കൊറേ ആളുകൾ ronald കളിയാക്കുന്ന കണ്ടു... അദ്ദേഹം അടിപൊളി ആക്ടർ ആണ്.. ഹ്യൂമർ കൈകാര്യം ചെയ്യാൻ നല്ല കഴിവ് ഇണ്ട്.. അദ്ദേഹത്തിന് കൊടുത്ത character അടിപൊളി ആയി ചെയുന്നുണ്ട്... കാണാൻ അറപ്പ് തോന്നുന്നു എന്നൊക്ക ഉള്ള കമന്റ് ചില വീഡിയോ അടിയിൽ കണ്ടു.. കഷ്ടം തന്നെ.. അദ്ദേഹം തടിയുള്ള പ്രകൃതം ആണ്.. Athukond ആയിരികാം ഇത് പോലെ ഒരു character കൊടുത്തത്.. അത് അദ്ദേഹം മനോഹരമായി ചെയ്യുന്നുണ്ട് 💜... ഹാസ്യം കൈകാര്യം ചെയ്യാൻ ഉള്ള കഴിവ് ഉണ്ട്.. Ronald എന്റെ ആരും അല്ല പക്ഷെ അളിയൻസ് കണ്ടു വീട്ടിൽ ഉള്ള ഒരാളെ പോലെ ആയി അച്ചാച്ചൻ 💜സപ്പോർട്ട് ചെയ്താൽ പറയും സീസൺ ഫാൻ എന്ന്.. പരമ കഷ്ടം.. നമ്മുടെ സമൂഹത്തിൽ ഇങ്ങനെ ഉള്ള ആളുകളും ജീവിക്കുന്നു എന്ന് ഒരു ഓർമപെടുത്തൽ
👏🏻👏🏻👏🏻പുരുഷൻ വല്യച്ഛൻ നല്ല പണിയാണ് കൊടുത്തത് 👏🏻👏🏻പാവം റൊണാൾഡിനെ എല്ലാരും കൂടി കുറ്റക്കാരൻ ആക്കി.. അതിനൊരു മറുപടി അവസാനം പ്രതീക്ഷിച്ചു..... എല്ലാരും കലക്കി 👌🏻👌🏻
ഉഡായിപ്പ് ക്ലീറ്റോ എല്ലാം അടിച്ചു മാറ്റും എന്നിട്ട് വേറെ ആരെയെങ്കിലും തലയിൽ വയ്ക്കും ലോട്ടറി അടിച്ചെങ്കിൽ ക്ലീറ്റോ കൊടുക്കില്ല ആരോടും പറ യേം ഇല്ല... എല്ലാത്തിനും കൂട്ടു നിൽക്കുന്ന ഒരു ഭാര്യയാണ് തങ്കം... അമ്മ ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ ❤️❤️❤️
Basic ലോജിക് ആകാമായിരുന്നു... ഒന്നാം സമ്മാനം അടിച്ച സ്ഥലം പേപ്പറിൽ mention ചെയ്യും... നല്ല രീതിയിൽ എത്തിക്കാമായിരുന്ന എപ്പിസോഡ് അവിടെയും ഇവിടെയും എത്താത്ത രീതിയിൽ അവസാനിച്ചു... റൊണാൾഡ് ഇഷ്ടം..❤. Script കഷ്ടം😢
There was no necessity for a insane comment from the character Cleatus - that wearing black shirt means "are we going to Sabarimala". This unwanted comment is totally condemnable. Each Aliyans serial has a awareness topic in it which I appreciate, but in todays serial this type of religious incitement is not healthy.......................🤒🤒🤒as a hindu, I oppose such comments from any Hindu, Muslim or Christian as I don't support any critic which fires religious enemity
