔥ചുമ്മാ തീ സനം😇😇😇വേറെ ഏതോ ലോകത്തേക്ക് കൊണ്ട് പോയത് പോലെ😇😇😇😘😘😘😘
ഈ പാട്ടു കേൾക്കുമ്പോൾ ജീവിതത്തിൽ എല്ലാം എന്ന് കരുതിയവർ ഒരു കാരണം ഇല്ലാതെ ഒറ്റക്കി ആക്കി പോവുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന തിര ദുഃഖം അനുഭവിച്ചു അറിയാൻ കഴിയും 😊😙😚😍
3 വര്ഷം മുൻപ് അവൾ enikk paadi thana paattu Aanu ith അവൾ ippa enta wife ആയി enta vtl Ayoooo എന്താ ഒരു feeel ippalum njga ith paranju chirikkum love u #Nivitha
കുഞ്ഞുനാളിൽ അമ്പലത്തിൽ ഉത്സവത്തിന് പോയപ്പോളാണ് ആദ്യമായി ഈ പാട്ട് കേൾക്കുന്നത് അന്നുമുതൽ ഇന്നുവരെ പുതുമയോടെ തന്നെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നൊരു പാട്ട് 🥰❤❤❤❤
ഏറ്റവും ഇഷ്ടപ്പെട്ട സോങ്. എന്നും ഒരു വിങ്ങൽ ഹൃദയത്തിൽ നിറക്കാൻ ഈ പാട്ടിനു കഴിയും. പണ്ട് നോക്കിയ സെറ്റിൽ ഈ പാട്ട് റിങ് ടോൺ ആക്കിയിരുന്നു. അത്രക്കിഷ്ടമാണ് ഈ പാട്ട് .
2024 കേൾക്കുന്ന ഞാൻ.. ആരെകിലും ഉണ്ടോ
ഞാനും
Njanum
Njanum
Njanum😊😊
2024 ilum
2024 ൽ ഈ പാട്ടു കേൾക്കാൻ വന്നവരുണ്ടോ.. ഉണ്ടെങ്കിൽ ഒന്ന് ഹാജർ വെക്കണേ..
കഴിഞ്ഞ 10 വർഷം ആയിട്ട് ഈ സോങ് കേൾക്കുന്നു ഇപ്പോഴും ഒരു മടുപ്പു തോന്നിയിട്ടില്ല.. ❤
2024😊😁
👌👍
Dddjjgtyc
💚
YES
ആര് മറന്നാലും 90സ് കിഡ്സ് മറക്കില്ല.... ഇതും കേട്ടിട്ട് ആയിരുന്നു കാത്തു നിൽപ്പ് ❤️❤️❤️❤️
Early 2k here
2k kids also
ഇപ്പഴും college il Lunch break ഇന് ഒന്നിച്ചിരുന്ന് കൊട്ടി പാടുന്ന പാട്ടാണ്
@@ArathiVAnil മം... ഞാൻ പറഞ്ഞത് ഈ പാട്ട് ഇറങ്ങി ഒരു 2010il ഭയങ്കര ജനപ്രീതി നേടിയിരുന്നു... അതായത് ഈ പാട്ടിന്റെ പീക് ടൈം എന്ന് പറയുന്നത് 2010-11 കാലഘട്ടം ആയിരുന്നു.. ആ ടൈമിൽ പ്രണയിക്കാൻ ഉള്ള പ്രായം 2k കിഡ്‌സിന് ഇല്ലായിരുന്നല്ലോ... ഈ പട്ടും കേട്ട് ഒരു കാപ്പിത്തോട്ടത്തിൽ ഒരു നിൽപ് ഉണ്ടായിരുന്നു... ആ ഒരു ഫീലിംഗ്സ് 🥰🥰🥰🥰
@@sunnysiyaara9147enthdo 13 vayasil pranayikan padila enundo?
❤❤❤
പ്രണയം നഷ്ട്ടപെട്ടവരും 😪
പ്രേണയിക്കുന്നവരും💞 ഒരേപോലെകേക്കുന്ന പാട്ട് 🔥
6666666666666666666666666666666666666666666666
Ahn.
😇😇
Pranayam illathavarum😌
ഇങ്ങനെ manassilaai
ദൂരത്തു നിന്നൊന്നു കണ്ടാൽ വേഗമേറുന്നു നെഞ്ഞിടിപ്പ്ന്....
ഇങ്ങനെ പ്രേമിച്ചവർ ആരേലും ഉണ്ടോ.....
Abhi Ashok evide poyi kalyanam kazhinjooo
Abhi Ashok manasilayi bro
ഇപ്പോഴും പ്രേമിക്കുന്നുണ്ട്
കാണുമ്പോൾ ഒരു വല്ലാത്ത നെഞ്ചിടിപ്പാ...❤️പക്ഷെ അടുത്ത് ചെന്ന് കഴിയുമ്പോൾ പിന്നെ അവന്റെ അടുത്തുന്നു മാറാൻ തോന്നില്ല❤️😍😘
വിച്ചുന്റെ❤️വാവാച്ചി😍
Und njanund
ഇതു ഇത്ര രസമായത് ആ പാട്ടുകാരന്റെ കഴിവ് കൊണ്ടു മാത്രമാണ് ശരിയല്ലേ 👍👍🤗
100%👍
Pinnalla Chattan pwolichu
സജീഷ് നിസരി
V. V Suresh....yes bro
Avan suicide chydhu after this song
മച്ചാന്റെ ശബ്ദം... ഒരു രക്ഷയില്ല....
സജീഷ് നിസരി
Sathyyamm
അതെ കിടു ❤
വല്ലാത്ത ഒരു വോയ്‌സ് ഒരു രക്ഷയുമില്ല 👌👌👌👌
❤😊❤😊QQ❤❤😊❤❤😊qqq😊❤😊😊
ഒരു കാലഘട്ടത്തിന്റെ ഗാനം നിഷ്കളങ്കമായ ആ കാലഘട്ടം കഴിഞ്ഞു പോയത് ഓർക്കുമ്പോൾ മനസ്സിൽ എവിടേയോ ഒരു വിങ്ങൽ... സുഖമുള്ള ഒരു വേദനയോടെ അല്ലാതെ കേൾക്കാൻ ആവാത്ത പാട്ടുകളിൽ ഒന്ന് ❤
എനിക്കും അങ്ങനെ ആണ് 😞😞
Seriya
ഈ ഗാനം ജീവന് തുല്യം ഇഷ്ടം ഉള്ളവർ ഹാജർ വയ്ക്കുക
😊
❤❤❤❤❤
❤❤❤❤❤❤❤
ഞാൻ
❤
ജീവിതത്തിലെ എറ്റവും വലിയ നഷ്ടം തിരിച്ചു വരാത്ത ഇന്നലെകൾ ആണ്.........
