ഒരു കുഞ്ഞിഞ്ഞു വേണ്ടി കാത്തിരിക്കുന്ന സമയത്താണ് ഞാൻ ഈ വീഡിയോ ആദ്യമായി കാണുന്നത് അന്ന് എന്നക്കി ഒരുപാട് ഫീൽ ആയ്യി ഇന്ന് കാത്തിരിക്കുന്നതിന്നു വിരാമമായി പ്രെഗ്നന്റ് അയ്യ ശേഷം കാണുന്നു
ഞാനും അവളും കാത്തിരിക്കുകയാണ് ഒരു കുഞ്ഞാവ ക്ക് വേണ്ടി കാലമിത്രയായിട്ടും ദൈവം അതിനുള്ള സമയം ആയിട്ടില്ല ഞങ്ങളോട് പറയുന്നു എന്തുതന്നെയായാലും ദൈവം ഞങ്ങൾക്ക് കനിയും നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്ക് ഉണ്ടാവണം 😍😍
എല്ലാ ചെറുപ്പക്കാരും കഴിവ് ഉള്ളവരല്ല.. പക്ഷേ അവരുടെ ഉള്ളിലും വികാരങ്ങള് ഉണ്ട്.. ഒരുപക്ഷേ വാക്ക് കൊണ്ട് മറ്റൊരാളോട് പറഞ്ഞ് മനസ്സിലാക്കാൻ പറ്റാത്തത്.. അത് ഞങ്ങൾക്ക് വേണ്ടി ഒരു പാട്ടിന്റെ വഴിയിലൂടെ പറഞ്ഞു എല്ലാവർക്കും മനസ്സിലാക്കി കൊടുത്തതിനു ഒരുപാട് നന്ദി.. ദൈവം അനുഗ്രിക്കട്ടെ.. നല്ലതേ വരൂ..
സൂപ്പർ ആണ് എന്റെ കണ്ണ് നിറഞ്ഞ് പോയി ആ അമ്മ കുഞ്ഞിനെ കുളിപ്പിക്കുന്ന സീനുകൾ അത് എന്റെ സ്വന്തം വീടാണ് രണ്ട് മുറിയും അടുക്കളയും ഉള്ള എന്റെ സ്വർഗ്ഗം ഞാനു അമ്മയും ചാച്ചനും അനിയത്തിമാരും അനിയനും കൂടി ഇല്ലായി മ മറന്ന് ജീവിക്കുന്ന എന്റെ സ്വർഗ്ഗം എന്റെ വിവാഹം കഴിഞ്ഞ് അതിനെക്കാളും വലിയ വീട്ടിലെക്കാണ് എന്നെ കെട്ടിച്ചു വിട്ടത് അകത്ത് ബാത്ത് റൂം മൂന്നു മുറിയും രണ്ട് അടുക്കളയും ഹാളും ഇറയനും ഒക്കെ ഉളള സൂപ്പർ വീട് പക്ഷേ ഒരു സ്നേഹമോ ബദ്ധങ്ങളുടെ വിലയോ ഈ ചെങ്കല്ല് കെട്ടിടത്തിന് ഇല്ല .പക്ഷേ ഞാൻ ഒരു പാട് പ്രതീക്ഷയും സ്വപ്നവും കുത്തി നിറച്ച എന്റെ വീട്.പ്രകൃതി എപ്പോഴും കളങ്കം ഏൽക്കാതെ ഞങ്ങളുടെ കൂടെ ആ വയലിലും തെങ്ങു തോപ്പിലും വാഴതോട്ടത്തിലും ഭംഗിയാർന്നു നിൽക്കുന്നു .അത്രക്കും ഇഷ്ടമാണ് എന്റെ വീടും പരിസരവും
കാണാൻ ഒരുപാട് വൈകി..... 🙁എന്നാലും കണ്ടപ്പോൾ കണ്ണു നിറഞ്ഞു 👏👌 ഒരുപാട് മരം ചുറ്റി പ്രേമവും, കൊറേ ഊള റൊമാന്റിക് ആൽബവും, ഷോർട് ഫിലിമുകളും എടുത്തു നടക്കുന്നവൻമാർ ഇത് കണ്ടു പഠിക്കണം 👌👌👌💘
നിന്നെക്കാണുമ്പോൾ എന്നുള്ളിൽ പൂക്കണ പൂവ്... 😍😍😍😍😍😍😍.... ഇതിവിടെ ഇരിക്കട്ടെ ഒരു കുതിരപ്പവൻ. കാത്തിരിപ്പിന് ഒരു നഷ്ടവും ഇല്ലാ.. ശരിക്കും ഒരു അമ്മയുടെ സ്നേഹത്തിന്റെ മധുരം നിറഞ്ഞിരുന്നു. ചേട്ടന്മാരും ചേച്ചിയും കുഞ്ഞുവാവമാരും എല്ലാവരും തകർത്തു.. നീലപ്പൂവിന്റെ നിറവും കടുംകാപ്പിയുടെ കടുപ്പവും ഇപ്പൊ ദേ കുന്നിയുടെ താരാട്ടിന്റെ തുടിപ്പും മനസ്സിൽ കൊണ്ടിട്ടുണ്ടെ.. ഇതിന്റെ പിന്നിൽ എത്രമാത്രം കഷ്ടപ്പാട് ഉണ്ടായിക്കാണും. എല്ലാ പിന്നാണിപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.. love you all.. 😍😘 Thank you so much..
