Ayiram Kannulla Malagha 🧚‍♀️ Malayalam Music Album | Akshzy - Farshan Shanu

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Ayiram Kannulla Malagha - Malayalam Music Album 2020
    Direction and Lyrics: Akshzy
    Cinematography, Edit, and Colouring: Farshan Shanu
    Vocals: Hafiz
    Production: Safeer V
    Music: Rajeesh K Chandu
    Mixing and Mastering: Saam Shameer
    Media Management: Rakesh‪@rakeshrajmusic‬
    Listen in Other Platforms
    Spotify: open.spotify.c...
    Gaana: gaana.com/song...
    Jio Saavan: www.jiosaavn.c...
    Amazon Music: music.amazon.c...
    Apple Music: music.apple.co...
    Wynk: wynk.in/u/EEIU...
    Follow us
    creator: akshzy: / akshzy
    creator: farshan shanu: instagram.comf..._shanu_
    singer: hafiz muhammed : ...
    actress: josana: ...
    Digital Partner @Rakesh Raj
    This Video is Copyright Protected.
    ANY UNAUTHORIZED USAGE OF THIS CONTENT IN SOCIAL MEDIA OR DIGITAL PLATFORMS WILL BE TAKEN AS A VIOLATION OF THE COPYRIGHT ACT AND WILL BE RESULT IN REPORTING / STRIKING THE PAGE / CHANNEL AND WILL BE FOLLOWED WITH LEGAL PROCEEDINGS.
    © 2020 by Lenor Entertainment.
    All rights reserved.

Комментарии • 9 тыс.

  • @lenorentertainment2287
    @lenorentertainment2287  3 года назад +2122

    ruclips.net/video/cMlm2CWZWm4/видео.html ആയിരം കണ്ണുള്ള മാലാഖക്കു ശേഷം LENOR ENTERTAINMENT ന്റെ ഇരവിൽ

  • @ApzMediaZ
    @ApzMediaZ 3 года назад +11071

    ആയിരം കണ്ണുള്ള മാലാഖ💞🔥
    Status കണ്ട് തപ്പി വന്നവർ ഇവിടെ കമോൺ 👍

  • @vineethvs3119
    @vineethvs3119 3 года назад +5297

    ഈ പാട്ടിൻറെ സമയം കുറച്ചു കൂട്ടി യിരുന്നെങ്കിൽ എന്നുള്ളവർ ലൈക് അടിച്ചോ😍😍😍👌👌

  • @Anandhu00000
    @Anandhu00000 3 года назад +10097

    "പണ്ടാരം" ഞാൻ എന്റെ ഇല്ലാത്ത കാമുകിയെ വരെ ഓർത്ത് പോയി 😌❤️🧡💛💚💙💜🖤

    • @mohamedshibili5762
      @mohamedshibili5762 3 года назад +49

      😅😅

    • @darkdude5716
      @darkdude5716 3 года назад +38

      Pwerda

    • @singlefighter2808
      @singlefighter2808 3 года назад +50

      Njnum..angnaa..

    • @user-vf5xx4bu1e
      @user-vf5xx4bu1e 3 года назад +325

      അത്ര ഫീൽ ആയി ഈ പാട്ടു കേട്ടിട്ട് കമന്റ് കേട്ടു ചിരിച്ചു പോയി 🤣😁

    • @muthumuthooz7001
      @muthumuthooz7001 3 года назад +10

      Ellew 😂

  • @gokulrajgokul4476
    @gokulrajgokul4476 3 года назад +2377

    പ്രണയം ഒരു വല്ലാത്ത ഫീൽ ആണ് പക്ഷെ അത് ആസ്വദിച്ചു തീരും മുന്നെ എന്നന്നേക്കുമായി നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന മരണത്തെക്കാൾ വലുതാണ്........

    • @anusree4428
      @anusree4428 3 года назад +15

      Love orikayum avasanikilla bro. Athe kadalile thirapole ane edayikke ajadikunnna thiramala pole

    • @gokulrajgokul4476
      @gokulrajgokul4476 3 года назад +26

      @@anusree4428 edaik varunna thiramalayalla prannayam. orikal vannal ath onne ullu orallodu mathravum.

    • @anusree4428
      @anusree4428 3 года назад +4

      @@gokulrajgokul4476 athe okk ok ane. But pranayathine no end...

    • @anusree4428
      @anusree4428 3 года назад +3

      @@gokulrajgokul4476 mashine arodo oru katta love undayirunnu enne thonunnallo

    • @gokulrajgokul4476
      @gokulrajgokul4476 3 года назад +11

      @@anusree4428 Undairunnu ennalla und. Eppozhum und. Ningal parayunna thiramala poleyala. Ente Maranam vare ath onnumathram.

  • @manumd3162
    @manumd3162 3 года назад +7998

    ലോകത്തിൽ ഒരേ ഒരു കാര്യത്തിനോടെ അസൂയ തോന്നിയിട്ടുള്ളൂ അത് പാടാൻ കഴിവുള്ളവരോടാണ്... എന്താ ഒരു ഫീൽ.. മച്ചാനെ hats of u.......

  • @alphonsapj2197
    @alphonsapj2197 3 года назад +1626

    ഇൗ പാട്ട് എഴുതിയത് ആരായാലും അയാൾക്ക് എന്റെ വക ഒരു കുതിരപവൻ...

    • @armedia1401
      @armedia1401 3 года назад +1

      The😍

    • @armedia1401
      @armedia1401 3 года назад +3

      Thx

    • @theoryofsr947
      @theoryofsr947 3 года назад +4

      വരികളെക്കാൾ മനോഹരം ഈണവും.. സിംഗിംഗ് ഉം ആണ്

    • @ameerattingal6478
      @ameerattingal6478 3 года назад

      ruclips.net/video/RA_sBASsIGM/видео.html

    • @alphonsapj2197
      @alphonsapj2197 3 года назад +5

      @@theoryofsr947 ഓരോരുത്തർക്കും ഓരോ ഇഷ്ടം അല്ലെ?