Ooooo......ente statas anu...
💜💜💜💜💔💔💔💔💔👍👍👍👍
Devi Priya ഡീ.
U got it dear
Mm
തേപ്പും കിട്ടീല്ല....ലൈനും സെറ്റായില്ല.......still a one sider...and love this song very much
Me tooo😁
Da@@geetha.kavalan9150
സൂപ്പർ 😄😄😄kolam😆😆😆😆
Enikum💞
2022 ലും കേൾക്കുന്നു
ഒരുകാലത്തു ഞാൻ എപ്പോഴും കേൾക്കുന്ന പാട്ട് ❤🔥ഇപ്പോൾ 2022ലും കേൾക്കുമ്പോൾ 👌👌🥰
കാലമെത്ര മുന്നോട്ട് പോയാലും കേൾക്കാൻ ആഗ്രഹിക്കുന്ന ചുരുക്കം ചില പാട്ടുകളിൽ ഒരെണ്ണം 💗
സത്യം 🤝🤝
Enikkum 🤩
correct
❤️
Ys. Ippalum kelkum
പുതിയ തലമുറയിലെ യുവതി യുവാക്കൾ ഈ പാട്ട് ഇപ്പോഴു കേൾക്കുന്നുണ്ട് .
Und nte fav song ah.......
Enikk 17 vayasa cheruppam muthal kelkkunnund
Pinnalh poli song ❤️❤️❤️
Edhoru feeling song😢😢😢😢
Vallathoru feeling aanu ee songinu
എന്നും വരും വഴിവക്കിൽ
അവൾ എന്നോടൊന്നു മിണ്ടാൻ..(2)
പൊന്നെ... പോയ് മറഞ്ഞോ ഇനി,
എന്നും വഴിയോരം
കണ്ണും നാട്ടിരിപൂ , ഇനി
എന്നിൽ വരികില്ലേ (എന്നും )
ചേലിൽ നുണകുഴിയൊന്നു
നല്ല പൂപോലൊന്നു വിരിഞ്ഞു
നാണിച്ചു കണ്ണൊന്നടച്ചു
നാട്ടുമൈനയെൻ കൂട്ടിലൊളിച്ചു,
കൊഞ്ചി കൊഞ്ചി പുഞ്ചിരിച്ചു
വരുന്നൊരു സുന്ദരി പെൺകൊടിയേ (2)
പൊന്നെ, പോയ് മറഞ്ഞോ
ഇനി എന്നും വഴിയോരം
കണ്ണും നാട്ടിരിപൂ , ഇനി
എന്നിൽ വരികില്ലേ (എന്നും )
ദൂരത്തുനിന്നൊന്നു കണ്ടാൽ
വേഗമേറുന്നു നെഞ്ചിടിപ്പിന്നു
ചാരത്തു നീ വന്നു നിന്നാൽ
നല്ല പാരിജാതപ്പൂ സുഗന്ധം
പാടിയ പാട്ടുകൾ തേടിയ രാവുകൾ
എന്നുമെൻ നെഞ്ചകത് (2)
പൊന്നെ പോയ് മറഞ്ഞോ ഇനി
എന്നും വഴിയോരം, കണ്ണും
നാട്ടിരിപ്പൂ ഇനി
എന്നിൽ വരികില്ലേ (എന്നും )
ഇന്നലെ കണ്ട നിലാവോ, നീ
പാതിവിരിഞ്ഞൊരു പൂവോ
വീണു പൊഴിഞ്ഞൊരു രാഗം
ശോക മേഘമായ്
പെയ്യുന്നതെങ്ങോ,
എന്റെ കളിത്തോഴി,
ചന്ദ്രികയാലിനെ കണ്ടുവോ നീ മഥനാ...(2)
പൊന്നെ..പോയ് മറഞ്ഞോ
ഇനി എന്നും വഴിയോരം
കണ്ണും നാട്ടിരിപൂ , ഇനി
എന്നിൽ വരികില്ലേ (എന്നും )
അന്തിയിൽ ചന്ദനം ചാർത്തി, എന്റെ
ചന്ദ്രികേ നീ വരുവോളം
കാത്തിരിപ്പിൻ കഥ പാടി
എന്റെ പാഴ്മുളം
തണ്ടൊന്നു മൂളി
സുന്ദര മേഘമായ്
വാനിൽ തെളിയുന്നു
കണ്ടുവോ നീ മഥനാ.. (2)
പൊന്നെ.. പോയ് മറഞ്ഞോ, ഇനി
എന്നും വഴിയോരം
കണ്ണും നാട്ടിരിപ്പൂ, ഇനി
എന്നിൽ വരികില്ലേ (എന്നും )
ചുംബനമേറ്റു പിടഞ്ഞു
നിന്റെ ചുണ്ടുകളെന്തോ
മൊഴിഞ്ഞു..
കാണാതെ നിന്നു കരഞ്ഞു, നിന്റെ
കാലൊച്ചയെങ്ങോ മറഞ്ഞു..
നാണം തെളിഞ്ഞു വിരിഞ്ഞൊരു
കണ്ണുകളെന്തേ നിറഞ്ഞൊഴുകി (2)
പൊന്നെ.. പോയ് മറഞ്ഞോ ഇനി
എന്നും വഴിയോരം,
കണ്ണും നാട്ടിരിപ്പൂ,
ഇനി എന്നിൽ വരികില്ലേ (എന്നും )
ചാഞ്ചാടും പൂമയിലല്ലേ
കൂട്ടുകൂടുവാൻ
നീ വരുകില്ലേ
ചാരത്തു നീ വരുകില്ലേ
നിന്റെ പൂമുഖം
വാടല്ലേ പൊന്നെ
തൊണ്ടിപ്പഴം പോലെ
ചേലുള്ള ചുണ്ടിൽ
മുത്തങ്ങൾ നൽകിടാം ഞാൻ (2)
പൊന്നെ.. പോയ്മറഞ്ഞോ
ഇനി എന്നും വഴിയോരം
കണ്ണും നാട്ടിരിപ്പൂ, ഇനി
എന്നിൽ വരികില്ലേ (എന്നും )
ആടുകൾ മേച്ചു നടന്നു, നിന്റെ
പൂമടിത്തട്ടിൽ കിടന്നു
പുല്ലാംകുഴൽ പാട്ടുയർന്നു
നിന്റെ കൈവള
താളമുതിർത്തു,
നാണം തെളിഞ്ഞു
വിരിഞ്ഞൊരു കണ്ണുകളെന്തേ നിറഞ്ഞൊഴുകി (2)
പൊന്നെ.. പോയ്മറഞ്ഞോ
ഇനി എന്നും വഴിയോരം,
കണ്ണും നാട്ടീരിപ്പൂ, ഇനി
എന്നിൽ വരികില്ലേ (എന്നും )...
thanks ee lyrics sammanichathinu
SREERAJ P S
താങ്ക്സ് ഫോർ ഗിവ് മി
Thank youuu
Thanks for the lyrics bro..