"സ്നേഹിക്കുന്ന പെണ്ണിനോട് അതെടി ഞാൻ അമ്മ മോനാ..അമ്മ കഴിഞ്ഞിട്ടേ എനിക്ക് ആരുമുള്ളു , നീ പോലും " ... എന്ന് ഒരു ആൺ കുട്ടി പറയുന്നുണ്ടെങ്കിൽ അത് എന്ത് കൊണ്ട് എന്ന് ഈ " കുന്നി" പറഞ്ഞു തരും😙😍❤️ കുന്നി ഇഷ്ടം..അമ്മ പെരുത്തിഷ്ടം❤️❤️❤️❤️
കടുംകാപ്പി പോലെ പ്രണയം ആണ് കുന്നിയും പറയുന്നത് എന്ന് കരുതിയപ്പോൾ അതിനും അപ്പുറം ഒരു താരാട്ടുമായ്....... കണ്ണ് നിറഞ്ഞു...... അഭിനന്ദനങ്ങൾ അരുൺ.... നിഖിൽ 👌👌👌👌
Super song.. ഈ അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ പാട്ട്.. നട്ടപ്പാതിരാക്ക് headset വെച്ച് കേള്‍ക്കുമ്പോഴുള്ള feel ഒന്ന് വേറെയാ.. superb lyrics.. Awesome voice.. fabulous Feel.. Really Liked It... 🔥
നിങ്ങളുടെ നിറചാർത്തിൽ ലയിച്ചു പോകുകയാണ്.. ഇന്നും കൂടി നീലപ്പൂ കേട്ടതേ ഉള്ളൂ... വീണ്ടും കേൾക്കാൻ ഒരെണ്ണം കൂടി തന്നതിൽ ഒരുപാട് സന്തോഷം... നിങ്ങളുടെ കൂട്ടുകെട്ടിൽ ഇനിയും വർണങ്ങൾ വിരിയട്ടെ... ഒത്തിരി സ്നേഹത്തോടെ ആശംസകൾ..... ❤❤❤❤❤❤❤❤❤❤
ആദ്യം പറഞ്ഞ പ്രേമം പെണ്ണിനോടാണെങ്കെലും പിന്നീട് അമ്മയിലേക്കു മാറിയപ്പോൾ ഉണ്ടാകുന്ന ഫീൽ ഇണ്ടല്ലോ അത് ഒരു തരം ജിന്ന് ആണ് ഇന്ന് കാമുകി ഇല്ലെന്നും പറഞ്ഞു വിതുമ്പുന്നവർ ഓർക്കണം ഒരു ജിന്ന് വീട്ടിലിരിപ്പുണ്ടെന്നു നമ്മളെയും കാത്ത് അതിൽ നിന്നും കിട്ടുന്ന സ്നേഹം ഓര്ത്തിക്കും തരാൻ കഴിയില്ല എന്ന്
നമിച്ചു , എജ്ജാതി സോങ് ആണ് , വല്ലാത്ത ഫീലിംഗ് ഉണ്ടാക്കി , ഇതിനു മുൻപ് പാടിയ കടും കാപ്പി മിഴിയുള്ള സോങ് പോലെ അഡാർ സോങ് , പാട്ട് പാടിയ നിങ്ങള് യൂട്യൂബിൽ ഒതുങ്ങേണ്ട ആളല്ല 👏👏👏
എങ്ങനെ സാധിക്കുനേട ഉവ്വേ ഇതുപോലെ ഇത്രേം നല്ല ഫീൽ തരുന്ന കഥയും പാട്ടും ഉണ്ടാക്കാൻ ... എല്ലാം ഒന്നിനൊന്നു മെച്ചം ... ഭാവിയിൽ നല്ലൊരു തിരക്കഥ കൃത് ആകട്ടെ എന്ന് ആശംസിക്കുന്നു
ഞാൻ വീണ്ടും വന്നു😀😀ഒരുകാര്യം കൂടി പറഞ്ഞിട്ട് പോകാം....നിങ്ങടെ പാട്ടിനൊക്കെ ഒരു പ്രത്യേകത ഉണ്ട്....ഒന്ന് കേട്ടാൽ പിന്നെ നാവീന്ന് പോകില്ല....കടുംകാപ്പി ഇറങ്ങിയപ്പോഴും നീലപ്പൂവ് ഇറങ്ങിയപ്പോഴും same അവസ്ഥ ആയിരുന്നു😂😂😂😂ഓക്കേ bye ഇടക്ക് ഇടക്ക് വരും കാണാൻ bcz iam addicted😋😋
വൈകി പോയി short ഫിലിം കാണാൻ ,കുറെ നാളുകൾക്കു ശേഷം അങ്ങനെ ഒരു ഹൃദയം സ്പർശം ആയ ഒരു മനസ്സ് നിറഞ്ഞ കാണുന്നു ,ഇനിയും ഇതേപോലെ ഉള്ള ഷോർട് ഫിലംസ് എല്ലാം പ്രതീക്ഷിക്കുന്നു ,നിങ്ങളുടെ ടീം നന്നായിരിക്കുന്നു 😍
നല്ല വരികൾ.. വേറെ ഏതോ ലോകത്ത് എത്തിക്കുന്നു... നമ്മുടെ ചെറുപ്പം തന്നെ ആഗ്രഹിച്ചു പോവുകയാ.. ആ കുഞ്ഞിനെ പോലെ... അപ്പോ അമ്മേടെ സ്നേഹോം കെയർ ഉം കൂടുതൽ കിട്ടുന്ന സമയം..... ഒരുപാട് ആഗ്രഹിക്കുന്നു....
ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു തേങ്ങൽ...പെട്ടെന്നു തീർന്നപ്പോൾ..സങ്കടം ...ഹൃദയത്തിന്റെ ഭാഷയിൽ എല്ലാ അണിയറപ്രവർത്തകർക്കും നന്ദിയും...അഭിനന്ദനങ്ങളും ...തുടർന്നും ഇത് പോലെ ഉള്ള നല്ല നല്ല ചിത്രങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു. ( ഭാവിയിലെ മലയാള സിനിമ പ്രവർത്തകർക്കും അഭിനന്ദങ്ങൾ )
നിങ്ങൾ ഞങ്ങൾക്കൊരു വികാരം ആയിമാറുകയാണ്😍😘എന്നോട് ഒരാൾ ഏറ്റവും ഇഷ്ടമുള്ള song ചോദിച്ചാൽ കടുംകാപ്പി,നീലപ്പൂവ് എന്നല്ലാതെ വേറെ ഒന്നും കേൾക്കാൻ പറ്റില്ലായിരുന്നു ഇനിയിപ്പോ ആ ഫേവറിറ്റ് ലിസ്റ്റിലേക്ക് മൂന്നാമത്തെ ഒരു പാട്ട്കൂടി😍😍😘😘പൊളിച്ചടുക്കി മച്ചാന്മാരെ😘😘മാത്രല്ല ഞമ്മടെ സ്വന്തം നാട് തലയോലപ്പറമ്പ്,വൈക്കം,വെള്ളൂർ ഇതൊക്കെ നിങ്ങടെ വീഡിയോയിൽ കാണുമ്പോൾ എന്തോ രോമാഞ്ചം ആണ്😘😘😍😍KL36💪കടുംകാപ്പി ടീം💪
ആ ജാഡ കൊച്ചിനെക്കാളും നാടോടി കൊച്ച് കൊള്ളാം അവസാനത്തെ സീൻ പ്രൊപോസലാണോ അതോ റിവഞ്ചാണോ എന്നത് പ്രേക്ഷകന് വിട്ടു കൊടുത്തു.. (അവസാനം അവളുടെ ചിരിക്കും രണ്ട് അർത്ഥമുണ്ട് പ്രണയമാണോ അതോ അമ്മ സെന്റിമെന്റോ) കിടു ക്ലൈമാക്സ്...♥️♥️ മൊത്തത്തിൽ ഒരു കളർഫുൾ ഇമോഷണൽ സമ്മാനം😍♥️
ആസ്വദിച്ചു കാണുന്നതിന് ഇടയ്ക്ക് പണ്ടാരം ad വരുന്നത് എന്ത് കഷ്ട്ടം ആണ്...😪😪 Full സൂപ്പർ ആയിട്ടുണ്ട് പാട്ടും സ്റ്റോറി യും ആളുകളും കുഞ്ഞും സ്ഥലവും...എല്ലാം സൂപ്പർ....😍😍❤️❤️❤️❤️
മില്യൺ viewrs കിട്ടുകയല്ല ഒരു വർക്കിന്റെ വിജയം കാണുന്നവന്റെ മനസ്സ് നിരക്കുകയുംചിന്ടിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ വിജയം നിങ്ങൾക്കത് സാധിച്ചു, 😍😍 മനസ്സും നിറഞ്ഞു ഒപ്പം കണ്ണും
Ee pattu tharunna oru feel ind looo ho paranj ariyikan pattila 🥺💓ennum rathri njan ee pattu kelkandu urangar ella entho bayankara addicted ayi poyi ee voice really amazing......... ❤️🩹🥺ee pattu ezhuthiya vekthiyum ath padiya vekthiyum are ayalum onnu kai koopi thozhanam enn ind... ✨️🔥🫂
അരുൺ ബ്രോയുടെയും കൂടെ ഉള്ള ഓരോരുത്തരുടെയും ആക്ടിംഗ്, പിന്നെ ഒരു കുഞ്ഞ് സുന്ദരി വാവ😍😘😘 കടുംകാപ്പി പോലെ ചേർത്ത് പിടിക്കാൻ തോന്നിയ ഒരു താരാട്ട് പാട്ട് 😍കുന്നി വല്ലാതെ ഇഷ്ട്ടായി😘best wishes for the whole crew...great job😍😍
ഒരു കുഞ്ഞിഞ്ഞു വേണ്ടി കാത്തിരിക്കുന്ന സമയത്താണ് ഞാൻ ഈ വീഡിയോ ആദ്യമായി കാണുന്നത് അന്ന് എന്നക്കി ഒരുപാട് ഫീൽ ആയ്യി ഇന്ന് കാത്തിരിക്കുന്നതിന്നു വിരാമമായി പ്രെഗ്നന്റ് അയ്യ ശേഷം കാണുന്നു
ചേച്ചിയുടെ പഴയ cmnt കണ്ടിരുന്നു ഇപ്പൊ ഈ cmnt കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ🤗🤗🤗❤️❤️❤️👈
Thanku
Congratulations.....
