Panchagni | Flowers | EP# 37

Поделиться
HTML-код
  • Опубликовано: 19 сен 2024

Комментарии • 120

  • @Shameemoffi
    @Shameemoffi 7 часов назад +36

    ഒരു വർഷം ഈ സാരിയിൽ നീട്ടി പൊക്കുടേ പ്ലീസ് 😂🥰

  • @Bella-u6b7e
    @Bella-u6b7e 7 часов назад +99

    നോട്ടം :10 min
    ഞെട്ടൽ :10 min പിന്നെ സീരിയൽ തീർന്നു.... 🥴
    ഇതിൽ സത്യം പറഞ്ഞാൽ ഒന്നും നടക്കുന്നില്ല ഒരു കല്യാണം കാണിച്ചിട്ട് 10
    ദിവസം ആയ്യി ഇതുവരെയും
    ഒന്നും നടക്കുന്നില്ല....
    എന്തു laag ആണ് സത്യം പറയാല്ലോ

    • @AkshayaJijimon
      @AkshayaJijimon 6 часов назад +9

      ആ ഇത് ഇങ്ങനെ പോകാത്തെ ഉള്ളു.ഇനി മണ്ഡപതീന്ന് ഇറങ്ങണേ ഒരു വർഷം വേണ്ടി വരും

    • @SindhuOmana
      @SindhuOmana 6 часов назад +2

      😂😂😂😂🤣​@@AkshayaJijimon

    • @anakha_ss
      @anakha_ss 28 минут назад

      🤣🤣🤣

  • @Bkunjussss
    @Bkunjussss 4 часа назад +16

    ഓഹ്ഹ് ദിവ്യപ്രഭാ എന്ത് എക്സ്പ്രഷൻസാ ഇടുന്നെ 😂😂നാഗവല്ലി മാറി നിക്കും

  • @AyrahRasheedAyrahRasheed
    @AyrahRasheedAyrahRasheed 7 часов назад +150

    ഒരു കല്യാണം കൊണ്ട് ഒരു മാസത്തെ എപ്പിസോഡ് പിടിച്ചു 🤪

  • @muhammadshamveelkk2324
    @muhammadshamveelkk2324 6 часов назад +52

    5 അനിയത്തിമാരും തമ്മിൽ ഒരിക്കലും പിരിയാൻ പാടുള്ളതല്ല. Avaree ആര് തമ്മിൽ ഇല്ലാതാക്കാൻ ശ്രമിച്ചാലും അവർ ഒരിക്കലും തമ്മിൽ അകൽച്ചയുണ്ടാവരുത്. Eg:- അവരെ കൊന്നാൽ പോലും. അമ്മയും ദൈവമേയും മരിച്ചു പോയപ്പോൾ കഷ്ടപ്പെട്ട് വളർത്തിയതെല്ലാം അനുജത്തിമാർ മറന്നുപോകരുത്. Entho aaro vann parnj adh kett vishvasich bakkiyullavarode poyi parnj chechiyum anujathimmarum thammiladayunnu i. Athiraykk mathrameee bhudhiyullu bakkiyellavar 3 perum pottan maraan bhudhiyillathee. സ്വന്തം ചേച്ചിയെ വിശ്വാസമില്ലാത്തവർ. കലാവതി മനസ്സിൽ കണ്ട് എല്ലാ പ്ലാനുകളും പൊട്ടിപ്പൊളിയണം അത് നാശാവണം. അവർ എന്ത് വിചാരിച്ചാലും അതൊന്നും നടക്കരുത്. അംബികയുടെയും സുമേഷിന്റെ സ്വഭാവമറിഞ്ഞ് അവരെ ഒഴിവാക്കണം. അംബികയുടെയും മഹേന്ദ്രന്റെയും കലാപതിയുടെയും കണക്കുകൾ തെറ്റണം അവർ ഉണ്ടാക്കുന്ന എല്ലാ പ്ലെയിനിങ്ങും എല്ലാ കളികളും തകർന്നു പോകണം. അവരുണ്ടാക്കുന്ന പ്ലെയിനിംഗ് എല്ലാം പഞ്ചരത്നത്തിലെ 5 പേരും അറിയണം. സുമേഷിന്റെ സ്വഭാവം അമൃത അറിയണം എന്നിട്ട് അവനെ ഒഴിവാക്കി അഭിമന്യുവിനെ കല്യാണം കഴിക്കണം. അമൃതയും❤️ അഭിമന്യു ഒന്നിക്കണം. ബാക്കി ശത്രുക്കളെല്ലാം നശിച്ചു പോകണം. അവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് ഓരോന്നായി തിരിച്ചടി കിട്ടണം. എന്നാലേ ഈ സീരിയൽ രസം ഉണ്ടാവും. എന്നാൽ ഇതിന് പ്രേക്ഷകർ കൂടും. ഈ സീരിയലിലെ നല്ല ത്രില്ല് വേണം And twistum venam. മുമ്പത്തെ എപ്പിസോഡ് പോലെ നല്ല എപ്പിസോഡ് ആക്കി മാറ്റണം. പ്രേക്ഷകർക്ക് ഇഷ്ടമുള്ളത് പോലെ. എന്ന് പറയുന്നവർ ലൈക് അടി