ഇന്നും നെഞ്ചിലെവിടേയോ ഒരു വിങ്ങലാണ് ഈ പാട്ട് കേൾക്കുമ്പോൾ 😢... ഒരു പത്താം ക്ലാസ്സ്‌കാരനും ഒരു വൺവെ ലൈനും 😊... എത്രയോ നല്ല കാലങ്ങൾ... പറയാതെ പോയെ ഒരു പിടി പ്രണയങ്ങൾക്ക് എന്നും ഒരു അടയാളമാണ് ഈ പാട്ട് 💯
നഷ്ടപ്പെട്ട പ്രണയത്തെ വർണ്ണിക്കാൻ ഇതിൽ കൂടുതൽ ഇനി no chance....ഉഫ് എജ്ജാതി feelണ് ഈ പാട്ടിന് 😥😥
N no
Athe
Oru feelingsum illa. Eth feel
Ya 😊😊😉😉
Crct
2020 ഇൽ ആര് ഇത് വഴി വന്നാലും ഞെക്കാനുള്ള റീൽ.......... ❤❤❤❤
ചേലിൽ നുണക്കുഴി ഒന്ന്.... നല്ല പൂ പോൽ ഒന്ന് വിരിഞ്... നാണിച്ചു കണ്ണൊന്നടച്.... നാട്ടു മൈന യെ കുട്ടിലൊളിച് കൊഞ്ചി കൊഞ്ചി പുഞ്ചിരിച്ചു വരുന്നൊരു സുന്ദരി പെൺ കോടിയേ...uffffffffff. ❤❤
ഇത് കേൾക്കുമ്പോൾ മാനസ്സിൽ വല്ലാത്ത ഒരു ഫിൽ തൊന്നുഠ you are bast soing
Ni tik tok billu alle
Innum eppozhum en prenayiniye orkkum marikkum kaalam vare ( ninne enikku swantham aakkan kazhinjilla enkilum en avasaana shwaasam varare nin ormakal ennil undaakum😍😍😘😘😍😍😘😓😓😓😢😢😢😢)
👌
Ee song old aaano....nannailyindu...😍
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സോങ്ങാണ് എന്നും വരും വഴിവാക്കിൽ എത്ര കേട്ടാലും മതിയാവില്ല.................. ചെലപ്പോൾ എനിക്ക് വിഷമം വരും ആരൊക്കെയോ ഓർത്തുപോകും 😔😔😔😔😔😔😔😔
Sathaym 😞
Sathyam
💯
Sathaym😥😭
💯💯💯
ഒമ്പതാം ക്ലാസ്സ്, പത്താം ക്ലാസ്സ്, സ്കൂൾ ലൈഫ്, മഴ,സമരം, അതുലുപരി സുഹുത്തുക്കൾ 🥰🥰🥰 കഴിഞ്ഞു പോയ കാലം മനോഹരം 🥰
E song കേൾക്കുമ്പോൾ മനസ്സ് എവിടെയോ പോകുന്നു എനിക്ക് എനിക്ക് മാത്രോ അതോ nigalkum ഇങ്ങനെ ano
എന്താ feel 😀 super
❤️❤️❤️
Inn 2021 il polum💘
☺️☺️👌😁
ഇപ്പോഴുണ് 2അടിച്ച... ഈ പാട്ട് മാത്രം വേരുള്ളു അതോണ്ട് എന്നും അടിക്കാൻ പറ്റുന്നുട്
ഈ പാട്ട് കേൾക്കുമ്പോൾ. പഴയകാലം. ഓർമ വന്നു. മറക്കാൻ. കഴിയില്ല ആ. പ്രണയ കാലം... 🥰🥰🥰😍😍😍😍
🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️💃🧜♀️💃🧜♀️💃🧜♀️💃🧜♀️💃🧜♀️💃പ്രേമം നല്ല കാര്യം ആണ്. പ്രേമിക്കുന്നത് വെറുതെ ആകരുത്. വെറും സമയം കളയുവാനായി പ്രേമിക്കാൻ പാടില്ല. സ്‌നേഹം നമ്മൾ പതിച്ചു കൊടുക്കണം. ഒന്നായി തീരാനും ഒന്നിച്ചു ജീവിക്കാനും വേണ്ടി നമ്മൾ പ്രേമിക്കണം. ഒരു നേരത്തെ സുഖത്തിനു വേണ്ടി പ്രേമിക്കരുത്. നല്ല സ്‌നേഹത്തിന് ഒരിക്കലും മരണം ഉണ്ടാവില്ല. വല്ലാത്ത ഒരു സുഖം നമ്മൾക്ക് ലഭിക്കും. ഞാൻ പ്രേമിച്ചാണ് വിവാഹം കഴിച്ചത്. മൂന്ന് കുട്ടികളുമായി ഞങ്ങൾ സുഖമായി ജീവിക്കുന്നു. ഇപ്പോഴും ഞങ്ങൾ പ്രേമിക്കുകയാണ്. 👍🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️🧜♀️💃💃💃💃💃💃💃💃
Hi
❤❤❤
@@Bn2bel7 ennodonnu mindan
എങ്ങനെ കഴിയുന്നു ഇങ്ങനെ പാടാൻ. ശരിക്കും പ്രേണയിക്കാൻ തോന്നുന്നു. 😘😘😘
Vinombjiu
mv
456
Pranayam vedhana sahikkan thayyaranankil, prenayam nallathanu
Veruthe venda njanum oru kochine nokki olkk Vere line set aanu ippol ee paattu kettirunn karachil maatuva
പ്രണയിക്കണം.. എന്നിട്ട്. വിവാഹം ചെയ്യരുത്. അതോർത്തു.. ഒരു ജന്മം.. മുഴുവൻ..... ഇങ്ങനെ..
എന്നെ പോലെ...