Me too
❤️❤️❤️
മനോഹരമായിട്ടുണ്ട് .ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും കൊച്ചി സിറ്റി ട്രാഫിക്ക് എസ്.ഐയുടെ അഭിനന്ദനങ്ങൾ
ingane kanunna bhishamdhehi aya ammmayeyum kunjineyum dheyavay surakshidhamaya shelter nalki mattanam, ithoru u bcs avarude bhavi ee theruvil safe alla. karanju njanum aaaa kunjine kandit
ingane kanunna bhishamdhehi aya ammmayeyum kunjineyum dheyavay surakshidhamaya shelter nalki mattanam, ithoru u bcs avarude bhavi ee theruvil safe alla. karanju njanum aaaa kunjine kandit
😘😘😘😘😘
👌👌👌
🤍👮
പ്രണയം ആവും എന്ന് കരുതി ആണ് കണ്ടു തുടങ്ങിയെ... ഇതതുക്കും മേലെ ആണുട്ടോ... കരയിപ്പിച്ചു കളഞ്ഞു ഇവന്മാർ... ഒടുക്കത്തെ ഫീലായി...
കടുംകാപ്പിക്കും , നീലപ്പൂ, നും ശേഷം 'കുന്നി'ക്ക് നൽകുന്ന സ്നേഹത്തിനും സപ്പോർട്ടിനും എല്ലാവരോടും ഒരുപാട് ഒരുപാട് നന്ദി, ഒത്തിരി സ്നേഹവും ❤️
മുത്തേ😘😘
Sathe😍❤️
arun narayanan ❤️
Bro aduthathu eppoza
Polichuttaaa...
ഒരുപാട് ഇഷ്ടപ്പെട്ടു കുഞ്ഞുങ്ങൾ ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാർക്കും കുഞ്ഞുങ്ങളെ കൊടുത്ത് ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️👈
👍👍
Ameen
ഇൗ ഷോർട്ട് ഫിലിം കണ്ടിട്ടു കണ്ണ് niranjenkil അതാണ് അവരുടെ വിജയവും💕💕💯അത്രക്കും feel തരാൻ കഴിഞ്ഞു ആ പാട്ടിന് പോലും
💯
💯
Sathyam 💕
സത്യം 💯
ഒത്തിരി ഇഷ്ടം.
പാട്ട് ചെവിയിലെത്തിക്കാന്‍ ആര്‍ക്കും പറ്റും. അത് മനസ്സില്‍ സ്പര്‍ശിക്കുമ്പോളേ അതിന് ജീവനുണ്ടാകൂ... നിങ്ങള്‍ പൊളിയാണ്.😘🖤💕
സത്യമാണ് daaa......
💯
ഞാനും അവളും കാത്തിരിക്കുകയാണ് ഒരു കുഞ്ഞാവ ക്ക് വേണ്ടി കാലമിത്രയായിട്ടും ദൈവം അതിനുള്ള സമയം ആയിട്ടില്ല ഞങ്ങളോട് പറയുന്നു എന്തുതന്നെയായാലും ദൈവം ഞങ്ങൾക്ക് കനിയും നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്ക് ഉണ്ടാവണം
😍😍
😘😘😘😘😘
😢😢
polli
Chettayi ingalkk undavum nalla oru mono molo chelappo ingalkk tharan padachonu nalla kunjavakaleonnum kittitindavilla athayirikkum puli nokki ingakk tharum
@@hari2216 ❤️👌
ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന ഞാൻ ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി
Isho tharum
etrayum pettane daivam eyalde aagraham nadathitarum
Ellam sheriyavum
എല്ലാം ശെരിയാകും കാത്തിരിക്കുക
❤❤
*മനസ്സിൽ* *നന്മയുള്ള* *ഒരു* *കൂട്ടം* *ചെറുപ്പക്കാരുടെ* *കൂട്ടായ്മ*
*കട്ട* *support*
#അരുൺ ur smile is so pure
Super comment Bro👏👏👍👍
എന്തു കൊണ്ട് ഞാൻ ഇത് കാണാൻ ഇത്ര late ആയി 😢super song and ഷോർട് film 🔥ചുമ്മാ പറഞ്ഞ ഒരു രക്ഷയില്ല 😍😘😘
ഓരോന്നിനും ഓരോ സമയം ഉണ്ട് ദാസാ
Njnannum
ഒരു അമ്മ യുടെ സ്നേഹത്തിന്റെ മുമ്പിൽ വരുമോ ഏത് എങ്കിലും പ്രണയം... നമ്മളെ ആദ്യം പ്രണയിച്ചത് നമ്മുടെ അമ്മ അല്ലെ 😍😍😍😍
❤️❤️❤️❤️
Sathyam❤️❤️❤️❤️😔
അല്ല പിന്നെ 😍
😍😍😍
Pinna alla❤
2024 kannunnavar undo?
Ind
Yes
എല്ലാ ചെറുപ്പക്കാരും കഴിവ് ഉള്ളവരല്ല.. പക്ഷേ അവരുടെ ഉള്ളിലും വികാരങ്ങള് ഉണ്ട്.. ഒരുപക്ഷേ വാക്ക് കൊണ്ട് മറ്റൊരാളോട് പറഞ്ഞ് മനസ്സിലാക്കാൻ പറ്റാത്തത്.. അത് ഞങ്ങൾക്ക് വേണ്ടി ഒരു പാട്ടിന്റെ വഴിയിലൂടെ പറഞ്ഞു എല്ലാവർക്കും മനസ്സിലാക്കി കൊടുത്തതിനു ഒരുപാട് നന്ദി.. ദൈവം അനുഗ്രിക്കട്ടെ.. നല്ലതേ വരൂ..
