കടുംകാപ്പി .. ഒരു പ്രേമഗാനം | KADUMKAPPI | Nikhil Chandran | Arun Narayanan | HD

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 20 тыс.

  • @arun_smoki
    @arun_smoki 3 года назад +15227

    പൊളിച്ചു മച്ചാനെ 🤗🤗🤗

    • @syamsundar3764
      @syamsundar3764 3 года назад +65

      😎😍

    • @rockybai7839
      @rockybai7839 3 года назад +64

      Ivideyum undo😄

    • @adhulm17
      @adhulm17 3 года назад +35

      Big fan

    • @teamrdx2036
      @teamrdx2036 3 года назад +22

      💓💓💓

    • @anandhu4132
      @anandhu4132 3 года назад +79

      എവിടെ പോയാലും smoki അണ്ണന്റെ കമന്റ്‌ ആണല്ലോ

  • @pranavalathur
    @pranavalathur 4 года назад +4835

    ജീവിതത്തിൽ എനിക്ക് കട്ട സപ്പോർട്ട് കിട്ടിയ ആദ്യ മ്യൂസിക് ടീം കടുംകാപ്പി ചേട്ടന്മാരാണ്. കണ്ണൂർ പയ്യന്നൂർ കോളേജ് പരിപാടിക്ക് പോയപ്പോൾ ഈ പാട്ട് പാടിയിരുന്നു. അത് വൈറൽ ആക്കി real കടുംകാപ്പി ടീംസ് ന്റെ കൈയിൽ എത്തിപ്പിക്കുകയും ശേഷം ഗിറ്റാർ വായിച്ച അരുൺ ഏട്ടൻ ആദ്യം വിളിച്ചു സന്തോഷം അറിയിച്ചു. ശേഷം താടിയുള്ള ഏട്ടൻ നിതിൻ ഏട്ടൻ. പിന്നെ ഈ പാട്ട് പാടിയ ഏട്ടൻ. ജന്മനാകൈകളിലെങ്കിലും രണ്ടായിരം കൈകൾ ദൈവം എനിക്ക് ഇപ്പോൾ തന്നുകൊണ്ടിരിക്കുന്നു. കടുംകാപ്പിയിലെ എല്ലാ ഏട്ടന്മാർക്കും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു
    സ്നേഹപൂർവ്വം
    പ്രണവ്.

  • @അർജുൻറെഡ്ഡി
    @അർജുൻറെഡ്ഡി Год назад +2073

    നമ്മുടെ ബ്ലാസ്റ്റേഴ്‌സിന്റെ ആശാൻ പാടുന്നത് കേട്ടപ്പോൾ ഒന്നൂടെ കേൾക്കാൻ തോന്നി 😘

  • @rames188
    @rames188 Год назад +557

    കൊച്ചിയിൽ നമ്മുടെ ആശാനെ സ്വാഗതം ചെയ്തു പാടിയത് കേട്ടപ്പോൾ പിന്നെയും ഇവിടെ വന്ന് കേൾക്കാൻ തോന്നി... കടലോളം സ്നേഹം ഉള്ളിനുള്ളിലുണ്ട്.. 💕💕💕

  • @ranjithranju2899
    @ranjithranju2899 4 года назад +5941

    പാടുന്ന മച്ചാനു ഒരു പ്രേത്യേക ലുക്ക്‌ ഉണ്ട് എന്നു എനിക്ക് മാത്രം ആണോ തോന്നിയെ. ❤️😍😍, 2020ജൂലൈ 30

  • @Anandhu.nair00000
    @Anandhu.nair00000 4 года назад +2791

    കറുപ്പ് ആയതു കൊണ്ട് എന്നെ ഒരു പാട് പേർ കളിയാക്കുമായിരുന്നു പക്ഷെ ഈ പാട്ട് കേക്കുമ്പോൾ ഒരു മനസുഗം 😇🖤

  • @soorajmm9186
    @soorajmm9186 3 года назад +4297

    കാലം ഇത്ര കഴിഞ്ഞിട്ടും കടും കാപ്പിയുടെ മധുരം കൂടുന്നത്തെ ഉള്ളു 😍......2030ന് ഇടയ്ക്ക് ആരേലും ഉണ്ടോ 😜

  • @dorabuji0213
    @dorabuji0213 Год назад +426

    നമ്മടെ Ivan ആശാൻ ഈ പാട്ട് പാടുന്ന video കണ്ടപ്പോ ശരിക്കും ഇതൊന്ന് കേൾക്കാൻ വേണ്ടി വന്നതാ
    എന്താ ഒരു Feel ❤

  • @the.silent.lover0
    @the.silent.lover0 5 лет назад +17838

    സ്വന്തമാവില്ല എന്ന് ഉറപ്പുണ്ടായിട്ടും ആത്മാർത്ഥമായി പ്രണയിച്ചവർ ഉണ്ടോ ഇവിടെ?

    • @shiljovarghese6700
      @shiljovarghese6700 5 лет назад +1138

      ഉണ്ടോന്നോ ഞാൻ ഇഷ്ടം തുറന്നു പറഞ്ഞു പക്ഷെ അവൾ ഓരോ നുണകൾ പറഞ്ഞു ഒഴിവാക്കി പിന്നെയും പുറകെ നടന്നപ്പോൾ ഫോണിൽ വിളിച്ചു കുറെ ദേഷ്യപ്പെട്ടു പിറ്റേന്ന് അവളെ നേരിട്ട് കണ്ട് ഒരുപാട് വിഷമത്തോടെ ആണെങ്കിലും ഇനി മുന്നിൽ വരില്ല എന്ന് പറഞ്ഞു പിന്നെ ഒരിക്കലും അവളുടെ മുന്നിൽ പോയിട്ടില്ല പക്ഷെ അവൾ അറിയാതെ അവളെ എന്നും ഒളിച്ചു നിന്ന് കാണാറുണ്ടായിരുന്നു ഒരു 3മാസം ആയിട്ട് അവളെ കണ്ടിട്ടില്ല ഇപ്പോളും ഒരുപാട് ഇഷ്ടം ആണ് സഹിക്കാൻ പറ്റണില്ല 😭