500 rupakk avideyokke parathi nokkathe 100 rupakk oru ticket eduth baaki 400 ronaldinu pocketil idaamaayirunnu But climaksil last number 84 pratheekshichilla 😂😂😂 Bcoz ammavan number nokkathe eduth ennu karuthi Result day number nokkumennanu karuthiyadh 😊😊😊
ഇതാണ് ഇതിലെ കഥയുടെ പ്രശ്നം.അടിക്കാത്ത ലോട്ടറിക്ക് വേണ്ടി കള്ളത്തരം കാണിക്കുന്ന ക്ളീറ്റോ.അല്ലേലും ഇതിൽ ആരെങ്കിലും ഒരു തെറ്റ് ചെയ്‌താൽ അയാൾ ഒഴികെ ബാക്കി എല്ലാവരെയും സംശയിക്കും.എന്തെങ്കിലും കാണാതെ ആയാലും എടുത്ത ആളെ ഒഴികെ ബാക്കി എല്ലാവരോടും ചോദിക്കും.കുറെ ആയി ഇതേ കഥ തന്നെ 🙏🏻🙏🏻👎🏻👎🏻👎🏻❌❌❌❌❌❌❌❌
കൊറേ ആളുകൾ ronald കളിയാക്കുന്ന കണ്ടു... അദ്ദേഹം അടിപൊളി ആക്ടർ ആണ്.. ഹ്യൂമർ കൈകാര്യം ചെയ്യാൻ നല്ല കഴിവ് ഇണ്ട്.. അദ്ദേഹത്തിന് കൊടുത്ത character അടിപൊളി ആയി ചെയുന്നുണ്ട്... കാണാൻ അറപ്പ് തോന്നുന്നു എന്നൊക്ക ഉള്ള കമന്റ് ചില വീഡിയോ അടിയിൽ കണ്ടു.. കഷ്ടം തന്നെ.. അദ്ദേഹം തടിയുള്ള പ്രകൃതം ആണ്.. Athukond ആയിരികാം ഇത് പോലെ ഒരു character കൊടുത്തത്.. അത് അദ്ദേഹം മനോഹരമായി ചെയ്യുന്നുണ്ട് 💜... ഹാസ്യം കൈകാര്യം ചെയ്യാൻ ഉള്ള കഴിവ് ഉണ്ട്.. Ronald എന്റെ ആരും അല്ല പക്ഷെ അളിയൻസ് കണ്ടു വീട്ടിൽ ഉള്ള ഒരാളെ പോലെ ആയി അച്ചാച്ചൻ 💜സപ്പോർട്ട് ചെയ്താൽ പറയും സീസൺ ഫാൻ എന്ന്.. പരമ കഷ്ടം.. നമ്മുടെ സമൂഹത്തിൽ ഇങ്ങനെ ഉള്ള ആളുകളും ജീവിക്കുന്നു എന്ന് ഒരു ഓർമപെടുത്തൽ
Ĺ1
റൊണാൾഡിന്റെ നെഞ്ചത്ത് അടി കാണാൻ നല്ല രസമാ, റൊണാൾഡ് കോമഡി അടിപൊളി 😊
Hi
ഞാൻ വീണ്ടും വീണ്ടും കാണും 😂
X or aja ztepq rsvaxz
f
@@Sumalekshmi idbc dgtra kuuk
ഇന്നത്തെ എപ്പിസോഡ് സൂപ്പർ. എല്ലാവരെയും ഉൾപ്പെടുത്തി കൊണ്ടു ള്ളത്
അനീഷേട്ടന്റെ വീഡിയോ കണ്ടിട്ട് ഞങ്ങളും പോയിരുന്നു സാമ്പ്രാണികൊടിയിൽ കൊള്ളാം സൂപ്പർ ആയിരുന്നു താങ്ക്സ് അനീഷേട്ടാ
ഞങ്ങളും കഴിഞ്ഞ ദിവസം പോയിരുന്നു. ...👍സൂപ്പർ
അളിയൻസ് പ്രവർത്തിക്കുന്നവരോട് ഒരു റിക്വസ്റ്റ് ഉണ്ട് ഒരു ട്രിപ്പ് എപ്പിസോഡ് ഒക്കെ പ്രതീക്ഷിക്കുന്നു
അതെ,പിന്നെ സൈക്കിൾ ഒട്ടുന episode venammennulavar reply
😅
Sathyam
Food episode venam
Nerthe trip episode undayirunnu......but flop aahnuuu....boaradichuu
പത്തു രൂപാ എടുത്തില്ലെങ്കിൽ അത് Cleeto അല്ലാ എടുത്തത്.... അടിപൊളി point
...😂🤣😅
Ammavan❤❤❤😂😂😂
Cleeto😢❤😂
Lilly❤
Kanakan❤
Ronald❤
Thangam❤
Valyachane kand njan sathyathil pedich poyi😮...