😒
Divya Sunil Same pitvh
എക്കാലവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്. ഈ ശബ്ദവും വരികളും മറ്റൊരു ലോകം തീർക്കുകയാണ്.2023 ലും ഇത് കേൾക്കുന്നുണ്ടെങ്കിൽ ആ പാട്ട് അത്രത്തോളം ആഴങ്ങളിൽ സ്പർശിച്ചിട്ടുണ്ടകാം. ❤️
കാത്തിരിപ്പിന്റെ ദുഃഖം അത് ഇത്രയും വലുതാണെന്ന് കരുതിയില്ലാ..
Miss 😢you💝 malu 😘😘😘
Malunn nthupatti
Nthy malun
Kure nalayittu kathirikva EE kathirippinu dhookam undengillum athinte sugam onnu vere thanneya misss u annna
Achoda pavam ☺️☺️☺️
Miss you gokuletta💋💋💋💋
ഇത് എഴുതിയ ആളും പാടിയ ആളും ഇപ്പോയും ജീവിച്ചിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം 🥰😍
ആരാണ് അയാൾ കോൺടാക്ട് ചെയ്യാൻ പറ്റുമോ
undo ..........saddosham
Unde🤩🤩🤩❤️❤️❤️❤️
@@orupavamvazhipokken5879 ara athu
Eyuthiiya Alu marichu ennu kettallo
കാലം എത്ര കഴിഞ്ഞാലും ഇത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു feel അത് മറ്റൊന്നിലും എനിക്ക് കിട്ടിയിട്ടില്ല.
ഇതുപോലെ എന്നും കാത്തു നിൽക്കുമായിരുന്നു എന്റെ ആളും 😍❤
2023 ലും ഈ പാട്ട് തേടി വരുന്നവർ ഉണ്ടോ?
ഒണ്ട് my fvrt
Yes
Undedo
Ya
Yes
10 വർഷം പുറകിലോട്ട് പോയി . ഒരു വിങ്ങലായി നെടുവീർപ്പായി ഓർമകൾ . നീയും കേൾക്കുന്നുണ്ടോ ഇൗ പാട്ട് ഇന്നും 2019🌹🥀
എത്ര കേട്ടാലും മടുക്കില്ല
*2022il* ഞാൻ ഇപ്പോഴും കേൾക്കുന്നു ഈ പാട്ട്.....കാര്യം എന്റെ കുട്ടി കാലത്ത് ഒരുപാട് ഞാൻ കേട്ട്നടന്ന പാട്ട് ആണ് ഇത്..... ഒരുപാട് പഴയ ഓർമ്മകൾ എനിക്ക് ഇപ്പോഴും സമ്മാനിക്കുന്നു
2023 ❤ September 5 ❤️🩹
2023 September 12 njan 😅
2023 sep 26😂
സത്യം
ഞാൻ ആദ്യമായിട്ട് കേട്ടത് ബസ്സിൽ വച്ചായിരുന്നു... 😊
അപ്പൊ ഞാൻ വിചാരിച്ചു പുകിയതാണെന്ന്, കുറെ പഴക്കം ഉണ്ടെന്നു ഇപ്പൊ മനസ്സിലായി 😜
പാട്ട് തുടങ്ങുമ്പോൾ ഈ ശബ്‌ദം കേൾക്കുമ്പോൾ ശരീരമാകെ വല്ലാതെ കോരിതരിച്ചുപോകും.. നഷ്ടപ്രണയത്തിന് ഇത്രെയേറെ വിലയുണ്ടെന്നു ഈ song തെളിയിക്കുന്നു 😥😥❣️❣️
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പാട്ട്...... അനു ഇത് നിനക്ക് വേണ്ടി മാത്രമാണ്.... ഇംഗ്ലീഷ് songsum hindiyum മാത്രം ഇഷ്ടമുള്ള നിന്നെ കൊണ്ട് നിർബന്ധിച്ച കേൾപ്പിച്ചിരുന്ന ഗാനം ഒടുവിൽ nee addicted ആയ പാട്ട്..... ഓർമ്മകൾ ഒരു സുഖമുള്ള നോവാണ്.... നീ ഇത് വഴി പോകുമ്പോൾ കാണാൻ വേണ്ടി മാത്രം ഞാൻ കുറിക്കുന്നത്.... lots of missing🖤
ഇന്നും വന്നിരുന്നു......❤
@@vinodneethu6555😟
അനു 💜
*2024- കേൾക്കാൻ വന്നവർക്ക് ഹാജർ ഇടാനുള്ള കമന്റ് നൂൽ കമോൺട്ര മഹേഷേ* 😊
VISHNU- കുമ്പിടി ......elladathum undlo comnter...aaaano.....😊
2019 April 🤞 aadyamayit kelkkunna njan
2019 April 11...
VISHNU- കുമ്പിടി 🤩🤩🤩🤩🤩🤩
May 4
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് ആണ്
Sathyam
Umesh Sunisha hrhhgfdgbvbrhjjujrhyehtehs
Sathyam
വർഷങ്ങൾ എത്ര പെട്ടന്ന് ആണ് കടന്നു പോയത് നെഞ്ചിൽ ഒരു ചെറിയ പിടപ്പാണ് ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോ ❤️
2019 ൽ ആരെങ്കിലും കേൾക്കുന്നവരുണ്ടോ
Me
Onde i love this 💞😍
Anujith c we who w
ഞാൻ
Njan
ഇ പാട്ടിന്റെ കമന്റ്സ് കണ്ടപ്പോൾ മനസ്സിലായി പ്രണയം ഇല്ലാത്ത ഒരു മനുഷ്യനും ലോകത്തിൽ ഇല്ലന്ന്
ഈ പാട്ട് ഇത്രയും മനോഹരമായത് ഈ Sound തന്നെയാണ്. നല്ല feel. എത്രകേട്ടാലും മതി വരില്ല. ഓരോ വരികളിലെ ഓരോ അക്ഷരത്തിനു പോലും ഓരോ feel. പ്രണയമില്ലാത്ത മനസ്സിനു പോലും ഈ പാട്ടുകേൾക്കുമ്പോൾ പറയാൻ പറ്റാത്ത ഒരു വിങ്ങൽ.