    • @rajeevbavyesh257
      @rajeevbavyesh257 5 лет назад +35

      😔😔😔

    • @manumohanan4804
      @manumohanan4804 5 лет назад +29

      😔😔😔

    • @arjundinesh821
      @arjundinesh821 5 лет назад +114

      @@shiljovarghese6700 നല്ല വിഷമം ഉണ്ടല്ലേ BRO

    • @shiljovarghese6700
      @shiljovarghese6700 5 лет назад +63

      @@arjundinesh821 ഉണ്ട് 😭

  • @arunnarayanan3670
    @arunnarayanan3670 5 лет назад +9470

    Njangale Support cheytha, cheythu kondirikkunna ellaavarkum orupad orupad thanks

  • @oswaldo1521
    @oswaldo1521 Год назад +748

    Ivan ashante padunnaketitu vannavar undel like adi... Kbfc❤❤❤

    • @Talented_EDITS
      @Talented_EDITS Год назад

      ​@Shadowgaming-18പോടാ തെണ്ടി

  • @sandmere
    @sandmere 8 месяцев назад +24

    ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട്.. ഈ പാട്ട് കാണാൻ കാരണമായത് അവൾ കാരണം ആണ്. ഇതിലെ ഓരോ വരികളും എന്റെ കണ്ണിൽ നോക്കികൊണ്ടാണ് പാടുക. എന്തെന്നില്ലാത്ത ഒരു പ്രണയം ആണ് അപ്പൊ ഉണ്ടാവുക.... അവളുടെ മിഴികളിൽ ഞാൻ എന്റെ പ്രണയത്തെ ഒളിപ്പിച്ചു വച്ചു.... ഇന്നിപ്പോ അവൾ എനിക്ക് ഒരോർമ്മ മാത്രമാണ്..... വേറെ എവിടെയോ.... 💭

  • @vishnumohan5557
    @vishnumohan5557 6 лет назад +506

    8 മില്യൺ ആളുകൾ കണ്ടതിനു ശേഷം ആണല്ലോ ഞാൻ ഇത് കണ്ടത് എന്നോർത്ത് ഖേദിക്കുന്നു.....
    Soooperb👌😍
    എന്നാ ഒരു ഫീലാ ല്ലേ 😍😍😍

  • @InsaneArt
    @InsaneArt  6 лет назад +3309

    Reached 3 Million views
    വീണ്ടും വീണ്ടും കണ്ട് ഞങ്ങളെ support ചെയ്യുന്ന എല്ലാ RUclips viewers നും നന്ദി..
    Thank you all...
    #Kadumkappi_fever

  • @Terabithia1.0
    @Terabithia1.0 6 лет назад +351

    വൈകിപ്പോയി കാണാൻ ഒന്നും പറയാനില്ല ഇൗ വർക്കിനെ കുറിച്ച് just 😮😍😘...
    ശെരിക്കും പാട്ട് പാടുക എന്നത് വലിയ ഒരു അനുഗ്രഹം ആണ്.. ലോകത്തിലെ ഏറ്റവും മികച്ച കഴിവുകളിൽ ഒന്ന്... എനിക്ക് ആ കഴിവ് ഇല്ല... ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന എത്രപേർ ഉണ്ട് 😓😫

    • @techmech3893
      @techmech3893 6 лет назад +4

      Guitar vaykum pakshe pattu padan kazhiyunila vallare saghadam und onnil kooduthal kazhiv dhaivam arkum nalkila. Bro vishamikanda kazhiv ullavare support cheyuka. Pinned practice patum.😊😊

    • @vj3099
      @vj3099 6 лет назад

      Me

    • @sonyabraham2526
      @sonyabraham2526 6 лет назад

      Terabit

    • @arunkumar.e.k6675
      @arunkumar.e.k6675 6 лет назад +1

      ഞാനും ഉണ്ട്, ഇഷ്ടായി ഒരുപാട്....

    • @razik6812
      @razik6812 5 лет назад +1

      Enikum padan kazhivilla

  • @AugmentAdsDigitalAgencynetwork
    @AugmentAdsDigitalAgencynetwork 8 месяцев назад +758

    2024 ലും കേൾക്കണം എന്ന് തോന്നി എന്നെപ്പോലെ ഇവിടെ വന്നവരുണ്ടോ?

  • @soudasakib9315
    @soudasakib9315 3 года назад +267

    ഇതു വെറും കടുംകാപ്പിയല്ല ഒരൊന്നൊന്നര ബ്രൂകോഫിയാ.. സൂപ്പർ... 👌👌👌

    • @deepudeepak9303
      @deepudeepak9303 2 года назад +2

      @Souda Sakib onnu podo ,,,🚀🚀🚀

  • @JobinPhilipVarghese755
    @JobinPhilipVarghese755 Год назад +98

    മഞ്ഞപ്പട ഈ സോങ് ഏറ്റെടുത്തതായി അറിയിച്ചുകൊള്ളുന്നു 😍

  • @അറബിക്കഥയിലെജിന്ന്́

    എന്തൊരു മൊഞ്ചാ പാട്ടിനും പാടുന്നാൾക്കും. 🤩❤️💖

    • @arunlrarun5410
      @arunlrarun5410 3 года назад +9

      സത്യം😍☺☺

    • @anandu0123
      @anandu0123 3 года назад +2

      🔥

    • @bishmu
      @bishmu 3 года назад

      1k avan 🥲sahayikamo please🙂🙏🙂ple

    • @HeyitsJith
      @HeyitsJith 2 года назад

      ruclips.net/video/rDR1DM_kApg/видео.html

    • @vaputtypattambi2275
      @vaputtypattambi2275 2 года назад

      ❤️❤️❤️😍😍😍😍😍😍😍😍😍

  • @prajithkrishna4616
    @prajithkrishna4616 Месяц назад +589

    2024 November കേൾക്കുന്നു ഞാൻ 💔

  • @shafeekshafeekchappy7961
    @shafeekshafeekchappy7961 4 года назад +4181

    എനിക് പടച്ചോൻ പാടാൻ ഉള്ള കഴിവും തന്നില്ല അഭിനയിക്കാനുള്ള കഴിവും തന്നില്ല എന്നാലും ആസ്വദിക്കാനുള്ള കഴിവ് തന്നു😎ഇതിൽ 18.9k ആൾക്കാർക്ക് അതും കൊടുത്തില്ലെല്ലോ പടച്ചോൻ 🙂

    • @mashaallah6054
      @mashaallah6054 4 года назад +22

      Pwolii✌👍

    • @rithuvarnakm3575
      @rithuvarnakm3575 4 года назад +41

      Ippo verum 9k alle kaanunnullu.

    • @jinsoncg8614
      @jinsoncg8614 4 года назад +6

      im not from that 9.1 k dislikers ...

    • @RK-yo3bd
      @RK-yo3bd 3 года назад +18

      നിങ്ങൾക്ക് ദൈവം മറ്റെന്തോ കഴിവ് തന്നിട്ടുണ്ട് അത് kandupidik

    • @sujiths4903
      @sujiths4903 3 года назад +2

      😄😄😍

  • @robertwicky5140
    @robertwicky5140 5 лет назад +5510

    കറുപ്പിനു ഫാൻസ് ഉണ്ടോ ഇബിടെ🤷🏻‍♂️

  • @jibinjs1139
    @jibinjs1139 4 года назад +8024

    *2021ൽ കേൾക്കാൻ വന്നവർ ആരൊക്കെ ലൈക്ക്*
    🎵👇👍

  • @sajeemnaseer
    @sajeemnaseer Год назад +98

    ആശാൻ ഒന്നൂടെ ഹിറ്റാക്കിയ പാട്ട് ❤❤❤

  • @അബ്ദുൽബാസിത്ത്

    കറുത്തവൻ എന്നോ വെളുത്തവൻ എന്നോ കറുത്തവൾ എന്നോ വെളുത്തവൾ എന്നോ ഇല്ലാതെ ആത്മാർതമായി സ്നേഹികുന്ന വരെയാണ് എനിക്ക് ഇഷ്ടം

  • @thanveerpandalam
    @thanveerpandalam 6 лет назад +260

    എത്ര തവണ കാണാതെ ഒഴിവാക്കി എന്നറിയില്ല... പക്ഷെ മുടിഞ്ഞ നഷ്ടം ആയിപ്പോയി... വേറെ ലെവൽ ആണ് മക്കളെ.