    • @Rahman23458
      @Rahman23458 4 часа назад

      Thankalkkoru script writer aayikkoode, puthiya serial thudangam

    • @Rahman23458
      @Rahman23458 4 часа назад

      👍🏻

  • @PoulinJoseph
    @PoulinJoseph 6 часов назад +11

    എന്ത് ചെയ്യാം ഇങ്ങനെയാണ്ചില ജെന്മങ്ങൾ 🤗കേട്ടിട്ടില്ലേ 99ദിവസവും തേനും പാലും കൊടുത്തിട്ട് 100)-ദിവസം അതില്ലാതെ വന്നപ്പോൾ ശപിക്കുന്ന ജന്മങ്ങളെ പ്പറ്റി 🤗ഇതും അങ്ങനെ തന്നെ

  • @Nimmu576
    @Nimmu576 3 часа назад +8

    ഇനി അടുത്ത വർഷം നോക്കിയ മതി ഇവരുടെ കേട്ട് 😂😂😂

  • @saliniyesudas7266
    @saliniyesudas7266 6 часов назад +23

    കോവിഡ് വന്നതോടെ നിർത്തിവച്ച കഥയറിയാതെ സീരിയൽ തുടർന്ന് സംപ്രേഷണം ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. നല്ലൊരു സീരിയലായിരുന്നു. ശിവജി ശ്രുതി തുടങ്ങിയവരുടെ ഒക്കെ ഗംഭീര പ്രകടനം ആ serialൽ കാണാമായിരുന്നു. Flowers ൻ്റെ ആദ്യകാലത്ത് ഉണ്ടായിരുന്ന നിലവാരം ഇപ്പോൾ ഒരു സീരിയലിലും കാണാനില്ല ശ്രദ്ധിച്ചാൽ നിങ്ങൾക്ക് തന്നെ കൊള്ളാം .അത്ര തന്നെ.

    • @manju2769
      @manju2769 5 часов назад +5

      അത് ആ സീരിയലിൽ വരണമെന്ന് ഞാനും എന്ന ഓർക്കും

    • @Sajnank
      @Sajnank 3 часа назад +1

      Sheriya nalla serial aynu

  • @shajiasha749
    @shajiasha749 3 часа назад +16

    നന്ദിയില്ലാത്ത അനിയത്തിമാർ 🤐🤐 പോണമെങ്കിൽ ആ കല്യാണം കഴിഞ്ഞിട്ട് പോയാൽ പോരെ 🤐🤐🤐

    • @reshirose4751
      @reshirose4751 57 минут назад +1

      മാമി യാണ് തെറ്റ് ചെയ്തത് മക്കൾ പാവം

    • @shajiasha749
      @shajiasha749 53 минуты назад +1

      @@reshirose4751 മാമി പറഞ്ഞാൽ ഉടനെ അവർ പോകുമോ 🙃മാമിയാണോ അവരെ വളർത്തിയത് 🥺അവർക്കെന്താ ബുദ്ധിയില്ലേ 😇😇