  • @JANGOYT8080_
    @JANGOYT8080_ 4 года назад +21978

    Status കണ്ടു ഈ പാട്ട് കേൾക്കാൻ വന്നവർ എവടെ വാ 🔥😘

  • @gopsrocks4964
    @gopsrocks4964 3 года назад +1382

    ഈ പാട്ടു പാടിയ ആളെ ആരാധിക്കുമ്പോ. ഇത്രെയും ഭംഗിയുള്ള വരികൾ രെജിച്ച ആളെ നമ്മൾ മറക്കരുത്

  • @Sreekuttan_ks_chittur
    @Sreekuttan_ks_chittur 3 года назад +3027

    മാലാഖയെ കാണാൻ ആയിരം കണ്ണുമായി വന്നവർ❤️
    അസ്ഥിക്ക് പിടിച്ച പാട്ട്♥️
    #ആയിരം കണ്ണുള്ള മാലാഖ☺️♥️

  • @AG-jl1px
    @AG-jl1px 3 года назад +2025

    അങ്ങ് പെട്ടന് തീർന്നു പോയത് പോലെ... കുറച്ചു കൂടെ വേണം എന്ന് ആഗ്രഹിച്ചവർ എത്ര പേര് ഉണ്ട് ✋️.. ❤like adik nokatt.. ❣️

  • @jinumathew7944
    @jinumathew7944 3 года назад +1688

    Successful പ്രണയത്തെക്കാൾ കൂടുതൽ നഷ്ടപ്രണയ മുള്ളവരെയായിരിക്കും ഈ പാട്ടു കൂടുതൽ ആകർശിക്കുക 💯💯💯

  • @Itsme__s_a
    @Itsme__s_a Год назад +260

    ഇപ്പോഴും ഈ പാട്ടിനു ഫാൻസ്‌ ഉണ്ടോ.. 😍

  • @youtubeuser9938
    @youtubeuser9938 3 года назад +2711

    എനിക്കും ഉണ്ടായിരുന്നു ആയിരം കണ്ണുള്ള മാലാഖ.. എന്റെ സുഹറ.. മതം എന്ന വേലി.. വെത്യാസം കാരണം അവൾക്ക് എന്നെ സ്വീകരിക്കാൻ പറ്റില്ല.. ഇപ്പോ കല്യാണം കഴിച്ചു ഒരു ഉമ്മ ആകാൻ പോകുന്നു.. പോട്ടെ.. അടുത്ത ജന്മത്തിൽ എങ്കിലും മതം ഇല്ലാത്ത ലോകത് നമ്മൾക്ക് ഒന്നാവാൻ പറ്റുമായിരിക്കും ലെ :(

  • @ashiksuriya3769
    @ashiksuriya3769 3 года назад +1485

    അറിയാത്ത കൊണ്ട് ചോദിക്കുവാ നിനക്കൊക്കെ ഈ പാട്ടു കുറച്ചൂടെ ഞങ്ങക്ക് നീട്ടി തന്നുടെ.. പെട്ടന്നു തീർന്ന കൊണ്ട് റിപ്പിറ്റ് അടിച്ചു ഒരു പരുവം ആയി 😔😢

  • @blackdaaliya4400
    @blackdaaliya4400 3 года назад +1719

    ഒന്നിൽ കൂടുതൽ തവണ കണ്ടവർ ഇവടെ കമോൺ 😍😍😍😍😍🖤🧡🖤🧡🖤🧡🖤🧡🖤🧡🖤🧡🖤🧡🖤🧡🖤

  • @sks1469
    @sks1469 Год назад +122

    1:15 - 1:32
    ആയിരം കണ്ണുള്ള മാലാഖ വാനിലായ്
    ഈ രവിതാകെ തിളങ്ങി നിൽക്കേ
    പോരുവാൻ ആശയുണ്ടേറെ കിളിക്കൂട്
    മെയ്യുവാൻ നിൻറെയാ നെഞ്ചകത്തിൽ
    1:32 - 1:57
    കിളികളാം കുരുവികൾ കുറുകുന്ന കാട്ടിലെ
    വിജനമാം പാതയിൽ നാം രണ്ടുപേർ
    പകലേതും അറിയാതെ ഇരവേതും അറിയാതെ
    വിരിയാത്ത പൂവിനെ കാത്തു നിൽപ്പൂ
    പകലേതും അറിയാതെ ഇരവേതും അറിയാതെ
    വിരിയാത്ത പൂവിനെ കാത്തു നിൽപ്പൂ
    2:16 -2:42
    മൂകമീ വീതിയിൽ ഇരുളായി ഒഴുകുന്നു
    മൗനത്തിൻ ഉള്ളിലെ വാക്കു മാത്രം
    പറയാതെ ഒളിപ്പിച്ചു വെച്ചതിന്നാർക്കായി
    അറിയാതെ ഞാനുമിന്നേറെയായി
    പറയാതെ ഒളിപ്പിച്ചു വെച്ചതിന്നാർക്കായി
    അറിയാതെ ഞാനുമിന്നേറെയായി
    3:01 - 3:47
    ഉമ്മറപടികളിൽ കുങ്കുമം വീശുന്ന
    പൊൻവെയിൽ കിരണങ്ങൾ എങ്ങുപോയി
    ഉമ്മറപടികളിൽ കുങ്കുമം വീശുന്ന
    പൊൻവെയിൽ കിരണങ്ങൾ എങ്ങുപോയി
    ഇന്നൊരീ വഴികളിൽ കുളിരായി
    പെയ്തൊരാ പെരുമഴക്കാലവും യാത്രയായി
    എൻറെ യാത്രയിൽ ഞാനും ഇന്ന് ഏകനായി
    എൻറെ യാത്രയിൽ ഞാനും ഇന്ന് ഏകനായി

  • @akshay9208
    @akshay9208 3 года назад +2341

    പാട്ടിന്റെ വരികൾ അടിച്ച് സെർച്ച് ചെയ്തവർ ലൈക്ക് അടിച്ചേ

  • @anujithanand
    @anujithanand 4 года назад +476

    എത്ര വട്ടം കേട്ടു എന്നറിയില്ല... അടിപൊളി സോങ് 💯

  • @ashiquen7543
    @ashiquen7543 4 года назад +835

    പാട്ട് അസ്തിക്ക് പിടിച്ച് പോയി എജാതി സൗണ്ട് 😍😍ചെക്കനെയും നായികയെയും പെരുത്ത് ഇഷ്ടായി 🥰❤️💯

  • @vivarvelstudios3786
    @vivarvelstudios3786 Год назад +43

    പാട്ടുപാടാൻ ആർക്കും പറ്റും പക്ഷേ വരികൾ എഴുതാനാണ് ബുദ്ധിമുട്ട് ഇതിന്റെ വരികൾ എഴുതിയ ആൾക്ക് ഇരിക്കട്ടെ big salute 👏👌

  • @ashmisathyan7804
    @ashmisathyan7804 3 года назад +340

    ഒരു രക്ഷയുമില്ല. വരികൾ ,ഗായകന്റ ശബ്ദം, ആശയം,ക്യാമറ, അഭിനയിച്ചവർ എനിക്ക് ഭയങ്കര ഇഷ്ട്ടായി

  • @sibinpc3146
    @sibinpc3146 3 года назад +295

    ഒരിക്കൽ കേക്കാൻ വന്നതാ പിന്നെ അങ്ങ് പോകാൻ പറ്റിയിട്ടില്ല. Repeat mode on#love❤️❤️❤️...