  • @rishadmuhammed2900
    @rishadmuhammed2900 5 лет назад +1956

    നാനും കറുത്തിട്ടാണ് ശകടം ഉണ്ട്
    പക്ഷെ ഒന്ന് ആലോചിച്ചു നോക്ക്
    എത്ര പേർക് കണ്ണും കാലും മറ്റുപല അവയവങ്ങളും ഇല്ല. അങ്ങനെ ആലോചിച്ചആൽ നമ്മുക്ക് എന്തൊരു ഭാഗ്യമാണ്

    • @darweshm2647
      @darweshm2647 5 лет назад +5

      😘😘

    • @arstatusworld2907
      @arstatusworld2907 5 лет назад +23

      Njanun kartittanu pakshe ennikku vishamamilla

    • @aswathym10
      @aswathym10 5 лет назад +22

      Manushyamaraya veluthittum karuthittm okke alle bro erikka. Kayyum kaalum ellathavare polonnm alla karuthavar , karuthen karuthi oru kozhappom illa. Aalde manass nannaya mathi

    • @flavouredglucossdsuga
      @flavouredglucossdsuga 5 лет назад +6

      Chettai..karuppilum veluppilum onnumilla.. nammude manassilalle ellamullath... chettai vishamikkenda Oru aavashyamum illa. Karuppalle azhagu...😁😁😁

    • @marykunjumon8942
      @marykunjumon8942 5 лет назад +1

      Sathyam

  • @annsonsaviopeter9198
    @annsonsaviopeter9198 Год назад +368

    lyrics:
    പറയാതെ പറയുന്ന
    കടും കാപ്പി മിഴിയുള്ള,
    കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ...
    പറയാതെ പറയുന്ന
    കടും കാപ്പി മിഴിയുള്ള,
    കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ...

    കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട്,
    പറയാനായി പലതും പതിവെച്ചതെല്ലാം.
    നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ
    ഞാനും ആ കടലിന്റെ കടവത്തു കാത്തൂ...
    പറയാതെ പറയുന്ന
    കടും കാപ്പി മിഴിയുള്ള,
    കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ...
    കടും നിറമുള്ളേൽ കനിവുണ്ടെന്‍ നെഞ്ചിൽ ...
    Oooo oooo....
    നിന്നെ കാണും നേരം തൊട്ടെൻ
    ഉള്ളം തേടി പായും തിരകൾ
    അലതല്ലും ഇടനെഞ്ചിൻ കോണിൽ
    Mmmm...
    നിന്നെ കാണും നേരം തൊട്ടെൻ
    ഉള്ളം തേടി പായും തിരകൾ
    അലതല്ലും ഇടനെഞ്ചിൻ കോണിൽ...
    തേനായി സ്നേഹം തേന്‍വരിക്കയായി
    പൂവായ് സ്നേഹം പൂമ്പാറ്റയായ്
    നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ
    ഞാനും ആ കടലിന്റെ കടവത്തു കാത്തൂ...

    പറയാതെ പറയുന്ന
    കടും കാപ്പി മിഴിയുള്ള,
    കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ...
    പറയാതെ പറയുന്ന
    കടും കാപ്പി മിഴിയുള്ള,
    കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ...
    കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട്.
    പറയാനായി പലതും പതിവെച്ചതെല്ലാം.
    നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ
    ഞാനും ആ കടലിന്റെ കടവത്തു കാത്തൂ...
    നിന്റെ കടുംകാപ്പി മിഴിയൊന്നു കാണാൻ
    ഞാനും ആ കടലിന്റെ കടവത്തു കാത്തൂ...

  • @sreejithmj3707
    @sreejithmj3707 4 года назад +254

    കടുംകാപ്പി കേക്കുമ്പോ.. കോറോണയും ലോക്ക്ഡൗണും ഒന്നു ഇല്ലാത്ത കിടിലൻ day ഓർമ്മ വരുന്നു😣

  • @unni4516
    @unni4516 3 года назад +1887

    എൻ്റെ പ്രേമം തുടങ്ങിയ സമയം ഇറങ്ങിയ പാട്ട് ആണ്, ഫോർ that ഇത് കേക്കുമ്പോൾ ഒരു പാട് നല്ല നല്ല moonjiയ ഓർമകൾ വരുന്നുണ്ട്

  • @akhiljith1986
    @akhiljith1986 Год назад +47

    ഇവാൻ ആശാൻ ❤ KERALA BLASTERS 💛💛

  • @ramleshrr6002
    @ramleshrr6002 4 года назад +861

    എനിക്കും തോന്നിയിട്ടുണ്ട് ഞാനും കൊറച്ച് വെളുത്തിരുന്നെങ്കിലെന്ന്, പിന്നെയാ മനസ്സിലായത് കറുത്തിട്ടാണെങ്കിലും നമ്മുടെ ഒക്കെ മനസ്സ് ഇവരേക്കാൾ വെളുത്തതാന്ന്.... അങ്ങനെ ആശ്വസിക്കാലോ ല്ലേ

    • @sinankarat8702
      @sinankarat8702 4 года назад +1

      😀👍

    • @siyadcs2014
      @siyadcs2014 4 года назад +2

      👍👍👍👍

    • @nathashamanikandan8096
      @nathashamanikandan8096 4 года назад +22

      Njan karuthittanu pakshe njan oru chodyam choikatte. Avardekal velluthittannu nammade manasu ne paranju lo appo karrup ne paranja pottaya adhyam karup ne paranja Potta alengil thett enn vicharikunathale adhyam nirthendathu🤔സംശയം മാത്രമാണ്

    • @beenageorge6317
      @beenageorge6317 4 года назад

      Off course manh👍👍....

    • @shrishikesh2292
      @shrishikesh2292 4 года назад

      @@nathashamanikandan8096 bruh.

