Aliyans - 909 | അതിഥി ദേവോ ഭവ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 19 сен 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 183

  • @Raniya-ch9gl
    @Raniya-ch9gl 3 часа назад +44

    അളിയൻസിന്റെ കുടുംബങ്ങളെ ഇഷ്ടമുള്ളവർ ലൈക് അടി👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @2012abhijith
    @2012abhijith 2 часа назад +70

    മലയാളത്തിന്റെ പ്രിയ അമ്മ കവിയൂർ പൊന്നമ്മക്ക് ആദരാഞ്ജലികൾ.. 🙏🏾

  • @abdulnazerv4397
    @abdulnazerv4397 2 часа назад +21

    കുശുമ്പ് പറയുമ്പോൾ കുട്ടികൾ കേൾക്കുന്നില്ലെന്ന്, ഇനിയെങ്കിലും നാത്തൂൻമാർ ശ്രദ്ധിക്കണേ😅

  • @sooryakala4074
    @sooryakala4074 3 часа назад +73

    എന്നും കാണുന്ന ഒരേയൊരു പ്രോഗ്രാം ♥️♥️

  • @Suresh-tu3sw
    @Suresh-tu3sw 44 минуты назад +7

    😊😊കുറ്റമില്ലാത്ത 2 നാത്തൂന്മാർ 😊😊അളിയൻസിന്റെ പഴം കൊടുത്തോണ്ടുള്ള വഴക്ക് ഗംഭീരം 👌🏻👌🏻എല്ലാവരും സൂപ്പർ 👌🏻👌🏻

  • @lathaanilkumar1057
    @lathaanilkumar1057 Час назад +28

    മലയാളത്തിന്റെ പ്രിയ അമ്മ കവിയൂർ പൊന്നമ്മ അമ്മ യ്ക്ക് ആദരാഞ്ജലികൾ 🙏❤

  • @rajisasikumar9348
    @rajisasikumar9348 2 часа назад +27

    ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ. 😍

    • @sv8394
      @sv8394 2 часа назад +1

      ഞാനും

  • @മീനുമാണ്1012
    @മീനുമാണ്1012 Час назад +11

    ഓഹ് തങ്കത്തിനും ലില്ലി ക്കും എന്ന കുശുമ്പാണ് പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ ..ആ ലേഡി എ കാണാൻ നല്ലതല്ലേ..ടാറ്റൂവും സാരിയും ഒക്കെ സൂപ്പർ എന്നിട്ടും കുശുമ്പ് പറയുന്നു അവരെ കുറിച്ച് 🤣🤣🤣🤣🙏

  • @NalinjPk
    @NalinjPk 2 часа назад +6

    ലില്ലിയും തങ്കവും കൂടി ശ്രീയുടെ കുറ്റം പറയുന്ന കേട്ട് ചിരി വന്നു 😂

  • @sajidmkd5728
    @sajidmkd5728 2 часа назад +99

    എന്നെ പോലെ അളിയൻസ് മുടങ്ങാതെ കാണുന്നവരുണ്ടോ😅❤

  • @MrJoy8888
    @MrJoy8888 2 часа назад +15

    നാത്തൂന്മാർ പറഞ്ഞ കുറ്റമൊക്കെ ആ പെണ്ണ് കേട്ടിരുന്നെങ്കിൽ .....😂😂😂😂ഈ പെണ്ണുങ്ങൾ എല്ലാം ഇങ്ങനെ തന്നെ....😅😅😅ഏതായാലും ക്ലൈമാക്സ്‌ 🎉🎉🎉🎉

  • @RetnammaPK
    @RetnammaPK 2 часа назад +7

    പഴയ രീതിയിൽ ഉള്ള ഉഷാർ വീട്ണ്ടെടുക്കണം 😊😊😊 ഇപ്പോൾ റൊണാൾഡ് മാത്രം ആണ് രക്ഷ

  • @RajendranVayala-ig9se
    @RajendranVayala-ig9se 2 часа назад +8

    റൊണാൾഡ്- ഭാര്യ കുട്ടികളെ ഒരുമിച്ച് കാണാനും കുടുംബം കാണാനും ആഗ്രഹമുണ്ട്. അല്ലേ?