    • @sarathvazhuvady9876
      @sarathvazhuvady9876 3 года назад

      Vidu pradapinta mazha albuthinu shesham repeat kanda album

    • @athirarahul4207
      @athirarahul4207 3 года назад

      Njnum etra vattam repeat cheyth kettu enn oru pidiyum Illa ❤

  • @vinodvinu7167
    @vinodvinu7167 3 года назад +1344

    ഈ song കണ്ട് മനസ്സിൽ സങ്കടം തോന്നിയവരുണ്ടോ 😥

  • @AishwaryaJithin
    @AishwaryaJithin Год назад +117

    😍😍2️⃣0️⃣2️⃣3️⃣ വരുന്നവർ എണ്ണി എണ്ണി ഹാജർ ഇട്ടേച്ചും പൊയ്ക്കൊന്നേ 👍🥰🥰

  • @bellaswan3773
    @bellaswan3773 3 года назад +329

    🎶ചില പാട്ടുകൾ അങ്ങനെയാണ് കേൾക്കുമ്പോൾ ആ വരികളിലൂടെ മനസ്സിന്റെ ജനാല തുറന്നു ചില മുഖങ്ങൾ വന്നു മാഞ്ഞു പോകാറുണ്ട്✍️🎶

  • @RatheeshrmenonOfficial
    @RatheeshrmenonOfficial 3 года назад +1541

    1:32 ഫീലിങ് സൂപ്പർബ്. പഴയകാലത്തേക്കും പഴയകാലത്തെ അർത്ഥവത്തായ മനോഹരഗാനങ്ങളുടെ ഓർമ്മയിലേക്കും ഒരു തിരിഞ്ഞു നോട്ടം ആണു ഈ ഗാനം.

    • @NadakkalTharavadu
      @NadakkalTharavadu 3 года назад +12

      തലൈവരെ നീങ്കള 🔥🔥🔥

    • @blackdaaliya4400
      @blackdaaliya4400 3 года назад +3

      രതീഷ് ബ്രോ😍😍😍

    • @akhilakhilan5224
      @akhilakhilan5224 3 года назад +6

      നിങ്ങൾ ഇവിടെ 😁🤣#നഷ്ടപ്രേണയം 🤣

    • @B_rut_us
      @B_rut_us 3 года назад +1

      ❤️

    • @vinodshreekumar9469
      @vinodshreekumar9469 3 года назад

      രതീഷേട്ടാ 🌹

  • @karumadikaran1212
    @karumadikaran1212 3 года назад +261

    ഇതിന്റെ 2part വേണം ചേട്ടാ ഇതൊരു പാവപ്പെട്ടവന്റ അപേക്ഷ ആണ് 😞🙏🙏 ജീവിതത്തിൽ സംഭവിച്ചതാണ് നിങ്ങൾ ഈ വീഡിയോയിലൂടെ ചിത്രികരിച്ചിരിക്കുന്നക്ത് 💚😞💯നല്ല ഒരു വീഡിയോ 💝

  • @angitha6096
    @angitha6096 10 месяцев назад +4

    ഈ പാട്ട് എഴുതിയ ആളെയും... പാടിയ ആളെയും.. അഭിനയിച്ച വ്യക്തികൾ... എല്ലാവരും കൂടി ഒരു നല്ല ഫീൽ തന്നെ തന്നു ❤️❤️❤️.. കാലം എത്ര കഴിഞ്ഞാലും മറക്കാൻ പറ്റില്ല song.. അത്ര ഫീൽ ഉണ്ട് 🥰

  • @anjalideviabhi648
    @anjalideviabhi648 3 года назад +834

    First time : ok
    Second time : wow
    Third time : fav
    Fourth time : addicted 🎶🎶🎶

  • @devikamnair1251
    @devikamnair1251 3 года назад +358

    ഒന്നാകാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും അത്രമേൽ സ്നേഹിക്കുന്ന ആളിനെ ഓർത്തു ഈ വരികൾ കേൾക്കൂ,പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര ഭംഗി തോന്നും ആ ആൾക്ക്..❤️

  • @jishnuc.p701
    @jishnuc.p701 4 года назад +225

    ഒരുപാട് കാലത്തിനു ശേഷം വളരെയധികം ഇഷ്ടപ്പെട്ട ഒരു ആൽബം പാട്ട്❤️

  • @ssabu2864
    @ssabu2864 3 года назад +52

    2:06 അച്ചന്റെ കൂടെ പോകുമ്പോൾ മകൾ കാമുകനെ നോക്കുന്ന നോട്ടവും, മകളുടെ അസാധരണമായ നോട്ടം ആരുടെ നേർക്കെന്നറിയാൻ അച്ചൻ നോക്കുമ്പോൾ, ഒന്നുമറിയാത്ത മട്ടിൽ എതിർദിശയിലേയ്ക്ക് നോക്കുന്ന കാമുകനും.. 👌👌 Overall, its a very good album.

  • @gokulskumar3183
    @gokulskumar3183 3 года назад +1266

    ഒന്നിനെയും ഒരളവിൽ കൂടുതൽ സ്നേഹിക്കരുത് .. അതിൻ്റെ നഷ്ടം താങ്ങാവുന്നതിലും അധികമായിരിക്കും,,,,

  • @saniyaprasad2005
    @saniyaprasad2005 3 года назад +289

    ആയിരം കണ്ണുള്ള മാലാഖ 🧚‍♀️💕2021 ൽ വീഡും വന്നു കാണുന്നവരുണ്ടോ......👇👇

  • @akhilpvm
    @akhilpvm 3 года назад +289

    *പകലേതുമറിയാതെ ഇരവേതുമറിയാതെ വിരിയാത്ത പൂവിനെ കാത്തു നിൽപ്പൂ..👌 നല്ല വരികൾ.. ഭംഗിയുള്ള ശബ്ദവും ആലാപനവും* 💕

  • @jinumathew7944
    @jinumathew7944 3 года назад +86

    ഈ പാട്ട്, മനസ്സിൽ എവിടെയോ കുഴിച്ചുമൂടിയ പ്രണയമെന്ന സത്യത്തെ ചിന്തകളിൽ ഉണർത്തുന്നു... ❤️❤️❤️

  • @shafeequehanleo1051
    @shafeequehanleo1051 4 года назад +267

    ആദ്യ പ്രണയത്തെ ഓർമ്മയിൽ തൊട്ടുണർത്തി വീണ്ടും അവൾക്കായി കാത്തിരിപ്പു......... നന്ദി നല്ലൊരു ഗാനം സമ്മാനിച്ചതിന്........ ❤❤❤