  • @basheeraks6880
    @basheeraks6880 4 года назад +188

    ഇത് ഫസ്റ്റ് ടൈം കേട്ടപ്പോൾ ഉണ്ടായ ഒരു ഫീൽ ണ്ട്... uhfff👌👌👌

  • @ajeshaju8588
    @ajeshaju8588 6 лет назад +150

    വെളുപ്പിനേക്കാൾ അഴക്
    മറ്റുചിലതിനാണെന്ന്തെളിയിച്ച ചിത്രം 😘

  • @navaneethmenon7160
    @navaneethmenon7160 Год назад +73

    The creators of this song will be in tears of joy now. The manjappada has taken it to their hearts. This will forever be an emotional song for us from now on ❤

    • @NISHCHALNIVED007
      @NISHCHALNIVED007 Год назад +2

      ഒന്ന് പോയെടാ.. ഇതൊക്കെ മുന്നേ ഇഷ്ടപ്പെടാൻ പറ്റിയില്ല.. അയാൾ പാടിയപ്പോൾ വന്നേക്കുന്നു 😂

    • @jerinvalentine07
      @jerinvalentine07 Год назад +6

      ​@@NISHCHALNIVED007ithinu munne eee patt kettattillaa... Due to Manjappada ith kettu.. ippo ith kelkkan thonni. Any way good song.

    • @JobinPhilipVarghese755
      @JobinPhilipVarghese755 Год назад +4

      @@NISHCHALNIVED007 oral ayalude abhiprayam paranju, athinu ninakkentha preshnam. kelkkatha pala aalukalum ee song ipol kettittundu.

    • @Mssolutions_fansthrissur
      @Mssolutions_fansthrissur Год назад +3

      ​@@NISHCHALNIVED007athin nee enthina korakkunne , onnu podeyy

    • @NISHCHALNIVED007
      @NISHCHALNIVED007 Год назад +1

      @@jerinvalentine07 ithvare thangal ee pattu ketitila engil ningal pattu kelkatha oralanu 😊

  • @ayyappanmannoorkavu7606
    @ayyappanmannoorkavu7606 6 лет назад +90

    എത്ര തവണ കേട്ടാലും മതിവരാത്ത പാട്ട്. ഒരു കിടു ഫീലിങാണ് ഇതു കേൾക്കുമ്പോൾ കിട്ടുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💜

  • @mr.shanil5185
    @mr.shanil5185 6 лет назад +105

    സത്യം പറഞ്ഞാൽ ഞാൻ വിചാരിച്ചു വല്ല ന്യൂജൻ മാപ്പിള ആൽബം വെറുപ്പിക്കൽ മറ്റൊ ആയിരിക്കുമെന്ന്.. അതോണ്ട് ഇന്നാ കാണാൻ പറ്റിയെ.. മച്ചാന്മാരെ പൊളിച്ചടുക്കി.. നായകനെ കാണാൻ നല്ല രസണ്ട്.. Congratzz.. 👍👍

  • @karthikkjash6976
    @karthikkjash6976 4 года назад +130

    എനിക്കും നിനക്കും പ്രശ്നം ഒന്നായിരുന്നു.... കറുപ്പ്
    പക്ഷെ നിന്റെ പാട്ടുകൊണ്ടാ എനിക്ക് പോസ്സിബിലിറ്റീസ് ഉണ്ടായതും എന്നെ സ്നേഹിക്കുന്ന പെണ്ണിനെ സ്നേഹിക്കുന്നതും. അവളെ ഓർക്കാൻ കടുംകാപ്പിയിലും നല്ല song ഇല്ല.... മച്ചാനെ നീയാടാ എന്റെ ഉറ്റ സ്നേഹിതൻ.
    നന്ദി.. സ്നേഹത്തോടെ......
    .... kkj

  • @humblewiz4953
    @humblewiz4953 Год назад +232

    *IVAN ആശാൻ തിരിച്ചു വരുമ്പോൾ മഞ്ഞപ്പട ഇത് പാടണം* 🔥🔥💥💥🥵🥵
    💛💛💛💛💛💛💛💛💛💛

  • @jithinjithu1350
    @jithinjithu1350 6 лет назад +2564

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരൻ നീയാടാ
    മരണത്തിനുo അപ്പുറം നിലനിക്കുന്ന സൗന്ദര്യമല്ലെടാ സംഗീതം മുത്തേ.....(Ty all) 2k😍.

  • @95vlog14
    @95vlog14 3 года назад +442

    ഇത് കേൾക്കുന്ന ഓരോരുത്തരും അവരുടെ മനസ്സിൽ അവർ പാടുന്നതായി സ്വാപ്നം കാണുന്നവർ ആയിരിക്കും , അവർ ആഗ്രഹിക്കുന്ന മനസ്സുകളുടെ മുന്നിൽ പാടുന്ന പോലെ.....

  • @SreeRag-o5j
    @SreeRag-o5j 6 лет назад +191

    കാണാൻ കുറച്ച് വൈകിപോയല്ലോ സഹോ
    കലക്കി തിമിർത്തു പൊളിച്ചു

  • @jayadevs4393
    @jayadevs4393 Год назад +5

    2018ൽ ഒരു ക്ലാസ്സിലെ മുറിയിലെ പ്രണയത്തിന് സാക്ഷി ആണ് ഗാനം .എപ്പോൾ ഈ ഗാനം കേൾക്കുമ്പോളും ആ പഴയ ഏഴാംക്ലാസ്സിലെ ഓർമ്മകൾ ഇപ്പോലും കണ്മുന്നിൽ തെളിഞ്ഞു വരുന്നു അതേ വികാരത്തോടെ

  • @annathomas8431
    @annathomas8431 4 года назад +241

    പ്രേധീക്ഷകൾ ഇല്ലാതെ സ്നേഹിക്കാനും വേണം ഒരു ചങ്കുറ്റം.. അല്ല പിന്നെ... നമുക്ക് ഉള്ളതാണെങ്കിൽ ഇങ്ങ് വരുവന്നെ.. അല്ലാതെ എവിടെ പോവാനാ... 😍☺

    • @shanshlyricslover
      @shanshlyricslover 4 года назад

      Adipoli

    • @annathomas8431
      @annathomas8431 4 года назад +2

      @@shanshlyricsloverദാതാണ് 😁

    • @shanshlyricslover
      @shanshlyricslover 4 года назад +1

      @@annathomas8431 pinnalla

    • @annathomas8431
      @annathomas8431 4 года назад +1

      @@shanshlyricslover 😉

    • @the.gourii
      @the.gourii 4 года назад +2

      സത്യം ഞാൻ ഒരാളുടെ pirage nadakkan tudagitt 2 varashamayi ☺️... still I am waiting for him

  • @faisalali-sf2cp
    @faisalali-sf2cp 5 лет назад +7434

    എന്റെ സെയിം സിറ്റുവേഷൻ കറുപ്പ്
    നിങ്ങളെ പോലെ വെളുത്തിട്ട് ഒക്കെ ആരുന്നേൽ ഹോ ഫീലിംഗ്
    ബട്ട് കറുപ്പ് ഇഷ്ട്ടം ഉള്ളവർ ലൈക്ക് അടിച്ചു കുത്തി പൊട്ടിച്ചോ