    • @indravally4626
      @indravally4626 57 минут назад

      KaviyurPonnammakeAdharanjalikal🙏🙏🙏🙏🙏🌹🌹🙏🙏🙏🙏🙏

  • @renjithrajnair5889
    @renjithrajnair5889 Час назад +4

    കുറെ നാളിന് ശേഷം ചിരിക്കാൻ ഒരുപാടു തന്ന എപ്പിസോഡ്

  • @ramachandran5854
    @ramachandran5854 Час назад +3

    അതിഥികൾ സൂപ്പർ👍 ആലേഡി നല്ല അഭിനയവും നല്ല ഗ്ലാമറും

  • @jayasreesajeev8916
    @jayasreesajeev8916 2 часа назад +8

    തനിയാവർത്തനം.
    അതിഥികളെ സൽക്കാരം.
    സ്വർണ്ണം കളഞ്ഞുകിട്ടൽ.
    ഭക്ഷണം ഒരാൾക്ക് വെച്ചത്. ronald എടുത്തു കഴിയ്ക്കുക.
    അങ്ങനെ.. അങ്ങനെ.. ഇന്നും കഴിച്ചു കൂട്ടി.

    • @sulekhavasudevan680
      @sulekhavasudevan680 59 минут назад

      ഇതൊക്കെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളല്ലേ? അതിഥികൾ ഒരിക്കലേ വരികയുളോ .

  • @MajidaShamir
    @MajidaShamir 2 часа назад +10

    ഈ ഫാമിലിയെ ഒരുപാട് ഇഷ്ടം ആണ് 🥰❤

  • @shivaiyer6089
    @shivaiyer6089 Час назад +2

    എല്ലാ വീടുകളിലും ഇങ്ങനെ തന്നേ. ഇഷ്ടപ്പെടാത്ത അതിഥി വന്നാൽ 😅

  • @shareefshareef-id8jk
    @shareefshareef-id8jk 2 часа назад +8

    രണ്ടേ രണ്ട് പ്രോഗ്രാമാണ് കാണാറുള്ളത് 1, അളിയൻ അളിയൻ
    2, മറിമായം

  • @shijinrb8694
    @shijinrb8694 Час назад +2

    അളിയൻസിന്റെ നട്ടെല്ല് ഇപ്പൊ റൊണാൾഡ് ഒരാൾ മാത്രമാണ്.. ബാക്കി ഉള്ളവരെ കൊണ്ടൊന്നും ഇപ്പൊ അളിയൻസ് രസിപ്പിക്കാൻ ഒട്ടും പറ്റുന്നില്ല 💯💯

  • @soumyasubhash3196
    @soumyasubhash3196 3 часа назад +3

    Aliyans kandal manassinoru samadhanaa😀

  • @samuelmathai4843
    @samuelmathai4843 Час назад +1

    പിള്ളയുടെ മനസ്സില്‍ കള്ളം ഇല്ല എന്നത് സത്യമാണ് 😊😊😊😊

  • @ibrahimfaz8313
    @ibrahimfaz8313 3 минуты назад

    Amma enna aa randakcharam anwrthamakkiya Priya അഭിനേത്രി ശ്രീമതി കവിയൂർ പൊന്നമ്മ ചേച്ചിക്ക് കണ്ണുനീരിൽ കുതിർന്ന ഒരായിരം ആദരാഞ്ജലികൾ.❤❤❤😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @Swapna-xf6ed
    @Swapna-xf6ed 53 минуты назад +1

    അളിയൻസ് തല്ല് പൊളിയാ കുറെ ആയിരുന്നു തല്ല് കണ്ടിട് ❤ഫ്രണ്ട്‌സ് എല്ലാവർക്കും സുഖമാണോ 😊

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 32 минуты назад

    നാത്തൂൻമാരും അതിഥികളും രണ്ടും കൊള്ളാം. ലില്ലിയെ കാണാൻ എന്ത് ഭംഗിയാ!!