സൂപ്പർ ആണ് എന്റെ കണ്ണ് നിറഞ്ഞ് പോയി ആ അമ്മ കുഞ്ഞിനെ കുളിപ്പിക്കുന്ന സീനുകൾ അത് എന്റെ സ്വന്തം വീടാണ് രണ്ട് മുറിയും അടുക്കളയും ഉള്ള എന്റെ സ്വർഗ്ഗം ഞാനു അമ്മയും ചാച്ചനും അനിയത്തിമാരും അനിയനും കൂടി ഇല്ലായി മ മറന്ന് ജീവിക്കുന്ന എന്റെ സ്വർഗ്ഗം എന്റെ വിവാഹം കഴിഞ്ഞ് അതിനെക്കാളും വലിയ വീട്ടിലെക്കാണ് എന്നെ കെട്ടിച്ചു വിട്ടത് അകത്ത് ബാത്ത് റൂം മൂന്നു മുറിയും രണ്ട് അടുക്കളയും ഹാളും ഇറയനും ഒക്കെ ഉളള സൂപ്പർ വീട് പക്ഷേ ഒരു സ്നേഹമോ ബദ്ധങ്ങളുടെ വിലയോ ഈ ചെങ്കല്ല് കെട്ടിടത്തിന് ഇല്ല .പക്ഷേ ഞാൻ ഒരു പാട് പ്രതീക്ഷയും സ്വപ്നവും കുത്തി നിറച്ച എന്റെ വീട്.പ്രകൃതി എപ്പോഴും കളങ്കം ഏൽക്കാതെ ഞങ്ങളുടെ കൂടെ ആ വയലിലും തെങ്ങു തോപ്പിലും വാഴതോട്ടത്തിലും ഭംഗിയാർന്നു നിൽക്കുന്നു .അത്രക്കും ഇഷ്ടമാണ് എന്റെ വീടും പരിസരവും
❤️
Location othiri ishtapettu.. Orupadu shoot ivde nadakkuvan saadhyathakal ere 👍👍😊😊
✌
. Nice
,😍😍😍
കുറച്ച കണ്ടുനോക്കാം എന്ന് വിചാരിച്ച് തുടങ്ങിയതാ...പിടിച്ച് ഇരുത്തി ഫുൾ കാണേണ്ടി വന്നു.ഒരേ feel 👌spr
Yes ബ്രോ
Yhhh
കാണാൻ ഒരുപാട് വൈകി..... 🙁എന്നാലും കണ്ടപ്പോൾ കണ്ണു നിറഞ്ഞു 👏👌
ഒരുപാട് മരം ചുറ്റി പ്രേമവും, കൊറേ ഊള റൊമാന്റിക് ആൽബവും, ഷോർട് ഫിലിമുകളും എടുത്തു നടക്കുന്നവൻമാർ ഇത് കണ്ടു പഠിക്കണം 👌👌👌💘
Hmmmmmmm
ആരീരാരാരോ ആരീരോരാരീരാരാരോ
(BGM)
കണ്മഷി കണ്ണല്ലെടി കുന്നി നിനക്കെന്തൊരു ചന്തമെടീ...
കണ്മഷി കാതിലെന്നും കുന്നി നീയും കൊഞ്ചിക്കരയല്ലെടി...
(കണ്മഷിയും കൈവളയും കാൽത്തളയും എന്തിനാടി ) (2)
(നിറച്ചാർത്തിൽ നിറമിഴിയിൽ നിനവാകെ നിന്നോർമകളും) (2).....
നിന്നെക്കാണുമ്പോൾ എന്റെ ഉള്ളിൽ പൂക്കണ പൂവ്
നിന്നെക്കാണുമ്പോൾ എന്റെ ഉള്ളിന്നുള്ളിലും തേന്
ആരീരാരാരോ ആരീരോരാരീരാരാരോ
ആരീരാരാരോ ആരീരോരാരീരാരാരോ
(BGM)
താനനനനന നനന താനന
നനന തനനനനന
ആ നനന തനനനനനന
(പാടത്തെ ചാരുവരമ്പില് ഓരത്തു നിന്നൊരു മാങ്ങ
പാറി പറന്നെ നീയോടി ചാടിയെടുക്കണ മാങ്ങ) (2)
കുന്നി നീയുമ്മകൾ നൽകണമമ്മയ്ക്കു പൊൻമകനാകേണം
കുന്നി നീയുമ്മകൾ നൽകണമമ്മയ്ക്കു പൊൻകനിയാകേണം
(നിറച്ചാർത്തിൽ നിറമിഴിയിൽ നിനവാകെ നിന്നോർമകളും) (2).....
നിന്നെക്കാണുമ്പോൾ എന്റെ ഉള്ളിൽ പൂക്കണ പൂവ്
നിന്നെക്കാണുമ്പോൾ എന്റെ ഉള്ളിന്നുള്ളിലും തേന്
കണ്മഷി കണ്ണല്ലെടി കുന്നി നിനക്കെന്തൊരു ചന്തമെടീ...
കണ്മഷി കാതിലെന്നും കുന്നി നീയും കൊഞ്ചിക്കരയല്ലെടി...
(കണ്മഷിയും കൈവളയും കാൽത്തളയും എന്തിനാടി ) (2)
(നിറച്ചാർത്തിൽ നിറമിഴിയിൽ നിനവാകെ നിന്നോർമകളും) (2).....
നിന്നെക്കാണുമ്പോൾ എന്റെ ഉള്ളിൽ പൂക്കണ പൂവ്
നിന്നെക്കാണുമ്പോൾ എന്റെ ഉള്ളിന്നുള്ളിലും തേന്
Hmmmmmmm
ആരീരാരാരോ ആരീരോരാരീരാരാരോ
ആരീരാരാരോ ആരീരോരാരീരാരാരോ (Slowly)
Jose Manuel 😍😍
@@HapPy-bm8uc 😊😁🙏
💕
@@aswathykrishna4555 ❤😊🙏
Thank u😊
എന്തൊരു voice ആണിത്..Addict ആയിപോയി.....ഒരു രക്ഷയുമില്ല..😍
Heart touching ..😢😢😢😢
ഒരു അമ്മക്ക് കുഞ്ഞിനോട് ഉള്ള സ്നേഹം ഇത്രക്ക് വിവരിച്ച ഈ സോങ്ങ് അത്രയ്ക്ക് താരാട്ടിന്റെ feeling anu തരുന്നത്.... Awesome song ...😍😍😍😍
ഹൃദയത്തിൽ തൊടുന്ന ഒരു പാട്ട് ഇത് ഇത് ക്രിയേറ്റ് ചെയ്തതാ നിങ്ങൾ ടീമിന് ഒരായിരം ആശംസകൾ
എന്റെ ആദ്യ യൂട്യൂബ് കമെന്റ് നിങ്ങൾക്ക് ഇരിക്കട്ടെ.