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 6 часов назад +10

    ചേച്ചിയെ വിസ്വാസംമിലത്ത അനിയത്തി മാർ

  • @BeginningofHappiness
    @BeginningofHappiness 7 часов назад +16

    ദിവ്യപ്രപയുടെ. അച്ഛനാകും കൊല്ലപ്പെട്ട ലോറി മോഡലാളി

  • @shakeelabasheer1902
    @shakeelabasheer1902 7 часов назад +8

    Supper serial 👌👌👌👌👌👌

  • @jasi1550
    @jasi1550 6 часов назад +9

    പെൺകുട്ടികളെ റോഡിൽ വെച്ചു അഭി കാണുംഅവരുടെ കൂടെ കല്യാണം hall എത്തും എന്ന എനിക്ക് തോന്നുന്നത്

  • @sumayyashabeer1128
    @sumayyashabeer1128 4 часа назад +9

    ഓരോ മുഖം 10 മിനിറ്റ് വീതം പിന്നെ തിന തിന തീം പിന്നെ കല്യാണ ട്യൂൺ നിസ രിസാ😤ശുഭം

  • @shafiyashafiya9340
    @shafiyashafiya9340 7 часов назад +13

    😄 ഒരു മാസം കൊണ്ടെങ്കിലും അമൃതയുടെ കഴുത്തിൽ ആരെങ്കിലും താലി കിട്ടുമോ 🤔 സീരിയലിന്റെ കഥ വലിച്ചു നീട്ടിക്കൊണ്ടു പോകുന്ന കാര്യത്തിൽ റബർ പെയിന്റ് പോലും തോറ്റുപോകുന്നു 😄👍😄

  • @AyrahRasheedAyrahRasheed
    @AyrahRasheedAyrahRasheed 6 часов назад +6

    അംബികക്ക് നല്ലെർക്ക് കിട്ടേണ്ടത് കിട്ടി 🤣🤣

  • @sindu9thunni525
    @sindu9thunni525 3 часа назад +19

    ദിവ്യ പ്രഭക്ക് യക്ഷി ബാധ ഉണ്ടോ..
    Expression ഇട്ട് ചാകും 😂😂

  • @rufiponnayyan3160
    @rufiponnayyan3160 3 часа назад +3

    I like panchagni serial

  • @rajeswarakumar6342
    @rajeswarakumar6342 5 часов назад +2

    Wonderful serial. Very
    Interesting 😂😂😂😂😂

  • @seenaseenakhan9267
    @seenaseenakhan9267 6 часов назад +7

    ഈ കല്ലിയാണങ്ങൾ ഇന്ന് കൊണ്ടാകിലും തീരും എന്നാണ് വിജാരിച്ചത് പക്ഷേ ഒരു മാസം യടുക്കുമന്നു തോനുന്നു

  • @soonasworld7246
    @soonasworld7246 5 часов назад +4

    രാത്രി തന്നെ upload ചെയ്യുമോ പ്ലീസ് 😊

  • @soorajsanju-mp8cc
    @soorajsanju-mp8cc 3 часа назад +1

    സായി കുമാറിന്റെ പെണ്ണ് പൊളിയാ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @nishajabbar110
    @nishajabbar110 7 часов назад +6

    Pettn pettn uplod cheyne

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 часов назад +11

    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Jasminthomas-e3e
    @Jasminthomas-e3e 7 часов назад +8

    വട്ട് സീരിൽ 😂😂😂

  • @Easy-j9v
    @Easy-j9v 7 часов назад +12

    Ethrayum nal night 10 manik allarunno ee serial upolad cheythondirunnath.. Eppol 2 days aayit entha ravile upload cheyunne... Pazhe time thanne mathi.... Plzz🙏