അമ്മവാൻ, റൊണാൾഡ് 🥰🥰🥰🥰🥰🥰
👏🏻👏🏻👏🏻പുരുഷൻ വല്യച്ഛൻ നല്ല പണിയാണ് കൊടുത്തത് 👏🏻👏🏻പാവം റൊണാൾഡിനെ എല്ലാരും കൂടി കുറ്റക്കാരൻ ആക്കി.. അതിനൊരു മറുപടി അവസാനം പ്രതീക്ഷിച്ചു..... എല്ലാരും കലക്കി 👌🏻👌🏻
റൊണാൾഡ് മച്ചമ്പിയെ തൃശൂർക്ക് പുലികളിക്ക് കൊണ്ടുപോയാൽ ഫസ്റ്റ് കിട്ടും 😂😂😂
അതെ
റൊണാൾ ഇല്ലെങ്കിൽ അളിയൻസ് കാണാൻ ഒരു രസവുമില്ല
😡😡😡
😡😡😡😡
Athinu ronaldu ee episodil undallo kandille😂🤭😁
എന്ന് റൊണാൾഡിന്റെ സ്വന്തം കൂട്ടുകാരൻ
റൊണാൾഡ് വേണ്ട ലില്ലിയും മുത്തും മതിയേ എന്നുപറഞ്ഞ ആളുകളൊക്കെ ഇപ്പോൾ റൊണാൾഡ് ഇല്ലെങ്കിൽ രസമില്ല എന്നായി. മുത്തില്ലാഞ്ഞിട്ട് എന്തു സംഭവിച്ചു.
Nice episode,Ammavan good act, Ronald ❤ overall everyone is good 👍 (most days we watch aliyans from USA) nice refreshing.
അമ്മാവൻ സൂപ്പർ
എല്ലാരും സൂപ്പർ ആണ് റൊണാൾഡ് കോമഡി 👌
ലോട്ടറി അടിച്ചിരുന്നെങ്കിൽ ക്‌ളീറ്റോ അത് കൊടുക്കില്ലായിരുന്നു, എല്ലാവരും ചോദിച്ചിട്ടും റൊണാൾഡോയെ കുറ്റപ്പെടുത്തി, തങ്കത്തിനും പ്രശ്നമില്ല.
അമ്മായിക്ക് ഗർഭം ഉണ്ടാക്ക്.😂😂😂😂😂എപ്പിസോഡ് 1000തിൽ
😂😂😂@@radhakrishnankrishnan8327
😂😂
ചീര നട്ടാൽ അത് സംഭവിക്കില്ല. 😂
@@catlov97എൻ്റെ പൊന്നോ നമിച്ചു😂😂
1st പ്രൈസ് മാത്രമേ നോക്കുള്ളു പിന്നേം കിടക്കുന്നു ഒരുപാട് പ്രൈസ്... ഇതാണ്?
👍🏼👍🏼👍🏼റൊണാൾഡോ ആണ് അളിയൻസ് നല്ല കഥ യാണ് 👍🏼👍🏼👍🏼
😂😂😂...ammavanum.suuper..kanakan chettan.police..suuper..machambi..so suuper..😂😂😂❤❤❤
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം
റൊണാൾഡ് നല്ല അഭിനയമാ 👍
അമ്മാവൻ എപ്പോഴും super
ഉഡായിപ്പ് ക്ലീറ്റോ എല്ലാം അടിച്ചു മാറ്റും എന്നിട്ട് വേറെ ആരെയെങ്കിലും തലയിൽ വയ്ക്കും ലോട്ടറി അടിച്ചെങ്കിൽ ക്ലീറ്റോ കൊടുക്കില്ല ആരോടും പറ യേം ഇല്ല... എല്ലാത്തിനും കൂട്ടു നിൽക്കുന്ന ഒരു ഭാര്യയാണ് തങ്കം...