കണ്മഷി കണ്ണല്ലെടി..... 😍😍😍😍😍
Sheriya, idhu kandavar
Aarum comment cheyyadheyo
Mattullavarude comment like cheyyadheyo pokilla
എന്റെ പൊന്നു ഗഡി ഒരു രക്ഷേം ഇല്ല... സമ്മതിച്ചു.. arun ന്റെ fans like അടി 👍👍👍
ഹിന്ദിക്കാരി ....എന്തൊരു ലൂക്കാണ് അളിയാ
എല്ലാവരെയും ഇഷ്ട്ടമായി ഹിന്ദിക്കാരി കൂടുതലിഷ്ടം
Njana
അ ഹിന്ദിക്കാരിയായി വന്ന ചേച്ചി കരയിപ്പിചു കളഞ്ഞലോ ടീമേ 😔😔😔
ഇതിപ്പോൾ എത്ര തവണയാണ് കണ്ടതെന്ന് എനിക്ക് തന്നെ അറിയില്ല....... ഒത്തിരി ഇഷ്ടായി 💖💖
Me to
Enikkum
😍😍😍
Sathyam nte ponnoo😍🥰
Polliyalla pinne kanulla
നിന്നെക്കാണുമ്പോൾ എന്നുള്ളിൽ പൂക്കണ പൂവ്... 😍😍😍😍😍😍😍.... ഇതിവിടെ ഇരിക്കട്ടെ ഒരു കുതിരപ്പവൻ. കാത്തിരിപ്പിന് ഒരു നഷ്ടവും ഇല്ലാ.. ശരിക്കും ഒരു അമ്മയുടെ സ്നേഹത്തിന്റെ മധുരം നിറഞ്ഞിരുന്നു. ചേട്ടന്മാരും ചേച്ചിയും കുഞ്ഞുവാവമാരും എല്ലാവരും തകർത്തു.. നീലപ്പൂവിന്റെ നിറവും കടുംകാപ്പിയുടെ കടുപ്പവും ഇപ്പൊ ദേ കുന്നിയുടെ താരാട്ടിന്റെ തുടിപ്പും മനസ്സിൽ കൊണ്ടിട്ടുണ്ടെ.. ഇതിന്റെ പിന്നിൽ എത്രമാത്രം കഷ്ടപ്പാട് ഉണ്ടായിക്കാണും. എല്ലാ പിന്നാണിപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.. love you all..
😍😘 Thank you so much..
Nice lyrics
പ്രണയത്തേക്കാൾ തരളിതമാർന്നൊരു സ്നേഹമുണ്ടെന്ന്... പറയാതെ പറഞ്ഞൊരു കൊച്ചു ചിത്രം.
Let it cross 100 million viewership...
😍
ഞങ്ങൾക്ക് കുഞ്ഞില്ല ഇപ്പോ എന്റെ കുഞ്ഞ് എന്റെ വൈഫ് ആണ്.. ദൈവം കണ്ണ് തുറക്കട്ടെ
👍👍👍👍👍
💞
100%ദൈവം നിങ്ങൾ ക്ക് ആയി കണ്ണ് തുറക്കും
എല്ലാം ശരി ആവും.. Bro വിഷമിക്കണ്ട എല്ലാം ഈശ്വരൻ തരും... Cool Buddy
Ellam sheriyakum ningalkk nalla oru vava varum 🥰🥰🥰🥰
ഒരു കുഞ്ഞ് വാവക്ക് വേണ്ടി കാത്തിരിക്കുന്ന പ്രവാസിയാണ് ഞാൻ. സത്യം പറയാല്ലോ സാഹോ, കരഞ്ഞ് കണ്ണ് കലങ്ങി പോയി 😥. അതുപോലെ ഫീൽ ആയിപ്പോയി..
@Devadas SP 😍 thank you 😍
@Media village In Shah Allah 😍😍
ദൈവം തരും.... വിഷമിക്കാതെ....
subin salim you don't worry
God bless u
ആ പാട്ടിനെന്തൊരു ഫീൽ ആണ്... കണ്ണ് നിറഞ്ഞു മനസ്സും 😍😍😍😍😍😍
Sathyam
ഇത് കണ്ടിട്ട് കരഞ്ഞവർ ആരങ്കിലും ഉണ്ടോ
Going back to old memorys
ആ കുഞ്ഞാവേന കണ്ടിട്ട് കരയണ്ടഇരിക്കാൻ പറ്റില്ല
അത്ര emotional song
Sathyam njn karanju
Mee too
Yes
Und
കരയാൻ മാത്രം ഒക്കെ ണ്ടോ
ഇത്രയും നല്ല ഒരു വീഡിയോക്ക് ഡിസ്‌ലൈക് അടിച്ച പുന്നാരമക്കൾക്ക് നടുവിരൽ നമസ്കാരം...
Athinu mathramay nadakunna kure ennangal ind bro
കാണാൻ ഇത്തിരി വൈകി പോയി but കണ്ടപ്പോൾ ന്താ പറയാ ഒന്നും പറയാനില്ല പൊളി കരഞ്ഞു പോയി 👍👍👍👍👍
Haa njanum
Aaa nanum
"സ്നേഹിക്കുന്ന പെണ്ണിനോട് അതെടി ഞാൻ അമ്മ മോനാ..അമ്മ കഴിഞ്ഞിട്ടേ എനിക്ക് ആരുമുള്ളു , നീ പോലും " ... എന്ന് ഒരു ആൺ കുട്ടി പറയുന്നുണ്ടെങ്കിൽ അത് എന്ത് കൊണ്ട് എന്ന് ഈ " കുന്നി" പറഞ്ഞു തരും😙😍❤️
കുന്നി ഇഷ്ടം..അമ്മ പെരുത്തിഷ്ടം❤️❤️❤️❤️
Kollam
Kidu dialogue
But Anikk ammayude sthanam tharunna oru lover und💕 aa feel adipoli aanu
@@imkunjuz1933 🥰🥰
ഒരു നിമിഷം ഞാനും ഓർമകളിലേക്ക് വഴുതിവീണു...
'അമ്മ, എന്ന മഹാസ്നേഹസാഗരത്തിലേക്ക്....
Thanks 4the beautiful creation 😍
കടുംകാപ്പി പോലെ പ്രണയം ആണ് കുന്നിയും പറയുന്നത് എന്ന് കരുതിയപ്പോൾ അതിനും അപ്പുറം ഒരു താരാട്ടുമായ്....... കണ്ണ് നിറഞ്ഞു...... അഭിനന്ദനങ്ങൾ അരുൺ.... നിഖിൽ 👌👌👌👌
ആദ്യമായി ഒരു ഷോർട്ട് ഫിലിം കണ്ട് കണ്ണ് നിറഞ്ഞു.. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ
👌👌
തുടങ്ങിയപ്പോൾ ഇത്ര പ്പെട്ടന്ന് തീരും എന്ന് കരുതിയില്ല. ഒരുപാട് ഇഷ്ട്ടായി😍😘
ഇത് കാണുന്ന ഏതൊരു ആളുടെയും കണ്ണൊന്നു നിറയും... അത്രക്കി feel ആണ്
ഹോ ഞാൻ ഇതുവരെ എന്ത് കൊണ്ട് ഇതു കണ്ടില്ല,,, മക്കളെ പൊളിച്ചു,,,,, ഒരുപാട് ഒരുപാട് ഇഷ്ടമായി,,,,,,
പാട്ട് skip ചെയ്യാതെ കണ്ടവരുണ്ടൊ ..!!