    • @georgythekkeveedan4897
      @georgythekkeveedan4897 5 лет назад +136

      enthaanu machane karupp anenoke paranju vishamich erunn kazhinja veruthe shogha scene anu.... karupp anenulla complexoke mateet machan nice ayt tripoke povan nok pina machan oro sthalangalum, kazchakalum ,aalukaleyum ororutharda swobhavavum, nammalodulla perumatavum snehavumoke kanumba manslavum karuppilum velupilumonumalla karyam nammadekka manasinte preshnamanen....... karuthavanu banghi undayalum veluthavanu banghi undayalum vella apakadam vanna theernu ee soundharyom jaadayumoke... ethoke manasinten machane..... njan eppa ethoke parayumba machan orkum MM NINAKATHOKE PARAYA NE CHILAPO NALLA LOOKOKE AVUMENOKKE .... oru 2014 vareyoke machante ethee situation thannern enikum pinna njan nice ayt tripoke povan thudangi, karuppanenulla chintha mari, aalukalda mughath nokanulla pedi mari, nammala eshtapedanavaru eshtapetta mathy enn mathre ullu epa chintha ... NICE AYT FREAK ADICH NADAKK MACHANE.... :D .....fort kochilek va nalla adippan karupp aytulla nammala polula pillera kana... allam thammi thallum thereem adim edeeemoke anenkilum athoke verum oru half hour kanulu pine njanga thallupidichavaru thammi kettipidich vellomadich vaalum vech kidakanath kana ..... athillu karuppum und veluppum und :D :D

    • @kunjhunafi1703
      @kunjhunafi1703 5 лет назад +51

      Karupin. 17. Azhagaaa. Masheeee.......

    • @keseebkeseeb8628
      @keseebkeseeb8628 5 лет назад +32

      Karupp yenthennariyilla vallathoru pranayamayenikk😍😍😍❤❤❤❤❣

    • @govindaremesh8210
      @govindaremesh8210 5 лет назад +8

      @@georgythekkeveedan4897 👌👌👌❤

    • @naseemnasee6695
      @naseemnasee6695 5 лет назад +8

      ഞാനും

  • @vaishnavbg
    @vaishnavbg 6 лет назад +138

    സ്റ്റാറ്റസുകളിക്കെ കേട്ടിരുന്നെങ്കിലും ആദ്യായിട്ടാണ് ഫുൾ വീഡിയോ കാണുന്നത്. വളരെ മുമ്പേ കാണേണ്ടതായിരുന്നു എന്ന് തോന്നി. ഫീൽ പൊളി

  • @akhilkrishnan4113
    @akhilkrishnan4113 Год назад +15

    കേൾക്കുമ്പോൾ ആസ്വാദനവും... ഓർക്കുമ്പോൾ മറക്കാൻ പറ്റാത്ത ഓർമകളും ഈ പാട്ടിനു തരാൻ കഴിയുന്നുണ്ട്..... എന്തോ വല്ലാത്തൊരു feel🥰

  • @avarachan6790
    @avarachan6790 3 года назад +787

    After 3 years.. still this song gives a fresh feel

  • @sampathpsabu3201
    @sampathpsabu3201 6 лет назад +175

    ചില പാട്ടുകൾ അങ്ങനെയാണ്, മനസ്സിൽ എവിടെയൊക്കെയോ വിരഹവും പ്രണയവും ചേക്കേറുന്നു, 😍 മുത്തേ ഒരുപാടിഷ്ടപ്പെട്ടു 😘😘😘😘😘😘

    • @sachinvasful
      @sachinvasful 6 лет назад +1

      Bro eniku ee patu ketitu karachil vannu.etho oru kalathe pranayavum virahavum oke orma vannu 😭😭

    • @sampathpsabu3201
      @sampathpsabu3201 6 лет назад +2

      Sachin Antony അതെ അത്രക്ക് ഫീൽ ആണ്, രാഗവും വരികളും... അല്ലെ 😊😍😍😍😍😍

  • @muhammedirfa250
    @muhammedirfa250 6 лет назад +812

    കവർ ഫോട്ടോയും ടൈറ്റ്‌ലിലുമൊക്കെ കണ്ടപ്പോ മ്മള് വിജാരിച്ച് ചളിയായിരുക്കുമെന്നു 6 r 7 tymes ignore ചെയ്തു vittu .....
    പിന്നേം മുന്നിൽ വന്നപ്പോ ചുമ്മാ കേറി നോക്കിതാ ....
    ഇതിപ്പം കിടുവല്ലേ👌👌👌
    തകർത്തു മച്ഛന്മാരെ 👍👍👍

  • @amalkc5663
    @amalkc5663 Год назад +6

    എനിക്ക് ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല...ഇത് മുഴുവൻ കേൾക്കണം അന്നുണ്ട്, പക്ഷേ അതിന് കഴിയുന്നുമില്ല... എന്തോ പഴയ ഓർമ്മകൾ മനസ്സിനെ നോവിക്കുന്നത് പോലെ. മനസ്സിന് വല്ലാത്തൊരു ഭാരം....💔💝

  • @sreejith.s.ssreejith.s.s1472
    @sreejith.s.ssreejith.s.s1472 6 лет назад +229

    ആദ്യമായിട്ടാ പെണ്ണിന്റെ 👀👁മിഴിയെ കടും കാപ്പിയുമായി ഉപമിക്കുന്നത് കേൾക്കുന്നത്.എന്തായാലും കൊള്ളാട്ടോ 👍

  • @thushardasmt6731
    @thushardasmt6731 6 лет назад +310

    മം.മം... മം.മം.
    ആ.ആ... ആ.ആ.
    പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള
    കരളേ നിൻ കനവുണ്ടെൻ കണ്ണിൽ
    പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള
    കരളേ നിൻ കനവുണ്ടെൻ കണ്ണിൽ
    കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട്
    പറയാനായ് പലതും പാതുവച്ചതെല്ലം
    നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ
    ഞാനും ആ കടലിന്റെ കടവത്ത് കാത്തു...
    നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ
    ഞാനും ആ കടലിന്റെ കടവത്ത് കാത്തു...
    പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള
    കരളേ നിൻ കനവുണ്ടെൻ കണ്ണിൽ
    കടുംനിറമുളെളൻ കനിവുള്ളെൻ നേൻചിൽ.
    ഒാ... ഒാ... ഒാ... ഒാ... ഒാ... ഒാ...
    നിന്നെ കാണും നേരം തൊട്ടെൻ ഉള്ളം തേടി
    പായും തിരകൾ അലതല്ലും ഇടനെഞ്ചിൻ കോണിൽ
    മം.മം... മം.മം.
    നിന്നെ കാണും നേരം
    തൊട്ടെൻ ഉള്ളം തേടി പായും
    തിരകൾ അലതല്ലും ഇടനെഞ്ചിൻ കോണിൽ
    തേനായി, സ്നേഹം തേൻ വരിക്കയായി.
    പൂവായി, സ്നേഹം പൂമ്പാറ്റയായി
    നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ
    ഞാനും ആ കടലിന്റെ കടവത്ത് കാത്തു...
    പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള
    കരളേ നിൻ കനവുണ്ടെൻ കണ്ണിൽ
    പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള
    കരളേ നിൻ കനവുണ്ടെൻ കണ്ണിൽ
    കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട്
    പറയാനായ് പലതും പാതുവച്ചതെല്ലം
    നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ
    ഞാനും ആ കടലിന്റെ കടവത്ത് കാത്തു...
    നിന്റെ കടുംകാപ്പി മിഴിയോന്ന് കാണാൻ
    ഞാനും ആ...
    മം... മം... മം...

