Sukhamo Devi | Flowers | EP# 428

Поделиться
HTML-код
  • Опубликовано: 19 сен 2024

Комментарии • 102

  • @beenamohamed3156
    @beenamohamed3156 11 часов назад +38

    പ്രഭായെ ഇങ്ങനെ അഹങ്കാരി ആക്കരുത്... വിവരമില്ലാത്ത director

    • @meenasubash2294
      @meenasubash2294 6 часов назад +1

      Prebhayku professor ude padhavi koduthadhe oru vivaravum illa

    • @saradaagrasala8548
      @saradaagrasala8548 4 часа назад +1

      ​@@meenasubash2294സത്യം ഭാർഗ്ഗവിയുടെ വിവരം പോലും ഈ തള്ളയ്ക്കില്ല😠😡😡

  • @raveendralalgopalan9845
    @raveendralalgopalan9845 7 часов назад +13

    ഈ സീരിയൽ നിർത്താൻ എല്ലാ ദൈവത്തോടും പ്രാർത്ഥിക്കാം 🙏

    • @reenaphilip4422
      @reenaphilip4422 3 часа назад +1

      Athe enthu kettalum vayum polichu kannum mizhichu nilkkan kureyennangalum E Devikka enthina ippozhum nanmamaram aayittu nilkkunne kurachu koodi strong aayi koode police station pole question ithinokke devikka enthina chance kodukkunne 😮😮oru valum thalayum illatha serial

  • @SuniShaji-e6x
    @SuniShaji-e6x 10 часов назад +62

    ഇതുപോലെ തൊലിഞ്ഞ സീരിയൽ... എവിടേലും ഒന്നെത്തി തീരുമെന്ന് കരുതുമ്പോൾ ഒരു ബന്ധം ഇല്ലാത്ത കാര്യങ്ങൾ കേറ്റി വെറുപ്പിക്കുന്നു

    • @user-iv8br1xg9j
      @user-iv8br1xg9j 10 часов назад +4

      Sthym 😂😂

    • @uvarghesecreate2435
      @uvarghesecreate2435 8 часов назад +6

      സത്യം... കിഴങ്ങ് വിഴുങ്ങിയ ദേവിക..... കളഞ്ഞിട്ടു പോ പെണ്ണേ.......

    • @jijijoy9117
      @jijijoy9117 8 часов назад +2

      Yes വലിച്ചു നീട്ടുക ആണ്

    • @jayashreet.s7935
      @jayashreet.s7935 8 часов назад +2

      Really you said it

    • @jayashreet.s7935
      @jayashreet.s7935 8 часов назад +3

      നല്ല family,മിണ്ടിയാൽ പിണങ്ങി പോകും..
      Phone വിളിച്ചാൽ എടുക്കൂലാ😅. Rubbish

  • @NicholBaiju-sv2ty
    @NicholBaiju-sv2ty 10 часов назад +15

    പറയരുത് ദേവികെ നീ വായ തുറക്കരുത്. പിന്നെ അവരുടെ ഒരു താലി

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 часов назад +5

    *no one can replace meera🔥*

  • @Chachuslove
    @Chachuslove 5 часов назад +7

    ഇതുപോലെ ഒരു തലപ്പും വാലുമില്ലാത്ത സീരിയല് ഞാൻ ഇന്നേവരെ കണ്ടിട്ടില്ല.. സത്യം പറഞ്ഞാൽ എത്രയും പെട്ടെന്ന് ഈ സീരിയൽ ഒന്ന് നിർത്തി തരാമോ... 🤣🤣

  • @sindhubinu3635
    @sindhubinu3635 8 часов назад +10

    എവിടുത്തെ സീരിയൽ ഇത് ഒരു തൊലിഞ്ഞ സീരിയൽ

  • @ajithark8213
    @ajithark8213 11 часов назад +13

    Ithikke kanunna nammale paranjalmathi, prabhavathiyude pekooth ennanu ithinu peru idendath

  • @childcreative8873
    @childcreative8873 11 часов назад +18

    വെറുപ്പിക്കൽ തുടരുന്നു

  • @jollysebastian1263
    @jollysebastian1263 10 часов назад +7

    Thallayude our Meera Meera Meera crazy lady

    • @saradaagrasala8548
      @saradaagrasala8548 10 часов назад +1

      കിളവിയും കീരയും😠😡

  • @rachelammakg9219
    @rachelammakg9219 5 часов назад +4

    ഈ സീരിയൽ ഒന്നു നിർത്തി തരുമോ?