ഇത്രയും നാള്‍ എവിടെയായിരുന്നു ഞാന്‍
Yes
😪
Yes
Njan❤
Njn....
പഹയൻ കരയിപ്പിച്ചകളഞ്ഞു.
Bust feel ever...👌👌👌
Super song.. ഈ അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ പാട്ട്.. നട്ടപ്പാതിരാക്ക് headset വെച്ച് കേള്‍ക്കുമ്പോഴുള്ള feel ഒന്ന് വേറെയാ.. superb lyrics.. Awesome voice.. fabulous Feel.. Really Liked It... 🔥
നിങ്ങളുടെ നിറചാർത്തിൽ ലയിച്ചു പോകുകയാണ്.. ഇന്നും കൂടി നീലപ്പൂ കേട്ടതേ ഉള്ളൂ... വീണ്ടും കേൾക്കാൻ ഒരെണ്ണം കൂടി തന്നതിൽ ഒരുപാട് സന്തോഷം... നിങ്ങളുടെ കൂട്ടുകെട്ടിൽ ഇനിയും വർണങ്ങൾ വിരിയട്ടെ... ഒത്തിരി സ്നേഹത്തോടെ ആശംസകൾ..... ❤❤❤❤❤❤❤❤❤❤
Nthuvade ith malayalam thanne e paranjath
ആദ്യം പറഞ്ഞ പ്രേമം പെണ്ണിനോടാണെങ്കെലും പിന്നീട് അമ്മയിലേക്കു മാറിയപ്പോൾ ഉണ്ടാകുന്ന ഫീൽ ഇണ്ടല്ലോ അത് ഒരു തരം ജിന്ന് ആണ് ഇന്ന് കാമുകി ഇല്ലെന്നും പറഞ്ഞു വിതുമ്പുന്നവർ ഓർക്കണം ഒരു ജിന്ന് വീട്ടിലിരിപ്പുണ്ടെന്നു നമ്മളെയും കാത്ത് അതിൽ നിന്നും കിട്ടുന്ന സ്നേഹം ഓര്ത്തിക്കും തരാൻ കഴിയില്ല എന്ന്
ammayodu snehame thonnu premamalla. pinne ivide sambhavichathu athalla. vishappinu kodutthu athre ullu.
sathyam
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ ഭലശാലിയായിട്ടാരുമില്ല
Sheriya bro.....
😍
കാണാൻ ഒത്തിരി താമസിച്ചു പോയി. കഷ്ടായി.... ഒത്തിരി ഇഷ്ടമായി video... 🥰🥰✌️✌️
കുഞ്ഞിങ്ങൾ ദൈവങ്ങളാ ഉപേക്ഷിക്കാൻ പറ്റില്ല ,,,,,? അതാണ് ,,, കുന്നി,,,, ഇത് കാണുമ്പോഴുള്ള ആ ഫിലീഗ് അത് വേറെ തന്നെയാ .,,,, അതിനൊരു മനസ്സു വേണം
വല്ലാത്തൊരു feeling.. മനസിൽ തട്ടിയ പോലെ.... എന്റെ അമ്മയെ ഓർമ വന്നു..😢. എന്റെ അമ്മ ഇപ്പോഴും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നു ഒരു തോന്നൽ... 😢😢
ആദിയം കടും കാപ്പി
ഇപ്പോ ഇതാ ഒരു കിടിലൻ സുലൈമാനി കിടുക്കി 😍😍😍😍😍
നമിച്ചു , എജ്ജാതി സോങ് ആണ് , വല്ലാത്ത ഫീലിംഗ് ഉണ്ടാക്കി , ഇതിനു മുൻപ് പാടിയ കടും കാപ്പി മിഴിയുള്ള സോങ് പോലെ അഡാർ സോങ് , പാട്ട് പാടിയ നിങ്ങള് യൂട്യൂബിൽ ഒതുങ്ങേണ്ട ആളല്ല 👏👏👏
Correct
ഒത്തിരി പഴയ ഓർമ്മകൾ കണ്ണു നിറഞ്ഞു... നിന്നെ കാണുമ്പോൾ ഓ... പറയാൻ വാക്കുകളില്ല
കാണാൻ കുറച്ച് വൈകിപ്പോയി... വളരെ നന്നായിട്ടുണ്ട് .... ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ...💕
മാഷാഅല്ലാഹ് സൂപ്പർ ലോകത്തിൽ വച്ച് ഏറ്റവും വലിയ അത്ഭുതമാണ് അമ്മ എന്ന് പറയുന്നത് i love you ummachiii.....😗😗😗😗❤❤❤😗😗😗😗😗
മാത്രത്വം തുളുമ്പുന്ന പാട്ട്
കട്ട ഫീൽ
കേട്ടിട്ട് അമ്മയെ ഓർത്തവരുണ്ടോ
enikk Amma illa bro so njan othiri miss cheyyua ee pattu kettappol
ഉള്ളു വിങ്ങി ചിരിച്ചോണ്ട് മാത്രമേ ഇത് കാണാൻ പറ്റു.... എന്നാലും കരയിപ്പിച്ചു കളഞ്ഞല്ലോ.... 😊😊😊😊😊😊😊😊
വളരെ മനോഹരം, എന്റെ 2 വയസുകാരൻ കുഞ്ഞ് പോലും ആസ്വദിച്ചു ' ,പാട്ടു കേട്ടവൻ ഓടിയെത്തുകയായിരുന്നു,
ഒരു നല്ല കഥയേക്കാളും ഒരുപാട് ചിന്തിപ്പിച്ച സന്തോഷിപ്പിച്ച നിങ്ങൾക്ക് ഒരായിരം നന്ദി
❤❤ *കടുംക്കാപ്പീലെ Bro യെ കണ്ട് വന്നഹരുണ്ടോ* ☕☕❤❤
Njan hajer
Ondee
S
Eee comment ewidenn nokki vannatha 🤭
ruclips.net/video/mbJY5mVf9PE/видео.html
നിങ്ങൾ ഉദ്ദേശിച്ച ഫീലിംഗ് കാണുന്നവർക്ക് കിട്ടിയിട്ടുണ്ടെങ്കിൽ അതാണ് നിങ്ങളുടെ വിജയം...... 👍👍👍
സ്ഥിര ബോധം ഇല്ലാത്ത കൊറച്ചു പേർ ഡിസലൈക് അടിച്ചിരിക്കുന്നു.