അമ്മ ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ ❤️❤️❤️
Ammavane kaanumbol thanne oru santhosham aanu manadinu
😂😂❤Pavam Ammavantee pakal kinaavu polinju😂😂
908.എപ്പിസോഡ് ആയി ഇതുവര ആമാവന്റെ ഒലക്കമല്ലെ ചിരാ ഈ വിട്ടിൽ കൊണ്ടു വന്നിട്ടില്ല ഇതുവര കനകൻ ഫാമിലി തിന്നിട്ടില്ല. 🙏
Aaaru paranju kondu vanilla annu oru episodli konduvanitund episode ormayila ammavan koduthuvitarunu
Appo 908 episodum kanditilla lle
@@sophiyajose4181 , ellanu thonanu kandenkil Engane parayularunu paaavam verude vitekam😂😂😂😂
ചീര കൊണ്ട് വന്നിട്ടുണ്ട് ഒരു എപ്പിസോഡിൽ അമ്മായിയെ കെട്ടുന്നതിന് മുമ്പ്.തങ്കം ചീര ഉപ്പേരി ഉണ്ടാക്കിയിട്ടുണ്ട്.😊
സൂപ്പർ ❤️❤️❤️❤️❤️
super epsiode.
Upmm mulakum fanssss❤❤❤
Lottery aparatha😂😂😂
ഇപ്പോൾ എല്ലാവർക്കും മനസ്സിലായില്ലേ ക്ളീറ്റോയാണ് എടുത്തതെന്ന്, അതിനെ പറ്റി ആരും ഒന്നും പറഞ്ഞില്ല
മുത്തിനെ മറന്നോ എല്ലാവരും. മുത്തിനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ 🙂
ഒട്ടും ഇല്ല
ഓണം എപ്പിസോഡിൽ മുത്ത് വന്നത് കണ്ടില്ലായിരുന്നോ
No need
ഇല്ല
@@അനുab എന്നാ ഓട് നീ
ticket katta cleettokku oru kuzhappavumille......ammavan oru rheiyenkilum vilikkarunnu
Oru tour trip episode aayikkooode aliyans🙏
Content അടിപൊളി
😂😂😂ronald part though reduced but was funny...pawam amavan ..so much tension with no result ...all were good
First cmnt from chavakad🎉
ഓണം എപ്പിസോഡ് ഒതുക്കിക്കട്ടിയില്ലേ അത് ചതിയായി പോയില്ലേ?
Cleetovindey aduthu,Ammaavan samsaarikkam allo. Endhinu Thankam chodikanam😂😂😂😂
അമ്മവന് കുഞ്ഞ് ഉണ്ടാകുന്നത് കാണാൻ ആഗ്രഹിക്കുന്നു
മഞ്ജു ആൻഡ് റൊണാൾഡ് great. Actres
Basic ലോജിക് ആകാമായിരുന്നു... ഒന്നാം സമ്മാനം അടിച്ച സ്ഥലം പേപ്പറിൽ mention ചെയ്യും...
നല്ല രീതിയിൽ എത്തിക്കാമായിരുന്ന എപ്പിസോഡ് അവിടെയും ഇവിടെയും എത്താത്ത രീതിയിൽ അവസാനിച്ചു...
റൊണാൾഡ് ഇഷ്ടം..❤. Script കഷ്ടം😢
Ammavan kalakki
Adipoli 😍😍😍😍
റൊണാൾഡ് അണ് ഇപ്പോൾ താരം😂😂😂😂
Super Aliyans
അടിപൊളി
Super super
Lilli ❤❤❤❤❤❤
കണ്ണീരും വരുന്നില്ലല്ലോ😂😂😂😂😂
Original Ayite Ammavante Ticket adichathane klitto Athe. change Cheithu athe seriasilulla ticket mari kannichu. Athanasius correct
ഇപ്പൊ അളിയൻസ് hero Ronald തന്നെയാണ്
There was no necessity for a insane comment from the character Cleatus - that wearing black shirt means "are we going to Sabarimala". This unwanted comment is totally condemnable. Each Aliyans serial has a awareness topic in it which I appreciate, but in todays serial this type of religious incitement is not healthy.......................🤒🤒🤒as a hindu, I oppose such comments from any Hindu, Muslim or Christian as I don't support any critic which fires religious enemity
Ippo kidu aayi varunnund 😂
500 rupakk avideyokke parathi nokkathe 100 rupakk oru ticket eduth baaki 400 ronaldinu pocketil idaamaayirunnu
But climaksil last number 84 pratheekshichilla 😂😂😂
Bcoz ammavan number nokkathe eduth ennu karuthi
Result day number nokkumennanu karuthiyadh 😊😊😊
Best episode for a while
വല്യച്ഛൻ പറ്റിച്ചു അമ്മാവനെ 😂😂😂😂
അമ്മാവൻ പുലി
Ronaldinte Kalyana video kandu❤
ഞാനും 😊
അമ്മാവൻ👍
Tour episode vendavar🤌🏻❤
Ammavan takartu👍👍👍
Cleetto ne pole ulla oru kallan aduthirikkumbol enthina mattullavare samsayikkunnathe.