  • @shyamjith4792
    @shyamjith4792 6 лет назад +458

    ഒരുപാട് വൈകി ഇപ്പോ ആണ് കാണുന്നത് പൊളിച്ചു 👌👌👌

  • @rocky7720
    @rocky7720 Год назад +95

    Ashan song💛kbfc💛

  • @ajishkumartk3481
    @ajishkumartk3481 6 лет назад +82

    കാണാൻ ഒരുപാട് വൈകിപ്പോയി.....
    ഹൊ... ന്റമ്മോ.... എന്നാ ഫീൽ ആണ്...
    ഒരുപാട് ഇഷ്ടമായി....

  • @karthikkrishnan2296
    @karthikkrishnan2296 4 года назад +6553

    കൊറോണ സമയത്ത് ആരെങ്കിലും കേൾക്കാൻ വന്നവർ ഉണ്ടോ...

  • @SHIBINKAZTRO
    @SHIBINKAZTRO 3 года назад +630

    അടപടലം മൂഞ്ചി ഇരിക്കുന്ന ടൈം ഇൽ ഒരു പാട്ട് മനസ്സിൽ കേറി വന്നു, ഒന്നും നോകീല ഇങ്ങോട്ട് പോന്നു 🥰🥰, അന്നും ഇന്നും എന്നും ഒരേ ഫീൽ 😊💙

  • @noteeight8719
    @noteeight8719 Год назад +66

    ivan aashan button 💛💛💛

  • @aryaakhil3683
    @aryaakhil3683 4 года назад +532

    കറുപ്പിനോളം അഴക് മറ്റൊരു നിറത്തിനും ഇല്ല😍

  • @preethibabu2351
    @preethibabu2351 5 лет назад +852

    Karupp eshttam ullavar like adiche....❤️❤️❤️

  • @sandrasurajsuraj2101
    @sandrasurajsuraj2101 6 лет назад +76

    ഇന്ന് ആദ്യം ആയിട്ടാ original കേൾക്കുന്നത്.really heart touching.

  • @ayshunasheeda8360
    @ayshunasheeda8360 4 месяца назад +101

    Any one 2024 watching this video 😂

  • @vivekjayan2531
    @vivekjayan2531 6 лет назад +89

    എത്ര നേരം ആയി ഇതും കണ്ട് ഇങ്ങനെ ഇരിക്കുന്നു എന്ന് എനിക് അറിയില്ല ഒരു രക്ഷയും ഇല്ല....കിടു ഫീൽ .....😍😍😍😍

    • @shk395
      @shk395 6 лет назад +1

      Parayan vakkugalillaaaa poli y

    • @hamidkp4800
      @hamidkp4800 6 лет назад +1

      polichu

  • @akhilshaji3895
    @akhilshaji3895 6 лет назад +222

    ഈ ഒരു ഒറ്റ പാട്ടുകൊണ്ട് ഒരു പ്രണയം കിട്ടി........ Thanks to #കടുംകാപ്പി

    • @TheUnnicomrade
      @TheUnnicomrade 6 лет назад

      Akhil Shaji aliyaaa eapoooo

    • @akhilshaji3895
      @akhilshaji3895 6 лет назад +1

      @@TheUnnicomrade..... പൊട്ടക്കണ്ണൻ മാവിൽ എറിഞ്ഞതുപോലെ ആയിരുന്നു സംഭവം 😉😉

    • @shibusivaganga6996
      @shibusivaganga6996 6 лет назад +1

      Ha ha ha

    • @sabeel8989
      @sabeel8989 6 лет назад +5

      Akhil Shaji ആ സൂത്രം എനിക്ക് കൂടി പറഞ്ഞു താ അണ്ണാ

    • @akhilshaji3895
      @akhilshaji3895 6 лет назад +6

      @@sabeel8989 മനസ്സ് നിറയെ പ്രണയമുള്ളവന്...... മനസ്സ് നിറഞ്ഞ് പാടാൻ പറ്റും......... നീ പോയി ഓൾടെ മുന്നിൽ മനസ്സ് നിറഞ്ഞു പാട് മുത്തേ......

  • @ujual31
    @ujual31 6 лет назад +105

    എന്നും മുടങ്ങാതെ കേൾക്കുന്നത് ഞാൻ മാത്രമാണോ. ..
    #addicted😍👌

  • @arathysubramanyan4378
    @arathysubramanyan4378 Год назад +15

    കടും കാപ്പി 🖤കുറെ നാള് കൂടി കേട്ടത് കൊണ്ട് കുറെ ഇരുന്നു കേട്ടു.. എന്നും കേട്ടു മടുക്കുന്നതിനേക്കാൾ നല്ലതു അല്ലേലും അത് തന്നെയാ... ഇറങ്ങിയപ്പോൾ ഇത് കേട്ട അതെ feel ൽ ഇന്നും കേട്ടു 🖤

  • @athulgnair5973
    @athulgnair5973 6 лет назад +40

    ഇപ്പൊ തോന്നുന്നു കാണാണ്ടയിരുന്നുന്ന്...adict ആയി പോയിരിക്കുന്നു....ഉള്ള് ശരിക്കും നനഞ്ഞു..... നമിക്കുന്നു.... ഇത്രയും വലിയ ഒരു സമ്മാനം തന്നതിന്....നിങ്ങൾ വലിയവനാകും....സൂപ്പർ....

  • @lijojoseph6673
    @lijojoseph6673 5 лет назад +147

    ലോകത്ത് ഏറ്റവും ഇഷ്ടം പാട്ടിനോടും യാത്രയോടും പിന്നെ കടും കാപ്പിയോടുമാണ്...... പ്രണയം ഇതിനോടൊക്കെ തന്നെ.... ഇപ്പോൾ ഈ കടും കാപ്പിയോടും........