Kannukadi broooo
എങ്ങനെ സാധിക്കുനേട ഉവ്വേ ഇതുപോലെ ഇത്രേം നല്ല ഫീൽ തരുന്ന കഥയും പാട്ടും ഉണ്ടാക്കാൻ ... എല്ലാം ഒന്നിനൊന്നു മെച്ചം ... ഭാവിയിൽ നല്ലൊരു തിരക്കഥ കൃത് ആകട്ടെ എന്ന് ആശംസിക്കുന്നു
നല്ലവനായ ഒരുത്തനും ഡിസ്‌ലൈക്ക് അടിക്കില്ല
കാരണം അമ്മയുടെ സ്നേഹം കാണിച്ചു തന്ന ഒരു നല്ല
ഒരു മ്യൂസികൽ ആൽബം സ്റ്റോറി ♥️
മാതൃ ഹൃദയങ്ങള്‍ കീഴടക്കാനുള്ള എന്തോ ഒന്ന് ഇതിലുണ്ട്... എന്തോ ഹൃദയം വല്ലാതെ തേങ്ങുന്നു... (ഒരു അമ്മ എഴുതുന്നത്)
അവനോട് ഈ പാട്ട് ആരുടേതാണെന്ന് ചോദിക്കുമ്പോൾ അവൻ ശബ്ദം ഇടറിക്കൊണ്ട് മറുപടി പറയുന്നുണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി
❤❤❤
Enteyum
കടുംകാപ്പിയും കുന്നിയും ഞങ്ങൾക്ക് സമ്മാനിച്ച ചേട്ടന്മാരെ നിങ്ങൾക്ക് കേരളത്തിന്റെ നന്ദി 😍😍feeling Films&Songs
ഞാൻ വീണ്ടും വന്നു😀😀ഒരുകാര്യം കൂടി പറഞ്ഞിട്ട് പോകാം....നിങ്ങടെ പാട്ടിനൊക്കെ ഒരു പ്രത്യേകത ഉണ്ട്....ഒന്ന് കേട്ടാൽ പിന്നെ നാവീന്ന് പോകില്ല....കടുംകാപ്പി ഇറങ്ങിയപ്പോഴും നീലപ്പൂവ് ഇറങ്ങിയപ്പോഴും same അവസ്ഥ ആയിരുന്നു😂😂😂😂ഓക്കേ bye ഇടക്ക് ഇടക്ക് വരും കാണാൻ bcz iam addicted😋😋
വീണ്ടും വീണ്ടും വന്നു comment ചെയ്തോളൂ സഹോ.... കൂടെ എല്ലാവർക്കും ഒന്ന് share ചെയ്യുകയും വേണം...
@@InsaneArt Sure അത് പറയാനുണ്ടോ already എല്ലാടത്തേക്കും link വിട്ടു😉😉😍😍😘😘
ys e song appozhum padane thonnunu😍😍😍😍😍paruthe eshthayy....
@@asalamualaikum5689 yz😉Kadumkappi,Neelappoov ippozhum naaveenn poyittilla
muthe
എത്ര വർഷം കഴിഞ്ഞാലും ഈ ഒരു പാട്ടിന്റെ മാദൂര്യം അങ്ങനെ അങ്ങ് പോകില്ല ❤❤❤❤❤
കടുംകാപ്പി, കുന്നി, .. പെരുത്തിഷ്ടം.... അല്ലേലും കോട്ടയത്തെ പിള്ളാര് സൂപ്പറാ ❤
Pinnnalltheee.....
Pinnallathe
Kottayam 😀
😍
Kottayam da😍
വൈകി പോയി short ഫിലിം കാണാൻ ,കുറെ നാളുകൾക്കു ശേഷം അങ്ങനെ ഒരു ഹൃദയം സ്പർശം ആയ ഒരു മനസ്സ് നിറഞ്ഞ കാണുന്നു ,ഇനിയും ഇതേപോലെ ഉള്ള ഷോർട് ഫിലംസ് എല്ലാം പ്രതീക്ഷിക്കുന്നു ,നിങ്ങളുടെ ടീം നന്നായിരിക്കുന്നു 😍
നന്നായിട്ടുണ്ട്. കൊച്ചിനെ എടുത്തോൾ ഉള്ള വെപ്രാളവും... പിന്നെ പാട്ടും........
2024 ൽ കാണുന്നവർ ഉണ്ടോ
അളിയന്മാരെ ഒരു രക്ഷയും ഇല്ല കണ്ടു കണ്ണ് നിറഞ്ഞു പോയി പാട്ട് മനസ്സിൽ അങ്ങിനെ താളം പിടിച്ചു കിടക്കുന്നു
കടുംകാപ്പിയോട് തോന്നിയ പ്രണയം ഇനി "കുന്നി"യോടും...❤️
നല്ല വരികൾ.. വേറെ ഏതോ ലോകത്ത് എത്തിക്കുന്നു... നമ്മുടെ ചെറുപ്പം തന്നെ ആഗ്രഹിച്ചു പോവുകയാ.. ആ കുഞ്ഞിനെ പോലെ... അപ്പോ അമ്മേടെ സ്നേഹോം കെയർ ഉം കൂടുതൽ കിട്ടുന്ന സമയം..... ഒരുപാട് ആഗ്രഹിക്കുന്നു....
💓💓💓💓💓
നല്ല സുന്ദരമായ വരികൾ...!!!
അതിനൊത്ത ഈണം... !!!
അഭിനന്ദനങ്ങൾ 💐💐💐
ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു തേങ്ങൽ...പെട്ടെന്നു തീർന്നപ്പോൾ..സങ്കടം ...ഹൃദയത്തിന്റെ ഭാഷയിൽ എല്ലാ അണിയറപ്രവർത്തകർക്കും നന്ദിയും...അഭിനന്ദനങ്ങളും ...തുടർന്നും ഇത് പോലെ ഉള്ള നല്ല നല്ല ചിത്രങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു.
( ഭാവിയിലെ മലയാള സിനിമ പ്രവർത്തകർക്കും അഭിനന്ദങ്ങൾ )
കിടിലൻ ക്യാമറ വർക്സ് മുഴുവൻ ക്രൂ പൊളിച്ചു..ഈ ടീമിൽ നിന്നും എന്തേലും സ്പെഷ്യൽ പ്രതീക്ഷിക്കുന്നത് വെറുതെ ആകാറില്ല.... നിഥിനും ഫ്രണ്ട്സിനും all the best
നിങ്ങൾ ഞങ്ങൾക്കൊരു വികാരം ആയിമാറുകയാണ്😍😘എന്നോട് ഒരാൾ ഏറ്റവും ഇഷ്ടമുള്ള song ചോദിച്ചാൽ കടുംകാപ്പി,നീലപ്പൂവ് എന്നല്ലാതെ വേറെ ഒന്നും കേൾക്കാൻ പറ്റില്ലായിരുന്നു ഇനിയിപ്പോ ആ ഫേവറിറ്റ് ലിസ്റ്റിലേക്ക് മൂന്നാമത്തെ ഒരു പാട്ട്കൂടി😍😍😘😘പൊളിച്ചടുക്കി മച്ചാന്മാരെ😘😘മാത്രല്ല ഞമ്മടെ സ്വന്തം നാട് തലയോലപ്പറമ്പ്,വൈക്കം,വെള്ളൂർ ഇതൊക്കെ നിങ്ങടെ വീഡിയോയിൽ കാണുമ്പോൾ എന്തോ രോമാഞ്ചം ആണ്😘😘😍😍KL36💪കടുംകാപ്പി ടീം💪
എന്റെ മോൾക് ഞാൻ ഈ താരാട്ടു പാട്ടു ഇട്ടു കൊടുക്കുന്നത്....❤❤❤❤thanks ബ്രോസ്.
കരച്ചിൽ വന്നു പോയി പാട്ട് കേട്ടിട്ട്...
നാടോടി ആയി അഭിനയിച്ച കുട്ടിയുടെ പേര് എന്താണ്..