  • @seenaanchu
    @seenaanchu 8 часов назад +1

    Kathirikendi vannilalo😂😂😂❤❤❤❤supper big salute❤❤❤

  • @Kubra745
    @Kubra745 7 часов назад +5

    Ndhuvayith ,😂♥️

  • @allidad6120
    @allidad6120 5 часов назад +4

    Ellarum velliyazcha va anna kalyanam😂

  • @Anusree321
    @Anusree321 6 часов назад +7

    ഇതിനെ ഒരാഴ്ച ഇവരുടെ കല്യാണം പോകുമെന്നാണ് തോന്നുന്നത്

  • @JeevaS-g1u
    @JeevaS-g1u 7 часов назад +6

    രണ്ടു കല്യാണവും മുടങ്ങി...

  • @appakannukhamarudheen2821
    @appakannukhamarudheen2821 5 часов назад +7

    കുടുംബത്തിനെയും മക്കളെയും സംരക്ഷിക്കാത്തവനെ എന്തിനു അച്ഛന്റെ സ്ഥാനം വിവാഹത്തിൽ നൽകണം?

  • @sanyasheik557
    @sanyasheik557 4 часа назад +2

    Arum prethikshikathe twist but orupaad lag agan thudangi.. Abhi Amritha wedding nadannal nannarikum

  • @ajithark8213
    @ajithark8213 8 часов назад +13

    Divyaprabha mudiyazhichitt thullan povano?

    • @losttinkorea143
      @losttinkorea143 7 часов назад +4

      ഓളെ അച്ഛനെ കൊന്നധ് ഓന്റെ അച്ഛൻ 🤣🤣

  • @VarikkodiayishaAyisha
    @VarikkodiayishaAyisha 7 часов назад +5

    Onnum pareyanilla adipoli ❤❤❤

  • @AminaAmina-bd8cb
    @AminaAmina-bd8cb 2 часа назад +1

    Naalatha episodilakilum santhosha vartha kitto🙄

  • @nadiranc338
    @nadiranc338 8 часов назад +6

    Super searial
    Oru divasam polum nigal download cheyyathe nilkaruth. 3 days ayitt wait cheyyayirunnu

    • @Easy-j9v
      @Easy-j9v 7 часов назад +1

      Download all upload

    • @losttinkorea143
      @losttinkorea143 7 часов назад

      ​@@Easy-j9vഏതാ ആപ്പ്

  • @Jasi-n3d
    @Jasi-n3d 4 часа назад +2

    വട്ട് സീരിയൽ 😊

  • @shenamol8364
    @shenamol8364 8 часов назад +27

    കുറെ ദിവസമായി ആരാ അവളെ കെട്ടണ്ടത്

    • @Kubra745
      @Kubra745 7 часов назад +1

      Athenney 😂

    • @viveknp5035
      @viveknp5035 7 часов назад +2

      Ni kettiko

    • @Shameemoffi
      @Shameemoffi 7 часов назад +1

      നീ കേട്ടു അപ്പോൾ സങ്കടം എല്ലാം ആകും 😂

    • @vintage_music9977
      @vintage_music9977 7 часов назад

      Villan

  • @AminathGaswa
    @AminathGaswa Час назад +2

    Vaa da nammuk ellarkum povam ini Abhimanyu❤❤❤ Amrithaye kettiyathinu shesham thirinju nokkiya mathi ath vare Goodbye 👋