  • @shijucrcherukadu3591
    @shijucrcherukadu3591 6 лет назад +74

    സുപ്പറായി അടിപൊളി പിനെ ഈ പാട്ടിൽ എറ്റവും നന്നായത് ഒരു പെണ്ണിനേപ്പോലും കാണിച്ച് വെറുപ്പിച്ചില്ല. അത് കൊണ്ട് കണാൻ നല്ല .രസം തോന്നി. ഞാൻ 10 പ്രവിശം എങ്കിലും കണ്ട് കാണും 1

  • @anonymoususer-13-d3t
    @anonymoususer-13-d3t 2 месяца назад +84

    *ANYONE IN 2024*

  • @davidjohn184
    @davidjohn184 6 лет назад +143

    വൈകിപ്പോയി ആദ്യം ഓർത്തു ചളിയാരിക്കൂന്ന്.......എന്റെ പൊന്നു മുത്തേ😍😍😘

  • @riyasnazar2343
    @riyasnazar2343 5 лет назад +52

    ഈ പാട്ടിനൊപ്പം ഒരു കടുംകാപ്പിയും കുടിച്ച് ജീവിതത്തിലെ നല്ല നാളകളെക്കുറിച്ചോർത്ത് സ്വപ്നം കാണണം......feeling level 100

    • @rajanisa8406
      @rajanisa8406 4 года назад

      Super...... കേൾക്കാൻ ഒരുപാട് താമസിച്ചു poyi.

  • @revathiradhakrishnan1445
    @revathiradhakrishnan1445 Год назад +29

    Still can't believe that this song completed 5 years still stuck in those memories ❤❤

  • @rahulkannur3947
    @rahulkannur3947 2 года назад +149

    ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് ഇപ്പഴും ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ ആണ്..

  • @dobbyelf
    @dobbyelf 6 лет назад +128

    കരയിച്ചു കളഞ്ഞു..
    ഞാൻ സ്നേഹിച്ചവൾക്കും ഈ കടുംകാപ്പി മിഴിയാണ്.
    എത്രയോ നേരം നോക്കിയിരുന്നിട്ടുണ്ട് ആ മിഴികളിൾ..
    വല്ലാതെ മിസ്സ് ചെയ്യുന്നു അവളെ.

    • @saleenasaleem269
      @saleenasaleem269 6 лет назад +1

      Just Fun evde poyyy......aval.koode ille

    • @dobbyelf
      @dobbyelf 6 лет назад +2

      @@saleenasaleem269 അവൾക്ക് അവളുടെ വീട്ടുകാര് പറയുന്നവനേ കഴുത്ത് നീട്ടി കൊടുക്കാൻ കഴിയൂ എന്ന്.
      ഹാ.. അവളുടെ ഇഷ്ടം പോലെ

    • @thahirakanyana200
      @thahirakanyana200 6 лет назад +1

      Just Fun 😂😂😂

    • @thahirakanyana200
      @thahirakanyana200 6 лет назад +1

      Just Fun vishamikandatto

    • @karthisr2134
      @karthisr2134 6 лет назад

      💖

  • @sarathboban4685
    @sarathboban4685 3 года назад +67

    നമ്മൾ ഇഷ്ട്ടപെടുന്ന ആൾക്കും ഈ പാട്ട് അത്രമേൽ ഇഷ്ട്ടം ഉണ്ടെന്ന് അറിയുമ്പോൾ ഒരു സന്തോഷം ആണെന്നെ ❤️

  • @emmanueldon5030
    @emmanueldon5030 Год назад +103

    Ivan ashan nte video kandu vannavar undo 💛💛

  • @jamsheermdry2557
    @jamsheermdry2557 3 года назад +136

    2017 എന്റെ +1 life കാലം ❤️🔥🔥🔥അന്നത്തെ തരംഗം ആയിരുന്നു ഇത്

  • @spectre4262
    @spectre4262 6 лет назад +69

    ഈ പാട്ടു കേൾക്കാൻ ഞൻ എന്തുകൊണ്ട് എത്ര വൈകി ???😢😢😢😢😢👌👌

  • @zulziyatalkz545
    @zulziyatalkz545 6 лет назад +179

    അല്ലെങ്കിലും നിക്ക് പാൽ കാപ്പിയേക്കാൾ എപ്പോഴും ഇഷ്ടം ...കടും കാപ്പിയാണ് ...😍😍😘😘
    ഇ song കേട്ടു കഴിഞ്ഞപ്പോൾ ..ഹെവി മഴയുള്ളപ്പോൾ ഒരു കടും കാപ്പി kudicha...Feel...👌👌👌👍
    keep...Going...Brozz

  • @Shihas-c4d
    @Shihas-c4d Год назад +3

    എന്റെ പ്രണയം തുടങ്ങിയ സമയത്ത് കേട്ട പാട്ട് ആണ്.ഒന്നിക്കാൻ പറ്റിയിട്ടില്ല ഇപ്പോളും.. ഇപ്പോളും സ്നേഹിക്കുന്നു ഞങ്ങൾ. എപ്പോൾ കേട്ടാലും നെഞ്ചിൽ ഒരു പിടച്ചിൽ ആണ് 😢😢❤️

  • @v.v1707
    @v.v1707 4 года назад +177

    2021 ഇൽ ഈ പാട്ടു കാണുന്നവരുണ്ടോ?

    • @abhinavk5514
      @abhinavk5514 3 года назад +2

      ഇല്ല😁

    • @Sololiv
      @Sololiv 9 месяцев назад +1

      2024 ൽ യൂട്യൂബ് നിർത്തുമോ

  • @pravinramesh4156
    @pravinramesh4156 4 года назад +106

    കടും കാപ്പി.പ്രിയപ്പെട്ടവളെ ഓർക്കാനായി പ്രിയപ്പെട്ട ഗാനം 😍.വരികളും ആലാപനവും അഭിനയവും ഛായാഗ്രഹണവും എല്ലാം നന്നായിട്ടുണ്ട് 🔥.

    • @SanithaRLV
      @SanithaRLV 2 года назад

      കടും കാപ്പി മിഴിയുള്ള പെണ്ണിന്റെ pattu kelku...ruclips.net/video/FiFN3-FCjPE/видео.html

  • @4bmusic259
    @4bmusic259 Год назад +172

    ഒഡിഷ ആയിട്ടുള്ള മത്സരത്തിന് ശേഷം ബ്ലാസ്റ്റർസിന്റെ സ്റ്റാറ്റസ് കണ്ട് വന്നതാ?
    വേറെ ആരേലും ഉണ്ടോ?