  • @sumajacob1383
    @sumajacob1383 Час назад +5

    ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആണോ കക്കൂസിൽ ഇരിക്കുവാ എന്നൊക്കെ പറയുന്നത്? തങ്കം ഒട്ടും മാന്നേഴ്സ് ഇല്ലാതെ പ്രവർത്തിക്കുന്നു

    • @adithilakshmi1841
      @adithilakshmi1841 Час назад +1

      ബാത്‌റൂമിൽ ഇരികുവ എന്നല്ലേ പറഞ്ഞത് പിന്നെ എവടെ എന്ന് ചോയ്ക്കുമ്പോൾ enthuva പറയേണ്ടത്

  • @neenumathewneenu8665
    @neenumathewneenu8665 Час назад +1

    Adyamayitta lilliye chechi ennu vilikkunna oru character kande..😂allenkil lilliyekkal cherithayavarem chechi enna Lilly vilichu kandekkane 😂

  • @MaryDel-g3l
    @MaryDel-g3l 57 минут назад

    പിള്ളേര് തുറന്ന് പറയുന്നത് കൊണ്ട് യഥാർത്ഥ സത്യം രണ്ട് കൂട്ടർക്ക് മനസ്സിലാക്കാൻ പറ്റി

  • @adithilakshmi1841
    @adithilakshmi1841 Час назад +1

    ലില്ലിടെ അഭിനയം sooper 😂😂😂നാത്തൂന്മാർ കുറ്റം parayunnath മഞ്ജുചേച്ചി pande sooper

  • @JuraidT
    @JuraidT 15 минут назад +1

    അളിയൻസ് ഇല്ലാതെ ചോറ് അങ്ങോട്ട് ഇറങ്ങില്ല 🤣🤣🤣 😅

  • @memoriesneverdie828
    @memoriesneverdie828 52 минуты назад

    പഴയ അളിയൻസ് കണ്ടതുപോലെ...സൂപ്പർ🎉

  • @geethaashok8283
    @geethaashok8283 Час назад +1

    ഉണ്ട് ഞാൻ ആകെ കാണുന്നത് അളിയൻസ് ആണ്

  • @jcadoor204
    @jcadoor204 2 часа назад +2

    നല്ല രണ്ടു ബെസ്റ്റ് ഫാമിലി😂 അവസാനം തക്കുടു പൊളിച്ചു🤣🤣🤣😂

  • @ValsalaA-c2j
    @ValsalaA-c2j 2 часа назад

    അളിയൻ മാരെ കാണുന്നത് തന്നെ സന്തോഷം

  • @mathewparekatt4464
    @mathewparekatt4464 2 часа назад

    Last പ്രതീക്ഷിച്ചു
    Best families
    നിഷ്ക്കളങ്കരായ കുട്ടികൾ
    ചപ്പാത്തി പലകയുടെ കാര്യം ആ കുട്ടികൾ നേരത്തെ പറയുമെന്ന് വിചാരിച്ചതാ സംവിധായകൻ വിലക്കി😂😂😂😂😂😂

  • @बोब्स
    @बोब्स 33 минуты назад

    കുശുമ്പ് സീനിൽ ,നാത്തൂൻമാർ മത്സരിച്ചാണ് പെർഫോമൻസ് .🤣🤣

  • @georgej.p.9425
    @georgej.p.9425 Час назад +1

    After washing fish, use little vinegar for washing your hands, no smell

  • @jayasreemg5442
    @jayasreemg5442 11 минут назад

    അമൃത ചാനലിലെ Aliyan vs aliyan 501 എപ്പിസോഡും കൗമുദിയിൽ 909 എപ്പിസോഡും കണ്ടു.... അളിയന്മാരെയും അവരുടെ കുടുംബത്തെയും കാണാതെ ഇരിക്കാൻ വയ്യ......