  • @Haseenaummer-y5k
    @Haseenaummer-y5k 7 часов назад +10

    ഈ കല്യാണം എത്ര episode ഓട്ടും

    • @athirajohn6436
      @athirajohn6436 6 часов назад

      സത്യം

    • @anoop4626
      @anoop4626 5 часов назад

      Ippo nadakkila next week Abhimanyu kettum

  • @beenaanil9388
    @beenaanil9388 6 часов назад +2

    മെഗാ സീരിയൽ അങ്ങിന

  • @suchithra9736
    @suchithra9736 3 часа назад

    super twist anike eshttamay

  • @Bkunjussss
    @Bkunjussss 6 часов назад +2

    ശരിക്കും ആരുടെ കല്യണം അഹ്‌ണോ എന്ത് ആളാ 🙁

  • @reshirose4751
    @reshirose4751 58 минут назад +1

    രണ്ട് കല്യാണം ആയത് കൊണ്ട് 4 ദിവസം കൂടെ കാത്ത് നിക്കണോ താലി കെട്ടാൻ 😃

  • @salusinu5967
    @salusinu5967 8 часов назад +1

    👍👍

  • @shenamol8364
    @shenamol8364 8 часов назад +3

    ഒരു നിസാരതാലികെട്ട്😂😂😂

  • @sheeba8001
    @sheeba8001 4 часа назад +4

    ഇത് എന്തോന്നിട്ട് വലിചിഴക്കുന്നെ

  • @reshirose4751
    @reshirose4751 52 минуты назад

    പെണ്ണിന്റെ അച്ഛനെ ചെക്കന്റെ അച്ഛൻ കൊന്നു ബസ്റ്റ് കഥ 😃😃

  • @gireeshmp382
    @gireeshmp382 9 часов назад +5

    Good serial

  • @krishnandeepa9102
    @krishnandeepa9102 7 часов назад +1

    ❤❤❤❤😊😊

  • @suruma143
    @suruma143 7 часов назад +2

    Twist ithonnum aavilla chelapo..rand kalyanam mudangum..sumeshinte thani niram amritha thirich ariyum..athranne..
    Veendum abhimanyu amritha pranayam odi thudangum..athangane kure valich neettum..pettenn ang kalynm nadathilla avar

  • @muhammednisal2577
    @muhammednisal2577 6 часов назад +1

    👍

  • @kannan.1114
    @kannan.1114 8 часов назад +1

    Wait cheyyukayayirinnu

  • @lachulachuz8875
    @lachulachuz8875 5 часов назад +2

    അബിമന്യുവിന്റെ അച്ഛൻ ആകുമോ ദിവ്യ പ്രഭയുടെ അച്ഛനെ കൊന്നത് 🙄

    • @anoop4626
      @anoop4626 5 часов назад

      Athe

    • @JaseelaP-l4s
      @JaseelaP-l4s 4 часа назад

      ദിവ്യ ഒരിക്കല് അഭിമന്യുവിനോട് പറഞ്ഞു അച്ഛൻ ലോറി അപകടത്തിൽപ്പെട്ടത്

  • @beutyhairbysumi
    @beutyhairbysumi Час назад

    വിജയമേനോൻ ഇവളുടെ അച്ഛനായിരിക്കും

  • @RahmathSabar
    @RahmathSabar 7 часов назад +2

    അഭിമാന്യ ടെ അച്ഛൻ ഭാര്യ യുടെ അച്ഛനെ കൊന്നു

  • @Cherrybabylips22
    @Cherrybabylips22 5 часов назад +1

    Episode was lagging

  • @AthiraAadhikesh1994
    @AthiraAadhikesh1994 6 часов назад +1

    Divyaprabha de achane konna aal aan alle abhi de achan

  • @liyas263
    @liyas263 Час назад +1

    ഇതിൽ സുമേഷ് മാത്രം ആണ് ചതിയൻ

  • @noorumpq
    @noorumpq 6 часов назад +1

    അതിവളെ അച്ഛനായിരിക്കും. കൊലപെടുത്തിയത്

  • @Santhosh.GSanthu-g8l
    @Santhosh.GSanthu-g8l Час назад +1

    ഒരു പ്രസവം തന്നെ മൂന്ന് വർഷം എടുക്കുന്നു പിന്നല്ലേ ഒരു താലി കെട്ട് ഒന്നു പോടെ....