    • @instatrendz1729
      @instatrendz1729 Год назад +3

      പിന്നെ ഇല്ലാണ്ട് ❤️

  • @വായ്നോക്കിപക്രു

    മച്ചാനെ പൊളിച്ചു ,ഇഷ്ടം കറുത്ത വരുടെ അഭിമാനം ആണ് bro

    • @AnilAnil-qg3wj
      @AnilAnil-qg3wj 5 лет назад +1

      പൊളിച്ചു ബ്രോ

    • @angelmonkey5397
      @angelmonkey5397 5 лет назад +1

      പിന്നല്ലേ👍👍

    • @samabraham8111
      @samabraham8111 5 лет назад

      Karuthavar veluthavar enu ee lokath verthirivu ila elavarum ona

    • @saijubaby8601
      @saijubaby8601 5 лет назад

      ഞാനും കറുപ്പ്

  • @oneplus1749
    @oneplus1749 6 лет назад +121

    മുന്നിലൂടെ പലവട്ടം വന്നപ്പോഴും വിരലുകൊണ്ട് തട്ടി മാറ്റി, ഇന്ന് മലബാർ കഫെയിൽ പാട്ട് മാത്രം വന്നപ്പോൾ കണ്ടു കളയാമെന്നു കരുതി... എന്താണ് പറയാ... മൈൻഡ് ബ്ലോയിങ് ആണ്.. ടീം കടുംകാപ്പിക്ക് അഭിനന്ദനങ്ങൾ..

  • @mariyariya3279
    @mariyariya3279 5 лет назад +55

    കാണാൻ ഒരുപാട് വൈകി. എന്നാ പാട്ടാണ് ♥ ഒരുപാടിഷ്ടം 😍

  • @vaisakhrk8760
    @vaisakhrk8760 Год назад +53

    ആശാന്റെ പാട്ട് കേട്ടിട്ട് വീണ്ടും വന്ന് നോക്കിയവരുണ്ടോ?

  • @johnjvarghese
    @johnjvarghese 6 лет назад +131

    ഇന്നലെ ഒരു പിറന്നാൾ ഫങ്ക്ഷന് പോയപ്പോൾ കേട്ട പാട്ടു യൂട്യൂബിൽ തപ്പിയപ്പോൾ ഇറങ്ങിയിട്ടു ഒരു വര്ഷം..... എത്ര തവണ കേട്ടു എന്നറിയില്ല.... വല്ലാത്ത ഒരു ഫീൽ.... അസൂയ തോന്നിപ്പോകുന്നു... ഇങ്ങനൊക്കെ എങ്ങനെ പാടാൻ പറ്റുന്നു
    Really i have been late by more than a year...
    January 2019 anyone.?

  • @BlackDevil-zo6rb
    @BlackDevil-zo6rb 5 лет назад +175

    100 പ്രാവശ്യം കണ്ടു ഒടുക്കത്തെ ഫീൽ ഇന്നും കണ്ടോണ്ടിരിക്കുന്നു 😘😘😘

  • @sabinfantasy
    @sabinfantasy 6 лет назад +95

    പലവട്ടം കണ്ടു എങ്കിലും വീണ്ടും ഒന്ന് കാണാൻ വന്നതാ....😍👌

  • @johnwick-eb9ww
    @johnwick-eb9ww 2 года назад +437

    2023 first view🤩🤩

  • @sidusadiqeli333
    @sidusadiqeli333 4 года назад +269

    സ്‌നേഹം ഉള്ളിൽ വേണം അതാണ്‌ യഥാർത്ഥ പ്രണയം ഗ്ലാമറിൽ അല്ല സ്‌നേഹം

    • @sureshtv3423
      @sureshtv3423 4 года назад +2

      Currect

    • @m.g.geethamadhavan6286
      @m.g.geethamadhavan6286 3 года назад

      Anooooooooooooo

    • @adnu1128
      @adnu1128 3 года назад

      Aanoooo

    • @wolverlite2559
      @wolverlite2559 3 года назад +8

      രാത്രി ഉറങ്ങാൻനേരം ഓരോന്ന് ആലോചിച് കിടക്കാൻ ഒരു സുഖ 🌹🥰

    • @afluzaman3737
      @afluzaman3737 3 года назад +1

      Crct

  • @shakeerali6364
    @shakeerali6364 4 года назад +429

    ചില മാപ്പിളപ്പാട്ടുകാർ ഈ പാട്ട് പാടി കുളമാക്കിയത് ഒഴിച്ചാൽ , നീ പൊളിയാ , കിടുവാ , നിന്റെ വോയ്‌സിൽ ഇത് കേൾക്കാൻ വല്ലാത്ത ഫീലാ ♥️♥️♥️

  • @jkvlogs9980
    @jkvlogs9980 6 лет назад +313

    ഇപ്പോ കറുപ്പാണ് എന്നുള്ള വിഷമം പോയി കിട്ടി....ഞങ്ങളും മനുഷ്യരാണ് എന്ന് കാണിച്ച് തന്നു😍😘

  • @anitaaj3661
    @anitaaj3661 Месяц назад +2

    Ee pattu kelkkumbol 2019 il scouts and guidesinte campil, camp firinu kore chettanmaru koodi ee pattu padith ippozhum ormayilund... ♥️✨️ann aanu njan ee pattu aadyamayi kettath... Ippo one of my fav... 😍

  • @safnasappu5536
    @safnasappu5536 7 лет назад +75

    ഇഷ്ട്ടായി....😍😍എന്നാ സൗണ്ടാ😍എന്തിനാ കൊറേ വെളുപ്പ്😡ഇങ്ങൾ മൊഞ്ചാ💓💓എനിക്ക് ഏറ്റോം ഇഷ്ട്ടായത് കടും കാപ്പി നിറമുള്ള ഇങ്ങളെ തന്നെയാണ് 😍😍😍😍

  • @jithujadnr165
    @jithujadnr165 5 лет назад +47

    ഇത് എപ്പോ കണ്ടാലും ഒരു പ്രതേക ഫീലിംഗ് ആണ്...
    എത്ര തവണ ഈ വീഡിയോ കണ്ടട്ടുണ്ട് എന്ന് അറിയില്ല.....

  • @adarshgs97
    @adarshgs97 4 года назад +446

    Song start from 4:40
    Song വീണ്ടും കാണാൻ വരുന്നവർക്ക് ഒരു help ആവട്ടെന്നു കരുതി.😇

    • @ArunKumar-oc7un
      @ArunKumar-oc7un 4 года назад +8

      Well done my boy .

    • @shibimoljohn8088
      @shibimoljohn8088 4 года назад +2

      Adarsh GS haa

    • @technicalideasmalayalam4709
      @technicalideasmalayalam4709 4 года назад +11

      ഈ കമന്റ്‌ ഇപ്പൊ വായിച്ചത് കൊണ്ട് ഇനി ഇത് കാണാൻ വരുമ്പോ നിന്റെ കമന്റ്‌ തിരയണല്ലോ....
      ഹോ.... എന്നാലും ആ തിരയുന്ന സമയം കൊണ്ട് അത് 4:40 ആവും

    • @adarshgs97
      @adarshgs97 4 года назад +14

      @@technicalideasmalayalam4709 എന്നാ 4:40 എന്ന time ഓർത്തു വെക്കു ബ്രോ.അപോ എല്ലാം സിംപിൾ അയില്ലെ...😅

    • @salmanfaris7862
      @salmanfaris7862 4 года назад +3

      ബഹുത് നന്ദി