    • @sayoojsayoo7276
      @sayoojsayoo7276 3 года назад +1

      💯💯

    • @RTMedia
      @RTMedia 3 года назад +1

      brooo💕💕💕💕💕❤

    • @arundhathiarun5729
      @arundhathiarun5729 3 года назад +1

      Wow.. Avale തന്നെ തനിക്ക് വധുവായി ലഭിക്കട്ടെ💯❤️💯❤️

    • @aysha__ayshu838
      @aysha__ayshu838 3 года назад

      ♥♥♥♡

  • @arathianil6758
    @arathianil6758 3 года назад +108

    പകലേതുമറിയാതെ ഇരവേതുമറിയാതെ വിരിയാത്ത പൂവിനെ കാത്തു നിൽപ്പൂ.... ❤️❤️❤️❤️

  • @haripriyasasidhar6743
    @haripriyasasidhar6743 3 года назад +499

    കുറച്ചുകൂടി വേണമായിരുന്നു 💞ഈ പാട്ടിന്റെ ശബ്ദത്തിന്റെ ഉടമക്ക് ഒരു വലിയ 🙏👍👍

  • @voiceofambi2.0
    @voiceofambi2.0 Год назад +4

    ഈ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ്. രണ്ടു മൂന്നാല് വർഷങ്ങൾക്കു മുമ്പ് പലതവണ തിരിച്ചും മറിച്ചും കേട്ട ഗാനം. അന്നെനിക്കൊരു കാമുകി ഉണ്ടായിരുന്നു. അവൾക്ക് ബ്രെയിൻ ട്യൂമർ ആയിരുന്നു. ഇന്നും അവൾ ഉണ്ട്. പക്ഷേ ഓള് പറഞ്ഞു. എന്നോട് നിനക്ക് നല്ലൊരു ഭാവിയുണ്ട് എനിക്ക് വേണ്ടി നശിപ്പിക്കല്ലേ എന്ന് 😌. ഈ പാട്ട് ഇടയ്ക്ക് കേൾക്കും പ്രണയിച്ചു കൊണ്ടിരിക്കുന്ന നിമിഷം ഇന്ന് സിംഗിൾ ആണെങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ അവൾ അടുത്തുണ്ട് എന്നൊരു തോന്നലാണ് ❤️.

  • @Arunghosh000
    @Arunghosh000 3 года назад +606

    ഒരു ദിവസം ഒന്നിൽ അധികം തവണ ഈ പാട്ട് കേൾക്കുന്നവർ ഇവിടെ കമോൺ ❤❤❤❤❤

  • @jayasuriamj1030
    @jayasuriamj1030 3 года назад +340

    ഈ പാട്ട് വല്ലാത്ത ഒരു feel തരുന്നുണ്ട് എന്തോ കാന്തിക ശക്തി ഉള്ള പോലെ കറങ്ങി തിരിഞ്ഞ് ഇതിൽ എത്തും എത്ര കേട്ടാലും മതിവരുന്നില്ല.

  • @Iblis-ov1uy
    @Iblis-ov1uy 3 года назад +138

    കടും കാപ്പിക്ക് ശേഷം നല്ല ഫീൽ തോന്നിയ ഒരുപാട് ഇഷ്ടപെട്ട ആൽബം song....🖤🖤🖤 addict ആയി 🖤🖤🖤🖤🖤

  • @abhishekk7887
    @abhishekk7887 3 года назад +132

    ഓരോ വട്ടം കേൾക്കുമ്പോളും അവസാനം ഒരുപാട് സങ്കടം വരും, but വീണ്ടും കേൾക്കാൻ വരും. Love it so much, 💖💖💖😍

  • @user-wc6gs3ei5k
    @user-wc6gs3ei5k 3 года назад +238

    പിരിയാൻ പറ്റാതെ നിക്കുന്ന തനി നാടൻ ചെക്കനും പെണ്ണും കൂടെ ആയിരം കണ്ണുള്ള മാലാഖമാരും....😘😘.

  • @Sanchari_98
    @Sanchari_98 3 года назад +755

    1:32
    *_"കിളികളാം കുരുവികൾ കുറുകുന്ന കാട്ടിലെ വിജനമാം പാതയിൽ നാം രണ്ടുപേർ.._*
    *_പകലേതുമറിയാതെ ഇരവേതുമറിയാതെ വിരിയാത്ത പൂവിനെ കാത്തുനില്പ്പൂ.."_*

  • @adhithyavk2151
    @adhithyavk2151 3 года назад +168

    ഇതു എത്ര പേരെ നഷ്ട്ടപ്പെട്ട ആ പഴയ പ്രണയം ഓർമിപ്പിച്ചു എന്നറിയില്ല... പലർക്കും ജീവിതത്തിൽ നഷ്ട്ടപ്പെട്ട ആ ദിവ്യമായ പ്രണയം.... പറഞ്ഞറിയിക്കാൻ പറ്റുന്നില്ല സുഹൃത്തേ... 💔
    ഒത്തിരി ദൂരേക്ക് പറന്നാലും... നമുക്ക് നമ്മുടെ ജീവിതമായിരുന്ന... ആ പ്രണയം ഇട്ടു പോകാൻ കഴിയില്ല... നമ്മോടൊപ്പം മണ്ണോടു ചേരുന്ന വരെ അതും കൂടെ വരും..💞
    ഓർമയുടെ ഉൾതട്ടിൽ കൊണ്ടുപോയ വീഡിയോ....
    അത്രമേൽ സുന്ദരമായ പാട്ട്... 💯💞💗

  • @SIVAPOTHANI
    @SIVAPOTHANI Год назад +7

    ഖത്തറിൽ കാലത്ത് എണീറ്റ് ജോലിക്ക് പോകുന്നതിന് മുമ്പ്, ന്യൂസ് ചാനൽ വരെ ഓഫ് ചെയ്ത്, ഈ ഗാനം കേൾക്കുന്ന ,ഒരേ ഒരു വ്യക്തി.... ആണ് ഞാൻ🫂🫂

  • @adithpalakkal979
    @adithpalakkal979 3 года назад +1915

    2021 - ൽ വീണ്ടും കേൾക്കുവാൻ വന്നവരുണ്ടോ
    💞💞💞💞💞💞💞
    😍😍😍😍😍😍😍

  • @anurejianureji2415
    @anurejianureji2415 3 года назад +182

    ഈ പാട്ട് എത്ര തവണ കേട്ടു എന്ന് അറിയില്ല. അത്ര മാത്രം ഇഷ്ടം ആണ്.... ഈ പാട്ട്.......

  • @martinthomas804
    @martinthomas804 4 года назад +146

    ഓരോ ഫ്രെയിമിലും വന്നു പോകുന്ന വണ്ടികൾ, ഉഫ്‌ ഇജ്ജാതി...😍😍🔥

  • @T_R_D_369
    @T_R_D_369 3 месяца назад +10

    2024❤
    ഞാൻ ഒരു സിനിമ എടുത്താൽ ഈ നായകനും നായികയും ചെറിയ ഒരു വേഷമെങ്കിലും അതിൽ ഉണ്ടാവും.