  • @anilaramasobha99
    @anilaramasobha99 10 часов назад +3

    Blackmailing of the spectators is not good.

  • @entepranayathoolika7099
    @entepranayathoolika7099 7 часов назад +7

    ദേവിടെ തലയ്ക്കു നോക്കി ഒരെണ്ണം കൊടുക്ക്‌ 🤣🤣🤣

  • @RajamKp-d3n
    @RajamKp-d3n 6 часов назад +3

    ഇതൊന്നു നിർത്തു വെറുതെ മനുഷ്യന്റെ സമയം കളയാൻ ഒരു പ്രഭയും ഒരു തവള കണ്ണനും ഒരു ദേവികയും ആകെ ബോർ സീരിയൽ

  • @maryisac699
    @maryisac699 9 часов назад +4

    Award serial aano. Becoming an insult to the viewers.

  • @asharajesh653
    @asharajesh653 4 часа назад +2

    അന്ന് മീര വന്നപ്പോഴോ ഇന്നലെ അല്ലേ മീര പ്രാഞ്ചിയെ കാണാൻ വന്നത്

  • @girijasundaran4904
    @girijasundaran4904 6 часов назад +4

    Yoo വേറെ ഒന്നും കാണാൻ ഇല്ലാത്തതു കൊണ്ടാണ് ഇത് കാണുന്നത്... ഏതു നേരവും ഇറങ്ങി പോകാൻ ഒരു കീരയും... പിന്നെ ഒരു തല്ലിപ്പൊളി പ്രഭയും... പ്രിയ എഴുത്തുകാരാ... ഈ ആണുങ്ങളെ ഇത്രയും വില ഇല്ലാതാക്കരുത് 🙏🙏

  • @afsalchichu197
    @afsalchichu197 9 часов назад +6

    ഇത്പൊട്ടസീരിയല്‍ഇത്,നിര്‍തുഒരുകോപീലേസീരീയല്‍ഇത്ഇടുപോടേ

    • @raveendralalgopalan9845
      @raveendralalgopalan9845 7 часов назад

      ദേവിയുടെ വായിൽ കൂ... കേറ്റണം, എല്ലാം ശരിയാകും

    • @annemary3723
      @annemary3723 5 часов назад +1

      നമ്മൾ kanathirunnal മതി nirthikkolum

  • @annammaa226
    @annammaa226 6 часов назад +2

    എന്തൊരു വെറുപ്പിക്കൽ ആണിത്. പ്രഭാ വതിയെ ഇത്രക്കും പേടിക്കാൻ ഇവർ ആര്. സിദ്ധു പോലും പേടിച്ചാണ് നികുന്നത്

  • @Rashi-gg5ql
    @Rashi-gg5ql 9 часов назад +5

    dhukkamoo dhevi

  • @user-jy3tf4xf4i
    @user-jy3tf4xf4i 6 часов назад +2

    ഫോൺ ട്രൈസ് ചെയ്തു പോകു പ്രഭ.... I വീട്ടിൽ വേറെ ഒന്നും ചർച്ചക്കില്ലേ? ആകെ മീരമയം!മീരയെ ഡൽഹിയിലേക്ക് പറഞ്ഞു വിടണം കാരണം, വിവാഹത്തിന് മുൻപ് പെൺകുട്ടികൾ ഭർതൃ വീട്ടിൽ കേറി താമസിക്കാറില്ല.. അങ്ങനെ പറഞ്ഞു അവളെ മനസിലാക്കണം... പ്രഭയോട് പറയണം മകനും മരുമകളും സംസാരിക്കുന്നതും കിടക്കുന്നതും ഇരിക്കുന്നതും ഒളിഞ്ഞു നോക്കുന്നത് ശരിയല്ലെന്നു. പിന്നെ സ്വന്തം മകന് 2 ഭാര്യമാർ തറവാടിന് ചേർന്നതല്ലെന്നും