ഓളോട് ഒടുക്കത്തെ ഇഷ്ടം 😍
Thank You... 👧
Enkum odukkathe ishttm aayi avalod 😊😊😊😊😊
@@athiranikathil 😊😊😊
@@athiranikathil chechiii 👌👌👌
ആ ജാഡ കൊച്ചിനെക്കാളും നാടോടി കൊച്ച് കൊള്ളാം അവസാനത്തെ സീൻ പ്രൊപോസലാണോ അതോ റിവഞ്ചാണോ എന്നത് പ്രേക്ഷകന് വിട്ടു കൊടുത്തു.. (അവസാനം അവളുടെ ചിരിക്കും രണ്ട് അർത്ഥമുണ്ട് പ്രണയമാണോ അതോ അമ്മ സെന്റിമെന്റോ)
കിടു ക്ലൈമാക്സ്...♥️♥️
മൊത്തത്തിൽ ഒരു കളർഫുൾ ഇമോഷണൽ സമ്മാനം😍♥️
Athe👍👍👍
Aw
Aa chiri aa kunjinte karachil nirthiyathinte aan
Yes crctly😍
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ബെസ്റ്റ് ഷോർട് ഫിലിം 💯💯💗💗💞💕❤️❤️❤️💓💗💗
Ith thanne alle njngal ella short film kanumbozhum parayunne valla valla valla change undo
ആസ്വദിച്ചു കാണുന്നതിന് ഇടയ്ക്ക് പണ്ടാരം ad വരുന്നത് എന്ത് കഷ്ട്ടം ആണ്...😪😪 Full സൂപ്പർ ആയിട്ടുണ്ട് പാട്ടും സ്റ്റോറി യും ആളുകളും കുഞ്ഞും സ്ഥലവും...എല്ലാം സൂപ്പർ....😍😍❤️❤️❤️❤️
മില്യൺ viewrs കിട്ടുകയല്ല ഒരു വർക്കിന്റെ വിജയം കാണുന്നവന്റെ മനസ്സ് നിരക്കുകയുംചിന്ടിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ വിജയം നിങ്ങൾക്കത് സാധിച്ചു, 😍😍 മനസ്സും നിറഞ്ഞു ഒപ്പം കണ്ണും
ഒന്നൂടെ കാണാൻ.. വന്നതാ പാട്ട് മനസ്സിൽ ninnum. പോകുന്നില്ല... എല്ലാ charactrs.. ഉം gud.... തീം spr.. Awsm..
“amma pattu” ennu parayumbo avante feeling sherikkum manassil kondu😢
ഹൃദയം കൊണ്ട് ഞാൻ പാട്ട് കേട്ടു , കണ്ണുനീരിൽ കുതിർന്ന് എന്റെ മുഖം , ഈ ഗാനത്തിന്റെ പിറവിക്ക് കാറണമായവർക്ക് ഹൃദയമ്നിറഞ്ഞ സ്നേഹാഭിവാദ്യങ്ങൾ
ഇതിപ്പോ എങ്ങനെ കമന്റ് ചെയ്യണം എന്ന് എനിക്ക് അറിയില്ല, കമന്റ് ഇടാൻ യോഗ്യത ഉള്ള വാക്കുകൾ ഒന്നും എന്റെ കയ്യിൽ ഇല്ല 😍😍😍
Sathyam
Kannu nirangu poyi
@@avpmediaworks8278 sathyam bro
Anikkum kanne niranje poyi chetta❤🌹😖
@@Naveennaveen-wh5cl sathyam bro
അച്ഛന്റെ പാട്ടാ ഓർമവന്നേ... ഒത്തിരി നന്ദി ട്ടോ 😔😔😔❤️❤️❤️❤️❤️❤️❤️കണ്ണ് നിറയാതെ കാണാനായില്ല 👌ആശംസകൾ
കരയിപ്പിച്ച് കളഞ്ഞല്ലോ bro..ഒരുനിമിഷം അമ്മയേക്കുറിച്ച് ഒാർത്തുപോയി... ഇനിയും നല്ല shot filmന് waiting 💓💓💓💓💓 best of luck 💓
Ee pattu tharunna oru feel ind looo ho paranj ariyikan pattila 🥺💓ennum rathri njan ee pattu kelkandu urangar ella entho bayankara addicted ayi poyi ee voice really amazing......... ❤️🩹🥺ee pattu ezhuthiya vekthiyum ath padiya vekthiyum are ayalum onnu kai koopi thozhanam enn ind... ✨️🔥🫂
കടുംകാപ്പി എന്ന പ്രണയ ഗാനത്തിന് ശേഷം കുന്നി എന്ന താരാട്ടു പാട്ടിനും അതെ ഫീൽ തന്നെ നിലനിർത്തിയ നിങ്ങൾ വേറെ ലെവലാ മച്ചാന്മാരെ ❤❤❤❤❤❤❤❤❤❤
Kadumkaappi kazhinju avar neelapoo enu orenm koodi irakkiyarunu. Athum koodi kettu nokku.. Ishtaavum❤
Enthe ponnnooooo😍😍😍😍
ഈ വീഡിയോ വീണ്ടും വീണ്ടും കണ്ടവർ ഉണ്ടോ 😘😘
എന്റെ പോണ് ...ഫീഎലീറ്റ് ....
NJN 5 VATTAM KANDU ATHERKUM ISHTAPETTU
Mm
12 thavanayil kooduthal..♥️♥️ nte mole urakkan njaan paadikodukkunnathaanu ee paattu..athraykk ishtaanu
Penaa elaa muthaa
ഞാൻ പിന്നെയും വന്നു😛ഇത് കണ്ടോണ്ട് തന്നെ ഇരിക്കാൻ തോന്നാണല്ലോ😀😍😘
ഒരു കുഞ്ഞിനെ വേണ്ടി 7 വർഷം ആയി കാത്തിരിക്കുന്ന ഞാൻ...ഇത് കണ്ടപ്പോൾ അറിയാതെ ഞാൻ കരഞ്ഞു പോയി...എന്നാണ് ഈശ്വര എന്നോട് കരുണാ കാണിക്കുന്നത്
കുറച്ചു നാളുകൾക്കു ശേഷമാണു മനസ് നിറഞ്ഞ ഒരു shortfilm കാണുന്നത്..
Yes
Sathyammmm
അമ്മ പാട്ട്.... Touching.....
ഒത്തിരി ഇഷ്ടായി... 😍😍😍😍😍😍😍
അരുൺ ചേട്ടൻ പൊളിച്ചു.. Keep smile man.. Best wishes all....
അരുൺ ബ്രോയുടെയും കൂടെ ഉള്ള ഓരോരുത്തരുടെയും ആക്ടിംഗ്, പിന്നെ ഒരു കുഞ്ഞ് സുന്ദരി വാവ😍😘😘 കടുംകാപ്പി പോലെ ചേർത്ത് പിടിക്കാൻ തോന്നിയ ഒരു താരാട്ട് പാട്ട് 😍കുന്നി വല്ലാതെ ഇഷ്ട്ടായി😘best wishes for the whole crew...great job😍😍
ഇപ്പോഴും എന്തൊരു മൊഞ്ചാണ് ഈ വരികൾക്കും പാട്ടിനും .hatsof u brother