  • @abhinavachu7092
    @abhinavachu7092 3 года назад +373

    ആ മീശ പിരിക്കുമ്പോൾ ചേച്ചിടെ ആ നോട്ടം ഉണ്ടല്ലോ പ്വോളിച്ചു ചിരി സൂപ്പർ ആണ് 👌😍❤️❤️❤️

  • @uppoopanteradio922
    @uppoopanteradio922 4 года назад +304

    Hafizന്റെ ശബ്ദം..മനോഹരമായ വീഡിയോഗ്രഫി..നല്ല ഇമ്പമുള്ള വരികള്‍.. മൊത്തത്തില്‍ ആകെ ഉസാറ്!!

    • @anaghathennat556
      @anaghathennat556 3 года назад +1

      Ee pullida vera valla songum undo☺

    • @hafizmohammed4058
      @hafizmohammed4058 3 года назад +4

      Checkout my instagram for more songs @untrained_musician

    • @adithilakshmi1841
      @adithilakshmi1841 3 года назад

      സൂപ്പർ voice കെട്ടിരുന്നു poyi

  • @krishnanithi5414
    @krishnanithi5414 3 года назад +229

    എന്നും വരും രണ്ടോ മൂന്നോ തവണ കാണും......😘😘😍😍

  • @jithinmohan9036
    @jithinmohan9036 3 года назад +1002

    എനിക്കും ഉണ്ടായിരുന്നു ഒരു മാലാഖ ... ആ കുരിപ്പ് ഇപ്പോ എന്റെ ഭാര്യ ആയി വീട്ടിൽ ഉണ്ട്... 😂

  • @ajil2216
    @ajil2216 3 года назад +571

    ഈ പാട്ട് ഒരു ലഹരിയാണ്. പാട്ട് കേട്ടവനെ പിന്നെയുംപിന്നെയും കേൾക്കാൻ കൊതിപ്പിക്കുന്ന ഒരുതരം ലഹരി ♥️

  • @vishnuramesh5915
    @vishnuramesh5915 3 года назад +196

    പലർക്കും അവരവരുടെ നഷ്ടപ്രണയം ഓർമ്മിക്കാൻ ഒരു ഫീൽ ഗുഡ് സാധനം...😍😍😍😇😇😇....

    • @vishnuramesh5915
      @vishnuramesh5915 3 года назад +1

      @@siyaraj4516 do you have a crush

    • @jibinjc
      @jibinjc 3 года назад

      @@vishnuramesh5915 Crush illatha manushyaro 😇

    • @rohithpb6272
      @rohithpb6272 3 года назад

      ❤️

    • @Bangtansupemacy
      @Bangtansupemacy 3 года назад

      💯🙂

    • @jibinjc
      @jibinjc 3 года назад

      ഇല്ലാത്ത ലവർനെ ഓർത്ത് വിഷമിച്ച് ഇരിക്കുന്ന ഞാൻ 😭

  • @nasarneelu1089
    @nasarneelu1089 3 года назад +997

    ആയിരം കണ്ണുള്ള മാലാഖ വാനിലായ് ഈ രാവിതാകെ തിളങ്ങി നിൽക്കേ
    പോരുവാൻ ആശയുണ്ടേറെ കിളിക്കൂട് മെയ്യുവാൻ നിൻറെയാ നെഞ്ചകത്തിൽ
    കിളികളാം കുരുവികൾ കുറുകുന്ന കാട്ടിലെ
    വിജനമാം പാതയിൽ നാം രണ്ടുപേർ
    പകലേതും അറിയാതെ ഇരവേതും അറിയാതെ
    വിരിയാത്ത പൂവിനെ കാത്തു നിൽപ്പൂ
    പകലേതും അറിയാതെ ഇരവേതും അറിയാതെ
    വിരിയാത്ത പൂവിനെ കാത്തു നിൽപ്പൂ
    മൂകമീ വീതിയിൽ ഇരുളായി ഒഴുകുന്ന മൗനത്തിൻ ഉള്ളിലെ വാക്കു മാത്രം
    പറയാതെ ഒളിപ്പിച്ചു വെച്ചതിന്നാര്‍ക്കായി അറിയാതെ ഞാനുമിന്നേറെയായി
    പറയാതെ ഒളിപ്പിച്ചു വെച്ചതിന്നാര്‍ക്കായി അറിയാതെ ഞാനുമിന്നേറെയായി
    ആ..ആ...
    ഉമ്മരപടികളിൽ കുങ്കുമം വീശുന്ന പൊൻവെയിൽ കിരണങ്ങൾ എങ്ങുപോയി
    ഉമ്മരപടികളിൽ കുങ്കുമം വീശുന്ന പൊൻവെയിൽ കിരണങ്ങൾ എങ്ങുപോയി
    ഇന്നൊരീ വഴികളിൽ കുളിരായി പെയ്തൊരാ പെരുമഴക്കാലവും യാത്രയായി
    എൻറെ യാത്രയിൽ ഞാനും ഇന്ന് ഏകനായി
    എൻറെ യാത്രയിൽ ഞാനും ഇന്ന് ഏകനായി
    By
    ❤️Neethu's❤️

  • @chippychippy2581
    @chippychippy2581 3 месяца назад +2

    ഈൗ പാട്ടിനു ഒടുക്കത്ത feel ആണ് ചില മറക്കാൻ പറ്റാത്ത ഓർമ്മകൾ വീണ്ടും മനസിനെ വല്ലാണ്ട് കീറിമുറിക്കും അറിയാതെ കണ്ണുകൾ ഈറനണിയും . പരാജയപ്പെട്ട പ്രണയം ഒരു കവിതപോലെ യാണ്

  • @varunpalazhi4994
    @varunpalazhi4994 3 года назад +1379

    ഒരു പ്രാവിശ്യം മാത്രമേ ലൈക്‌ ചെയ്യാൻ പറ്റുള്ളൂ അല്ലെ 😔

    • @ponnu89863
      @ponnu89863 3 года назад +7

      😅😅😅സൂപ്പർ songllle

    • @hei789
      @hei789 3 года назад +1

      😔😣

    • @rajendranrathi5114
      @rajendranrathi5114 3 года назад

      Ahh

    • @ponnu89863
      @ponnu89863 3 года назад +1

      @AVANTIKA ABHILASH. ഹോ... പാവല്ലേ... അത്രയ്ക്ക് വേണ്ടായിരുന്നു...😅😅😅

    • @varunpalazhi4994
      @varunpalazhi4994 3 года назад

      @AVANTIKA ABHILASH. 😆

  • @sandras7828
    @sandras7828 3 года назад +126

    ഒരു പ്രശ്നം മാത്രമേ ഉള്ളൂ ഒരുവട്ടം മാത്രമേ ലൈക്ക് ചെയ്യാൻ പറ്റു🤗🤗🤗😊😊😊❤❤❤❤❤❤❤❤❤❤❤❣️👍❤