    • @Shahn__a
      @Shahn__a 5 часов назад +2

      Serial anu da

    • @reenaphilip4422
      @reenaphilip4422 3 часа назад +1

      ​@@Shahn__aenthu serial full negative

    • @saradaagrasala8548
      @saradaagrasala8548 Час назад +1

      ഇതിൽ കിളവിയുടെ തോന്നിവാസത്തിനാണ് മുൻതൂക്കം😠😡😡

  • @sujathamanu2492
    @sujathamanu2492 5 часов назад +4

    എന്തൊരു കഥയാണോ ഇത്... പ്രെഭയെ കൊന്നിട്ട് ആത്മഹത്യ ചെയ്യ് ദേവികെ ... എന്തായാലും പോങ്ങന്റെ കൂടെ കഴിയാൻ പറ്റുമെന്നു തോന്നുന്നില്ല... കഥാകൃത്തിന് നന്ദി.. ഇനിയുമുണ്ടോ ഇതുപോലെ പുല്ല് വിലയില്ലാത്ത കഥ...😢😢😢

    • @raveendralalgopalan9845
      @raveendralalgopalan9845 4 часа назад

      @@sujathamanu2492 സഹിക്കുക അല്ലതെ ഒരു നിവർത്തിയും ഇല്ല 🙏

    • @saradaagrasala8548
      @saradaagrasala8548 4 часа назад +1

      അതേ അങ്ങനെയെങ്കിലും ഒന്നു തീരട്ടെ

  • @entepranayathoolika7099
    @entepranayathoolika7099 7 часов назад +2

    ആളുകൾ വട്ടന്മാരാണോ എന്താ നിങ്ങൾ ചിന്ദ്ധിക്കുന്നത് കഷ്ടം. എങ്ങും ഇല്ലാത്ത kadha

  • @rukhiyakabeerrukhiyakabeer4720
    @rukhiyakabeerrukhiyakabeer4720 10 часов назад +4

    Ee saari pidikan ilengil devika endh cheeyum😂😂

  • @athulsagarathul2407
    @athulsagarathul2407 4 часа назад +2

    Avarthanm virasitham

  • @RenukaDevi-m1m
    @RenukaDevi-m1m 8 часов назад +2

    Madhavu , ഇപോ serial കാണുന്നില്ലേ ?

    • @saradaagrasala8548
      @saradaagrasala8548 8 часов назад +2

      നന്ദു മോന് നട്ടെല്ലുമുളയ്ക്കുന്ന സമയത്തേ വരൂ😂🤣

    • @RenukaDevi-m1m
      @RenukaDevi-m1m 5 часов назад

      @@saradaagrasala8548 ok

    • @asharajesh653
      @asharajesh653 4 часа назад

      ഇല്ലന്നാ തോന്നുന്നേ

  • @sunithakrishan8131
    @sunithakrishan8131 7 часов назад +2

    Evide nokkiyaalum Prabha pranthi undallo

  • @afreenaafree9754
    @afreenaafree9754 Час назад +1

    ആ പ്രഭയേ സ്റ്റെയർകേസൽ കുരാച്ച് എണ്ണ ഒഴിച്ചു തള്ള ഇടു. അങ്ങനേയെങ്കിലം കുരച്ച് അടങ്ങി നിൽക്കട്ട്😅😅