❤
ഈ പാട്ട് എഴുതിയാൾക്ക് ജീവൻ വച്ചത് ഈ പാട്ട് പാടിയാളിന്റെ കഴിവ് ആണ് പാടിയാളും എഴുതിയാളും കുട്ടകാർ ആണ് ഇവർ 2പേരും ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് തൃശൂർ ഇരി ഞ്ഞാലിക്കുടയിൽ എഴുതിയാളും പാടിയാളും 2പേരും പെയിന്റ് തൊഴിൽലാളി ആണ് ആവിടുന്ന് ആണ് ഈ പ്രണയം നടക്കുന്നത് ❤️❤️❤️ ✨✨✨ ഈ പാട്ട് എഴുതിയാൾ പണ്ട് കുറെ വിഷമിച്ചു അവരുടെ സ്നേഹം മനസ്സിൽലാക്കാൻ ആ പെണ്ണിന് യോഗം ഇല്ല ഇത് എഴുതിയാൾ വേറെ കല്യണം കഴിച്ചു 2മക്കൾ ഉണ്ട് ഇപ്പോൾ സുഗമായി ജീവിക്കുന്നു ❤️❤️❤️
കണ്ണ് നനയാതെ ഒരിക്കലും ഈ പാട്ട് കേൾക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല.. അത്രത്തോളം ഉണ്ട് സങ്കടം ഇപ്പോഴും.. അത് മരണം വരെ ഉണ്ടാവും
Kishore Krishnan
Parayunnath kond yenthekkilum undo
enta love sa
Kishore Krishnan entekannettan
😢😢
Supper song
2018ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ???
പണ്ട് ഞാൻ ചേട്ടന്റെ ഫോണിൽ ഇത് കേട്ടിട്ടുണ്ട്.. ചുമ്മാ യൂട്യൂബ് നോക്കി ഇരുന്നപ്പോൾ ഈ പാട്ട് കേൾക്കാൻ ഒരു മോഹം.. എന്തൊക്കെയോ ഓർമ്മകൾ
10:35pm today . This is my favorite song.
Akhil B Dev yes
11.42 pm
✌✌✌meee
Akhil B Dev
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഇഷ്ട്ടമായ നഷ്ട്ട പ്രണയത്തെ ഓർക്കുന്നു കാലം എത്ര കഴിഞ്ഞു പോയി ഇന്നും അവളെ മറന്നിട്ടില്ല 😊
2024ലും ഈ പാട്ട് തേടി വന്നവർ ഉണ്ടോ 🙂🤍
Udde
Ys
Athe bro ith Tarunna feel Onnum ippo Ulla song Tarilla 😢
@@akhilpadinjarekara711 💯
ഉണ്ടല്ലോ
2021ൽ വരുന്നവര് ഒന്ന് ഹാജർ എടുക്കൂ
നീല മുക്കി കളർ ആകൂ 😘
Sorry chetta njan lik adikumpol karuppanu😂
@@master-q8x 😂😂
2022
2022🌚
2022
അന്നും ഇന്നും എന്നും ഇഷ്ടം മാത്രം....രോമാഞ്ചം❤️❤️❤️😘
വല്ലാത്തൊരു ഫീൽ ആണ്! പഴയ ഓർമകളിലേക്ക് കൊണ്ടുപോകാനും നമ്മൾ അറിയാതെ തന്നെ ഒരു പുഞ്ചിരി ഉണ്ടാക്കാനും ഈ പട്ടിന് കഴിയുന്നുണ്ട്. ❤️👌
🎉
😊😊
2024 ഇൽ 90s ആരെങ്കിലും undo
❤❤
Yes 😂😂
2024❤❤❤
Yes
Mee
ഈ പാട്ട് കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സ് എവിടെയൊക്കെ പോകുന്നു...എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയത്
Yes that is the best
ABHINAV nadapuram aayirikkum,🙂
Ennikum
✌️✌️
No
Nalla Kidu mazha
KSRTC bus side seat
Headset vech ee patt on kelkananam
Aha ANTHAZZ😍😍
ഇറങ്ങേണ്ട stop എത്തുമ്പോൾ ഇറങ്ങാൻ മറക്കരുത് 😇🤣
. nkjiiijoooo
2020 മാർച്ച് 2 രാത്രി കേക്കുന്നവർ like... ഒരു അറ്റമില്ലാതെ പോവാണോല്ലോ ഈ പ്രണയം ...
DIBIN. your
Aswatht
Aswathy
ഈ song കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നു ഒരിക്കലും തിരിച്ചു നേടാൻ കഴിയാത്ത മധുരമായ ഇന്നലെകളുടെ ഓർമ്മകൾ മനസ്സിനെ കൊല്ലാതെ കൊല്ലുന്ന പോലെ 😢💔
ഈ സോങ് ok oru ഒരുപാട് ഓര്മകളുള്ള ഒരു കാലഘട്ടമാണ് 😍😍😍😍😍😍
അഞ്ജലി 😪😪😪😪
ഈ പാട്ട് കേട്ടു കണ്ണ് അടച്ചു കിടക്കു
ഇന്ന് അവൾ മറ്റൊരുത്തന്റെ പെണ്ണ് 🥲😪😪
pathirakka kelkkunne
Travel Media port and I
11.11 pm 😁
Ente ponne kothippikkalle . paathi rathrikk phone eduthal enikk mother ntekann nallam kelkkum 😊😊😊
09:57 pm
2021ൽ ഈ പാട്ട്കേൾക്കുന്നവർ ഹാജർ വെക്കുക
💕💕💕💖💖💞💞💑💑😃😃
👍🏻
😓😓😓💔💔💔🙏🏻🙏🏻🙏🏻 Really Heart touching Song 🙏🏻💔💔💔
Hi..
Anantha Krishnan
ഈ പാട്ട് പണ്ട് നോട്ട് പുസ്തകത്തിൽ എഴുതി വച്ചു പിന്നെ ഓരോ വരിയും തെറ്റാതെ പഠിച്ചു. എന്ത് രസാ കേൾക്കാൻ . അന്ന് പ്രേമിച്ചു കൊണ്ടിരിക്കുന്ന കാലവും പിന്നെ പറയണ്ടാലോ വല്ലാത്തൊരു ഫീൽ ആയിരുന്നു കേൾക്കാൻ😃😃♥️♥️
ഇൗ പാട്ട് കേൾക്കുമ്പോൾ ഹൃദയത്തില് നഷ്ടപ്രണയത്തിന്റെ വിങ്ങൽ അനുഭവിക്കുന്നവർ ഉണ്ടോ?
സൂപ്പർപൊളിച്ചു
ഇല്ല.... ഞാൻ പറയില്ല...