  • @princebabu3863
    @princebabu3863 3 года назад +263

    നഷ്ടപ്രണയത്തിൻ്റെ ഉടമയായ ഒരു വണ്ടിപ്രാന്തനായ യാത്രാപേമിയാണ് ഇതിന് പിന്നിൽ

  • @90skidsyoutubechannel90
    @90skidsyoutubechannel90 3 года назад +5

    വൺവേ പ്രണയങ്ങൾ മൂന്നെണ്ണമായി.....
    ഇനി ഒരു പ്രണയം കൂടി വേണ്ടാന്ന് വച്ചതാ.....
    പക്ഷേ ഈ പാട്ട് കേട്ടപ്പോൾ ആരെയെങ്കിലും പ്രണയിക്കണമെന്ന് വീണ്ടും തോന്നുവാ.....
    അജ്ജാതി ഫീൽ.....❤️❤️❤️

  • @sreelal5072
    @sreelal5072 3 года назад +225

    പാട്ടിനൊടൊപ്പം കമ്മന്റെസ് കൂടി വായിക്കുമ്പോൾ പ്രത്യക feel

  • @Gypsy__007
    @Gypsy__007 3 года назад +172

    അടുത്തകാലത്തൊന്നും ഇത്രയും അധികം റിപീറ്റ് അടിച്ച് കണ്ട Album വേറെ ഇല്ല..😍😘

  • @akshaycpakshay9056
    @akshaycpakshay9056 3 года назад +212

    ഇൗ വരികൾ കേട്ടതോടെ ഒരിക്കൽകൂടി ഒാർമയിൽ വന്നു. കഴിഞ്ഞുപോയ പൂക്കാലവു०. എന്നിൽ നിന്നും അടർന്നു വീണ പൂവിനെയു०☺

  • @antumon2191
    @antumon2191 3 года назад +1

    ഒരുപാട് പാട്ടുകൾ കേട്ടിട്ടുണ്ട്,ആസ്വദിച്ചിട്ടുണ്ട് ....എങ്കിലും ഈ പാട്ട് ഇറങ്ങിയതിനു ശേഷം ഇതിനു പകരം വയ്ക്കാൻ പറ്റിയ പാട്ട് വേറെ ഇറങ്ങിയിട്ടില്യ..പ്രണയമനസുകളിലേക്ക് ആയിരം കണ്ണുള്ള മാലാഖയെ ഒരുപിടി സ്നേഹം വരികളിൽ നിറച്ച് സമ്മാനിച്ച പാട്ട്....പറഞ്ഞറിയിക്കാൻ പറ്റാത്തവിധം ഒരു പ്രേത്യേക അനുഭൂതി ആണ്‌ ഈ പാട്ട് എനിക്ക് നൽകുന്നത് 🥰🥰🌺🌺🌺

  • @aiswaryasatheesh7277
    @aiswaryasatheesh7277 3 года назад +76

    അനാർക്കലി ഫിലിമിലെ വാനം ചായും എന്ന പ്രണയഗാനത്തിന് ശേഷം ഇത്രയേറെ ഫീൽ ചെയ്ത വേറെ ഒരു song ഇല്ല. Really feeling 🥰🥰🥰super lyrics

  • @JAS_Vlogs_1
    @JAS_Vlogs_1 3 года назад +71

    ഇപ്പോഴും ഈ പാട്ട് മടുപ്പില്ലാതെ കേൾക്കുന്നവർ like ചെയ്യൂ...

  • @noyalsebastian9248
    @noyalsebastian9248 3 года назад +192

    ഒരു ദിവസം തന്നെ എത്ര തവണ കേൾക്കുന്നുണ്ട് എന്ന് എനിക്ക് പോലും അറിയില്ല. 🥰🥰🥰🥰🥰😍

  • @abhijith.j9674
    @abhijith.j9674 3 года назад +57

    ആയിരം കണ്ണില്ലെങ്കിപ്പും എനിക്കും ഉണ്ടാർന്നു ഒരു മാലാഖ.. My plustwo 🥰മറക്കില്ല പ്രേണയിനി നിൻ ഓർമ്മകൾ

  • @sitharavasanth6269
    @sitharavasanth6269 3 года назад +203

    ഇതിപ്പോ വീഞ്ഞ് പോലാണല്ലോ, പഴക്കം കൂടുമ്പോൾ വീര്യം കൂടി കൂടി വരുന്നു....💕💕💕💕

  • @SmartSwag_KL8
    @SmartSwag_KL8 3 года назад +640

    എടക്കെടക്കെ ഞാൻ ഓടി വരും " ആയിരം കണ്ണുള്ള മാലാഖ " കാണാൻ.. Heart Touching Song.. ❤️

  • @aneeshani5630
    @aneeshani5630 3 года назад +165

    "Addicted "
    ഒരു കവിത പോലെ തോന്നി എന്താ... ഫീൽ

    • @nithinmm7916
      @nithinmm7916 3 года назад +2

      വളരെ നന്നായിട്ട് പൊളിച്ചു

  • @athiraaneesh1115
    @athiraaneesh1115 2 года назад +9

    കരയാൻ ഞാൻ ഒരിക്കലും കൊതിച്ചതല്ല പക്ഷേ ചില ഓർമ്മകൾ എന്നെ ഒന്ന് ചിരിക്കാൻ പോലും അനുവദിച്ചില്ല ❤️feel my love 😭❣️❣️❣️❣️

  • @athirasivaprasad6944
    @athirasivaprasad6944 3 года назад +859

    കിളികളാം കുരുവികൾ കുറുകുന്ന കാട്ടിലെ വിജനമാം വീഥിയിൽ നാം രണ്ടുപേർ....... 🥰

    • @abidkply4473
      @abidkply4473 3 года назад +3

      ruclips.net/video/PBtylin6-8I/видео.htmlകഴിഞ്ഞു പോയല്ലോ എന്ന് ഓർത്ത് സങ്കടപ്പെടുന്ന.. ഒരിക്കൽ കൂടി തിരിച്ചു വന്നിരുന്നുവെങ്കിൽ എന്ന് നിങ്ങൾ കൊതിക്കുന്ന ആ കാലത്തിലേക്ക് നമുക്ക് ഒന്ന് തിരിച്ചു പോയാലോ.