  • @anithaanitha3342
    @anithaanitha3342 3 часа назад

    മീര പോയ കാരണം നാല് സീരിയലിനുള്ള കഥയാക്കുന്നു .കഷ്ട്ടം തന്നെ😂

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xe 20 минут назад

    Rajani ennu suparayittundu

  • @jithusabivlog5739
    @jithusabivlog5739 10 часов назад +2

    ❤😊

  • @sunithakrishan8131
    @sunithakrishan8131 7 часов назад +2

    Prabhakke aarelum onnum pottikkanm...avrude pranth onnum maariyene

  • @RejithaPT
    @RejithaPT 5 часов назад +1

    പ്രഭയെ ഒന്ന് തട്ടിക്കളയുമോ പ്ലീസ്

  • @anamikabrufy2841
    @anamikabrufy2841 9 часов назад +2

    Ithrayk ahakaramulla sthreeyo🤣 swantham makkalodu oru snehavum illatha amma😅 Bharthavine pullu vila🤣🤣🤣 enthonnu kathaya ith😭😭😭 karachil varunnu writer maamaaa😭😭😭😭😭

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 Час назад

    Hii guys alinja serial vanneee

  • @shinyvictorjoseph5092
    @shinyvictorjoseph5092 8 часов назад +1

    Crooked person we should see n answer, don't be a fool n spoil your life, be errect before telling, fear is the act of devil, so u decide ups n downs before speaking, what to do to ur problem to solve but not to increase ur problem n create more scenes in ur day today life

  • @nirmalyamgroup8541
    @nirmalyamgroup8541 8 часов назад +1

    ഹേയ് വല്ലാത്ത ജാതി പ്രഭ 😅😅

  • @ManoHaran-xy4it
    @ManoHaran-xy4it 3 часа назад

    പ്രഭയുടെ കൈയിൽനിന്നും ഒരു അടിയുടെ ആവാസിയും ഉണ്ട്

  • @saradaagrasala8548
    @saradaagrasala8548 8 часов назад +3

    ഇത്രയും വൃത്തികെട്ട സീരിയൽ മറ്റൊരു ചാനലിലും ഉണ്ടായിട്ടില്ല ഇതിപ്പോൾ ദേവികയുമായി അവിഹിതം എന്ന മട്ടിലാ കഥ കൊണ്ടുപോകുന്നത് പ്രാന്തി മീരയാണ് real ഭാര്യ എന്ന രീതിയിൽ ഇത് എഴുതുന്നവനെ ഒന്നു കണ്ടുകിട്ടിയെങ്കിൽ😠😠😬😠😡😡😡😡

    • @lalkumar.1923
      @lalkumar.1923 7 часов назад +1

      ചെളള അടിച്ചു പൊട്ടിക്കാമായിരുന്നു.

  • @zaibunnissat4795
    @zaibunnissat4795 6 часов назад

    Chandtoth theravade siddarthan sirnte allay. Prabhathalla veray theravadallay

  • @RadhamaniAyyappan
    @RadhamaniAyyappan 9 часов назад +3

    ഓടുന്നവരെ ഓടിക്കും പേടിക്കുന്നവരെ പേടിപ്പിക്കും അതിനൂ വേണ്ടി കുറെ അസുരവിത്തുകൾ ഉണ്ട് സോപ്പു വിറ്റു നടന്നവൾക്ക് കമ്പറിയടിക്കാൻ ഒരു സീരിയൽ

    • @saradaagrasala8548
      @saradaagrasala8548 8 часов назад +1

      സത്യം

    • @annemary3723
      @annemary3723 5 часов назад

      ആരാണ്‌ soap വിറ്റ് നടന്നത്

    • @saradaagrasala8548
      @saradaagrasala8548 4 часа назад

      ​@@annemary3723പ്രഭാവതി ജീവിയ്ക്കാൻ വഴിയില്ലാത്തതുകൊണ്ട് ഇവിടെ chance കൊടുത്തു കഷ്ടം നല്ലൊരു role ചെയ്ത് ജീവിച്ചുകൂടാ ഇനി ഒരു chance ഇവൾക്ക് കിട്ടരുത് അത്രയ്ക്കു മടുത്തു ചിലർ പറയും അത്ര നന്നായി act ചെയ്യുന്നു എന്നൊക്കെ പക്ഷേ ഒരു പരിധി കഴിഞ്ഞാൽ ആരും ഇഷ്ടപ്പെടില്ല എന്ന് ഇതിൻ്റെ director മനസ്സിലാക്കുന്നില്ല ഈ സ്ത്രീയുടെ വില പോയി കിട്ടി അത്ര തന്നെ