വിങ്ങൽ ഇപ്പോഴും മാറിയിട്ടില്ല മച്ചാനെ 10കൊല്ലം ആയി നുമ്മ ഇപ്പോഴും single
ഇല്ല ഒട്ടും ഇല്ല
Und💝
നിന്നെ മറക്കാനെനിക്കാവില്ല ,എന്തിനായിരുന്നു നിന്നെ നഷ്ടപ്പെടുത്തിയതെന്നും അറിയില്ല ,നിന്റെ ഓർമ്മകളിൽ ഞാനിന്നും ജീവിക്കുന്നു
Shahina mol
Athann mone chivitham 😭😭😭
ഒരുപാട് ഓർമ്മകളിലേക്ക് എന്നെ കൂട്ടി കൊണ്ടുപോവുന്നഒരു പാട്ട് ആണ് ഇത് . . ..
എഴുതിയത് ആരായാലും ഒരു വിരഹത്തിൻ നിന്ന് പിറന്ന വരികളാണ് ,
സാധാരണക്കാരന്റെ വരികൾ
l love this song
Akshay Sidharthan
Akshay Sidharthan ean
Akshay Sidharthan athe
😍😍😍😍
2024 ലേക്ക് എത്തി നിൽക്കുന്നു. എത്രകാലമായി എന്നിട്ടും നഷ്ടപ്രണയത്തിൻ്റെ തീരാ വിങ്ങലാണ് ഈ ഗാനം.
പ്രിയ സഹോദരരുടെ comments ലും അത് പ്രകടമാണ്😔.
ഒരു പെൺകുട്ടിയെ തൻ്റെ ജീവനെക്കാൾ മനസിൽ കൊണ്ടു നടക്കുക. ആത്മാർത്ഥമായി പ്രണയിക്കുക.
ഒടുവിൽ ഹ്രദയം പറിച്ചെടുക്കുന്ന വേദനയിൽ അവൾ തന്നിൽ നിന്ന് അകന്നു പോകുമ്പോൾ ഒന്നും ചെയ്യാനാവാതെ നോക്കി നിൽക്കേണ്ടി വരിക.
ആ വേദനയിൽ ജീവിതത്തിനും മരണത്തിനുമിടക്ക് നീറി നീറി ജീവിക്കേണ്ടി വരിക.
ഈ തലമുറയ്ക്ക് ഇതൊക്കെ വായിക്കുമ്പോൾ ഒരു തമാശയായിരിക്കാം.
പക്ഷേ ഈ ഘട്ടത്തിലൂടെ കടന്നുപോയവർക്ക്,
കഴിഞ്ഞു പോയ ആ നിഷ്കളങ്ക പ്രണയത്തിൻ്റെ ഓർമ്മ മാത്രം മതി എല്ലാം മറക്കാൻ .
അതേ,
പ്രണയത്തോളം ലഹരി നിറഞ്ഞ, സൗന്ദര്യമുള്ള വേറെ എന്തുണ്ട് ഈ മണ്ണിൽ....♥️♥️♥️♥️♥️♥️
തൃശൂർ ഇരിങ്ങലക്കുട സ്വാദേശി സജീഷ് നിസരി പാടിയ പാട്ടാണ് ഇതു .. അദ്ദേഹത്തിന് ഇനിയും ഇതേ മാരി നല്ല നാടൻ പാട്ടുകൾ പാടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
കോമഡി ഉൽസവം കണ്ടപ്പോൾ ചുമ്മാ ഒന്നു കേൾക്കാൻ വന്നതാ ഒത്തിരി വൈകി ആണേലും അച്ചയാനും കേട്ടു.........2019/6/19.....saudi time...3.23pm.....feel so gud......😊🌹👍
😇😍😍🤩
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം
Naseeb Madasseri
Ranveer
വാവേ 😘😘😘 ഈ വിളികേൾക്കുമ്പോ vava എന്നേ ഓർക്കണം..... ഈ പാട്ട് എന്നേ ആദ്യമായി കേൾപ്പിച്ചത് വാവയാണ്....... പിന്നീട് ഇന്നോളവും വാവയോടുള്ള അതെ പ്രണയമാണ് ഈ പാട്ടിനോടും...... വിധിയുടെ മുന്നിൽ ഒരുമിക്കാൻ കഴിഞ്ഞില്ല എന്നാലും മരിക്കുവോളം vavayum vava thanna ഓർമകളും ഈ പാട്ടും എന്നും മനസ്സിൽ ഉണ്ടാവും.... ഒരുപാട് നന്ദിയുണ്ട് എന്നേ ഞാനാക്കിയ... സ്നേഹം എന്നൊരു വികാരത്തെ ആഴത്തിൽ മനസിലാക്കാൻ എന്നേ പഠിപ്പിച്ച എന്റെ വാവക്ക് ഈ സോങ് ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നു... ഇതുവഴി പോകുമ്പോ എപ്പോഴെങ്കിലും വാവ ഇത് കാണും എന്നാ പ്രതീക്ഷയോടെ.. വാവേടെ മാത്രം പൊട്ടക്കണ്ണി 😘😘😘😘😢😢😢😢😢😢
❤
ഉള്ള സൗഹൃദം നഷ്ടമായെങ്കിലോ എന്ന് കരുതി പറയാതിരുന്നൊരു പ്രണയമുണ്ടെനിക്ക്.. !
Ennitt endhayi
😥
എന്തായാലും പറയണമായിരുന്നു, ചിലപ്പോൾ അതൊരു തുടക്കം❤️, അല്ലേ ഒടുക്കം, 💔
😐😐
വീട്ടുകാർ തമ്മിൽ പിരിയാതിരിക്കാൻ വേണ്ടി മാത്രം എന്നോട് പറഞ്ഞ പ്രണയത്തെ ഞാൻ വേണ്ടെന്നു വെച്ചു 😔... എന്നെക്കാണുബോ ഇപ്പോഴും ഒരു കുട്ടിയെപ്പോലെ ഓടിവരും 😔എന്നിലെ പ്രണയം ഇന്നും ആൾ അറിഞ്ഞിട്ടില്ല 😒😒😒
School jeevithathilekku koottikondu poyallo ijju❤️
Akkaalathu ee paattundaakkoya oalam ipozhum nilachittilla ❤️❤️❤️❤️❤️❤️
ഈ പാട്ട് ഇഷ്ടമുള്ളവർ 👍👍👍 ചെയ്യൂ
ഇത് മനോഹരമായ നാടൻ പാട്ട്
Poli
ഇത് ഇഷ്‌ടമില്ലാത്തതായി ആരെങ്കിലും ഉണ്ടോ 😍😍😍
നമ്മളെ മാത്രം ഓ ർ ത്തു ഒരാൾ വെക്കുന്ന ഗാനം
Achu
പാട്ടു കേൾക്കുന്നതിനൊപ്പം എല്ലാവരുടെയും കമന്റ്‌സ് വായിക്കുമ്പോളാണ് ആ feel അറിയുന്നത് 🔥🎶
ഇഷ്ടമല്ലേ 👍🥰
Suppermysong
😢
Correct
Sathyam njanum athupoleyanu
എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ ശെരിക്കും സങ്കടം വരും, ആ ഓരോ വരികളും നമ്മൾ മുൻപ് സഞ്ചരിച്ച ഓരോ വഴികളാണ് 🤏🥰🥰🥰🥰
എല്ലാർക്കും പറയാൻ ഉള്ളത് ഒരുമിച്ചു സ്നേഹിച്ചിട്ടു നഷ്ടപ്പെട്ടു പോയ പ്രണയത്തിന്റെ കഥ എനിക്ക് ഈ പാട്ട് സമ്മാനിച്ചത് നഷ്ടങ്ങൾ മാത്രം.