    • @nandana2814
      @nandana2814 3 года назад +5

      ❣️

    • @sujiths4575
      @sujiths4575 3 года назад +2

      Mm

    • @craftandtechno9660
      @craftandtechno9660 3 года назад +9

      ആ വരി എന്ന യും സട്രൈയിക് ചെയത്ത്

    • @prakashgopi4681
      @prakashgopi4681 2 года назад +2

      👌👌💞

  • @vijayshaji1844
    @vijayshaji1844 3 года назад +142

    കുറെ നാളുകൾക്കു ശേഷം കണ്ട നല്ല ഒരു ആൽബം. വല്ലാത്ത ഒരു ഫീൽ🎵🎵🎵💕💕💕

    • @unnikeloth
      @unnikeloth 3 года назад +2

      Mp3 link undo

    • @vijayshaji1844
      @vijayshaji1844 3 года назад +2

      @@unnikeloth ondu bro, www.y2mate.com/youtube/aezT47NjAqo

    • @vickys8062
      @vickys8062 3 года назад

      @@vijayshaji1844 👍

  • @bijunandana
    @bijunandana 3 года назад +646

    ഈ songil act cheytha chechide പൂച്ച കണ്ണ് ഇഷ്ടപ്പെട്ടവർ ലൈക്‌ adikkan marakkale😘

    • @vishalnv3644
      @vishalnv3644 3 года назад +5

      Oow....kollaloo....killadi thene

    • @bijunandana
      @bijunandana 3 года назад +1

      @@vishalnv3644 🤟🤟chechi poliyalle🤟🤟

    • @youtubeuser9938
      @youtubeuser9938 3 года назад +3

      ലെൻസ്‌ ആണ് മാൻ

    • @ultimatecnu8329
      @ultimatecnu8329 3 года назад

      ruclips.net/video/JmTqA4XY30Y/видео.html

    • @nadikavinayan9461
      @nadikavinayan9461 3 года назад +3

      And her smile 😊

  • @Maggie-gc7bv
    @Maggie-gc7bv 2 года назад +21

    *ഇൗ പാട്ടിനൊടുള്ള മുഹബ്ബത്ത് ഒരിക്കലും പോവില്ല🍂🦋🌺❤️2022*

  • @aswiiiiiiiiiin
    @aswiiiiiiiiiin 4 года назад +90

    എവിടയോ ഇരുന്നു സന്തോഷിപ്പിക്കുന്ന മഴക്കാലങ്ങൾ..
    ഓർമകളിൽ.... പ്രണയങ്ങളിൽ...
    ചില കണ്ണുകളിൽ... ചില ചിരികളിൽ
    ചിന്തകളിൽ നിദ്രകളിൽ
    നനയാതെ ഇന്നും നനയുന്ന പെരുമഴക്കാലം....
    Oru rakshem illa tto adipoli voice music frames Ellam poli

  • @amalkrishna2548
    @amalkrishna2548 3 года назад +328

    ആഴക്കടലിന്റെ അങ്ങേ കരയിലായ്... നേരം വെളുക്കുന്ന മേട്ടിൽ....
    ഈ പാട്ടിന്റെ tune പോലെ തോന്നിയത് എനിക്ക് മാത്രമാണോ ....

  • @johnjoseph7012
    @johnjoseph7012 3 года назад +110

    ജീവിതത്തിന്റെ ഒരു ഏട് ഇത്ര നന്നായി നിർമ്മിച്ചുനൽകിയ ഇതിലെ പ്രവർത്തകർക്ക് ആയിരം നന്ദി...

  • @BussidGamingZone1
    @BussidGamingZone1 7 месяцев назад +8

    2024 ee pattu kelkkunnavar undo☺️

  • @shinicp1793
    @shinicp1793 3 года назад +481

    സഫലമാവാത്ത പ്രണയം എന്നും ഒരു വേദനയാണ് 💔എന്നും കൂടെ ഉണ്ടാവണമെന്നു കരുതുന്ന പലരും ഒരു ദിവസം നമ്മളിൽ നിന്ന് അകലും😒💔

  • @krishnadevmanoj2114
    @krishnadevmanoj2114 3 года назад +112

    എന്റെ പൊന്നോ , ഈ പാട്ട് എത്ര വട്ടം കേട്ടു എന്തൊരു ഫീലിംഗ് അടിപൊളി 👌👌👌

  • @nikhilnandhan2028
    @nikhilnandhan2028 3 года назад +279

    നഷ്ട പ്രണയത്തിനു എപ്പോഴും ഭംഗി കുറച്ചു കൂടുതൽ ആണ്... ജീവിതാവസാനം വരെ ഉള്ള ഒരു കാത്തിരിപ്പിന്റെ സുഖം😍😍

    • @aniyanbavachettanbava3642
      @aniyanbavachettanbava3642 2 года назад +2

      ❤️😘

    • @shibyarumugham6712
      @shibyarumugham6712 2 года назад

      Absolutely correct🥰👍

    • @remyasanthosh8112
      @remyasanthosh8112 Год назад

      Yes

    • @INDIAN-ce6oo
      @INDIAN-ce6oo 8 месяцев назад +2

      പറയാനും ഇങ്ങനൊക്കെ എഴുതാനും കൊള്ളാം. അനുഭവിക്കുമ്പോൾ അത് വല്യ വേദന തന്ന്യാ മാഷേ 😔❤️

  • @gokul4006
    @gokul4006 3 года назад +221

    ഒരു ക്ലാസിക് വണ്ടിപ്രാന്തൻ ആണ് ഇതിനൊക്കെ പിന്നിൽ.. പ്രേമവും മണ്ണാങ്കട്ടയും പുറമെ ആസ്വദിക്കാൻ നല്ല രസമാണ് എങ്കിലും വണ്ടിയും യാത്രകളും തരുന്ന സുഖം എനിക്ക് ഇതുവരെ കാമുകിയോടൊപ്പം ഉണ്ടായിരുന്ന കാലങ്ങളിൽ കിട്ടിയിട്ടില്ല....
    യാത്രയും വാഹനങ്ങളെയും പ്രണയിക്കുന്നവർക് അതും, കൂടെ ഒരു നഷ്ട പ്രണയത്തിന്റെ ഗന്ധവും, അവിടേം ഇവിടേം ഒരു പ്രണയിക്കാനുള്ള ആകാംശയും മുളയ്ക്കുന്ന ഒരു സ്പെഷ്യൽ music വീഡിയോ ആണ് ഇത്..

    • @peterbilt1284
      @peterbilt1284 3 года назад +6

      Correct bro Jawa Yezdi old Benz Premier Padmini Jypsy

    • @Nithinlal25
      @Nithinlal25 3 года назад

      സത്യം 👌🏻👌🏻👌🏻

    • @borntoinspire3405
      @borntoinspire3405 3 года назад

      സത്യം ജാവാ yezdi വീണ്ടും വീണ്ടും നോക്കി😍😍😘😘

  • @abhinandbalakrishnan7731
    @abhinandbalakrishnan7731 3 года назад +80

    ബ്രോസ് എല്ലാ ദിവസവും രാവിലെ ഒരു 6:30 7:00AM ഇന്റ ഇടക് വീടിന്റെ വെളിയിൽ ഇരുന്നു ചെറു ചൂടോടെ കട്ടൻ കാപിയും കുടിച്ചോണ്ട് ഈ പാട്ട് ഒന്ന് കേൾക്കണം..... വല്ലാത്ത ഫീൽ 🔥❤️🙏.... പാടിയ ചേട്ടനും ഈണം പകർന്ന ചേട്ടനും വരികൾ എഴുതിയ മഹാനും വീഡിയോ( including cinematography, editing, cast, mixing all) ഷൂട്ട് ചെയ്ത ചെട്ടൻമർക്കും ഒരു ബിഗ് സല്യൂട്ട് 🙏❤️🔥