    • @saradaagrasala8548
      @saradaagrasala8548 4 часа назад

      പ്രഭാവതി

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xe 16 минут назад

    Devide thalimalayede koluthu karuthallo veronnu vagiyidu😂

  • @sunithadsouza3778
    @sunithadsouza3778 5 часов назад +1

    Devika very bore

  • @uvarghesecreate2435
    @uvarghesecreate2435 8 часов назад +4

    പറയൂ മോളെ ദേവിക... ആദ്യം ആ തള്ളയുടെ കിറിക്കിട്ട് ഒരു കുത്തുകൊടുക്ക്.... എന്നിട്ട് പറ....നന്ദൻ നിൻ്റെ ഭർത്താവാണ് എന്ന് ...മീരയോട് പോകാൻ പറ ...... ഈ കഥ ഇപ്പൊൾ തോന്നുന്നത്..... ദേവിക നന്ദൻ്റെ രണ്ടാം ഭാര്യ ആണ് എന്നല്ലേ ......😂😂😂😂

  • @saji5989
    @saji5989 9 часов назад +3

    അളിഞ്ഞ ഒരു 😡😡😡😡

  • @prateeksha3355
    @prateeksha3355 2 часа назад

    Ithezhuthunnavarude ammummede kola

  • @claracherian19
    @claracherian19 10 часов назад +2

    ഈ മക്കള്‍ ഒക്കെ എന്ത് പാവങ്ങൾ ആണ്

    • @lalkumar.1923
      @lalkumar.1923 7 часов назад +2

      പാവങ്ങളോ.. വെറും ഉണ്ണാക്കൻമാര് മക്കൾ

  • @user-uo5qw7ib9v
    @user-uo5qw7ib9v 9 часов назад +2

    Chummaaa kalaavathiye kondu varunnu. Avarkku orey time 2 serial endhu kaaryam. Aaa paavam devikku kurachu samaadhaanam kodukkumo plssssss eyttaaa

  • @ValsalaValsala-d2b
    @ValsalaValsala-d2b 3 часа назад

    നന്ദന് ന ട്ടെ ല്ലി ല്ലാ

  • @RejilaMol
    @RejilaMol 6 часов назад +1

    Yennum ore vajagam
    😅😅😅😅

  • @user-uo5qw7ib9v
    @user-uo5qw7ib9v 9 часов назад +2

    Hlo SKN eyttaaaa. E sughami Devi serial endhinu prabhakku enghane strong aaakkunnu. Vallaatha kashttam thanney tto. Ethra years aanu karaar aaakkiye. Athu vare enghane nandhanum deviyum kalyaanam kazhichathu Meera ariyilley eyttaaaaa. Ethilum nallathu lakshmitude comedy show aanu tto

    • @electrocare4373
      @electrocare4373 8 часов назад +1

      S. Serial il negative role ane important kodukunnath... ethrayumm bore serial vere oru chanel lum ellla

  • @sumayyashabeer1128
    @sumayyashabeer1128 6 часов назад

    ഭർത്താവിന്റെ വീട് കണക്കു 😅😅

  • @SubairPallikal45
    @SubairPallikal45 4 часа назад +1

    എന്തെങ്കിലും കുഴപ്പമുണ്ടോ
    പ്രബക്
    ലേശം വിഷം കൊടുത്തു
    നോക്കു

  • @user-uo5qw7ib9v
    @user-uo5qw7ib9v 9 часов назад +1

    Eni kurachu days sughami devilum kalaavathi vilassum prabhakku rest athaanu. Ennittum devikkyaanu pazhi paavam molu

  • @VineethVinu-ud7te
    @VineethVinu-ud7te 11 часов назад +1

    First🎉😂

  • @sreeshnavv8303
    @sreeshnavv8303 11 часов назад +1

    2nd

  • @AdventuresofSreedevi
    @AdventuresofSreedevi 6 часов назад

    😂😂😂😂😂😂😂😂…

  • @knlal8420
    @knlal8420 3 часа назад

    E.oombiya.serial.nirthickoode