  • @sijops8528
    @sijops8528 44 минуты назад

    അവസാനം തക്കുടു തകിടം മറിച്ചു..... സൽക്കാരവും സംസ്കാരവും ചീറ്റി പോയ നിമിഷം 😂

  • @Aboobackerth3024
    @Aboobackerth3024 3 часа назад +1

    എത്തി കാണാൻ അളിയൻസ്❤❤❤❤❤

  • @scariyapappachan4280
    @scariyapappachan4280 2 часа назад

    When guests come in our house, we also sit with them and eat with them. That is the etiquette.

  • @bindupsajeev
    @bindupsajeev Час назад +1

    Thankanthinte valathe kayyile nagham valarthiyath kanumbol arappu thonnunnu.

  • @suhrakallada3874
    @suhrakallada3874 3 часа назад +3

    ❤ കാത്തിരിപ്പിന് വിരാമം😊

  • @Gkm-
    @Gkm- 2 часа назад +1

    പറമ്പ് എല്ലാം കാട്പിടിച്ചു കിടക്കാ അതൊക്കെ വെട്ടി തളിച്ചൂടെ വല്ല പാമ്പ് കയറി വരും

  • @sethulakshmi524
    @sethulakshmi524 Час назад +1

    Njan ennum mudangathe kanum

  • @PriyaNb-ql7um
    @PriyaNb-ql7um 4 минуты назад

    ഞാനും മുടങ്ങതെ കാണാറുണ്ട്

  • @maheshsreedhar7459
    @maheshsreedhar7459 Час назад

    Udeyipe ക്ലറ്റോ സൂപ്പർ റൊണാൾഡോ കിടിലം തഗം മദ്ധം ബുദീ യാ

  • @indukumari3128
    @indukumari3128 22 минуты назад

    കുഞ്ഞുങ്ങൾ tape recorder പോലെ ആണ് 😃

  • @venugopalan.gopalan5886
    @venugopalan.gopalan5886 Час назад +1

    ഇപ്പോഴത്തെ ഹൈട്ടെക്ക് ജീവിതത്തിൽ രണ്ട് കുടുംബങ്ങൾ എങ്ങനെ ആയിരിക്കണം...... എന്ന നല്ല ഒരു സന്ദേശമാണ് ' അളിയൻസ്സ് " പക്ഷേ ....ഞാൻ പാവപ്പെട്ടവനായത് കൊണ്ടാകാം അളിയൻസു കുടുംബവും മായി ഒന്ന് ബെഡ പ്പെടാൻ പല അവർത്തി അനുവാദം ചോദിച്ചിട്ടും കിട്ടിയില്ല.😢 സാരമില്ല ഞാൻ സമൂഹത്തിൽ അറിയപ്പെടാത്തത് കൊണ്ടാകാം '😊

    • @manjupathroseofficial4149
      @manjupathroseofficial4149 Час назад +6

      ആരോടും അനുവാദം ചോദിക്കണ്ട.. വരൂ.. പാങ്ങോട് മിലിട്ടറി ക്യാമ്പ് വരിക.. Aliyans
      location എന്ന് google map ഇടുക.. വരുന്ന 27 to 30 ഞങ്ങൾ അവിടെ കാണും ❤

    • @adithilakshmi1841
      @adithilakshmi1841 Час назад

      മഞ്ജുചേച്ചി ♥️​@@manjupathroseofficial4149

  • @somkumar132
    @somkumar132 Час назад

    As long as Thankom and Lily are there serial will be ok.