  • @ishandhiyah7059
    @ishandhiyah7059 3 года назад +207

    സ്വന്തമാക്കാൻ ആയില്ലെങ്കിലും ചിലരെ നാം മറ്റാരും കാണാതെ മനസ്സിൽ ഒളിപ്പിക്കും. ഒരു പക്ഷെ അത് അവരോടൊപ്പം ഒരായിരം വർഷം ജീവിക്കുന്നതിന് തുല്യമായിരിക്കും ❤️❤️
    Ethupole oru song kettillaa
    Athraik nalla oru song aan
    Lyrics oke orupad eshtam ayi💞
    Nalla feel aan.. 😍😍

  • @nakulradha
    @nakulradha 2 года назад +29

    "മൂകമീ വീതിയിൽ ഇരുളായി ഒഴുകുന്ന മൗനംതിഞ്ഞുള്ളില്ലേ വാക്കുമാത്രം "... 🥲

  • @sivasankars3548
    @sivasankars3548 4 года назад +146

    Ee video okke enthukonda trending verathe🥺🥺... Ijjathi feel thanna oru song njan ee year kettitilla👌👌... Lyrics, camera, voice, actors all are just dope❣️❣️❣️... Loved it a lot🥺😘

    • @alicelaiju4204
      @alicelaiju4204 3 года назад +1

      Yeahh exactly❤️❤️❤️❤️

  • @aswathy_n
    @aswathy_n 3 года назад +329

    കൂടെ പാടാൻ വരികൾ തിരയുന്നോർക്ക് .......
    ✨✨✨✨✨✨✨✨✨
    ആയിരം കണ്ണുള്ള മാലാഖവാനിലായ്
    ഈ രാവിതാകെ തിളങ്ങിനിൽക്കെ ...
    പോരുവാനാശയുണ്ടേറേ കിളിക്കൂടു-
    മെയ്യുവാൻ നിന്റെയാ നെഞ്ചകത്തിൽ .
    കിളികളാം കുരുവികൾ കുറുകുന്ന കാട്ടിലെ
    വിജനമാം പാതയിൽ നാം രണ്ടു പേർ
    പകലേതുമറിയാതെ ഇരവേതുമറിയാതെ വിരിയാത്ത പൂവിനെ കാത്തുനിൽപ്പൂ ...........(2)
    ........................................
    🎵🎵......🎶🎶.............🎵🎵
    ........................................
    മൂകമീ വീഥിയിൽ ഇരുളായി ഒഴുകുന്ന
    മൗനത്തിനുള്ളിലെ വാക്കുമാത്രം .....
    പറയാതൊളിപ്പിച്ചു വെച്ചതിന്നാർക്കായി
    അറിയാതെ ഞാനുമിന്നേറെയായി .........(2)
    ......................................
    🎵🎵..........🎶🎶.....🎵🎵
    .......................................
    ഉമ്മറപ്പടികളിൽ കുങ്കുമം വീശുന്ന
    പൊൻവെയിൽ കിരണങ്ങളെങ്ങു പോയി ....(2)
    ഇന്നൊരീ വഴികളിൽ കുളിരായി പെയ്തൊരാ
    പെരുമഴക്കാലവും യാത്രയായി ......
    എന്റെ യാത്രയിൽ ഞാനുമിന്നേ കനായി ......
    എന്റെ യാത്രയിൽ ഞാനുമിന്നേക നായി ..............
    ❤️
    Thank you

  • @795gama
    @795gama 3 года назад +45

    ഇത് എഴുതിയത് ,ആലപിച്ചത് ആരാണ് എന്നറിയണമെന്നില്ല ,പക്ഷെ ഈ കവിതയുടെ ആത്മാവ്‌ എന്നെ കീറിമുറിച്ചുകൊണ്ടിരിക്കുവാണ് 😘😘😘

  • @baijucmanikuttan3043
    @baijucmanikuttan3043 2 года назад +6

    എത്ര ജന്മം വേണമെങ്കിലും കാത്തിരിക്കാം ഞാൻ നിനക്കായി മാത്രം.. ജനിക്കുമൊ നീ ഒരിക്കലെങ്കിലും എനിക്കായി മാത്രം....💝

  • @rejithrajan3447
    @rejithrajan3447 3 года назад +33

    എവിടോ നഷ്ട്ടപെട്ട ഒരു പ്രണയം വീണ്ടും എന്നിലേക്കു ഓടി വന്നു.... 3മിനുട്ടിൽ ഞാൻ എന്റെ നല്ല നിമിഷങ്ങൾ ഓർത്തുപോയി..

  • @salmasharafudeen2566
    @salmasharafudeen2566 3 года назад +175

    നഷ്ടപ്പെട്ടവക്ക് വല്ലാത്ത ബംഗിയുണ്ടെന്ന് തോന്നും.... ചിലതൊക്കെ അങ്ങനെ നഷ്ടപെടുന്നതാ നല്ലത്.... ഒറ്റക്കിരിക്കുമ്പോൾ ഓർക്കാനായി ഒരു കൂട്ടം നല്ല ഓർമ്മകൾ കാണും.... പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സുഖമുള്ള ഓർമ്മകൾ....
    നീ എവിടെയെന്നോ എങ്ങനെയിരിക്കുന്നുവെന്നോ അറിയാനാഗ്രഹമില്ല.... കാരണം നീ സുഖമായി സന്തോഷത്തിലിരിക്കുന്നുവെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.... ഒരിക്കലും മരണമില്ലാത്ത ഓർമ്മകളുമായി എന്നും ഓർത്തിരിക്കും....😌കാത്തിരിക്കും... എന്നെങ്കിലും നീ എൻ മുന്നിൽ വരുമെന്ന പ്രതീക്ഷയിൽ....💌

    • @Shuh_airats
      @Shuh_airats 3 года назад +4

      Eh... Idhokke epp😂😂😂😂

    • @iqoo7ashi
      @iqoo7ashi 3 года назад +4

      @@Shuh_airats sis aano😂

  • @crazytalks2847
    @crazytalks2847 3 года назад +152

    ഫ്രീക് പെണ്ണിന്റെ ആരാധകർ ആയിരിക്കും ഇതിന് ഒക്കെ dislike cheyyunne🤦‍♀️ പാട്ട് powli♥️😞

  • @vinodsanthosh4986
    @vinodsanthosh4986 2 года назад +1

    Ee pattu eppo kettalum vallaatha oru feel aanu vallathe hridhayathil touch cheyyunnu..........