  • @SreejaMohan-t4r
    @SreejaMohan-t4r 3 часа назад +2

    Ethu എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത്

  • @sujathasasidharan8494
    @sujathasasidharan8494 7 часов назад +1

    Nte archana konna aaluda manana kettilla annu parayum amrutha and arjun marriage next episode le kannam

  • @Bkunjussss
    @Bkunjussss 6 часов назад +4

    പാവം അഭി

  • @nehareji00111
    @nehareji00111 2 часа назад

  • @Swathika-tw4pf
    @Swathika-tw4pf 3 часа назад +2

    Divya prabhayude achan lorry mothalaali😂

  • @felluzz1888
    @felluzz1888 25 минут назад

    wow എന്തൊക്കെയാ നടക്കുന്നത്??ഒരിടത്ത് അംബികയെ കൊണ്ട് എല്ലാം ചെയ്യിച്ച് last അംബികാ യെ തന്നെ തേച്ചു കലാവതി😂😂അതെനിക്ക് ഇഷ്ടപ്പെട്ടു
    മറ്റൊരിടത്ത് ചെക്കൻ്റെ അച്ഛൻ കയറി വരുന്നു പ്രസംഗിക്കുന്നു പുച്ഛം പിടിച്ച് പെണ്ണും അമ്മയും,,last police വരുന്നു കൊലക്കേസ് പ്രതി ആണെന്ന് പറയുന്നു 😂😂😂ഒരു ആവശ്യവും ഇല്ലാതെ കൊലചെയ്യപ്പെട്ട ആളുടെ പേരും പറയുന്നു😂😂അത് കേട്ട് പെണ്ണും അമ്മയും ഒടുക്കത്തെ ഞെട്ടൽ😂😂😂 അല്ല aaa പറഞ്ഞ മരിച്ച മുതലാളി പെണ്ണിൻ്റെ അച്ഛൻ ആണ് ട്ടോ.....ആദ്യം ഉണ്ടായിരുന്നു അച്ഛൻ ലോറി കയറി മരിച്ചതാ എന്ന്😮😂....എന്തൊക്കെ കാണണം😂

  • @teenaannjoseph7530
    @teenaannjoseph7530 3 часа назад +2

    വല്ലതും നടക്കുമോ 😒

  • @chaithramagro3899
    @chaithramagro3899 3 часа назад

    സീരിയൽ സൂപ്പർ ആണ്. പക്ഷെ
    Laaging ആണ്.

  • @rinsiyakr8918
    @rinsiyakr8918 5 часов назад

    😢😢😢😢

  • @joo6040
    @joo6040 5 часов назад

    Nalla adipoli lag💃💃💃💃 kurachu koode valich nettu......... 😅

  • @ayeshapadil1538
    @ayeshapadil1538 5 часов назад

    Tq so much full episode ittadh

  • @Kanakam-w4j
    @Kanakam-w4j 7 часов назад +1

    😄😄😄😄😄😄

  • @JaseelaP-l4s
    @JaseelaP-l4s 4 часа назад

    ദിവ്യപ്രഭയുടെ. അച്ഛനെയായിരിക്കും കൊന്നത്

  • @urdami
    @urdami 3 часа назад

    അനിയത്തിമാർ വലുത് രണ്ടും നന്ദിയില്ലാത്ത ജന്മങ്ങൾ ആണ്.

  • @FathimaJaseela-
    @FathimaJaseela- 8 часов назад +2

    Ennu neratheyanallo😂

  • @user-px7fo8ss34
    @user-px7fo8ss34 7 часов назад

    A kutiyude achane avum anantha krishan konnathu

  • @Sreejajinsjins
    @Sreejajinsjins 7 часов назад +1

    😔 എന്തുവാ ഇത് 😢😢😢

  • @aleenajoy3805
    @aleenajoy3805 Час назад

    Penninte appane konatha

  • @suchithra9736
    @suchithra9736 3 часа назад

    super twist anike eshttamay