  • @manjushac6386
    @manjushac6386 Час назад

    നല്ല എപ്പിസോഡ് അതിഥികൾ കൊള്ളാമായിരുന്നു

  • @VijayaKumar-oe3sq
    @VijayaKumar-oe3sq 3 минуты назад

    നല്ല സൂപ്പർ ഫാമിലി.. 😀😀

  • @sureshkumar-th4rt
    @sureshkumar-th4rt Час назад

    കൈരളി യിലെ കാര്യം നിസ്സാരം സ്റ്റൈലിൽ ആണ് അളിയൻസ് എപ്പിസോഡ്

  • @KL51FFGAMER
    @KL51FFGAMER 3 часа назад +1

    Super Aliyans hai ❤❤❤❤❤❤

  • @Ani-tz9nc
    @Ani-tz9nc Час назад +1

    ലോട്ടറി അടിച്ച പൈസ അടിച്ച് മാറ്റിയ തങ്കം ,cleatto , ഇന്നലെ

  • @sayjen123
    @sayjen123 13 минут назад

    ക്‌ളീറ്റോ പലതും മുന്നിൽ കാണുന്നില്ല.. നാളെ ഒരു കാലത്ത് സ്ഥലം മറ്റവന്റെ കൈയിൽ ഇരിക്കും

  • @prakashkuttan1653
    @prakashkuttan1653 2 часа назад +3

    ലക്ഷണം കെട്ട തങ്കം

  • @Orson990
    @Orson990 Час назад +3

    Not good episode

  • @sureshkr1205
    @sureshkr1205 Час назад

    2 children very nice❤

  • @sharikaajith6976
    @sharikaajith6976 2 часа назад

    Super serial aliyans ❤❤

  • @sulekhavasudevan680
    @sulekhavasudevan680 Час назад

    നല്ല എപ്പിസോഡ്❤

  • @user-vy1jw1sj5r
    @user-vy1jw1sj5r 2 часа назад

    Arkoke enne pole11 vayas avumbol kanunavarudo

  • @sujithapappan7776
    @sujithapappan7776 2 часа назад

    Supper yellarthum ullath thannya ith

  • @ShijiSiji-e1z
    @ShijiSiji-e1z Час назад +1

    Manju tattoo adichittanu kuttam parayane 😂

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 21 минуту назад

    Super acting

  • @Jasminthomas-e3e
    @Jasminthomas-e3e Час назад

    നല്ല പരുപാടി ആണ്

  • @user-vy1jw1sj5r
    @user-vy1jw1sj5r 2 часа назад

    The for time aliyans time😊

  • @muhammedthachuparamb
    @muhammedthachuparamb 2 часа назад

    കളൈമാക്സ് പൊളി......

  • @shajithp6412
    @shajithp6412 2 часа назад

    Aliyans kandal oru prathyega vibe aanu nammude jeevitham pole❤❤❤❤❤

  • @shijinanoufal4223
    @shijinanoufal4223 2 часа назад +1

  • @indian6346
    @indian6346 2 часа назад

    കൊള്ളാം.

  • @sureshkr1205
    @sureshkr1205 Час назад

    Sreedavi nice❤

  • @ajithaaji8899
    @ajithaaji8899 Час назад

    Super 👌👌👌👌

  • @venugopalan.gopalan5886
    @venugopalan.gopalan5886 Час назад

    എല്ലാവരും സാബാർ വച്ചാൽ കഴിക്കാൻ ബുദ്ധിമുട്ട് വരും . കാരണം സാബാറിലേ ചില കക്ഷണങ്ങൾ കളയേണ്ടി വരും . പക്ഷേ ...... അളിയൻസ് എന്ന സാ ബാറിൽ ഒരു കക്ഷണം പ്പോലും കളയാനില്ല.