Seriyaaadaaa
2020 il 10 വർഷം മുൻപ് കൈവിട്ടു പോയവളെ സ്വന്തമാക്കി നെഞ്ചോടു ചേർത്ത് കേൾക്കുന്നു.....
😊💕💕💕💕
പൊളിച്ചു bro
Wowww great❤❤❤❤
👍👍
ശെരിക്കും ഓരോ പാട്ട് കേക്കുമ്പഴും നമ്മൾ നമ്മടെ പഴേ കാലമാണ് ഓർക്കുന്നത് അതുകൊണ്ട് ആന്ന് പാട്ടിന്റെ സൗധര്യവും
എന്നെ തേച്ചൊന്നും ഇല്ല ,ബട്ട് കൈവിട്ടു പോയി 😍😍😍😍😍
Enthu patty
ర్ర్థ్
Same situatation
Same....😔😔
Same pinch bro
ഹൈ സ്കൂളിലെ വരാന്തയിലെ ആദ്യമായി ഞാൻ കണ്ട കായ്ച്ച�� അവളുടെ തിരിഞ്ഞു നോക്കിയുള്ള പുഞ്ചിരി ആണ്
പിന്നീട് ഹാജർ പട്ടികയിൽ വീയുന്ന ഓരോ ഹാജറും✒അവൾക്ക് വേണ്ടി മാത്ര മായിരുന്നു��
Nb:ഇത് ഏതൊരു ആണിന്റെയുംകലാലയ ജീവിത സത്യം��
sathyam..
Gopan
Padmam
Yes
Rahuull c
Athe bro
😥😥😥
ഇൗ സോങ്ങ് കേൾക്കുമ്പോൾ ഹൃദയത്തില് എവിടെയോ ഒരു നഷ്ട പ്രണയത്തിന്റെ വിങ്ങൽ
ഈ പാട്ട് ഒറ്റക് ആവുമ്പോൾ കേൾക്കുക. കേൾക്കുമ്പോൾ ഒരു വേദന ഉണ്ടാവും ഇതിലെ ഓരോ വരികളും, നമ്മുടെ ആണ് എന്ന് തോന്നി പോകും ഒരു നിമിഷം. സ്നേഹിച്ച ഒരു ആള് കൂടെ ഉള്ള ഓർമ്മകൾ ഈ വരികളിൽ കൂടി അറിയാൻ കഴിയും. അവസാനം ആവുമ്പോൾ കണ്ണും നിറയും. സത്യം i like and love this song ❤️ എത്ര കാലം ആയാലും ഈ വരികൾ മനസ്സിൽ നിന്നും മാഞ്ഞു പോകുകയില്ല
എനിക്ക് 11,12 വയസ്സുള്ളപ്പോഴാണ് ഈ സോങ് ആദ്യമായി ഞാൻ കേൾക്കുന്നത് ഇപ്പോൾ എനിക്ക് 22 വയസ്സ് 11 വർഷമായി ഞാൻ ഈ സോങ് കേൾക്കാൻ തുടങ്ങിയിട്ട്, അന്നും ഇന്നും ഇത് കേൾക്കുബോൾ ഒരു പുതുമയാണ്, മനസിന് വല്ലാത്ത പിടപ്പാണ് 😍😍😍💋💋❤
ഞാനും 👍🏻
Hi
pinne njanum
Njanum
Me to❤
2020 ൽ ഇത് കേൾക്കാൻ വന്നവരുണ്ടോ❤️
Unde
Und
Unde
ചങ്ക് പറിച്ച് സ്നേഹിച്ചിട്ട് നമ്മുടെ സ്നേഹം വേണ്ടാന്ന് വച്ചിട്ട് എല്ലാം കഴിഞ്ഞ് നമ്മളെ ആട്ടി പായ്ച്ചവർ ആ വിഷമം അനുഭവിച്ച് അറിഞ്ഞ ആരെങ്കിലും ഇത് കേൾക്കുന്നുണ്ടോ
Theerchayayum
But എന്നെ ആട്ടി പായ്ച്ചില്ല അങ്ങനത്തെ ഒരു അവസ്ഥ എത്തുന്നത്തിനു മുന്നെ നമ്മളു മാറി കൊടുത്തു😥😥.....
@@krishnanithi5414 gooddddd
Yes
Avar santhoshamayittu jeevikkatte😞😞😞😞😞😞😞
ഈ പാട്ട് കേൾക്കുമ്പോ എപ്പോഴും എന്റെ കണ്ണ് നിറയും😔😔എന്താണെന്ന് അറിയില്ല അത്രയ്ക്കും ഫീൽ ആണ് ഈ പാട്ടിന്..... ഇത് പാടിയ ആളെ സമ്മധിക്കണം❤🔥ചുമ്മാ തീ സനം😇😇😇വേറെ ഏതോ ലോകത്തേക്ക് കൊണ്ട് പോയത് പോലെ😇😇😇😘😘😘😘
സത്യം ബ്രോ. കണ്ണ് നിറയാതെ കേൾക്കാൻ പറ്റിയിട്ടില്ല ഇതുവരെ 💯🙏😪
2019 ൽ കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ ?