അമ്മാവൻ നല്ല ചൂടിൽ😂
റൊണാൾഡ് ഉണ്ടെങ്കിൽ അടിപൊളി ആണ്. അ എപ്പിസോഡ്..
റൊണാൾഡ ഒരു സൂപ്പർ man ആണ്
അമ്മാവൻ ❤❤❤😂😂😂
വീട്ടിൽ പാമ്പ് കയറുന്ന എപ്പിസോഡ് വേണം പ്ലീസ്.kaumudy tv
വേണ്ട
Noo
@@chithrashalabham400 എന്തിന് 🤭
വല്ലാത്ത ആഗ്രഹം ആണല്ലോ
Ithenthoonn aagraham 🙄🙄
Ronald aaanu Herooo
Sathyam
മൂന്നാല് ദിവസം ഒരേഷർട്ടോ🙄 വല്ലാത്ത ജാതി പ്രമുഖനും ഭാര്യയും
ബാലകാ: സത്യവാദാ ഭവന്തി😅
കേളിറ്റോ. മൊസം
Valippu , Valippu.
പാമ്പിന് ചെവിയില്ല
മൂക്കും ഇല്ല 😂
റൊണാൾഡ് ♥️♥️♥️
ഇതാണ് ഇതിലെ കഥയുടെ പ്രശ്നം.അടിക്കാത്ത ലോട്ടറിക്ക് വേണ്ടി കള്ളത്തരം കാണിക്കുന്ന ക്ളീറ്റോ.അല്ലേലും ഇതിൽ ആരെങ്കിലും ഒരു തെറ്റ് ചെയ്‌താൽ അയാൾ ഒഴികെ ബാക്കി എല്ലാവരെയും സംശയിക്കും.എന്തെങ്കിലും കാണാതെ ആയാലും എടുത്ത ആളെ ഒഴികെ ബാക്കി എല്ലാവരോടും ചോദിക്കും.കുറെ ആയി ഇതേ കഥ തന്നെ 🙏🏻🙏🏻👎🏻👎🏻👎🏻❌❌❌❌❌❌❌❌
♥️♥️♥️♥️♥️👌👌👌
❤❤❤❤
Ippol.ullavar ellam..so.suuper..ivaru okku anu..real..famliy life..this not a act..real life..😢😢😢😢
Ronaldinu ela adaum kittiyilla😂
First from UK and Europe at 2:04 pm
Cleeto should be in Jail for Fraud.
Azhukka character
Too much make up. 🤢🤢🤢🤢
🌺🌺
Swatheee
കനകൻ ഉണ്ടായാൽ രസമുണ്ട് !
Super episode 🥰🥰🥰
*റൊണാൾഡ് മച്ചാൻ* 👌👏👏
അമ്മാവൻ എന്ത് ചൂട് ആവാൽ ഒരു മാതിരി ചൊറിയാംപുഴു😂
Not bad
ക്ലീറ്റോ ലോട്ടറി അടിക്കാത്തതു കൊണ്ട് അമ്മാവന് കെടുത്തു അടിച്ചായിരുന്നെങ്കിലോ നീ ലോട്ടറി കെടുക്കുമായിരുന്നോ
Ronaldyy su su wil pokunnilly amujanaayiii
Muthu surprise aayt varana episode venam ♥️
😂😂😂😂❤❤❤❤❤🎉🎉🎉🎉😊😊😊😊😊
🙋🏻♀️
Ithil lotary kattedutha kleetoye kurich arum paranjillallo.
Thankam vannam kuranjo
Valyachen vannittu onnezhunettillallo ammavan
😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😮