  • @SusanLijo-qy8qp
    @SusanLijo-qy8qp 2 часа назад

    Yes

  • @saisimna2377
    @saisimna2377 6 минут назад

    Adipoli😂😂

  • @user-vy1jw1sj5r
    @user-vy1jw1sj5r 2 часа назад +3

    Inn ende birthdey ann onn vish cheyumo😊

  • @muhammednihal7798
    @muhammednihal7798 18 минут назад +2

    തങ്കത്തിൻ്റെ മാക്സി ഭയങ്കര ബോർ....😮😮😮

    • @somlata9349
      @somlata9349 3 минуты назад +1

      ഇവരുടെ സൈസ് ന് പറ്റിയത് കടയിൽ പോലും ഇല്ലന്ന് തോന്നുന്നു

  • @rajasreet.k9219
    @rajasreet.k9219 2 часа назад

    ഞാനും

  • @SreekalaKPillai
    @SreekalaKPillai Час назад

    Kaviyoor Ponnamma Ammaykku Aadaranjalikal.

  • @GeethaGeetha-se2wm
    @GeethaGeetha-se2wm Час назад

    Hi....super❤❤❤❤❤❤

  • @ambilyajeshambilyajesh9897
    @ambilyajeshambilyajesh9897 3 часа назад +2

    പ്രീയപ്പെട്ട പരുപാടി

  • @AbdulSalam-pk1xj
    @AbdulSalam-pk1xj Час назад

    കുട്ടികളുടെ മുന്നിൽ വെച്ച് ഈ കുശുമ്പും മറ്റും പറയുന്നത് നിർത്തി കൂടെ പിന്നെ റൊന്നാൾഡിൻ്റെ തീറ്റ പ്രാന്ത് ബോറഡിക്കാൻ തുടങ്ങി

  • @SureshBabu-cj4tl
    @SureshBabu-cj4tl 2 часа назад

    തങ്കം, ഉം ലീല്ല്യ ഉം കുഴിൻപേ കണ്ടില്ലേ. രണ്ടും വേസ്റ്റ

  • @royvarghese4335
    @royvarghese4335 2 часа назад

    Lillykutty❤❤

  • @mariehoover3538
    @mariehoover3538 2 часа назад

    Isn't it robestta plantain?

  • @sureshkumar-th4rt
    @sureshkumar-th4rt Час назад

    മിന്നുന്നത് എല്ലാം പൊന്നല്ല

  • @RumaisaRs-d9u
    @RumaisaRs-d9u Час назад

    തഗ്ഗം കുശുമ്പിയും ലില്ലി കുശുമ്പിയും

  • @rajank1142
    @rajank1142 Час назад

    Njan unddddd ❤

  • @shafeekThaikandi
    @shafeekThaikandi 2 часа назад

    ❤️❤️❤️❤️

  • @shanthisurash5612
    @shanthisurash5612 Час назад

    T👌🏻👌🏻soooper❤

  • @alphonsakuniyil8482
    @alphonsakuniyil8482 Час назад

    എൻ്റെ ലില്ലി.....

  • @user-wo1pq7mj3l
    @user-wo1pq7mj3l 10 минут назад

    Thankam lilly ippozhum oru manners illathavar very bad

  • @alexalex-dl3qc
    @alexalex-dl3qc 49 минут назад

    പിലളേറെ കാണിച്ച് ഒന്നും പറയുകയോ ചെയ്യുകയോ അരുത്

  • @ajithninan7789
    @ajithninan7789 40 минут назад

    Good👍👍. Thak kudu saiid.

  • @RahoofK-ex8mr
    @RahoofK-ex8mr 2 часа назад

    👍

  • @thennal
    @thennal 23 минуты назад

    Thangathinte long nails ee characternu ottum cherunnathalla. Losing originality

  • @SusanLijo-qy8qp
    @SusanLijo-qy8qp 2 часа назад

    How old are you

  • @manjulakp8002
    @manjulakp8002 Час назад

    Ayyo tattoo ayirunno? Njan vijarichu cookeril kondu pollithanennu.

  • @santhoshmankala5374
    @santhoshmankala5374 2 часа назад

    👍👍👍👌👌