Super ഒരിക്കലും മറക്കില്ല' ഈ പാട്ടും പാടിയാ ആളെയും I like you
Sajid Saju mmmm
s
yes anikku ippa 15 vayasa ullu pash love this song💚
Sajid Saju tyhhhhapcc\
എൻ്റെ ദുഖവും സന്തോഷവും നിറഞ്ഞതാണ് ഈ വരികൾ
Enteyum
Super
Ok
Enteyum❤
Super❤
ഈ.... പാട്ടിന്റെ വരികൾക്ക് ജീവൻ ഉള്ളത് പോലെ
2007..ൽ 10 ക്ലാസ്സിൽ പഠിക്കുബോൾ തുടങ്ങിയാ... പ്രണയമാണ് ഈ.... പാട്ടിനോട്... വല്ലത്ത ഫീൽ
WELCOME. 2020
13yrs aayo ee song irngiyit 10yrs ale
Eth 2014 relase ayitullu nte broo😂🤦♂️
@@vinishvnod1338 ആയിന് പുള്ളിടെ പ്രണയം മാത്രേ 2007ഇൽ തുടങ്ങിയത്
ഈ ശബ്ദത്തിന്....വേണ്ടി മാത്രം എഴുതിയ വരികളെ പോലെ തോന്നി. അത്ര മനോഹരം........
ആയിരം തവണ കേട്ടാലും മതിയാവില്ല.... എന്റെ പ്രണയം ഇതിലൂടെ ആണ് തുടക്കം
ഈ പാട്ടു കേൾക്കുമ്പോൾ ജീവിതത്തിൽ എല്ലാം എന്ന് കരുതിയവർ ഒരു കാരണം ഇല്ലാതെ ഒറ്റക്കി ആക്കി പോവുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന തിര ദുഃഖം അനുഭവിച്ചു അറിയാൻ കഴിയും 😊😙😚😍
Yes
Correct
എത്ര മധുരം
Yes
3 വര്ഷം മുൻപ് അവൾ enikk paadi thana paattu Aanu ith അവൾ ippa enta wife ആയി enta vtl Ayoooo എന്താ ഒരു feeel ippalum njga ith paranju chirikkum love u #Nivitha
Akku nivitha 😍😍😍😍bhagyam cheyanam
Feeling അസൂയ
You are lucky
👌😘😀
@@anakhasl8721 ♥️♥️♥️♥️
Adipoli, ene ennil varukille, oh.... Heart tuching. 👌😘💞
പ്രേമിക്കാൻ കൊതി തോന്നുന്ന വളരെ മനോഹരമായ ഗാനം. പോയ കാലത്തെ നഷ്ട സ്നേഹം മനസ്സിൽ നിറയുന്ന പോലെ..
Nahas nazar
Nahas nazar സൂപ്പർ
Nahas nazar.
Nahas nazar
2050 il kettaalum madukoola ennu urapullavar vegam vanne😍😍😍
Pinnallaaa,,,,,, lvrne aloichu kannadachingane kidakkanam school mommorysum kaanan poyathoke aloichu,,,,,,,
But ee generation pillerde school lifum prenaya nimishangaloke corona kondu poyi,,,,so avark eee paattu kettal valya feel onnum thonnilla
Haiiiii
Real
🤩🤩🤩🤩🤩🤩🤩
പോയി മറഞ്ഞ ഓർമ്മകൾ മനസിനെയും കണ്ണിനെയും നനയ്ക്കുന്നു......
Ubijith Tp 😁
കുഞ്ഞുനാളിൽ അമ്പലത്തിൽ ഉത്സവത്തിന് പോയപ്പോളാണ് ആദ്യമായി ഈ പാട്ട് കേൾക്കുന്നത് അന്നുമുതൽ ഇന്നുവരെ പുതുമയോടെ തന്നെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നൊരു പാട്ട് 🥰❤❤❤❤
❤
പ്രണയിക്കാൻ ഭാഗ്യം ലഭിക്കാത്ത ആളാണ് ഞാൻ.. ഈ പാട്ട് കേൾക്കുന്നു.. വല്ലാത്തൊരു ഫീൽ ആണ് ഇത് കേൾക്കുമ്പോൾ
Nannayi😀
@@nazimnazi927 🤭
Bagyavan 😂
@@shinysaleem7433 അതൊക്കെ വേണമല്ലോ ജീവിതത്തിൽ
പ്രണയിക്കാത്തതാ നല്ലത്. അകലെ നിന്ന് കാണാനാ രസം. അടുത്താൽ വിഷമം മാത്രമേ ഉണ്ടാവൂ
മനസില്‍ ഒരു vingalode അല്ലാതെ ഈ പാട്ട് kelkkan പറ്റില്ല 😔😔😔😔
😭
Sathyam 😔
അതെ bro
@@flyingwithbts5323 athe
😔
എന്റെ +2 കാലം ഓർമ വരുന്നു ഇത് കേൾക്കുമ്പോൾ .അന്നത്തെ ഹിറ്റ് സോങ് ആയിരുന്നു .
Same to you
Same
😉mm nammade plus two kalam😝✌️
Enteyum
46വയസുള്ള ഞാൻ ഈ പാട്ടുകേൾക്കുന്നെങ്കിൽ, പഴയ ഓർമ്മകൾ എന്നെ തഴുകി ഉണർത്തുന്നെങ്കിൽ, ഈ പാട്ട് എന്ത് മാത്രം മനോഹരം ❤❤
2020ൽ കേൾക്കുന്നവർ ഇവിടെ like അടി
Nice song
ഒത്തിരി ഇഷ്ടായി.ഹൃദയത്തെ ഒരുപാട് സ്പർശിച്ച നല്ലൊരു പാട്ട് .
Suma ps Athirumkal.. My favorite song... എനിക്ക് ഈ voice ആണ് ഏറ്റവും ഇഷ്ടം പിന്നെ വരികള്‍... മരിക്കും വരെ ഇഷ്ട്ടം..
💟☺
തകർന്ന പ്രണയത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന ഗാനം. അമ്മൂ,ഞാൻ ഇനിയും കാത്തുനിൽക്കും നമ്മുടെ ആ ഇടവഴിയിൽ. MISS YOU AMMU
I love this song💝💟💟
I love this song too
Ammu ara lover anno?
Hirdaya Latha Athelo
Abhijith Prakash sorry!
ഏറ്റവും ഇഷ്ടപ്പെട്ട സോങ്. എന്നും ഒരു വിങ്ങൽ ഹൃദയത്തിൽ നിറക്കാൻ ഈ പാട്ടിനു കഴിയും. പണ്ട് നോക്കിയ സെറ്റിൽ ഈ പാട്ട് റിങ് ടോൺ ആക്കിയിരുന്നു. അത്രക്കിഷ്ടമാണ് ഈ പാട്ട് .